ശരീരത്തിൻറെ തൊണ്ണൂറ് ശതമാനവും തളർന്നു നിൽക്കുന്ന ഈ അവസ്ഥയിലും ജീവിതത്തിലേക്ക് പിടിച്ചു വലിക്കുന്നവരികൾതാങ്ക്യൂ റാസ
@Mohmed_AfsaL Жыл бұрын
ഇങ്ങേരുടെ ഈ ശബ്ദവും, പാട്ടിന് കൊടുക്കുന്ന ആ ഫീലും 🤍ഒരു രക്ഷയും ഇല്ല !! 🥹🫀❤
@AkbarsulthanThaju8 ай бұрын
എന്റെ ലൈഫിന്റെ ഒരു part ഈ വരികളിൽ ഒന്നിക്കുന്നു താങ്ക്സ്
@usmankk7505 Жыл бұрын
"നീയെന്ന കടലും... ഞാനെന്ന ആകാശവും.".കാണുന്നവർക്ക് നമ്മളെവിടെയോ ഒന്നായിരുന്നു 🍁🍁🍁❣️
@shanavasshanu4121 Жыл бұрын
എന്റെ ഭാര്യക്ക് ഗസൽ സോങ്ങുമായി ഒരു ഐഡിയയും ഇല്ലായിരുന്നു അന്നാണ് അവൾ നേരിട്ട് ഈ പരിപാടി കാണുന്നത് അവളിപ്പോൾ നിങ്ങളുടെ ഫാനായി മാറി അവൾക്ക് വളരെ ഇഷ്ടമായി അന്നത്തെ പ്രോഗ്രാം❤
@shanthilalitha4057 Жыл бұрын
നിന്നോട് മിണ്ടാൻ കൊതിപൂണ്ട് പണ്ട് സന്ധ്യയ്ക്ക് ഞാൻ നിന്റെ മുറ്റത്ത് നിന്നു ❤👌👍💐🙏🏻
@shanthilalitha4057 Жыл бұрын
നിന്നോട് മിണ്ടാൻ കൊതിപൂണ്ട് പണ്ട്.. സന്ധ്യയ്ക്ക് ഞാൻ നിന്റെ മുറ്റത്ത് നിന്നു.. സുന്ദരം ആണ് എഞാണ്...ഫീൽ.....❤ ആശംസകൾ നന്ദി നമസ്കാരം 💐👌🙏🏻👍🙏🏻💐
@bichalmuhammed4741 Жыл бұрын
മനഹോര ശബ്ദം വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്ന പാട്ടുകൾ ❤❤❤
@arifjasmin36357 ай бұрын
In Sha Allah...soon I will sing n send it u..my dear Raaza
@artcreation3251 Жыл бұрын
വല്ലാത്ത ഫീൽ ആണ് ❤️അല്ലാഹ് 🎉അടിപൊളി 🎉
@ramanan5593 Жыл бұрын
കാജ ബീഡി സ്പീക്കർ മീടിയം സൗണ്ട് ഇങ്ങേരുടെ പാട്ട് ആഹാ അന്തസ്
@ShajahanAshraf-sh5mj Жыл бұрын
സൂപ്പർ റസാഖ് ഭായ്...👍🌷
@dreamboy5291 Жыл бұрын
ഈ പാട്ട് കേട്ടിട്ട് പ്രണയിക്കാൻ തോന്നിയ കല്യാണം കഴിഞ്ഞവർ ഇവിടെ ലൈക് അടിക്കു 🤭😂😂😂
@den12466 Жыл бұрын
ന്നാ ഓളെ പ്രണയിക്ക്
@arifjasmin36357 ай бұрын
I have a girl friend
@zakmohd9189 Жыл бұрын
വരികൾ .. പാടൽ.. ❤️❤️ base guitar.. അതിലാണ് പൊതിഞ്ഞെടുത്തിരിക്കുന്നത്.അതിനൊരു 😘
@mohammedarif5200 Жыл бұрын
നല്ല ഫീലോടെ പാടി 👌👏👏💐 super 🌹
@Shafaf911YT Жыл бұрын
Marsha Allah … ur voice is breaking through my heart 😔💕 നിനോട് മിന്ടാന്…
@salimhaneefa6731 Жыл бұрын
കോമ്പൊസിഷന് കുതിരപ്പവൻ തന്നതാണ് razakku.. ആലാപനത്തിന്.... അത് മനസ്സിൽ സൂക്ഷിച്ചോളാം ❤
@Riya.831 Жыл бұрын
Can't stop falling in love with this song. Beautiful✨❤❤❤
@mushrifrj6875 Жыл бұрын
Ethu vari status vekkum ellam manoharam ....❤.
@routemap6323 Жыл бұрын
നിന്നോട് മിണ്ടാൻ കൊതിപൂണ്ട് പണ്ട് ........
@abidaarif3716 Жыл бұрын
Alloh enth sughaan ee paat kelkaan❤
@saheedanalakath9564 Жыл бұрын
MashaAllah. എന്താ രസം. ❤❤❤
@aneesabu5054 Жыл бұрын
Razzaa❤❤
@kambar30 Жыл бұрын
നിങ്ങൾ ഒരു ജിന്ന് തന്നെ ആണ്! !!
@abdulazeeztharayil26428 ай бұрын
Nice song
@BayanaBOMS Жыл бұрын
നാളത്തെ event ല്‍ ചേരാന്‍ എനിക്കും സാധിക്കും എന്ന് വിചാരിക്കുന്നു, ശ്രമിക്കുന്നുണ്ട്. നിങ്ങളെ നേരില്‍ കേള്‍ക്കാന്‍...❤☺️