നിങ്ങളുടെ ബാബുക്കയുടെ സോങ് ഞങ്ങൾ പഠിച്ചു കഴിഞ്ഞു ഞാൻ പഠിക്കുന്നത് നാലാം ക്ലാസ്സിൽ ആണ് നിങ്ങളുടെ എല്ലാ പാട്ടും എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാൻ നിങ്ങളുടെ ഭയങ്കര ഫാൻ ആണ്
@raseenaraseena75524 жыл бұрын
niceee
@techsformedia32054 жыл бұрын
Beautiful comment
@santhoshvs23344 жыл бұрын
🎅
@vvgd22544 жыл бұрын
ok
@miracledesign49763 жыл бұрын
9
@M4Techofficial4 жыл бұрын
ഓമലാളെ....... പാട്ട് ഒന്നുകൂടെ ചെയ്യുമോ???❤❤❤❤❤❤❤
@Hail_5694 жыл бұрын
Oo cheyyam😁
@anzilnazer21944 жыл бұрын
Machan😍
@abdulnasarparipparamban81404 жыл бұрын
മച്ചാനെ endoscopy camera കണ്ടൂ 👍👍😀😀
@RaazaandBeegum4 жыл бұрын
Hi dear 😍😍👋🏼👋🏼👋🏼 we r going to release quality version of omalale
എല്ലാവരും ഒരുപോലെ കാത്തിരിക്കുന്നത് ഓമലാളെ ഒന്നൂടെ പാടി അപ്ലോഡ് ചെയ്യാനാ Uff അതൊരു ഐറ്റം തന്നെയാണ് ❤️🥰
@aabithaaabi14183 жыл бұрын
Athanne 😍
@HANANPGD4 жыл бұрын
എല്ലാ ഹിറ്റുകളും ഉണ്ടല്ലോ😍😍 ഇത് മുഴുവൻ കേട്ട് തീരുമ്പോഴേക്ക് നമ്മളേതൊക്കെ തലത്തിൽ എത്തുമോ എന്തോ💞💞😘😘 Feel
@hananpgd2354 жыл бұрын
*നിങ്ങളുടെ പാട്ടുകളോട് എന്നും പ്രത്യേക ഇഷ്ടമാണ്* 😍 *ഒരു പ്രാവശ്യം കേട്ടാൽ ഒരാവർത്തി കൂടി കേൾക്കാൻ നിർബന്ധിതരാക്കുന്ന തരത്തിലുള്ള ഒരു Attraction*
@shaheemashanveer46914 жыл бұрын
sherikkum angane aanu
@shafna77084 жыл бұрын
എജ്ജാതി ഫീൽ എല്ലാ ഹിറ്റുകളും ഒരുമിച്ചല്ലോ. ഇതിനെ വാക്കുകൾ കൊണ്ട് വർണിച്ചാൽ മതിയാവൂല💞 എത്രകേട്ടാലും മതിയാവൂല 💞
@anithaallu85034 жыл бұрын
നിങ്ങളുടെ songs ദിവസവും കേൾക്കും ഇതുപോലെ ഒരു collection എനിക്ക് ഒത്തിരി സന്തോഷംതരുന്ന ഒന്നാണ്.. Songs എല്ലാം ആവർത്തിച്ചു കേട്ട് കൊണ്ടിരിക്കും...I am very happy 🌹🌹🌹🌹❤❤❤
@rafssarismlimited21504 жыл бұрын
ഓമലാളേ ഒന്നൂടെ ചെയ്യണം with good orchestra 😍😍😍
@RaazaandBeegum4 жыл бұрын
Releasing soon💕💕
@Riyafathima20084 жыл бұрын
@@RaazaandBeegum ✌🏻👍🏻Nice
@santhoshsachu42584 жыл бұрын
Waiting...
@shaheemashanveer46914 жыл бұрын
waiting
@swaralayaeruvatty62144 жыл бұрын
വേറെ ലെവൽ ആണ് 😍😍😍😍ഓമലാളേ
@habeebpa63304 жыл бұрын
ആഗ്രഹിച്ചത്... ❤️😍❤️
@jfanu87864 жыл бұрын
ഒരുപാട് ആസ്വദിക്കാൻ കഴിഞ്ഞു ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ all the best
@kadalbradhan27333 жыл бұрын
കിടന്നുകൊടികുബോൾ കേള്കുന്നവരുണ്ടോ 😔😔😔
@Ak_stories4 жыл бұрын
ചിതലരിച്ച ജീവിത സ്വപ്ന വഴികളിൽ ഹൃദയത്തിലേറ്റി വെച്ച് ഒരുപിടി ഗാനങ്ങളിൽ പ്രിയം ഏറെ ഏറുന്ന ഗസലുകൾ raazabeegum തന്നെയാണ് ❤️🙌 തുടരുന്ന ഈ യാത്രയ്ക്ക് എല്ലാവിധ സ്നേഹവും സപ്പോർട്ടും എന്നും ഉണ്ടാവും❤️💙💘
@shemeerashahul84004 жыл бұрын
ഓമലാളെ നിന്നെയൊർത് 👌👌😍my favorite സോങ് 😘😘😘
@aabithaaabi14183 жыл бұрын
Same 😍
@kunheithuvp42154 жыл бұрын
💐💐💐💐💐💐💐💐 വാക്കുകൾ ഇല്ല ..പൂച്ചെണ്ട് മാത്രം 💐💐💐💐💐💐💐
പരിഭവം പെയ്യുമാ കവിളിൽ തുടുക്കുന്ന പുഞ്ചിരിയാണെന്റെ സ്വർഗം ✌️✌️എന്നാ വരികൾ ഞാൻ കിടക്കാൻ നേരത്ത് നിങ്ങളുടെ ഈ സോങ് ഒന്ന് കേൾക്കും പിന്നെ ഒന്നും പറയേണ്ട സാറേ........😍😍😍😍
@amruthak83124 жыл бұрын
കണ്ണടച്ച് കേട്ടാൽ എന്തൊരു ഫീൽ...കണ്ണ് നിറഞ്ഞു പോയി😔😔😔
@georgepidiyathouseph63023 ай бұрын
😮 ഒന്നും പറയാനില്ല നല്ല ആലാപനം എന്ത് നല്ല സ്വരം
@shalihashalu55274 жыл бұрын
ആഗ്രഹിച്ചത് കിട്ടി 😍 thanks raaza beegum
@shabeershabeermk17654 жыл бұрын
Oh this onee......🥰🥰no words..
@ameeraash51804 жыл бұрын
ഗസൽ=Raaza Beegum.....❤️❤️❤️❤️❤️❤️ love you both.,...,.
@UchuzDestinations8 ай бұрын
@raazaഎനിക്ക് വരികൾ എഴുതാൻ ഇഷ്ടമാണ്.. നിങ്ങളുടെ പാട്ടുകൾ കേട്ടപ്പോൾ അതിനുള്ള ആഗ്രഹം കൂടി..നിങ്ങളുടെ പാട്ടുകൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു... വരികൾക്കൊത്ത ആലാപനം കൊണ്ട് മധുരം...എപ്പോഴെങ്കിലും നേരിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു 🥰❤
@muhammedthabsheer97544 жыл бұрын
Inippo ഉറങ്ങാൻ എങ്ങോട്ടും പോണ്ട ഉറക്കം വന്നാൽ നേരെ ഇങ്ങോട്ട് വരാം Tnx. For. This
@vayalarharoon4 жыл бұрын
thanks for downloading option ..
@fasalsivapuram61244 жыл бұрын
ഇഷ്ടം ഗസൽ ❤❤❤ Raazaa& imtiyaas my favorite singer 🌹🌹🌹🌹