എന്റെ മൂത്ത മകൻ ഒരു ദുർത്ത പുത്രൻ ആണ് അവനു ഒരിക്കലും നന്നാകുന്നില്ല അവനു വേണ്ടി ഒരു പാട് പ്രാർത്ഥിക്കുന്നു അവന്റെ ജീവിതത്തിൽ ഇനിയെങ്കിലും ഒരു മാറ്റം ദൈവത്തിന്റെ മകനായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ജീവിതത്തിൽ ഉത്തരവാദിത്തബോധം ഉണ്ടായി നല്ല ഒരു മകനായി വളർന്നു വരുവാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏
@Thakkudu65714 күн бұрын
ആമേൻ 🙏🙏🙏
@gangaudayam983713 күн бұрын
Amen😢@@Thakkudu657
@thresiammajoseph149113 күн бұрын
. യേശുവേ നന്ദി ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏@@Thakkudu657
@minialex266614 күн бұрын
ഈശോയേ,സഹനങ്ങൾ ഉണ്ടാകുബോൾ ദൈവത്തോട് കൂടുതൽ ചേർന്നു നിൽക്കുവാൻ ഇടയാക്കണമെ ആമേൻ 🙏🏻
@jipsonjames636214 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏😭😭😭
@ebyjoju246414 күн бұрын
യേശുവേ വിവാഹ പ്രായം എത്തിയ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@geetharanir134111 күн бұрын
യേശുവേ, എന്റെ മകളുടെ വിവാഹത്തിനായി ഒരു മകനെ കണ്ടെത്തി നൽകി അനുഗ്രഹിക്കണേ അപ്പാ
@jipsonjames636214 күн бұрын
എന്റെ ഈശോയെ സഹോദരന്റെ മദ്യപാനശീല൦ മാറി എളിമയിലും ദൈവ വിശ്വാസത്തിലും ജീവിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ🙏🙏🙏
@geetharanir134111 күн бұрын
എന്റെ ഭർത്താവിന്റെമദ്യപാനം പൂർണ്ണമായി മാറ്റി തരണേ കർത്താവേ
@LeslieLesliemorris14 күн бұрын
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം എന്റെ ജീവിതം 26വർഷമായി എല്ലാം തടസ്സം സഹനം മാത്രം ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@Sarakutty-Carolsong14 күн бұрын
കർത്താവേ എന്റെ സഹനങ്ങളും കഷ്ടതകളും അനർത്ഥങ്ങളും സഹിക്കാൻ അങ്ങ് എനിക്ക് ശക്തി നൽകണമേ ക്ലേശങ്ങളും പരീക്ഷണങ്ങളും എന്നെ അങ്ങനെ നിന്നും അകറ്റാതെ അങ്ങയിലേക്ക് അടുപ്പിക്കുമാറാകട്ടേ ആമേൻ 🙏🙏🙏🙏🙏🙏
@LeslieLesliemorris14 күн бұрын
എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല മറ്റുള്ളവരുടെ പരിഹാസം മാത്രം അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@bindhukmathew594714 күн бұрын
യേശുവെ മോന് നല്ല ഒരു ദൈവാനുഗ്രഹമുള്ള ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണെആമേൻ🙏
@USHA-f8k13 күн бұрын
കർത്താവെ എന്റെ സഹോദരിയുടെ കടബാധ്യത മാറുവാൻ ഒരു വഴിയും മാർഗ്ഗവും ഒരുക്കികൊടുക്കേണമേ 🙏 അനുഗ്രഹിക്കേണമേ 🙏 ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajitha515614 күн бұрын
എന്റെ ഈശോയെ ഇന്നി ഒരിക്കലും ഞാൻ കാരണം അമ്മയും അച്ഛനും ആരുടെ മുമ്പിലും നാണം kedutharuthe🙏🙏🙏🙏😭 അമ്മേ മാതാവേ
@MaryThomas-fp2sf14 күн бұрын
Easoya antà makkala സമർപിച്ചു പ്രാർത്ഥിക്കുന്നു പ്രത്യകിച്ചും എൻ്റ നിയോഗമാധിച്ചു തന്നത്തിനെ കോടാനുകോടി നന്ദി സ്തോത്രം karattunnu എൻ്റ മകനുവന്നമറ്റത്തിൽ നിന്നും തിരിച്ചു പോകതാ kathona അപ്പ അവനാ കേവിടല്ല അമൻ
@roserosie785412 күн бұрын
യേശുവേ അങ്ങയുടെ അനുഗ്രഹം ഞങ്ങളുടെ ജീവിതത്തിൽ നിറയേണമേ
@mollyjose301913 күн бұрын
ഈശോയെ ഓർ ക്ക ണ മേ. രക്ഷി ക്ക ണ മേ 🙏🙏
@saumyajoy813513 күн бұрын
എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🏻
@lizzyyohannan147613 күн бұрын
ഈശോയേ മാനസിക ആരോഗ്യം നൽകി എൻ്റെ മകനേ അനുഗ്രഹിക്കേണമേ
@princyshiji841413 күн бұрын
Praise the lord
@sebastiansebastian785310 күн бұрын
🌹 Amen 🥀 Amen 🥀 Amen 🌹
@rubyraju452813 күн бұрын
Lord please help me,I trust you.Amen🙏
@SujaReji-v6m14 күн бұрын
Amen.....Amen....🙏🙏🙏🙏
@elsammathomas80413 күн бұрын
App Holly Spirit Amma mathave 😭👏🙏. Amen hallelujah 👏🙏😭
Easeye ente kudubhathilla kadabhadhakhal veedanttam japathi maran prayerme
@DaisyThomas-mz9hp14 күн бұрын
Jesus help me to suffer 🙏🙏🙏 please help me to solve my financial problems 🙏🙏 bring my son to you 🙏🙏
@MiniMini-jp2ul13 күн бұрын
എൻ്റ ജീവിതത്തിൽ സഹനങ്ങൾ മാത്രമേ ഉള്ളു ദൈവവമേ 32 വർഷമായി അനുഭവിക്കുന്നു ഇപ്പോൾ ഞാൻ ഒരു രോഗിയായിത്തീർന്നു പണിചെയ്യുവാൻ പറ്റുന്നില്ല ദൈവമേ എങ്ങനെ ജീവിതം മുന്നോട്ടു പോകും എന്നറിയില്ല ഉപവാസം എടുത്ത് ദൈവത്തോടു യാചിക്കുകയാണ് പ്രാർത്ഥിക്കുകയാണ് ഇതിൽ നിന്ന് ഒരു വിടുതലിന് വേണ്ടി കരഞ്ഞ് അപേക്ഷിക്കുകയാണ് ഈ പാവിയോടു കരുണ ഉണ്ടാകേണമേ😢😢😢😢😢🤲🤲🤲🤲🙏🙏🙏🙏🙏😢😢😢🤲🤲