"നിന്നോട് അങ്ങനെ പാടണ്ടെന്ന് പറഞ്ഞില്ലേ..?" | Sreekumar | G Devarajan | Malayalam Interview | EP 05

  Рет қаралды 13,514

SipUp Stories

SipUp Stories

Күн бұрын

Пікірлер: 148
@SipUpStories
@SipUpStories 2 күн бұрын
kzbin.info/www/bejne/nJnWhYZpes2Spq8 "അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ.." ഗാനത്തിന്റെ റെക്കോർഡിങ്ങ് സമയത്തെ അനുഭവങ്ങൾ!! Watch Now!! ❤ #SUBSCRIBE
@pkgopinathamenon7590
@pkgopinathamenon7590 7 күн бұрын
ദാസേട്ടൻ ഒരു ഇതിഹാസമാണ് സംഗീതത്തിൽ , അദ്ദേഹം ഇവരുടെ കാലത്തു ജീവിച്ചിരുന്നതുകൊണ്ടാണ് , അതൊരു വിചിത്ര മായ ഒരു പ്രതിഭാസമായതു കൊണ്ടാണ് നമ്മുടെ പല സംഗീത സംവിധായകരും പ്രശസ്തരായതു തന്നെ , അവരുടെ മനസ്സിലുള്ളത് പ്രതിഫലിപ്പിക്കാൻ ഇങ്ങനെ ഒരു ദേവഗായകനെ കിട്ടിയത് ഒരു മഹാഭാഗ്യം , അല്ലാതെ കൂടുതലൊന്നും പറയാനില്ല 🙏🙏🙏
@SipUpStories
@SipUpStories 6 күн бұрын
❤️🙏
@aravindankg4121
@aravindankg4121 Күн бұрын
Hindiyilum , anavathi bhakshayilum aneekam gayakar undaayittundu.
@arunakumartk4943
@arunakumartk4943 7 күн бұрын
മലയാള സിനിമാ സംഗീത ലോകത്ത് ഒട്ടനവധി രാജാക്കൻമാരും, മഹാരാജാക്കൻമാരും ഉണ്ടായിരുന്നേക്കാം പക്ഷേ.... ചക്രവർത്തി പട്ടം അത് ദേവരാഗങ്ങളുടെ ശില്പിയായിരുന്ന ദേവരാജൻ മാസ്റ്റർക്കു മാത്രമുള്ള ഒന്നാണ്.❤❤❤
@SipUpStories
@SipUpStories 7 күн бұрын
❤️🙏
@viswamoorthy9109
@viswamoorthy9109 6 күн бұрын
😂😂😂
@sureshpalan6519
@sureshpalan6519 3 күн бұрын
സംഗീത ലോകത്തെ പകരക്കാരനില്ലാത്ത ഗുരുവായൂർ കേശവൻ. മാഷിന് പ്രണാമം 🙏.
@AjiThomas-pu7re
@AjiThomas-pu7re 7 күн бұрын
ദാസേട്ടൻ എങ്ങനെ പാടിയാലും അതാണ് സംഗീതം... ഇതുവരെ അതിന് മാറ്റമില്ല... ദേവരാജൻ മാഷിന് പാടിയാലും രവീന്ദ്രൻ മാഷിന് പാടിയാലും.. ദക്ഷിണമൂർത്തി സ്വാമിക്ക് പാടിയാലും അതാണ് സംഗീതം.... വായ്... തുറന്നാൽ സംഗീതം..... അതാണ് ദാസേട്ടൻ... ആരു കുറ്റം പറഞ്ഞാലും... ദാസേട്ടൻ.. ജീവൻ 🙏🙏🙏... ഒരിക്കലും... ലോകംമുള്ള കാലം ഇതുപോലൊരു ഗായകൻ ഉണ്ടാകില്ല... തെറ്റ് പാടിയാൽ പോലും അതിലും സംഗീതം... അത്ഭുതം..... ദാസേട്ടാ.. ♥️♥️♥️♥️
@SipUpStories
@SipUpStories 6 күн бұрын
❤️
@VinodKochumon-g1y
@VinodKochumon-g1y 4 күн бұрын
@madhug7474
@madhug7474 7 күн бұрын
താങ്കൾ പറയുന്നത് സത്യമാണ്.. ദാസേട്ടൻ തന്നെ ഇത് പറഞ്ഞിട്ടുണ്ട്...ഇന്ന് വന്ന പലരെയും സംഗീതചക്രവർത്തി പട്ടംനമ്മൾ ചാർത്തി കൊടുക്കുന്നുണ്ട്.. പക്ഷേ മാസ്റ്റർ ചെയ്ത് വച്ചത് പോലെ ചെയ്യാൻ മറ്റൊരു സംഗീതസംവിധായകനുമാവില്ല എന്നതാണ് സത്യം... കാര്യങ്ങൾ തുറന്ന് പറയുന്ന താങ്കൾക്കും, ഈ ചാനലിനും അഭിനന്ദനങ്ങൾ..
@SipUpStories
@SipUpStories 7 күн бұрын
❤️
@mohammedansari5213
@mohammedansari5213 7 күн бұрын
ദേവരാജൻ മാഷ് വരച്ച വരക്കകത്ത് നിന്ന് പാടിയതിന്റെ റിസൾട്ട്‌.. ഇന്ന് പഴയ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിലാകും.. താണനിലത്തെ നീരോടൂ.. കയാമ്പൂ.. ചന്ദ്രനുദിക്കുന്ന ദിക്കിൽ.. പ്രേമിച്ചു പ്രേമിച്ചു.. സ്വർഗ്ഗപുത്രി... എണ്ണിയാൽ തീരാത്ത പാട്ടുകൾ.. ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാകും എന്താണ് ദേവരാജൻ മാഷ് വെച്ച നിയന്ത്രണo എന്ന്...❤❤❤❤❤❤
@SipUpStories
@SipUpStories 6 күн бұрын
❤️
@BerylPhilip
@BerylPhilip 6 күн бұрын
വാസ്തവം!
@adarshdayanand3334
@adarshdayanand3334 6 күн бұрын
True
@akash3360
@akash3360 4 күн бұрын
ദേവരാജൻ മാസ്റ്റർ ആരെ വെച്ചു പാടിച്ചാലും ആ പാട്ട് ഹിറ്റ് ആണ്.. യേശുദാസിന്റെ ശബ്ദം പ്രേം നസീറിന് യോജിച്ചതായത് കൊണ്ട് അന്നൊക്കെ ദാസേട്ടനോട് ആളുകൾക്ക് ആരാധന തോന്നി... ബലികുടിരങ്ങളെ... ഹരിവരാസനം... തുടങ്ങി എത്രയെത്ര ഹിറ്റുകൾ ആണ് മാസ്റ്റർ നമുക്ക് നൽകിയത്... അദ്ദേഹത്തിന് യേശുദാസിനെ ഒരുപാട് ഇഷ്ടം ആയിരുന്നു... ഇതേ മാസ്റ്റർ തന്നെ ആണ് മാധുരി അമ്മക്ക് കൂടുതൽ അവസരങ്ങൾ നൽകി നിരവധി സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചത്...മാസ്റ്റർന്റെ ഗാനത്തിന് ഗായകർ ഒരു വിഷയമേ അല്ല... മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു..... പത്മ തീർത്ഥമെ ഉണരൂ... രണ്ട് ദേശീയ പുരസ്‌കാരം ആണ് മാഷിന്റെ പാട്ട് വഴി യേശുദാസിനു കിട്ടിയത്... യേശുദാസിന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചത് ദേവരാജൻ മാസ്റ്റർ തന്നെ ആണെന്ന് നിസംശയഃ പറയാം.ബാക്കി ഉള്ളവർ അദ്ദേഹം ചെയ്തത് അനുകരിക്കുക മാത്രം ആണ് ചെയ്തത്... 💖💖💖💖
@SipUpStories
@SipUpStories 3 күн бұрын
❤️🙏
@annktm3716
@annktm3716 7 күн бұрын
ദേവരാജൻ മാസ്റ്റർ ആണ് ബുദ്ധിമാൻ, തൻ്റെ 90% പാട്ടുകളും ഗാനഗന്ധർവനെ കൊണ്ട് പാടിച്ചു കാരണം ഭാവി തലമുറ തന്നെ ഓർക്കണമെങ്കിൽ യേശുദാസ് എന്ന മഹാഅത്ഭുതം തന്നെ വേണം. അതാണ് ഗാനഗന്ധർവ്വൻ 🎉
@perumalasokan9960
@perumalasokan9960 7 күн бұрын
വളരെ സത്യം.
@sureshpalan6519
@sureshpalan6519 3 күн бұрын
അത് ദേവരാജൻ മാസ്റ്റർ ആരാണെന്നു അറിയാത്തതു കൊണ്ടാണ്.ദാസേട്ടനോടുള്ള എല്ലാ ബഹുമാനവും വച്ച് പറയട്ടെ,ദാസേട്ടനും സംഗീതം പഠിച്ചതല്ലേ? എന്തുകൊണ്ട് ഒരു ആയിരം പാദസ്വരങ്ങളോ, ചക്രവർത്തിനിയോ, സന്യാസിനിയോ പോലുള്ള ഈണങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. ദാസേട്ടൻ സംഗീത സംവിധാനത്തിൽ കൈ വച്ച് കൈ പൊള്ളി പിന്മാറിയതാണ്. ഉദാ :തക്കിടമുണ്ടൻ താറാവ്(ഹിന്ദി ), റസൂലെ നിൻകനിവാലെ (അറബി )തുടങ്ങിയ ഭാഷകളിൽനിന്ന് കോപ്പിയടിച്ച് അവസാനം സംഗീത സംവിധാനം തനിക്കു പറ്റിയ പണിയല്ല അതിന് സർഗ്ഗവാസന യുള്ളവർ തന്നെ വേണമെന്ന തിരിച്ചറിവ് വന്നപ്പോൾ ആ പണി നിർത്തേണ്ടിവന്നു എന്നതാണ് സത്യം
@VinodKochumon-g1y
@VinodKochumon-g1y 6 сағат бұрын
റസൂലേ എന്ന പാട്ട് അറബിസ്റ്റയിലല്ലാത്തെ Xmas പാട്ടിന്റെ സ്റ്റയിലാണോ ചെയ്യേണ്ടത്.
@perumalasokan9960
@perumalasokan9960 7 күн бұрын
ഇവിടെ ആരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ഉണ്ട്. യേശുദാസ് ഒഴികെയുള്ളവർ വെറും ഗായകർ ആണെങ്കിൽ യേശുദാസ് കർണാടക സംഗീതത്തിൽ അപാരമായ കഴിവുകൾ ചെറുപ്പം മുതൽ പ്രകടിപ്പിക്കുന്ന അതുല്യ ശബ്ദത്തിനുടമയായ ഗായകൻ ആയിരുന്നു. മഹാനായ ചെമ്പൈ അദ്ദേഹത്തെ ശിഷ്യനായി അവരോധിച്ചത് ഈ കഴിവുകളെ തിരിച്ചറിഞ്ഞതുകൊണ്ടാണ്. അതുകൊണ്ട് എത്ര വലിയ സംഗീത സംവിധായകനും ഒരു ഗാനം ചിട്ടപ്പെടുത്തുമ്പോൾ അതു കൂടുതൽ മനോഹരമാക്കാൻ വേണ്ടി യേശുദാസിനു ചില ഇമ്പ്രൊവൈസേഷൻ കൊടുക്കണമെന്ന് തോന്നുമായിരിക്കും. ദേവരാജനെ പോലെ കടുംപിടുത്തമുള്ള ഒരാൾ അതു സമ്മതിക്കില്ല. എന്നാൽ കൂടുതൽ സംവിധായകരും അതിനെ എതിർത്തു കാണുന്നില്ല. ആ കാരണം കൊണ്ട് ഒരു പാട്ടുപോലും മോശമായിട്ടുമില്ല.
@SipUpStories
@SipUpStories 6 күн бұрын
❤️
@rafeeqgramam3127
@rafeeqgramam3127 7 күн бұрын
ഇദ്ദേഹം ദാസേട്ടനെ പറ്റി പറയുമ്പോൾ അദ്ദേഹത്തെ തേച്ചുകൊണ്ടുള്ള ചില വാക്കുകളൊക്കെ പ്രയോഗിക്കുന്നു. ഹേ മനുഷ്യാ ദാസേട്ടൻ ഈ പറഞ്ഞ എല്ലാവരെയും അങ്ങേയറ്റം ബഹുമാനിക്കുന്ന വ്യക്തിയാണ്. അവരെല്ലാം അത്യുന്നതെന്മാരുമാണ് എന്നാൽ രവീന്ദ്രൻ മാഷിനെ പോലെ വൈവിധ്യതകളും എന്നാൽ അങ്ങേയറ്റം മൂല്യമുള്ളതുമായ ഗാനങ്ങൾ സൃഷ്ട്ടിച്ച സംഗീത സംവിധായകൻ ഇന്ത്യയിൽ തന്നെ ഉണ്ടാവില്ല ദാസേട്ടന് ആ പാട്ടുകളിൽ യഥേഷ്ടം പറക്കുവാൻ സ്വാതന്ത്ര്യം നൽകിആയതുകൊണ്ട് കൂടിയാണ് അവ അത്യുജ്ജ്വലമായത് ❤
@jitheshp5768
@jitheshp5768 7 күн бұрын
Sathyam❤
@sudheersakthi
@sudheersakthi 7 күн бұрын
ദേവരാജൻ പ്രകൃതി സംഗീതം രവീന്ദ്രൻ ആർട്ടിഫിഷ്യൽ സംഗീതംആണ് രണ്ട് സംഗീതവും നല്ലതാണ് പക്ഷേ താരതമ്യം പാടില്ല രവീന്ദ്രൻ താജ്മഹൽ ദേവരാജൻ മലകള പുഴകളും മഴവില്ലും മഴയും പ്രകൃതിയെല്ലാമാണ് രണ്ട് കാര്യങ്ങളും ഒരുപോലെ പ്രധാന്യം ❤❤❤❤❤
@abbeeapen4162
@abbeeapen4162 7 күн бұрын
@@rafeeqgramam3127 100% 🙏
@RajeshP-zp4fm
@RajeshP-zp4fm 7 күн бұрын
ദേവരാജൻ മാഷ് ലെജൻ്റ്❤❤❤
@SipUpStories
@SipUpStories 7 күн бұрын
❤️
@rishikeshmohan1820
@rishikeshmohan1820 7 күн бұрын
പാട്ടുകാർക്കും , ഓർക്കസ്ട്രാ ടീമിനും സ്വരസ്ഥാനം പറഞ്ഞു കൊടുത്ത് അവരെ സ്വതന്ത്രരാക്കി വിട്ട് Maximum output എടുത്ത ഒരു സംഗീത സംവിധായകൻ ഇപ്പോഴും ഉണ്ട് - A R Rahman❤ ആ സംഗീതം ഇന്നും പുതുമചോരാതെ വീണ്ടും വീണ്ടും തലമുറകൾ പാടിയും കേട്ടും നെഞ്ചിലേറ്റുന്നു നമ്മുടെ രവീന്ദ്രൻ മാഷെയെല്ലാം ഈ തലമുറയിലും Dimand Zone ൽ നിൽക്കുന്നത് അവരുടെ ഈ മിടുക്കിനാൽ തന്നെയാണ്.
@SubuMohan
@SubuMohan 7 күн бұрын
G ദേവരാജൻ സംഗീതം നൽകിയ 90% ഗാനങ്ങളും ഹിറ്റു കൾ ആണ് അദ്ദേഹത്തിന് എല്ലാം ചെയ്യാൻ പറ്റും അതിന്റെ ഉദാഹരണം ആണ് ജയൻ നായകൻ ആയ മീൻ എന്ന ചിത്ര ത്തിലെ ഉല്ലാസ പൂത്തിരികൾ കണ്ണിലണിഞ്ഞവളെ 650 ഓളം ഗാനങ്ങൾ പാടിയതും യേശുദാസ് ആണ് നാഷണൽ അവാർഡ് കിട്ടിയ മൂന്നു ഗാനങ്ങളും ദേവരാജന്റേതാണ്
@saju346
@saju346 7 күн бұрын
യേശുദാസിനെ നന്നാക്കാനല്ല ദേവരാജൻ മാഷ് ഉണ്ടായതു... രണ്ടു പേരും അവരുടെ ജോലി യിൽ മിടുക്കരാണ്... നമ്മൾക്ക് അവരുടെ കഴിവുകളെ ബഹുമാനിക്കാം
@SipUpStories
@SipUpStories 6 күн бұрын
സത്യം ❤️🙏
@sudheersakthi
@sudheersakthi 7 күн бұрын
ദേവരാജൻ മാഷ്ന്റെ പാട്ട്കൾ വറക്കുകളുടെ അർത്ഥവും സിറ്റ് വേഷനും ചേരുന്നതാണ് അത് രാഗം നോക്കി ചെയ്യുന്നതല്ല സ്വരങ്ങൾ ഫിറ്റ് ചെയ്ത പാടി വരുമ്പോൾ വഴിയിൽ രാഗമാകാം കലർപ്പ് ഉണ്ടാകാം 16 സ്വരങ്ങളുള്ള തിയറികളിൽപ്പെടാത്ത പുതിയ രാഗവും ഉണ്ട് സുഭാഗേ സുഭഗേ എന്ന പാട്ട് അത് കൊണ്ട് കോപ്പിയടിയല്ല പൊന്നാരി വാൾ നാടകത്തിലോ സിനിമയിലോ വേണ്ടി ചെയ്ത തല്ല 19 വയസിൽ ഉണ്ടാക്കിയതാണ് കച്ചേരികളിൽ പാടാൻ ഇബ്ര വൈസ് ചെയ്ത് പാടുമ്പോൾ പാട്ടിന്റെ രൂപം നഷ്ടപ്പെടും ലളിത ഗാനം ലളിതമായിരിക്കണം സംഗതിയല്ല സംഗീതം സംഗതിയും സംഗീതമാണ് അത് ആവശ്യത്തിനു മാത്രം ❤ ഗായകർ പാട്ട് പാടുന്നു അതിന്റെ ആന്തരികമായ സൗന്ദര്യവും ബാഹ്യമായ രൂപവും ഭാവതലങ്ങളും സൃഷ്ടിക്കുന്ന വർക്കേ അറിയൂ സൗന്ദര്യവും ഓരോ പാട്ടും ഓരോ തളള്ളവിരൽ മുദ്രകൾ പോല വ്യത്യസ്തമായിരിക്കണം അറ്റിയാവുന്ന ഒരേ ഒരാൾ ദേവരാജൻ മാസ്റ്റർ ഒരേ ഒരു സംഗീത ചക്രവർത്തി❤❤❤❤ 1:50
@sudheersakthi
@sudheersakthi 7 күн бұрын
വാ
@IbySabu
@IbySabu 7 күн бұрын
Devarajan🎉
@SipUpStories
@SipUpStories 6 күн бұрын
👑
@abbeeapen4162
@abbeeapen4162 7 күн бұрын
Ravindran Mash's Music is different genre in film music.
@ptzram8306
@ptzram8306 3 күн бұрын
ഗാനഗന്ധർവ്വൻ യേശുദാസ് എന്ന മഹാത്ഭുതത്തിലൂടെയാണ് ദേവരാജൻ മാസ്റ്റർ ഇന്ന് അറിയപ്പെടുന്നത്, അതുകൊണ്ടാണ് യേശുദാസ് ഗാനഗന്ധർവ്വൻ ആയതും ദേവരാജൻ മാസ്റ്ററും ആയതും - ആകാശവും ഭൂമിയും പോലെയുള്ള വ്യാത്യാസം .
@shibyp.b5195
@shibyp.b5195 7 күн бұрын
കഥാസാരവും സന്ദർഭവും കഥാപാത്രത്തിന്റെ സവിശേഷതകളും കണക്കിലെടുത്ത് സംഗീത സംവിധായകൻ കൊടുക്കുന്നതിനപ്പുറം മറ്റൊന്നും ഗായകൻ കൂട്ടിച്ചേർക്കേണ്ടതില്ല സ്വയം പാണ്ഡിത്യം പ്രകടിപ്പിക്കാൻ വേണ്ടി ഗായകർ കൂട്ടിച്ചേക്കലുകൾ നടത്തി പാടിയാൽ ആരോചകമാകും സ്റ്റേജ് ഷോകളിൽ പ്രസിദ്ധ ഗായകർക്ക് കൂവൽ കിട്ടുന്നത് അതുകൊണ്ടാണ്
@sudheersakthi
@sudheersakthi 7 күн бұрын
ശരി
@josemj9415
@josemj9415 7 күн бұрын
രവിന്ദ്ര മാഷിൻ്റെയും ജോൺസൺ മാഷിൻ്റെയും പാട്ടുകൾ വേറെ ലെവൽ❤❤❤
@SipUpStories
@SipUpStories 7 күн бұрын
❤️
@varghesemammen6490
@varghesemammen6490 7 күн бұрын
കമന്റിൽ, ആര് എന്തെല്ലാം പറഞ്ഞാലും മാഷിന്റെ അത്രയും ആരും വരില്ല.
@mannunni08
@mannunni08 7 күн бұрын
അത് താങ്കളുടെ അഭിപ്രായം
@MichiMallu
@MichiMallu 7 күн бұрын
യേശുദാസിനോട് ഈ ഒരു കാര്യത്തിൽ മാത്രമാണ് അനിഷ്ടം, യേശുദാസിനെ ഇന്നീ കാണുന്ന ഗായകൻ ആക്കിയത് ദേവരാജൻ മാസ്റ്റർ ആണ്, പക്ഷെ യേശുദാസ് അത് എവിടെയും പറയില്ല, പകരം ദക്ഷിണാമൂർത്തി സ്വാമി അവര് ഇവര് എന്നൊക്കെ പറയും, അവർക്കൊക്കെ അദ്ദേഹത്തിന്റെ വിജയത്തിൽ കുറച്ചൊക്കെ പങ്കുണ്ടാവും, പക്ഷെ ദേവരാജൻ മാസ്റ്ററോളം വരില്ല, ദേവരാജൻ മാസ്റ്ററിനു തുല്യം ദേവരാജൻ മാസ്റ്റർ മാത്രം!
@n.m.saseendran7270
@n.m.saseendran7270 7 күн бұрын
Exactly. The only and one Devarajan Master
@SipUpStories
@SipUpStories 7 күн бұрын
❤️🙏
@SipUpStories
@SipUpStories 7 күн бұрын
❤️
@uniqueurl
@uniqueurl 7 күн бұрын
ദാസേട്ടൻ ദേവരാജൻ മാസ്റ്ററെ കുറിച്ച് കടപ്പാടും ബഹുമാനവും പറയുന്ന എത്ര വീഡിയോ വേണം നിനക്ക് 😂
@MichiMallu
@MichiMallu 7 күн бұрын
@ ഒന്ന് രണ്ടെണ്ണം, link താഴെ കൊടുക്ക്!
@premrajrajagopalan8873
@premrajrajagopalan8873 7 күн бұрын
യേശുദാസ് ജന്മം കൊണ്ടുതന്നെ ഗായകനാണ്...
@SipUpStories
@SipUpStories 6 күн бұрын
❤️
@unnikrishnanup9071
@unnikrishnanup9071 7 күн бұрын
യേശുദാസ് പകരം വെക്കാനില്ലാത്ത ഗന്ധർവ്വ ഗായകൻ തന്നെയാണ്. സംശയമില്ല. എന്നാൽ സംഗീത സംവിധായകൻ തന്നെ യാണ് ഒരു പാട്ടിൻ്റെ എല്ലാ ഘടകങ്ങളിലേയും അവസാന തീരുമാനം. ദേവരാജൻ മാഷ്ടെ ചില പാട്ടുകൾ ഗായകർ അവരുടെ മനോധർമ്മം ചേർത്ത് പാടുമ്പോൾ ഒറിജിനലിൻ്റെ സുഖം കിട്ടാറില്ല. അതാണ് മാഷ്ടെ സംഗീതത്തിൻ്റെ വൈഭവം. ലങ്കാദഹനത്തിലെ 'സ്വർഗ്ഗ നന്ദിനി ' മനോധർമ്മം ചേർത്ത് പാടിയതാണ് M S വിശ്വനാഥൻ സാറും ദാസേട്ടനും കലഹിക്കാനും വേർപിരിയാൻ കാരണം എന്നു കേട്ടിട്ടുണ്ട്. അങ്ങനെയാണ് നീലഗിരിയുടെ സഖികളെ ... ഭാവഗായകൻ ജയചന്ദ്രനു കിട്ടാൻ ഇടയാക്കിയതെന്നും കേട്ടിട്ടുണ്ട്. ജയേട്ടൻ അത് സൂപ്പറായി പാടിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സംഗീത ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ആ ഗാനം. പിന്നീട് ശ്രീകുമാരൻ തമ്പി സാർ ആണ് ചന്ദ്രകാന്തം എന്ന സിനിമയിലെ ഗാനത്തോടെ അവരെ വീണ്ടും സുഹൃത്തുക്കൾ ആക്കിയത്. മാഷ്ടെ സ്മരണകൾ പങ്കുവെച്ചതിന് നന്ദി.
@SipUpStories
@SipUpStories 7 күн бұрын
ഈ അറിവിന് നന്ദി 🙏
@krishnanaik14
@krishnanaik14 7 күн бұрын
MSVയുടെ തബലിസ്റ്റുമായി raga notes-ൽ വന്ന ക്ലാഷ് ആണ് കാരണം - ശ്രീകുമാരൻ തമ്പി വ്യക്തമായി എഴുതിയിട്ടുണ്ട് , അല്ലാതെ ഇമ്പ്രോവൈസേഷൻ ഇഷ്ടപെടായ ഒന്നുമല്ല
@unnikrishnanup9071
@unnikrishnanup9071 7 күн бұрын
@krishnanaik14 വിവരം പങ്കുവെച്ചതിന് നന്ദി.
@santhoshps8927
@santhoshps8927 7 күн бұрын
​@@krishnanaik14yes 👍
@Mediambc
@Mediambc 6 күн бұрын
ഇത് മാഷേ സംഗീതത്തിൽ മാത്രമല്ല സിനിമയിലും അങ്ങിനെ ആയിരിക്കണം എന്നാണ് എൻ്റെ അഭിപ്രായം കാരണം സൃഷ്ടി ഏതായാലും അത് സൃഷ്ഠിച്ചവൻ്റെ തന്നെയാണ് അത് അങ്ങനെ അല്ല എന്ന് പറയാൻ തൻ്റെ സൃഷ്ടിയെ കുറിച്ച് പൂർണ ബോധം ഉണ്ടാവും ഉണ്ടാവണം അതാണ് യഥാർത്ഥ സംവിധായകൻ. അതായിരുന്നു കഴിഞ്ഞ കാലത്തെ സിനിമ ,സംഗീത സംവിധായകർ😊
@SipUpStories
@SipUpStories 7 күн бұрын
ദേവരാജൻ മാഷും സ്വാമിയും രവീന്ദ്രൻ മാഷും ജോൺസൺ മാഷും ബാബുക്കയും ദാസേട്ടനും ഒക്കെ സംഗീതദേവതയുടെ മനുഷ്യരൂപങ്ങളാണ്. അവരുടെ ഗാനങ്ങൾ കേൾക്കാൻ കഴിയുന്നത് തന്നെ നമ്മുടെ ഭാഗ്യം. അവരിൽ ആര് കേമൻ എന്ന ചർച്ചയുടെ പേരിൽ പരസ്പരം ചെളിവാരിയെറിഞ്ഞു നമ്മളായിട്ട് അവരെ കൊച്ചാക്കരുത്. അപേക്ഷയാണ്. 🙏 എല്ലാവരോടും സ്നേഹം ❤️
@rahulkrishna6638
@rahulkrishna6638 6 күн бұрын
💯💯
@advaith2006
@advaith2006 6 күн бұрын
@anilkumarcs6495
@anilkumarcs6495 7 күн бұрын
G Devarajan is the best in Malayalam ❤❤❤
@SipUpStories
@SipUpStories 7 күн бұрын
❤️
@sreee1000
@sreee1000 5 күн бұрын
Devarajan master was great musician , Dasettan great singer . If master gave more freedom to Dasettan to improvise all songs should have been better than the original. It’s a matter of ego only . Same song Dasettan sang better on stages than original -eg:- Sandya mayangum neram . Raveendran master gave him the freedom to improvise and the songs are wonderful creations . It’s a matter of ego of old generation.
@taantony6845
@taantony6845 5 күн бұрын
More often it is the truth...
@VIJAYSURYASVIDEOS
@VIJAYSURYASVIDEOS 5 күн бұрын
അതുകൊണ്ടായിരിക്കാം മനോഹരന് ഒരു ചാൻസ് കൊടുക്കാൻ ദേവരാജൻ മാസ്റ്റർ തീരുമാനിച്ചതും ! പിന്നെ എന്തു സംഭവിച്ചു .. ആരാണ് പിന്നിൽ പാരവെച്ചത് ...എന്ന കാര്യങ്ങളെല്ലാം അന്നത്തെ മലയാള സിനിമ ഗാനലോകത്തിന് നല്ലവണ്ണം അറിയാമായിരുന്നു ... ഇന്ന് അറിയില്ലെങ്കിലും ..!
@vyshakham2992
@vyshakham2992 7 күн бұрын
മലയാള സിനിമാ ഗാന മേഖലയിൽ സംഗീത സംവിധായകൻ എന്ന നിലയിൽ ദേവരാജൻ മാസ്റ്ററും ഗായകൻ എന്ന നിലയിൽ യേശുദാസും ഒന്നാം സ്ഥാനത്ത് നിൽക്കുന്നവരാണ്. വ്യക്തിപരമായി രണ്ട് പേരും തമ്മിൽ ചേർച്ച ഇല്ലായിരുന്നു. ഒരു ഗായകൻ എന്ന നിലയിൽ യേശുദാസ് ഗാന പ്രേമികളുടെ മനസ്സിൽ നിറഞ്ഞ് നിന്നപോഴും, താൻ ഉദ്ദേശിച്ച രീതിയിൽ നിന്ന് അണുവിട വ്യതിചലിച്ച് പാടുവാൻ അദ്ദേഹം ആരെയും അനുവദിച്ചിരുന്നില്ല, യേശുദാസിനെയും. എന്തായാലും ദേവരാജൻ മാസ്റ്റർ യേശുദാസ് കൂട്ട്കെട്ടിലെ ഗാനങ്ങൾ എക്കാലത്തെയും മികച്ച ഗാനങ്ങൾ തന്നെയാണ്. ഏറ്റവും മികച്ച പത്ത് ഗാനങ്ങൾ എടുത്താൽ അതിൽ അഞ്ചെണ്ണമെങ്കിലും ഈ ടീമിൻ്റെ ആവാൻ ആണ് സാധ്യത.
@SipUpStories
@SipUpStories 7 күн бұрын
🙏
@padmakumarkumar7480
@padmakumarkumar7480 Күн бұрын
യേശുദാസ് ഒരിക്കലും ദേവരാജൻ മാസ്റ്ററുടെ പേര് പറയില്ല എന്നെഴുതിയത് കണ്ടു. അത് തീർത്തുംതെറ്റാണ്. എത്രയോ സ്റ്റേജികളിൽ, വയലാറും ദേവരാജൻ മാസ്റ്ററും എന്നെ അവരോടൊപ്പം നിർത്താനുള്ള സന്മനസ്സ് കാണിച്ചു, എന്ന് ദാസേട്ടൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. കൊച്ചിയിലെ സുഹൃത്തുക്കൾ ആയ Emil ഐസക്, RexIsaac നെയൊക്കെ ദേവരാജൻ മാസ്റ്റർക്ക് പരിചയപ്പെടുത്തുകയും music troupe il എടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.
@rajeshrajendran2676
@rajeshrajendran2676 5 күн бұрын
Dassettan unwanted improvisation orikkalum cheithattilla, cheyyukayumilla..
@dreamcovers2023
@dreamcovers2023 7 күн бұрын
താങ്കൾ എത്ര മനോഹരമായി ആണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. കണ്ണുകടി ഉള്ളവന്മാർ എന്തും പറയട്ടെ.. താങ്കളുടെ എപ്പിസോഡുകൾ ഇനിയും വേണം. 💯💯
@SipUpStories
@SipUpStories 7 күн бұрын
നന്ദി ❤️
@ShantoVarghese-w3j
@ShantoVarghese-w3j 7 күн бұрын
Ee. Nirbendham ellavarum kanichal. Songs arupadumm
@JayK.2002_
@JayK.2002_ Күн бұрын
ദേവരാജൻ മാസ്റ്റർ എന്ത് കൊണ്ടാണ് വേറെ പാട്ടുകാരെ കൊണ്ട് കൂടുതൽ പാടിക്കാതിരുന്നത്. .അദ്ദേഹം പറയുന്ന പോലെ മാത്രം പാടുന്ന improvise ചെയ്യാത്ത ഗായകൻ മാർ ഉണ്ടായിരുന്നില്ലേ? ? . .
@minisreenivas3841
@minisreenivas3841 3 күн бұрын
Devarajan and Johnson will not allow improvisations..
@SipUpStories
@SipUpStories 3 күн бұрын
💯
@sudheerbestsong666
@sudheerbestsong666 6 күн бұрын
അത് കൊണ്ടാണ് പിന്നീട് മലയാള സിനിമയിൽ ദേവരാജന് അവസരമില്ലാതായതും യേശുദാസ് എവെറസ്റ്റ് ആയതും.
@shajipr1388
@shajipr1388 7 күн бұрын
ഇദ്ദേഹം ആരാണ് എന്ന് മനസ്സിൽ ആകുന്നില്ല. മുൻപ് കണ്ടോ, കേട്ടോ പരിചയം ഇല്ല.
@SipUpStories
@SipUpStories 7 күн бұрын
ദയവായി description വായിക്കൂ
@radhakrishnanradhakrishnan1130
@radhakrishnanradhakrishnan1130 6 күн бұрын
യേശുദാസ് എന്ന ഗായക൯ തനിക്കുകിട്ടിയ ഗാനങ്ങളെ improvise ചെയ്തപ്പോൾ എന്താണ് സംഭവിച്ചത്?? മലയാളിക്ക് മനോഹരമായ ഗാനങ്ങൾ കിട്ടി.
@padmakumarkumar7480
@padmakumarkumar7480 Күн бұрын
യേശുദാസും എം എസ് വി യും തമ്മിൽ പിണങ്ങിയത് സ്വർഗ്ഗനന്ദിനി പാടിയപ്പോൾ അല്ല. മറ്റൊരു പാട്ടിന്റെ റെക്കോർഡിങ് സമയത്ത് തബലിസ്റ്റ് മദ്യപിച്ചിരുന്നു. താളം തെറ്റിയപ്പോൾ അയാളെ പുറത്താക്കണമെന്ന് യേശുദാസ് പറഞ്ഞു പക്ഷെ എം എസ് വി തബലിസ്റ്റിന്റെ പക്ഷത്തായിരുന്നു. യേശുദാസ് സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങിപോവുകയാണുണ്ടായത്. ചന്ദ്രകാന്തം സിനിമയിൽ പാടാൻ വന്നപ്പോൾ എം എസ് വി യുടെ അസിസ്റ്റന്റ് ആണ് ദാസേട്ടനെ പാട്ടുകൾ പഠിപ്പിച്ചത്. ശ്രീകുമാരൻതമ്പി വിശദമായി മനോരമയിൽ ഇതൊക്കെ എഴുതിയിരുന്നു.
@jayakumarr8822
@jayakumarr8822 6 күн бұрын
യേശുദാസിന്റെ മഹത്വം അറിയണമെങ്കിൽ 'കുടജാദ്രിയിൽ..' എന്ന പാട്ടു കേട്ടാൽ മനസ്സിലാകും. തുടക്കക്കാരിയായ KS ചിത്രയെ രവീന്ദ്രൻ മാഷ് പാടി പഠിപ്പിച്ചു റെക്കോർഡ് ചെയ്ത പാട്ടും അതിനു ശേഷം ചിത്ര പാടിയ പാട്ടുകേട്ട് തനിക്കും പാടണം എന്ന് പറഞ്ഞ് യേശുദാസിന്റെ സർവ്വ സ്വാതന്ത്ര്യത്തോടുകൂടി പാടി റെക്കോർഡ് ചെയ്ത പാട്ടും കേട്ടു നോക്കിയാൽ അറിയാം ഒരു പാട്ടിനെ യേശുദാസ് എങ്ങനെയാണ് വേറൊരു തലത്തിലേക്ക് ഉയർത്തുന്നതെന്ന്..!
@SipUpStories
@SipUpStories 6 күн бұрын
❤️🙏
@krishnanaik14
@krishnanaik14 7 күн бұрын
650 ഗാനങ്ങൾ ആണ് ദേവരാജൻ മാഷുമൊത്ത് യേശുദാസ് പാടിയത് , രണ്ട് സിനിമയിലെ അനുഭവം ആണ് ഇയാൾ ഇവിടെ വലിയ ആധികാരികതയോടെ വിളമ്പുന്നത്
@rahulkrishna6638
@rahulkrishna6638 7 күн бұрын
രണ്ട് സിനിമ വിട്.. ഒരൊറ്റ പാട്ട് ആയിക്കോട്ടെ. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് അത് പറയാൻ അവകാശമുണ്ട്. വായിക്കാത്ത പാട്ടിന്റെ അനുഭവം പറഞ്ഞെങ്കിൽ നിങ്ങൾ വിമർശിക്കൂ ... അത് പോട്ടെ ആ 650 ഗാനങ്ങളിൽ താങ്കൾ എത്ര പാട്ടിൽ മാഷിനൊപ്പം വായിച്ചു?? ഈ വിടൽ കേട്ടതുകൊണ്ട് ചോദിച്ചതാ 😂😂
@sanalkumar4749
@sanalkumar4749 7 күн бұрын
Swamy Sangeetha chakravarthy anu
@dencydency8117
@dencydency8117 7 күн бұрын
താങ്കൾ പറഞ്ഞത് കറക്റ്റാണ്. യേശുദാസിനെ improvisation കൂടെ ദേവരാജൻ മാഷിൻറെ ഗാനങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ ആ ഗാനങ്ങൾ കൂടുതൽ മനോഹരമാകും ആയിരുന്നു. അതില്ലാത്തത് കൊണ്ടാണ് ഗാനങ്ങളെല്ലാം ഒരുമാതിരി വടിപോലെ ഇരിക്കുന്നത്. അതേസമയം യേശുദാസ് മറ്റ് സംഗീതസംവിധായകരുടെ ഗാനങ്ങൾ പാടിയത് ഫ്ലെക്സിബിൾ ആയിട്ടാണ്. ദേവരാജൻ മാഷ് യേശുദാസിനെ സഹിച്ചത് തൻറെ ഗാനങ്ങൾക്ക് യേശുദാസിനെ ശബ്ദം വേണം എന്നതുകൊണ്ട് മാത്രമാണ്.
@Beayogi9
@Beayogi9 7 күн бұрын
എന്ത് വടി മാഷിന്റെ പാട്ട് എന്നും എന്നും classic ആണ്
@dencydency8117
@dencydency8117 7 күн бұрын
@Beayogi9 പുകഴ്ത്തൽ അനുസരിച്ച് ഒന്നുമില്ല ജോൺസൺ രവീന്ദ്രൻ എന്നിവരുടെ ഏഴ് അയലത്ത് വരില്ല
@kumariyer2414
@kumariyer2414 7 күн бұрын
Master songs are always classic. He is the Mozart of Malayalam film music. Out of 10 old hit songs 5 songs will be that of master only
@kumariyer2414
@kumariyer2414 7 күн бұрын
​@@Beayogi9she might have meant vadi as plain song without sangathis. Everyone is able to hum devarajan master song because it is simple and plain ie vadi. Who want unnessery sangathis in film songs?
@FaisalPamangaden
@FaisalPamangaden 7 күн бұрын
ഉദാഹരണസഹിതം പറയൂ. എന്തെന്നാൽ അദ്ദേഹം മലയാളത്തിലെ ഒന്നാമൻ ആണ്. അദ്ദേഹത്തെ തെളിവുകൾ മുന്നിൽ വെക്കാനില്ലാതെ വിമർശിക്കരുത്.
@venugopalanPa
@venugopalanPa 7 күн бұрын
എല്ലാ ആദരവും വച്ചു പറയട്ടെ താങ്കളെ കുറിച്ചല്ല ? താങ്കൾ ഒരു തബലിസ്റ്റാണ്ടെങ്കിൽ ആ പണി മാത്രം ചെയ്താൽ പോരെ😂 താങ്കൾ ഒരു പാട്ടുപാടി കാണിക്ക്😂 അല്ലെങ്കിൽ ദേവരാജൻ സാർ പാടിയ ഒരു പാട്ട് താങ്കളുടെ കയ്യിലുണ്ടോ😂90 ൻ്റെ ആദ്യ ഘട്ടത്തിൽ അതോ 80 ൻ്റെ അവസാനഘട്ടത്തിലോ ഒരു തബലിസ്റ്റായി കൂടിയ താങ്കൾ അധികപ്രസംഗമാണ് നടത്തുന്നത്😂 താങ്കൾ പിന്നണിയിൽ ഇരുന്നാൽ മതി😂 അതാണ് അതിൻ്റെ ഒരിത്😂 സ്വന്തമായി ഒരു പാട്ട്😂 അത് ആർക്കും ഇന്നു പാടാം😂 അങ്ങിനെയെങ്കിലും ഒരു പാട്ട് പാടി കേൾപ്പിക്കു😂😂😂😂😂😂😂
@SipUpStories
@SipUpStories 7 күн бұрын
അദ്ദേഹം നന്നായി പാടുന്ന ആൾ ആണ്. അത് താങ്കൾക്ക് തുടർന്ന് വരുന്ന എപ്പിസോഡുകളിൽ മനസിലാകും. 😇🙏
@anoopkumarkp1555
@anoopkumarkp1555 7 күн бұрын
ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങൾ എല്ലാം തന്നെ മനോഹരമാണ്... അത് അന്ന്.. Innu😂 ജോൺസൻ രവീന്ദ്രൻ ഗാനങ്ങളുടെ മുന്നിൽ അവയൊക്കെ നിഷ്പ്രഭമാകുന്നു..
@MichiMallu
@MichiMallu 7 күн бұрын
@@anoopkumarkp1555 ദേവരാജൻ മാസ്റ്ററുടെ പാട്ടുകൾ നിഷ്പ്രഭമാകുന്നു? നിങ്ങള് നല്ല പാട്ടൊന്നും കേട്ടിട്ടില്ല സഹോ!
@n.m.saseendran7270
@n.m.saseendran7270 7 күн бұрын
As a human being Yesudas is zero
@SipUpStories
@SipUpStories 7 күн бұрын
അങ്ങനെ അഭിപ്രായമില്ല. ദാസേട്ടൻ ❤️
@rajsajeev5562
@rajsajeev5562 17 сағат бұрын
@n.m.saseendran7270. As a human being, where is your standing on the scale where Yesudas is zero? Comment anyone who knows both of them.
@abdulsalampa2348
@abdulsalampa2348 6 күн бұрын
ദാസേട്ടന്റെ ഇഷ്ടത്തിനു പാടിയാലെന്തെ രവീന്ദ്രൻ മാഷുടെ ഗാനങ്ങൾ മോശമായോ. വേറെ ഒരാളും പാടിയാലും അത് അത്രയും വരില്ല. അത് പോലെ സ്വാമിയുടെ പാട്ടായാലും ബാബുരാജിന്റെ പാട്ടായാലും എന്താ യേശുദാസ് പാടിയിട്ട് മോശം ആയിട്ടില്ലല്ലോ.
@VinodKochumon-g1y
@VinodKochumon-g1y 4 күн бұрын
ഗായകൻ എന്നതിലുപരി,യേശുദാസ് നല്ല ഒരു സംഗീത സംവിധായകനുമാണ്. അദ്ദേഹം ചെയ്ത പാട്ടുകൾ ഹിറ്റുകളുമാണ് - എന്നാൽ ദേവരാജൻ മാസ്റ്ററിന്റെ 100-ൽ 50% പാട്ടുകളും ഹിറ്റല്ല. ചിലപ്പോൾ ദേവരാജൻ മാഷിന്റെ ആ പാട്ടുകൾ ഹിറ്റാക്കാനുള്ള ശ്രമമാകാം. ദേവരാജൻ മാഷിന്റെ ഉള്ളിലുള്ള പഴയ ആൾക്കാരുടെ അന്ധമായ നിർബന്ധബുദ്ധിയാകാം അതിനു കാരണം - എന്നാൽ രവീന്ദ്രൻ മാഷ് യേശുദാസിന് എല്ലാ സ്വാതന്ത്രവും കൊടുത്തതു കൊണ്ട് എല്ലാ പാട്ടുകളും ഹിറ്റാണ്.
@pradeepnair6349
@pradeepnair6349 7 күн бұрын
ദേവരാജന് മെലോഡിയെ പറ്റു , രവീന്ദ്രന് എല്ലാം ചെയ്യാൻ പാട്ടും ക്ലാസിക്കൽ, സെമി ക്ലാസിക്കൽ, റൊമാൻസ്, മെലഡി. sad , ഫാസ്റ്റ് സോങ് പല റേഞ്ചിലും, 80s ടൈമിൽ രവീന്ദ്രന്റെ യുഗം പിറന്നത്. ദേവരാജന് ട്രെൻഡിനു ഒപ്പം എത്താൻ പറ്റിയില്ല. 90s ടൈം പിന്നെയും മാറി സോങിനെ രീതി അപ്പോഴും രവീന്ദ്രൻ മുടിചൂടാ മന്നൻ. 2005 വരെ രവീന്ദ്രൻ ഇറക്കിയ സോങ്‌സ് എല്ലാം ഹിറ്റ്.
@santhoshps8927
@santhoshps8927 7 күн бұрын
അതും ശരി ആണ് 🤔
@renjithkadappoor
@renjithkadappoor 7 күн бұрын
അങ്ങനെ പറയാൻ പറ്റില്ല സുഹൃത്തേ..."ഉല്ലാസപ്പൂത്തിരികൾ" എന്ന ഗാനമൊക്കെ ദേവരാജൻ മാസ്റ്റർ ചെയ്തതാണ്. ആവശ്യമെങ്കിൽ ചെയ്യും.
@pradeepnair6349
@pradeepnair6349 7 күн бұрын
@@renjithkadappoor wide variety songs illa devarajanu surely
@MichiMallu
@MichiMallu 7 күн бұрын
@@pradeepnair6349 ഈ പറഞ്ഞ genre കളിൽ എല്ലാം അതിലും നല്ല ഗാനങ്ങൾ ദേവരാജൻ മാസ്റ്റർ ചെയ്തിട്ടുണ്ട്, താങ്കൾ കേൾക്കാത്തത് കൊണ്ടാണ്, ദേവരാജൻ മാസ്റ്റർ ചെയ്തതിനപ്പുറം ഒരു composer നും ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്ന് രവീന്ദ്രൻ മാസ്റ്റർ ന്റെ interview യിൽ ബിജു നാരായണനോട് പറയുന്നുണ്ട്!
@jayaprakashpadavath1776
@jayaprakashpadavath1776 6 күн бұрын
ഏറ്റവും അധികം variety songs ചെയ്തത് മാസ്റ്റർ തന്നെ. മെലഡി, റൊമാൻസ്, വിഷാദം, ക്ലാസിക്കൽ, താരാട്ട് ,സെമി ക്ലാസിക്കൽ, devotional, fast, comedy, philisophycal, അങ്ങിനെ എല്ലാം...ആദ്യം അദ്ദേഹത്തിൻ്റെ ഇല്ല ഗാനങ്ങളും കേൾക്ക്.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Smrithi | G. Devarajan | SAFARI TV
26:59
Safari
Рет қаралды 78 М.