നിന്നെ മനസിലാകാത്ത ഒരാൾക്ക് വേണ്ടിയാണ് നീ കരയുന്നത് | Malayalam Short Film|

  Рет қаралды 106,908

Asiaville Malayalam

Asiaville Malayalam

Күн бұрын

Пікірлер: 82
@JasminK-sl7wi
@JasminK-sl7wi Ай бұрын
Iam first view pls this comment pinned.. 😇
@ragulchandran007
@ragulchandran007 Ай бұрын
🥰
@Bindhu-kk5ji
@Bindhu-kk5ji Ай бұрын
ജോലിയോ വീടോ ഇല്ലാത്ത ഒരുത്തനെ ആദർശത്തിന്റെ പേരിൽ കെട്ടി 24 വർഷം പോയി .ഇപ്പോൾ ആലോചിക്കും എനിക്ക് എന്തിന്റെ കേടയിരുന്നു എന്ന് . ജീവിതം ഒന്നെ ഉള്ളു അത് ആർക്കും വേണ്ടി നശിപ്പിക്കരുത്. അവസാനം നിരാശ മാത്രം മിച്ചം.
@melba.
@melba. Ай бұрын
Some truth is bitter…
@dontknowwhatisgoingtohappe9116
@dontknowwhatisgoingtohappe9116 Ай бұрын
Sathyam. Chila comments und. Koolivelakkarane kettiyal sukhamum santhoshavum aanu. Education, job, family and financial background, enthinu looks, personality, age onnum nokathe stree oruthane kalyanam kazhikkanam enna upadesham.
@aarshamohandas2499
@aarshamohandas2499 Ай бұрын
Correct
@TONYFRANCIS-se4uj
@TONYFRANCIS-se4uj Ай бұрын
​@@dontknowwhatisgoingtohappe9116 anungal demand vechal neeyonnum ingane allallo parayaru
@TONYFRANCIS-se4uj
@TONYFRANCIS-se4uj Ай бұрын
Husband Pani eduthu veedu vekkanam polum ithu 2024 aaanu thalle 50-50 athu mathi
@minhafathima337
@minhafathima337 Ай бұрын
A big salute for asiaville group who convey big things through a small video🙂 really appreciatable 👏👏👏
@etharkkumthuninthavanet6925
@etharkkumthuninthavanet6925 Ай бұрын
ഇപ്പോഴത്തെ തലമുറ സ്നേഹത്തിന്റെ പേരിൽ ത്യാഗം ചെയ്യില്ല Ragule
@AishwaryaPrathyush
@AishwaryaPrathyush Ай бұрын
heyy.. recently got addicted to ur videos ..its suprb awesome...and evry video is givng gd msgs...not so long also ..lag ilathe adipoli aayit present cheyyanum venam oru kazhiv. poli poli ..and ragul .u r soo handsome .❤❤❤all r gud actors!! wishng u all the best my dear❤
@ragulchandran007
@ragulchandran007 Ай бұрын
🥰🥰
@deviMaidhili
@deviMaidhili Ай бұрын
Nice concept ❤ സ്വത്തും സൗന്ദര്യവും മാത്രം നോക്കി പ്രണയിക്കുന്ന ചിലരുണ്ട്..അവർക്ക് ഇട്ട് നല്ലൊരു കൊട്ട് 💯😌
@ragulchandran007
@ragulchandran007 Ай бұрын
🥰🥰
@SiddhiSiddhi-y2g
@SiddhiSiddhi-y2g Ай бұрын
Crrt aganeyum chiller und
@aarshamohandas2499
@aarshamohandas2499 Ай бұрын
Money undenkil value ullu athu sathyam tane Soundaryamook onnum alla Money tane aanu nokkunathu ellavarum
@deviMaidhili
@deviMaidhili Ай бұрын
ജീവിക്കാൻ പൈസ തന്നെ വേണം..ശരിയാണ്..പക്ഷേ അത് കണ്ട് മാത്രം സ്നേഹിക്കുന്നതിനോട് യോജിപ്പില്ല..യഥാർത്ഥ സ്നേഹം എന്തൊരു situation വന്നാലും കൂടെ നിന്നാണ് കാണിക്കേണ്ടത്..​@@aarshamohandas2499
@Jo-duz98
@Jo-duz98 20 күн бұрын
സ്വത്തു കാശ് മാത്രം നോക്കി വരുന്നവരെ കൂടെ കൂട്ടരുത് ഇടക്ക് കാശിന്റെ പ്രശ്നം വന്നാൽ ഇവരൊക്കെ നമ്മളെ കളഞ്ഞിട്ട് പോകും. ആൺ മാത്രം കാശ് ഉണ്ടാക്കി കുടുംബം നോക്കണം എന്നുള്ള രീതി ഒരിക്കലും മാറില്ല അതിപ്പോൾ പെണ്ണിന് ജോലി ഉണ്ടായാൽ പോലും.
@s___j495
@s___j495 Ай бұрын
കിടിലൻ 🔥❤️
@Just_blah_blah
@Just_blah_blah Ай бұрын
I recently got addicted to your videos such a superbb contents
@dontknowwhatisgoingtohappe9116
@dontknowwhatisgoingtohappe9116 Ай бұрын
This is applicable to men also. I was rejected by bachelors for not having beauty and enough money to pay as dowry as they demand. The truth is that most of men are not even near eligible when compared with their demands. Not just women are cheaters, men also equally accountable.
@user-yx9rb9vs4b
@user-yx9rb9vs4b Ай бұрын
രാഹുൽ ഒരു വല്ലാത്ത ഫീൽ ആണ്
@ragulchandran007
@ragulchandran007 Ай бұрын
Thank u bro❤️
@etharkkumthuninthavanet6925
@etharkkumthuninthavanet6925 Ай бұрын
രാഗുൽ എന്നല്ലേ പേര്?? 🤔🤔
@roshinisatheesan562
@roshinisatheesan562 Ай бұрын
നല്ല msg❤😊
@hungryrider3817
@hungryrider3817 Ай бұрын
This story close to my life....
@mahimachandrasekhar6494
@mahimachandrasekhar6494 Ай бұрын
Always waiting for your contents❤❤❤❤love u teammmmmm.......
@ragulchandran007
@ragulchandran007 Ай бұрын
🥰🥰
@AryaBipin-d5b
@AryaBipin-d5b Ай бұрын
Veedu..job..sneham..ithellam 2 perkkum venam..
@muhammedaliakbar7754
@muhammedaliakbar7754 Ай бұрын
അവസാനത്തെ മാസ് സീൻ💥
@ragulchandran007
@ragulchandran007 Ай бұрын
🥰🥰
@ragulchandran007
@ragulchandran007 Ай бұрын
Love❤️
@Soopus
@Soopus Ай бұрын
Waw... satisfaction level❤
@ragulchandran007
@ragulchandran007 Ай бұрын
🥰🥰
@sudheesh4739
@sudheesh4739 Ай бұрын
Ippo Athmarthathayk onnum Oru vilayum illa 😏
@arunkutz
@arunkutz Ай бұрын
Good message ... 😊
@ragulchandran007
@ragulchandran007 Ай бұрын
🥰🥰
@shameemashihaab6945
@shameemashihaab6945 Ай бұрын
ന്നാലും ന്റെ മിലനെ.. രാഹുലിനെ പോലെ ഒരാളെ അനക് ഇനി കിട്ടൂല..
@ragulchandran007
@ragulchandran007 Ай бұрын
🥰🥰
@umeshpillai3179
@umeshpillai3179 Ай бұрын
Gf : Ninte theerumanam nanayi 😏
@ancyann7181
@ancyann7181 Ай бұрын
Ingne oru shortfilm aavshyamarnn....
@ragulchandran007
@ragulchandran007 Ай бұрын
🥰🥰
@SajinaMv-yw4xh
@SajinaMv-yw4xh Ай бұрын
This chanell in my one of the best chanel
@sudheesh4739
@sudheesh4739 Ай бұрын
Very realistic content 🚶🏻
@ragulchandran007
@ragulchandran007 Ай бұрын
🥰🥰
@DM-qp8rj
@DM-qp8rj Ай бұрын
Oru horror series cheyyo
@kannanbabu6877
@kannanbabu6877 Ай бұрын
എന്റെ മനസ്സിൽ പ്രണയമില്ല ആരോടും. എന്നെ മനസ്സിലാക്കുന്ന "എനിക്കും ഇഷ്ടപ്പെട്ട വ്യക്തി " വരട്ടേ. അപ്പോൾ പ്രണയം സംഭവിക്കുന്നെങ്കിൽ സംഭവിക്കട്ടേ. എന്നെ മനസ്സിലാക്കാത്ത വ്യക്തിയെ ഞാൻ പ്രണയിക്കില്ല, അതു പോലെ തന്നെ എനിക്ക് ഇഷ്ടം താേന്നാത്ത ആളാേട് എനിക്ക് പ്രണയം താേന്നില്ല. പ്രണയം എന്നത് സൗന്ദര്യ ആരാധന അല്ല. 🙏
@ragulchandran007
@ragulchandran007 Ай бұрын
🥰🥰
@goddessqueen.777
@goddessqueen.777 Ай бұрын
❤❤️
@MidhaAthady
@MidhaAthady Ай бұрын
😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ragulchandran007
@ragulchandran007 Ай бұрын
🥰
@aravind5186
@aravind5186 Ай бұрын
🔥
@Shameer-z1
@Shameer-z1 Ай бұрын
Hi
@rahmancr1884
@rahmancr1884 Ай бұрын
അവളുടെ ഒരു ചോറി... ഓട്
@ragulchandran007
@ragulchandran007 Ай бұрын
🥰
@nisashemeer1610
@nisashemeer1610 Ай бұрын
Third🎉
@SajinaMv-yw4xh
@SajinaMv-yw4xh Ай бұрын
Please pinned
@seenarafeek8957
@seenarafeek8957 Ай бұрын
Anikku nigaluda video ishtamala enganath videos kuttigal kanunathane please inni enganath videos idaruth please please please please please
@reeshma109
@reeshma109 Ай бұрын
Kutikalkulla youtube playstorel indallo,dwnld it,adhvmbo kutikl kanum vjrknda
@anjana___ammu
@anjana___ammu Ай бұрын
Ivarde vidos nu oru kuzhappavum illaa. We love asiaville Malayalam ❤️❤️❤️❤️
@havvasheaven5266
@havvasheaven5266 Ай бұрын
നിങ്ങക് ഇഷ്ടില്ലെങ്കി നിങ്ങൾ കാണണ്ട പിനെ കുട്ടികൾ ഫോൺ യൂസ് ചെയ്യുന്നത് അത്യം നിങ്ങൾ നിർത്തിക്ക്
@Selflove799
@Selflove799 Ай бұрын
ഇതിൽ കുട്ടികൾ കാണാൻ പാടില്ലാത്ത എന്ത് അശ്ലീലം ആണ് ഉള്ളത് 🙄
@aadhira1363
@aadhira1363 Ай бұрын
Ithil ayin avr enth vendathth an paryn
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.