താങ്കൾ പറഞ്ഞത് 100% ശരിയാണ്... കുട്ടികളെ സ്വയം പര്യാപ്തമാക്കാൻ രക്ഷിതാക്കൾ അനുവദിക്കണം
@raks738910 ай бұрын
Yes👍
@bfathima90619 ай бұрын
@@raks7389😊
@susheelasusheela-ss4mr10 ай бұрын
താങ്കളുടെ ഈ വാക്കുകൾ ചിലരിൽ എങ്കിലും ചിന്തിക്കാൻ പ്രേരിപ്പിക്കും. വളരെ നല്ല അറിവുകൾ. ഒരുപാട് നന്ദിയുണ്ട്
@pradeepanvv646010 ай бұрын
Super correct, ഞാൻ ഇറ്റലിയിൽ നിന്നാണ് ഇത് അയക്കുന്നത്, നിങ്ങൾ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് big salute..
@seenasultan845510 ай бұрын
എല്ലാ മാതാപിതാക്കളും മക്കളും അറിഞ്ഞിരിക്കേണ്ട വളരെ നല്ല കാര്യങ്ങൾ. സർ, താങ്സ്. നന്ദി നന്ദി നന്ദി
@abudhabi78978910 ай бұрын
Excellent speech. 100% കറക്റ്റ് എങ്കിലും പെട്ടെന്ന് അംഗീകരിക്കാൻ പ്രയാസമാണ്. ഞാനും താങ്കൾ പറഞ്ഞ ആ കൂട്ടത്തിൽ ഉള്ള ഒരു വ്യക്തി ആണ്. ഇത്രയും കൊല്ലം മക്കളെ വളർത്തി വലുതാക്കി ഒരാഴ്ച്ചയോ അല്ലെങ്കിൽ ഒരു മാസമോ മുമ്പ് കണ്ട ഏതോ ഒരുത്തൻടെകൂടെ ഓടിപ്പോയാൽ അംഗീകരിക്കാൻ വലിയ ബുദ്ധിമുട്ടാണ്. താങ്കൾ പറഞ്ഞപോലെ ദുരഭിമാനം. This is my personal opinion.
@SajiSajir-mm5pg10 ай бұрын
എങ്കിൽ താങ്കൾക്കും ജീവിക്കാൻ യോഗ്യതയില്ല.. വേഗം ചത്താൽ അത്രയും നന്നായി 😂
@SajimonVNinan10 ай бұрын
ആദ്യമായി സാറിന് ഒരു Big salute🙏🏻🎉🎉ഇങ്ങനെ ഉള്ള നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു God bless you sir🙏🏻🙏🏻🙏🏻
@lizyantony911410 ай бұрын
Right, മക്കൾക്കുവേണ്ടി ജീവിച്ചുപെട്ടുപോയ parents ഉണ്ടെങ്കിൽ, മക്കളോട് ഒരു കാര്യം മാത്രം പറഞ്ഞാൽ മതി,..ഞങ്ങളുടെ ജീവിതം നഷ്ടപ്പെട്ടുപോയപോലെ,മക്കളേനോക്കി നിങളുടെജീവിതം നഷ്ടപ്പെടുത്തരുത്, നന്നായി ജീവിക്കണം.... 😔
@vishnudast193413 күн бұрын
Parenting എന്നത് കൂടുതൽ അർത്ഥവത്താകുന്നത് മേൽപ്പറഞ്ഞ രീതിയിൽ കുഞ്ഞുങ്ങളെ 18 വയസ്സ് വരെ ജീവിക്കാനുള്ള പരിശീലനം നൽകി അവർ സ്വന്തം കാലിൽ നിൽക്കുമ്പോഴും, എന്നെ വളർത്തി വലുതാക്കിയ രക്ഷകർത്താക്കളെ തിരിച്ചു ഒരു വാക്കിലൂടെ എങ്കിലും ഒരാശ്വാസം കൊടുക്കണം എന്നും ചിന്ദിക്കാൻ പാകത്തിന് മാനോ പക്വത യിൽ കൃതജ്ഞത തിരിച്ചു കാണിക്കുമ്പോഴാണ് 🤝.
@Santhibalan-iv7yj10 ай бұрын
രണ്ടു ആണ്മക്കൾ എനിക്ക്, ചെറുപ്പത്തിൽ തന്നെ പശുവിനു പുല്ലരിയാനും വീട്ടിലെ മറ്റു ജോലികളിൽ സഹായിക്കാനും ശീലിപ്പിച്ചു 18വയസായപ്പോൾ ഓട്ടോ വാങ്ങി കൊടുത്തു ക്ലാസ് കഴിഞ്ഞു വന്നിട്ട് അതോടിക്കും ഒരാൾ എംബി എ പഠിച്ചു ഒരാൾ b t s പഠിച്ചു ഇപ്പോൾ നല്ല നിലയിൽ ആയി രണ്ടു പേരും അവര്ക്കിഷ്ടമുള്ള അന്നിയ മതത്തിൽ ഉള്ള പെൺകുട്ടികളുമായ് പ്രണയത്തിൽആയി ഞങ്ങളെ പരിചയപ്പെടുത്തി ഉടനെ തന്നെ ഉണ്ടാകും കല്ലിയാണം അവരുടെ സന്തോഷം ഞങ്ങളുടെ സന്തോഷം ചെയ്യാൻ പറ്റുന്ന സഹായങ്ങൾ അവർക്കു വേണ്ടി ചെയ്യണം എന്ന് ആണ് മനസിലെ ആഗ്രഹം വളരെസന്തോഷത്തോടെ ജീവിക്കാൻ സാധിക്കുന്നു 🥰
Madam ji, sometimes, two religion may not be problems for the parents but two extreme caste is issues.
@7smedia88610 ай бұрын
Well said sir... താങ്കളെ പോലെ ചിന്തിക്കുന്ന പഴയ ആൾക്കാർ കുറവാണ്. താങ്കൾ പറഞ്ഞത് കറക്റ്റ് ആണ്. ഇപ്പൊ സ്ത്രീകളുടെ വാക്കുകൾക്കും നിലപാടുകൾക്കും കൂടി അവസരം കൊടുക്കേണ്ട കാലമാണ് അവരാണ് ജീവിക്കേണ്ടത്.
@josecj94910 ай бұрын
മക്കൾ ക്ക് കൂടുതൽ സ്വാതന്ത്ര്യം കൊടുത്തു്, അദ്ധ്വാനിപ്പിക്കാതെ, ലാളിച്ചു വളർത്തി, പട്ടിണി, ഇല്ല... ഒന്നിനും ഒരു കുറവുമില്ല... ഇന്ന് പരിചയ പ്പെട്ട ഒ രാളെ, ജീവിതപങ്കാളിയാക്കുന്നു....ഇന്ന് കൂടുതൽ വിവാഹ മോചനവും, കൊലപാതകങ്ങളും,നടക്കുന്നു, കാരണം എന്ത്.... പക്വത ഇല്ലാത്ത, തീരുമാനങ്ങൾ, ആ രാ ണ് ഉത്തരവാദി, സ്വാതന്ദ്ര്യം കൂടുതൽ കിട്ടിയ മക്കൾ..... താങ്കൾ പറഞ്ഞ കാരണങ്ങൾ ക്ക് അപ്പുറം വേറെ ചില വസ്തുതകൾ കൂടിയുണ്ട്...നിങ്ങൾ പറയുന്നത് കേട്ടാൽ, മാതാ പിതാക്കളാണ് എല്ലാ കുഴപ്പങ്ങൾ ക്കും ഉത്ത രവാദി എന്നുതോന്നും.... 😔😔
@bijujose49183 ай бұрын
നിങ്ങൾഇപ്പഴും | 950 കിടക്കുകയണോ@@josecj949
@velayudhanvr776710 ай бұрын
പറഞ്ഞതിൽ ഒരു ചെറിയ തിരുത്തു, കുട്ടികളെടുക്കുന്ന തീരുമാനങ്ങളിൽ മാതാപിതാക്കൾ കൂടെനിൽക്കണമെന്നത്, അത് കുട്ടികൾ എടുക്കുന്ന തീരുമാനങ്ങളുടെ ശരിയും തെറ്റുമാന്വസരിച്ചുവേണ്ടേ, മാതാപിതാക്കൾ കൂടെനിൽക്കാൻ. പകരം അവര് അവരുടെ ഇഷ്ടത്തിന് പോട്ടെ, അങ്ങനെ ഒരു തീരുമാനമെടുത്തുകൂടെ.
@amiramariyam187510 ай бұрын
മക്കൾ നമ്മുടെ gust ആണ്..... നമ്മുടെ ജീവിതത്തിന്റെ മധ്യ കാലയളവിൽ വന്നു പോകുന്ന അതിഥി..... നമ്മൾ അവരെ നമ്മുടെ എല്ലാമെല്ലാമായി കാണുന്നതാണ് തെറ്റ്..... മക്കൾ നമ്മളെ പോലെത്തന്നെ മറ്റൊരു വ്യക്തിയാണ് എന്ന തിരിച്ചറിവുണ്ടാക്കുന്നതാണ് നമുക്ക് നല്ലത്.... അങ്ങനെയുള്ള തിരിച്ചറിവുള്ളവക്ക് വിഷമിക്കേണ്ടതായിവരില്ല.....
@raks738910 ай бұрын
👍👍
@SajiSajir-mm5pg10 ай бұрын
നൂറു ശതമാനം 👍
@deepasivan60410 ай бұрын
👍👍🌹
@beenanair997610 ай бұрын
Correct
@susanraju225110 ай бұрын
👍👍
@santhis742910 ай бұрын
Well said , പൂർണമായും നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു
@deviraghup851510 ай бұрын
ഞാൻ ഒരു അധ്യാപികയാണ് .എന്റെ മകൾക്ക് 23 വയസ്സായി. കൗൺസിലർ ആയി ജോലി ചെയ്യുന്നു.വിവാഹം വേണമോന്ന് ആലോചിച്ചിട്ടില്ല എന്നാണ് അവൾ പറഞ്ഞത്. ഞാൻ അവളെ നിർബന്ധിക്കുന്നില്ല .
@SheebaJ-zk9fz10 ай бұрын
നല്ലത്' 'വിവാഹം കഴിക്കണ്ട
@zereenamujeeb232610 ай бұрын
Good decision.
@preethuu962510 ай бұрын
Wait till mentally prepared
@abcdefgh840310 ай бұрын
30 ആകുമ്പോൾ നിങ്ങൾ നിർബന്ധിക്കും
@Zainzzzzzz10 ай бұрын
23ാം വയസിൽ ജോലിക്കാരിയായെങ്കിൽ കൂടുതൽ വിദ്യാഭ്യാസം ഒന്നും മകൾക്ക് കൊടുക്കാതെ കുങ്കിയാനയെ പോലെയാക്കി.😅😅😅
@Kareeml-hq6yl10 ай бұрын
ഇങ്ങനെയാണെങ്കിൽ എന്തിനാണ് മക്കളെ കഷ്ടപ്പെട്ട് വളർത്തുന്നത്. എങ്ങിനെയെങ്കിലും വളരട്ടെ എങ്ങിനെയെങ്കിലും ജീവിക്കട്ടെ എന്ന് കരുതി അവരുടെ ഇഷ്ടത്തിന് വിടുക. മാതാപിതാക്കൾ അടിച്ചുപൊളിച്ചു ജീവിക്കട്ടെ
@subimolr128410 ай бұрын
Well said sir..inganulla parents um makkal um thammilullath adima udama bandhamanu..ennenkilum ethirth oru vakk parayanda vannal appo kazhinju..ഒരു പെൺ കുഞ്ഞിൻ്റെ അമ്മയാണ് ഞാൻ .എൻ്റെ മകളുടെ ചിന്തകളെ പോലും ഭരിക്കുന്ന ഒരു പരെൻ്റ് എല്ലാ ഞാൻ ..എല്ലാ തലങ്ങളിലും സ്വന്തം നിലപാടുള്ള നാളെ എൻ്റെ തെറ്റുകൾ പോലും തിരുത്താൻ സാധിക്കുന്ന ഒരു individual..ജാതിയിലും മതത്തിലും ഉപരി humanity ഇൽ വിശ്വസിക്കുന്ന ആള്.. Thanks to my parents they treated me as an individual with all respect not as a slave.. I got married to a Muslim guy .happily married ❤ 10 years
@maryvarghese479810 ай бұрын
മക്കള നമ്മൾ വളർത്തണം അതു നമ്മുടെ ഉത്തരവാദിത്വം. പക്ഷെ അവർക്ക് നല്ലതായിട്ടുള്ളത് നമുക്ക് പറഞ്ഞു കൊടുത്തു. ദോഷം വരാൻ സാധ്യതയുള്ളത് എല്ലാം പറഞ്ഞു മനസിലാക്കുക. അവർ അതു അംഗീകരിക്കാൻ തയ്യാർ അല്ലെന്നു മനസ്സിലാക്കിയാൽ വരുന്നത് അവർ സ്വയം അനുഭവിച്ചു മനസ്സിലാക്കട്ടെ എന്നു ചിന്തിക്കണം. മക്കളെ ഒരിക്കലും വെറുക്കരുത്. ഏതു സാഹചര്യത്തിൽ അവർ സ്വയം ഏർപ്പെട്ടാലും മാതാപിതാക്കൾ ഏർപ്പെടുത്തിയാലും അതിൽ അവർക്ക് അതു നല്ലതായി വന്നില്ല എങ്കിൽ അവരെ വെറുക്കരുത്. പറ്റുന്ന രീതിയിൽ അവരെ സഹായിക്കുക. പറ്റിയില്ലെങ്കിൽ വേണ്ട. പക്ഷെ അവരെ ഉപദ്രെവിക്കാനോ നിങ്ങൾ സ്വയം ജീവിതം നശിപ്പിക്കാ നോ ചെയ്യുന്നത് വെറും മണ്ടത്തരമാണ്. കുട്ടികൾ അവരുടെ ഇഷ്ടത്തിൽ ഓരോന്ന് ചെയ്താൽ അതിന്റെ ഗുണവും ദോഷവും അവർ അവരുടെ ജീവിതത്തിൽ നിന്നും പഠിച്ചുകൊള്ളും. അവർക്ക് മാർഗനിർദ്ദേശം നൽകാം പക്ഷെ നമ്മുടെ ജീവിതവും ജീവനും ഒന്നും കളയേണ്ടകാര്യമൊന്നും ഇല്ല. അറിയാത്ത പുള്ള ചൊറിയുമ്പോൾ അറിയും നല്ലതും ചീത്തയും അവരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. അത്രയേ ആവശ്യമുള്ളു.
@beenanair997610 ай бұрын
Correct.
@shijielizabeth10 ай бұрын
ജാതി കാരണം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു..അവർ സന്തോഷം ആയി ജീവിക്കട്ടെ
@ProfullaBalakrishnan-vh7vo10 ай бұрын
Shijil .Many SYRIAN FAMILIES ARE HURT BY PENTACOST BOYS MAKING LOVE AFFAIRS. CASTE CHURCHES ARE A REALITY AND TENSION IS CREATED BY CHILDREN . When anything happens in other families we can advice but when own children are affected this words may become false ones .
@niflac.v208710 ай бұрын
Allah Allah Allah
@emil823910 ай бұрын
@@ProfullaBalakrishnan-vh7voപെന്തകൊസ്തിൽ സിറിയൻസ് ഉണ്ടല്ലോ. ഒരു മൂന്നിലോന്നെങ്കിലും സിറിയൻസ് ആണ്. ഇയാൾ എന്ത് തേങ്ങയാ ഈ പറയുന്നത്
@ProfullaBalakrishnan-vh7vo10 ай бұрын
@@emil8239 Talk about how SYRIAN CHRISTAINS TREAT PENTACOST CHURCH FELLOWS when marriage is talked by a PENTACOST BOY AND SYRIAN CHRISTAIN GIRL . Reality of DALIT CHURCH CHRISTAINS SIDELINED BY OTHER CHURCH GROUPS AND VIOLENCE AGAINST DALIT CHRISTAIN BOYS LOVING OTHER CHURCH GIRLS IS A REALITY . EACH PERSON MUST MARRY FROM OWN GROUP ONLY FOR SMOOTH SOCIAL RELATIONS .
@emil823910 ай бұрын
@@ProfullaBalakrishnan-vh7vo അപ്പൊ പെന്തകോസ്ത് boy എന്നല്ല പറയേണ്ടത്. ദളിത് ബോയ് എന്നാണ്. പെന്തകൊസ്തിൽ നായരും സുറിയാനിയും ഒക്കെ ഉണ്ട്. പൊതുവെ നായന്മാരെയും സുറിയാനികൾ കേട്ടാറില്ല
@SherlockHolmesIndefatigable10 ай бұрын
മക്കൾ നശിക്കുന്നത് കാണുമ്പോൾ ഉണ്ടാക്കിയവർക് വിഷമം കാണും ചേട്ടാ..നമ്മൾ ഡ്രഗ്ഗ്സ് ഉപയോഗിക്കുന്ന പിള്ളേരുടെ കൂടെ പോയാൽ വീട്ടുകാർ എന്താ പറയുക. അത് നന്നാവാൻ വേണ്ടി പറയുന്നത് ആണ്.. മക്കൾ മോശം ആകുമ്പോൾ സമൂഹത്തിൽ പരാജയപ്പെടുന്നത് അച്ഛനും അമ്മയും തന്നെയാണ്.. എനിക്കും എന്റെ അനിയനും KTM RC200 യും KTM Duke 250 വാങ്ങി തന്നത് അച്ഛനും അമ്മയും ആയിരുന്നു..അവനു ആദ്യം വാങ്ങി ബൈക്ക് D250. അവന്റെ ജീവിതം വളരെ chilling ആയിരുന്നു. കുറെ പെൺകുട്ടികൾ &drugs പിന്നെ കുറെ bad Bad friends......വീട്ടുകാരെ യാധൊരൂ വക വെപ്പും ഇല്ലാതെ ആയിരുന്നു അവൻ ജീവിച്ചത്.... ഇപ്പോൾ ആൾ ഒരു accident ഇൽ മരിച്ചിട്ട് ഒരു 2 വർഷം ആകുന്നു ഒരു കസിൻ 2 year ആയി wheelchair ലും.അച്ഛന്റെയും അമ്മയുടെയും കലങ്ങിയ കണ്ണുകൾ ഇന്നും അതെ പടി.. നമ്മുടെ വീട്ടിൽ സംഭിക്കുന്നതിനു ഒഴികെ മറ്റു ആർക് സംഭിക്കുമ്പോഴും സപ്പോർട്ട് ചെയ്യാം, പുരോഗമനം പറയാം...
@anulakshmianu-u7n10 ай бұрын
Bro thett arkkum sampavikkam..ipom aa kutti parents parayunna orale kalyanam kayichittum athinte lifeil happy allel aa Vishamam serikum parents alle anubavikkendi varunnath,avrde decision mistake sampavichathkondanu ennorth...marich aa kuttik ishtamulla ale marriage cheyth enth issue indayal adhyam paranja athrem vishamam parentsin indavillallo
@sreeshmasajeevan10 ай бұрын
മകൾ ഒളിച്ചോടി പോയതിൻ്റെ പേരിൽ അല്ല അവർ മരിച്ചത് ഒരു ദളിതൻ്റെ കൂടെ പോയത് കൊണ്ടാണ്.
@sebastianmjsebastianmj888410 ай бұрын
അതേ സമയം ഒരു ഉന്നതകുലജാതന്റെഒപ്പമായിരുന്നെങ്കിൽ അവർ മകളെ ഓർത്ത് അഭിമാനം കൊള്ളുമായിരുന്നു
@nivus-world.10 ай бұрын
എങ്കിൽ പിന്നെ ചാവുന്നത് ആണ് നല്ലത്
@ajinanuajinanu10 ай бұрын
കറക്റ്റ്
@sumak793610 ай бұрын
അതെ
@jancygeorge438510 ай бұрын
തിരുവിതാംകൂർ കൊട്ടാരത്തിലെ സീമ തമ്പുരാട്ടി ഒരു ദളിതനെയാണ് പ്രേമിച്ച് കല്യാണം കഴിച്ചത്.
@MaheshMahi-cd3cq10 ай бұрын
നിങ്ങൾ പറഞ്ഞത് 100% കറക്റ്റ് 🙏🙏🙏ജാതിയത തുലയട്ടെ 🙏🙏🙏🙏
@Sukumaran-d9k10 ай бұрын
മനം നൊന്തല്ല ആത്മഹതൃ. അഹങ്കാരവും,ദുരഭിമാനവു മാണ് കാരണം. വിവാഹത്തിൽ,ജാതി, ഉപജാതി, പണം ഇവക്കാണ് പ്രാധാനൃം.വരുന്നവൻ മനുഷൃനാണെന്നുപോലും ആരും ശ്രദ്ധിക്കുന്നില്ല
@ambikapillai415610 ай бұрын
👍🏽north india യിൽ cast വലിയ വിഷയം തന്നെ ആണ്. അമ്മ പോലും മകളെ കൊല്ലും. എല്ലാദുഃഖങ്ങളും എല്ലാവർക്കും സഹിക്കുവാൻ പറ്റില്ല. സൊസൈറ്റി അവരെ വെറുക്കും.😢
@adarshrashmi499010 ай бұрын
Yes njan oru sc marriage cheythu 18 yearinu shesham 2 nd marriage. But oru day polum samadanam illa daily torcheeing
@rejisd881110 ай бұрын
Nee allallo theetam eduthu valarthiyathu .. sometime, ppl are ready to get marry with tribal, aadivasi but some caste, they can't accept. It's not lower caste, it's their life style. Aadivasikal far better than Kerala ppl. Tribal ppl live in harmony but some caste are ultimate.
@SajiSajir-mm5pg10 ай бұрын
@@ambikapillai4156ഇവുടുത്തെ കാര്യത്തിൽ നോർത്ത് ഇന്ത്യയിലെ കാര്യം എന്തിനാണ് പറയുന്നത്.... ഇനിയിപ്പോ ഗർഭത്തിന്റെ കാര്യം പറയുമ്പോൾ താൻ യുറോപ്പിലെ കാര്യം പറയുമോ.. ഇല്ല..
@salmabisayed85710 ай бұрын
താങ്കൾ പറയുന്നത് വളരെ ശരിയാണ് മാതാപിതാക്കൾ അവരവരെ മറന്നു മക്കൾക്കു വേണ്ടി മാത്രം ജീവിക്കുന്നതു പിന്നെ നമ്മുടെ വിദ്യാഭ്യാസരീതിയിൽ മാറ്റം വരണം part time ജോലിക്ക് പോകാനുള്ള time ൽസമയം ക്രമീകരിക്കണം ഓരോ കുട്ടികളും തന്റെ ഫീസ് അടയ്ക്കാനും മറ്റു ആവിശ്യങ്ങൾക്കും കുട്ടികൾ പഠിക്കുന്ന സമയത്ത് തന്നെ ജോലി ചെയ്ത് അതിനുള്ള വക കണ്ടെത്തണംഎന്നരീതിയിൽ ആവണം എനിക്ക് രണ്ട് കുട്ടികളുണ്ട് രണ്ടുപേരും അവരവർ തന്നെ തന്നെയാണ് ഉപരിപഠനത്തിനുള്ള ചിലവ് കണ്ടെത്തിയതും
@girijakrishnan118310 ай бұрын
Super msg Mone. Yende mole Dr.aaki aval vere jashiye love cheythu nangalude anuvadhathodukudi kalyanam kazhikan aavsyapetty. Nangal sadhichukoduthu. Nangal naatukare noliella. Avar nallapole santhoshamai jeevichanathi. Deivam anugrahikatte. Yella amma maarum achanmaarum makkalude eshtam dadhichu kodukanam❤❤
@sherinthomas409210 ай бұрын
Nice talk. മകളെ തീരാ ദുഃഖത്തിലേക്കു തള്ളി വിട്ടതാണോ അവരുടെ സ്നേഹം. അത് സ്വാർത്ഥതയല്ലേ.
@saraswathica519110 ай бұрын
നിപിൻ,, അടിപൊളി യായിസംസാരിച്ചു,, സത്യം, അതാണ്,,നമ്മൾ ഓരോ, മാതാപിതാക്കൾ,, മക്കളുടെ,,, നന്മകൾ പ്രതീക്ഷിക്കുന്നു,,, പക്ഷേ,, കാലംഅച്ഛൻ അമ്മ മ്മാർക്ക്,, മുറിവുകൾ,, സമ്മാനിക്കുന്നു,,, കാലത്തി ന്റെ പോക്ക്,, അങ്ങനെ യാണ്,, നിപിൻ,,,
@vijayalekshmiamma424810 ай бұрын
സർ, പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു 👍🏻
@reghuvarantk19410 ай бұрын
താങ്ക്യൂ താങ്കളുടെ വാക്കുകൾ എള്ളവരും കേട്ടറിക്കണം... 👍🏻👍🏻🙏
@FRQ.lovebeal10 ай бұрын
*ഇത് വരെ മക്കൾ ആകാത്ത ആരൊക്കെ ഉണ്ട്.. ഇവിട.. മക്കൾ ഇല്ല എന്നാ വിഷമം അല്ലെ ഒള്ളു ഉണ്ടായ ശേഷം ഉള്ള വിഷമം അനുഭവിക്കേണ്ടല്ല 🏃*
@somanajitha364610 ай бұрын
താങ്കൾ പറഞ്ഞത് വളരെ നല്ല കാര്യങ്ങൾ എല്ലാ ഭാരങ്ങളും ഇറക്കി വച്ചിട്ട് അച്ഛനും അമ്മക്കും ജീവിക്കാൻ എവിടെയാണ് സമയം
@vinodvelappan822810 ай бұрын
Thank you for choosing this subject An eye opener for everyone
@nipinniravath10 ай бұрын
thank you
@dangerbiskt982210 ай бұрын
നിങ്ങൾ പറഞ്ഞത് പോലെ അവർ ക്കെട്ടട്ടെ. ജീവിക്കട്ടെ. നല്ല ആദർശങ്ങൾ പറയാനും ഉപദേശിക്കാനും ഒക്കെ എളുപ്പമാണ്. പോയി ജീവിക്കുന്നവർക്കല്ല കുഴപ്പം. ആ വീട്ടിൽ ബാക്കി ഉള്ള അച്ഛൻ അമ്മ അനിയത്തി, ചേടത്തിമാർ നാട്ടുകാരുടെ പരിഹാസം, ഒരു പൊതു സ്ഥലത്തുപോയാൽ, താഴെയുള്ളവരെ കെട്ടിച്ചുവിട്ടാൽ ബന്ധു വീട്ടിൽ ചെല്ലുമ്പോൾ ആ വീട്ടിൽ നിൽക്കാൻ ഒക്കെ എളുപ്പമാണോ?ഇത്രേം പുരോഗമനം എല്ലാ ജനങ്ങൾക്കും വേണം
@Anithaappu-it4eo10 ай бұрын
ആ കുട്ടികൾ സന്തോഷമായി ജീവിക്കട്ടെ. ജാതിയതതുലയട്ടെ
@thilakampv980110 ай бұрын
Correct aanu Nipin. Njan ithoke paranju koduthu aanu makkale valarthiyathum marriage cheithu koduthathum.another caste .but ellavarum happy .❤❤
@shefyscookingexperiments506410 ай бұрын
Good message kuttikale valarthi ennu vechu Nammude ishtangal makkalil adichelpikaruthu
@nipinniravath10 ай бұрын
thank you
@sofiya342610 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ് മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്
@sivakrishna760510 ай бұрын
നിങ്ങൾ പറയുന്നത് വളരെ ശെരി. മാതാപിതാക്കൾ ആയി കഴിഞ്ഞാൽ അതോടെ അവരുടെ ജീവിതം തീർന്നു അവസാനം തിരഞ്ഞുനോക്കുമ്പോൾ soonnyathmathra
@abidabeevi485810 ай бұрын
ഇപ്പറഞ്ഞ ത് എല്ലാം ശരി ഒരു കാര്യം ഈ അച്ഛനും അമ്മയും മരിച്ചത് ഒരു കണക്കിന് നന്നായി എന്നാണ് എനിക്ക് തോന്നുന്നത് കാരണം ഈ ഒളിച്ചോടിയവന് മടുക്കുമ്പോൾ അവൾ കഷ്ട പെടുന്ന ത് കാണുബോൾ ഇപ്പോൾ പറയുന്ന ഒരാളും ഉണ്ടാവില്ല ഈ അച്ഛനും അമ്മയും മാത്രം കാണും മക്കൾ കഷ്ടപ്പെടുന്ന ത് കാണാൻ അവർ ഇഷ്ടപെടില്ലല്ലോ
@emil823910 ай бұрын
ഒളിച്ചോടുന്നവർ മാത്രമാണോ കഷ്ടപ്പെടുന്നത്?? Arranged marriage കഴിഞ്ഞവരിൽ പങ്കാളിക്ക് എന്തെങ്കിലും അസുഖം വന്നാൽ മറ്റേ ആൾ അയാളെ നോക്കേണ്ട ഗതി വരില്ലേ
@JessyGeorge-p9q10 ай бұрын
അവള് ഇനിയുള്ള കാലം അവരെ ഓർത്തു വേദനിച്ചു ജീവിക്കണം
@Preethi-b9c10 ай бұрын
ഒളിച്ചോടിയവർ മാത്രമല്ലെടോ നേരെ കെട്ടിച്ചു വിട്ടാലും ഇതൊക്കെ തന്നെയാണ് അവസ്ഥ
@anulakshmianu-u7n10 ай бұрын
Arranged marriage cheytha uthrayum vismayayum oke ipom happy ayit alle jeevikunnath😏
Very nicely said. We experienced and agreed to our daughter wedding. They are happy family now
@telexmonbernad782610 ай бұрын
വളരെ നല്ല ഒരു ടോക്ക് ആയിരുന്നു Thankyou
@sameeraJ-kj6vk10 ай бұрын
Very good message thank u sir ,thanks big salute🙏🙏🙏
@tkjoseph8210 ай бұрын
Orupadu Nalla Ashayagal Thanku
@ManjushaTg-w6d10 ай бұрын
സൂപ്പർ ബ്രോ എല്ലാം പറഞ്ഞതു 100%ശെരി ആണ് ഒരുപാട് എന്നെ കുറിച്ച് ചിന്തിച്ചു ഒരുപാട് നാൾ എവിടെ ജീവിച്ചു എന്ന്അല്ല എങ്ങനെ ജീവിച്ചു എന്ന് തിൽ ആണ് 👍
@deepakb207810 ай бұрын
Very Good message. Good information. 100%correct
@akhilaanilkumar158210 ай бұрын
Sir thankal paranjath ellam correct ente monum njangalk eshtamillatha marriage cheythu njangal mumbail aan oru marati kuttye marriage cheythu eppo vere thamasikunnu avarum eppo njangalum sugamayi jeevikunnu edak kanan varum eppo happy both of them❤
@Renjith-Mahasenan10 ай бұрын
ഇതൊക്കെ ലോകാവസാനം വരെ ഇങ്ങനെ ഓക്കേ തന്നേ നടക്കും, ഈ ഒരു കാര്യത്തിൽ ആരും ആരെയും ഉപദേശിച്ചു നന്നാക്കിയതായിട്ട് എന്റെ അറിവിൽ ഇല്ലാ.. കുറെ ആൾക്കാരുടെ ജീവിതം മറ്റു ചിലർക്ക് കണ്ട് പഠിക്കാൻ വേണ്ടി മാത്രം ഉള്ളതാണ്...
@shanthicp187610 ай бұрын
മാതാപിതാക്കൾ മക്കളെ സ്നേഹിക്കുന്ന പോലെ ഈ ലോകത്ത് ഒരു ശക്തിക്കും ആവില്ല "" പിന്നെ മാതാപിതാക്കൾ ഒരു പാട് ജീവിതം അനുഭവിച്ചു പഠിച്ചിട്ടാണ് വരുന്നത് അവര്ക് ഉണ്ടായ യാതൊരു വേദന യും ദുരന്നുഭവ തന്റെ കുട്ടിക്ക് ഉണ്ടാവരുത് എന്നാണ് മാതാപിതാക്കൾ വിചാരിക്കുന്നത് പിന്നെ കാലഘട്ടം അറിയില്ല എന്നു പറഞ്ഞു പുച്ഛിച്ചു തള്ളരുത് പഴയതും പുതിയതും ആയ കാലഘട്ടം അവര്ക് അറിയുന്ന പോലെ കുട്ടികൾ ക്ക് അറിയില്ല ഈ കാലഘട്ടത്തിൽ ആണ് വിവാഹ മോചനം കൂടുതൽ കുട്ടികൾക്ക് വിദ്യാഭ്യാസമേ ഉള്ളു വിവരം ഇല്ല എന്നതാണ് അതിന്റ മുഖ്യ കാരണം
@dp503010 ай бұрын
Vivahamojanam koodiyadhu pandu kalathe pole societyye pedichu, kunjungalku achan vende ennorthu matram or barthivine upekshichal jeevikan vere gadhi illathondu matram oke pandathe pole gadikedulla strikal kuranjadu kondanu
@sandra-vfc10 ай бұрын
മാതാപിതാക്കൾ മക്കളെ കൊല്ലുന്നതും കാണുന്നില്ലേ? ഇപ്പോഴും മാതാ പിതാക്കൾക്കു പഴയ ചിന്താ ഗതി തന്നെ ആണ്. മാതാ പിതാക്കൾ കെട്ടിച്ചു വിട്ട എത്രയോ പെൺകുട്ടികൾ മരിക്കുന്നു വിസ്മയ, ഉത്തര എത്ര എണ്ണം,
@anulakshmianu-u7n10 ай бұрын
divorce oru thett alla bro,vismayem utharem okke divorce cheythirunnel avar ipolum jeevanode erunnenne
@shanthicp187610 ай бұрын
മാതാപിതാക്കൾ കെട്ടിച്ചു വിട്ട മക്കൾ മരിക്കുന്നത് വിരലിൽ എന്നാവുന്ന തെ ഉള്ളു എങ്കിൽ പ്രണയിച് വിവാഹം ചെയ്തവർ എണ്ണിയാൽ തീരാത്ത അത്രയും കൂടുതൽ ആണ് മരണം കാരണം വീട്ടുകാരെ ധികരിച്ചു ഇറങ്ങിയത് കൊണ്ട് പെൺ കുട്ടികൾ ഭൂമിയോളം സഹിക്കും പിന്നിട് മരിക്കും വീട്ടുകാർ അരിഞ്ഞു ഉള്ള കല്യാണം എങ്കിൽ വീട്ടുകാർ ഉണ്ടാകും പെൺ കുട്ടിയുടെ കൂടെ ഒരു ശക്തി യായി
@aryaprakash41910 ай бұрын
7000thil adikam death ahne dowry basil keralathil undayitullath athil media report cheythath viralil ennavunath mathram
@UshaDutt-d1x10 ай бұрын
ഈ അഭിപ്രായങ്ങൾ എഴുതിയ ഓരോ അവന്മാരും അവളുമാരും സ്വന്തം മക്കളെ വഴിയേ പോകുന്ന അവന്മാരുടെ പിന്നാലെ ചാടിപ്പോയാൽ ആശീർവദിച്ചു വിവാഹം കഴിച്ചു അയയ്ക്കും...
Ee eyuthunnavark okke thanik pattya ale kandupidikqm aryam sahoo
@jobyjose6110 ай бұрын
ഇപ്പോൾ ഒളിച്ചോട്ടം വളരെ കുറവാണു, പഠിക്കുമ്പോൾ തന്നേ എല്ലാ പരിപാടിയും കഴിയും പിന്നേ വേറേ അളയ വിവാഹം കഴിക്കും ഒരു വർഷത്തിനുള്ളിൽ ഡിവോഴ്സ് ഉം ആകും
@ajithasukumaran79310 ай бұрын
Sir bigsalute sir paranjathellam correct aayittulla karyangal aanu. Ente makalk 24 vayassayi vivahalochanakal nadakkunnu but avalku ippom vendannanu parayunnath swantham Kalil nikkan oru jolikittiyitte chinthikkunnullu ennanu parayunnath njan avale orikkalum nirbhandhikilla joliyavatte eenu vicharikkunnu
@Diaperstories2210 ай бұрын
ഇതേ വിഡിയോയിൽ ആ അച്ഛനെയും അമ്മയെയും വല്ലാതെ വാഴ്ത്തിപ്പറയുന്ന ചില അയൽവാസികളെയും നാട്ടുകാരെയും കണ്ടു. അവരുടെ ആത്‍മഭിമാനത്തെ പുകഴ്ത്തുന്നതും കണ്ടു.സർ പറഞ്ഞ എല്ലാ കമെന്റുകളും കണ്ട് അത്‍ഭുതപ്പെട്ടു. സ്‌പെഷ്യലി (കോളനി )കമന്റ്.ഒന്ന് ചോദിച്ചോട്ടെ, ഇത്രയും പൊന്നുപോലെ വളർത്തിയ മകളെ അവർ അവരുടെ ഇഷ്ടത്തിന് വളർത്തി, അവൾക്ക് ഡിഗ്രി എടുക്കണമെന്ന് പറഞ്ഞപ്പോൾ അച്ഛന്റെയും അമ്മയുടെയും ഇഷ്ടത്തിന് അവളെ LLB ചെയ്യാൻ വിട്ടു. ഒരാളെ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞപ്പോൾ അതിനും സമ്മതിച്ചില്ല. അവൾ പോയപ്പോൾ എന്തോ ഭയങ്കര സംഭവം ചെയ്തപോലെ അവളുടെ പേരും എഴുതിവെച് ആത്മഹത്യ ചെയ്തിരിക്കുന്നു. ഈ പറഞ്ഞ വ്യക്തികളാണോ നിങ്ങൾ മകളെ പൊന്നുപോലെ വളർത്തി എന്ന് പറയുന്നത്? ഇവരാണോ മകളുടെ സന്തോഷം ആഗ്രഹിച്ചത്? ശെരിയായ toxic parents ഉദാഹരണങ്ങളാണ് ഇവർ രണ്ടാളും. ആ മകൾ കുറ്റബോധം കൊണ്ട് നരകിച് ജീവിക്കട്ടെ എന്ന് കരുതിയല്ലേ അവർ ഇങ്ങനെ ചെയ്തത്? ഇതിനെയാണോ എല്ലാവരും സ്നേഹം എന്ന് പറയുന്നത്? ഇതൊക്കെ സ്നേഹമാണോ? ഇതിന്റെ പേരാണ് EGO.ഞാനും സമാനമായ മറ്റൊരു സാഹചര്യത്തിന്റെ ഇരയാണ്. NB:ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അഭിമാനികളായ മറ്റ് മാതാപിതാക്കൾ എനിക്കുനേരെ വരണ്ട. നിങ്ങളുടെ ശെരികൾ നിങ്ങൾക്ക് നല്ലത്.
@nandanah129110 ай бұрын
ശരിയായ അഭിപ്രായമാണ് . പല കാര്യങ്ങളും മറച്ചു വെച്ച് News il thanne . പോരാത്തതിനു ഈ അച്ഛനും അമ്മയും ചെയ്തത് പ്രചോദനമാണെന്ന് ഏതർത്ഥത്തിൽ ആണ് ആത്മഹത്യ പ്രചോദനമാകുന്നത്.
താങ്കൾ പറഞ്ഞു വെച്ചത് എല്ലാം ശരിയാണ് മോളെ സ്നേഹിക്കുന്നു എങ്കിൽ അവർ മകൾക് ഇഷ്ടപ്പെട്ട ആളെ കല്യാണം കാഴ്ചിപ്പിച്ചു കൊടുക്കാമായിരുന്നു താങ്കളുടെ സംസാരരീതി ഗോപിനാഥ് മുത്തുകടിന്റ പോലെ തോന്നുന്നു
@ngpanicker100310 ай бұрын
ഒരു രാജ്യ ദ്രോഹി ആണെങ്കിലും കല്യാണം കഴിച്ചു കൊടുക്കണോ ? ജാതി പൂർണമായും ഒഴിവാക്കണം, എന്നാൽ മതത്തിന്റെ കാര്യം ശ്രദ്ധിച്ചേ പറ്റു.
@Extremedriver-z9c10 ай бұрын
ഇത് ദുരഭിമാന ആത്മഹത്യ യാണ്.മകളോടുള്ള സ്നേഹം ഒന്നുമല്ല.കാരണം യഥാർത്ഥ സ്നേഹം സകലതും ക്ഷമിക്കുന്നു.
Well said..this is my attitude to life and to children ❤ Thank you so
@subhasomanathan881410 ай бұрын
ശരിയാണ്.എൻെറ മകൻെറ പിന്നാലെ ഇതുപോലെ നടന്നു.അവനു വേണ്ടി ചിന്തിച്ചു.അവസാനം എൻെറ കയ്യകലത്തിൽ നിന്ന് ദൂരെയായപ്പോൾ കൂട്ടുകാരൻ സ്വാധീനിച്ച് മതപരിവർത്തനം നടത്തി.അനുസരണകൂടിപ്പോയ എൻെറ മകന് ആരേയും എതിർക്കാൻ കഴിയാതെ പോയി.എൻെറ മോൻ നല്ലവനായത് കൊണ്ട് എൻെറ മതമേ ഉപേക്ഷിച്ചുള്ളു .എന്നെ ഉപേക്ഷിച്ചില്ല
@athulyakv39399 ай бұрын
Thanku നി പിൻചേട്ടാ❤❤ ചേട്ടൻ പറഞ്ഞ അതേ ആശയങ്ങൾ തന്നെ ആണ്എനിക്കും❤ u
@soumya-fi5ey10 ай бұрын
Brother, arranged marriage ayalum, love marriage ayalum, randilum prashnangalundu, nammale manasilakkunna oral anenkil oru kuzhappavumilla, illenkil paranjittu oru karyavumilla.
@radhakrishnanee.radhakrish561710 ай бұрын
ആദ്യമായി കുട്ടികൾക്ക് നമ്മുടെ സ്വന്തം സംസ്കാരം പഠിക്കുകൻശ്രമിക്കുക അവരെ ബഹുമാനിക്കാൻ പഠിക്കുകയും, മറ്റുള്ളവരുടെ കുറ്റം, കുറവ്, എന്നിവ പറയാതിരികുക സത്യം മാത്രം പറയുക വീട്ടിലെ പല കാര്യങ്ങളും ചെയ്യാനും പഠിക്കാനും പഠിപ്പിക്കാനും ശ്രമിക്കുക ചെടികൾ മൃഗങ്ങൾ എന്നിവയുടെ പരിപാലനവും തുടങ്ങിയ നിരവധി നല്ല കാര്യങ്ങളും ചെയ്യാനും പഠിക്കാനും പഠിപ്പിക്കുക ആപോൾ തീർച്ചയായും നല്ല കുട്ടികൾ ആയി വളരും
@KiranSharma-z8t10 ай бұрын
Very nice sir good topic taken really appreciate you sir 🙏👍🙂 Need of time 🙏🙏👍👌👍
@nipinniravath10 ай бұрын
thank you
@valsakunjuju322110 ай бұрын
സാർ പറഞ്ഞത് 100% കറക്റ്റ് 👍🏻
@minisarojini623510 ай бұрын
🎉 Good message Sir...!🎉
@AdhilaSherin-st5mg9 ай бұрын
Aaril ninnum onnum pradheekshikeruth ath swandham makkalil ninnupolum....pradheekshayude azham kurakkuka
@santhamohan151610 ай бұрын
Well said Nipin.what you said is very true.
@julietthomas112410 ай бұрын
Good message nammalk makkala valarthan traing avday ninnu kittum?
@jagadammapk582310 ай бұрын
അതേ പ്രായം ആകുമ്പോൾ അവരെ സ്നേഹിക്കുന്നു എങ്കിൽ അവരുടെ ഇഷ്ടങ്ങളുടെ കൂടെ നിൽക്കണം ആ കുട്ടി മനുഷ്യൻ അല്ലേ ആണും പെണ്ണും എന്ന് രണ്ടു ജാതി മാത്രം ഉള്ളു
@SajiSajir-mm5pg10 ай бұрын
അവർക്ക് ജാതി ഭ്രാന്ത് മൂത്തു ചത്തു അത്രമാത്രം
@ratheendranv678010 ай бұрын
മക്കൾ വേറെ ആ തമാക്ക ളാണന്ന കാര്യം ഓർക്കണം നാം ഒരു കാരണം മാത്രമാണ് ശരീരത്തിൻ്റെ അച്ചനും അമ്മയും മാത്രം
@musthafakpelambilad465310 ай бұрын
ആ കുട്ടിക്ക് ആ കുടുംബം നൽകിയ സമ്മാനം ആണ് അവരുടെ മരണം
@rajasreeponnarian486110 ай бұрын
സത്യം സൂപ്പർ❤❤
@lovelypattayil152310 ай бұрын
ഈ അച്ഛനമ്മമാ൪ക്ക് മക്കളോട് യഥാർത്ഥ സ്നേഹമായിരുന്നോ? സ്വാ൪ത്ഥരായിരുന്നു. കുട്ടിയുടെ സന്തോഷ മായിരുന്നു യഥാർത്ഥ സ്നേഹമെങ്കിൽ അവ൪ ഇങ്ങനെ ചെയ്കയില്ലായിരുന്നു. എനിക്ക് ഒട്ടും ദുഃഖം തോന്നിയില്ല. കഷ്ടം തോന്നി. മക്കൾ തെറ്റു ചെയ്യുമ്പോൾ തിരുത്തേണ്ടതുതന്നെ...
@Susy34510 ай бұрын
You are absolutely correct
@jojokakk10 ай бұрын
സ്വന്തം വീട്ടിൽ ഈ അനുഭവം വരുമ്പോൾ ഈ അഭിപ്രായം മാറ്റും...
@saleenanoushad433510 ай бұрын
pashuvipolummukkayarilly.ekalathathumvedy.
@anishasreelatha770110 ай бұрын
Makal paranjal ansarikkatada anel engane care tiruttam?ammaye achane taru dala paranja nadaka navra....vendi vanam ee makal thanne swantam karyam nadakan matapitakale kollanum madikkila
@RachanaSandeep-sy6uf10 ай бұрын
@@jojokakk Every person has the right to choose their partner athre ullu adu mansilakiya mady no issues
@marykurian335910 ай бұрын
Good message thanks
@govindsoorya640610 ай бұрын
വളരെ നല്ല സന്ദേശം.
@binia870010 ай бұрын
Well said parents karanam orupad vishamicha orala njn...arranged marriage ayal engilum ok akum ennu vicharichu avar too much controlling m possessiveness m ay ende jeevitham nashipichu ipo thonunu olichodiyal mathyayirunune
@RadhaRavindran-jx2it10 ай бұрын
Well explained..good
@simic156010 ай бұрын
Good message sir Thank u
@gigitony778110 ай бұрын
Dear parents please don’t try to control your children once they are adults (over 18 years in western countries) or at least once they start earning for their life. They don’t want you to control their life. What they need is your support and blessings.
@raks738910 ай бұрын
U have explained each point correctly bro. All parents should make their kids independent and responsible person .
@sabeethahamsa701510 ай бұрын
എലിയെ പേടിച്ച് ഇല്ലം ചുട്ടു എന്നപോലെയായി ഇതൊന്നും മക്കളോട് ഉള്ള സ്നേഹം കൊണ്ട് ചെയ്യുന്നു എന്ന് തോന്നുന്നില്ല
@geethaxavier425710 ай бұрын
Well Said Nipin.. എനിക്ക് വളരെ ഇഷ്ട്ടപെട്ടു ഈ Topic.. എനിക്ക് 3 മക്കൾ ആണ്.. എന്റെ മോനെ എനിക്ക് 20 yrs. നഷ്ടമായി.. 😔 മോന്റെ താഴെ twin daughters ആണ്.. മോന്റെ incident നടക്കുമ്പോൾ എന്റെ പെൺമക്കൾ 9th യിൽ പഠിക്കുകയായിരുന്നു... എന്റെ മക്കളോട് ഞാൻ പറഞ്ഞിരുന്നു.. നിങ്ങൾ തന്നെ നിങ്ങളുടെ partner യെ കണ്ടുപിടിച്ചോളൂ.. എന്നിട്ട് എന്നോട് വന്ന് പറയണമെന്ന്. അതുപോലെ തന്നെ അവർ കണ്ടുപിടിച്ചു വീട്ടിൽ വന്ന് സംസാരിച്ചു.... 2023 യിൽ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു... രണ്ടുപേരുടെയും വിവാഹ ചിലവ് മുഴുവൻ നടത്തിയത് 15 mnts മൂത്ത (twin) മോളാണ്...... ഞാൻ എല്ലാത്തിനോടും നന്ദി പറയുന്നത് എന്റെ Jesus നോടും, എന്റെ മാതാവിനോടും ആണ്... ഞാൻ എന്റെ മോൻ വഴി ആണ് എല്ലാം മാതാവിനോടും,, Jesus നോടും ചോദിക്കുന്നത്.... ❤️🙏🏻❤️
@ZakeerH-s7h10 ай бұрын
Thanks sir
@anildajohnson758010 ай бұрын
ഇങ്ങനെയുള്ള parents ഉള്ളതുകൊണ്ടാണ് മക്കൾ വിദേശത്തേക്ക് ഓടി പോകുന്നത്..
@JGeorge_c10 ай бұрын
😂 ROFL . With parents money 💰
@pyaris713310 ай бұрын
Parents ഉണ്ടാക്കുന്ന ഉപദ്രവത്തിന് പിന്നെ അവർ cash എങ്കിലും കൊടുക്കണ്ടേ
ഈ മാതാപിതാക്കൾ ജനിപ്പിച്ച മക്കൾ അല്ലെ.. അവർക്കു ഉത്തരവാദിത്തം ഉണ്ട് നോക്കാൻ
@jalajasasi401410 ай бұрын
ഒരു കാരണവശാലും ആത്മഹത്യ ചെയ്യാൻ പാടില്ലായിരുന്നു. കാരണം ജീവിതത്തിൽ മകളെ അല്ലെങ്കിൽ മകനെ സംരക്ഷകരായി കാണണ്ട. നമ്മൾ അങ്ങിനെ കണ്ടാൻ അവരിൻനിന്ന് ആ അനുഭവം കിട്ടണമെന്നില്ല. മക്കൾ തരംതിരിവ് കാണിക്കുമ്പോൾ മനസ്സ് വേദനിക്കും അത് തരണം ചെയ്യാൻ ഈശ്വരചിന്തയിലേക്ക് പോവുക നല്ല അറിവുതന്ദന്ന ഗ്രന്ഥങ്ങൾ വായിക്കുക. പക്ഷെ വേദന സഹിക്കാൻ പറ്റാത്തവർ ആത്മഹത്യ ചെയ്യും.
@kunjunjammathomas10 ай бұрын
Correct, sir, God, bless, you, sir
@sivakrishna760510 ай бұрын
Thangal പറഞ്ഞത് correct. മാതാപിതാക്കൾ ആയാൽ അതോടെ അവരുടെ ജീവിതം തീർന്നു. പിന്നെയെല്ലാം മക്കൾക്കുവേണ്ടി അവസാനം ഇവരുടെ ജീവിതവും തീർന്നു മക്കൾ അവരുടെ പാട്ടിനു പോയിക്കഴിഞ്ഞിരിക്കും
@rosammathankamma587410 ай бұрын
Yes. Great. Glorious Reply... Unnecessary over Expectations of Pareñts in the modern world is notgood
@margaretsunny36055 ай бұрын
Very good advise👍you are correct.
@SujathaSujatha-li7vn10 ай бұрын
കുട്ടി ആത്മാർത്ഥമായി ഒരാളെ സ്നേഹിച്ചു. അമ്മയും അച്ഛനും മരിക്കും എന്നു അവൽ അറിഞ്ഞില്ല. അച്ഛനമ്മയോട് വേറൊരു സ്നേഹം ആണ് കൊടുക്കുന്നത്. അവൾ അറിഞ്ഞില്ല മാതാപിതാക്കൾ മരിക്കും എന്നു.
@JithuMalu9 ай бұрын
എന്റെ അച്ഛനും അമ്മയും അവർക്ക് വേണ്ടി ഒരു സന്തോഷം കണ്ടെത്തുന്നില്ല നമ്മുടെ സന്തോഷം കണ്ടെതാനും നോക്കുന്നില്ല അച്ഛൻ പറഞ്ഞിട്ടുണ്ട് 3 നേരം ഫുഡ് കിട്ടിയാൽ പോരെ എന്ന് ഞാൻ ഒരു പെണ്ണാണ് എനിക്കും കുറെ ആവിശ്യങ്ങൾ വരും എല്ലാത്തിനും അച്ഛനെ ആശ്രയിക്കേണ്ടി വരുന്നു ഒരു പയ്യന് മാത്രം ആണ് ഒരേ ആവശ്യങ്ങൾ എന്നാണ് ഇന്നു ഓരോ വിട്ടുമാരും ചിന്തിക്കുന്നത് എന്നെ പോലെ ആർക്കും ഈ അവസ്ഥ വരരുത് എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@dollyshaji723910 ай бұрын
ഹലോ ഇയാളുടെ Family ലോ OR സ്വന്തമായി ഉള്ള ഒരു മകൾക്കോ ഇതൊക്കെ ഉണ്ടായാൽ ഈ വർത്തമാനം ഒന്നും വരത്തില്ല .പിന്നെ ഇങ്ങനെയുള്ള സംഭവങ്ങൾ നിങ്ങൾക്ക് സംസാരിക്കാൻ ഉപകരിക്കും. ആദ്യം അവരോട് നന്ദി മനസ്റ്റിൽ പറയണം (അവസരം കിട്ടിയതിന്)ഒന്നും തോന്നരുത് . ഇതൊക്കെ ഒരോരുത്തരുടെ ആഗ്രഹവുo അതിനേക്കാൾ ആവശ്യവുമേല്ല എന്നാൽ നാലാമത് പറഞ്ഞ കാര്യം ഇഷ്ടപ്പെടു. God Bless you......
@gopika428610 ай бұрын
Athukondanallo ippo kure couples child free concept il jeevikunnath😊
So if someone’s daughter or son decides to marry a person of their choice, parents should just commit suicide? And everyone should support their choice? See, toxic mentality is a dangerous thing. Please try to keep it under check.
@maryjohnbritto445510 ай бұрын
Chakathirikkan. Parannathanu. 😈😈
@SulaimanKK-p2c10 ай бұрын
Ellam sheriyanu Keralathil enthenkilum Jolie kittan Saghavavanam athu koodi parayanam
@roshinisraj194810 ай бұрын
Your children are not your children They are the sons and daughters of life's longing for itself They come through you but not from you And though they are with you yet they belong not to you You may give them your love but not your thoughts For they have their own thoughts You may house their bodies but not their souls For their souls dwell in the house of tomorrow Which you cannot visit, not even in your dreams You may strive to be like them But seek not to make them like you For life goes not backward, nor tarries with yesterday You are the bows from which your children As living arrows are sent forth The archer sees the mark upon the path of the infinite And he bends you with his might That his arrows may go swift and far Let your bending in the archer's hand be for gladness For even as he loves the arrow that flies So he loves also the bow that is stable Source:On children Khalil Gibran
@viswanathannair945710 ай бұрын
🌹🌹🙏🙏100% correct. Very nice message. Thanks 🙏
@SuharaLovedale10 ай бұрын
ഒന്നോ രണ്ടോ ആഴ്ച പരിജയ മുള്ളവരുടെ കൂടെയാണ് പല കുട്ടികളും പോകുന്നത്.
@@sandra-vfcath aryilla 10 minutes acquaintance is better than 1 week acquaintance
@rosathomas936810 ай бұрын
I like ur advice.u are a well experienced man.l am living in Delhi.I know only 2or 3 place only .my job place .my home&my church
@09aiswarya.v614 күн бұрын
Adarshangal parayan pravarthikamakkan prayasamanu
@binduviswanath965410 ай бұрын
Social media യുടെ സ്വാധീനത്തിൽ പെട്ട് ഒരു മായാലോകത്തിൽ ജീവിക്കുന്നവരാണ് ഇന്നത്തെ മിക്ക കുട്ടികളും...reality എന്താണെന്ന് കാര്യമായി ഒന്നുമറിയില്ല...ഉന്നത വിദ്യാഭ്യാസവും ജീവിത സാഹചര്യവും ഉള്ളവർ വെറുമൊരു ചപല വികാരത്താൽ മറിച്ചൊരു ബന്ധത്തിൽ പെട്ട് പോയാൽ അത് successful ആകുമെന്ന് കരുതുക വയ്യ...
@EthnologistAdhi10 ай бұрын
Im very glad to see these wonderful people in the comments!