വേദനിപ്പിക്കുന്ന ഓർമ്മകളെ എങ്ങനെ മറക്കാം How To Erase Bad Memories I Nipin Niravath

  Рет қаралды 148,400

Nipin Niravath

Nipin Niravath

Күн бұрын

Пікірлер
@Ramismhd10
@Ramismhd10 2 жыл бұрын
പ്രണയിക്കാത്തവര്‍ ആണ് ലോകത്തിലെ ഏറ്റവും ഭാഗ്യവാന്‍മാര്‍ 💯
@afiyashafeek5781
@afiyashafeek5781 2 жыл бұрын
Yes seriyanu
@zerogamingyt3434
@zerogamingyt3434 2 жыл бұрын
Ya yes correct ❤️
@reshmi116
@reshmi116 2 жыл бұрын
Yes 👍👍
@amjojoshy4975
@amjojoshy4975 2 жыл бұрын
Negative !
@muhsincp6678
@muhsincp6678 2 жыл бұрын
Sathym
@onelove5688
@onelove5688 2 жыл бұрын
പ്രണയം തകർത്ത ഒരുപാടു ജീവിതങ്ങൾ ഉണ്ട് മനസിന്‌ സമാധാനം കിട്ടാതെ പഴയ ഓർമകളിൽ ഉരുകി ജീവിക്കുന്ന ഒരുപാടു മനസുകൾ ഈ ഞാൻ ഉൾപ്പടെ....... എല്ലാവർക്കും മനസിലെ ഓർമ്മകൾ മായിച്ചു താരനും പുതിയൊരു ജീവിതം കെട്ടിപ്പെടുത്താനും...... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.........🙏🙏
@daya-u3i
@daya-u3i 2 ай бұрын
Valare correct
@ummukulsu3527
@ummukulsu3527 3 жыл бұрын
past കുറ്റബോധം തോന്നിക്കുന്നു..... presant irritate ചെയ്യുന്നു..... But future നന്നാക്കാൻ ശ്രമിക്കുന്നു💖
@bosekabose
@bosekabose 3 жыл бұрын
Mothathil onnum illathe avunnu alle ethrayo perude avastha... njan inn meditation start akiyitund...
@suhana4125
@suhana4125 3 жыл бұрын
@@bosekabose mattam ndoo ?
@bosekabose
@bosekabose 3 жыл бұрын
@@suhana4125 ഏറ്റവും നല്ലത് എനിക്ക് തോന്നിയത് വായന ആണ്... മനസ്സിനെ കുറിച്ചൊക്കെ നല്ല ബുക്സ് ഉണ്ട്
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
@@bosekabose Nalla oru book name parayamo?
@bosekabose
@bosekabose 3 жыл бұрын
@@devikaslittleplanet1047 robin s sharmayude vijayam sunishchitham
@manikkutti1536
@manikkutti1536 3 жыл бұрын
Over Think ‼️ കുറ്റ ബോധം ‼️ വേണ്ടായിരുന്നു എന്നതോന്നൽ ഇതൊക്കെ ആണ് 🔥
@കണ്ണന്റെസഖി-വ6ഗ
@കണ്ണന്റെസഖി-വ6ഗ 3 жыл бұрын
Enikkum
@jithinppjithu7028
@jithinppjithu7028 Жыл бұрын
😢എനിക്കും
@starlord-bt6yy
@starlord-bt6yy 7 ай бұрын
എനിക്കും ഒരിക്കലും പരിഹരിക്കാൻ പറ്റാത്ത kuttabodhamanu
@ajithsunnythodukayil4286
@ajithsunnythodukayil4286 4 ай бұрын
Kutta bodam ubdenkik ningal nalla manasinu udamayanu.. Kuttabodam nammude jivanaduthale thiru
@MariyamJose
@MariyamJose 2 ай бұрын
Related to anxiety
@shadiyaalia.k9949
@shadiyaalia.k9949 2 жыл бұрын
Arengilum undo ഇങ്ങനെ ഇപ്പോ വേദനിച്ചു നടക്കുന്നവർ സഹിക്കാൻ പറ്റുന്നില്ല 😪😪
@marichamanushyan
@marichamanushyan 2 жыл бұрын
Njan
@Chiyan776
@Chiyan776 2 жыл бұрын
Njan 😒
@sajeeshes7363
@sajeeshes7363 Жыл бұрын
Und
@aromal.saromal3717
@aromal.saromal3717 Жыл бұрын
Njan
@samsheenasamshi9537
@samsheenasamshi9537 Жыл бұрын
njhan
@bindubindu3736
@bindubindu3736 3 жыл бұрын
സാറിനും ഭാര്യക്കും സൽസന്താനഭാഗ്യം സർവ്വേശ്വരൻ നൽകട്ടെ 🙏🙏🙏
@aswinm3917
@aswinm3917 3 жыл бұрын
ഒരുപാട് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ ഇടയ്ക്ക് ഇടയ്ക്ക് ഓരോ ഓർമ്മകൾ വന്നു മനസ്സിനെ വല്ലാതെ തളർത്തുന്നു... നേരെ ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥ ജീവിതത്തിൽ ഒരുപാട് സന്തോഷിച്ച ആ ദിനങ്ങൾ ഇപ്പോൾ ഇല്ലാതായി 6month ആയി എന്നിട്ടും ഓർമ്മകൾ വല്ലാതെ വേട്ടയാടുന്നു 😒
@SameeraSamy
@SameeraSamy Жыл бұрын
Epol ellaam ok aayo 😍
@GafoorKm-m8o
@GafoorKm-m8o 5 ай бұрын
😢😢
@ajithsunnythodukayil4286
@ajithsunnythodukayil4286 4 ай бұрын
Pinne ​@@SameeraSamy
@SameeraSamy
@SameeraSamy 4 ай бұрын
@@ajithsunnythodukayil4286 😊😊
@nithyamanju4899
@nithyamanju4899 3 жыл бұрын
എല്ലാവർക്കും അസൂയ തോന്നും വിധം ഒരു ഫ്രണ്ട് ഉണ്ടായിരുന്നു 17year's relation പക്ഷേ അവൾ പറ്റിച്ചത് ഏറ്റവും അവിശ്വസനീയമായ ഏറ്റവും നീച്ചമായ തരത്തിൽ ഇപ്പോഴും മാനസികമായി ആക്രമിച്ചു കൊണ്ടേ ഇരിക്കുന്നു മറ്റ് കുട്ടുകാരെ എന്നിൽ നിന്നും അകറ്റുന്നു വീട്ടുകാർ ഒക്കെ സപ്പോർട്ട് തന്നിട്ടും ഒരിക്കൽ അത്രമേൽ സ്നേഹിച്ചിരുന്നത് കൊണ്ട് അവൾക്ക് എതിരെ ഒന്നും ചെയ്യാൻ തോന്നുന്നില്ല അവൾക്ക് എതിരെ ഒന്നും ചെയ്യാൻ എനിക്ക് കഴിയില്ല എല്ലാ സപ്പോർട്ടും തന്നു കൂടെ നിന്നിട്ടും എന്റെ മനസ്സിൽ നിന്ന് അവളുടെ ഓർമ്മകൾ കളയുകയാണ് വേണ്ടത് എന്ന് മാത്രം ആർക്കും മനസ്സിൽ ആയില്ല അതിന് ആരും സഹായിച്ചതും ഇല്ല ഒത്തിരി ഉപകാരം ആയി സർ ദൈവം എന്നും കൂടെ ഉണ്ടാവട്ടെ
@bosekabose
@bosekabose 3 жыл бұрын
അവളോട് ക്ഷമിക്കൽ ആണ് വേദന പോവാൻ ഏറ്റവും നല്ലത്
@anjusubru4464
@anjusubru4464 3 жыл бұрын
Same.😭
@Krishna_27304
@Krishna_27304 9 ай бұрын
💯 me too facing the same from last two yrs I can't recover from it still that mentally and physically worsting my condition 🥹🥹🥹 Now I don't believe in frndship .
@ajithsunnythodukayil4286
@ajithsunnythodukayil4286 4 ай бұрын
​@@Krishna_27304 ഹായ് ആശാനേ ഫ്രട്ഷിപ് റിലേഷൻ ഷിപ് അങ്ങനൊരു സംഭവം ശരിക്കും ഇല്ല
@harisanthp5612
@harisanthp5612 3 жыл бұрын
Overthinking... Is a great pain
@jusailaashraf303
@jusailaashraf303 3 жыл бұрын
👍👍👍👍
@gopikagia9449
@gopikagia9449 3 жыл бұрын
💯💯💯💯💯💯
@sreekumarbpbabuperumpallil5790
@sreekumarbpbabuperumpallil5790 2 жыл бұрын
Good
@archasuresh5440
@archasuresh5440 Жыл бұрын
ഈ vedio കാണാൻ കാരണം ഓരോ വേദനിപ്പിക്കുന്ന ഓർമകളാണ് 🥀
@krishnendur9859
@krishnendur9859 Жыл бұрын
Sir, എന്റെ ലൈഫിൽ എനിക്ക് നല്ല ഒരു സുഹൃതിനെ കിട്ടി.... And ഇപ്പൊ ആൾ എന്റെ സുഹൃത്ത് അല്ല 🥺ഒറ്റപ്പെടൽ ആണ് ഏറ്റവും മികച്ച പാഠം 😊എന്നിരുന്നാലും നാളെ ഒരു കാലത്ത് എന്റെ ആവശ്യം വന്നാൽ njn കാണും 😇കാരണം മറ്റുള്ളവർ ചെയ്യാന പോലെ njn ചെയ്താൽ എന്നാ വ്യത്യാസം aakana💖always there ഫോർ you friend
@nihaan1000
@nihaan1000 3 жыл бұрын
താങളാണ് യഥാർഥ മോട്ടിവെഷ്നൽ സ്പീകർ ,❤❤❤
@nipinniravath
@nipinniravath 3 жыл бұрын
♥️♥️
@jyothi5563
@jyothi5563 5 ай бұрын
സന്തോഷിച്ച ദിനങ്ങൾ ആയിരുന്നു ഏറ്റവും വേദജനകമായി പിന്നീട് ഭവിച്ചത്
@jungkooksprincess1641
@jungkooksprincess1641 Жыл бұрын
എല്ലാം ഓർമകളും കുറച്ച് സമയത്തേക്ക് മാത്രം മറക്കും പിന്നെ കുഞ്ഞിന്റെ മുഖം കാണുമ്പോൾ തനിയെ അയാളെ കുറിച്ചുള്ള ചിന്തകൾ അയാളുടെ കൂടെ ജീവിച്ച 12 വർഷത്തെ ഓർമ്മകൾ പിന്നെ മാനസികമായി തകർന്നു പോകുന്നു
@suryasun4846
@suryasun4846 3 жыл бұрын
എത്ര മറക്കാൻ ശ്രമിച്ചാലും നെഞ്ച് പൊട്ടുന്ന വേദന തന്നെയാ
@suhana4125
@suhana4125 3 жыл бұрын
🥺🥺
@hairunisha2833
@hairunisha2833 3 жыл бұрын
Same to you 😔
@AS-xz9cy
@AS-xz9cy 3 жыл бұрын
@@hairunisha2833 💯
@neenuanil5450
@neenuanil5450 2 жыл бұрын
Sathyam
@jyothishjohn7108
@jyothishjohn7108 2 жыл бұрын
😢
@devuzdevutty5205
@devuzdevutty5205 2 жыл бұрын
തേപ്പ് കിട്ടിയപ്പോ നല്ല വേദന ആയിരുന്നു. ആ സമയത്താ വീട്ടിൽ വളർത്തിയിരുന്ന എന്റെ പൂച്ചകുട്ടി ചത്തത്. അപ്പോഴാ മനസിലായെ തേപ്പിനെക്കാളും വേദനയും മറക്കാനും സഹിക്കാനും പറ്റാത്തത് നമ്മൾ സ്നേഹിച്ചു വളർത്തിയ നമ്മുടെ പൂച്ചടെം dog ന്റെം വിടവാങ്ങൽ ആണെന്ന്. 😔😔😔 സഹിക്കാൻ പറ്റില്ല
@sreepriya530
@sreepriya530 2 жыл бұрын
ഇപ്പൊ വളർത്തുന്നുണ്ടോ
@AdithyaAnil-oh1pj
@AdithyaAnil-oh1pj 5 ай бұрын
എത്ര മറക്കാൻ ശ്രമിച്ചിട്ടും ആ വ്യക്തിയെ മറക്കാൻ കഴിയുന്നില്ല 😢ഓരോ രാത്രിയും പകലും എല്ലായിപ്പോഴും മനസ്സിൽ ആ വ്യക്തിയുടെ മുഖം മാത്രം. ഒരുപാട് സ്നേഹിച്ചതാ ഞങ്ങൾ 😢but ഒരു നിമിഷത്തിൽ വിധി എന്ന അസൂയക്കാരൻ ഞങ്ങളെ രണ്ടു വഴിക്കാക്കി ആ വ്യക്തി ഇപ്പൊ married ആണ്. ഞാനും. But ഓരോ നിമിഷവും നെഞ്ച് പൊട്ടുന്ന വേദന 🥹😭😭
@binusankar5479
@binusankar5479 2 жыл бұрын
Sir ഒരു തെറ്റ് പറ്റിയാൽ എന്തിനാണ് എല്ലാവരും ഉപേക്ഷിച്ചു പോകുന്നത് ഞാൻ അവരോടൊക്കെ ക്ഷമിച്ചു... എന്നിട്ടും അവർ എന്താണ് ഇങ്ങോട്ട് മിണ്ടാതെ ഇരിക്കുന്നത് അതാണ് പഴയ ഓർമ്മകൾ വീണ്ടും വീണ്ടും വരുന്നത്
@salmancvt3836
@salmancvt3836 2 жыл бұрын
Accident ൽ മരണപ്പെട്ട പ്രിയപ്പെട്ട കൂട്ടുകാരൻ.. ഓർമ്മകൾ കണ്ണുനനക്കാതെ പോവാറില്ല
@anjana5853
@anjana5853 2 жыл бұрын
💔
@GafoorKm-m8o
@GafoorKm-m8o 5 ай бұрын
@manjimas8649
@manjimas8649 3 жыл бұрын
Sirinte ee videos valare motivation Anu tharunnath njan vishamichirikkunna samayangalil sirinte videos Anu njan kanarullath tqu for your valuable words 🥰👌
@Anjala-e5i
@Anjala-e5i Жыл бұрын
*Avoid overthinking *Ennekkond marakkaan pattunnilla enna chintha manasil ninnu maximum ozhivaakkuka *Enthilenkilum engaged aayi irikkuka *Enthinum oru boundary keep cheyyuka
@mohammedshanif6255
@mohammedshanif6255 Жыл бұрын
ഓർമകൾക്ക് മരണമുണ്ടെങ്കിൽ അത് മറവിയാണ് മരണമില്ലാത്ത ഓർമകളാണെങ്കിൽ അത് അത്രയും പ്രിയപ്പെട്ടവരുടേതാണ് 💔
@binusankar5479
@binusankar5479 2 жыл бұрын
അവർ ചെയ്ത തെറ്റുകൾ ക്ഷമിച്ചിട്ടും സഹായത്തിനു ആൾക്കാർ ഇല്ലാതെ വലയുകയാണ്..... എന്താണ് എനിക്ക് മാത്രം ഇങ്ങനെ എന്ന് എനിക്ക് അറിയില്ല..... ഒരു നല്ല സുഹൃത്തുക്കൾ എന്ന് പറഞ്ഞാൽ എപ്പോഴും കൂടെ ഉണ്ടാകും അല്ലെ ഇതൊരുമാതിരി മനുഷ്യനെ വീണ്ടും വീണ്ടും പഴയ കാര്യങ്ങൾ ഓർമിപ്പിക്കാൻ വേണ്ടി മനഃപൂർവം ചെയ്യുന്ന പോലെ..... അതാണ് സഹിക്കാൻ പറ്റാത്തെ... അല്ലാതെ എല്ലാവരും causal ആയി ഫ്രണ്ട്‌സ് സർക്കിൾ ആയി മിണ്ടിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.. അത് പറഞ്ഞ അവര്ക് മനസ്സിൽ ആവില്ല ചെറിയ കാര്യങ്ങൾക്ക് ഇങ്ങനെ വിട്ടു പോകുന്നുണ്ടെങ്കിൽ അവർ വലിയ എന്തോ തെറ്റ് ചെയ്തിട്ടുണ്ട്... അല്ലാതെ വേറെ ഒന്നും എനിക്ക് മനസ്സിൽ ആവുന്നില്ല.... ശരിയാണ് ചിന്തിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു എനിക്ക്....പലകാര്യങ്ങളും പിന്നീട് ആണ് മനസ്സിൽ ആകുന്നത്... പക്ഷേ ആ സമയത്ത് ചിന്തിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.....
@fathimathmusthahsinapoth-wb2fz
@fathimathmusthahsinapoth-wb2fz Жыл бұрын
ഫുൾ ഒഴിവാക്കിയിട്ട് കുറെയേ ആയി. But ദിവസവും ഓർമയിൽ പതിഞ്ഞു വരുന്നു ആ മുഖം. എന്ത് കൊണ്ട് ആ ബന്ധം നാല്ലതല്ലാത്തത് കൊണ്ട് ഒഴിവാക്കിയതാണ്. But എനിക്ക് എന്നോട് തന്നെയാണ് വെറുപ്പ് ഓവർ അഡിക്റ്റ ആയിട്ടുള്ള എന്റെ ചിന്തകളെയും സ്നേഹത്തെയും ഇന്ന് ഞാൻ ഒരു ബലൂൺ പോലെ കൊണ്ട് നടക്കുന്നു. ചിലത് ഓർക്കുമ്പോൾ സങ്കടം വരും എന്നാൽ മറ്റുചിലത് ഓർക്കുമ്പോൾ നല്ല തീരുമാനം എന്നും. ഞാൻ എടുത്ത തീരുമാനത്തെ ഇന്നും മാനിക്കുന്നു. but എന്റെ മനസ്സിനെ എനിക്ക് control ചെയ്യാൻ സാധിക്കുകയില്ല അത് വിങ്ങി പൊട്ടി കൊണ്ടിരിക്കും.പിന്നെ പോട്ടെ എന്ന് വെക്കും. ചിലവർക്ക് വേണ്ടി ചിലത് ഒഴിവാക്കണം. കുറച്ച് നേരത്തെ സന്തോഷത്തിന് വേണ്ടി നമ്മുടെ ഒരു ജീവിതം തന്നെ കളയാൻ പാടില്ല. ഞാൻ ജീവിതത്തിൽ പഠിച്ച ഒരു പാടാം ക്ഷമ എന്നുള്ളതാണ്.എന്നെ കൊണ്ട് പറ്റുന്ന അത്രയും ഞാൻ ആ ഒരു ബന്ധത്തിലേക്ക് പോകാതിരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. നമ്മക്ക് പറ്റില്ല എന്നുള്ള ഒന്നിലേക്കും ഒരിക്കലും പൂവതരിക്കുക. പിന്നെ അവർ തന്നെ ഓരോ ഓർമകളും മനസ്സിനെ അസ്വസ്ഥതമാക്കികൊണ്ടിരിക്കും.ചില സ്നേഹത്തെ നമ്മൾ ഒരിക്കലും കാണാതെ പോകാൻ പറ്റില്ല. അർഹതപെടാത്ത ഒന്നാണ് എന്ന് ഉറപ്പുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഒഴിവാക്കുക. എല്ലാം ശരി ആകും.
@ardravrc5808
@ardravrc5808 3 жыл бұрын
Bad memories and bad experiences need to be forgotten. 👍👍
@Ryan-dv9sx
@Ryan-dv9sx 2 жыл бұрын
Past നമ്മൾ മറക്കാൻ ശ്രമിച്ചാലും ഓർമിപ്പിച്ചുകൊണ്ടേയിരിക്കാൻ ആളുകൾ ചുറ്റും ഉണ്ടല്ലോ പിന്നെ എങ്ങനെ മറക്കാൻ പറ്റും.
@GafoorKm-m8o
@GafoorKm-m8o 5 ай бұрын
Correct😂😂
@kannankuttan1877
@kannankuttan1877 3 жыл бұрын
അവശേഷിപ്പുകളും അടയാളങ്ങളും, നഷ്ടപെട്ടിട്ടും നശിപ്പിച്ചിട്ടും ചില ഓർമ്മകൾ ഒരു മധുര നൊമ്പരമായി ഇന്നും നിലനിൽക്കുന്നു സഹോദരാ... മറക്കാൻ ശ്രമിക്കുന്തോറും അതിന്റെ ആഴം കൂടി കൂടി വരുന്നു..!
@lionking3785
@lionking3785 3 жыл бұрын
😢😢😢 seriyanu
@kosmos4425
@kosmos4425 3 жыл бұрын
ഓർക്കാതിരിക്കണമെങ്കിൽ മറക്കാൻ ശ്രമിക്കാതെ ഇരിക്കണം.
@amal-vz9zu
@amal-vz9zu 2 жыл бұрын
Aaa
@sudeepsajeevan1998
@sudeepsajeevan1998 2 жыл бұрын
ഓർമ്മകൾ അതാണ്‌ എനിക്ക് ആകെ ഉള്ളത് 😞... ഒരു ദിവസം പോലും ഓർക്കാത്ത ദിവസം ഇല്ല.. ഓർമകളിൽ അവളുണ്ട് അതുകൊണ്ട് ഓർക്കാതെ ഇരിക്കാൻ പറ്റില്ല.
@sheenachandran9811
@sheenachandran9811 3 жыл бұрын
Palapozhum thonniyitund ormakale onnu theych maych kalayan sadhichirunnenkil nn.. onn koodi jeevikan😣
@fullmusic8128
@fullmusic8128 Жыл бұрын
ഞാൻ വിവാഹിതനാണ് കല്യാണം കഴ്ഞ്ഞിട്ട6 വർഷമായി 2 വർഷമായി പിരിഞ്ഞിരിക്കുന്നു ഇപ്പൊ ഡിവോഴ്സ് ആയി വരുന്നു ഒരു മകൾ ഉണ്ട് എൻറെ കൂടെ ഇല്ല മോൾ . എപ്പഴും അവരും ചിന്തകൾ വരും വല്ലാത്ത അവസ്ഥ ആണ് . മാനസിക പിരിമുറുക്കം ആണ് ഒരു സൊലൂഷ്യൻ പറഞ്ഞ് തരുമൊ
@jasishanzzcreations6519
@jasishanzzcreations6519 3 жыл бұрын
അൽഹംദുലില്ലാഹ് 🤲 sir എനിക്ക് വേണ്ടി പറഞ്ഞത് പോലെ തോന്നുന്നു അത്രക്ക് ഞാൻ വേദനിക്കുന്നുണ്ട് കുറെ മോട്ടിവേഷൻ വീഡിയോ കണ്ടു but എന്റെ മനസ്സിന് സമാധാനം കിട്ടുന്നില്ല ഇന്ന് ആണ് സാറിന്റെ ഈ വീഡിയോ ഞാൻ കാണുന്നെ 😥😥 ഒരുപാട് നന്ദി sir മാഷാ അല്ലാഹ് 🤲 എനിക്കിപ്പോ നല്ല സമാധാനം തോന്നുന്നു അള്ളാഹു ആണ് ഈ വീഡിയോ എന്റെ മുന്നിലെത്തിച്ചേ 😥
@jisharajeev8432
@jisharajeev8432 2 жыл бұрын
ഒന്നും മറക്കാൻ ഇപ്പോഴും പറ്റണില്ല... തെറ്റു ചെയ്തു എന്ന തോന്നൽ മനസ്സിനെ ചില സമയങ്ങളിൽ വല്ലാതെ തളർത്തുന്നു
@selviselu3639
@selviselu3639 Жыл бұрын
💯🥺
@kosmos4425
@kosmos4425 3 жыл бұрын
പാസ്റ്റിൽ എഡിറ്റ്‌ നടക്കും... പാസ്റ്റിനെ വളച്ചൊടിച്ചു നമ്മുടെ ഭാഗം പോസിറ്റീവ് ആക്കി മാറ്റിയാൽ ആ പാസ്സ് നമ്മെ വേട്ടയാടില്ല .
@wanderlust9075
@wanderlust9075 2 жыл бұрын
thank you
@hash_im_10
@hash_im_10 2 жыл бұрын
Oru eg parayumo?
@jithinppjithu7028
@jithinppjithu7028 Жыл бұрын
ഇപ്പോൾ മറവിയെ ഒരുപാട് സ്നേഹിക്കുന്നു ഇതൊന്നു മറന്നു പോകാൻ വേണ്ടി എന്തൊകെയോ ചെയ്തു മാറുന്നില്ല
@gayathrihari3921
@gayathrihari3921 Жыл бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്.. എന്നെപോലെ ഒറ്റപ്പെടൽ, ദുഃഖം, പരിഹാസം അനുഭവിച്ചവർ വേറെ ഉണ്ടോ എന്നറിയില്ല.. കുട്ടികാലത്ത് ആകെ കൂട്ടു ഉണ്ടായിരുന്ന അനിയൻ മരിച്ചു പോയി. അതിൽ ഒത്തിരി ഡിപ്രെഷൻ ഉണ്ടായിരുന്നു. അച്ഛനോടും അമ്മയോടും മാനസികമായി അടുപ്പമില്ലായിരുന്നു. അവരുടെ സ്നേഹം ലഭിച്ചിട്ടും ഇല്ല.21 വയസ്സിൽ കല്യാണം കഴിഞ്ഞു.2 മക്കൾ ജനിച്ചു 7 വർഷം ഒരുമിച്ചു ജീവിച്ചു ഒത്തിരി അനുഭവിച്ചു. മക്കളെ എനിക്ക് വിട്ടുതരാതെ എന്നെ ഒറ്റപ്പെടുത്തി അയാൾ പോയി. പിന്നെയും ഡിപ്രെഷൻ, ഒറ്റപ്പെടൽ അതിൽ നിന്ന് പുറത്തു കടക്കാൻ മനഃപൂർവം ഫേസ് ബുക്കിലെ സൗഹൃദങ്ങളെ കൂട്ടു പിടിച്ചു. ആരും ഇല്ലാതായിപ്പോയ അവസ്ഥ അമ്മ പോലും സ്വാർത്ഥ ആയിരുന്നു. വീട്ടിൽ നിന്ന് എന്നെ ഇറക്കി വിട്ടു. അതും സഹിച്ചു. ഒരു വർഷത്തോളം ഒരു ആയുർവേദ ഏജൻസിയിൽ പോയി നിന്ന് ഫീൽഡ് വർക്ക്‌ ചെയ്തു. ആയിടക്ക് ഫേസ് ബുക്ക്‌ വഴി പരിചയപെട്ട ഒരാളോട് അടുപ്പം ആയി. ആകെ സ്നേഹിക്കാൻ എനിക്ക് ഉണ്ടായിരുന്ന ഒരേ ഒരാൾ എന്ന നിലയിൽ ആ മനുഷ്യനെ ഞാൻ ഒത്തിരി സ്നേഹിച്ചു. ഈ സ്റ്റോറിയിൽ പറഞ്ഞത് പോലെ അയാൾ വിവാഹിതൻ ആയിരുന്നു. ഒരു കുട്ടിയും ഉണ്ടായിരുന്നു. എന്നാലും അയാൾ എന്നെ വിട്ട് കളഞ്ഞില്ല. കൂടെ കൂട്ടി ആരുമറിയാതെ എന്നെ താലികെട്ടി. എന്റെ വീട്ടുകാർക്ക് ഇപ്പോൾ എല്ലാം അറിയാം.. ഈ ബന്ധത്തിൽ 3 വയസുള്ള ഒരു കുഞ്ഞും ഉണ്ട്. എന്നാലും പല കാര്യങ്ങളും ഓർക്കുമ്പോൾ എനിക്ക് ഭയമാണ്. ഞാൻ ആരുമില്ലാതായി പോയ അവസ്ഥയിൽ വന്ന ബന്ധം ആണെങ്കിലും എന്റെ മരണം വരെ എന്റെ കൂടെ ഉണ്ടാകില്ല. അല്ലെങ്കിൽ ആളുടെ വീട്ടുകാർ അറിഞ്ഞാൽ ഈ ബന്ധം എന്താകും എന്നറിയില്ല.. എനിക്ക് എന്താ ചെയ്യണ്ടെന്ന് അറിയില്ല. മനസ് ആകെ കൈവിട്ടു പോകാണ് മോനെ ഓർത്തു മാത്രം ആണ് ഭ്രാന്ത് പിടിക്കാത്തത്. എല്ലാം അറിയുന്ന കുറച്ച് നല്ല സുഹൃത്തുക്കൾ കൂടെയുണ്ട് അതും ഒരു ആശ്വാസം ആണ്. പക്ഷെ ഈ ജീവിതത്തിൽ ഞാൻ ആഗ്രഹിച്ച പോലെ എപ്പോഴും കൂടെ ഉണ്ടാകുന്ന എന്നെ ഒത്തിരി സ്നേഹിക്കാൻ മനസുള്ള ഒരു വ്യക്തിയെ എനിക്ക് കിട്ടിയില്ല . ഇപ്പോൾ ആൾക്ക് ജോലി തമിഴ് നാട്ടിൽ ആണ് . എല്ലാ അർത്ഥത്തിലും ഇപ്പോഴും ഒറ്റപെട്ട അവസ്ഥയാനുള്ളത്. എന്റെ മനസാണെങ്കിൽ പെട്ടെന്ന് സങ്കടം വരുന്നതാണ്. നിസാര കാര്യങ്ങൾക്കു പോലും എനിക്ക് നിയന്ത്രിക്കാൻ സാധിക്കുന്നില്ല. എന്റെ മനസ് ബോൾഡ് ആകാനും പെട്ടെന്നു സങ്കടം വരാതിരിക്കാനും ആരും ഇല്ലെങ്കിലും പിടിച്ചു നില്കാനുമുള്ള എന്തെങ്കിലും ഒരു ടിപ്സ് പറഞ്ഞു തരോ ..
@Manju-xm8ix
@Manju-xm8ix Жыл бұрын
Hi Gayathri - Nammal ellarum ottaykanu life il, baaki ellavarum kurach time il ulla adithikal aanennu orthal mathi. nammale namukku ishtam ullathu pole aathmarthamayittu snehikkan nammalku mathre kazhiyullu da…gayathri kku 2 type il life ne face cheyyam , as a victim or as fighter. Victim aayi irunnal eppozhum sad aayi irikkane pattullu, pakshe swantham life inte responsibility nammuk mathram aanu ennu orthu, future ne patti orth pedikkathe, present il enganeya happy aayitt irikkan pattuka ennu nokkuka. Meditation is good, pinne swanthamayi life il goals and dreams okke set cheyyuka, partner undengilum illengilum ente life njan happy ayi peaceful aayi jeevikkum ennu orkuka… life il miss cheyyunna karyangal il concentrate cheyyathe, Gayathri kku enthokke karyangal maattan pattum ennu think cheyyuka, pathke ippozhathe ee manasikavastha maarum…nammude happiness nammude ullil ninnanu kandethendathu, athu aarum namuk konduvannu tharilla ennullathanu truth… pray to god to give you strength… ithokke aanu njan cheyyunnath 😊 good luck dear
@sushamasushama5504
@sushamasushama5504 Жыл бұрын
ഇതേ അനുഭത്തിലൂടെ കടന്നുപോകുന്നു ഇപ്പോൾ ഡി പ്രഷന് മരുന്ന് കുടിക്കുന്നു :പെട്ടെന്ന് മനസ് വേട്ടക്കിക്കുന്നു 'ഇങ്ങനെ ഉള്ള വരെ അറിഞ്ഞു കൊണ്ട് കൊണ്ട് വേദനിപ്പിക്കാൻ ഒരു കുട്ടം ആളുകളും അതുകൊണ്ട് പേടിച്ചിട്ട് ആരോടും മിണ്ടാൻ പോകില്ല ... എന്നോട് ഒരു ഫ്രൻഷിപ്പ് കൂടാമോ?
@coconutscraperngage5806
@coconutscraperngage5806 3 жыл бұрын
Valuable information thanks 👍👍👍👍👍👍👍
@sumisanju1246
@sumisanju1246 Жыл бұрын
Oral nammmale avoid cheyyunnnathu polae feel cheyunnu sakikkan pttunnillla marakkkanum patttunnillla enthenkilum oru solution pranju tharumo😢😢😢😢
@jismyjistensoumyan4699
@jismyjistensoumyan4699 9 ай бұрын
എല്ലാവർക്കും ഒരു ലിമിറ്റ് ഇട്ടു നിൽക്കുക ഫസ്റ്റ് priority നമുക് തന്നെ കൊടുക്കുക
@hrithikshine
@hrithikshine 3 жыл бұрын
Thank God for everything ❤❤
@nipinniravath
@nipinniravath 3 жыл бұрын
👏♥️
@arshithat8890
@arshithat8890 3 жыл бұрын
@@anasasharaf2 number kittiyo
@TITAN-SMOOTH22943
@TITAN-SMOOTH22943 Жыл бұрын
എനിക്ക് സ്വസ്ഥമായി ഇരിക്കുവാൻ സാതിക്കുന്നില്ല ഒരു ദിവസം പ്രായം=വയസു ആവുമെന്ന് ഉള്ള ചിന്ത അത് മാറ്റാൻ എന്ത് വഴിയാ ഉള്ളത്
@Mr_John_Wick.
@Mr_John_Wick. 3 жыл бұрын
1st love..തേപ്പ് കിട്ടി.ഒരു വർഷം മുൻപ് അവളുടെ കല്യാണം കഴിഞ്ഞു.8 വർഷമായിട്ടും അവളുടെ ഓർമ്മകൾ എന്നെ വേട്ടയാടുന്നു😔😔😔
@nipinniravath
@nipinniravath 3 жыл бұрын
♥️♥️
@muhammedafnan9986
@muhammedafnan9986 3 жыл бұрын
😔
@Mr_John_Wick.
@Mr_John_Wick. 3 жыл бұрын
@@nipinniravath 😍
@Mr_John_Wick.
@Mr_John_Wick. 3 жыл бұрын
@@muhammedafnan9986 😔
@ludoko1436
@ludoko1436 3 жыл бұрын
Tru❤ love
@anilanithalayam3034
@anilanithalayam3034 8 ай бұрын
Thank you sir ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് ഞാനും നിരാശ ഇരിക്കുമ്പോഴാണ് വീഡിയോ കണ്ടത്
@sarathks7415
@sarathks7415 3 жыл бұрын
Theep kittetond.. but nalla memories onnum undayittalla athond kuzhappamilla...😁😁😁
@bibinupahar
@bibinupahar 3 жыл бұрын
Great Thought...Superb Mr.Nipin
@naveenradhakrishnan1015
@naveenradhakrishnan1015 Ай бұрын
My phone was thefted ....my pet was death .. October 21.. 2024..now I feel..how happy am past with them..
@UrPSC
@UrPSC 11 ай бұрын
മറ്റുള്ളവരുടെ മുൻപിൽ വെച്ച് insult ചെയ്യപ്പെട്ട സംഭവങ്ങൾ ഓർമ വരുന്നുണ്ട്...അത് എന്ത് ചെയ്തിട്ടും പോകുന്നില്ല..
@Malayalammovies041
@Malayalammovies041 22 күн бұрын
Me tooo...
@Entevazhiyorakazhchchakal
@Entevazhiyorakazhchchakal Жыл бұрын
പ്രണയത്തിനേക്കാൾ വലുത് ഉണ്ട് അത് നഷ്ടപെടുമ്പോൾ ആണ് നമ്മൾ വേദിനിക്കേടത്
@shelylazer
@shelylazer 3 жыл бұрын
Everything happened happening will happen for good thing!!!
@shemeertheranath6992
@shemeertheranath6992 3 жыл бұрын
Love music Regret past Share a good friend..😍😍😍😍👍👍👍
@bhaktisworld1744
@bhaktisworld1744 3 жыл бұрын
Sir please reply .njan oru competitive exam ezhuthi .kurae work athinu vendi njan cheythirunnu. Sincear ayi. But result nae kurichu over tension anu. Including weight lose .womiting etc.4 year old baby udae mother anu njan.enikku oru samadanavam ella .pinneyum ethu thannae orthirikkunu.enthu cheyyum
@IsmaThensi
@IsmaThensi 6 ай бұрын
മാറ്റരാളെ സേഹിക്കാൻ പറ്റുന്നില്ല അവർ ഇന്ന് വരും നാളെ വരും എന്ന് ഒരു ചിന്ത ആണ് 💔💔💔💔
@Veena-ji2kc
@Veena-ji2kc Ай бұрын
Dear .... Aal vanno?
@krishnasree4357
@krishnasree4357 3 жыл бұрын
Good motivation sir. Thank you so much 🥰👍
@syshanyl1023
@syshanyl1023 3 жыл бұрын
മെഡിറ്റേഷൻ മ്യൂസിക് ഉപയോഗിച്ചിട്ടുണ്ടല്ലോ💖... മ്യൂസിക് നോട് കൂടെ കേൾക്കുമ്പോ നല്ല ഒരു ഫീൽ.... ഏകാഗ്രമായ് കേൾക്കാൻ കഴിഞ്ഞു എന്നതായിരിക്കാം.... 😊 ചെറുപ്പം മുതലേ ഉള്ള പല ഓർമകളും... ഇന്നും കാലത്തിന് മായ്ക്കാൻ കഴിയാതെ കിടക്കുന്ന.. ഇടക്കിടക്ക് തികട്ടി വരുന്ന... ഓർമകൾക്കൊക്കെ എങ്ങനെ അന്ത്യം കുറിക്കണമെന്ന് ചെറിയൊരു വെളിച്ചം കിട്ടി.... 💜.... വളരെ ഉപകാരപ്രദമാണ്.....
@wanderlust9075
@wanderlust9075 2 жыл бұрын
I made huge mistake in my life...sir parnjapole ethra happy ayalum ulluloru vedana aan ipozhum...kutabodhathinte vedhana...
@santo1835
@santo1835 3 жыл бұрын
Chetta njan bayankara sensitive anu..Enthelum cheriya karyam mathi manasu vishamikkan....Athu mattan vallla vazhi endoo
@Bhoooooom
@Bhoooooom 3 жыл бұрын
Sir, bad memmories complete aayit illathakan pattumo. With the help of psychatrist
@diyu_uhh_.
@diyu_uhh_. 3 жыл бұрын
Nammalayi Orale Lyfil ninn Akatendy Varunu....Avarude nalathinum namude nalathinum vendyanu athu chyth.... Pakshe ayal Nalla Sangadthil anu..Avar orumichula Memories...,Avnte Sound face, Ellam Ee kutiyeyeum Alatunu thirich avaneyum....Enthan oru solution ullath sir...pls ingana oru vdeo chyne.... pls sirrr💔😭😭😭
@shimnak8084
@shimnak8084 3 жыл бұрын
It's so helpful to forget my struggle.your way of presentation and the points are really good.I just saw your video because of your calm and clear communication with us.But I just felt something bad t because of the background music...I just wanted to remind you...but the video is so helpful....I lost my uncle... that's why I was so irritated.... that's why I just turn on your channel 🙂
@CelineKochappan
@CelineKochappan Жыл бұрын
Very important and useful message.God bless you.Have a peaceful day.😂
@hemadinesh8589
@hemadinesh8589 Жыл бұрын
Ende pohn guys love chyall arum life illadhe akum 🥺, oru thulli samdanm kitilla
@testingt9762
@testingt9762 Жыл бұрын
I dropped out engneering last year main reason was homesickness i didn't tell my parents that the reason for dropping out is homesickness and i told them its too tough syllabus.i studied very hard in 11 and 12 and scored good marks its just to become an engineer.its been a year now and this incident is still haunting me . Now i am doing bca 1st year and i lost my all interest in studies. I shouldn't have dropped out engneering 🥺
@testingt9762
@testingt9762 Жыл бұрын
Ellam ok aayal mathiyayirunn pandathe pole akanam engane eelum
@leelamanimm-ll1rb
@leelamanimm-ll1rb Жыл бұрын
Veedinu aduth ulla ethelum collegil Btech nu chernnoodarunno?
@devanzz1895
@devanzz1895 Жыл бұрын
Don't worry eppo bca eduthile... Athile enjoy cheyth padikan noku
@sruthiswiz
@sruthiswiz 3 жыл бұрын
Namaskaram 🙏 legend Mentalist NipinNiravath SIR 👣👤🙏 15.03.2021 5:26 eve By stranger sister Kollam Kerala India 🤗🇮🇳🙏
@nipinniravath
@nipinniravath 3 жыл бұрын
♥️
@sruthiswiz
@sruthiswiz 3 жыл бұрын
@@nipinniravath SIR 👣👤🙏 im thankful Great ♥️ Comments 🙏 Plz convey my regards To Wife Madam 🙏 By stranger SISTER ☺️🙏 15.03.2021 5:55 eve
@muhammedshihab7553
@muhammedshihab7553 3 жыл бұрын
Kuttaboadhathee kurichu video cheyyumo sir... Please
@easydrawings503
@easydrawings503 3 жыл бұрын
എനിക്കൊക്കെ ബാഡ് മെമ്മറീസേ ഉള്ളൂ.,, ഇടയ്ക്കിടെ അവരൊക്കെ വന്ന് ഗ്രൂപ്പ് അറ്റാക്ക് നടത്തും ചിലപ്പോ സോളോ പെർമോമൻസും.. ഇതുവരെ അവറ്റകളെ കളയാൻ എന്നെ കൊണ്ട് കഴിഞ്ഞിട്ടില്ല....
@nipinniravath
@nipinniravath 3 жыл бұрын
ശ്രെമിക്കു
@muhammedafnan9986
@muhammedafnan9986 3 жыл бұрын
Ningalk pattum. Try your maximum
@GafoorKm-m8o
@GafoorKm-m8o 5 ай бұрын
😂😂 veendum shramikkuu
@funwithsisters5773
@funwithsisters5773 2 жыл бұрын
സാർ എനിക്കുണ്ടായ അനുഭവമാണ് അവൾ എന്നെ പൂർണമായി ബ്ലോക്ക് ചെയ്തു ഇന്നും അതിൻ്റെ വേദന ഞാൻ അനുഭവിക്കുന്നു
@anuanu6091
@anuanu6091 2 жыл бұрын
Blk ചെയ്തെങ്കിൽ ആ നബർ തന്നെ കളയു,😏, നമ്മളും നോക്കുന്നില്ല എന്ന് അവർ അറിഞ്ഞില്ലെങ്കിലും, എനിക്കി കഴിയില്ല എന്ന് കരുതിയത് ആണ്, ന്റ് ഒന്നര മാസമായി ഞൻ ഒന്നും നോക്കുന്നില്ല, Blk ആക്കി പോയ ആളെ എനിക്കും കാണണ്ട അറിയണ്ട ഒന്നും,
@Achu-t4x
@Achu-t4x Жыл бұрын
@@anuanu6091 അതാണ് പവർ
@lonely527
@lonely527 2 ай бұрын
കുറച്ചു ആളുകൾക്ക് മുൻമ്പിൽ ഞാൻ ഒരു വലിയ തെറ്റിദ്ധാരണക്ക് വിധേയം ആയിട്ടുണ്ട്. ഞാൻ തെളിവുകൾ സഹിതം എന്റെ മേലിൽ ഉള്ള അവരുടെ തെറ്റിദ്ധാരണകൾ നീക്കം ചെയ്തിട്ടുമുണ്ട്. പക്ഷെ കുറച്ചു നേരം എങ്കിലും അവർ എന്നെ തെറ്റിദ്ധരിച്ചല്ലോ എന്ന വിഷമം എനിക്ക് ഇപ്പോഴും മനസ്സിൽ ഉണ്ട്. എങ്ങനെ ആണ് മാറ്റുക 😥?
@abhiramiabhi2595
@abhiramiabhi2595 4 ай бұрын
sir Ente cheyrukan inte manasil ninu Aaa pazhya vekthi udy ormakal povanam athinu Njan Entha cheyiyndath😢
@ismailpk2418
@ismailpk2418 3 жыл бұрын
Adeepoli sir njn kathirunna oru video 1 varshamyi oyivayitt sir oru cinma kathapolia ayirunno jivitham kalyanam kayjtte oru varshampolom complete ayilla oyivayi oru varsham kathirunno oru raksyom Ella Pina malyalathinta super star lallattinta cinema polia njn Anita manasina maruki idukukkaynu jilla samyath ormakkal manasill kayarivarum oru nalla posative daylong parayanam sir plze
@Sonu3684-v4j
@Sonu3684-v4j 7 ай бұрын
എനിക്കും അതാണ് പ്രശ്നം.. ഇത്രയും ignore ചെയ്താലും ഓർക്കുമ്പോൾ ഞാൻ അങ്ങോട്ട് കേറി നാണം കേട്ട് വിളിക്കും
@creativities50
@creativities50 10 ай бұрын
Ittechi poyal poyannu vekkum.. But ullil njan snehikkunekkal enne snehichal vekthik msg call cheyan kayyatha oru avastha undayal pinne ini ennu varum thirichu. Aa kaathiripaanu sangadam
@neethu6239
@neethu6239 Жыл бұрын
എന്റെ ഭർത്താവിന് oru പ്രണയം ഉണ്ടായി, കല്യാണം കഴിഞ്ഞിട്ട് 4 years കഴിഞ്ഞു, അപ്പോഴാണ് ഇത് ഞാൻ അറിഞ്ഞത്, but ഇപ്പോൾ ഇല്ല, എനിക്ക് പക്ഷെ അത് മറക്കാൻ കഴിയുന്നില്ല, ഇപ്പോൾ എനിക്കു എല്ലാരോടും എന്തിനോടും ദേഷ്യം ആണ്, എന്റെ കുഞ്ഞിന് 2 1/2 വയസേ ഉള്ളു അതിനോട് പോലും ആവശ്യം ഇല്ലാതെ ദേഷ്യമാണ്, മാറ്റണം എന്നുണ്ട് പറ്റുന്നില്ല, പ്രാന്ത് പിടിക്കുന്നപോലെ, ആരോട് പറയാനും pattullilla
@sijinam5801
@sijinam5801 11 ай бұрын
😢
@naturelove690
@naturelove690 9 ай бұрын
വിവാഹത്തിന് മുൻപുള്ള പ്രണയം ആണെങ്കിൽ അതൊന്നും കാര്യമാക്കണ്ടടോ.. തന്റെതായ ശേഷം ഉണ്ടോ എന്ന് നോക്കു.. അങ്ങന ഇല്ലല്ലോ. അപ്പോൾ ആ past മറക്കുക 😊
@sreelakshmin.r1909
@sreelakshmin.r1909 3 ай бұрын
Vivahathinu munn ullathanel, adh thangale badhikunna karyam allalo. Thante aarum allathirunna kalath undaya snehabandhathinte peril thanik vishamam indavunndel thaan marendiyirikunnu. Bcz,that was utterfoolishness.😅 Thante aayathinu sesham enganeyanenn mathram thaan anyekshikendathullu.
@stebincleetus7393
@stebincleetus7393 3 жыл бұрын
❤❤ Daily channel check cheyyum... Thanks for video 😍❤
@nipinniravath
@nipinniravath 3 жыл бұрын
♥️♥️♥️♥️
@johnlyjoy3534
@johnlyjoy3534 2 жыл бұрын
Powerful motivation ….. appreciate sir… thank you so much…
@aniejoseph3954
@aniejoseph3954 3 жыл бұрын
Thank you so much 👍 Message 🙏
@mittumathew-kq8mc
@mittumathew-kq8mc 2 ай бұрын
Ithe avestheya enikkum. Ente husband nu kude joli cheiyunna oruthiye mathiyennu......
@reshmaumesh899
@reshmaumesh899 Жыл бұрын
Agotte onnum marakk pattunnilla. Marakkan yennu vicharikubol pine pine orkuvvva😢
@ZuraChkkl
@ZuraChkkl Ай бұрын
ആ bad memmories ഒരാൾ നമ്മളെ ഓർമ്മിപ്പിച്ചോണ്ടിരിക്കുവാണെങ്കിൽ എന്ത് ചെയ്യും 😢
@soumyaschandran1584
@soumyaschandran1584 3 жыл бұрын
Enik valare athyavashyamaya information.. thank you sir 😊
@kashyapp.s9604
@kashyapp.s9604 Жыл бұрын
Sir engane tholvikale marakam abhadhagal marakam mandatharagal marakam
@vanimuraleedharan2004
@vanimuraleedharan2004 4 ай бұрын
Orale athmarthamayi prenayich maranm. Njghle akatti. Avnte ormakal ennee vallathee alattunnu🙂
@ismailpk2418
@ismailpk2418 3 жыл бұрын
Nipin sir muthkkad sir kayijal sir Anne adeepoli motivation
@krishnapriyamidhush9636
@krishnapriyamidhush9636 6 ай бұрын
Limit ❤ please maintain the limit from every persons sarounding you🎉
@sreenamj7404
@sreenamj7404 3 жыл бұрын
Thank you nipin uncle for your motivation
@ShihabShihab-bs2cy
@ShihabShihab-bs2cy 7 ай бұрын
ഇത് കെട്ടിരിക്കുമ്പോൾ തന്നെ മനസ്സിന് നല്ല ആശ്വാസം കിട്ടി
@ashnaashraf1703
@ashnaashraf1703 3 жыл бұрын
Thank you so much sir..for dis video...
@vaheedanassar3627
@vaheedanassar3627 2 жыл бұрын
👍great message For 😒Manasine Santhamaakkaan
@femy5935
@femy5935 3 жыл бұрын
Ene alattunna prashnam ente paraajayam aaan.....daily ith thanne vijaaricha poole onu aayila....kore mistakes wannu. Ithonu manasinn powunnila.....pna anxiety disorder....u tuble oru couslre number kitiyapo wlich kursch karyangal parann apool O C D aanenn parannu....oru proffsnl help in poowaanulla sahajaryam onnum enikkila...
@A.r.j.u.n33
@A.r.j.u.n33 8 ай бұрын
Thankyou for this, much needed now.
@Anjala-e5i
@Anjala-e5i Жыл бұрын
*Aareyum alavil kavinj snehikkaruth *First priority eppozhum nammalkk thanne kodukkuka 😢😢 because namall kodukkunna priority um snehavum thulyamaayi namukk thirich kittanamm enilla
@devanandam8465
@devanandam8465 3 жыл бұрын
Big fan of yours sir
@nipinniravath
@nipinniravath 3 жыл бұрын
😍
@lissyjose2649
@lissyjose2649 3 жыл бұрын
Thank u sir.. ♥️♥️👌👌
@ThammuzzThanuzzandpuppys7240
@ThammuzzThanuzzandpuppys7240 3 ай бұрын
എന്റെ മനസിൽ പിടയുന്നവേദന സഹിക്കാൻ ആവുന്നില്ല എന്താണെന്നറിയാൻ കഴിയുന്നുമില്ല 😢😢😢
@usaibhausaibha2700
@usaibhausaibha2700 3 жыл бұрын
Sir oru hlp chyyo. Eppalum ksheenm roga payam tention deprtion unde mdcn kayikunnu... Manasum shareeravum orumich kitunilla nth cheyyum sir.. Rply tharo
@MYWORLDSUB
@MYWORLDSUB 3 жыл бұрын
ഓർമ്മ....♥
@thasleemsimplygirl1467
@thasleemsimplygirl1467 2 жыл бұрын
How can direct contact u sir ?
@agr7326
@agr7326 3 жыл бұрын
Thank you 🙏
@paavathaan
@paavathaan 4 ай бұрын
Very good video 👍🏻😍
@shabanasamad7761
@shabanasamad7761 3 жыл бұрын
Thank u for this video....👍....
@AmmuIsow-oz5si
@AmmuIsow-oz5si Жыл бұрын
Oru vasthuvilulla addiction namuku mattan kazhiyum but oru vyakthiyil ulla addition mattan kurachu prayasam aaanu😔
@AIF_Filim_JIF_Filim
@AIF_Filim_JIF_Filim 3 жыл бұрын
Ente avastha ingane anu eniku amma achanum nashtapettu pakshe ellathinum reson und puthiya alukale kanumpol avaru chodikumpol ulla budimutu
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Don't Run After Anyone You Have Your Worth | BK Sheeba
11:17
BK Sheeba
Рет қаралды 69 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН