സായിപ്പന്മാർക്ക് ശേഷം rebuilt ചെയ്യാൻ സാധിച്ചില്ലല്ലോ. അതാണ് നമ്മൾ ആരെണെന്നു മനസിലാക്കി തരുന്നത്
@abincenzo475611 ай бұрын
British Dominion ayi ninal nathiyarnu
@bijushahulhameed748311 ай бұрын
വളരെ ഉപയോഗപ്രദമായ അറിവ്, കുണ്ടളവാലി റെയിൽവേയും 99ലെ വെള്ളപ്പൊക്കവും പുതിയ അറിവാണ്! Thank you, Excellent video 😁👍🏻
@ravimk163011 ай бұрын
തമിഴ് നാട്ടിൽ നിന്നുംഉദുമൽ പേട്ട അമരാവതി കാന്താലൂർ മറയുർ ഈ വഴിയും കൊടെ കാനൽ വഴിയും മുന്നാറിൽ എത്താമായിരുന്നു ഈ പാത രാജാവ് തീർത്തത് എവിടാത്തെ തേക്ക് മരങ്ങൾ വീട്ടി മരങ്ങൾ ഇതൊക്കെ സായിപ്പുമാർ കൊണ്ടുപോയി മുന്നാറിന് താഴെ ബോഡി നയയ്ക്കർ സ്ഥലത്തു ഇപ്പോഴും റെയിൻ വരുന്നുണ്ട് അതിലെ യാണ് ഈ മരങ്ങൾ കടത്തികൊണ്ട് പോയത് രാമേശ്വരം അവിടെ നിന്നും കപ്പലിൽ അവരുടെ രാജ്യത്തെക്ക് കൊണ്ടുപോയി അന്ന് തമിഴ് നാട് ഭരിക്കുന്നത് സായിപ്ന്മാർ കാസർകോട് മുതൽ തമിഴ് നാട് വരെയും അവരടെ ഭരണം ഇവിടെ കേരളത്തിലെ രാജാക്കന്മാർ ക്ക് ഒന്നും അന്ന് സാധിക്കില്ലായിരുന്നു കൊച്ചി തിരുവിതാംകുർ ഈ രണ്ടും മാത്രമേ ഉണ്ടായിരുന്നുള്ളു സാമൂതിരിയുടെ രാജ്യവും വള്ളുവനാട് രാജ്യംവും സായിപ്പുന്മാരുടെ കാൽ കിഴിൽ വച്ചു
@abeyjohn816611 ай бұрын
Mullaperiyar dam nilkkunna sthaathe thadi britishkar vettikondu poyi anu London Liverpool City building paninjathu
@jiyadmankada952611 ай бұрын
നിലമ്പൂരിലെ റെയിൽവേയും ഇതുപോലെ ഒരു കഥ തന്നെയാണ് രണ്ടാലോകമഹായുദ്ധകാലത്ത് അത് ബ്രിട്ടീഷുകാർ പൊളിച്ചു നീക്കം ചെയ്തു കൊണ്ടുപോയതാണ് പിന്നീട് നമ്മുടെ ഗവണ്മെന്റ് നിർമ്മിച്ചതാണ് ഇപ്പോൾ കാണുന്ന റെയിൽവേ
@TheGap196711 ай бұрын
A. H ഷാർപ് 1885ആണ് തെയ്‌ല വെച്ചത്.1877 മുതൽ പല ക്രോപ്സ് നോക്കി, കൊയ്ന, കർപ്പൂരം. മുന്നറിന്റെ ശില്പി ട്യുൺർ ബ്രോതെര്സ് ആണ്. മുൻറോ സാഹിബിൽ നിന്ന് വാങ്ങി tottam അവർ തുടങ്ങി.
@ajishbabu7597 Жыл бұрын
99 ലെ പ്രളയത്തിനു ശേഷം ആലുവ-മൂന്നാര്‍ റോഡ് നിര്‍മ്മിക്കുകയും നേര്യമംഗലത്ത് പാലം വരികയും ചെയ്തതോടെ തേയില തൂത്തുക്കുടിയില്‍ എത്തിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ കൊച്ചിയില്‍ എത്തിക്കാന്‍ സാധിച്ചു.. പുനര്‍നിര്‍മ്മാണത്തിനു വേണ്ടി വന്നേക്കാമായിരുന്ന ഭാരിച്ച മുതല്‍മുടക്കും ബ്രിട്ടീഷുകാരെ പിന്തിരിപ്പിച്ചു എന്നു കരുതാം
@Rz9a33311 ай бұрын
Munnarile ripple tea outlet ൽ എല്ലാ ചരിത്രവും photo സഹിതം ഉണ്ടായിരുന്നു. ഇപ്പോൾ കാണുന്നില്ല. Top station ൽ ഈ line ഉം മുമ്പ് ഉണ്ടായിരുന്നു
@kadukvlogs852111 ай бұрын
നല്ല അറിവ് തന്നതിന് നന്ദി 👍👍👍
@sabupaul3611 Жыл бұрын
Very good information
@abincenzo475611 ай бұрын
Innathe Kerala government ne kalum nallath British kar arnu
@saravanankumar64011 ай бұрын
Nice Saab well explained d unheard history of India's 1 st train service @ Munnar thku jisaab beat wishes
@sukeshpshenoy Жыл бұрын
Informative
@Aman-t4i7u Жыл бұрын
ഞാൻ മുന്നാറിൽ പോയിട്ടില്ല എന്തൊരു മലയാളി ആന്ധോ 😢
@anwarkv538411 ай бұрын
നിങ്ങൊ കാസ്റോട്ടാരൻ അല്ലെ, ആന്ധോ എന്ന് എഴുതി കണ്ടപ്പോൾ മനസ്സിലായി