പവിത്രൻ അടിപൊളി പവിത്രൻ എന്ന കഥാപാത്രത്തെ ഒരു പാട് ഇഷ്ടമായി. മെമ്പ റേ എന്ന് വിളിച്ചോണ്ട് വരുന്നത് ഇഷ്ടമായി ഒരു നിഷ്കളങ്ക ദാവം. അടിപൊളി ട്ടോ പവിത്രാ.
@sushijoy226411 ай бұрын
റിയാസ് നർമകല, അർച്ചന മേനോൻ, അനൂപ് ശിവസേനൻ, സൗമ്യ ഭാഗ്യൻ പിള്ള, അനുഗ്രഹ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് അവിടുത്തെ പോലെ ഇവിടെയും........ Natural acting ....... ഒരു പാട് ഇഷ്ടമുള്ള Serial തന്നെയാണ്......... എത്ര തൻമയത്വത്തോടെയാണ് അഭിനയിക്കുന്നത്.......അടിപൊളി episode ...... Great Serial.......❤.❤❤❤❤❤
@shaijaabbas874911 ай бұрын
ചിരിക്കാനും അത്യാവശ്യം നല്ല ഒരു മെസ്സേജും എല്ലാം അടങ്ങിയ കുടുംബത്തോടെ കാണാൻ പറ്റിയ ഒരു പരമ്പര. റിയാസ് നർമകല എന്ന അനുഗ്രഹീത കലാകാരൻ ഉത്തമനായ സ്നേഹസമ്പന്നനായ ഒരു കുടുംബനാഥന്റെ റോളിൽ സൂപ്പറായി അഭിനയിച്ചു. ഒപ്പം മറ്റു കലാകാരൻമാരും. എല്ലാവരും അഭിനയ മികവ് തെളിയിചവർ തന്നെയാണ് 🌹🌹🌹all the best❤❤❤
@GovindGovind-de3pt11 ай бұрын
റിയാസ് ഭായ് ഓരോ episode ലും ഗംഭീരമാവുന്നു
@daisyfab877311 ай бұрын
Episode 30 evida poyedo
@snehalathanair42711 ай бұрын
Please download the 30th episode
@Kay-ee7hi11 ай бұрын
Pl try to put in you tube daily. After episode 29 , nothing is there. We are anxiously waiting for every day episode,
@jollyjoe107811 ай бұрын
അടിപൊളി എപ്പിസോഡ് 👍❤️.. എല്ലാ actors ഉം സൂപ്പർ ആയി അഭിനയിക്കുന്നുണ്ട്.. ഓരോ ദിവസവും കാണാൻ waiting ആണ്.. സൂപ്പർ dears 👍❤️
@shaijaabbas874911 ай бұрын
സൂപ്പർ എപ്പിസോഡ് 🌹🌹
@epmmchef_recorded550711 ай бұрын
Great episode ❤
@epmmchef_recorded550711 ай бұрын
Super stories ❤❤
@bijumon251511 ай бұрын
Super..❤❤❤
@BabuSnr11 ай бұрын
സൂപ്പർ ഇക്ക
@snehalathanair42711 ай бұрын
Please bring up.more entertaining topics
@anbalaganp293011 ай бұрын
Lilly in a new costume.. entirely different.. nice..!!!
@leenaphilip11 ай бұрын
Pavithran super
@shaijaabbas874911 ай бұрын
സത്യേട്ടനെ പോലെ ഇനി എല്ലാ ഭർത്താക്കന്മാരും ഭാര്യമാരെ സ്നേഹിച്ചു തുടങ്ങും 😂😂😂😂
@sijocjsijocj299111 ай бұрын
അടിപൊളി പ്രോഗ്രാം
@snehalathanair42711 ай бұрын
Good episode-- just how some wives behave -- like lily ( here alice)
@bike_._love646711 ай бұрын
Dr dayalog Adipoli
@madhunair271811 ай бұрын
Panchayath member position comes close enough to U.N secretary general position.
@BabuSnr11 ай бұрын
❤❤❤❤ പൊളിച്ചു
@afsalklyt111 ай бұрын
റിയസ് ഭായ് കിടു 😂 ...❤❤❤
@Johnmary8511 ай бұрын
Pavithran super ❤
@rajasree845911 ай бұрын
ആലീസ് എന്ന കഥാപാത്രം ഇഷ്ടം അല്ല അളിയൻസിൽ നല്ല കഥാപാത്രം ആണ് aa ഇഷ്ടം ഇത് കാണുമ്പോൾ ഇല്ലാതാവുന്നു ഭയങ്കര iritating charecter ആലീസ്
@devarajanss67811 ай бұрын
💥💫☄️☄️
@geethashridharan774911 ай бұрын
😂😂😂i liked tht house help n doctor scene..n the last doctor scene...suprb...
@Dream_RiDERPUTTUR11 ай бұрын
6:14 appo sahrt mareyo😂😂😂
@sabuvg719611 ай бұрын
Comedy ella❤❤
@aru227911 ай бұрын
Sathyanathan kind of people haven't extinct yet.Looks like got a lot all around the world.
@kmediaonline11 ай бұрын
❤❤❤❤
@babupr820711 ай бұрын
ആ പഴങ്ങൾക്ക് കളറും കൂടി വരികയാണ്
@GeethaDineshan-h7x11 ай бұрын
രണ്ടു പേരും ലൈവ് നടത്തി അടി നാട്ടുകാരെ മുഴുവൻ കാണിച്ച ആൾക്കാരാ എന്തൊരു യോഗ്യതയോടാ പറയുന്നേ
@SPECTRAL_FLAME11 ай бұрын
Reel and reality is different Oralde jeevitham nokkanda karyam namukk illa
@GeethaDineshan-h7x11 ай бұрын
@@SPECTRAL_FLAME അതെനിക്കറിയാം ഞാൻ ആ സീരിയലിനെ ആസ്പദമാക്കി തന്നെയാണ് പറഞ്ഞത്
@rajaniranjani569311 ай бұрын
ഇതിപ്പോ ബോറടിയായി
@sarathns280711 ай бұрын
ബോർ ആണോ ഈ സീരിയൽ
@tomnewyorker374911 ай бұрын
ഈ സീരീസ് നിന്നുപോയോ ! Asked on Feb 22 2024
@AsharafOman-q4y11 ай бұрын
എന്തു കോപ്പിലെ സീരിയല് രണ്ടു വീട്ടിലെ പരദൂഷണം മാത്രം ഇത് കാണുന്ന കുട്ടികൾ ഫാമിലി ഇതുപോലെ ചെയ്യും കുടുംബ വഴക്കിനു പ്രോത്സാഹിപ്പിക്കുന്ന സീരിയൽ ഹോസ്പിറ്റൽ ഇല്ല പോലീസ് സ്റ്റേഷൻ ഇല്ല ഒന്നും ഇല്ല ഇത് അതികം ഓടുല
@Matridavid11 ай бұрын
ഈ സീരിയൽ മറ്റ് ചില കോമഡി സീരിയലുകൾ പോലെ കൂടിപ്പോയാൽ ഒരു 50 അതും അല്ലെങ്കിൽ ഒരു 55 എപ്പിസോഡ് അതോടെ നിർത്തും. ഇതൊന്നും ഇപ്പോഴത്തെ ഈ കാലഘട്ടത്തിൽ നടക്കുന്നതല്ല.... Ee കാലഘട്ടത്തിൽ അലിസിനെ പോലെ Schizophrenia (ചിത്തഭ്രമം) രോഗത്തിന് അടിമയായ ഒരു രോഗിയെ ഒരു ഭർത്താവും, അതുപോലെ നേരെ തിരിച്ച് ഒരു ഭാര്യയും, ഇതുപോലെ ജീവിതകാലം മുഴുവനും അനുഭവിച്ച് സ്വയം വെണ്ണീറാവുന്ന കലഘട്ടം അല്ല ഇത്. ഭാര്യയെ/ഭർത്താവിനെ സ്നേഹിക്കുന്ന ഏതൊരു പങ്കാളിയും ഈ രോഗിയെ കൗൺസിലിംഗിന് വിധേയമാക്കുകയും, ഒരു psychiatrist ന്റെ അടുത്ത് എത്തിക്കുകയും കൗൺസിലിങ്ങിലൂടെ അതിൽ നിന്നില്ലെങ്കിൽ മെഡിക്കേഷൻ നൽകി ഭേദമാക്കാനേ ശ്രമിക്കൂ. പിന്നെ നിങ്ങൾ ഈ രോഗത്തിനെ തമാശയാക്കി കാണിച്ചു കണ്ടന്റുണ്ടാക്കി എപ്പിസോഡുകൾ നീട്ടി യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നു... ആലിസ് എന്ന കഥാപാത്രത്തിനെ പോലെയുള്ള ഒരു രോഗി അനുഭവിക്കുന്ന മാനസിക സംഘർഷവും, ശാരീരിക സംഘർഷവും അതിലേക്കാളുപരി ഈ രോഗിയുടെ കൂടെ ജീവിക്കുന്ന പങ്കാളിയുടെ/മാതാപിതാക്കളുടെ മാനസികവും ശരീരികവുമായ അവസ്ഥ എത്രയാണെന്ന് ഒരു psychiatrist ന് മാത്രമേ അറിയൂ. അസുഖങ്ങളെ കണ്ടന്റ് ആക്കി കോമഡി ചെയ്യുമ്പോൾ ആ അസുഖങ്ങൾക്കുള്ള പരിഹാരമാർഗ്ഗങ്ങൾ ഉൾപ്പെടുത്തി അതിലൂടെ സമൂഹത്തിനു നല്ലൊരു സന്ദേശം കൂടി നൽകണം.