ഞാനിന്നൊരു തൂവലുപോലെ | Feelful love song | Leela Joseph | Njaaninnoru thoovalupole | Kaviprasad

  Рет қаралды 18,056

JUGNU - Leela Joseph's Melodies

JUGNU - Leela Joseph's Melodies

Күн бұрын

ഞാനിന്നൊരു തൂവലുപോലെ... പ്രണയദിനത്തോടനുബന്ധിച്ച്, Jugnu Leela Joseph's Melodies സംഗീതാസ്വാദകർക്കായി ഒരുക്കിയിരിക്കുന്ന മനോഹരഗാനം. പ്രണയത്തിന്റെ മാസ്മരികലഹരിയിൽ തൂവൽപോലെ, നൂലറ്റ പട്ടംപോലെ, പാറിപ്പറന്നു നടക്കുന്ന ഒരു പെൺകുട്ടി. അവളുടെ മനസ്സ് വരികളിലൂടെ ഭംഗിയായി വരച്ചുകാട്ടിയിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥ്. പ്രണയാതുരമായ സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ലീലാ ജോസഫ്.
ഞാനിന്നൊരു തൂവലുപോലെ...
Njaaninnoru thoovalu pole...
Lyrics: Kaviprasad Gopinath
Music& Vocal: Leela Joseph
Video credits:
Conceived by - Thomas Sebastian
Cameraman - Jobin Kayanadu
Cuts - Bhavath Ayan
Art - Suresh Puthiyottil
Make up - Sindhu Karthika
Camera Assistant - Kannan
Artist - Vishnupriya
Audio credits:
Orchestration -Kilingston Nagercoil
Flute - Anil Govind
Audio Recording & Mixing- Sunish S. Anand
Studio - Bensun Creations, Tvm.

Пікірлер: 124
@pramodsivanandan7965
@pramodsivanandan7965 8 ай бұрын
പുതിയ ഈണം... പുതിയ ആലാപനം... ആലാപനത്തിലെ നിയന്ത്രണവും ഔചിത്യവും.....പുതിയ സുഖം...... നവ്യാനുഭവം❤❤❤❤❤
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 7 ай бұрын
Thanks a lot Pramod for your valuable comments & support... 🙏🙏
@thomasmuttithara7974
@thomasmuttithara7974 5 ай бұрын
സൂപ്പർ വരികളും സൂപ്പർ ആലാപനവും. ഒത്തിരി ഒത്തിരി മെലോഡിയസ്. ഗായികയ്ക്കു ഒത്തിരി അഭിനന്ദനങ്ങൾ 👍
@UshaDeviSV
@UshaDeviSV 2 күн бұрын
Congratulations
@drcyriacpullamkalam8124
@drcyriacpullamkalam8124 7 ай бұрын
ലീലയുടെ പാട്ടുകൾ 40 വർഷം മുൻപ് കേട്ടതിനാൽ മനോഹരമായിട്ടുണ്ട് . യാത്രയിൽ ഈ പാട്ടുകളാ ണ് കേൾക്കാറുള്ളത് 🎉
@lisalal8275
@lisalal8275 8 ай бұрын
നന്നായിട്ടുണ്ട് വരികളും, സംഗീതവും, പാടിയതും.. 🌹😍❤
@geethaphilosophy
@geethaphilosophy 8 ай бұрын
മനോഹരമായ ഒരു ഗാനം❤❤❤ വരികളും സംഗീതവും ആലാപനവും എല്ലാം സുന്ദരം
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 7 ай бұрын
Thank you so much Geetha madam for your highly motivating & supportive words...😊👍🙏
@shaileshpandya1730
@shaileshpandya1730 8 ай бұрын
Wow 👏again a great musical bonanza, Heart touch melodious singing and amazing composition
@sreejathat.m4686
@sreejathat.m4686 7 ай бұрын
വളരെ മനോഹരം👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@treesajoseph8240
@treesajoseph8240 8 ай бұрын
നല്ല ശാലീന വരികൾ അതിമധുര ആലാപനം
@shajiprabhanandhan1812
@shajiprabhanandhan1812 8 ай бұрын
സംഗീതം ആലാപനം വരികൾ 👌👍🥰
@SanthoshKottayam-z3l
@SanthoshKottayam-z3l Ай бұрын
Super
@vincentvarghese8549
@vincentvarghese8549 Ай бұрын
Pattum pattukariyum.Create magical melodies.
@sibychenjoseph
@sibychenjoseph 8 ай бұрын
നല്ല വരികൾ, ആലാപനം അതിമനോഹരം ❤️❤️❤️
@dr.sushajanardanan7325
@dr.sushajanardanan7325 8 ай бұрын
വളരെ നന്നായിരിക്കുന്നു ലീല... congratulations 👏👏
@vinithaavinesh
@vinithaavinesh 8 ай бұрын
Super lyrics and music ❤ Your voice is amazing 💕
@ouseppachan1986
@ouseppachan1986 8 ай бұрын
നല്ല ഭാവം ലീലേ... വരികളും സംഗീതവും മനോഹരം 😊 അഭിനന്ദനങ്ങൾ ❤❤
@littyrajan3557
@littyrajan3557 8 ай бұрын
Nice dear 👍
@anilji1968
@anilji1968 7 ай бұрын
Nice lines and music 🎶 🎵 👌 🙌 Beautiful composition ❤❤❤
@sheelaramachandran6306
@sheelaramachandran6306 7 ай бұрын
Kollam sweet voice. Supper 👌👌👌
@lucygeorge38
@lucygeorge38 8 ай бұрын
No words. 1000 times ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajeevrnair1951
@rajeevrnair1951 7 ай бұрын
Well done.....keep going...
@HamzaKoya-u2j
@HamzaKoya-u2j 3 ай бұрын
മധുര മായ ആലാപനം 🌹
@manivarghese7860
@manivarghese7860 8 ай бұрын
നല്ല ശബ്ദം, നല്ല ആലാപനം, Full Aplus
@AbdulkhaderKannanavil
@AbdulkhaderKannanavil 7 ай бұрын
Excellent performance unforgettable
@santhoshnair8355
@santhoshnair8355 8 ай бұрын
Excellent
@jayaranishibu2663
@jayaranishibu2663 6 ай бұрын
Wow nice👏🏻👏🏻👏🏻🌹🌹
@ravindranathvasupilla23
@ravindranathvasupilla23 8 ай бұрын
മനോഹരമായ ഗാനം
@shantyfcc6863
@shantyfcc6863 8 ай бұрын
അതിമനോഹരം❤ അഭിനന്ദനങ്ങൾ❤
@mohannair3311
@mohannair3311 8 ай бұрын
അതിമനോഹരം. സിനിമാ ഗാനങ്ങൾ ആരോചകമാവുന്ന ഇക്കാലത്തു ഇത്തരം ഒറിജിനൽ മെലടികൾ കൂടുതൽ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. Please come out with more such beautiful songs ❤
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 7 ай бұрын
Thank you Mohan for your highly supportive & encouraging comment... 🙏🙏Shall try to do more such songs...👍
@kainakaryshaji4084
@kainakaryshaji4084 8 ай бұрын
Extremely beautiful song. Hearty congratulations Leela Joseph. 👌🌷
@tharaunnikrishnan9047
@tharaunnikrishnan9047 8 ай бұрын
❤ wow super
@josephpurakal8211
@josephpurakal8211 8 ай бұрын
Super!!
@madhavananidil9024
@madhavananidil9024 8 ай бұрын
Good
@sreerajpoyyeri338
@sreerajpoyyeri338 6 ай бұрын
ഇഷ്ടമായി ഒരുപാട്❤
@AnilKumar-sv2un
@AnilKumar-sv2un 7 ай бұрын
Wonderful
@naadan751
@naadan751 8 ай бұрын
വളരെ മനോഹരം!
@sreekumars2757
@sreekumars2757 8 ай бұрын
വളരെ നന്നായിട്ടുണ്ട് 🎉
@rajanthompson9425
@rajanthompson9425 8 ай бұрын
Excellent
@viswanathanav3618
@viswanathanav3618 8 ай бұрын
സംഗീതവും ആലാപനവും മധുരതരം!🌼❤️🌺
@babylukose
@babylukose 8 ай бұрын
അതിമനോഹരം 🥰
@leilasvlogandkitchen4313
@leilasvlogandkitchen4313 8 ай бұрын
വളരെ വളരെ ഹൃദ്യം. വരികളും ആലാപനവും ഒരുപോലെ മനോഹരം. God bless you
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 7 ай бұрын
Thanks a lot for your highly encouraging words of appreciation...😊👍🙏
@prochckanyakulangara5152
@prochckanyakulangara5152 8 ай бұрын
Beautiful song❤❤👏👏👏👍🙏🙏
@varghesesebastian8471
@varghesesebastian8471 8 ай бұрын
SUPER SONG AND MUSIC
@remyasree8209
@remyasree8209 8 ай бұрын
👌👌
@regi769
@regi769 7 ай бұрын
Wonderful music....🙏
@KITCHUTCR
@KITCHUTCR 8 ай бұрын
Very nice.... Film song level ❤🎉🎉🎉
@KITCHUTCR
@KITCHUTCR 8 ай бұрын
Very super voice....🎼🎼🎼🎉🎉🎉
@SuvarnanKR
@SuvarnanKR 7 ай бұрын
Singing and sound arè so atractive
@manivarghese7860
@manivarghese7860 8 ай бұрын
❤❤❤❤❤❤❤
@SuvarnanKR
@SuvarnanKR 7 ай бұрын
Singing and sound are so atractive .
@anurajkr9697
@anurajkr9697 8 ай бұрын
❤👌
@appukuttantc3433
@appukuttantc3433 8 ай бұрын
ഒരു തൂവൽ സ്പർശ്ശം തന്നെ - അതിമനോഹരം🙏💐💐💐💐
@sheejabeegam2310
@sheejabeegam2310 7 ай бұрын
❤❤❤🌹🌹🌹👍👌
@rathikg918
@rathikg918 7 ай бұрын
Aha എന്താ രസം വരികളും, ആലാപനവും ❤
@joypjacob5829
@joypjacob5829 8 ай бұрын
❤വരികൾ, സംഗീതം, ആലാപനം എല്ലാം ജോറായി
@AbrahamKuruvillaPamplany
@AbrahamKuruvillaPamplany 7 ай бұрын
🎉🎉🎉
@lucyittiachan4439
@lucyittiachan4439 8 ай бұрын
Nalla Aalapanam! Thooval sparsam polulla varikal❤💯
@harypnair
@harypnair 8 ай бұрын
😍
@babychemmoth8832
@babychemmoth8832 8 ай бұрын
ആലാപനത്തെ എടുത്ത് പറയാതിരിക്കാൻ പറ്റില്ല ഈ പാട്ടിന്റെ വിജയം ആലാപനമാണ് ഏറയും!
@geetharamanathan7810
@geetharamanathan7810 8 ай бұрын
❤❤❤
@VJ38
@VJ38 8 ай бұрын
Excellent and soothing 🎉
@anilkumark2607
@anilkumark2607 8 ай бұрын
👑
@baijuj2006
@baijuj2006 8 ай бұрын
❤🎉
@dprasadramapuram
@dprasadramapuram 8 ай бұрын
ഈ തൂവൽ പോലെ ഈ ഗാനം പോലെ ഇനിയും ഒരു ജീവിതത്തെക്കുറിച്ച് അറിയാതെ ചിന്തിച്ച് പോയി.... Excellent singing
@advmanojpala5983
@advmanojpala5983 8 ай бұрын
കൊള്ളാം നന്നായിട്ടുണ്ട് ❤❤
@jeejanair8271
@jeejanair8271 8 ай бұрын
വികാരം തുളുമ്പുന്ന നല്ല പ്രണയഗാനം; നല്ല ആലാപനം; നല്ല ശബ്ദം.❤❤
@sreerajkr2918
@sreerajkr2918 7 ай бұрын
Madathinte songs valare nannayitund..❤❤ Ente amma Sobhana E.V madathinte classmate aanu.. Chemsitry batch in assumption college..Ammaku kootukaride paatu kelkathe urakkam varilla...😊
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 7 ай бұрын
Thanks a lot Sreeraj for the message. Ente classmate Sobhanayude makanaanennarinjathil othiri santhoshamundu. Paattukal ningalkku ishtamaanu ennarinjathilum santhosham. Pinne, Sobhanaye onnu phonil contact cheyyaan pattumo? Ariyickane..Please do convey my love & regards to her.
@ggsreeragam
@ggsreeragam 8 ай бұрын
ആർദ്രം സ്നിഗ്ദ്ധം മധുരം
@babylukose
@babylukose 8 ай бұрын
Happy Valentina's Leela Joseph
@muralim3718
@muralim3718 8 ай бұрын
ഞാനുമൊരു തൂവലുപോലെ ഇന്നീ ഗാനത്തിലലിഞ്ഞു പോയി. നന്ദി
@m.s.ajayaghosh8911
@m.s.ajayaghosh8911 8 ай бұрын
Excellent. Very sweet voice. Pl. Keep it up leelamma
@indupnair
@indupnair 8 ай бұрын
മനോഹരമായി ആലാപനം, സംഗീതം, വരികൾ 👏❤️🌹
@menonunnikrishnan
@menonunnikrishnan 8 ай бұрын
Melodious, situational mood well reflected. Work deserves all appreciation 👍👍🌹 Thanks for sharing 🙏
@RadhakrishnapillaikG
@RadhakrishnapillaikG 8 ай бұрын
നന്നായി. പ്രണയംവഴിയുന്ന ആലാപനം ഹൃദയം കവരുന്നു. pennukkara radhakrishnan
@nirmalrajguitarist6409
@nirmalrajguitarist6409 8 ай бұрын
മനോഹരമായ ആലാപനം 👌👌👌🌹🌹🌹
@anandpanjikaran4155
@anandpanjikaran4155 8 ай бұрын
അടിപൊളി🎉🎉🎉
@SunilSunil-yf1qf
@SunilSunil-yf1qf 8 ай бұрын
Super 👍👍👍
@mav7945
@mav7945 8 ай бұрын
Excellent song and superb melodious rendition..Mary Ann🎉🎉🎉🎉🎉
@sureshkanayi8093
@sureshkanayi8093 8 ай бұрын
നന്നായിട്ടുണ്ട് സംഗീതം ആലാപനം
@beautyjacob616
@beautyjacob616 8 ай бұрын
Super chechi❤
@jojishthomas9046
@jojishthomas9046 8 ай бұрын
സൂപ്പർ അടിപ്പോളി നല്ല ഗാനലാപനം
@gopakumarv2685
@gopakumarv2685 8 ай бұрын
Beautiful song.Good rendition..🎉
@vtsk1001
@vtsk1001 8 ай бұрын
സംഗീതവും ആലാപനവും നന്നായിട്ടുണ്ട്. ❤
@MADHAVANVISHNUNampoothiri
@MADHAVANVISHNUNampoothiri 8 ай бұрын
ആലാപനം മനോഹരം
@achayantespecial4247
@achayantespecial4247 8 ай бұрын
❤supper
@jollyjoseph7178
@jollyjoseph7178 8 ай бұрын
Excellent Madam. Congratulations ❤❤
@soundararajan7429
@soundararajan7429 8 ай бұрын
വളരെ നന്നായിരിക്കുന്നു ❤
@santhoshjkv5603
@santhoshjkv5603 8 ай бұрын
❤ Beautiful song.. Extremely impressive singing
@sajkosh7028
@sajkosh7028 8 ай бұрын
Beautiful dear❤
@presanthilajanam8635
@presanthilajanam8635 8 ай бұрын
Excellent singing 🎉
@remeshkumar4787
@remeshkumar4787 8 ай бұрын
ആലാപനം❤
@minivincent6301
@minivincent6301 8 ай бұрын
Beautiful as always. Such a soothing voice❤
@venumynakom545
@venumynakom545 8 ай бұрын
Beautiful song👍
@bijupunnathanam
@bijupunnathanam 8 ай бұрын
AWESOME 👌
@renjininirmala8298
@renjininirmala8298 8 ай бұрын
So beautiful and soothing 😍😍
@shobhasoman7118
@shobhasoman7118 8 ай бұрын
❤❤❤🙏🙏🙏🙏👌
@valsalasanthosh9338
@valsalasanthosh9338 8 ай бұрын
So beautiful. ❤❤
@acstephen5369
@acstephen5369 8 ай бұрын
💕💕💕💕💕💕
@balanp.narayenen247
@balanp.narayenen247 8 ай бұрын
🌹
@UNNIKRISHNAN71
@UNNIKRISHNAN71 8 ай бұрын
Madam miss u😢
@seena8623
@seena8623 8 ай бұрын
അടിപൊളി മുടി മുൻപിൽ ഇടാതിരുന്നുവെങ്കിൽ ഒന്നുകൂടി സൂപ്പർ ആയേനെ
@anurajkr9697
@anurajkr9697 2 ай бұрын
ഒന്നും പറയാൻ ഇല്ലാത്തതുകൊണ്ട് അതിൽ കുറ്റം കണ്ടെത്തി 😡
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 135 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 32 МЛН
മുത്തുകൊണ്ടെൻറെ മുറം നിറഞ്ഞു
5:22
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 135 МЛН