അമ്മേ മാതാവേ എന്നോട് ദയതോന്നണമേ എന്റെ മകളെ ഓർത്ത് മനസമാധാനം പോയിരിക്കുന്നു എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ
@Krishnakrishna-xl9kt7 ай бұрын
അമ്മേ മാതാവേ കൂടെ കാണണേ 🙏🏼
@Daisy-go6cv7 ай бұрын
Amme mathave njagalude koode undakaname🎉🎉🙏🙏🙏🙏
@jomolvinu56827 ай бұрын
Amme ente naduvedanayum ,pedali vedanayum , amitha vannabum matti tharename 🙏🙏🙏🙏🙏🙏🙏🙏
@sumathikuttypk22417 ай бұрын
അമ്മേ ദൈവ മാതാവേ സമയത്തിന്റെ മേൽ അധികാരമുള്ള അമ്മേ എന്റെ മകന്റെ ലോൺ എത്രയും പെട്ടന്ന് സാധിച്ചു തരേണമേ കടത്തിൽ നിന്നും ജപ്തിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ പരിശുദ്ധ അമ്മേ കരുണ തോന്നണമേ 🙏🙏🙏🙏🙏
@SandhyaSinil7 ай бұрын
അമ്മേ ജൂൺ 20 ഡ്രൈവിംഗ് ടെസ്റ്റ് തയ്യാറാക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണമേ
അമ്മെമ്മാതാവേ ഈ മാസം 25ന് ഞാൻ വെച്ച നിയോഗം സാധിച്ചു തരണേ അമ്മേ എന്നെയും അമ്മയുടെ സാക്ഷിയാക്കണേ ❤❤❤
@manojmamman8367 ай бұрын
അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറ്റിതരണ മേ🙏🙏🙏
@sajitham.t99527 ай бұрын
ഈശോയെ എന്റെ makalku പഠിക്കാൻ ഉള്ള കൃപ കൊടുക്കണം ദൈവമേ. എന്റെ കൊച്ചിന് e കൊല്ലത് നാഷണൽ മെഡൽ വരണം ദൈവമേ
@soumyaradhamani85177 ай бұрын
അമ്മേ മാതാവേ എന്റെ അസഹ്യമായ നടുവേദന കാരണം കുറച്ച് നടക്കനോ നിൽക്കാനോ എനിക്ക് പറ്റുന്നില്ല അതിനാൽ ഒരു ജോലിയ്ക്ക് ഇറങ്ങി പോകാൻ കഴിയുന്നില്ല അമ്മേ സാമ്പത്തികമായിട്ട് വലിയ ബുദ്ധിമുട്ടിൽ ആണ് അമ്മേ മാതാവേ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏🙏
@lissijose54877 ай бұрын
Yente Amma mathavay yente niyogangal sadichu tharanamay
@helenmaryfrancis82997 ай бұрын
🕯️🙏🤲🙇 Thankyou Jesus for all' the blessings and prayers 🙏🙇 Maria valaka 🙋🌹
@shibialexalex6227 ай бұрын
Amme ente hridsyathinu sosthathayum samadanavum nilanirthane
@ranjusanju32057 ай бұрын
അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
@Krishnakrishna-xl9kt7 ай бұрын
ന്റെ കുഞ്ഞിന് വളർച്ചയും ആരോഗ്യവും ഉണ്ടാകണേ. എല്ലാ കുഞ്ഞുങ്ങളേം കാത്തോണേ
@shijiphilip79707 ай бұрын
എൻ്റെ മക്കളെ കാത്തു കൊള്ളേണമേ
@jomolgeorge6627 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെയും, ഭർത്താവിനെയും നിന്റെ കരങ്ങളിൽ അർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് ഒരു വീട് പണിയാൻ സാധിക്കണേ...
@Kunjachiyamma7 ай бұрын
Ammeeeee ente kayyude kazhuthinte vedhana mattane
@RajanRajan-sz2is7 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ നിയോഗങ്ങളുടെ മേൽ കരുണ തോന്നണേ സകലത്തിന്റെയും നാഥനായ ഇശോയോട് അപേക്ഷിച്ച് സാധിച്ചു നൽകണേ അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏
@amithathomas57727 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി🙏🙏🙏 പ്രാർത്ഥിക്കണമേ
@simishaji12847 ай бұрын
Amme anugrahikaname ❤❤❤
@bindubyju97977 ай бұрын
എന്റെ അമ്മേ എന്റെ മകൾക്കു നല്ല ശമ്പളം ഉള്ള ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ കടങ്ങൾ തീർത്തു തരേണമേ
@Ranjini-z4i7 ай бұрын
അമ്മേ എന്നെയും സാക്ഷി ആക്കണമേ 🙏
@SiniJoli7 ай бұрын
അമ്മേ എൻ്റെ മകനെ അമ്മയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു❤❤❤❤❤❤❤
@sindhumadhu59137 ай бұрын
അമ്മേ എന്റെ കടം തീർത്തു tharename
@kavitak.r54487 ай бұрын
മാതാവേ എന്റെ ഞാൻ ഭയങ്കരമായ മാനസിക ബുദ്ധിമുട്ടിലാണ് എന്റെ മാനസിക ബുദ്ധിമുട്ട് മാറ്റി തരണമേ
@minijoy6577 ай бұрын
മകൾക് പഠികാനുള ബുദ്ധി തരണേ അമ്മേ മാതാവേ 10ൽആണ്
@minijoy6577 ай бұрын
ചേട്ടനെ മദൃപാനഠ മാററിതരണമേ
@minijoy6577 ай бұрын
കാലുമതേ വേദന മാററിതരണമേ
@minijoy6577 ай бұрын
അലർജി മാററിതരണമേ
@minijoy6577 ай бұрын
ചേടന്ജിവിതപകാളിതരണമേ
@SandhyaSinil7 ай бұрын
അമ്മേ മാതാവേ എന്റെ രണ്ടു മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പ്രാർത്ഥനാ വരം നൽകി അനുഗ്രഹിക്കണമേ
@binukuriakose60307 ай бұрын
Please pray for my all special intentions and all exams cbt, osce, driving theory test other all exams 🙏🙏🙏🙏🙏🙏🙏
@magijames97277 ай бұрын
Amme Esoye Makkale Katthurekshikkanam Makkalude Madyapanalehari Adit Duseelam Alla Rogham Sughappedutthanam Alla Thadassam Neekkanam Kashtta Nashttam Dipretion Amma Edapedanam Dushttasatthrukkalil Ninnum Katthurekshikkanam kudumbhatthil Samadhanam Tharanam papasapam Munkopam pòorvikasapam Neekkanam Karunathonnanam Amme Ave Maria
@athiras34927 ай бұрын
15.6.2024 amme mathave ee date il njn vacha niyogam sadhichu tharaname
@GeorgeMathew-po6ip7 ай бұрын
മാതാവേ എന്റെ കടബദ്ധ്യതകൾ മാറുന്നതിനായി അങ്ങേ തിരുക്കു മാരനേട് പ്രാർദ്ധിക്കണമേ.... ആമ്മേൻ🙏🙏🙏🙏🙏🙏
@santhoshkurian40547 ай бұрын
അമ്മേ എന്റെ കടഭാരങ്ങൾ എല്ലാം തീർത്തു തരണമേ... ആമീൻ
@remyarathishrathish7 ай бұрын
എൻറെ രണ്ട് മക്കളെ അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു
@MaryDasi-xy2xl7 ай бұрын
ഒരിക്കൽ കൂടി അമ്മയുടെ പാദ ത്തിൽ അപേക്ഷിക്കുന്നു ഇലക്ഷന്റെ അവസാന നിമിഷത്തിൽ അമ്മയുടെ അനുഗ്രഹം, അത്ഭുതം നടക്കണേ . കോൺഗ്രസ് വിജയ്ക്കണേ . ഇന്ത്യയുടെ വിജയം കോൺഗ്രസിന്റെ വിജയം രാഹുലിന്റെ വിജയം എല്ലാ കോൺഗ്രസ് leaders കഷ്ടപ്പെട്ടതിന്റെ ഫലം വെറുതെ ആകരുതേ അമ്മേ രക്ഷിക്കണേ വിജയിപ്പിക്കണേ ആമേൻ ആമേൻ
@sheejathomas42307 ай бұрын
അമ്മമാതാവെ ആഷ്ലി ഞാങ്ങളെ സ്നേഹിക്കാനും ബഹുമാനിക്കാനും ഈ വരുത്തണമെ അമ്മമാതാവെ വരദാന ഫലങ്ങൾ കൊണ്ട് എന്നെ നിറ ക്കണമെ റിച്ചാർഡ് ന് നല്ല ജോലി കൊടുത്തണമെ🙏🙏🙏🙏🙏🙏
@withrosh86437 ай бұрын
Thadasangal mattename
@susyraju53797 ай бұрын
എന്റെ അമ്മേ എന്റെ മോനു മാനസ്തരം ഉണ്ട്കണം സുബിൻ
@sreevidyapg82937 ай бұрын
Ente amme ennode Karuna Karina Kanikane.ammayude magazine vishamagal Amma kanunille.amen🙏🙏🙏🌹🌹🌹
@santhoshkurian40547 ай бұрын
അമ്മയുടെ വിശുദ്ധ ഉടമ്പടിയാൽ എന്റെ കട ബാദ്യതകൾ തീർത്തു തരണമേ.. ആമീൻ
@withrosh86437 ай бұрын
Mathave visa prossesing passakanulla krupa nalkaname
@jithaunni94887 ай бұрын
മക്കളെയും husbandineyum, ammayeyum achaneyum ellavareyum nokkanulla ആരോഗ്യം തരണേ അമ്മേ 🙏🏻🙏🏻 2 എന്റെ ശരീരത്തിലെ വേദന മാറ്റിത്തരാണെ ജൂൺ 20nu ഉള്ളിൽ 3 ഗൗതുമോനെ നോക്കാനുള്ള ആരോഗ്യം തരണേ 🙏🏻🙏🏻 4 ഉണ്ണിയേട്ടന്റെ അലർജി മാറ്റിത്തരാണെ, അമ്മയുടെ കാലുവേദന മാറ്റികൊടുക്കണേ 6 അല്ലുമോനെ സാമൂഹ്യസ്നേഹി ആക്കി വളർത്താനെ, എക്സാമിൽ എനിക്ക് ഉന്നതവിജയം തരണേ 🙏🏻രേഷ്മക്ക് ഒരു കുഞ്ഞിനെ കൊടുക്കണേ അമ്മേ അമ്മേ എന്നും ഞങ്ങടെ കൂടെ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻🙏🏻 5
@Ebroxff7 ай бұрын
എന്റെ മകന്റെ ജീവിതം സുരഷിതമായി മുന്നോട്ട് കൊണ്ടു പോകണമെന്ന് അപേഷിക്കുന്നു മാതാവേ
@shinyabraham33417 ай бұрын
Amme ente makalku palliyil pokanulla madiyum nirassayum Matti valiya vijayam kodukane
@sathyma31217 ай бұрын
അമ്മേ മോളുടെ സഥലം വിറ്റു തരണമേ
@jomolvinu56827 ай бұрын
Amme ente husbandinte kadangal ellam pettennu theerthu tharename njangalku oru puthiya bhavanam nalki anugrahikaname 🙏 🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ അജീഷ് ധനു ജമക്ക ളുടെ മേൽ കരുണ ആയിരിക്കണമെ അവരുടെ കട ബാധ്യതകൾ മാറ്റാനുള്ള കൃപ നൽകണമെ ധനു ജ യുടെ പരീക്ഷയുടെ മേൽ കൃപയായിരിക്കണമെ ആ മേൽ🙏🙏🙏
@sarammaroy34277 ай бұрын
Amma ente kadangal ennu theerthu tharanam.
@m.g.geethamadhavan62867 ай бұрын
Ammayudae anuraghsmundakanum loankiddan saghyikkenume amma 🙏🙏🙏🙏🙏🙏🙏🙏🙏
@sangeethamanoj36177 ай бұрын
അമ്മേ ഇന്നും എന്റെ കൂടെ ഉണ്ടാകണേ. മനസുആകെ തകർന്നു ഇരികുകയാണ് അമ്മേ ഞാൻ വെടിച്ച പയിസ എങ്ങനെ കൊടുത്തു തീർക്കും രാവിലെ തോട്ടു പേടിയാ വിളിക്കുമോ അവർ വീട്ടിൽ പയിസചോദിച്ചു വരുമോ എന്നു എല്ലാരിലും വെറുക്കപെട്ടവൾ ആയി ഞാൻ ഞാൻ വേടിച്ച പയിസ കൊടുത്താൽ അല്ലെ അവർ എന്നോട് സ്‌നേഹം ഉണ്ടാകുകയുള്ളു 😔😔😔 അമ്മേ നാളെ blstar ചിട്ടി 7000 രൂപ വേണം അമ്മേ ഞാൻ എങ്ങനെ ഇതു എല്ലാം തീർക്കും അമ്മേ മാതാവേ മക്കളുടെ ഫീസും കൊടുക്കണം 🙏 അമ്മ എന്നോട് കൂടെ ഉണ്ടാകണേ 🙏🙏 എനിക്ക് സമാധാനം എന്നു പറയുന്നത് ഇല്ല 🙏🙏🙏🙏🙏
@AnilKumar-kb4uv7 ай бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾ആമേൻ
@indiranair50377 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മക്കളെയും ഭർത്താവിനെയും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു അവരെ namayileke നയിക്കണമേ ദൈവവിശ്വാസം varthippikkane കർത്താവേ ഞങ്ങളുടെ പ്രാർത്ഥന അവിടുന്ന് സ്വീകരിച്ച് അനുഗ്രഹം തരണേ sudeepine മാനസന്ദരപെടുത്തി തരണമേ ❤
@PrasannaAshokan-dy8yv7 ай бұрын
Amme kadayil kachavadam kootti tharane
@sunitham3867 ай бұрын
Ammae mathavae Enta edathu kalinta budhimuttukal 🙏❤️🙏Tulasi Ammauda nalatha PetScanil koodaundakanamae Normal result thannu Anugrahikkanamae 🙏❤️🙏
@TittoJames-r7w7 ай бұрын
അമ്മേ മാതാവേ എൻറെ മോന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവനെ ഉണർവ്വും ഉത്സാഹവും ഉന്മേഷവും നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
@sajitham.t99527 ай бұрын
ഈശോയെ എന്റെ ജിജോയുടെ ലിവർ സിറോസിസ് എന്നാ രോഗത്തിൽ നിന്നും പൂർണമായ മോചനം നൽകണം ദൈവേ
@sheejathomas42307 ай бұрын
അമ്മ മാതാവെ അച്ഛൻ മോന്റെ കരൾ രോഗം മാറ്റണമെ വചനാദിഷേകം നൽ കണമെ🙏🙏🙏🙏🙏
@purplebangtan41687 ай бұрын
ആമേൻ
@jomolvinu56827 ай бұрын
Amme johankuttante scanning normal akki thannathinu ammakjm eshokkum kodanukodi nanniiii🙏🙏🙏🙏🙏🙏🙏🙏🙏🙏
@3Jcreation5827 ай бұрын
അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ 🙏
@shynigeorge17907 ай бұрын
അമ്മേ കൃപാസനം മാതാവേ ലീലാമ്മ ചേച്ചിയുടെ കാലിലെ വേരികൊസ് വയിൻ എന്ന അസുഖം മാറ്റിതരണമേ. രണ്ടുകാ ലിന്റെയുംകാല്പത്തി മുഴുവന്ന് വൃണം പോലെ പഴുത്തു പൊട്ടിയിട്ടു നടക്കാൻ പോലും വയ്യാതായിരിക്കുന്നു അമ്മ ഇടപെടണമേ. ഈശോയെ അങ്ങ് തൊട്ടു സുഖപ്പെടുത്തണമേ. അനുതപിച്ചു സാക്ഷ്യം പറയാനുള്ള കൃപ കൊടുക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@VishnuK-cv7eh7 ай бұрын
അമ്മേ മാതാവേ എന്റെ സ്‌ഥലം വിൽപ്പന നടത്തി തരാൻ സഹായിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Divya_and_diya247 ай бұрын
ഞാനിനി വെക്കാൻ പോകുന്ന ലോൺ പാസാക്കി തരണമേ മാതാവേ 🙏🙏
@marysheela90077 ай бұрын
അമ്മ മാതാവ്🙏ഞങ്ങളുടെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏 അമ്മ മാതാവ് ഞങ്ങളുടെ എല്ലാം കാര്യങ്ങളും, അമ്മ മാതാവു൦, ഈശോയു൦ കൂടി സാധിച്ചു തരേണമേ🙏 ആമേൻ🙏🙏
@devu00467 ай бұрын
എന്റെ സഹോദരന്റെ വിവാഹ കാര്യത്തിൽ ഇടപെടണമേ 🙏🙏പിശാചിന്റെ പിടിയിൽ നിന്നും മോചിതനാക്കണേ 🙏🙏🙏
അമ്മേ മാതാവേ എൻ്റെ മകളുടെ ഡ്രൈവിംഗ് ടെസ്റ് ആണ് അവളുടെ കൂടെ ഉണ്ടാകാനമേ അവള് അതിൽ വിജയിക്കേണമേ അമ്മേ കൃപാസനം മാതാവേ❤❤❤❤❤❤❤
@GeorgeMathai-xo4qj7 ай бұрын
ആമ്മേ മാതാവേ ആദ്യ കുർബ്ബാന സ്ഥീകരണത്തിന് ഒരുങ്ങുന്ന ഞങ്ങളുടെ കുഞ്ഞുമക്കളെ പരിശുദ്ധാത്മാവിൻ്റെ ദാനങ്ങൾ നൽകി അനുഗ്രഹിക്കേണമ്മേ
@shinamathomas73267 ай бұрын
മാതാവേ എന്റെ 2 മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ബൈബിൾ വായിച്ച് പ്രാർത്ഥിക്കുന്നതിനും അവരുടെ യോഗ്യതക്കുള്ള ജോലി കിട്ടുന്നതിനും അവരുടെ ഉള്ളിലുള്ള ദുഷ്ടരൂപീകളെ പൂർണ്ണമായി മാറ്റി പരിശുദ്ധത്മാവിനാൽ നിറക്കണമേ 🙏
@vasanthavasantha5117 ай бұрын
അമ്മേ മാധവേ ഞാൻ അങ്ങയെ ഏല്പിക്കുന്നു മോളെ 11 വയസേ ഉള്ളു അവൾക്കു ആരും ഇല്ല എന്ന തോന്നൽ മാറ്റി ആന്മ ദയിര്യം കൊടുക്കണേ ഞാൻ ദുബൈ വർക്കു ചെയ്യുന്നു കാത്തോണേ അങ്ങേയുടെ നീല ങ്കിയിൽകാത്തു കൊള്ളേണമേ amen amen 🙏🙏🙏🙏🌹🌹🌹🌹
@RDX_crus7 ай бұрын
അമ്മേ കൃപാസന പ്രസാദകര മാതാവേ എൻറെ മകന് പള്സ് വണ്ണിന് സയൻസ് ഗ്രൂപ്പ് തന്നെ അഡ്മിഷൻ കിട്ടുവാൻ അമ്മ മാതാവിനഘട് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു.
@sreyamerinshaju64857 ай бұрын
Amma mathavee ente posting vegam ready akki tharanamee 🙏🙏
@anupriyapj92977 ай бұрын
Mathave koode undakaname
@SunilB-k6c7 ай бұрын
ആമേൻ ദൈവമാതാവേ ഈയാഴ്ച്ച മഹത്വപ്പെടുത്തണമേ❤❤
@rejanisunil35617 ай бұрын
Vishnu in visa process kittaname mathave
@varghesep44527 ай бұрын
Amme Parishudha Amme Daiva Mathave Njangalkku Vendi Apekshikaname 🙏🙏🙏
അമ്മേ കൃപാസന അമ്മേ ഈശോയോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@RajaniPrasad-kp9so7 ай бұрын
Mathave ende niyogal nadathy tharaneme 😭😭🙏🙏🙏
@juliebiju54507 ай бұрын
അമ്മേ എന്റെ മാതാവേ 🙏🏻🙏🏻എന്റെ മകൻ എബിക്ക്‌സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@appunniappu31947 ай бұрын
അമ്മേ മാതാവേ അമ്മയുടെ ഭവനത്തിലേക്ക് വന്ന എന്റെ കാര്യങ്ങളിൽ എല്ലാം ഇടപെടണ അമ്മയെ എനിക്ക് ആരുമില്ല സഹായിക്കാൻ
@josesc65847 ай бұрын
Amme Mathave enikku ee masam theerchayaum ente kadam ellam theerthutharenamme.. theerrchyauum kadam ellam theerthutharenamme.... Ammen Ammen Ammen 🙏🙏🙏🙏🙏🙏🙏
@MargretJohn-k8g7 ай бұрын
അമ്മേ മാതാവേ ജോലിക്കു വേണ്ടി പരീക്ഷ എഴുതി നിൽക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മയ്ക്കിഷ്ടമാണെങ്കിൽ ആ ജോലി മക്കൾക്കു നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു.
@suseelakm9977 ай бұрын
അമ്മേ മാതാവ് എന്റെ രണ്ടു മകളെയും അമ്മയിൽ ഈശോയിലും സമർപ്പിക്കുന്നു
@ShijivarkkyVarkky7 ай бұрын
മാതാവേ എന്റെ തടസ്സങ്ങളെല്ലാം മാറി ആരോഗ്യപ്രശ്നം എല്ലാം മാറ്റി തരണമേ എന്റെ മക്കളെ എന്റെ കുടുംബത്തെയും കാ
@UshaGeorge-rv1ye7 ай бұрын
അമ്മേ എന്റെ 12 ലക്ഷം രൂപ കടബാധ്യത അമ്മ mattitharane അമ്മേ എനിക്ക് കുറച്ചു സ്ഥലം ഉണ്ട് അത് വില്‍പന nadayhiyalm .കടബാധ്യത തീര്‍ത്തു ഒരു വീടും sthalavum വാങ്ങാന്‍ കൂടെ അത് thikayilla. അമ്മേ മാതാവേ അമ്മയുടെ കൃപ നല്‍കി anugrahikaname..ammen.
@aromalpr9677 ай бұрын
അമ്മ കൃപാസ്നമ്മേ എൻ്റെ ആറ് നിയോഗം അമ്മ സാധിച്ചു തരണമേ എൻ്റെ ഇല്ലായ്മകൾ മാറ്റി തരണമേ എൻ്റെ കടങ്ങൾ മാറ്റി തരണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു എൻ്റെ മൂന്നു മക്കളും പഠിക്കാൻ സ്കൂളിൽ പോയി എന്നു കൃപാസന മ്മയുടെ അനുഗ്രം ഉണ്ടായിരിക്കണം ആമേൻ
@ansythankachan36237 ай бұрын
അമ്മേമാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി ആമേൻ
@UshaGeorge-rv1ye7 ай бұрын
അമ്മേ മാതാവേ എന്റെ monu ഒരു നല്ല ജോലി നല്‍കി anugrahikaname അമ്മേ അവന്റെ ഭാര്യ എത്രയുംവേഗം തിരിച്ചു വന്നു ഒന്നിച്ചു ജീവിതം നല്‍കി anugrahikaname