നിരീശ്വരവാദ സമ്മേളനം കഴിഞ്ഞു ; ഇതിൽ നിന്ന് വിട്ടുനിൽക്കാൻ എനിക്കാഗ്രഹമുണ്ട് | രവിചന്ദ്രൻ സി |Part 2

  Рет қаралды 58,939

Behindwoods Ink

Behindwoods Ink

Жыл бұрын

നിരീശ്വരവാദ സമ്മേളനം കഴിഞ്ഞു ; ഇതിൽ നിന്ന് വിട്ടുനിൽക്കാൻ എനിക്കാഗ്രഹമുണ്ട് | രവിചന്ദ്രൻ സി | Part 02
#ravichandranc #Interview #freethinkers
മികച്ച രുചിയോടൊപ്പം തന്നെ ആരോഗ്യത്തിന്റെയും promise നൽകുന്ന
കേരളത്തിലെ മികച്ച ഫുഡ് പ്രോഡക്ട് ബ്രാൻഡുകളിൽ ഒന്നാണ് പരിസൺസ്
അതിഥി.
ADITI ROASTED COCONUT OIL ലൂടെ അനുഭവിച്ചറിയു മലയാള തനിമയുടെ
യഥാർത്ഥ രുചി. റോസ്റ്റ് ചെയ്തെടുക്കുന്ന വെളിച്ചെണ്ണ ആയതുകൊണ്ട് തന്നെ
ഇത് നിങ്ങളുടെ ആഹാരത്തിനു നൽകുന്നു extra ടേസ്റ്റ് നേരിട്ട്
തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച കൊപ്രയിൽ നിന്ന് യാതൊരു മായവും
ചേർക്കാതെയാണ് ഈ വെളിച്ചെണ്ണ നിർമിക്കുന്നത്. ഏറ്റവും പുതിയ
ടെക്നോളജിയുടെ സഹായത്തോടെ സ്വന്തം ഫാക്ടറിയിൽ നിന്ന് തന്നെ
നിർമ്മിച്ചെടുക്കുന്ന
OIL മറ്റുള്ള
വെളിച്ചെണ്ണകളെക്കാളും രുചിയും ആരോഗ്യവും പ്രധാനം ചെയ്യുന്ന ഒന്നാണ്.
ADITI
ROASTED
COCONUT
നല്ല രുചിയും ആരോഗ്യവും പ്രധാനം ചെയ്യുന്നതിൽ അതിഥി സൺഫ്ലവർ
ഓയിലും മുൻപന്തിയിലാണ്. വറുത്തതും പൊരിച്ചതും tension കൂടാതെ
ഉണ്ടാക്കാം ഇതിന്റെ less absorbent propertyയിലൂടെ
pCiCW6bPrO...
Malayalikalude Malayalitham Ulla App - Acemoney
www.acemoney.info/
play.google.com/store/apps/de...
Contact- 08068983333
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 523
@Behindwoodsink
@Behindwoodsink Жыл бұрын
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@freethinker2559
@freethinker2559 Жыл бұрын
I am an open atheist and a freethinker. But I noticed from his speeches that he support Sangh pariwar.. He use atheism for his cover up for his Sanghi heart. He never sincerely criticise Hidutva and their cruelty, the biggest prove that he support Sangh Pariwar while he criticise always Islamic fundamentalism . Sometimes Christian fundamentalism also but never seriously against Hindu fundamentalism. Probably Sangh Pariwar trapped him and may be benefit him financially 😏😏
@freethinker2559
@freethinker2559 Жыл бұрын
Dear Ravindran sir , Please keep away from Essense global and Kerala freethinkers association because what I understand is that most of the freethinkers hate you and they don’t want you to be the part of this great venture . You know already why most of the freethinkers hating you. Pls keep away from us 🙏🙏🙏
@shaanz1360
@shaanz1360 Жыл бұрын
@@freethinker2559Beautiful lies. കുത്തിത്തിരുപ്പുമായിട്ടു എത്തിയതാണല്ലേ. Mr, Majority of his criticism was against Hindu religion and RSS, then with Christianity and the Islam is least. ഒരു നാലാം മതകാരനെപോലെ താങ്കൾ ഇവിടെ നഞ് കലക്കി മീൻ പിടിക്കാൻ ശ്രെമിക്കണ്ട.
@sreerajm.b.3401
@sreerajm.b.3401 Жыл бұрын
@@freethinker2559പുതിയ ആയുധമാണോ😄
@octopuse5389
@octopuse5389 Жыл бұрын
@@freethinker2559 പലിശേം പലിശേടെ പലിശേം ചേർത്തു താങ്കൾക്കങ്ങു വിമർശിച്ചു കൂടെ . പുള്ളി തന്നെ വിമർശിക്കമെണമെന്ന് താങ്കളിങ്ങനെ വാശി പിടിക്കുന്നതെന്തിനാ .
@surendravarma3822
@surendravarma3822 Жыл бұрын
എതിര് പറയാൻ ഒരാളുണ്ടാകുന്നത് ഒരു സമൂഹത്തിനെ ചിന്തിപ്പിക്കാൻ അനിവാര്യമാണ്, ആയതിനാൽ രവിചന്ദ്രൻ സാർ എന്റെ ഇഷ്ടത്തിന് പാത്രമാണ്
@maheshgt645
@maheshgt645 Жыл бұрын
നിൻ്റെ അടുത്ത് ആരെങ്കിലും ചോദിച്ചോ
@prajithmks6193
@prajithmks6193 Жыл бұрын
@@maheshgt645 മാമാ, മാമന്റെടുത്ത് ആരെങ്കിലും പറഞ്ഞോ..
@manushyan123
@manushyan123 Жыл бұрын
മാമന്റെ മോളെ ഞാൻ ഒന്ന് പ്രണയിച്ചു എന്നതിന് മാമൻ എന്നോട് കാണിച്ച് കൂട്ടിയതൊന്നും ഞാൻ ഇപ്പോഴും മറന്നിട്ടില്ല...
@user-bfqyowt
@user-bfqyowt Жыл бұрын
ഇപ്പൊ തന്നെ ചെങ്കിസ്ഖാൻ വലിയൊരു സംഘത്തിന്റെ ചങ്കല്ലേ,?? 🤣🤣🤣
@hussainhyder3743
@hussainhyder3743 Жыл бұрын
RC യുടെ ചിന്തയുടെ ആഴവും പരപ്പും കണ്ട് അന്തം വിട്ട് പോകുന്ന ഒരു വീഡിയോ കണ്ടപ്പോഴാണ് അറിയാതെ എഴുന്നേറ്റ് നിന്ന് സല്യൂട്ടടിക്കാൻ തോന്നിയത് - RC ക്കും അദ്ദേഹത്തെ അനുഗമിക്കുന്ന അനുയായികൾക്കും... 👇 kzbin.info/www/bejne/jna8dXWbrKyjn8k
@Mr_John_Wick.
@Mr_John_Wick. Жыл бұрын
രവിചന്ദ്രൻ സർ ദേ behindwood ഇൽ...ഇത്‌ പൊളിച്ചു.....😍😍😍 എന്നെ ഇതുപോലെ സ്വാധീനിച്ച വേറെ ഒരാളില്ല. ഇദ്ദേഹത്തെ കേൾക്കാൻ വളരെ ഇഷ്ടം ആണ്‌ #RC ഉയിർ ♥️♥️♥️
@EqualJustice-4-all
@EqualJustice-4-all Жыл бұрын
ഏത് വിഡ്ഢികളാണ് ഈ രവിചന്ദ്രൻ ഒരു ബുദ്ധിജീവിയാണെന്ന് പറയുന്നത്?സി.രവിചന്ദ്രൻ നിരീശ്വരവാദിയോ സ്വതന്ത്ര ചിന്തകനോ അല്ല. ഏത് വിഡ്ഢികളാണ് ഈ രവിചന്ദ്രൻ ഒരു ബുദ്ധിജീവിയാണെന്ന് പറയുന്നത്? ശാഖയിൽ പരിശീലനം നേടിയ ഹാർഡ്‌കോർ ആർഎസ്‌എസ് ഭീകരനാണ് സി.രവിചന്ദ്രൻ. ഈ കപടവിശ്വാസിക്ക് മുസ്ലീങ്ങളെ തിന്മയിലേക്ക് വഴിതെറ്റിക്കാനുള്ള ഒരു ദൗത്യമുണ്ട്. ഒടുവിൽ അവരെ ബിജെപി ക്യാമ്പുകളിലേക്ക് അയക്കാൻ അദ്ദേഹം വിജയിച്ചു. പക്ഷേ, അവൻ ഒരു സ്വതന്ത്രചിന്തകനായി നടിക്കുന്നു. ഒരു സംഘി ഫാസിസ്റ്റും തീവ്രവാദിയുമാണെന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന്റെ ഏത് പ്രസംഗത്തിലെയും ഒരു വാചകം മാത്രം മതി.
@mrraam2151
@mrraam2151 Жыл бұрын
💯💯
@prasadks8674
@prasadks8674 Жыл бұрын
മച്ചാനേ ......എനിക്കും ....❤❤❤..
@thusharc.m7068
@thusharc.m7068 Жыл бұрын
ഇദ്ദേഹത്തെ പോലെ കുറച്ച് ആളുകൾ മനസ്സിൽ വെളിച്ചം വീശുന്ന കുറെ കാര്യങ്ങൾ പറയുന്നുണ്ട് നമ്മുടെ നാട്ടിൽ....എന്നെപോലെ കുറെ പേർക്ക് പുതിയ ചിന്താധാരകൾ പകർന്ന് തരുന്ന ഇവർക്ക് hats off
@EqualJustice-4-all
@EqualJustice-4-all Жыл бұрын
ഏത് വിഡ്ഢികളാണ് ഈ രവിചന്ദ്രൻ ഒരു ബുദ്ധിജീവിയാണെന്ന് പറയുന്നത്?സി.രവിചന്ദ്രൻ നിരീശ്വരവാദിയോ സ്വതന്ത്ര ചിന്തകനോ അല്ല. ഏത് വിഡ്ഢികളാണ് ഈ രവിചന്ദ്രൻ ഒരു ബുദ്ധിജീവിയാണെന്ന് പറയുന്നത്? ശാഖയിൽ പരിശീലനം നേടിയ ഹാർഡ്‌കോർ ആർഎസ്‌എസ് ഭീകരനാണ് സി.രവിചന്ദ്രൻ. ഈ കപടവിശ്വാസിക്ക് മുസ്ലീങ്ങളെ തിന്മയിലേക്ക് വഴിതെറ്റിക്കാനുള്ള ഒരു ദൗത്യമുണ്ട്. ഒടുവിൽ അവരെ ബിജെപി ക്യാമ്പുകളിലേക്ക് അയക്കാൻ അദ്ദേഹം വിജയിച്ചു. പക്ഷേ, അവൻ ഒരു സ്വതന്ത്രചിന്തകനായി നടിക്കുന്നു. ഒരു സംഘി ഫാസിസ്റ്റും തീവ്രവാദിയുമാണെന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന്റെ ഏത് പ്രസംഗത്തിലെയും ഒരു വാചകം മാത്രം മതി.
@ImamHussaintvMalayalam
@ImamHussaintvMalayalam Жыл бұрын
അതെ 🤣🤣😄 മതം തെളിവ് കൊണ്ട് വരൂ എന്ന് പറഞ്ഞു അവസാനം പാവത്തിന്റെ കയ്യിൽ തെളിവില്ലാതെ പ്പോയി 🤣🤣😂😂😄
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
@@ImamHussaintvMalayalam സ്വയം കോമാളി ആകാതെ ബായ്
@ImamHussaintvMalayalam
@ImamHussaintvMalayalam Жыл бұрын
@@sinojdamodharan5723 എന്തോ 🤣🤣
@ImamHussaintvMalayalam
@ImamHussaintvMalayalam Жыл бұрын
@@sinojdamodharan5723 അല്ല നിരീശ്വരവാദികളുടെ നിരീക്ഷണതിന്നു ശാസ്ത്രീയമായി എന്ത് തെളിവാണ് ഉള്ളത്?
@moideenm990
@moideenm990 Жыл бұрын
തുറന്നു പറയാൻ തന്നെ ഭാഗ്യമുള്ള ജന്മം കിട്ടണം അതു രവിക്കുണ്ട് 👌👍
@doublegameghy1684
@doublegameghy1684 Жыл бұрын
ശരിയാ. പക്ഷെ മണ്ടത്തരം ആണെന്ന് മാത്രം. 😂
@vimal8318
@vimal8318 Жыл бұрын
@@doublegameghy1684 ഹോ.... പുത്തിമാനേ....
@Meghana-v4w
@Meghana-v4w 3 күн бұрын
​@@doublegameghy1684 അത് ശെരി ആണ്, പക്ഷേ നിങ്ങളെ പോലുള്ള മണ്ടന്മാർ അങ്ങനെ മാത്രം ചിന്തിക്കും. മണ്ടൻ ആകുക എന്നത് ഒരു തെറ്റ് അല്ല, പക്ഷേ അതു പബ്ലിക് ആയി വിളിച്ചു പറഞ്ഞു നടക്കുന്നത് വളരെ മോശം.
@gokul3738
@gokul3738 Жыл бұрын
വളരെ നല്ല interview.... കാര്യങ്ങളെ വളരെ ലളിതമായി വ്യക്തമായി പറയാൻ രവിചന്ദ്രൻ ന് കഴിയുന്നു...ഇഷ്ടമായി
@vasudhevant9349
@vasudhevant9349 Жыл бұрын
വളരെ ശരി
@Aparna.Ratheesh
@Aparna.Ratheesh Жыл бұрын
I stopped being a believer because of RC Sir. He is a real teacher who brought clarity of thought into so many people's minds. Don't know how he can have so many haters!🙏Felt bad reading the comments section.
@unmaskingislamicphobia
@unmaskingislamicphobia Жыл бұрын
Start believing evolution has not proof
@annanni9730
@annanni9730 Жыл бұрын
@@unmaskingislamicphobia dude Islam is a religion made by a cult . Use ur brain and think .
@AR-ds7fi
@AR-ds7fi Жыл бұрын
@@unmaskingislamicphobia No need of proof as it is not fact. Monkeies belive they are ex Human as humans belive they are ex monkeies.
@sudhamshkumar5728
@sudhamshkumar5728 Жыл бұрын
കേരളത്തിലെ യഥാർത്ഥ സ്വതന്ത്ര ചിന്തകൻ, കേരളത്തിലെ സ്വതന്ത്ര ചിന്തകർ ബഹുഭൂരിപക്ഷവും ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയുടെ പക്ഷം ചേർന്ന് പ്രവർത്തിക്കുന്നവരാണ് അതിൽനിന്നും വേറിട്ട സ്വതന്ത്ര വ്യക്തിത്വം ഞാൻ രവീന്ദ്രനിൽ കാണുന്നു
@haribhandari8246
@haribhandari8246 Жыл бұрын
No one hating him, people start criticizing him as his recent side towards RSS
@JamesBond-bi4ct
@JamesBond-bi4ct Жыл бұрын
രവിചന്ദ്രനെപ്പോലെ ആയിരം ആയിരം ആളുകൾ കേരളത്തിൽ ഉണ്ടാവണം...😊😊😊 എല്ലാ വിധ അന്ധവിശ്വാസങ്ങളും ഇല്ലാത്ത സമൂഹമായി മാറണം...😍😍
@sajithirunilam
@sajithirunilam Ай бұрын
എന്നിട്ട് സത്യ വിശ്വാസത്തിലേക്ക് എത്തണം
@sreejithp8935
@sreejithp8935 Жыл бұрын
ഇവർ രണ്ടുപേരും ചേർന്നപ്പോൾ നല്ലൊരു ഇൻ്റർവ്യൂ ഉണ്ടായി. Quality talks
@vishnusreenilayam9901
@vishnusreenilayam9901 Жыл бұрын
വളരെ clarity യോടെ സംസാരിക്കുന്ന മനുഷ്യൻ RC. കുറച്ച് മനുഷ്യരെയെങ്കിലും മതത്തിന്റെ അന്ധതയിൽനിന്ന് മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച. കുറെ നല്ല കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തരുന്ന നല്ല അധ്യാപകൻ.
@vskpt8844
@vskpt8844 Жыл бұрын
ഒരുപാടു പേരെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിച്ച Great person രവിചന്ദ്രൻ
@AbdulKareem-rf1ws
@AbdulKareem-rf1ws Жыл бұрын
അതെ , ചെങ്കിഷ്‌ഖാനെ മുസ്ലിമാക്കിയ മഹാൻ .
@sajithirunilam
@sajithirunilam Ай бұрын
എന്തു വെളിച്ചമാണ്
@gurusekharank1175
@gurusekharank1175 Жыл бұрын
ഇതുപോലെ കാര്യങ്ങളെ സത്യസന്ധമായി ചങ്കുറ്റത്തോടെ തുറന്നു പറഞ്ഞ് വ്യക്തിഹത്യ നേരിടുന്ന പച്ച മനുഷ്യൻ കേരളത്തിൽ വേറെയുണ്ടോ എന്നറിയില്ല ഇദ്ദേഹം എന്നെപ്പോലെ ആയിരം ചെറുപ്പക്കാരെയെങ്കിലും ചിന്തിപ്പിച്ചിട്ടുണ്ടാവും എന്ന് കരുതുന്നു Great man👏👏
@mmmmmmm2229
@mmmmmmm2229 Жыл бұрын
അത് ശരിയാണ് സവർണ്ണ രവിക്ക് പട്ടിയെ വണ്ടിയിൽ കെട്ടി യിട്ടതിൽ വിഷമം വന്നു പക്ഷേ രവിയുടെ ആളുകൾ ദളിത് കുട്ടിയെ തല്ലി കൊന്നതിൽ ഒരു വിഷമവും തോന്നിയുമില്ല മഹാനായ മനുഷൃൻ 😁😁 എന്നിട്ടും രവിയുടെ അവകാശവാദം ഇവിടെ ജാതി ഇല്ല എന്നാണ്
@keralan290
@keralan290 Жыл бұрын
🔥
@varunakavoor
@varunakavoor Жыл бұрын
Interviewer is also very intelligent, smart and well researched to ask right questions which are relevant. Thank you 😊
@chappanthottam
@chappanthottam Жыл бұрын
Good questions
@chamramk
@chamramk Жыл бұрын
കൊനഷ്ട്ട് ചോദ്യങ്ങൾക്ക് അർഹിക്കുന്ന മറുപടി RC ❤🔥
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
രവിചന്ദ്രനെ കേൾക്കാനും, ഒരു പാട് കാര്യങ്ങൾ അറിയാനും വളരെ ഇഷ്ട്ടമാണ്... അതിനാൽ രവിയാണ് എന്റെ ഉസ്താദ്.... അങ്ങേരെ കേൾക്കാൻ ഇനിക്ക് ഇഷ്ട്ടമാണ്.... അതിനേക്കാളുപരി അദ്ദേഹത്തിന് നികൃഷ്ടമായ മതമോ, ജാതിയോ, രാഷ്ട്രീയമോ ഇല്ല എന്ന അതി ശക്തമായ അവബോധമാണ്.... 👍💞🙏🤣
@mmmmmmm2229
@mmmmmmm2229 Жыл бұрын
അത് ശരിയാണ് സവർണ്ണ സംഘി ആയ രവി ക്ക് പട്ടിയെ കെട്ടിയിട്ടു വണ്ടി ഓടിച്ചത് വലിയ വിഷമം ഉണ്ടാക്കിയ സംഭവം ആയി തോന്നി ആ രവിക്ക് ദളിത് കുട്ടിയെ രവിയുടെ ആളുകൾ തല്ലിക്കൊന്നതിൽ ഒരു വിഷമവും തോന്നിയുമില്ല മഹാനായ മനുഷൃൻ,🤬🤬🤬
@arifaulladan4042
@arifaulladan4042 Жыл бұрын
അവൻ ചാണകമാണ്
@muhammadasif-ld3wy
@muhammadasif-ld3wy Жыл бұрын
ആർ സി ക്ക് എന്നല്ല എല്ലാവർക്കും രാഷ്ട്രീയമുണ്ട് ഏറിയ പങ്കും ഏതെങ്കിലും ഒരു ഗോത്ര, കക്ഷി ക്ക് അടിമപ്പെട്ടുകിടക്കും എന്നാൽ ഇദ്ദേഹം സ്വതന്ത്രമായി ചിന്തിക്കുകയും കൂടുതൽ മെച്ചപ്പെട്ട ആശയത്തെ (പരിഷ്കരണത്തെ) പിന്തുണക്കുകയും അല്ലാത്തവയെ എതിർക്കുകയും ചെയ്യും🙏
@77jaykb
@77jaykb Жыл бұрын
വളരെ മികച്ചതും വ്യക്തവുമായ ചോദ്യങ്ങൾ. അവതാരകന് അഭിനന്ദനങ്ങൾ 👏
@benz823
@benz823 Жыл бұрын
a ഗ്രേറ്റ്‌ റിഫോർമർ... RC.. 👍❤👌
@sujathakp9491
@sujathakp9491 Жыл бұрын
Sirന്റെ പല പ്രഭാക്ഷണങ്ങളും സാംബശിവന്റെ കഥാപ്രസംഗം പോലെ കേട്ടിരുന്നു പോകും രാത്രിവളരെ വൈകിപ്പോലും ഇരുന്ന് കേൾക്കാറുണ്ട്👌🔥
@daljimon
@daljimon Жыл бұрын
very good interview ചിന്തിക്കാൻ പ്രേരിപ്പിച്ച വ്യക്തി
@FyodorDostoevsky1
@FyodorDostoevsky1 Жыл бұрын
ഞാൻ ഇഷ്ടപ്പെടുന്ന രണ്ട് വ്യക്തികൾ ഒന്ന് രവിചന്ദ്രനും മറ്റേത് സന്തോഷ് ജോർജ് കുളങ്ങരയും
@askarashraf4062
@askarashraf4062 Жыл бұрын
Meeeeee toooooo😂😂😂❤
@shareefkanam782
@shareefkanam782 Жыл бұрын
വിശ്വാസി മണ്ടന്മാർക്കു ഏറ്റവും വൈരാഗ്യം ഉള്ള മനുഷ്യൻ ❤️RC♥️
@therock5334
@therock5334 Жыл бұрын
രവിചന്ദ്രന്റെ അണികളും ഫാസിസ്റ്റ് സമീപനം ആണ് അവർ പറയുന്നത് മാത്രം ശരിയാണ് എന്ന് വിചാരിക്കുന്നത്
@DragonBooster
@DragonBooster Жыл бұрын
വിശ്വാസികൾക്ക്, ഇങ്ങേരോട് വൈരാഗ്യം ഒന്നുമില്ല കർത്താവ് നേർബുധി കൊടുകണെ എന്ന് പ്രാർത്ഥന മാത്രേ ഉള്ളൂ. ഇങ്ങേറോട് വൈരാഗ്യം വെറുപ്പും ഉള്ളത് കൊറേ, Freethinkers, ഊള feminist, ഇങ്ങേരു പറയുന്നത് മനസ്സിലാക്കാൻ ശേഷി ഇല്ലാത്ത കൊറേ കമ്മ്യൂണിസ്റ്റ് മന്ദബുദ്ധികൾ.
@hussainhyder3743
@hussainhyder3743 Жыл бұрын
RC യുടെ ചിന്തയുടെ ആഴവും പരപ്പും കണ്ട് അന്തം വിട്ട് പോകുന്ന ഒരു വീഡിയോ കണ്ടപ്പോഴാണ് അറിയാതെ എഴുന്നേറ്റ് നിന്ന് സല്യൂട്ടടിക്കാൻ തോന്നിയത് - RC ക്കും അദ്ദേഹത്തെ അനുഗമിക്കുന്ന അനുയായികൾക്കും... 👇 kzbin.info/www/bejne/jna8dXWbrKyjn8k
@awakensoul390
@awakensoul390 Жыл бұрын
പിന്നെ വോട്ട് ബാങ്ക് politicians നും
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@awakensoul390നൂറു ശതമാനം സംവരണവും കിട്ടി മികച്ചു നിൽക്കുന്ന സവർണ്ണർക്ക് വേണ്ടി വാദിക്കുന്ന നേതാവ്😁😁😁
@malluz1977
@malluz1977 Жыл бұрын
RC's examples are always brilliant ❤️
@user-vt2fr3se9l
@user-vt2fr3se9l Жыл бұрын
രജനീഷ് -ന്റെ ഇന്റർവ്യൂ സൂപ്പറാണ്❤️❤️
@athulprabhakaran
@athulprabhakaran Жыл бұрын
ചാരം ആണെന്ന് കരുതി ചികയാൻ നിൽക്കേണ്ട കനൽ കെട്ടിട്ട് ഇല്ലെങ്കിൽ പൊള്ളും. Rc🔥
@lalleok8809
@lalleok8809 Жыл бұрын
Respect you, താങ്കൾ കാരണം ഇരുട്ടിന്റെ ലോകത് നിന്നും കര കയറാൻ സാധിച്ചു👍
@gokul3738
@gokul3738 Жыл бұрын
വളരെ നല്ല personality ❤️
@rationalthinkerkerala6138
@rationalthinkerkerala6138 Жыл бұрын
കേരളം കേൾക്കേണ്ട മനുഷ്യൻ
@roymammenjoseph1194
@roymammenjoseph1194 Жыл бұрын
With RC and science based thinking groups. We don't want religious identities.
@stanlymonr.t6522
@stanlymonr.t6522 9 ай бұрын
മതത്തിൻ്റെ കുഴിയിൽ നിന്ന് കരകയറ്ാൻ സഹായിച്ച , i am also a bloody athiest എന്ന് ലോകത്തോട് ഉറക്കെ വിളിച്ചു പറയാൻ സഹായിച്ച് രവിസറിനു നന്ദി....❤
@mrraam2151
@mrraam2151 Жыл бұрын
RC the Lion.. Thanks for all your work Sir ❤️
@Rahul-ne3wf
@Rahul-ne3wf Жыл бұрын
Revichandran c. Thanks you for the clarity ❤️
@Dileepkb1986
@Dileepkb1986 Жыл бұрын
പക്ഷഘാതം ഇല്ലതെ കാര്യങ്ങളെ നന്നായി അവതരിപ്പിക്കുന്ന ഒരാളാണ് RC. നല്ല പ്രഭാഷണ പാഠവം ആണു മറ്റൊരു ക്വാളിറ്റി.
@EqualJustice-4-all
@EqualJustice-4-all Жыл бұрын
ഏത് വിഡ്ഢികളാണ് ഈ രവിചന്ദ്രൻ ഒരു ബുദ്ധിജീവിയാണെന്ന് പറയുന്നത്?സി.രവിചന്ദ്രൻ നിരീശ്വരവാദിയോ സ്വതന്ത്ര ചിന്തകനോ അല്ല. ഏത് വിഡ്ഢികളാണ് ഈ രവിചന്ദ്രൻ ഒരു ബുദ്ധിജീവിയാണെന്ന് പറയുന്നത്? ശാഖയിൽ പരിശീലനം നേടിയ ഹാർഡ്‌കോർ ആർഎസ്‌എസ് ഭീകരനാണ് സി.രവിചന്ദ്രൻ. ഈ കപടവിശ്വാസിക്ക് മുസ്ലീങ്ങളെ തിന്മയിലേക്ക് വഴിതെറ്റിക്കാനുള്ള ഒരു ദൗത്യമുണ്ട്. ഒടുവിൽ അവരെ ബിജെപി ക്യാമ്പുകളിലേക്ക് അയക്കാൻ അദ്ദേഹം വിജയിച്ചു. പക്ഷേ, അവൻ ഒരു സ്വതന്ത്രചിന്തകനായി നടിക്കുന്നു. ഒരു സംഘി ഫാസിസ്റ്റും തീവ്രവാദിയുമാണെന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന്റെ ഏത് പ്രസംഗത്തിലെയും ഒരു വാചകം മാത്രം മതി.
@hussainhyder3743
@hussainhyder3743 Жыл бұрын
RC യുടെ ചിന്തയുടെ ആഴവും പരപ്പും കണ്ട് അന്തം വിട്ട് പോകുന്ന ഒരു വീഡിയോ കണ്ടപ്പോഴാണ് അറിയാതെ എഴുന്നേറ്റ് നിന്ന് സല്യൂട്ടടിക്കാൻ തോന്നിയത് - RC ക്കും അദ്ദേഹത്തെ അനുഗമിക്കുന്ന അനുയായികൾക്കും... 👇 kzbin.info/www/bejne/jna8dXWbrKyjn8k
@mmmmmmm2229
@mmmmmmm2229 Жыл бұрын
പക്ഷാഘാതം മാത്രമേ രവിക്കുളളു സവർണ്ണ പക്ഷം അയാളുടെ അടിയിൽ. വന്നു നിറയുന്നതും സവർണ്ണ പക്ഷാഘാതക്കാർ ആണെന്ന് ബോധം ഉള്ളവർക്ക് മനസ്സിലാക്കാം 😁😁😁
@modernambedkar87
@modernambedkar87 Жыл бұрын
@@mmmmmmm2229 ജാതി വർഗീയ കമ്മ്യൂണിസ്റ്റ് ന് ഒരു ഗ്ലാസ്സ് ചെത് കള്ള് എടുക്കട്ടെ....ഇൻ്റ വിചാരം എന്താ മോയന്തെ ....ആർസി nte കൂടെ നായന്മാർ ആണെന്ന് ആണോ...നിനക്ക് തെറ്റി...നിൻ്റെ ഓക്കേ ജാതി തീവ്രവാദം അറിയുന്ന മനുഷ്യരും ഇന്നാട്ടിൽ ഉണ്ടെടോ
@keralan290
@keralan290 Жыл бұрын
പറിവാചകന്റെ പൊത്തകത്തിൽ നിന്ന് കിട്ടിയ അറിവായിരിക്കും അല്ലേ
@akashbenny5397
@akashbenny5397 Жыл бұрын
RC🔥🔥🔥
@RIDON_TRADER
@RIDON_TRADER Жыл бұрын
Ravi sir is a sunshine ☀
@shajiputhukkadan7974
@shajiputhukkadan7974 Жыл бұрын
രവിസാർ പുലിയല്ല.... സിംഹമാണ് 👍
@ImamHussaintvMalayalam
@ImamHussaintvMalayalam Жыл бұрын
ആൺ സിംഹമോ അതോ പെൺ സിംഹമോ കോരക്കുന്നതോ അതോ ഗർജ്ജിക്ക്കുന്നതോ
@ImamHussaintvMalayalam
@ImamHussaintvMalayalam Жыл бұрын
@@asifpp8172 😂😂😂🤣
@narayananchekkaramkodi9473
@narayananchekkaramkodi9473 Жыл бұрын
നല്ലൊരു ഇൻറർവ്യൂ..ചോദ്യങ്ങളും ഉത്തരങ്ങളും..രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
@santhoshck9980
@santhoshck9980 Жыл бұрын
അഭിനന്ദനങ്ങൾ
@calligraphyartsblog7951
@calligraphyartsblog7951 Жыл бұрын
Well interview 👍👍
@passiontravelfood6750
@passiontravelfood6750 Жыл бұрын
നല്ല അഭിമുഖം. mr. രവി ചേട്ടൻ പറഞ്ഞ പങ്കിട്ടെടുക്കൽ... തുല്യത ഇവയൊക്കെ വളരെ നല്ല കാര്യമാണ്.. പക്ഷെ ഇത്തരം ആശയങ്ങൾ ഒരു ഗവണമെന്റോ ഒരു സിസ്റ്റമോ follow ചെയ്യുമ്പോൾ ഇദ്ദേഹം അതിനെ മറ്റുള്ള രീതിയിൽ വ്യാഖ്യാനിക്കാറുണ്ട്‌.. നല്ല പ്രഭാഷണങ്ങൾ ഒരുപാട് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
@harivaraham
@harivaraham Жыл бұрын
Genuine questions from the interviewer.
@Jozephson
@Jozephson Жыл бұрын
ഇദ്ദേഹം കാരണം മാറിയ ജീവിതങ്ങൾ അനവധി👏👏👏
@vincentdcruz8167
@vincentdcruz8167 Жыл бұрын
Great, thoughts are crystal clear
@sundaramchithrampat6984
@sundaramchithrampat6984 Жыл бұрын
Mr. Ravichandran always talks sense is what I have noticed as and when I listened to his conversations with his interlocutors or even when he orates too it is the same.
@daisypraveen3713
@daisypraveen3713 Жыл бұрын
Nice interview
@santhoshcyril8585
@santhoshcyril8585 Жыл бұрын
👌👌👍👍
@theone6481
@theone6481 Жыл бұрын
Super rply
@sajusajup284
@sajusajup284 Жыл бұрын
നല്ല ചോദ്യങ്ങൾ,
@rahukanna
@rahukanna Жыл бұрын
good 👍
@vinaycr3781
@vinaycr3781 Жыл бұрын
❤️🌹
@radakrishnankp595
@radakrishnankp595 Жыл бұрын
Good
@vikaspallath1739
@vikaspallath1739 Жыл бұрын
👍💯
@maadhav8509
@maadhav8509 Жыл бұрын
രവി സാറെ കണ്ടാൽ പിന്നെ വീഡിയോ കാണാതെ പോകാൻ പറ്റില്ല
@bijeshsankar6306
@bijeshsankar6306 9 ай бұрын
Good questions and good answers 👏👏❤️
@bijujanardhanankaranath1742
@bijujanardhanankaranath1742 Жыл бұрын
super
@prasanthak3086
@prasanthak3086 Жыл бұрын
♥😊 better society Serve Better - Led by Evidence 🇮🇳👍🤗
@annanni9730
@annanni9730 Жыл бұрын
RC Sir പുലിയല്ല ഒരു സിംഹമാണ് .സിംഹം 🦁
@arifaulladan4042
@arifaulladan4042 Жыл бұрын
എലിയാണ്
@annanni9730
@annanni9730 Жыл бұрын
@@arifaulladan4042 Eli ninte kattarabi pennupidiyan kallan mammad 😂
@ShihabPkmotivation
@ShihabPkmotivation Жыл бұрын
Super Ravichandran sir 👍👍👍
@aarathigile
@aarathigile Жыл бұрын
ശരിയാണ്‌, ഈ സവർക്കർ, ഗോൾവർക്കർ.. എന്നൊക്കെ നാഴികയ്ക്ക്‌ നാൽപത്‌ വട്ടം പറയുന്നത്‌ ഇടത്‌ പക്ഷക്കാർ ആണ്‌. ബിജെപിക്കാർക്ക്‌ അതിനെപ്പറ്റി യാതൊരു അറിവും ഇല്ല. യഥാർത്ഥവിഷയത്തെ അഡ്രസ്‌ ചെയ്യാൻ ധൈര്യമില്ലാത്തതിനാൽ ഇങ്ങോട്ട്‌ തിരിച്ചുകടിക്കാത്ത ഒരു പ്രേതത്തെ കണ്ടെത്തി അതിനെ വിമർശിച്ച്‌ കൺകെട്ട്‌ വിദ്യ നടത്തുകയാണിവർ. സാങ്കേതികമായി നോക്കിയാൽ വിമർശിക്കുന്നുമുണ്ട്‌ എന്നാൽ വോട്ട്‌ ബാങ്ക്‌ തകരുകയുമില്ല. എന്നാൽ ആർ സി അങ്ങനെയല്ല. ഒരെല്ല് കൂടുതലാണ്‌.
@RaviKumar-tc1oz
@RaviKumar-tc1oz Жыл бұрын
വ്യത്യസ്ത അഭിപ്രായങ്ങളാവാം. അതെന്തായിരിക്കണമെന്ന് ഞങ്ങൾ പറയും.
@harikk1490
@harikk1490 Жыл бұрын
എന്തായിരിക്കണം എന്ന് പറയില്ല പറയുന്നത് യുക്തിഭദ്രമായിരിക്കണം എന്ന് മാത്രം പറയും
@jinadevanvk9426
@jinadevanvk9426 Жыл бұрын
ഇത് കൊള്ളാം അടിപൊളി
@josekuttyjoseph4216
@josekuttyjoseph4216 Жыл бұрын
👍
@johnsonj3893
@johnsonj3893 Жыл бұрын
#knowledgeable
@jishnusajeevan6935
@jishnusajeevan6935 Жыл бұрын
❤️
@sajeevtb8415
@sajeevtb8415 Жыл бұрын
ചർച്ചക്ക് വിളിക്കാൻ തുടങ്ങി 😂
@jobjohn1009
@jobjohn1009 Жыл бұрын
You are fire RC Love you so much proud of you ❤
@harithefightlover4677
@harithefightlover4677 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@abhijithcm4250
@abhijithcm4250 Жыл бұрын
Rc🔥
@user-ln4rc5tq1q
@user-ln4rc5tq1q Жыл бұрын
RC💞
@johncysamuel
@johncysamuel 9 ай бұрын
രവിസാ൪ ഇഷ്ടം❤👍 നന്ദി 🙏❤👍
@Deth833
@Deth833 Жыл бұрын
RC✨❤
@vinodhvp1
@vinodhvp1 Жыл бұрын
നാസ്തികർ ബുദ്ധിയുള്ളവർ തന്നെ. പക്ഷെ രണ്ടു മണ്ടത്തരങ്ങൾ അവർ വെച്ചു പുലർത്തുന്നു. ഒന്ന്‌ യുക്തി സംസാരിച്ചു വിശ്വാസികളെ മുഴുവൻ മനം മറ്റാനാകും എന്നു കരുതുന്നു. രണ്ട്‌ , വിശ്വാസികളിൽ നിന്ന് വിഭിന്നമായ ഒരു അസ്തിത്വം ഉണ്ടാക്കാൻ ശ്രമം നടത്തുന്നില്ല. വിശ്വാസികളെ കുത്തി നോവിക്കുക എന്നുള്ളതിൽ കവിഞ്ഞ ലക്ഷ്യം പലർക്കും ഇല്ല. രാവിലെ മുതൽ ഉറങ്ങുന്നത് വരെ വിശ്വാസികളെ കുറിച്ചു ചിന്തിക്കുന്നതല്ല നാസ്തികരുടെ ജോലി. നിരീശ്വര വിശ്വാസി എന്ന വാക്ക് തന്നെ ഒരു dependency ആണ്..
@pratheeshlp6185
@pratheeshlp6185 Жыл бұрын
💜💜💜💜💜💜💜💜
@dna2359
@dna2359 Жыл бұрын
തെളിവ് .....തെളിവില്ലാത്ത സ്വര്‍ഗത്തിലേക്ക് നയിക്കില്ല....
@user-lj7im9bj7f
@user-lj7im9bj7f Жыл бұрын
illatha sorgathilekkum nayikkilla🤓
@prasannamv7104
@prasannamv7104 Жыл бұрын
താങ്കളുടെ പ്രസ്ഥാനം ഇന്നത്തെ കാലത്തിൻ്റെയും സമൂഹത്തിൻ്റെ യും ആവശ്യം തന്നെയാണ്. എന്നാൽ ചില കാര്യങ്ങളിൽ ഉള്ള വിയോജിപ്പുകൾ പറയട്ടെ. തെളിവുകൾക്ക് അമിത പ്രാധാന്യം നല്കുന്നു. പ്രകടമായി നില്ക്കുന്ന തെളിവുകൾക്കും അടിയിലായി ഒളിഞ്ഞു കിടക്കുന്ന ചില യാഥാർത്ഥ്യങ്ങളെ നിങ്ങൾ അംഗീകരിക്കാതെ പുച്ഛത്തോടെ തള്ളുന്നതു കാണാം .ശബരിമല പ്രശ്നം ,നാട്ടു ചികിത്സ പ്രശ്നം എന്നിവ ഉദാഹരണം. തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രത്തിനനുസരിച്ചു പോകുന്ന അലോപ്പതി ചികിത്സയിലെ വൈകല്യങ്ങളെയും ചൂഷണങ്ങളെയും കുറവുകളെയും കണ്ണടച്ചംഗീകരിച്ചു കൊണ്ടു് ആധുനിക ശാസ്ത്രം അനുശാസിക്കുന്ന തെളിവുകൾ സമർപ്പിക്കാനാവുന്നില്ല എന്നതിൻ്റെ പേരിൽ അക്കൂട്ടത്തിൽ പെട്ട ചികിത്സാരീതികളെ മുഴുവൻ കപടശാസ്ത്രം എന്ന് തലങ്ങും വിലങ്ങും വിളിച്ചുകൂവിമാറ്റി നിർത്തി പരിഹസിക്കുന്നത് മറ്റൊരുദാഹരണം. അതിൻ്റെ പിന്നിൽ സമൂഹത്തിനു ഗുണകരമായ ഒന്നുമില്ല എന്ന വിശ്വാസം തന്നെ ഒരു സ്വതന്ത്ര ചിന്തകൻ്റെ നിർവ്വചനത്തിന് വിരുദ്ധമാകുന്നു. പണ്ടു് ജാതീ ഭേദം കല്പിച്ച് അടിയാളന്മാരാക്കി ഒരു വിഭാഗം ആളുകളെ താഴെക്കിടയിലേക്ക് തള്ളി ഒതുക്കി നിന്ന മേലാളന്മാരുടെ മുഖച്ഛായയാണ് അപ്പോൾ സ്വതന്ത്ര ചിന്തകനിൽ കാണുന്നത്. ശബരിമലയിലെ വിശ്വാസത്തിൻ്റെ പേരിൽ ആശ്വാസം അനുഭവിച്ച് നല്ല ശീലങ്ങളും ജീവിത ശൈലിയും വശമാക്കിക്കഴിയുന്ന ഒരു വിഭാഗം ആളുകളെ ആവശ്യമില്ലാതെ ഉപദ്രവിക്കുന്നതിൽ കണ്ടത് നിങ്ങളും ഞങ്ങളെപ്പോലെ ആവുക എന്ന സ്വന്തം മതത്തിലേക്ക് ആളെച്ചേർക്കുന്ന ഗോത്ര ചിന്ത തന്നെ അല്ലേ? വ്രത നിഷ്ഠയോടെ അവിടെ വന്നെത്തുന്ന ഭക്തജനങ്ങളെക്കാൾ എന്തു മികവാണ് അതിനെ എതിർക്കാനെത്തിയ സ്ത്രീ സ്വരൂപങ്ങൾക്ക് ഉണ്ടായിരുന്നത്.? ഒരു വിനോദ സഞ്ചാര കേന്ദ്രമായിരുന്നെങ്കിൽ ശരി. അല്ലെങ്കിൽ സമൂഹത്തിന് ദ്രോഹം ചെയ്യുന്ന എന്തെങ്കിലുമൊരു അനുഷ്ഠാനത്തിൻ്റെ പേരിലായിരുന്ന ഈ മുന്നേറ്റമെങ്കിലും ശരി. സമാധാനമായി നടന്നു പോയിരുന്ന ഒരു ക്ഷേത്രം .ക്ഷേത്രങ്ങളെല്ലാം വിശ്വാസത്തിൻ്റെ അടിത്തറയിലാണ് പൊങ്ങി വന്നിട്ടുള്ളത് .അതു സമൂഹത്തിൻ്റെ സുസ്ഥിതിക്ക് യോജിച്ചതല്ലെങ്കിൽ എല്ലാ ക്ഷേത്രങ്ങൾക്കുമെതിരെ അല്ലേ സമരo പ്രഖ്യാപിക്കേണ്ടത്? അല്ലെങ്കിൽ നരബലിയോ ,ജന്തു ബലികളോ ആവണം. അതുമില്ല. അല്ലെങ്കിൽ സദാചാര വിരുദ്ധമായ എന്തെങ്കിലുമുണ്ടാവണം. അതുമില്ല. പിന്നെ എന്തായിരുന്നു. സ്ത്രീ സമത്വത്തിനായിരുന്നെങ്കിൽ ആദ്യം വാളെടുക്കേണ്ടത് ബലാൽസംഗങ്ങൾക്കെതിരെയാണ്.ആ ഭീഷണി ഒഴിവായാലേ സ്ത്രീ സമത്വമുണ്ടാവൂ. ഇന്നത്തെ അതിൻ്റെ നിലയെന്താണ്? ഒരു പ്രസ്ഥാനവും ചെറുവിരൽ അനക്കുന്നില്ലല്ലോ?
@naveenkgireesan1485
@naveenkgireesan1485 Жыл бұрын
RC♥️
@naphotosm1296
@naphotosm1296 Жыл бұрын
RC ❤
@lethajeyan2435
@lethajeyan2435 Жыл бұрын
Sir,pinthiriyaruthu,ee jeevithakalathil ee samoohathinu vendi cheyan kazhiyunnathu cheyuka,andakarathil oru tharivettam nalkan kazhiyumenkil athryumakatte.sir nepoleyullavar ee bhoomiyil aavasyananu.sir ellavarkum oru oorjamavtte...iniyum orupadu sir il ninnum pretheeshikunnu.
@bozenjobin
@bozenjobin Жыл бұрын
ഇന്ത്യ തന്നെ കണ്ട ഏറ്റവും വലിയ നവോത്ഥാന നായകൻ ആണ് രവിച്ചന്ദ്രൻ sir. മതം കൂട്ടു പിടിക്കാത്തൊണ്ടു ആരും അംഗീകരിക്കില്ല
@flavorshut3517
@flavorshut3517 Жыл бұрын
എന്റെ മനസിലെ ദൈവ വിശ്വാസം എടുത്തു കളഞ്ഞ ദുഷ്ടൻ
@muhammadasif-ld3wy
@muhammadasif-ld3wy Жыл бұрын
😂😂😂
@Naveenbs449
@Naveenbs449 Жыл бұрын
@@muhammadasif-ld3wy 😂😂
@sreeharinandhu1257
@sreeharinandhu1257 Жыл бұрын
😂😂😊
@arunsankar8301
@arunsankar8301 Жыл бұрын
❤❤❤❤❤❤❤❤❤ RC
@aprajanrajan186
@aprajanrajan186 Жыл бұрын
അൻബത് വർഷതിനുശേഷം കേരളത്തിലെ പലയിടതും മാഷെ പറ്റിയ ചര്‍ച്ച കൾ ആയിരിക്കും നവോത്ഥാന നായകൻ,
@karthikarthu5259
@karthikarthu5259 Жыл бұрын
അത്രക്കും അധപതികനും ചാൻസ് ഉണ്ട്,, ഗോഡ്സെയെ വരെ സ്വതന്ത്ര ചിന്തകൻ ആക്കിയ polae😄
@harikk1490
@harikk1490 Жыл бұрын
​@@karthikarthu5259ഗാന്ധിജിയെ പോലെ തന്നെ ഗോഡ്സെയും സ്വതന്ത്ര ചിന്തകൻ അല്ല
@shajics6157
@shajics6157 8 ай бұрын
RC❤
@pradeepkumarp7847
@pradeepkumarp7847 Жыл бұрын
When we become a god believer we have lots of doubt , wether there is a god or not , but when I see the nature , i feel how this beautiful creation as happen ,same if we belive in science we have same doubt, if science says we r right , they say they have proof , but science only says to create some thing we need some raw material, so my question is were this raw material come from , so we're should i stand , should i become a believer or science, plz answer me sir
@itsmevipin7616
@itsmevipin7616 Жыл бұрын
Ravichandran ❤️
@pratheeshlp6185
@pratheeshlp6185 Жыл бұрын
💚💚💚💚💚💚💚💚
@sachinvs5757
@sachinvs5757 Жыл бұрын
Is any one give me the link about sambathika andaviswasavum?
@arunkumar-lf5wv
@arunkumar-lf5wv Жыл бұрын
part 1 evide
@SachuKnlr
@SachuKnlr 3 ай бұрын
ഇതാണ് പുള്ളിയുടെ രീതി പറയുക പറഞാൽ മാത്രം മതി മസാല വേണ്ട എന്ന് 😂❤❤
@sumangm7
@sumangm7 Жыл бұрын
How can he be clearer? ☺️
@RaviKumar-tc1oz
@RaviKumar-tc1oz Жыл бұрын
Social notice, Social visibility ..... പക്ഷേ ഞങ്ങൾ ജാഥ നടത്തില്ല. അത് ഞങ്ങൾ ഈ സമൂഹത്തിന് അർപ്പിക്കുന്നു.😀
@curiosityexited1965
@curiosityexited1965 Жыл бұрын
Mr social notice social visibility ചെയ്യുന്നത് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ലാ... പക്ഷെ ജാഥ നടത്തുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് കൊണ്ടാണ് അത് ചെയ്യാതാത്തത് ... അൽപ്പം സമയം ആലോച്ചിട്ടെങ്കിലും മറുപടി പറയു... Mr...
@Shaneeshpulikyal
@Shaneeshpulikyal Жыл бұрын
7.06 ഈ വീഡിയോയുടെ സ്പോൺസർ ഓണത്തിന് ഉപയോഗിക്കാനുള്ള നാച്ചുറൽ വെളിച്ചെണ്ണ.....😁🤣🤣
@pratheeshlp6185
@pratheeshlp6185 Жыл бұрын
🧡🧡🧡🧡🧡🧡🧡
@501soap
@501soap Жыл бұрын
Where is the first part?
@dilipr1552
@dilipr1552 2 ай бұрын
RC 😍
@sreeharinandhu1257
@sreeharinandhu1257 Жыл бұрын
RC ❤❤
@pandittroublejr
@pandittroublejr Жыл бұрын
🔥🔥
@draneeskalathingal394
@draneeskalathingal394 Жыл бұрын
Hi chengis khan here... 💪
@soorajsurendran9296
@soorajsurendran9296 Жыл бұрын
Dey ethe ollu pareyan kashttam 😂😂😂
@bigbull6084
@bigbull6084 Жыл бұрын
@hussainhyder3743
@hussainhyder3743 Жыл бұрын
RC യുടെ ചിന്തയുടെ ആഴവും പരപ്പും കണ്ട് അന്തം വിട്ട് പോകുന്ന ഒരു വീഡിയോ കണ്ടപ്പോഴാണ് അറിയാതെ എഴുന്നേറ്റ് നിന്ന് സല്യൂട്ടടിക്കാൻ തോന്നിയത് - RC ക്കും അദ്ദേഹത്തെ അനുഗമിക്കുന്ന അനുയായികൾക്കും... 👇 kzbin.info/www/bejne/jna8dXWbrKyjn8k
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@soorajsurendran9296 അത് മാത്രം അല്ല കാശുളള സവർണ്ണരുടെ നേതാവ് എന്നും പറയാം
@soorajsurendran9296
@soorajsurendran9296 Жыл бұрын
@@mmmmmmm2229 enthintte fact vecha pareune kashttam
@sreerathnam
@sreerathnam Жыл бұрын
RC love
@georgemathew3968
@georgemathew3968 Жыл бұрын
പുതിയ സസംവാദം എത്രയും വേഗം Up Lod ചെയ്ണേ
@jitto2829
@jitto2829 Жыл бұрын
RC......
Каха и суп
00:39
К-Media
Рет қаралды 5 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 71 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
ഖൽസ | Khalsa | Ravichandran C | Curious'23 | Pinarayi
2:09:35
Man And The Universe (Malayalam) By Ravichandran C
2:00:32
Kerala Freethinkers Forum - kftf
Рет қаралды 126 М.
Каха и суп
00:39
К-Media
Рет қаралды 5 МЛН