നിന്നെ പരിഹസിച്ചവർ നിന്റെ ഉയർച്ച കണ്ട് അത്ഭുതപ്പെടാൻ പോകുന്നു August 26, 2024

  Рет қаралды 17,925

JO & J MEDIA

JO & J MEDIA

Күн бұрын

നിന്നെ പരിഹസിച്ചവർ നിന്റെ ഉയർച്ച കണ്ട് അത്ഭുതപ്പെടാൻ പോകുന്നു August 26, 2024
#kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Пікірлер: 509
@ramyarajan7845
@ramyarajan7845 18 күн бұрын
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ കടബാധ്യത മാറ്റി രക്ഷപ്പെടുത്തേണമെ🙏🙏🙏🙏
@rakeshav1691
@rakeshav1691 18 күн бұрын
അമ്മേ മാതാവേ ഈ ബാധ്യതകൾ തീർക്കാൻ ഒരു വഴി കാണിച്ചുതരണമേ 🙏😭
@user-ll6en7kq2k
@user-ll6en7kq2k 18 күн бұрын
കൃപാസനം മാതാവേ വിവിധ ബാങ്ക് കളിലുള്ള കടബാധ്യത തീർക്കാൻ എന്നെ ശക്തനാക്കണമേ ദൈവത്തെ കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാൻ എന്നെ ഈ മാസം തന്നെ എന്നെ ശക്തനാക്കണമേ അങ്ങയുടെ കൃപ എന്നിൽ നിറക്കണമേ ആമ്മേൻ
@marymolyxavier3540
@marymolyxavier3540 17 күн бұрын
കൃപാസനമാതാവെ ഞങ്ങളുടെ എല്ലാ കാര്യങ്ങൾ ഏറ്റെടുക ണമെ യേശുവേ നന്ദിയേശുവെ സ്ത്രേ ത്രം
@marymolyxavier3540
@marymolyxavier3540 17 күн бұрын
കൃപസാന മാതാവെ കുറച്ചില കോട് പാറ എന്ന സ്ഥലത്തുള്ള (151/2 സെൻ്റ്സ്ഥവും വീട് വിറ്റു തരണമേ മാതാവെ ഈ കാര്യം തിരുകുമരനോട്ട് പറഞ്ഞ് നടത്തി തരണമെ എന്നെ ഒരു സാക്ഷിയാക്കി മറ്റണമെ യേശുവേ നന്ദിയേശുവേ സ്ത്രോത്രം ആവേ മരിയ
@sheebasanthosh8966
@sheebasanthosh8966 18 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിൽ അമ്മയുടെ സാനിധ്യം ഉണ്ടാകണേ അമ്മേ ❤🙏🏽🙏🏽🙏🏽ആമേൻ
@sukanyachandran8597
@sukanyachandran8597 18 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർക്കുവാൻ സാധിക്കണമേ, കൊടുക്കാനുള്ളവർക്ക് പൈസ തിരിച്ചു കൊടുക്കുവാൻ സാധിക്കണമേ, ഞാൻ ഇപ്പോൾ നേരിടുന്ന പ്രശ്നം അമ്മയിൽ സമർപ്പിക്കുന്നു എന്നെ സഹായിക്കണമേ അനുഗ്രഹിക്കണമേ amen
@kunjammamathew4172
@kunjammamathew4172 17 күн бұрын
Amme matheve molke amma koottayirikkene amme.
@snt4073
@snt4073 17 күн бұрын
എന്റെ മക്കള്‍ക്ക് ഉയര്‍ച്ചയും വിനയവും ദൈവ വിശ്വാസവും പ്രത്യാശയും നല്‍കിയ അനുഗ്രഹിക്കട്ടെ
@deepakks3258
@deepakks3258 18 күн бұрын
കൃപാസനതതിൽ വനന് അമമയെ കാണുവാനുളള കൃപനൽകണമേ ആമമേൻ
@jessyantony2673
@jessyantony2673 18 күн бұрын
യേശുവേ ബാങ്ക് കടം വേഗത്തിതീർത്ത്താരെന്മേ 🙏🙏🙏🙏🙏യേശുവേ യേശുവേ ജോലി സാധതിച്ചുതരേണ്മെ
@user-lt7uq1ce7p
@user-lt7uq1ce7p 18 күн бұрын
അമ്മ മാതാവേ എന്റെ കട ബാധ്യത തീർത്തു, എന്റെ കുടുംബത്തിനെ കാത്തുകൊള്ളണമേ 🙏🙏
@unniadhu8575
@unniadhu8575 18 күн бұрын
മാതാവേ എന്നിക്ക് ഇന്ന് തന്നെ ഒരു വീടിനു തീരുമാനമാക്കി തരേണമേ 🙏🙏🙏
@user-bw3sc8fd8y
@user-bw3sc8fd8y 18 күн бұрын
അമ്മേ മാതാവേ എന്നിൽ കരുണ കാണിക്കണേ, ബാധ്യത വീട്ടനുള്ള വഴി തെളിയിക്കണേ
@AdithyanR-tk7kr
@AdithyanR-tk7kr 18 күн бұрын
എന്റെ അമ്മേ, എന്റെ ഈശ്വ ഞാൻ ഉടമ്പടി വെച്ച് പ്രാർത്ഥിക്കുന്നുണ്ട് എനിക്ക് കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ കൃപ ഉണ്ടാകണമേ
@BindhuKumar-j4m
@BindhuKumar-j4m 18 күн бұрын
അമ്മേ മാതാവേ എൻ്റെ മകന്. ജോലിയിൽ നല്ല ഒരു ഉയർച്ച കൊടുക്കേണമെ അവനെ കാത്തോളണേ അമ്മേ ❤❤❤
@sumathikuttypk2241
@sumathikuttypk2241 18 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്ന് കയ് വിടരുത് അപേക്ഷിക്കുന്നു ഈ പാപിയായ എന്നോട് കനിവുതോന്നണമേ കടകാരിൽ നിന്നും എന്ന് അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞു കാത്തു കൊള്ളേണമേ ഉടമ്പടിയിൽ സാക്ഷി യകേണമേ അമ്മേ ഈശോയെ 🙏🙏🙏🙏🙏🙏🙏
@subashkumar1318
@subashkumar1318 18 күн бұрын
മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ മാതാവേ ഞങ്ങളെ രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ മാതാവേ
@ajithasuresh8028
@ajithasuresh8028 17 күн бұрын
എന്റെ മാതാവേ ഈശോയെ എനിക്ക് നാളെ വൈകുന്നേരത്തേക്ക് കുറച്ച് പൈസ വേണം ലോൺ അടക്കാൻ അതിന് മാതാവ് അനുഗ്രഹിക്കേണമേ 🙏🙏🙏
@binimolthomas8240
@binimolthomas8240 18 күн бұрын
പരിശുദ്ധ അമ്മേ എന്റെ മക്കളുടെയും എന്റെ മേലും കരുണയായിരിക്കണമേ. കൂടെയുണ്ടാകണമേ. ആവശ്യങ്ങൾ നിറവേറ്റി തരണമേ.
@kochumol5405
@kochumol5405 18 күн бұрын
മാതാവേ എന്റെ മോനെ എണീപ്പിച്ചു നടത്തണേ. മോന്റെ കഫക്കെട്ട് പൂർണമായി മാറ്റികൊടുക്കണേ 🙏
@anithabpanicker3684
@anithabpanicker3684 18 күн бұрын
മാതാവേ august 31 മുൻപ് എൻ്റെയും മകളുടേയും ചേട്ടൻ്റെയും എല്ലാ ദോഷങ്ങളും ശാപങ്ങളും പൈശാചിക ഉപദ്രവവും മാറ്റി സാമ്പത്തിക ഉയർച്ചയും ശാരീരികമായ ഉള്ള എല്ലാ വിഷമങ്ങളും മാനസികമായ ഉള്ള എല്ലാ വിഷമങ്ങളും മാറ്റി തരണേ അമ്മേ 🙏😢😢😢
@SajithaSaji-w8o
@SajithaSaji-w8o 18 күн бұрын
അമ്മ മാതാവേ കടയിൽ വന്നിട്ടുള്ള ഈ തടസ്സം എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകാൻ വേണ്ടി പ്രാർത്ഥിക്കണേ
@lissygeorge919
@lissygeorge919 18 күн бұрын
അമ്മേ മാതാവെ എൻ്റെ മകൾക്ക് വേണ്ടി ഇശോയോട് അപേക്ഷിക്കണമെ.
@sindhujose3272
@sindhujose3272 18 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടുവാനും സ്വന്തമായി ഒരു ഭവനം കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ സെപ്തംബർ എട്ടാം തിയതി അമ്മേ എന്നിക്ക് ഇത് സാധിച്ച തരണമേ അമ്മേ സഞ്ചാരി മാതാ വായി എന്റെ നിയോഗം സാധിച്ച് തരണമേ എന്ന് പ്രാർത്ഥി ക്കണമേ അമ്മേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sheejamolssheeja
@sheejamolssheeja 18 күн бұрын
എന്റെ മാതാവേ ഞാൻ സ്ഥലം വാങ്ങിയിടത്ത് അടുത്ത വീടിന്റ വീട്ട് കാര് എന്റെ മുറ്റത്ത്‌ കൂടിയാണ് നടന്നു പോകുന്നത് അവരുമായി ഒന്ന് പിണങ്ങേണ്ടി വന്നു എന്നെ ആ സ്ഥലത്ത് താമസിപ്പിക്കരുത് എന്ന രീതിയിൽ അവർ പ്രവർത്തിക്കുന്നു. അമ്മേ മാതാവേ നീ എന്റെ കൂടെ ഉള്ളിടത്തോളം കാലം നിന്റെ ശക്തിയേക്കാൾ വലുതല്ല ഒന്നും. വഴി തർക്കങ്ങൾ ഒന്നും വരാതെ മറ്റുള്ളവർ എന്റെ മനസ്സ് വിഷമിപ്പിക്കുന്ന രീതിയിൽ ഒന്നും ഞാൻ അവിടെ പോയി ജീവിക്കാൻ അനുവദിക്കരുതേ അവിടെ ഉള്ളവരുമായി സന്തോഷമായി പോകാൻ അനുഗ്രഹിക്കണേ സന്തോഷവും സമാധാനവും ഉള്ള അന്തരീക്ഷം അവിടെ ഒരുക്കണേ അമ്മേ എന്നെ നിന്റെ മേലങ്കികൊണ്ട് പൊതിയാണെ അമ്മേ നീ മാത്രമേ ഒള്ളു എനിക്കാശ്രയം
@AuguStine248
@AuguStine248 18 күн бұрын
ഈ മാസം 29 തിയ്യതി മനസിൽ ഉളള കരൃങൾ ളും എല്ലാ വിഷമങ്ങളും സങ്കടങ്ങളും പ്രയാസങ്ങളും അസുഖങ്ങൾ പറ്റി തരണേ അമ്മേ മാതാവേ ❤😢 ❤❤🙏🏻 എല്ലാ അവരുടെ കരൃങൾ വേദന കൾ മറ്റി കൊടുക്കണമേ അമ്മേ മാതാവേ ❤😢
@Nisha-cv3vr
@Nisha-cv3vr 18 күн бұрын
അമ്മേ മാതാവേ, എന്റെ നിയോഗം സാധിച്ചു തരണമേ... ❤️🙏🙏🌹🌹🙏🙏
@sujad9449
@sujad9449 18 күн бұрын
മാതാവേ എല്ലാവരുടെയും അസുഖം മാറ്റിത്തരേണമേ
@nikhithasingh2588
@nikhithasingh2588 18 күн бұрын
ഈശോയെ മാതാവ് എനിക്ക് ഒരു നല്ല ഭാവനം നൽകി അനുഗ്രഹിക്കേണമേ ആമേൻ
@anithabpanicker3684
@anithabpanicker3684 18 күн бұрын
അമ്മേ മാതാവേ എല്ലാവരുടെയും സാമ്പത്തിക വിഷമങ്ങളും മാനസികവും ശാരീരികവുമായ എല്ലാ വിഷമങ്ങളും മാറ്റി അമ്മ അനുഗ്രഹിക്കണമേ 🙏🙏🙏
@AniyachanAni
@AniyachanAni 18 күн бұрын
അമമമതേവേ. എനിക്കും. കൃപാസനത്തിൽവന്. സാഷിപറയാ൯.. അനുവതികണേദൈവമേ
@parvathyvk6198
@parvathyvk6198 18 күн бұрын
അമ്മേ ദൈവ മാതാവേ എനിക്ക് സ്കൂൾ ജോലി എത്രയും വേഗം മേടിച്ചു തന്നു എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@udayakumarip9791
@udayakumarip9791 18 күн бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് 3ദിവസം കൊണ്ട് ജോലി ശരിയാവണേ എനിക്ക് മനസമാധാനം തരണേ
@beenajoseph7995
@beenajoseph7995 18 күн бұрын
അമ്മേ മകളുടെ കാരൃത്തിൽ ഒരു തീരുമാനമെടുക്കാൻ അനുഗൃഹിക്കണമേ ❤❤
@user-nf1gx1sw8t
@user-nf1gx1sw8t 18 күн бұрын
അമ്മേ മാതാവേ കൃപാസനം അൽത്താറായിൽവന്നുസാക്ഷാപറയണനുഗ്രെഹിക്കണമേ. ആമീൻ
@ShaheerManzoor-bq5je
@ShaheerManzoor-bq5je 18 күн бұрын
മാതാവേ എനിക്ക് നല്ല ശമ്പളം ഉള്ള ജോലി കിട്ടണമേ മാതാവേ കാത്തു കൊള്ളണമേ 🙏🙏🙏
@sujasuja8093
@sujasuja8093 18 күн бұрын
പരിശുദ്ധ അമ്മേ എനിക്ക് അവിടുത്തെ അത്ഭുതം കാണിച്ചു തരേണമേ അമ്മേ. തെറ്റു കുറ്റങ്ങളെല്ലാം അവിടുന്ന് ക്ഷമിക്കേണമേ അമ്മേ 🙏🙏🙏🙏🙏❤️❤️❤️❤️❤️
@appuzzloveshore4279
@appuzzloveshore4279 18 күн бұрын
അമ്മേ മാതാവേ എന്റെയും നെബുച്ചന്റേയും വിവാഹ വിഷയത്തിൽ ഞാൻ നേരിടുന്ന എല്ലാ തടസ്സങ്ങളും മാറ്റി ഞങ്ങളുടെ വിവാഹം നടത്തി തരേണമേ......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ReshmaSudheer-dq2bt
@ReshmaSudheer-dq2bt 18 күн бұрын
മാതാവേ 30-8-24 മുൻപ് വിട്ടാൻ ഒരു വഴി കാട്ടി തരണമേ 🙏🙏🙏അമ്മേ പരിക്ഷിക്കരുത് അമ്മേ ജീവിതം മടുത്തു അമ്മേ 🙏🙏🙏
@MetildaJoseph-j4n
@MetildaJoseph-j4n 18 күн бұрын
മാതാവേ അടുത്ത ആഴ്ച എനിക്ക് ഹോസ്പിറ്റലിൽ പോകേണ്ടതാണ് എനിക്ക് ഒരു കുഴപ്പമില്ല എന്ന് ഡോക്ടർ പറയേണമേ അമ്മ അവിടെ ഒന്ന് വരേണ് അമ്മേ എന്നെ നിരാശ പെടുത്തല്ലേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sunithakumari9294
@sunithakumari9294 18 күн бұрын
അമ്മേ ദൈവമാതാവേ ശാന്തിയുടെയും ഗീതയുടെയും കടം വീട്ടാൻ ഒരു മാർഗ്ഗം ഒരുക്കി തരേണമേ അമ്മേ ഞാൻ കരഞ്ഞ് അപേക്ഷിക്കുകയാണ് അമ്മേ കനിയേണമേ
@DilipUsha-ne1fo
@DilipUsha-ne1fo 18 күн бұрын
അമ്മ മാതാവേ.... കാക്കണേ... മോന് ജോലി നൽകണേ... മോൾക്ക് അർഹിക്കുന്ന ജോലി നൽകണേ... ഉഷയുടെ രോഗങ്ങൾ മാറ്റണേ... സണ്ണിയുടെ കാൽ ഭേദമാകണേ... അമ്മയുടെ ആഗ്രഹപ്രകാരം ഇന്നിറങ്ങിയ കാര്യങ്ങൾ സാധ്യമായതിനു നന്ദി.. അമ്മേ.
@ajithaajitha2939
@ajithaajitha2939 18 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അമ്മേ എൻ്റെ കടബാധ്യത മാറാൻ പ്രാർത്ഥിക്കണമേ അമ്മേ മാതാവേ എൻ്റെ മോളുടെ മോൾക് സുഖമില്ല പനി പിടിച്ചു ശ്വാസംമുട്ടലും കാരണം കുഞ്ഞിന് വയ്യാതെ കിടക്കുക എല്ലാവരും എൻറെ കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കണം അമ്മയെ മാതാവേ പെട്ടന്ന് എൻറെ കുഞ്ഞിൻറെ അസുഖം മാറ്റി കൊടുക്കണം ആമേൻ
@sheejasaraswathy8744
@sheejasaraswathy8744 18 күн бұрын
അമ്മേ, പരിശുദ്ധ മാതാവേ എനിക്ക് കിട്ടാനുള്ള പൈസ ഈ ആഴ്ച്ച തന്നെ തിരിച്ചു കിട്ടണേ.. അവരെ വിഷമിപ്പിക്കാതെ തിരിച്ചുതരാനുള്ള വഴി അവർക്കു തെളിയിച്ചു കൊടുക്കേണമേ
@UshaGeorge-rv1ye
@UshaGeorge-rv1ye 18 күн бұрын
അമ്മേ എന്റെ കുടുംബത്തെ മുഴുവൻ അമ്മക്ക് സമർപ്പിക്കുന്നു അമ്മേ അമ്മയുടെ അടുത്ത് സാക്ഷ്യം പറയാൻ അനുഗ്രഹിക്കട്ടെ ആമ്മേൻ അമ്മേ എന്റെ കട ബാത്യത തീർത്തു തരണമെന്ന് പ്രാർത്ഥിക്കുന്നു
@RaniBiju-jn9pc
@RaniBiju-jn9pc 18 күн бұрын
മാതാവേ വിസയ്ക്ക് കൊടുത്ത പൈസ കിട്ടാതിരുന്നത് അമ്മയെ വിളിച്ചു പ്രാർത്ഥിച്ചപ്പോൾ അത് തിരിച്ചു കിട്ടി അമ്മയ്ക്ക് നന്ദി 🙏🙏🙏🙏❤️❤️❤️
@Nisha-cv3vr
@Nisha-cv3vr 18 күн бұрын
അമ്മേ മാതാവേ, എന്റെ ജീവിതപങ്കാളി തെറ്റ് മനസിലാക്കി തിരിച്ചു വരണമേ... എന്നെയും എന്റെ ജീവിത പങ്കാളിയെയും അവിടുത്തെ കൈകളിൽ ഏൽപ്പിക്കുന്നു, ഞങ്ങളോടു കരുണ തോന്നണമേ..❤️🙏🙏
@nishashiju358
@nishashiju358 18 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ... അമ്മയുടെ ഹൃദയത്തോട് ചേർത്തു പിടിക്കണമേ ആമേൻ 🙏❤️
@jessyantony2673
@jessyantony2673 18 күн бұрын
Aaradhana aaaradhana 🙏🙏🙏യേശുവേമകനുറുജോബ് സാധിച്ചു തരേണമേ 🙏🙏🙏🙏🙏
@sreedevig6084
@sreedevig6084 18 күн бұрын
എന്റെ പരിശുദ്ധ അമ്മ ഞങ്ങളെ കാത്തുകൊള്ളണമേ
@Chindhu7493
@Chindhu7493 18 күн бұрын
അമ്മേ 30നു മുൻപ് വസ്തു വിറ്റ് അത്യാവശ്യം കടങ്ങൾ വീട്ടി തരണേ അമ്മേ മഹത്വം പെടണേ 🙏🙏
@SanthoshJoseph-k8f
@SanthoshJoseph-k8f 18 күн бұрын
അമ്മേ മാതാവേ ഈ മാസം ലാസ്റ്റ് ആകുമ്പോഴേക്കും എനിക്ക് ഒരു സർക്കാർ ജോലി ലഭിക്കാൻ അമ്മ മതസ്ഥർ വയ്ക്കണമേ
@mayipilikave...1203
@mayipilikave...1203 18 күн бұрын
അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ എനിക്ക് കുഞ്ഞുണ്ടാകാൻ വേണ്ടിയിട്ടാണ് ഞാൻ ഈ പ്രാർത്ഥിക്കുന്നതാണ് മാതാവേ എന്നെ കൈവിടല്ലേ എനിക്ക് കുഞ്ഞുണ്ടാകൂല്ലാന്ന് പറഞ്ഞ ആൾക്കാരെ മുന്നിൽ എനിക്ക് കുഞ്ഞ് കുഞ്ഞുമായി പോകണം എനിക്കൊരു വീട് വെക്കാൻ ഉള്ള അവസരം മാതാവ് തരണമേ 3 സെന്റ് സ്ഥലത്തിൽ കൊച്ചു വീട് വെക്കാൻ മാതാവ് കനിയണമേ ഇന്ന് 26 തീയതി ഞാനൊരു നിയോഗം വെക്കുന്നു എനിക്ക് സാധിച്ചു തരണമേ എന്റെ അനിയനെ കല്യാണപ്രായമായി അവനെ പെൺകുട്ടിയെ കാട്ടിച്ചു കൊടുക്കണം മാതാവേ എന്റെ ഭർത്താവിന് വേണ്ടി എനിക്കും എന്റെ ഭർത്താവിനും വീട്ടിൽ ഒരു മനസ്സമാധാനം ഇല്ല അവരുടെ അമ്മ എന്നും വഴക്കാ ഞങ്ങൾ മരണത്തിന്റെ വക്കിൽ ആണ് ഉള്ളത് അമ്മ മാതാവ് ഞങ്ങളെ രക്ഷിക്കണേ😭😭🙏🙏
@Layamanju-xb8ry
@Layamanju-xb8ry 18 күн бұрын
അമ്മേ എനിക്ക് ഇന്ന് ലോൺ അടക്കാൻ ഉള്ള പൈസ കിട്ടണേ അതു പോലെ അച്ഛന് ഒരു ആപത്തും വരുത്തരുത് ബാങ്കിൽ ലോൺ അടക്കാൻ ഉള്ള പൈസ കിട്ടണേ അമ്മേ ഞങ്ങളുടെ കടം എല്ലാം തീർത്തു തരണേ
@anugrahasavool523
@anugrahasavool523 17 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഈ ദിവസങ്ങളിൽ നേരിടുന്ന സാബത്തിക പ്രശ്നങൾ നേരിടാനുള്ള കൃപ നൽകണമേ. എന്നെ അനുഗ്രഹിക്കണമേ
@geetham.c9792
@geetham.c9792 18 күн бұрын
മാതാവേ ആ തിരു സന്നിധിയിൽ സാക്ഷ്യം പറയാൻ കൃപ തന്നതിന് ഒരായിരം നന്ദി 🙏🙏🙏🙏
@jayalekshmi2473
@jayalekshmi2473 18 күн бұрын
അമ്മേ എന്റെ മതിൽ കേട്ടുന്നതിനു ഒരു തടസവും ഉണ്ടാകാതെ അമ്മ കൂടെ ഉണ്ടാകേണമേ 🙏🏻
@thomaspaul9448
@thomaspaul9448 18 күн бұрын
കുഞ്ഞുങ്ങളെ ലഭിക്കാൻ കാത്തിരിക്കുന്ന എൻ്റെ മകൾക്കും ജോലിക്കു കാത്തിരിക്കുന്ന എൻ്റെ മകനെയും അമ്മ ഏറ്റെ ടുക്കണെ
@sheejamolssheeja
@sheejamolssheeja 18 күн бұрын
എന്റെ മാതാവേ എന്റെ ഇടത് സൈഡിൽ നെഞ്ചിൽ എന്തോ ഒരു ഭാരം ഉണ്ട് പുറം വേദനയും കൈ വേദനയും ഒണ്ട് ഞാൻ ഒരു ഹോസ്പിറ്റലിലും പോകുന്നില്ല നീ ആണെന്റെ ഡോക്ടർ അമ്മേ നീ ഒന്ന് തൊട്ടാൽ മതി എന്റെ ഏത് രോഗവും മറഞ്ഞു പോകും നീ തൊടണേ അമ്മേ എന്റെ ഹൃദയത്തിന്റ ഭാരം എടുത്തു മാറ്റാണെ ഇനി അത് എന്ത് രോഗം ആണെങ്കിലും ആ അസ്വസ്ഥത എടുത്തു മാറ്റണെ അമ്മേ
@lincysaji1952
@lincysaji1952 18 күн бұрын
അമ്മേ മാതാവേ എൻറെ സർജറി ചെയ്ത കാൽമുട്ടിന് നല്ല വഴക്കവും നടക്കാനും സഹായിക്കണമെന്ന് അപേക്ഷിക്കുന്നു
@reenarajan4677
@reenarajan4677 18 күн бұрын
Nanni nanni endaivame,, nanniuen yeshuve, Amme Amen
@thresiammaka5232
@thresiammaka5232 18 күн бұрын
ഈ മാസം തന്നെഅൽബിക്ക് ഒരു നല്ല ജോലി നൽകി സാക്ഷ്യം പറയിപ്പിച്ചാലുമമ്മേ മാതാവേ!!
@vimalavijayan4929
@vimalavijayan4929 18 күн бұрын
കർത്താവെ നന്ദി... ഈശോയെ നന്ദി.... 🙏🏾🙏🏾🙏🏾🙏🏾
@SS-VLOGS325
@SS-VLOGS325 18 күн бұрын
അമ്മേ എന്റെ കുഞ്ഞിന്റെ വയറ്റിലെ തടിപ്പ് മാറ്റി നല ആരോഗ്യം നൽകി അനുഗ്രഹിക്കണമേ❤❤❤❤
@lijiarakkal9348
@lijiarakkal9348 18 күн бұрын
അമു മാതാവേ നീനുവിന് പീഡ് ആകുന്നില്ല അവൾക്ക് പീഡ് ആകി കൊടുക്കണമേ
@SNEHABA
@SNEHABA 18 күн бұрын
ഹലോ എന്റെ എനിക്കൊന്നും ഒരായിരം ആവശ്യമായിട്ടുള്ള മാതാവേ സഹായിച്ചു
@Saly-g5l
@Saly-g5l 17 күн бұрын
പരിശുദ്ധ അമ്മെ മാതാവേ സമയത്തിന്റെ തികവിൽ എല്ലാ അസ്വസ്ഥത നീക്കി ഞങ്ങളുടെ കുഞ്ഞിനെ തരണമെ
@deepabenny3526
@deepabenny3526 18 күн бұрын
എന്റെ മാതാവേ എനിക് ജീവിതം മടുത്തു .എന്റെ പ്രശ്നങ്ങളിൽ നിന്നും എന്നെ കര കയറ്റേണമേ അമ്മേ മാതാവെ
@marykuttymathew-o3r
@marykuttymathew-o3r 18 күн бұрын
എൻ്റെ അമ്മേ, എൻ്റെ ഇളയ മകൻ്റെ വിദേശപഠനവുമായി ബന്ധപ്പട്ട വിഷയത്തിൽ അമ്മ ഇടപെടണമേ . കടക്കെണിയിൽ വീഴാതെ സംരക്ഷിക്കണമേ.ഇപ്പോൾ വന്നിരിക്കുന്ന ജോലിയുടെ അവസരം ഉപയോഗിക്കാൻ അവന് തോന്നിക്കണേ' .അവന് മാനസാന്തരം കൊടുക്കണേ ഈശോയേ പരി. അമ്മ വഴി സമർപ്പിക്കുന്നയാ ചന കേൾക്കണേ
@dominicjoseph1
@dominicjoseph1 18 күн бұрын
Emi വായ്പാ കുടിശിഖകൾ നൽകുവാൻ ഉള്ള സാമ്പത്തികം ഇതുവരേ ആയിട്ടില്ല. നീ കൂടെ വന്ന് നിവർത്തിയാക്കി തരണമേ അമ്മേ
@madhukumari.b474
@madhukumari.b474 18 күн бұрын
മാതാവേ, യേശു അപ്പാ, എന്നെ പരിഹസിക്കുന്നു രാജേഷ് അവന്റെ മുമ്പിൽ യേശു അപ്പൻ എന്നെ ഉയർത്തിക്കാണിക്കണേ. രാജേഷിനു ഒരിക്കലും എന്റെ വീടും പുരയിടവും എഴുതി എന്നിൽ നിന്നും ഒപ്പിട്ട് വേടിക്കാൻ പറ്റരുതേ യേശു അപ്പാ 😭അവൻ വേറെ ആരെ കൊണ്ടും ഇത് ചെയ്യിക്കരുതേ അപ്പാ. എന്റെ ഈ നെഞ്ച് പൊട്ടുന്ന പ്രാർത്ഥന എന്റെ യേശു അപ്പൻ നടത്തിതരണേ. സെപ്റ്റംബർ 5 കഴിഞ്ഞാൽ രാജേഷ് ഒരിക്കലും ഇതിനായിട്ട് എന്റെ വീട്ടിൽ പ്രമാണം വേടിക്കാൻ വരല്ലേ കർത്താവേ, വേറെ ആരെയും അവൻ ഇതിനായിട്ട് എന്റെ വീട്ടിൽ പറഞ്ഞ് വിടല്ലേ. എന്റെ യേശു അപ്പൻ ഒരു അല്ഭുതം എന്റെ വീട്ടിൽ പ്രവർത്തിക്കണേ.... ആമേൻ 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏❤❤❤❤❤➕
@omanavarghese368
@omanavarghese368 18 күн бұрын
ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@minimoozhickal2920
@minimoozhickal2920 17 күн бұрын
അമ്മേ മാതാവേ എല്ലാവരുടേയും നിയോഗങ്ങളും ആവശ്യങ്ങളും നടത്തി കൊടുത്ത് അനുഗ്രഹിക്കേണമേ
@sujasujajohnjohn1444
@sujasujajohnjohn1444 18 күн бұрын
അമ്മേ സെപ്റ്റംബർ 3. ഇന്റർവ്യൂ ജോലി കൊടുത്തു അനുഗ്രഹിക്കട്ടെ
@ushapradeep8381
@ushapradeep8381 18 күн бұрын
ആമേൻ 🙏🏻♥️മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️
@jancymathews978
@jancymathews978 18 күн бұрын
Amen amen amen amen 🙏
@shajimathew7655
@shajimathew7655 18 күн бұрын
Amme Parisudha Amme Ante Makklude Avasiyanglil Amma Kudeyundayirikaname❤❤❤❤
@thresiammaka5232
@thresiammaka5232 18 күн бұрын
അമ്മേ കുടുംബത്തിനൊരു വരുമാന മാർഗ്ഗം തുറന്ന് തന്നരുളേണമേ!
@reenarajan4677
@reenarajan4677 18 күн бұрын
Amme ente kudumbathinte kadangalum rogangalum poornnamaayi eduthumaattaname amme Amen
@user-bq7vd3yl3m
@user-bq7vd3yl3m 17 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@binduckurup1212
@binduckurup1212 18 күн бұрын
അമ്മേ മനഃസമാധാനം നൽകണേ🙏🏻
@lekhaprasannan3075
@lekhaprasannan3075 17 күн бұрын
അമ്മേ മാതാവേ ഓരോ ദിവസവും ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏 ആമേൻ
@matthewpurackal2426
@matthewpurackal2426 18 күн бұрын
Praise the Lord Amen
@UshaGeorge-rv1ye
@UshaGeorge-rv1ye 18 күн бұрын
ഈശോയെ ജനങ്ങളുടെ മുൻപിൽ അങ്ങയെ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കേണമേ എന്റെ ഉടമ്പടി നിയോഗംങ്ങൾ എനിക്ക് സാധിച്ചു തരണമെആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-km3hw8my7q
@user-km3hw8my7q 17 күн бұрын
@user-km3hw8my7q
@user-km3hw8my7q 17 күн бұрын
@sujababu7638
@sujababu7638 18 күн бұрын
Amme ente nijogangalil viduthal tharanam Amen
@thresiathomas4255
@thresiathomas4255 18 күн бұрын
Amme mathave ente makalludemel karunudekene avaruku roghsukayam kodukene karthave🙏🙏🙏🙏
@Layamanju-xb8ry
@Layamanju-xb8ry 17 күн бұрын
അമ്മേ നാളെത്തേക്ക് അമ്മയ്ക്ക് ലോൺ അടയ്ക്കാൻ പൈസ കിട്ടണേ അച്ഛന് രാത്രി പൈസ അറേഞ്ച് ആവനെ അച്ഛന് ജോലി കിട്ടണേ ബാങ്കിൽ അടയ്ക്കാൻ പൈസ കിട്ടണേ അമ്മേ... 🙏🙏അച്ഛന് ഇന്ന് പൈസ ഇടാൻ പറ്റാണെ എങ്കിലേ എന്തെകിലും ആഹാരം ഉണ്ടാകാൻ പറ്റുള്ളൂ അമ്മേ 🙏🙏അപ്പുപ്പൻ ഒരു ആപത്തും ഇല്ലാതെ പോണേ അച്ഛനും ആർക്കും ആപത്തു ഒന്നും വരുത്തല്ലേ 🙏
@geethag7473
@geethag7473 17 күн бұрын
അമ്മേ മാതാവേ ഈശോയുടെ അനുഗ്രഹത്താൽ എന്റെ അസുഖം മാറ്റി തരേണമേ എന്നെ കാത്തുകൊള്ളേണമേ എൻറെ മകൻറെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരേണമേ അനുഗ്രഹം ചൊരിയണമേ
@sindhusasi2776
@sindhusasi2776 18 күн бұрын
Ammemathave eesoye anikkum altharayil kayari saksham parayuvaan dyryam tharename amen amen
@girijaprasad995
@girijaprasad995 18 күн бұрын
Ammen🙏🙏🙏🙏🙏🙏🙏🙏🙏
@minisunny5439
@minisunny5439 18 күн бұрын
Mathave ente makale pr nu vilikane🙏🙏🙏
@ushakarthik350
@ushakarthik350 18 күн бұрын
അമ്മേ രക്ഷിക്കണേ 🙏
@NishaVarghese-u1z
@NishaVarghese-u1z 17 күн бұрын
അമ്മേ മാതാവേ എന്നെ പരിഹസിക്കുന്നവരുടെ മുന്നിൽ എന്നെ തളർന്നു പോകാൻ ഇടയ്ക്കരുതേ 🙏🙏🙏
@maryjoseph6612
@maryjoseph6612 17 күн бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന സഞ്ചാരി മാതാവേ കൃപാസനം അമ്മയും മക്കൾക്ക് സന്താനഭാഗ്യം നല്ല ജോലിയും നല്ല കുടുംബജീവിതം ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും ഐക്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ ഞാൻ ഉറങ്ങാൻ പോവുകയാണ് അമ്മേ മാതാവേ നാളെ നല്ലൊരു ദിവസം ആയിരിക്കണം മകനെ ജോലിക്കു വിളിക്കണേ മരുമകൾ ഉദരഫലം നൽകണേ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമേ
@JosilJins
@JosilJins 18 күн бұрын
എന്നെ പരിഹസിച്ചു കൊണ്ട് എൻ്റെ ജീവിതം തകർക്കുവാൻ നോക്കിയിരിക്കുന്ന എൻ്റെ ഭർത്തവിൻ്റെ ബന്ധുകൾ അവരെ ഞങ്ങളിൽ നിന്നു മാറ്റി തരണമെ മാതാവേ
@udayakumarip9791
@udayakumarip9791 18 күн бұрын
ഈ 29-തിയ്യതി ആകുമ്പോഴേക്കും എനിക്ക് ലോൺ അടക്കാനും കടം വീട്ടാനും അമ്മേടെ അത്ഭുതം കാണിച്ചു സഹായിക്കണേ എന്നെ അവിടത്തെ sakzhiyakkane അമ്മേ
@pappachanlukocelukoce5582
@pappachanlukocelukoce5582 18 күн бұрын
യേശുനാതാപിതാവേ ഞങ്ങളേ അന്ഗ്രഹിക്ക്ണമേ
@user-sg4rx7xv4c
@user-sg4rx7xv4c 18 күн бұрын
Mathapithakaludekarigalil ammaedapedaname
@jincyrajesh1952
@jincyrajesh1952 18 күн бұрын
Amen amen 🙏🙏
@AiswaryaAiswarya-hr5sp
@AiswaryaAiswarya-hr5sp 18 күн бұрын
Veedilla mathave
@420frank6
@420frank6 17 күн бұрын
കൃപ സ നം അമ്മേ ഹോസപിറ്റലിൽ കഴിയുന്ന ഞങ്ങളുടെ ജോയിചേട്ടൻ്റെ അരികിൽ ചെന്ന് തൊട്ടു സുഖപ്പെടുത്തണമെ ഞങ്ങളുടെ അപേക്ഷ സ്വീകരിക്കണമെ
@ShebinSkariah-gi5zr
@ShebinSkariah-gi5zr 18 күн бұрын
മാതാവേ ഹോസ്പിറ്റലിൽ നിന്റെ മക്കൾ ക്ക് ഒപ്പം ഉണ്ടയിരികേണമേ അമ്മേ കാത്തുകൊള്ളണമേ
@elsypt6036
@elsypt6036 17 күн бұрын
Amen🙏🙏🙏
@sheejamolssheeja
@sheejamolssheeja 18 күн бұрын
എന്റെ മാതാവേ ഞാൻ 24വർഷമായി ഒരു വീടില്ലാതെ വാടക വീട്ടിൽ കഴിയുക ആയിരുന്നു മാതാവേ നീ എനിക്കൊരു ഭവനം വാങ്ങാൻ അനുഗ്രഹം തന്നു ലോൺ എടുത്താണ് സ്ഥലം വാങ്ങിയത് പഴയ വീടും അതിൽ ഉണ്ടായിരുന്നു ആ വീടിന്റ പണി തുടങ്ങിയ നാൾ മുതൽ ഓരോ തടസങ്ങൾ ആണ് തടസ്സം മാറ്റി തന്നു ആ വീട്ടിലേക്ക് എത്രയും പെട്ടന്ന് കേറി താമസിക്കാൻ അനുഗ്രഹിക്കണേ അമ്മേ. അടുത്ത് താമസിക്കുന്നവർ അവൾ ഇവിടെ വന്ന് താമസിക്കുന്നത് ഒന്ന് കാണണം എന്ന രീതിയിൽ എനിക്ക് എതിരായി പ്രവർത്തിക്കുന്നു അമ്മേ നിന്നെ കഴിഞ്ഞും ഉള്ള ശക്തി അല്ല അവരുടെ കയ്യിൽ ഉള്ളത് എല്ലാ ശത്രു ദോഷത്തിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും ബന്ധനത്തിൽ നിന്ന് മോജിപ്പിക്കണേ അമ്മേ
@Mayadevi-x7m
@Mayadevi-x7m 17 күн бұрын
അമ്മേ ഇതുവരെ നടത്തിയ കൃപകൾക്ക് നന്ദി ആനാവശ്യമായി മനസിനകത്ത് ഉള്ള സംശയങ്ങളെ തുടച്ച് നീക്കി ദൈവ പ്രതീയ്ക്കായി ജീവിക്കാൻ എന്നെ ഒരുക്കണെ മാതാവെ .എൻ്റെ മോളുടെ അസുഖം, ശരീരവേദന എല്ലാം മാറ്റി കൊടുക്കണെ കർത്താവെ അവൾ അങ്ങയുടെ മകൾ അല്ലെ ത്യക്കരത്തിൽ എടുത്ത് കരുതണെ കർത്താവെ
Your God will deliver you | ತುಜೊ ದೇವ್ ತುಕಾ ನಿವಾರುಂ | (13th Sep 2024)
30:29
Divine Mercy Konkani Charismatic Group Bandra East
Рет қаралды 44 М.
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 69 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 32 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 18 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 69 МЛН