നിന്നെ ഞാൻ കൊല്ലാതെ വിട്ടതല്ലേ..? ഇനി നീ ഇവിടുന്ന് ജീവനോടെ പോകില്ല.. leash talks

  Рет қаралды 372,267

Leash Talks

Leash Talks

Күн бұрын

Пікірлер: 976
@leashtalks
@leashtalks 7 ай бұрын
ഇവിടെ കമന്റ്‌ ബോക്സിൽ കുറച്ചു...... കൾക്ക് കുരു പൊട്ടും 😊...
@amalkrishna9052
@amalkrishna9052 7 ай бұрын
പിന്നല്ല 😂😂 പൊട്ടി ഒലിക്കട്ടെ ചേട്ടാ പോവാൻ പറ🔥
@LatheeshNair-vn3by
@LatheeshNair-vn3by 7 ай бұрын
👍👍👍👍
@rasiyaph1741
@rasiyaph1741 7 ай бұрын
👍👍👍
@arsindian5
@arsindian5 7 ай бұрын
Mass🎉
@Carteblanche87
@Carteblanche87 7 ай бұрын
പറയുന്നവന്മാർ പറയട്ടെ. Haters എല്ലാവർക്കും കാണും.ചേട്ടൻ അതൊന്നും mind ചെയ്യാണ്ട് മുന്നോട്ട് പോകുക 🙏
@sevenbellsmusic
@sevenbellsmusic 7 ай бұрын
ചില മലയാളികൾക്ക് ഒരു കുഴപ്പമുണ്ട് കഴിവിനെ അംഗീകരിച്ചു കൊടുക്കില്ല.... ഞാൻ സ്ഥിരം പ്രേക്ഷകനാണ്... ഒരുപാട് ഇഷ്ടം ആണ് വീഡിയോസ് പറയുന്നവർ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ നിങ്ങളെ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ബ്രോ ❤😍😍
@kckorah8196
@kckorah8196 7 ай бұрын
Real truth
@aswanthkv1324
@aswanthkv1324 Ай бұрын
Athalle malayali poliyanenn parayunnath😂😂
@Lithinv
@Lithinv Ай бұрын
Kootil kidakkana Pattyde kadi angot poi vanginnath Kazhivalla Kazhappane😂
@sevenbellsmusic
@sevenbellsmusic Ай бұрын
@@Lithinv അയ്യോ കോമഡി പറഞ്ഞതാണോ ചിരിക്കണോ... ചിരിക്കട്ടെ... ചിരിച്ചു.... ഹീ ഹീ ഹീ... നിന്നെ പോലുള്ളവരെ കുറിച്ചാണ് ഞാൻ പറഞ്ഞത് അംഗീകരിക്കില്ല എന്ന്... നിനക്ക് കൊണ്ടോ ടാ..
@Lithinv
@Lithinv Ай бұрын
@@sevenbellsmusic enik entho kollana.. patty de kadi medikkanath kazhiv enn paranj nadakkunna ninne pole ollavarde manaseekavastha aanu alochikkunnath.. nee okke aa pavampidichavane eriv ketty kadi kollikkuvalle...? Pey pidich chathal ninakum enikum onnum pokan illa. Avane pokum athre ollu... nee comedy ke chirikkuvo karayuvo chey... Ana premi patty premi vandi premi ennokke paranj kazhapp kanikkunnork pattyde vila polum illa
@PradeepKumar-to9sp
@PradeepKumar-to9sp 7 ай бұрын
താങ്കൾ prove ചെയ്യേണ്ട കാര്യം ഒന്നും ഇല്ല ..ഇത്രേം റിസ്ക് എടുക്കുന്ന ഒരു ആളെ ജീവിതത്തിൽ കണ്ടിട്ടില്ല.. you have extreme courage ❤❤❤
@abhishekkdasan9126
@abhishekkdasan9126 Ай бұрын
Watch "Kings of pain"
@ss-zu4kc
@ss-zu4kc 7 ай бұрын
ഇവിടേം വരും കുറെ മാലവാണങ്ങൾ.. ഇങ്ങേരെ കളിയാക്കാൻ.. അവന്മാരോട്.... ഇങ്ങേരു തെളിച്ചു കാണിച്ചിട്ടാടാ ആ ഡയലോഗ് അടിച്ചത്.. ഗ്രേറ്റ് മാൻ one and only Ranju bro ❤
@santhshkckc2412
@santhshkckc2412 7 ай бұрын
നിങ്ങൾ മരണ മാസാണ് ഒരായിരം അഭിനന്ദനങ്ങൾ
@shilpaabilash.p3042
@shilpaabilash.p3042 7 ай бұрын
ഇന്നലെ ആണ് വീഡിയോസ് കണ്ടത് ഒന്നും പറയാനില്ല വാക്കുകൾ കിട്ടാനില്ല നിങ്ങടെ കോൺഫിഡന്റ് level വിവരിക്കാൻ അത്രയും അടിപൊളി
@syamilidibulal634
@syamilidibulal634 7 ай бұрын
പുല്ലൻ മാരോട് പോവാൻ പറ..... നിങ്ങൾ പൊളിക്ക് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ചാൾസ് ശോഭരാജിന്റെ ധൈര്യം സമ്മതിച്ചു 💪💪💪💪💪💪💪💪
@vijayvishnuvava7768
@vijayvishnuvava7768 7 ай бұрын
എന്റെ ചേട്ടാ നിങ്ങളുടെ ചങ്കുറ്റം ആർക്കുമില്ല. നാവിനു എല്ലിലാത്തതുകൊണ്ട് ആർക്കും എന്തും പറയാ ചേട്ടൻ പൊളി യാണെന്നോ തെളിയിച്ചു. എല്ലാവിധ ആശംസകൾ God bless you
@SaidalaviKondadan-e4j
@SaidalaviKondadan-e4j 5 ай бұрын
ആര് എന്ത് പറഞ്ഞാലും നിങ്ങൾ ഒരു സംഭവം തന്നെയാണ് ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു❤❤❤❤❤
@prasanthcherthala7571
@prasanthcherthala7571 6 ай бұрын
ഇത് പോലെ കൂടെ നിൽക്കുന്ന chunks ഉള്ളപ്പോൾ എന്തിനാണ് bro.... മുന്നോട്ടു തന്നെ പോവുക.....❤
@gireeshthilakan4080
@gireeshthilakan4080 7 ай бұрын
ചാൾസ് ശോഭരാജിൽ മാത്രേ ഇത്രയും ധൈര്യം കണ്ടിട്ടുള്ളു...ഭീകരൻ ആണവൻ കൊടും ഭീകരൻ.congratulations bro go ahead
@rajeebkhanrajeeb1709
@rajeebkhanrajeeb1709 7 ай бұрын
മച്ചാനെ നിങ്ങൾ പോളിയാണ് ഇനിയും ചെയ്യണം ഇത്തരം വീഡിയോ പുറത്ത് ഞങ്ങൾ പ്രവാസികൾക്ക് ഇത് കാണുമ്പോൾ ആണ് ഒരു സന്തോഷം അല്ലെങ്കിൽ ചില നാറീകൾ ഉണ്ട് എല്ലാ കാര്യങ്ങൾക്കും കുറ്റം മാത്രം കണ്ടെത്തുന്നവർ എന്നാൽ അവർക്കൊന്നും ചെയ്യാൻ കഴിയുകയുമില്ല ചെയ്യുന്നവരെ അംഗീകരിക്കില്ല
@ajinsadasivan
@ajinsadasivan 7 ай бұрын
അത് പൊളിച്ചു... അണ്ണാക്കിൽ അടി എന്നൊക്കെ പറഞ്ഞാൽ... ഇതാണ് haters ന്റെ അണ്ണാക്കിൽ തന്നെ...😂😂😂... മച്ചാനെ അത് പൊളിച്ചു... എല്ലാർക്കും ഉള്ള മറുപടി...
@lalan4154
@lalan4154 7 ай бұрын
പറയുന്നവർ പറയട്ടെ മുത്തേ... ഒന്നിനും കഴിവില്ലാത്തവർ പറയും... അങ്ങനെ കണ്ടാൽ മതി... മുത്ത്‌ പോളിയാണ് 🥰🥰
@sheeja7579
@sheeja7579 7 ай бұрын
😂👍🏻👍🏻
@pappan5380
@pappan5380 7 ай бұрын
ഇങ്ങടെ ധൈര്യം ഇങ്ങള് പൊളിയാണ് ഭായ്....😍😍
@mr.trickyyt
@mr.trickyyt 7 ай бұрын
#ലെ haters :-കിട്ടിയോ . ഇല്ല, ചോദിച്ചു മേടിച്ചു.
@anishjoseph3342
@anishjoseph3342 7 ай бұрын
ശരിക്കും ഇത് എക്സ്പീരിയൻസ് ആണ് ഇത്രയും കടിച്ചു കീറി വിട്ടവനെ വീണ്ടും വന്നിരിക്കുന്നു അതിനു മനസ്സിലായി കടിച്ചു കീറി കൊല്ലാം പക്ഷേ തോൽപ്പിക്കാൻ പറ്റില്ല അതാണ് അവൻ അടിയറവ് പറഞ്ഞത് ❤
@maheshkumarsasidharannair797
@maheshkumarsasidharannair797 7 ай бұрын
മച്ചാനെ നിങ്ങൾ പോളിയാണ്. നിങ്ങൾ കാരണം dog വളർത്താൻ തുടങ്ങിയ ഞാൻ. നല്ല സ്നേഹം ഉള്ള മൃഗം ആണ് dog. ❤❤❤
@leashtalks
@leashtalks 7 ай бұрын
🥰
@smithanandan9315
@smithanandan9315 7 ай бұрын
മോനേ എന്റെ dog നെ ഒന്ന് കാണാൻ വരോ. എന്റേ dog ഒരു കുഞ്ഞാ.4 months ആയി... എന്റേ സൈറയെ adopt ചെയ്തതാ. അവൾ ഞങ്ങടെ മോളാ... നിങ്ങളെ ഒന്ന് കാണാൻ കൂടിയ പ്ലസ്... അവൾ ഞങ്ങടെ ജീവന 🙏🙏🙏🙏
@sreeleshkp3321
@sreeleshkp3321 7 ай бұрын
എനിക്ക് നായകളെ ഇഷ്ടമാണ്,കൂടുതുറന്നു പോയിട്ടുള്ള നായകളെ പിടിച്ചിട്ടുണ്ട് ഒരു പരിചയവും ഇല്ലാത്ത നായകളെയും തോട്ടിട്ടുണ്ട്,തെറിവുനായകളെ കാലേറിയാറില്ല,അവർ എന്നെ കണ്ടാൽ കുരക്കാറില്ല തിരിഞ്ഞോടാറില്ല,ഒരു വട്ടം കടികിട്ടിയിട്ടുണ്ട്,രാത്രിയിൽ uragunathine ചവിട്ടിപ്പോയി,പക്ഷെ എന്റെ സ്വഭാവത്തിൽ മാറ്റം ഒന്നും ഇല്ല
@Abhijith22550
@Abhijith22550 7 ай бұрын
ലെ renju eattan: ഇതെൻ്റെ അഹങ്കാരമല്ല,എൻ്റെ കോൺഫിഡൻസാ ❤
@leashtalks
@leashtalks 7 ай бұрын
😊
@RahulRaj-lp8pu
@RahulRaj-lp8pu 7 ай бұрын
നിങ്ങൾ പോളിയാണ് ബ്രോ ഒരു അഹങ്കാരം ഇല്ലാത്ത KZbinr 😍😍
@Seethereels
@Seethereels 7 ай бұрын
കളിയാക്കിയവർക്ക് അടിച്ചു അണ്ണാക്കിൽ കൊടുത്ത വീഡിയോ 💯 well-done 💞
@jojimathew4982
@jojimathew4982 7 ай бұрын
ഇതാണ് മറുപടി. സൂപ്പർ ചലഞ്ച്👌❤️💪
@AntonyLogy
@AntonyLogy 7 ай бұрын
ഇത് വളരെ ആവശ്യമായ ഒരു വീഡിയോ ആയിരുന്നു രെഞ്ചു keep it up ദൈവം അനുഗ്രഹിക്കട്ടെ ❤️
@bobyche1532
@bobyche1532 7 ай бұрын
കുടഞ്ഞു കാണിച്ചത് കൊണ്ടാണ് എന്നൊക്കെ പറയും ചിലർ 😅😅പറച്ചിൽ കേട്ടപ്പോൾ ചിരി വന്നു. സത്യമാണ് bro പറഞ്ഞത് ഞാൻ വിചാരിച്ചു കുടഞ്ഞ കാര്യം പറഞ്ഞ് നെഗറ്റീവ് കമന്റ്‌ വരുമല്ലോ എന്ന് അപ്പോൾ തന്നെ bro അത് ചെയ്തു കാണിച്ചു എന്തായാലും നിങ്ങള് കിടിലം ആണ് ❤️❤️
@ShareefPuthupprambil-zz3nb
@ShareefPuthupprambil-zz3nb 7 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എ വിട്ടുന്നു കിട്ടുന്നു ഈധൈര്യം നമിച്ചു സഹോ ദരാ
@RameshbabuRamesh-g3b
@RameshbabuRamesh-g3b 3 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ വീഡിയോസ് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാൻ ഏകദേശം വീഡിയോസ് കണ്ടിട്ടുണ്ട് ഞാൻ കുറെ കുറേ ഡോസിന് വന്നിട്ടിണ്ട് പക്ഷേ ഒന്നും നിലനിൽക്കുന്നില്ല എന്റെ വീട് വയനാട് നാലാമയിൽ പീച്ചങ്കോട്
@jasminejasminejestin5132
@jasminejasminejestin5132 7 ай бұрын
പൊളിച്ചു മച്ചാനെ ധൈര്യമായി മുന്നോട്ടു പോകുക 💪💪💪
@prameelaponnu2704
@prameelaponnu2704 Ай бұрын
ഡോഗിനെ ജീവനാണ് എനിക്ക് നിങ്ങളെ സമ്മതിച്ചു ബ്രൊ 🙏🏾🙏🏾
@gopalakrishnagk3350
@gopalakrishnagk3350 7 ай бұрын
പറയുന്ന ചില മന്ദ ബുദ്ധികൾ, പൊട്ടമ്മാർ എന്തും പറയട്ടെ, അവന്മാർക്ക് വട്ടാണ്, എന്തായാലും എനിക്ക് ചേട്ടന്റെ വീഡിയോ ഇഷ്ടമാണ് , ഞാൻ സ്ഥിരമായി കാണാറുണ്ട് ഒത്തിരി ഒത്തിരി ഇഷ്ടമാണ്, ഞാനും കുടുംബ സമേതം കാണാറുണ്ട് , best of luck ചേട്ടാ.....
@KorgKey-v6l
@KorgKey-v6l Ай бұрын
ചേട്ടനാണ് ആൺകുട്ടി.. ചങ്കുറ്റം അപാരം.. 👌 ഇങ്ങനെ വേണം നെഗറ്റീവ് ഓളികൾക്ക് മറുപടി കൊടുക്കാൻ.. 👌
@Manikuttan-s1
@Manikuttan-s1 7 ай бұрын
ഒറ്റ വാക്കിൽ പറയാം ചങ്ക് ഉറപ്പ് 🔥🔥 hats off brohh😚💞
@sarfazcks8931
@sarfazcks8931 6 ай бұрын
അത് രണ്ടു വാക്ക് ഇല്ലേ
@Manikuttan-s1
@Manikuttan-s1 6 ай бұрын
@@sarfazcks8931 ahnoo sherii
@Subin_Chirakkadavu
@Subin_Chirakkadavu 7 ай бұрын
അണ്ണാ... താങ്കളുടെ സ്റ്റാർട്ടിങ് ടൈം എല്ലാ വീഡിയോസ് ഉം വിടാതെ കണ്ടുകൊണ്ട് ഇരുന്ന ആളായിരുന്നു ഞാൻ..1K താഴെ subs... പിന്നെ എങ്ങനെയോ വീഡിയോ suggestion ഒന്നും വരുന്നില്ലാരുന്നു, ഞാൻ മറന്നും പോയി. ഇപ്പോൾ യാദൃശ്ചികമായി കിട്ടി... മൊത്തത്തിൽ ചാനൽ കണ്ടപ്പോൾ ഒരു സന്തോഷം... Congrats.. 👍🏻ഇനി മുടങ്ങാതെ കാണും.
@abbaspappali9848
@abbaspappali9848 7 ай бұрын
കുരക്കുന്നവർ കുരച്ചു കൊണ്ടേയിരിക്കും അതു വിട് bro ❤❤❤
@shreenathnellprambil8475
@shreenathnellprambil8475 7 ай бұрын
It is true
@MadhoojK
@MadhoojK 7 ай бұрын
മുന്നേറുക സഹോദരാ എല്ലാവിധ ആശംസകളും....
@SkKollamkaran
@SkKollamkaran 7 ай бұрын
രഞ്ജു ബായ്.. കുറെ നെഗറ്റീവ് ഓളികൾക്ക് വേറെ ഒരു പണിയും ഇല്ല.. നിങ്ങ അതൊന്നും മൈൻഡ് ചെയ്യണ്ട( never mind )നിങ്ങ പൊളിയല്ലേ 👍👍👍
@AvandhikaAvandhika-ll4zr
@AvandhikaAvandhika-ll4zr 3 ай бұрын
ചേട്ടാ ആളുകൾ പലതും പറഞ്ഞോട്ടെ ആളുകൾക്ക് എന്താ പറയാൻ പറ്റാത്തത് ഞാനീ ചേട്ടന്റെ വീഡിയോ ഇടക്കൊക്കെ കാണുമായിരുന്നു സ്ഥിരം എന്ന് പറയുന്നില്ല ഇടക്കൊക്കെ കാണുമായിരുന്നു പക്ഷേ കണ്ടു നല്ലപോലെ മനസ്സിലാക്കിയതിനു ശേഷം ഇപ്പോൾ എനിക്ക് ചേട്ടന്റെ വീഡിയോ കാണാതിരിക്കാൻ പറ്റില്ല കാരണം ചങ്കൂറ്റം എന്ന് പറഞ്ഞല്ലോ സമ്മതിച്ച് തന്നെ തരണം. പോളിയാണ് ചേട്ടൻ
@shadeeqshafeeq3894
@shadeeqshafeeq3894 7 ай бұрын
ഇ കോൺഫിഡൻസിനു വീഡിയോ കാണുന്നതിന് മുന്നേ ലൈക് മുത്തേ 🎉🎉🎉🎉
@vaishaka4017
@vaishaka4017 7 ай бұрын
ചേട്ടാ എന്റെ പേര് വൈശാഖ് എനിക്ക് ഡോഗ്സിനെ ജീവനാണ് പക്ഷെ വീട്ടിൽ വളർത്താൻ പറ്റിയിട്ടില്ല കാരണം ഞാൻ വാടകകക്കാണ് താമസിക്കുന്നത് എന്നാലും പല ഡോഗ്സിനും എന്നെ വല്ല്യ ഇഷ്ടാണ്. ഇന്ന് എന്റെ കണ്ണ് നിറഞ്ഞ കാഴ്ച എന്തെന്നാൽ 1 കൊല്ലം മുൻപ് ഞാൻ ഒരു പുള്ളിക്കാരന് കൊണ്ടു കൊടുത്ത ഡോഗ് എന്നെ കണ്ടു എനിക്ക് അതിനെ തിരിച്ചറിയാൻ പറ്റിയില്ല പക്ഷെ അത് ചെയ്തത് 😪😪😪❤❤❤ i love a lot❤❤❤❤. ചേട്ടൻ ഒന്ന് എനിക്ക് പഴ്സണലായി മെസ്സേജ് അയക്കുമോ എന്റെ അഭ്യർത്ഥന ആണ് 🙏🙏🙏🙏🙏🙏🙏
@AthifAlingal
@AthifAlingal 7 ай бұрын
Maaaassssss❤️❤️... ആ മീശ ഒന്ന് പിരിക്ക് ബ്രോ 😂😂
@technicalhelp2297
@technicalhelp2297 9 күн бұрын
ഇങ്ങേരെ കളിയാക്കുന്നവരെ സമ്മതിക്കണം 😂 എങ്ങനെ പറ്റുവോ എന്തോ ഇതുപോലൊരു മനുഷ്യൻ 🔥
@chrisgeorgevjohn5695
@chrisgeorgevjohn5695 7 ай бұрын
ഈ ഡയലോഗ് അടിക്കുന്ന മറ്റവൻമാർ ഒരു പൂച്ച കുഞ്ഞിനെ പോലും വളർത്തതവാന്മാരായിരിക്കും....കളിയാക്കുന്ന കഴുവേർട മക്കളോട് പോകാൻ പറ നിങ്ങൾ പൊളിക്ക് മച്ചാനെ... 😍
@akhilss1147
@akhilss1147 7 ай бұрын
എന്റെ അണ്ണാ നിങ്ങള് പൊളി ആണ് കേട്ടോ ❤️
@habinabi5414
@habinabi5414 7 ай бұрын
Vava suresh onakkur ponnan chettan ippol bro ningalum njan pathivayi repeat atichu kanda videos ningal 3perute maathram❣️🔥‼️
@arathics6337
@arathics6337 7 ай бұрын
Ningal aaloru killadi thanne🤙🤟🔥🔥
@latheeshpayyanur
@latheeshpayyanur Ай бұрын
സമ്മതിച്ചു തന്നിരിക്കുന്നു അണ്ണാ 🙏🙏🙏
@royalfauji5427
@royalfauji5427 7 ай бұрын
സക്കീർ ഭായ് അണ്ണാക്കിലടി എന്ന് കെട്ടുണ്ടോ... ദേ ഇതാണ് 💥
@vaishaka4017
@vaishaka4017 7 ай бұрын
നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടാണ് u r great🙏🙏🙏
@ummuss1990
@ummuss1990 7 ай бұрын
Da...Oddinte munpathe videoil ninne -ve aayt paranja "chankoottam ulla punnara chetanmaark" pattiya marupadi thanne aanu ith.. Nee ath cheyth kaanichu da..Hats off u dear❤Always be like this.❤ ❤❤❤❤
@FasalPachus-by1qr
@FasalPachus-by1qr 3 ай бұрын
Njan innan ingale video kanunn nice video eni angot epoo kaanum ❤
@Altrozvlog
@Altrozvlog 7 ай бұрын
ചങ്കൂറ്റം അത് ആണുങ്ങള്ക്ക് പറഞ്ഞതാ ❤❤❤
@VIANDKID
@VIANDKID 7 ай бұрын
🤟🤟
@sudheepcs777
@sudheepcs777 4 ай бұрын
അത് പൊളിച്ചു👌👌👍👍. ഒരാൾ അയാളുടെ ജീവൻ പണയം വെച്ചു ഡോഗിനോടുള്ള ഇഷ്ടത്തിൽ ഓരോ വീഡിയോസ് ചെയ്ത് ജനങ്ങളിലേക്ക് ഓരോ അറിവുകൾ എത്തിക്കുമ്പോൾ കുറെ എണ്ണം കുരുപൊട്ടി നെഗറ്റീവ് കമാൻഡ് ഇട്ടു സന്തോഷം കാണുന്നു. നമ്മൾ നമ്മുടെ വഴിക്കു തന്നെ പോകുക (never mind
@rijutu
@rijutu Ай бұрын
Tharamthazhityavark panikoduthu super bro
@perfectkuthannur1298
@perfectkuthannur1298 7 ай бұрын
മച്ചാനെ നിങ്ങൾ പൊളിയല്ലേ 🥰👍🏻
@sadhiqnelloli4510
@sadhiqnelloli4510 7 ай бұрын
നിങ്ങളുടെ ധൈര്യം പൊളി ആണ് 👍🏻👍🏻👍🏻👍🏻
@manjuhari511
@manjuhari511 7 ай бұрын
എന്ത് തന്നെ ആയാലും നിങ്ങൾ സൂപ്പറാണ് എനിക്ക് ഇഷ്ടം നിങ്ങളുടെ വീഡിയോസ്
@naveen_raveendra01
@naveen_raveendra01 7 ай бұрын
Machan verum powli aaannn 🎉power full man 💪🏼💪🏼♥️
@Dream2070love
@Dream2070love 19 сағат бұрын
Super bro👍🏼ethu veanayirunnu 👍🏼
@Casper777f
@Casper777f 7 ай бұрын
11:43 that punch 🔥 mone polich keep going
@rjuncbs5631
@rjuncbs5631 7 ай бұрын
Ninte chunkoottam...ninte manasil Ulla sneham avarku adh sense cheyan pattum....adh mathi edhavanum thottu tharille aliyaa ❤❤❤❤❤❤❤❤
@axelgaming4637
@axelgaming4637 7 ай бұрын
300k adikaaaan ayaloo😻keep going bro
@rejilakunjumon4088
@rejilakunjumon4088 7 ай бұрын
ഞാൻ ഈ വീഡിയോ രണ്ടു വട്ടം കണ്ടു. ചേട്ടൻ സൂപ്പറാ ചേട്ടാ 👍
@vishnukp2458
@vishnukp2458 7 ай бұрын
പൊട്ടാത്ത കുരു പൊട്ടിച്ചു കൊടുക്കും #leash talks🙌...❤
@jayanmathew3428
@jayanmathew3428 7 ай бұрын
ചങ്കുുറ്റം അതു അണുങ്ങൾക്കുപറഞ്ഞിട്ടുള്ളതാ ങ്ങളുപൊളിയാണ് ബ്രോ❤
@MayadeviTv-r5u
@MayadeviTv-r5u 7 ай бұрын
ബ്രോ spr ഇതു പറഞ്ഞവന്മാരോട് challenge cheyyu അവന്മാര് വന്നു ഇറക്കട്ടെ ഒന്നു കാണണം ചിലർക്ക് ഒരു പൂച്ചക്കുട്ടിയെ സ്നേഹിച്ചു ഇണക്കാൻ അറിയില്ല ഇങ്ങനെയുള്ളവൻ ആരെയും അംഗീകരിക്കില്ല ചിലരുടെ habit ആണ് അത് ബ്രോ never mind നിങ്ങളെ അംഗീകരിക്കുന്ന ഒരുപാട് പേരുണ്ട് കൂടെ 👍👍👍👍👍
@SathisatheeshSatheesh
@SathisatheeshSatheesh 3 ай бұрын
ചേട്ടാ നിങ്ങൾ പോളിയാണ് ❤️❤️❤️❤️❤️
@anson6939
@anson6939 7 ай бұрын
100%സത്യസന്തത ഉള്ള വീഡിയോ 👍👍👍🙏
@nair123-md
@nair123-md 3 ай бұрын
സൂപ്പർ
@thenike1280
@thenike1280 7 ай бұрын
സൂപ്പർ ....കുറ്റം പറയുന്നവരോട് പോകാൻ പറ ബ്രോ...
@manunjr
@manunjr 7 ай бұрын
നിങ്ങൾ പുലി തന്നെ..❤
@sheeja7579
@sheeja7579 7 ай бұрын
നിങ്ങൾ സൂപ്പർ ആണ് ❤️❤️❤️❤️❤️❤️❤️❤️ ഈ പറഞ്ഞവർ നയുട അടുത്ത് പോലും പോകാൻ ധൈര്യം എല്ലാത്തൊര 😏
@aravindkm2061
@aravindkm2061 7 ай бұрын
Ente ponn machane ijj pwoliya ❤ Ella vdo um njn kanarund ... Ningalde mind power is unbelievable 💯 haters angot maari niku 😅 ithu aaru vereya mothol mone❤️‍🔥👑 Dogs inu ningle bhayakara ishtamanu ath daivam ninglk thanna oru anugrahanenu thonnunu... Ennlum neril kananamenund 🫂
@houseofbulls5942
@houseofbulls5942 7 ай бұрын
I know renju bro personally he is one of his kind. Awsome work bro . U rock 💥
@bincyachu238
@bincyachu238 3 ай бұрын
Pwoli..,..
@ramannarayanan8941
@ramannarayanan8941 5 ай бұрын
ആര് എന്ത് പറഞ്ഞാലും ശ്രദ്ധിക്കേണ്ട നിങ്ങളുടെ വർക്ക് മുന്നോട്ടു കൊണ്ടുപോവുക ❤❤❤❤❤
@lathishkumar1814
@lathishkumar1814 4 ай бұрын
Ynte machaaaa......video kanunth full tention.....adipolliiii
@leninchandranchandran3749
@leninchandranchandran3749 7 ай бұрын
ധൈര്യം അപാരം തന്നെ സൂപ്പർ മച്ചാനെ ഒരു ഡൗട് എന്നും കാണുന്ന ആളിനോട് എന്താണ് മച്ചാനെ കണ്ടപ്പോൾ അങ്ങനെ ഇന്ന് പെരുമാറിയത്
@babuvs1314
@babuvs1314 7 ай бұрын
Bro പറയുന്നവർ പറയ്യട്ടെ ബ്രോ അത് ചെയിതു കാണിച്ചു കൊടുക്കണം ഫുൾ സപ്പോർട്ട് 😊👍
@MohammedSinank-pq4cl
@MohammedSinank-pq4cl Ай бұрын
ഇനിയെന്ത് ആരും പറഞ്ഞാലും മച്ചാൻ പൊളിയാ 👍
@moosamullappilli6904
@moosamullappilli6904 7 ай бұрын
ഇതൊക്കെ ആണ് ചങ്കൂറ്റം എന്ന് പറഞ്ഞാൽ ചങ്കൂറ്റം അത് കാണിക്കാൻ ഉള്ളതാ അല്ല പിന്നെ മച്ചാനെ പൊളിച്ചു ❤
@Rakesh.S_3638
@Rakesh.S_3638 3 ай бұрын
Yes agreed and you done it again but same u did last time I don't think so u done it same
@manojkumars5099
@manojkumars5099 7 ай бұрын
ഈ വീഡിയോ തീർച്ചയായും വേണമായിരുന്നു.❤
@ManeeshTk-m1h
@ManeeshTk-m1h 7 ай бұрын
അഭിനന്ദനങ്ങൾ ❤❤
@febinearnest9202
@febinearnest9202 7 ай бұрын
🔥chettan pwoliya..... 👏🏻 Etra negative comments vannalum chettan onnum parayilarunu.,but innu adichu koduthu ellathinum. Idak ingane dose kodukunath nallatha.. pwolichu bro❤👏🏻
@blak_c
@blak_c 7 ай бұрын
Adich annakil...pwoli bro✌️✌️
@sarayutampi1880
@sarayutampi1880 4 ай бұрын
അടിപൊളി വീഡിയോ 👍♥️
@atmanandampulakal772
@atmanandampulakal772 7 ай бұрын
ഡോഗിന്റ ഇദ്ദേഹത്തിന്റെ വീഡിയോ ഒന്നും സ്കിഡ് ചെയ്യാതെ കാണാറുണ്ട് വളരെ ഇഷ്ടം ഞാൻ അനുകരിക്കാറുന്ട് പക്ഷേ ഒരിക്കലും ഇദ്ദേഹത്തെ പോലെ കഴിഞ്ഞിട്ടില്ല
@libinamolsalomon8994
@libinamolsalomon8994 3 ай бұрын
Chettan poliyaa 💯❤
@aswin.k2093
@aswin.k2093 5 ай бұрын
അടിപൊളി പോസ്റ്റ്
@riyasri4453
@riyasri4453 Ай бұрын
ഫുൾ സപ്പോർട്ട് bro😊❤❤❤
@user-gi1nf3kb7m
@user-gi1nf3kb7m 6 ай бұрын
ആരെന്തു പറഞ്ഞാലും മച്ചു സൂപ്പറാ ❤👍🏻👍🏻
@subranmanyan7517
@subranmanyan7517 7 ай бұрын
രഞ്ജുവിനോട് മുട്ടൻ ഒരു നായിന്റെ മോനും ആയിട്ടില്ല 👍 വാവയോടു മുട്ടാൻ ഒരു പാമ്പും ആയിട്ടില്ല 👍💪💪💪💪💪❤️❤️❤️❤️ രണ്ടാളോടും എന്നും സ്നേഹം മാത്രം❤️❤️❤️❤️❤️❤️
@ammuzzlibrary
@ammuzzlibrary 7 ай бұрын
Ningalu maranamaassannu oraayiram vattam paranjathalle..Outstanding ❤❤ Odi is like ningalu annathe matte aalalle.. annu enikku orabadham pattiyathaanu bai.. ennodu kshamichu kala.. Bro, you are amazing 🤩
@leashtalks
@leashtalks 7 ай бұрын
🥰
@BijendraKangazha-vj8dt
@BijendraKangazha-vj8dt 7 ай бұрын
ആരെന്തും പറഞ്ഞോട്ടെ.. മച്ചാൻ പൊളിയാ 💯💯💯💯❤️🙏
@ArshakKk-un5et
@ArshakKk-un5et 3 ай бұрын
Super
@Hsyeehhhh
@Hsyeehhhh 10 күн бұрын
Onnum parayan illah seen❤
@sayoojsayoo3083
@sayoojsayoo3083 7 ай бұрын
Chetta ningal mass ane ❤
@dhaneshcosmo1960
@dhaneshcosmo1960 7 ай бұрын
Annum kadi kittillayirunnu. Etho oru momentil Avan onnu panic aayi .. atha kadikittiyath.. but you are brave... Too confident to handle the same dog again.. singam daaa❤.. Go-ahead Renjooo.. God and Dog bless you..😅😅😅
@malabarvadamvali
@malabarvadamvali 7 ай бұрын
എനിക്ക് നിങ്ങളെ നല്ല ഇഷ്ട്ടം ആണ് നേരിട്ട് കാണാനും താൽപ്പര്യം ഉണ്ട് 🥰🫂👍
@faizalhuck
@faizalhuck 7 ай бұрын
Self confidence ❤ Jju polikku muthe
കടിയോട് കടി... Dog challenge.. Leash Talks
30:25
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 106 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 79 МЛН