എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭
@anuvarghese6481Ай бұрын
എന്റെ ദൈവമേ കുഞ്ഞുങ്ങൾ നല്ല സ്വാഭാവത്തിൽ വളരുവാനും നല്ല രീതിയിൽ പഠിക്കുവാനും ഉള്ള കൃപ കൊടുക്കണമേ 🙏🙏
@sumavarghese9743Ай бұрын
എൻ്റെ മകളുടെ ഭാവി അനുഗ്രഹമാക്കണമേ പിതാവേ
@ivinnivin5728Ай бұрын
അപ്പാ ഞങ്ങളുടെ നിലവിളി ശബ്ദം കേൾക്കണമേ ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ ഞങ്ങളുടെ പൈതങ്ങളെ ദൈവത്തെ അറിയുന്ന പൈതങ്ങളായി വളർത്തണമേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശു ആരാധനാ ഞങ്ങടെ വേദനകളെല്ലാം മാറ്റി തരണമേ
@sheejapc8710Ай бұрын
ഈശോയേ കുഞ്ഞുങ്ങൾ ദൈവവിശ്വാസത്തിലും ശാന്ത സ്വഭാവത്തിലും വളരാനും നല്ലപോലെ പഠിക്കാനും അനുഗ്രഹിക്കണേ.
@alicejose8631Ай бұрын
ഈശോയേ ഞങ്ങളുടെ കടബാധ്യത മാറാൻ സഹായിക്കാണെഈശോയേസഹയികണേ
@manuroy2829Ай бұрын
ആമ്മേൻ ഈശോയെ കരുണ തോന്നണെ🙏🙏🙏
@REMYAKK-bp6eiАй бұрын
ക്ലാസ്സ് 4le എല്ലാ കുട്ടികൾക്കും സ്റ്റൈപന്റു കിട്ടണമെന്ന് പ്രാർത്ഥിക്കണമേ
@REMYAKK-bp6eiАй бұрын
എന്റെ ജോലി മേഖല യിൽ ഉള്ള കുഴപ്പം മാറുന്നതിന് പ്രാർത്ഥിക്കണേ
Eeshoye ente makane parishudhatmaval nirakkane. Ammen
@sumavarghese9743Ай бұрын
Thank you God 🙏 and Thank you sister 🙏
@AleyammaSamson-n6rАй бұрын
Ente kochumonchayante upputti vedhana poornamayi Matti kodukkane
@thomas-gi6npАй бұрын
Hallelujah hallelujah hallelujah Amen🙏
@selinvarghesemathew8561Ай бұрын
Amen.
@jayasiby4144Ай бұрын
ഈശോയെ നന്ദി 🙏🙏
@bernyjacob4381Ай бұрын
Thank you Jesus blessed for my children and family members ❤
@REMYAKK-bp6eiАй бұрын
എന്റെ സന്ധിവാതം മാറാൻ പ്രാർത്ഥിക്കണേ
@sheejapaulose6642Ай бұрын
Ente eshoye ente makkalkku holi spirittinulla Krupa kodukkane. Ente makanu padikkanulla ormasakthi kodukkane. Sr plz pray for my son Michael. He is studying in 10 th class . Thank you Jesus 🙏🙏🙏🙏
@sheebapf8164Ай бұрын
Yeuve sthuthy arathana🙏🙏🙏
@jessybabu15Ай бұрын
Sophykku joli nalki. Anugrahikkane
@renisaju2936Ай бұрын
Sis please pray for my family and children praise the lord hallelujah from Bihar ❤️