നിൻ പാദം പുണർന്നു ഞാൻ ഒന്ന് ആരാധിക്കട്ടെ എൻ കരങ്ങൾ തിരുപ്പാദേ ഞാൻ ഒന്ന് ചേർത്തുവയ്ക്കട്ടെ നിൻ പാദം പുണർന്നു ഞാൻ ഒന്ന് ആരാധിക്കട്ടെ എൻ കരങ്ങൾ തിരുപ്പാദേ ഞാൻ ഒന്ന് ചേർത്തുവയ്ക്കട്ടെ നന്മ ചെയ്തു സഞ്ചരിച്ച പാദങ്ങൾ ഒന്നു ചുംബിച്ചീടട്ടെ ജീവന്റെ നാഥനാം യേശുവേ എന്റെ തമ്പുരാനേ ഉത്ഥാനം ചെയ്തവനേ ഞങ്ങൾ ആരാധിക്കുന്നു മരണത്തെ ജയിച്ചവനേ ഞങ്ങൾ ആരാധിക്കുന്നു ഉത്ഥാനം ചെയ്തവനേ ഞങ്ങൾ ആരാധിക്കുന്നു മരണത്തെ ജയിച്ചവനേ ഞങ്ങൾ ആരാധിക്കുന്നു ആണിയേറ്റ ദിവ്യപാദം സ്നേഹമോടെ പുണർന്നിടട്ടെ കൈകൾ നീട്ടി നിൻ തിരുമാറിൽ എന്നെ ചേർത്തിടണേ ആണിയേറ്റ ദിവ്യപാദം സ്നേഹമോടെ പുണർന്നിടട്ടെ കൈകൾ നീട്ടി നിൻ തിരുമാറിൽ എന്നെ ചേർത്തിടണേ ദൈവസ്നേഹം നിറച്ചീടേണേ അഭിഷേകങ്ങൾ ചൊരിഞ്ഞീടേണേ ഉത്ഥാനത്തിൻ അത്ഭുതശക്തി എന്നിൽ നിറയ്‌ക്കേണേ ഉത്ഥാനം ചെയ്തവനേ ഞങ്ങൾ ആരാധിക്കുന്നു മരണത്തെ ജയിച്ചവനേ ഞങ്ങൾ ആരാധിക്കുന്നു ഉത്ഥാനം ചെയ്തവനേ ഞങ്ങൾ ആരാധിക്കുന്നു മരണത്തെ ജയിച്ചവനേ ഞങ്ങൾ ആരാധിക്കുന്നു ഭയന്നിടേണ്ട എന്ന് മൊഴിഞ്ഞ വചനത്തിൻ അഭിഷേകാഗ്നി ഹൃദയത്തിൽ ആഴമായി പതിയാൻ കൃപചൊരിയൂ ഭയന്നിടേണ്ട എന്ന് മൊഴിഞ്ഞ വചനത്തിൻ അഭിഷേകാഗ്നി ഹൃദയത്തിൽ ആഴമായി പതിയാൻ കൃപചൊരിയൂ മനസ്സിൻ ഭാരം നീക്കിടേണേ ആത്മശക്തി നൽകിടേണേ ഉത്ഥാനത്തിൻ അത്ഭുതശക്തി എന്നിൽ നിറയ്‌ക്കേണേ നിൻ പാദം പുണർന്നു ഞാൻ ഒന്ന് ആരാധിക്കട്ടെ എൻ കരങ്ങൾ തിരുപ്പാദേ ഞാൻ ഒന്ന് ചേർത്തുവയ്ക്കട്ടെ നിൻ പാദം പുണർന്നു ഞാൻ ഒന്ന് ആരാധിക്കട്ടെ - Repeat first paragraph
@lissyphilip27725 жыл бұрын
I love you Jesus. 💛
@christinkfrancis3 жыл бұрын
Thnkuuuu
@bangtangirl8683 жыл бұрын
thank you
@iringrace45978 ай бұрын
❤
@madhusudanannair28504 жыл бұрын
നിൻ പാദം പുണർന്നു ഞാൻ ഒന്നു ആരാധിക്കട്ടെ എൻ കരങ്ങൾ തിരുപാദേ ഞാൻ ഒന്നു ചേർത്തുവയ്ക്കട്ടെ നന്മ ചെയ്തു സഞ്ചരിച്ച പാഥങ്ങൾ ഒന്നു ചുംബിച്ചീടട്ടെ ജീവൻ്റെ നാഥനാം യേശുവേ എൻറെ തംബുരാനേ ഉത്ഥാനം ചെയ്തവനേ ഞങ്ങൾ ആരാധിക്കുന്നു മരണത്തെ ജയിച്ചവനെ ഞങ്ങൾ ആരാധിക്കുന്നു ആണിയേറ്റ ദിവ്യപാദം സ്നേഹമോടെ പുണർന്നിടട്ടെ കൈകൾ നീട്ടി നിൻ തിരുമാറിൽ എന്നെ ചേർത്തിടണേ ദൈവസ്നേഹം നിറച്ചിടണേ അഭിഷേകങ്ങൾ ചൊരിഞ്ഞിടണേ ഉത്ഥാനത്തിൻ അത്ഭുതശക്തി എന്നിൽ നിറക്കണേ ഉത്ഥാനം ചെയ്തവനേ ഞങ്ങൾ ആരാധിക്കുന്നു മരണത്തെ ജയിച്ചവനെ ഞങ്ങൾ ആരാധിക്കുന്നു ഭയന്നിടേണ്ട എന്നു മൊഴിഞ്ഞ വചനത്തിൻ അഭിഷേകാഗ്നി ഹൃദയത്തിൽ ആഴമായി പതിയാൻ കൃപ ചൊരിയൂ മനസ്സിൻ ഭാരം നീക്കിടേണേ ആത്മശക്തി നൽകിടേണേ ഉത്ഥാനത്തിൻ അത്ഭുതശക്തി എന്നിൽ നിറക്കണേ നിൻ പാദം .... നന്മ ചെയ്തു.... ഉത്ഥാനം ചെയ്തവനേ ... ഉത്ഥാനം ചെയ്തവനേ...
@catherinmeleth69435 жыл бұрын
Love You Jesus. I will live for you each and every day of my life...
@TheKavumkal4 жыл бұрын
Mathew Chapter 28: 9,10. nanma cheythu sancharicha paadangal onnu chumbicheedatte....yeshuve.....love you jesus sooooo much
@sujaethithara31077 жыл бұрын
Nin padam punarnnunjann arathikatte. Amazing lyrics. Love you Lord Jesus.
@catherinmeleth69435 жыл бұрын
Yeah...
@sijisojan11044 жыл бұрын
Super🎵🎵🎵song chechi
@thomassebastian6628 жыл бұрын
really really nice worship song.. God bless you
@dennyjosephjoseph8565 Жыл бұрын
My favorite song🙏
@jexycj87862 жыл бұрын
Excellent music and awesome lyrics, feelful singing 🥰🥰🥰🥰👌👌👌.
@jasminejoseph62199 жыл бұрын
so nice song..I love you Jesus....
@prameelasebastian54387 жыл бұрын
Favourite song. Love you my jesus 😍😍😘😘
@georgekodiyan7047 жыл бұрын
awesome song jesus we adore you
@seena160910 жыл бұрын
Nin padam punarnnu Njan ...so nice lyrics n music..great job