No video

നിസ്സാരമെന്നു കരുതിയാലും കിട്ടിയത് മുട്ടൻ പണി .

  Рет қаралды 8,805

BS Electrical Solutions

BS Electrical Solutions

Күн бұрын

#bijuarjun #bselectricalsolution #electrical
BIJU. A
B.S Electrical Solutions
B Grade (150 KVA) Electrical Contractor & Supervisor.
Anchal, Kollam (Dist) Kerala
* Industrial Installation
* Power Panel Supply & Installation
* DG Installation
* Electrical Schematic Drawing
* Electrical Improvement Class.

Пікірлер: 37
@sasikumarr1382
@sasikumarr1382 6 ай бұрын
താങ്കളുടെ വിവരണമൊക്കെ വളരെ നന്നായിട്ടുണ്ട്.പക്ഷെ...ഒരുകാര്യം വ്യക്തമാണ് ഒരു ചെറിയ ഒളുച്ചുകളിയുണ്ട്.അതായത് ന്യൂട്രൽ-എർത്ത് ഷോർട്ടാണെന്ന് പറഞ്ഞു,ഇത് ഞങ്കൾക്കും മനസിലായി.ഇത്രയുമൊക്കെ വിശതീകരിച്ച് പറയുമ്പോൾ എവിടെയാണ് ആ കംപ്ലയിന്റ് സംഭവിച്ചതെന്ന് മറച്ചുവച്ചു.
@filmcollection7259
@filmcollection7259 6 ай бұрын
സത്യം
@filmcollection7259
@filmcollection7259 6 ай бұрын
സത്യം.. അവസാനം കാര്യം എന്താണ് എന്ന് ഒരു വിഡിയോയിലും പറയുന്നില്ല..
@bijuarjun
@bijuarjun 6 ай бұрын
അത് മറച്ചു വയ്ക്കുന്നതല്ല.. work തീരാൻ ഒരുപാട് വൈകിയതിനാൽ വീഡിയോ എടുക്കാൻ കഴിഞ്ഞില്ല..ക്ഷമിക്കുക
@mnmedia9779
@mnmedia9779 6 ай бұрын
വൈകിയത് ശരി, വീഡിയോ എടുക്കാൻ പറ്റാത്തത് ഓകെ, പക്ഷെ ഈ കമന്റ്‌ ബോക്സ്‌ ചോദിച്ചോണ്ട് ഇരിക്കുന്നോരോടെങ്കിലും പ്രോബ്ലം എന്താണെന്നു വിവരിക്കാമായിരുന്നു. ഇപ്പോൾ നിങ്ങൾ വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞ കാര്യങ്ങളോട് നീതി പുലർത്തുന്നില്ല,
@indrajithenil1880
@indrajithenil1880 6 ай бұрын
@@mnmedia9779 yess
@mathewvaghesevarghese9936
@mathewvaghesevarghese9936 6 ай бұрын
എല്ലാം കാണിച്ചു പക്ഷേ കംപ്ലൈന്റ്റ് എന്നാണെന്ന് മാത്രം കാണിച്ചില്ല.
@bijuarjun
@bijuarjun 6 ай бұрын
വീഡിയോ എടുക്കാൻ കഴിഞ്ഞില്ല
@mathewvaghesevarghese9936
@mathewvaghesevarghese9936 6 ай бұрын
@@bijuarjun ok👍❤👌
@kamalkamlu3448
@kamalkamlu3448 6 ай бұрын
ഇയാളെ main പരുപാടി യാൻ ഇത്.കാര്യത്തോട് അടുക്കുമ്പോൾ.ഇയാൾക്ക് ടൈം കിട്ടൂല. വീഡിയോ എടുക്കാൻ
@ABDULKADER-tj4qn
@ABDULKADER-tj4qn 5 ай бұрын
ഇത് എല്ലാ ബ്രോക്കർമാരും പറയുന്നതാണ് വീഡിയോ എടുക്കാൻ സമയം കിട്ടിയില്ല എന്നാൽ എന്താണ് ആ പ്രോബ്ലം എന്ന് വിശദീകരിച്ച് പറഞ്ഞെങ്കിൽ ഈ വീഡിയോ കാണുന്നവർക്ക് ഒരു ഉപകാരമായിരുന്നേനെ അല്ലാതെ ഈ വീഡിയോക്ക് എന്തുവാണ് ഒരു ഉപകാരം ഇതൊരു പ്രമോഷൻ വീഡിയോ പോലെ ആയല്ലോ മിക്ക ആളുകളും കംപ്ലൈന്റ്റ് കിട്ടിയാൽ എന്താണെന്ന് പറയില്ല അത് രഹസ്യമായിരിക്കും അവർക്ക് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായത് ഈ വീഡിയോ മറ്റു ആളുകൾക്ക് ഒരു പ്രമോഷൻ വീഡിയോ ആയി ആളുകൾ ഇദ്ദേഹത്തെ സമീപിക്കണം എന്ത് കമ്പ്ലീറ്റ് വന്നാലും അതാണ് ഇദ്ദേഹം ഉദ്ദേശിക്കുന്നത് അല്ലാതെ വീഡിയോ കാണുന്ന ആളുകൾക്ക് ഒരു ഉപകാരവും ഇല്ല
@rajeevavrk6194
@rajeevavrk6194 6 ай бұрын
വീഡിയോ വേണ്ട കംപ്ലൈൻറ് എന്താണെന്ന് കമൻറ് ബോക്സിൽ പറഞ്ഞാൽ മതി അതോ സീക്രട്ട് ആണോ
@akasemathewk9053
@akasemathewk9053 5 ай бұрын
ദയവായി കംപ്ലൈൻറ് എങ്ങനെയാണ് അത് കണ്ടുപിടിച്ചത് എന്നും കൂടി വീഡിയോയിൽ ഉൾപ്പെടുത്തുക
@user-cm2ds1yf8y
@user-cm2ds1yf8y 6 ай бұрын
Complaint enthanennu parajilallo
@pratheeshbabu3090
@pratheeshbabu3090 6 ай бұрын
Complaint കട്ടിലല്ലോ
@user-cm2ds1yf8y
@user-cm2ds1yf8y 6 ай бұрын
Complaint enthayirunnunnu paranjilla/ kandillalo
@abdustr6735
@abdustr6735 6 ай бұрын
നിങ്ങളുടെ യൂസ് ചെയ്യുന്ന ക്ലാമ്പ് മീറ്റർ ടോട്ടലിന്റേത് അല്ലെ അതിൽ ലീക്കേജ് കറന്റ്‌ കിട്ടുമോ
@bijuarjun
@bijuarjun 6 ай бұрын
കിട്ടും
@AbdulRahman-x2n
@AbdulRahman-x2n 3 күн бұрын
Mager handan praimo
@aneeshpg2625
@aneeshpg2625 6 ай бұрын
Me also electrician OK..but ethu anthu video anu
@aneeshpg2625
@aneeshpg2625 6 ай бұрын
Avideyanu problem kanichilla
@manojtv-mh5zg
@manojtv-mh5zg 6 ай бұрын
🙏
@aneeshpg2625
@aneeshpg2625 6 ай бұрын
Anthanu ningal naril kandanthu?
@user-nv3pf9tg5k
@user-nv3pf9tg5k 5 ай бұрын
Kandu piduthakkaran 😂
@rohanjoytech1885
@rohanjoytech1885 6 ай бұрын
👍
@manoj.urukunnu867
@manoj.urukunnu867 6 ай бұрын
❤ 👍
@Sachin-ej3iu
@Sachin-ej3iu 6 ай бұрын
Complaint evde?
@sacred_hope
@sacred_hope 6 ай бұрын
അപ്പോ എവിടെ ആയിരുന്നു complaint.???
@user-dr5dh2dr5h
@user-dr5dh2dr5h 4 ай бұрын
😂
@vishnuvlogzzz6196
@vishnuvlogzzz6196 6 ай бұрын
Supper
@user-pt4sv4sp9w
@user-pt4sv4sp9w 5 ай бұрын
Electrician vacancy undo🪛 house wiring
@sajiabrahamsaji8445
@sajiabrahamsaji8445 6 ай бұрын
😊😊
@Naisam-lh4sh
@Naisam-lh4sh Ай бұрын
Time waste
@user-dr5dh2dr5h
@user-dr5dh2dr5h 4 ай бұрын
കംപ്ലയ്ന്റ് എവിടെ . എന്ത് എന്നൊന്നും പറയരുത് ട്ടോ കഷ്ടം ടൈം വേസ്റ്റ്
@bijuarjun
@bijuarjun 4 ай бұрын
complaint എന്താണെന്ന് പറഞ്ഞല്ലോ..
@EsraSEsru
@EsraSEsru Ай бұрын
നിങ്ങളുടെ വീഡിയോ വളരെ മോശം ആണ് കാര്യം ഒരു വീഡിയോയിലും എന്താണ് കംപ്ലയിന്റ് എന്ന് പറയുന്നില്ല
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 7 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 127 МЛН