98% ആളുകളും സാഹചര്യത്തിനനുസരിച്ച് മാറുന്നവരും , വേണ്ടപ്പെട്ടവർ ചെയ്യുന്ന എല്ലാ തെറ്റുകൾക്കും കൂട്ടുനിൽക്കുന്നവരും ആയിരിക്കും .....
@VijayakumariCs-xj4fs2 ай бұрын
Idea my friend Timer
@highn773 Жыл бұрын
എന്റെ ചുറ്റും ഉള്ളവർക്കല്ല എനിക്ക് ആണ് ഇതിലെ പല സ്വഭാവദൂഷ്യങ്ങളും ഉള്ളത്.. ഇല്ല will change
@minibonifus412511 ай бұрын
ഇത്തരത്തിലുള്ള എല്ലാ സ്വഭാവ ദൂഷ്യങ്ങളുമുള്ള ഒരു ജീവിത പങ്കാളിയെയോ, മാതാപിതാക്കളെയോ ലഭിച്ചിട്ടുള്ള വ്യക്തികൾ എന്തു ചെയ്യും? യേശു പറയുന്നു, ശത്രുക്കളെ സ്നേഹിക്കുക. അവർക്കു നന്മ ചെയ്യുക, അവർക്കു വേണ്ടി പ്രാർത്ഥിക്കുക, അവരെ അനുഗ്രഹിക്കുക.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാവരെയും അമിതമായി ആത്മാർത്ഥമായി സ്നേഹിച്ച എനിക്ക് കിട്ടിയത് വഞ്ചനയും ചതിയും മാത്രം, പക്ഷെ ഒരു അപസ്മാര രോഗിക്ക് വേണ്ടതോ ആത്മാർത്ഥമായ സ്നേഹ സൗഹൃദ ബന്ധലൂടെ ലഭിക്കേണ്ട മന സമാധാനവും... അത് മാത്രം എനിക്ക് ഇന്നേവരെ ലഭിച്ചില്ല
@anjanas93739 ай бұрын
ithellam ulla oral anu my mother in-law, kudathe va thurannal kallame parau, cheythum paranjum kuttiya sakala kollaruthyimakalum mattullavarude thalayil kettivechu nallapilla chamaum angane othri kazhivukal undu.
അവരെ എന്തിനാണ് അകറ്റി നിർത്തുന്നത് ഈശോ എന്ന ഒരാൾ ജീവിച്ചിരുന്നു പാപികളെ തേടിയാണ് വന്നത്
@കരയുംജലവുംയാത്രകളും Жыл бұрын
ഞാൻ ഒരു സ്ത്രീയാണ്. എനിക്ക് ആളുകളെ തിരഞ്ഞെടുക്കാൻ, തീരുമാനിക്കാൻ, പ്രാവർത്തികമാക്കാൻ കഴിയുമോ. ഇത് പുരുഷന്മാർക്ക് വേണ്ടി മാത്രം ഉള്ള പ്രഭാഷണം ആണോ
@mask-dy5bh11 ай бұрын
Thangal sambathigamai swadhandhrayano 🤔
@കരയുംജലവുംയാത്രകളും11 ай бұрын
@@mask-dy5bh ഏതു പുരുഷൻ ആണ് സ്ത്രീയെ കാൾ സാമ്പത്തികമായി സ്വതന്ത്രൻ? ഒരു വീട്ടിലേക്ക് വരുന്ന ഇൻകം വീട്ടിലെ എല്ലാവർക്കും തുല്യമല്ലെ? ഞാൻ കുട്ടികളെ നോക്കി, വീട്ടുകാര്യങ്ങൾ നോക്കുന്നത് കൊണ്ടല്ലേ വീട്ടിലെ പുരുഷന് പുറത്ത് പോയി ഇൻകം ഉണ്ടാക്കാൻ സാധിക്കുന്നത്? നിയമം അറിയില്ല എന്ന് മനസ്സിലായി. സാമൂഹ്യ ബോധം എങ്കിലും വേണ്ടേ?
@SureshBabu-kt1nl7 ай бұрын
ഈ വീഡിയോ മുഖ്യമന്ധ്രി കാണാൻ ഇടവരട്ടെ
@jesnageorge304 Жыл бұрын
കറക്റ്റ് എന്റെ തിരഞ്ഞെടുപ്പിൽ വീഴ്ച വന്നു
@mask-dy5bh11 ай бұрын
George ne udheshichano 🤔
@AbdulAziz-gt6mf Жыл бұрын
👍👍👌
@arunRp-bq2lr Жыл бұрын
ലിയോ കണ്ണിൽ നിന്നും കണ്ണീർ വരും ഇതുപോലെ ഒരു പൊട്ടാൻ കുരുവിനെ ആണലോ തിരഞ്ഞു വന്നത് എന്ന് ഓർത്തു 🥴🥴കുരു പറഞ്ഞ 7 ടൈപ്പ് ആളുകൾ ആണ് മിക്കവാറും 😏😏😏 അതിന്റെ അളവിൽ വ്യത്യാസം ഉണ്ടാക്കും എന്ന് മാത്രം 😬
@nipinniravath Жыл бұрын
🤣
@sinan-j2p3uАй бұрын
Alla. Edonnum. Illatha. Alugalym. Ond. But. Ad. Kurachuper. Mathrama. Ollu😢