രാവിലെ പ്രാര്‍ത്ഥന July 13 # Athiravile Prarthana 13th of July 2024 Morning Prayer & Songs

  Рет қаралды 8,942

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

Пікірлер: 77
@AnniePaulson-i7l
@AnniePaulson-i7l 3 ай бұрын
എന്റെ ഈശോയേ അങ്ങു ഞങ്ങൾക്കു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹
@mithunseethal4672
@mithunseethal4672 3 ай бұрын
യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹 നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ
@RadhikaRadhika-fk2tf
@RadhikaRadhika-fk2tf 3 ай бұрын
എൻ്റെ ഈശോയെ ഇന്നെത്ത് ദിവസം തുടക്കം മുതലെ നല്ല ക്യാരങ്ങൾ ആയിരിക്കണേ മേ എനിക്ക് സങ്കടപ്പെടാൻ അനുവതിക്കരുതെ ഞങ്ങളുടെ ആവിശങ്ങൾ സാധിച്ച് തരേണമേ ആമേൻ🙏
@geethaanto5233
@geethaanto5233 3 ай бұрын
ഈശോയേ എന്റെ മക്കളെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു കരുണയായിരിക്കേണമേ അവരെ ബന്ധനകുരുക്കുകളിൽനിന്നും കാത്തു കൊള്ളേണമേ
@imbroke7886
@imbroke7886 3 ай бұрын
കർത്താവായ യേശുവേ അങ്ങ് തന്ന എല്ലാ നന്മകൾക്കും നന്ദി പറയുന്നു. എന്റെ മകൻ ശരത് എന്തെങ്കിലും ഒരു ജോലിക്കുപോകുവാൻ മനസുണ്ടാകേണമേ. ഈ കുടുമ്പത്തെക്കുറിച്ചു ഈ കുട്ടിക്ക് ബോധം കൊടുക്കേണമേ. Amen
@elcykv9223
@elcykv9223 3 ай бұрын
ഈശോയെ അപ്പാ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു വിശ്വസിക്കുന്നു ആരാധിക്കുന്നു അങ്ങിൽ ശരണപ്പെടുന്നു അങ്ങയുടെ കരുതലിനായി നന്ദി പറയുന്നു ഈ പ്രഭാതത്തിൽ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു...🙏🙏🙏
@valsavarghese256
@valsavarghese256 3 ай бұрын
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിന് സ്തുതി ഒരു പുതിയ പ്രഭാതം കുടി നൽകിയതിന് നന്ദി പറയുന്നു ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു സ്നേഹിക്കുന്നു ഞങ്ങേളുടെ കുടുംബങ്ങളെയും ലോകം മുഴുവനേയും സമർപ്പിക്കുന്നു സകലവിധ ആപത്തുകളിൽ ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ അപ്പാ നല്ലൊരു പ്രഭാതം നൽകി അനുഗ്രിക്കണമേ ആമേൻ ഈശോയേ സ്തുതി സ്തോത്രം 🙏🙏💤🙏🙏♥️✝️🕯️
@ushas5922
@ushas5922 3 ай бұрын
Pithave njangalude melum lokam muzhuvan melum karunaundakename🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🙏
@lathap3812
@lathap3812 3 ай бұрын
ആമേൻ ഈശോയെ പ്രഭാതത്തിൽ അങ്ങയെ സ്തുതിക്കാൻ സാധിമ്പതിന് നന്ദി അപ്പാ അങ്ങന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തേത്രം എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ ആമേൻ🙏🙏🌹🌹♥️♥️🌹🙏♥️♥️💙💙🙏🙏🌹
@jomollal635
@jomollal635 3 ай бұрын
Ente eshoye innalay nijagalay kathhu sooshechathenu nanni appa aradhana sthothram amen innu ningal cheynu nna ella pravarthekalun eshoye ku samarpilunnu nijagalay kathhu sooshekaname appa nalla orakkam thannanugrahekaname appa innu nijgalk nalla kalavastha thannugrahekaname appa aradhana sthothram amen
@omanavarghese368
@omanavarghese368 3 ай бұрын
ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aniejoseph8168
@aniejoseph8168 3 ай бұрын
എന്റെ യേശുവേ അനുഗ്രഹിക്കണമേ ഞങ്ങളെ സഹായിക്കണമേ ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായിക്കേണമേ ഉത്സവത്തിൽ നിന്നും ശത്രുകളുടെ ഉപദ്രവത്തിൽ നിന്നും സംരക്ഷിക്കേണമേ ആമേൻ ആമേൻ 🙏🏻🌹🙏🏻🔥🙏🏻❤️🙏🏻
@jbservicescompany8789
@jbservicescompany8789 3 ай бұрын
Lord Jesus always keep our family together and love ❤️
@cyrildcruz4586
@cyrildcruz4586 3 ай бұрын
Amen, 🙏 Praise the Lord ,bless us O lord Amen 🙏
@joyesjoykutty2742
@joyesjoykutty2742 3 ай бұрын
എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🔥🔥🙏🕯️🕯️🙏🌹🌹🙏
@lathap3812
@lathap3812 3 ай бұрын
ആമേൻ എൻ്റെ ഈശോയെ ലോൺ ബാലൻസ് കിട്ടി അപ്പാ ഒരായിരം നന്ദി അപ്പൻ ഇടപ്പെട്ട് വീടിൻ്റെ പണി പൂർത്തി ആക്കിത്തരണമേ ഞങ്ങളെ പറ്റിക്കയാണ് കൺട്രാക്ക് അതിനുള്ള ഇടകൊടുക്കരുതെ അപ്പാ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏💙🙏🙏💙💙💙🌹🌹🌹🙏
@kidslittlestars679
@kidslittlestars679 3 ай бұрын
ഈശോയെ എന്റെ husinu ആരോഗ്യവും നിര്ഗായുസും തന്നു അങ്ങ് അവിടന്ന് അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@alicemathew8371
@alicemathew8371 3 ай бұрын
Ente yeshuve
@shubinedwin3954
@shubinedwin3954 3 ай бұрын
എന്റെ ഈശോയെ എന്റെ കടങ്ങൾ തീർത്തു തരേണമെ
@benedictjohn9187
@benedictjohn9187 3 ай бұрын
In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏
@SreejaPrasad-u3m
@SreejaPrasad-u3m 3 ай бұрын
സങ്കീർത്തനങ്ങൾ 86:9 കർത്താവേ, നീ ഉണ്ടാക്കിയ സകലജാതികളും തിരുമുമ്പിൽ വന്നു നമസ്കരിക്കും; അവർ നിന്റെ നാമത്തെ മഹത്വപ്പെടുത്തും. 86:10 നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു. Amen🔥🔥🔥🔥Thank U Jesus🙏🙏🙏🙏
@jipsyvymel2681
@jipsyvymel2681 3 ай бұрын
എന്റെ പ്രാർത്ഥന ശ്രവിക്കണേ ഈശോയെ 🙏🙏🙏
@sainaranirs6565
@sainaranirs6565 3 ай бұрын
Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏
@vijayammats
@vijayammats 3 ай бұрын
T.S.Vijayamma.ente eshoye njagalekku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya nanni njangale kathu reshickkaname anugrahickkane nanni elllavareyum. Thettukal shemikkane kavalum kottayum akkaname koode undaaname nanni thanna anugrahanjakalkku nanni amen amen amen amen.🙏🙏🙏🙏🙏🙏🙏🙏
@joyesjoykutty2742
@joyesjoykutty2742 3 ай бұрын
എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഈശോയേ അങ്ങേ സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ ഈശോയേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയേ അങ്ങിൽ നിന്നും ആകന്നുപോകാൻ ഞങ്ങളെ അനുവദിക്കല്ലേ ഞങ്ങളെ അങ്ങയോടു ചേർത്തു നിർത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🔥🔥🙏🌹🌹🙏
@serenaiii
@serenaiii 3 ай бұрын
ஆமென்🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@chandralekhapn9686
@chandralekhapn9686 3 ай бұрын
Enteesappa,ennu,enneyum,makkal,kunghumakkaleyum,katholane,kaividalle,appa,stotram,nanni,aradhana,
@reemabaksy3848
@reemabaksy3848 3 ай бұрын
ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി പിതാവേ!!ഞാനറിയുന്നവരേയും എന്നെ അറിയുന്നവരെയും ലോകം മുഴുവനെയും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു!!കാത്തുകൊള്ളേണമേ!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരേണമേ!!ആമേൻ!!🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@kidslittlestars679
@kidslittlestars679 3 ай бұрын
കർത്താവെ എന്റെ മക്കൾ നന്നായി പഠിക്കാൻ അങ്ങയുടെ കരങ്ങൾ നീട്ടി അനുഗ്രഹിക്കണേ നാഥാ 🙏🙏🙏
@aniek.mathew2895
@aniek.mathew2895 3 ай бұрын
Amen praíse the lord.. Halleluyyah..Ishoye ente makkale anngayudey charanom thil vakkunnu..njangaludey yachanakal angu sweekarichu atu sadhichu tharane...Amen...❤
@florykurpachery9696
@florykurpachery9696 3 ай бұрын
Yesuve njagaludeum logam muzuvanumulla ellavarudeyum mele karunayayirikemame Amen 🌹🙏🌹
@susanalex6666
@susanalex6666 3 ай бұрын
Appachha ente monu nalla oru companyil thanne joli koduthu avane anugrehikkaname appa kaividalle njangale sahaikkan aarumilla ninil matharam aanu ente aashrayam appachha kathukollaname Amen Amen Amen 🙏🙏🙏 Hallelujah Hallelujah
@NishaVinayakumar-kr1gg
@NishaVinayakumar-kr1gg 3 ай бұрын
Ente eshoye ente barthavinu oru apathum varathe ayisum arogyavum thanu kathukollaname amen
@marypeter9110
@marypeter9110 3 ай бұрын
ഈശോയെ ആരാധന ❤സ്റ്റുതി 😄സ്വസ്ത്രം ❤നന്ദി ❤ആമേൻ 🙏🙏🙏❤❤❤🌹🌹🌹
@LibinSamuel-j7x
@LibinSamuel-j7x 3 ай бұрын
❤❤
@JayalekshmiT-m5e
@JayalekshmiT-m5e 3 ай бұрын
ഈശോയേ🙏🙏🙏🙏🙏🙏
@SophiyaThampi-zk6zc
@SophiyaThampi-zk6zc 3 ай бұрын
Eshoye ellavarkkum nallathu varuthaname eshoye njangade papangale orkkaruthe eshoye karuna thonnaname eshoye sahayikkaname
@martinjoseph8604
@martinjoseph8604 3 ай бұрын
ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾകേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിന് നിത്യശാന്തി നൾകേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾകേണെമേ ആമേൻ ദൈവമേ കെറോണമഹാമരീയെ മറ്റിതാരെണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കണെമേ ആമേൻ ദൈവമ😮എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉
@johnyputhen12
@johnyputhen12 3 ай бұрын
ente esoye enneyum njan samarpichu prarthikunna oro makaleyum anugrahikename.
@magi.p.o9051
@magi.p.o9051 3 ай бұрын
ഈശോയെ അപ്പാ പ്രഭാതത്തിൽ അങ്ങയെ സ്തുതിക്കാൻ സാധിച്ചതിന് നന്ദി അപ്പാ അങ്ങു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സോസ്ത്രം അപ്പാ എല്ലാ മക്കളെയും അനാഥരായ ഞങ്ങളെയും വളർത്തുമൃഗങ്ങളെയും അവരുടെ കുഞ്ഞുമക്കളെയും അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു കാത്തുരക്ഷിക്കണെ പരിശുദ്ധനായ തമ്പുരാനെ ഞങ്ങളോട് കരുണയുണ്ടാകേണമേ ആമേൻ
@mercybinu1716
@mercybinu1716 3 ай бұрын
Easowye njagale kathukollename 🙏🏻makkale anugrahikkename 🙏🏻molku collegeil class thudangi padikkan ulla anugraham nalkkename 🙏🏻Apathil ninum apakadathil ninum rogathil ninum sahikkan pattatha vedanayil ninum sathruvinte keniyil ninum dushente chathiyil ninum sambathikkaprayassathil ninum njagale kathukollename 🙏🏻sahodariyude rogam mattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻makkalkku nallaoru bhavi nalkkename 🙏🏻Amen 🙏🏻
@jayasreenair4865
@jayasreenair4865 3 ай бұрын
Thank you Jesus for giving me one more beautiful day with you to worship you 🙏🌹❤️🔥
@jomollal635
@jomollal635 3 ай бұрын
Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa kunjumonte chumma matte tharaname appa avana nalla chart er ake tharaname appa aradhana sthothram amen
@reethajackson6711
@reethajackson6711 3 ай бұрын
Amen Eashoye nanni parayunnu Eashoye 🙏 praise the lord 🙏🙏❤️
@kvaugusthy9383
@kvaugusthy9383 3 ай бұрын
🙏🌹🌹നന്ദി ദൈവമേ ആരാധന നന്ദി ആമേൻ 🌹🌹🙏
@aleyammageorge6902
@aleyammageorge6902 3 ай бұрын
Eshuappacha nanni Sthothram Halleluyya. Kunjungalude kudumba jeevitham santhoshavum samadhanavum kondu nirakkenamey. Amen🙏🙏🙏
@roypaulose565
@roypaulose565 3 ай бұрын
Amen esoye anugrahikename. Amen
@rosyajayakumar9827
@rosyajayakumar9827 3 ай бұрын
Esoye oru prabhadomkoodi thannathinu nanni esoye❤🙏
@thankyoulord82thankyoulord20
@thankyoulord82thankyoulord20 3 ай бұрын
അപ്പാ നന്ദി 🙏🙏🙏🙏🙏
@marrywilson2582
@marrywilson2582 3 ай бұрын
🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹
@sindhuks9964
@sindhuks9964 3 ай бұрын
Enta eesyeo avdannu anugrahaikkanama Amen 🙏❤️ hallayuya hallayuya hallayuya 🎉🎉🎉
@SophiyaThampi-zk6zc
@SophiyaThampi-zk6zc 3 ай бұрын
Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle
@lessleyantony8449
@lessleyantony8449 3 ай бұрын
Thank you Jesus praise the lord
@rubyjoby1004
@rubyjoby1004 3 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@christopherantony5648
@christopherantony5648 3 ай бұрын
Amen 🙏 ❤️💐🤲💐🙏
@JohnThomas-fx7pq
@JohnThomas-fx7pq 3 ай бұрын
Karthavaya eshoye Avidunnu Nalkiya Ella Anugrahangalkum Nanni Ente Eshoye Ngangale Kathukollename Anugrahikename Libinte Visayude Interviewnte Date Pettannu Kodukkan Deya Thonnename Ammen
@aswathysreejesh9985
@aswathysreejesh9985 3 ай бұрын
Amen🙏🙏🙏🙏
@anittavarghese1992
@anittavarghese1992 3 ай бұрын
Amen
@biji8351
@biji8351 3 ай бұрын
Amen Amen 🙏 ❤❤❤
@vkwilson802
@vkwilson802 3 ай бұрын
Jesus have mercy on our family
@marysharfin7983
@marysharfin7983 3 ай бұрын
Lord we pray and give blessings to many youths of today will responds to God's call to serve in the varioue ministres of our Catholic church,Anen🙏🏻🙏🏻🙏🏻🙏🏻
@GajsjsVwnksjs
@GajsjsVwnksjs 3 ай бұрын
Amen🙏🙏🙏❤️❤️
@johnsoncj4869
@johnsoncj4869 3 ай бұрын
Truly your decrees are to be trusted. Holiness is fitting to your house, O LORD, until the end of time.(Ps 93:5) ❤. JESUS LOVES YOU ❤
@jessammatomy4417
@jessammatomy4417 3 ай бұрын
Jesus please heal my brother 🙏
@annammathomas8829
@annammathomas8829 3 ай бұрын
Praise the Lord 🙏
@Achayan53
@Achayan53 3 ай бұрын
*ആമേൻ...🙏*
@stalingomez4179
@stalingomez4179 3 ай бұрын
🙏🙏🙏
@thomaskuttychacko3913
@thomaskuttychacko3913 3 ай бұрын
Amen Amen God bless Amen Jesus mornig prayer Amen Jesus Amen prayer Amen 🧚🧚‍♂️🧚‍♀️🤲🤲🤲🤲🤲🤲❤️🙏🙏🙏🙏🙏🙏🌻🌻🌻🌻🌻🌻❣️⚘️⚘️⚘️⚘️⚘️⚘️🌷🌷🌷🌷🌷🌹🌹🌹🌹🌹
@GeorgeKoottatti
@GeorgeKoottatti 3 ай бұрын
Aman jeans ummmma ummmma ❤️😭😭😭😭🌹🌹🌹🌹🙏🙏🙏🙏👏👏👏👏😘😘😘😘❤️❤️❤️❤️
@kidslittlestars679
@kidslittlestars679 3 ай бұрын
എന്റെ കർത്താവെ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങളും നന്ദി പറയുന്നു . ആമേൻ 🤲🤲🤲🙏🙏🙏🙏🙏
@kuriancherian3523
@kuriancherian3523 3 ай бұрын
Amen 🙏🙏🙏💖💘💕💝🙏🙏
@Jessytimothy
@Jessytimothy 3 ай бұрын
Amen
@manjubinny8997
@manjubinny8997 3 ай бұрын
Amen❤
@LeenaJob-z3w
@LeenaJob-z3w 3 ай бұрын
Thank you Jesus ❤❤❤.
@miniphilip1684
@miniphilip1684 3 ай бұрын
Amen🙏🙏❤️❤️
@SiniDavid-b3v
@SiniDavid-b3v 3 ай бұрын
Amen 🙏 ❤
Human vs Jet Engine
00:19
MrBeast
Рет қаралды 46 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 86 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 67 МЛН
Japamala 19th of October 24 # Mathavinte Japamala Santhoshathinte Rahasyangal 19th of October 24
1:03:45
NiRaV Creations Christian Songs Malayalam
Рет қаралды 1,4 М.
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:24
Top 10 Best Songs
Рет қаралды 650 М.
Human vs Jet Engine
00:19
MrBeast
Рет қаралды 46 МЛН