മോഹൻ സിതാര ഇനിയും ഇതുപോലുള്ള ഈണങ്ങൾ നൽകാൻ കഴിവുള്ള സംഗീതസംവിധായകൻ 😍😍😍😍അവസരങ്ങൾ നൽകുന്നില്ല 😭😭😭😭
@sreeragbalan80103 жыл бұрын
അത് പോലെ വിദ്യാസഗറും
@donabi68063 жыл бұрын
BB
@paulsonraphael64043 жыл бұрын
പഴയ സിനിമകൾക്ക് ഇവരെഎല്ലാം ഉൾക്കൊള്ളാനുള്ള ഒരു റേഞ്ച് ഉടായിരുന്നു ഇന്ന് അതില്ല
@sreeragssu3 жыл бұрын
ഇന്ന് ന്യൂജൻ സംവിധായകരുടെ സിനിമകളിൽ പാട്ടുതന്നെ ഇല്ല..
@s9ka9723 жыл бұрын
@@sreeragssu ഉണ്ടേൽ തന്നെ അതിനങ്ങനെ താളമൊന്നും വേണ്ട
@roby-v5o11 ай бұрын
അന്നും ഇന്നുംമറക്കാൻ പറ്റാത്ത മമ്മൂക്കയുടെ മറ്റൊരു മാസ്സ് കഥാപാത്രം 🔥🔥🔥🔥🔥🔥🔥🔥 *അറയ്ക്കൽ മാധവനുണ്ണി* ആരൊക്കെ 2024.. ൽ👍👍👍
@SinijeyathevanSini3 ай бұрын
😢😢😢😢😢😢😢😢❤❤❤
@ichusworld527816 күн бұрын
ആദ്യം ആയിട്ട് ഇൻസ്റ്റയിൽ കണ്ട് ഈ പാട്ടു കേൾക്കാൻ തിരഞ്ഞു വന്നു. Nice song, nice voice ❤🔥❤🔥
@AkhilsTechTunes3 жыл бұрын
സിനിമയിൽ ഈ ഗാനങ്ങൾ കൂടി വേണമായിരുന്നു.. സിനിമയിൽ ഇല്ലെങ്കിലും എല്ലാ പാട്ടുകളും ഹിറ്റായി 😍
@vijeshvijayan29923 жыл бұрын
Yes
@blackman20153 жыл бұрын
Mammukka shobhanachechiyumulla combo song ❤❤❤❤
@anuhari14742 жыл бұрын
വൃത് ക്‌സിന് സിവിബ്വൻ സ്‌സി
@prasadkrishna99212 жыл бұрын
@@blackman2015 q
@prasadkrishna99212 жыл бұрын
@@vijeshvijayan2992 1
@pranavvp27833 жыл бұрын
നെറ്റിമേലേ പൊട്ടിട്ടാലും തഞ്ചാവൂർ പട്ടു ചുറ്റി പൂവച്ചാലും (2) മംഗളപ്പൂ പൂക്കും മാറിൽ നിലാവിൻ ചന്ദനപ്പൂച്ചാന്തിട്ടാലും ഈ ശംഖുതോൽക്കും മണിക്കഴുത്തിൽ- ചാർത്താം ചന്ദ്രകാന്തമണിത്താലി...... ഈ പത്മരാഗപ്പടവിലെ പനിനീർപ്പൂവേ...... (നെറ്റിമേലേ....................ചാന്തിട്ടാലും) മനസ്സിന്റെ മണിപ്പന്തലിൽ നിലാവിൻ മറക്കുട മുഖം മറച്ചും വലതുകാൽ ചുവടു വച്ചും കിനാവിൽ കൊലുസ്സിന്റെ കുളിർ കൊഞ്ചിച്ചും നീ വരലക്ഷ്മിയായ് വന്നെത്തുമ്പോൾ തെളിയും ദീപങ്ങൾ അടിവെച്ചു നടക്കുന്നോരരയന്നമേ.... ആനന്ദഭൈരവി സ്വരരാഗമേ....(2) നീ ഉഷസ്സിന്റെ മണിച്ചെപ്പിൽ മകരമഞ്ഞല്ലേ...... (നെറ്റിമേലേ....................ചാന്തിട്ടാലും) പനങ്കുലച്ചുരുൾമുടിയിൽ വസന്തം മണിമുല്ലക്കുടം കമിഴ്ത്തും പവിഴപ്പൂ അണിക്കയ്യിൽ വിലോലം വളയിട്ടു ചമഞ്ഞൊരുക്കും നീ നവവധുവായ് വന്നെത്തുമ്പോൾ വിരിയും പൗർണ്ണമി....... ഇടനെഞ്ചിൽത്തുടിയ്ക്കുന്ന തംബുരുവും- ഇരിപ്പടമൊരുക്കുന്ന താമരയും....(2) നിന്നെ സുമധുര സരസ്വതീ രൂപമാക്കുന്നൂ.... (നെറ്റിമേലേ....................ചാന്തിട്ടാലും ❤️❤️
@fazalpk90683 жыл бұрын
Thanks
@sachina.s86453 жыл бұрын
😍😍
@JincyAaron2 жыл бұрын
❤️
@rahulkrishnan33162 жыл бұрын
Thank you
@sruthy-sruthy479311 ай бұрын
❤❤❤❤Thankyou
@4bi_4bin3 жыл бұрын
ഗിരീഷേട്ടാ നിങ്ങൾക്കു പകരം മറ്റൊരാൾ അതത്ര എളുപ്പമല്ല...🙁 Miss you gireeshetta 💔
@nandhukrishnan58233 жыл бұрын
❤
@DRIVE_R3 жыл бұрын
👍❤️
@vijeshvijayan29923 жыл бұрын
Yes
@arjunpsuresh54492 жыл бұрын
❤️❤️❤️❤️
@reshmareshma74408 ай бұрын
😊😊😊😊a
@vaish5833 жыл бұрын
ഒരു *_Fast melody_* ആയിട്ട് പോലും എത്ര അക്ഷര സ്ഫുടതയോടെയാണ് പാടുന്നത്. 👌 കാലമെത്ര കഴിഞ്ഞാലും ഇവരുടെ തട്ട് താണു തന്നെ ഇരിക്കും.. 👍 *ദാസേട്ടൻ* - *ചിത്ര* *ചേച്ചി* .. ❤️❤️
നരസിംഹം താണ്ടവം തുടങ്ങിയ ഷാജി കൈലാസ് സിനിമകളിലും കുറെ പാട്ടുകൾ സിനിമയിൽ ഇല്ല
@muhammadriyas19743 жыл бұрын
ഷാജിക്ക് പാട്ടു എടുക്കാൻ അറിയില്ല
@ananthrajendar96013 жыл бұрын
@@jenharjennu2258 തണ്ഡവത്തിൽ പാട്ടുകൾ ടി. വി യിൽ കാണിച്ചിട്ടുണ്ടായിരുന്നു പണ്ട്. ഐറ്റം സോങ് ആണ് പലതും അത് delete ചെയ്തതാണ്.
@palakkadan61703 жыл бұрын
ഇതിൽ തന്നെ സ്മരാമി വൈഷ്ണവ ചാരുമൂർത്തെ എന്ന പാട്ട് കൂടി ഉണ്ട് അതും പൂർണ്ണമായും ഉൾപ്പെടുത്തില്ല
@faizalb33912 жыл бұрын
3പാട്ട് ഇല്ല
@sandeepks75692 жыл бұрын
നാട്ടിലെ അമ്പലത്തിൽ ഷഷ്ഠി നടക്കുമ്പോൾ ഞങ്ങൾ കൊണ്ട്പോയ പൂരത്തിൽ ഈ പാട്ട് (നാദസ്വരം ) പാടിയത് ഇപ്പോഴും ഓർക്കുന്നു. മോഹൻ സിത്താരയുടെ നാട്ടുകാരൻ
@hvk3929 Жыл бұрын
എന്താണീ ഷഷ്ടി. പൂരം എങ്ങിനെ ആണ് കൊണ്ടുപോകുക.. ഒന്നും മനസ്സിലാവുന്നില്ല...
@sandeepsandeepks149 ай бұрын
@@hvk3929 നാദസ്വരത്തിൽ പാട്ടുകൾ പാടലോ
@samsonthomazLionheart9 ай бұрын
പടത്തിൽ ഇല്ലെങ്കിലും ഒരു കാലഘട്ടത്തിൽ ഉത്സവപറമ്പിൽ കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആയിരുന്നു
@agrakaniyan14653 жыл бұрын
ഈ song ന്റെ first ആ സീതാകല്ല്യാണ tone കേൾക്കുമ്പോൾ എനിക്ക് തോന്നുന്നത് ശോഭന വീട്ടിലേക്ക് കൂട്ടി കൊണ്ടു വരുന്ന സീനിൽ നിലവിളക്ക് പിടിച്ചു കേറി പോകുമ്പോൾ അവർ എല്ലാവരും ഈ സീതാകല്ല്യാണ ഈ സംഗതി പാടുന്നുണ്ട് അപ്പോൾ അതിന് ശേഷം ഇക്കയും ശോഭനയും ആയിഉള്ള duet song ആയി shoot ചെയ്യാൻ ഉദ്ദേശിച്ച ആയിരിക്കണം ഈ പാട്ട് film ഇനി കാണുമ്പോൾ ഒന്ന് ശ്രെദ്ധിച്ചാൽ മനസിലാവും അതേ പോലെ തന്നെ നരസിംഹം ത്തിലെ ഒരു song ഉണ്ട്
@Vishnuomkar952 жыл бұрын
Song delete cheith kalanjath aanu ... Theatre il kanditund....Sobhana, mammotty duet song aanu
@issacjacob74102 жыл бұрын
അതാണ് സീൻ 👍🏻👍🏻👍🏻
@sivasakthi43782 жыл бұрын
നരസിംഹത്തിൽ ആരോടും ഒന്നും മിണ്ടാതെ aa പാട്ടല്ലേ
@canreviewanything36412 жыл бұрын
@@Vishnuomkar95 not yet visualised
@suneshambadi21462 жыл бұрын
2022 ലും ഇത്രയും ഫ്രഷ് ഫീൽ നൽകുന്ന പാട്ട് ❤️
@ashikabuashikabu8644 Жыл бұрын
2023
@anoop.lovefromindia44953 жыл бұрын
ഞാൻ പണ്ട് വല്യേട്ടൻ സിനിമ കാണുബോൾ ഈ പാട്ടിന് വേണ്ടി കാത്തിരിക്കും പിന്നെയാണ് അറിഞ്ഞത് സിനിമയുടെ ലങ്ങ്ത് കൂടിയ കാരണം ഈ പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് 😭😭😭😭
എന്റെ ഫേവറേറ്റ് മ്യൂസിക് ഡയറക്ടർസ് എസ് പി വെങ്കിട്ഷ്, ജോൺസൺ മാഷ്, രവിദ്രൻ മാഷ്, യൂസുഫ് അലി കച്ചേരി, മോഹൻ സിത്തര, വിദ്യ സാഗർ, ❤️❤️❤️❤️❤️❤️
@praji92602 жыл бұрын
ആനന്ദ ഭൈരവി രാഗത്തിലെ നല്ലൊരു പാട്ട് ദാസ്സേട്ടൻ ചിത്ര ചേച്ചി ❤️❤️❤️😘😘
@prajeeshprajuu3 жыл бұрын
ഈ സിനിമയിൽ ഈ പാടുകൂടി വേണം ആയിരുന്നു ആഗ്രഹിക്കുന്നവരുണ്ടോ 😍
@manafabdu28842 жыл бұрын
Illa
@rejeeshkannan36942 жыл бұрын
Appo illeee
@prajeeshprajuu2 жыл бұрын
@@rejeeshkannan3694 ilyaaa
@Mahesh-li5ox2 жыл бұрын
സിനിമയിൽ ഇല്ലാത്ത മറ്റൊരു അതിമനോഹര ഗാനം കൂടി ഉണ്ട് "അറുപത് തിരിയിട്ട വിളക്കുകൾ തെളിയുന്നു മിഴിയിൽ നിൻ മിഴിയിൽ"........🎶🎶🎶🎶❤️
@aneeshaneeshsumi9313 Жыл бұрын
Yes bro
@sunilnandakumar82442 жыл бұрын
ശോഭന വീട്ടിൽ വന്നു കയറുന്ന സീൻ നേരെ ഈ ഗാനത്തിലേക്കായിരുന്നു പോകേണ്ടത്. But cut ചെയ്തു. ആ സംവിധായകന്റെ ഒരു വികല സംഗീത ബോധമില്ലായ്മ
@news84malayalam792 жыл бұрын
ശോഭനയുമായി മമ്മൂട്ടിയുടെ ഒരു സൂപ്പർ സോംഗ്..അതാണ് സംവിധായകൻ ഇല്ലാതാക്കിയത്
@suvisamon4257 ай бұрын
തീച്ചയായും വേണമായിരുന്നു 💝💝💝
@amalp43267 ай бұрын
മോഹൻസിതരാ ❤️ ഗിരീഷ് പുത്തഞ്ചേരി
@sukusuku42253 жыл бұрын
മനോഹരമായ ഗാനം. സിനിമയിൽ ഈ ഗാനം ഉൾപെടുത്തിയില്ല.
@kannanmvtmarjun731211 ай бұрын
ഗിരീഷ് ഏട്ടൻ മാജിക് 🎉🎉❤❤
@guruji29123 жыл бұрын
ഈ പാട്ട് സിനിമയിൽ ഇല്ല. അതുകൊണ്ട് ഇത് ഏതെങ്കിലും പുതിയ സിനിമയിൽ ചിത്രീകരിക്കണം എന്നുള്ളവർ like ചെയ്യുക
@sivarajans94062 жыл бұрын
ഇന്നത്തെ ഉടായിപ്പ് സിനിമകളിൽ ഇങ്ങനെയുള്ള നിലവാരത്തിലുള്ള പാട്ടുകൾ എങ്ങിനെ യോജിക്കും.....😯
@jincymanoj11032 жыл бұрын
@@sivarajans9406 paranjath sathyam
@ajeeshashokputhanmadathil59942 жыл бұрын
@@sivarajans9406 പണി അറിയാവുന്ന ആളുകൾ വിട്ടു പിരിഞ്ഞുകൊണ്ടിരിക്കുന്നു...ഇപ്പോൾ അറിയാത്തവർ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു
@nikhilkaruvanthodi4425 Жыл бұрын
@@sivarajans9406 😂😂😂😂😂സത്യം
@vaisakhdevvaishnavi3423 жыл бұрын
Girish puthancheri sirnte pattukal okk mass anu poli anu..💖💖💖🎶🎶🎵🎵📝✒🎶💕💕💕
@sivarajans94062 жыл бұрын
ഈ പാട്ടിന്റെ ലാസ്റ്റ് ശ്രദ്ധിച്ചാൽ മനസിലാകും മോഹൻ സിതാര സാറിന്റെ Greatest graph.....👌👍🙏
@sunilnandakumar82442 жыл бұрын
സത്യമാണ് bro
@musthafamusthafakuniyathel284313 күн бұрын
ചിത്രച്ചേച്ചി സൗണ്ട് 😍😍😍
@appuu989 ай бұрын
2024il eee song kelkkunnaver undoo....❤
@jithinkacheri15993 жыл бұрын
മോഹൻ സിത്താരാ ഗിരീഷ് പുത്തഞ്ചേരി ❤❤❤❤❤
@abhilashabhilash2502 Жыл бұрын
വല്ലെട്ടനിൽ ഈ പാട്ടും മഹാസമുദ്രത്തിലെ മാനമിഴിപ്പൂവും സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയവരാരൊക്കെ
@thehero53163 жыл бұрын
നല്ല song ഈ പാട്ടും സിനിമയിൽ വേണമായിരുന്നു ❤️
@MalluhitzАй бұрын
Mohan Sithara ❤
@kannanmvtmarjun73127 ай бұрын
ഗിരീഷേട്ട നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ ❤❤❤❤
@pradeepleo29833 жыл бұрын
ചിത്ര ചേച്ചി ❤️
@akashsasidharan1627 Жыл бұрын
Adipoli song ee paatum koodi cinemayil venamayirunnu
@johnsonk7263 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ തോന്നുന്നത് മോഹൻ സിതാര എന്ന സഗീത സംവിദായകന്റെ റേഞ്ച് എത്രത്തോളം ഉണ്ട് എന്നാണ്
@sajithtksajith14283 жыл бұрын
Super
@akhilash75383 жыл бұрын
Correct 💯
@sunilnandakumar82442 жыл бұрын
മോഹൻ സിതാര വളരെ മിടുക്കൻ തന്നെയാണ്. ഇന്നും നല്ലൊരു subject കൊടുത്താൽ അങ്ങേരു പൊളിക്കും
@sujithrv28452 жыл бұрын
Mazhavillu roja range undu
@shibukumars9196 Жыл бұрын
👏👏👏👏
@nandhupramod7295Ай бұрын
Gireesh puthencherry❤️❤️❤️❤️❤️❤️❤️❤️❤️
@Mahesh-li5ox29 күн бұрын
സിനിമയിൽ ഇല്ലാത്ത രണ്ടു മനോഹര ഗാനങ്ങൾ 1- നെറ്റി മേലേ പൊട്ടിട്ടാലും 2- അറുപത് തിരി ഇട്ട വിളക്കുകൾ തെളിയുന്നു മിഴിയിൽ നിൻ മിഴിയിൽ..... മോഹൻ സിതാര പോളി അല്ലേ,M jayachandran ്ന് ഒക്കെ കൊടുക്കുന്ന ചാൻസ് ഇങ്ങേർക്ക് കൊടുത്തിരുന്നു എങ്കിൽ ഇതുപോലെ മനോഹര പാട്ടുകൾ ഇനിയും കിട്ടിയേനെ
@aneeshperinthalmanna7112 жыл бұрын
പെരിന്തൽമണ്ണ കെ സി മുവീസിൽ ഞങ്ങൾ ആർമാദിച്ച സിനിമ... അറക്കൽ മാധവനുണ്ണി... കെ സി യിൽ കണ്ടവർ ലൈക് അടിക്കൂ 😍😍
@RajeshKumar-ee9hkАй бұрын
2000 ത്തിൽ ഓണത്തിന് ബാംഗ്ലൂർ M E G sapper തീയറ്ററിൽ കണ്ട സിനിമ 🙏🙏🙏
90 kidzz vare ullavar mathram anu eee songs search chyyu
@lieutenantram681011 ай бұрын
I born on 2005 mahn
@user_anandu_07Ай бұрын
2007 😍🙌
@abhishekkp6415Ай бұрын
2010 aanu njan
@AnanyaKalesh-t3f24 күн бұрын
2008❤
@TheAlkian3 жыл бұрын
പാട്ടിൽ ദാസേട്ടന്റെ വോയിസ് മോഡുലേഷൻ കേൾക്കുമ്പോൾ മനോജ് K ജയന്റെ characterഉം പൂർണിമയുടെ characterum കൂടി പാടി അഭിനയിക്കാൻ വേണ്ടി ഉണ്ടാക്കിയ പാട്ട് പോലെ തോന്നുന്നു.... Third പേഴ്സൺ ആണ് വരികളിലെ വർണ്ണനകളിൽ അധികവും...
@jenharjennu22582 жыл бұрын
ഇത് മമ്മുക്കക്കും ശോഭനനക്കും ആണ്. അവർ കേറി വരുന്ന scene കഴിഞ്ഞാൽ ഈ ഗാനം വേണ്ടത്
@sivannpillaiallapi48692 жыл бұрын
ഒരു ആഘോഷം പോലെ
@ajeeshashokputhanmadathil59942 жыл бұрын
അതേ..
@ash_withcrazythings20269 ай бұрын
2:39 ❤
@sreejithps2774 Жыл бұрын
ഞാൻ 2023ഇൽ ആ ഈ പാട്ട് ആദ്യമായി കേൾക്കുന്നത്.. So നൈസ്.
@Rahul-te4wb Жыл бұрын
🙌
@Aamii2273 жыл бұрын
ഇക്ക 💞🔥
@midhunmohancc28403 жыл бұрын
അറക്കൽ മാധവനുണ്ണി 🔥
@unnikrishnanmezhathur57593 жыл бұрын
സൂപ്പർ സോങ്
@syamlalpc3615 Жыл бұрын
Super.. mohan sithra sir
@vaisakhmk39663 жыл бұрын
Gireesh puthancheri❤️Mohan sithara
@sachinsanil9073 Жыл бұрын
Evideyo tune kettapole.
@unnikannankarichery9807 ай бұрын
Gireeshettan❤
@subhashpg21394 ай бұрын
തനി വള്ളുവനാടൻ Move
@JayanAjayan6 ай бұрын
മോഹന സിത്താർ ......❤ മോഹൻ സിത്താര എന്താ ഇഷ്ട്ടം .....❤
@kkpstatus102 жыл бұрын
വല്ല്യേട്ടൻ❤️ ഈ ഗാനം ❤️
@kirancr62963 жыл бұрын
Ee song composing poliyaanu 🔥🔥🔥🔥
@sinulalsinu90494 ай бұрын
മോഹൻ സിതാര ❤❤❤
@jithindas2394 Жыл бұрын
Ottakathe thattikko tone alle ithu?
@harisankarb79821 күн бұрын
After reels arelum😂
@traveltechbyajith63462 жыл бұрын
Super song eni ethupole oru song undavilla...
@abhijithsuresh76403 жыл бұрын
Best song in valiyattan ❤️❤️❤️
@sreekumar9909 ай бұрын
3.29 onwards 🔥🔥 highly creative🤩🤩
@aspiranttothethrone9432 жыл бұрын
തിരുവാലി റോജ തിയേറ്റർ ഓർമ വരുന്നു 🥰🥰🥰
@raseenasamad8713 Жыл бұрын
2023il kelkunnavar undoo...😍
@syamlalpc36153 жыл бұрын
Puthenchery+sithra=💞💞💞🎶🎶🎶🎶
@anooptv578125 күн бұрын
One and only.. Yesu das ❤️❤️
@Abhi369498 ай бұрын
2:31 ❤Fav
@bineeshtv56323 жыл бұрын
Sound of dasettan 💯♥️
@sisirasivadas88743 жыл бұрын
Vichu♥️♥️♥️
@bheeshmaparvam44673 жыл бұрын
Mammookka❤️❤️
@sreenulaluz5146 Жыл бұрын
Nostu ❤
@soorajs51 Жыл бұрын
ഈ പാട്ട് ആ സിനിമയിൽ ഉൾപെടുത്താഞ്ഞത് മോശമായി പോയി. മമ്മൂട്ടി ശോഭന ഇവരുടെ ഫ്ലാഷ്ബക്കായി ഈ പാട്ട് ഉൾപെടുത്താമായിരുന്നു എങ്കിൽ കുറച്ചൂടെ പൊളിച്ചേനെ.
@jibinoffl3 жыл бұрын
സിനിമയിൽ നിന്ന് ഒഴിവാക്കിയ പാട്ട് ! 😚😑
@jenharjennu22583 жыл бұрын
ഈ പാട്ട് shoot cheythino
@dhaneesh3283 жыл бұрын
@@jenharjennu2258 Yട
@abdulrazacktk7775 Жыл бұрын
Yes my fevrit song
@M.r_5006aj17 күн бұрын
2:31 🫡heare comes.....📈🥰❤️🎶💥
@zandeepsr6141Ай бұрын
Puthancherii❤❤jinn
@arunbabu7724 Жыл бұрын
2:31 മുതൽ 👌🏻💙💙💙💙💙🎵🎵🎵🎵🎵 I 👍 it I ❤ it
@prajeeshprajuu3 жыл бұрын
Mohan sithara 🤗❤️
@anasanu91882 жыл бұрын
2022ൽ കേൾക്കുന്നവർ ഉണ്ടോ
@ardhrapramod37192 жыл бұрын
Vallyettan song 👍👍❤️❤️
@sayoojyakv21772 жыл бұрын
Fvrt song🥰
@sanalsabu30882 жыл бұрын
Mammotty vallyettan uyir
@abhijithbm3 жыл бұрын
Super song
@pradeepleo29833 жыл бұрын
Mamookka😘
@bheeshmaparvam44673 жыл бұрын
💖💖
@krijeeshkrishnan30072 жыл бұрын
Super song 😍
@seboserje61972 жыл бұрын
Veeraiya theatre allepey
@rijoabraham79203 жыл бұрын
Super
@ക്ലീൻ്റ്ചാൾസ്3 жыл бұрын
ചിത്രഠ.വല്ല്യേട്ടൻ (2000) ഗാനഠ.നെറ്റിമേലേ പൊട്ടിട്ടാലുഠ രചന.ഗിരിഷ് പുത്തൻചേരി സഠഗീതഠ.മോഹൻ സിത്താര പാടിയത് യേശുദാസ്, കെ എസ് ചിത്ര