നിസ്കാരവിവാദങ്ങൾക്ക് ഒരറുതി വേണ്ടേ? ഇന്നത്തെ ഇന്ത്യയിൽ ഇത് മാത്രമാണ് ശാശ്വതമായ പോംവഴി

  Рет қаралды 26,098

Apriyasathyangal     Binoj Nair @drnairBMR

Apriyasathyangal Binoj Nair @drnairBMR

Күн бұрын

Пікірлер: 489
@AnsuanshadAnsu
@AnsuanshadAnsu 2 ай бұрын
ഇങ്ങനെയുള്ള അപ്രിയ സത്യങ്ങൾ തുറന്നുപറയുന്ന താങ്കൾ 👌👍❤️❤️💞
@noufathshamsu3070
@noufathshamsu3070 2 ай бұрын
❤👍
@NaseerA-c5i
@NaseerA-c5i 2 ай бұрын
ഇങ്ങനെ താങ്കൾ സത്യം പറയാനുള്ള ചങ്കൂറ്റം എവിടുന്ന് കിട്ടി എന്ന് എനിക്കറിയില്ല പക്ഷേ ആ കിട്ടിയത് മഹാഭാഗ്യമാണ് ഇത്രയും നിഷ്പക്ഷമായ രീതിയിൽ സത്യം പറയുന്നത് ഒരാൾ ആദ്യമായാണ് നേരെമറിച്ച് ഒരു മുസ്ലിം വിദ്യാലയത്തിൽ ഒരു ഹൈന്ദവ കുട്ടി പറയുകയാണ് എനിക്ക് പ്രവർത്തിക്കണം എന്ന് പറഞ്ഞാൽ അല്ലേ ക്രിസ്ത്യൻ കുട്ടി പറയുകയാണ് എനിക്ക് പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞാൽ തീർച്ചയായിട്ടും മുസ്ലിങ്ങൾ സമ്മതിക്കും അതിൽ ടൈം കൊടുക്കുകയും ചെയ്യും കാര്യം അവർക്കറിയാം കാരണം എല്ലാവരും ആരാധിക്കുന്ന പ്രകൃതിയിൽ ഒരു ശക്തിയേ ഉള്ളൂ ഏത് പേരിലാണെങ്കിലും എന്ന് മുസ്ലിങ്ങൾക്ക് കൃത്യമായിട്ട് അറിയാം മുഹമ്മദ് നബിയുടെ കാലത്ത് ക്രിസ്ത്യാനികൾ മുഹമ്മദ് നബിയെ കാണാൻ അതിഥികൾ ആയിട്ട് ചെന്നപ്പോൾ അവർക്ക് പ്രാർത്ഥിക്കാൻ സമയമായപ്പോൾ ആ പള്ളി തന്നെയാണ് മുസ്ലിം പള്ളി നബി തിരുമേനി ക്രിസ്ത്യാനികൾക്ക് പ്രാർത്ഥിക്കാൻ തുറന്നു അവസരം കൊടുത്തത് ഇത് ഇത് ലോക ചരിത്രമാണ് സത്യവുമാണ് മനുഷ്യരെല്ലാം എന്തിനാണ് ഇങ്ങനെ വിവേചനം കാണിക്കുന്നതെന്ന് നമുക്ക് മനസ്സിലാകുന്നില്ല കാരണം ഓരോരോ വൻ ദുരന്തങ്ങൾ നമുക്ക് അനുഭവിച്ചുകൊണ്ടിരിക്കും വന്നുഭവിച്ചു കൊണ്ടേയിരിക്കും ഇങ്ങനെ ശത്രുതയായാൽ അതിനായി നമ്മൾ ചെയ്യേണ്ടത് എല്ലാം മറന്ന് മനുഷ്യസ്നേഹമാണ് ഉണ്ടാകേണ്ടത് വിശ്വാസികൾ ആരാണേലും പ്രാർത്ഥിക്കട്ടെ അതിന് അവസരം കൊടുത്തില്ലെങ്കിൽ വേണ്ട അതുകൊണ്ട് ഒരു വിദ്വേഷം ഉണ്ടാക്കേണ്ട ആവശ്യമില്ല ഒരുപക്ഷേ പ്രാർത്ഥനയേക്കാൾ വലുതാണ് മനുഷ്യസാഹോദര്യം സ്നേഹവും എല്ലാ മതങ്ങളിലും ദൈവം കാരുണ്യവാനാണ് കരുണയുള്ളവനാണ് എന്നാണ് പറയപ്പെടുന്നത് ഇസ്ലാമിലും അങ്ങനെ തന്നെ ഒത്തിരി കാലു വന്നു ഈ ഭൂമിയിൽ നമ്മൾ ഇനി ഉണ്ടാകും എന്നൊന്നും തീർപ്പ് പറയാൻ പറ്റുകയില്ല വയനാട് സംഭവം നമ്മൾ എപ്പോഴും ഓർക്കണം അതുകൊണ്ട് മറ്റെല്ലാ മറന്ന് ജാഗ്യം എല്ലാവരെയും സ്നേഹിക്കാനും ബഹുമാനിക്കാനും പരസ്പരം സഹായിക്കാനും നല്ല മനസ്സുള്ളവർ ആയിരിക്കേണ്ടതാണ്
@mohammedshahpulikkal6911
@mohammedshahpulikkal6911 2 ай бұрын
സർ നിങ്ങൾ വളരെ കൃത്യമായി കാര്യങ്ങൾ പറയുന്നതിന് നന്ദി
@Rahma-px6lj
@Rahma-px6lj 2 ай бұрын
അള്ളാഹ് - സത്യം സത്യമായി പറയുന്ന താങ്കൾക്ക് ഒരു പാട് ആരോഗ്യ മുള്ള ദീർഘായുസ് ദൈവം നൽകട്ടെ -🤲🤲🤲
@KeerthiJoseph
@KeerthiJoseph 2 ай бұрын
കന്യാസ്ത്രീകളെ കണ്ടപ്പോൾ ഒന്ന് നോക്കി..പിന്നെ തുണി അഴിച്ചു..ബലാത്സംഗം നടത്തി...തെരുവിലൂടെ നടത്തി...ഇത്രയേ ആർഎസ്എസ് ചെയ്തുള്ളൂ...ഞങൾ വേറേ ഒന്നും ചെയ്തില്ല...ഗ്രഹം സ്റ്റൻസിനെയുമക്കളെയും ജീപിനകത്തിട്ടു പച്ചക്ക് കത്തിച്ചതെ ഉള്ളൂ...വേറേ ഒന്നും ചെയ്തില്ല...
@NajuMmm
@NajuMmm 2 ай бұрын
Ithu sathyavano naan oru muslim aanu pakshe iggane olla case aarum ennodu paranitilla naan kaliyaakuvalla series aayitu chothikuva naan internetil kanditullathil almost ella christiansum rssinu anukula nilapaadullavaaraanu athonda naan iggane okke chothikunne.
@AbdulRahiman-vi8nh
@AbdulRahiman-vi8nh 2 ай бұрын
നല്ല അഭിപ്രായം....... God bless you.
@technologycore
@technologycore 2 ай бұрын
ഈ വിവാദമുണ്ടായ സ്കൂളുകളിലെല്ലാം ഇത്രയും കാലം അവർ നമസ്കരിച്ചു പോന്നിരുന്നതാണ് എന്നാണ് അറിയുന്നത്. ഇവിടത്തെ സ്കൂൾ മാനേജ്മെന്റിലെ ഏതോ ക്രിസങ്കികൾ ഇപ്പോൾ ഇതൊരു സുവർണാവസരമാണെന്ന് കണ്ട് മനഃപൂർവം വിവാദമുണ്ടാക്കാനായി പ്രാർത്ഥന തടസ്സപ്പെടുത്തിയതാണ്. മുസ്‌ലിംകൾക്കെതിരെ പൊതു ബോധം വളർത്തിയെടുക്കാനുള്ള കുല്സിത ശ്രമം ആണ് ഇവിടെ നടക്കുന്നത്. എന്തായാലും മുസ്ലിം parents ഇത്തരം അവസരങ്ങൾ ഉണ്ടാകാത്തിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
@hamzabinabdulla
@hamzabinabdulla 2 ай бұрын
സാറേ, അങ്ങേക്ക് എല്ലാ നന്മയും ഉണ്ടാവട്ടെ
@വാനമ്പാടി-റ8റ
@വാനമ്പാടി-റ8റ 2 ай бұрын
താക്കളുടെ കാഴ്ചപ്പാട് 100% ശരിയാണ്
@mariyammariyam4070
@mariyammariyam4070 2 ай бұрын
ക്രിസ്ത്യൻ സ്കൂളുകൾ ബഹിഷ്‌കരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@Ytb-pf7hi
@Ytb-pf7hi 2 ай бұрын
They thevravadi
@INDIA_240
@INDIA_240 2 ай бұрын
​@@Ytb-pf7hiഒരു തീവ്രവാദിക്കെ ഇങ്ങനെ പറയാൻ കഴിയുകയൊള്ളൂ... 😇🙏
@sulaimank5215
@sulaimank5215 2 ай бұрын
നീയൊന്നും പഠിച്ചിട്ട് നാടിന് ഒരു ഗുണവുമില്ല.
@mariyammariyam4070
@mariyammariyam4070 2 ай бұрын
@@sulaimank5215 എല്ലാവരും നിന്നെ പൊലെ ആണെന്നു കരുതരുത്
@mariyammariyam4070
@mariyammariyam4070 2 ай бұрын
@@Ytb-pf7hi നിൻ്റെ അപ്പൻ
@abdulkareem821
@abdulkareem821 2 ай бұрын
സത്യത്തിൽ സാർ മനസ്സിലാക്കിയ അത്ര പോലും മുസ്‌ലിങ്ങൾ ഇസ്‌ലാമിനെ മനസിലാക്കിയിട്ടില്ല എന്നോർക്കുമ്പോൾ സഹതാപം തോന്നുന്നു!!
@mariyammariyam4070
@mariyammariyam4070 2 ай бұрын
@@abdulkareem821 നീ എന്താണ് മനസ്സിലാക്കിയത്
@abcdjunctionl7439
@abcdjunctionl7439 2 ай бұрын
​@@mariyammariyam4070 മറ്റുള്ള മതസ്ഥർക്ക് ബുധിമുട്ടാവുന്ന രീതിയിൽ ആരാധന നടത്താൻ ഇസ്‌ലാം നിഷ്കർഷിക്കുന്നില്ല എന്ന് ബിനോജ് സർ പറഞ്ഞതാണ് വാസ്തവം ❤
@vpbbwip
@vpbbwip 2 ай бұрын
സാറും ഇസ്ലാമിലേക്ക് ഓടി കയറിയതാണ്.
@os-vp1hv
@os-vp1hv 2 ай бұрын
@@mariyammariyam4070 ഇതിനെക്കുറിച്ച് ഒരു വീഡിയോ ഇറക്കാൻ ഇയാൾ വേണ്ടിവന്നു. കക്കൂസിൽ പോകുന്നതിന് കുറിച്ച് പോലും വീഡിയോ ഇറക്കുന്ന ഉസ്താക്കന്മാർ എവിടെപ്പോയി
@sanjunlmbr4577
@sanjunlmbr4577 2 ай бұрын
ഒരു വിശ്വാസിയായ മുസൽമാന് ഒരു നേരത്തെ നമസ്ക്കാരം ആ സമയത്തു തന്നെ നമസ്കരിയ്ക്കാൻ പറ്റിയില്ലെങ്കിൽ അവനിലുണ്ടാക്കുന്ന വിഷമം നമ്മൾക്ക് മനസ്സിലാകണം എന്നില്ല എന്റെ കടുത്ത വിശ്വാസിയായ സ്നേഹിതൻ പറയുകയുണ്ടായി നമസ്ക്കാരത്തിന്റെ സമയമായാൽ ആ നമസ്കാരം നിർവഹിച്ചു കഴിയുന്നത് വരെ അവന്റെ മനസ്സിൽ എന്തോ ഒരു വലിയ ജോലി ചെയ്യാൻ ബാക്കി ഉണ്ടല്ലോ എന്ന തോന്നൽ ആണത്രെ സമയം കഴിയുമ്പോഴേക്കും നമസ്കരിച്ചു കഴിഞ്ഞാൽ ഭയങ്കര ആശ്വാസവും സത്യത്തിൽ ആ അനുഭവങ്ങൾ അവർക്കേ അറിയൂ ആ മുസ്ലിം സഹോദരങ്ങൾക്ക് കൂടിപ്പോയാൽ ഒരു പത്തു മിനിറ്റ് ആ പത്തു മിനിട്ട് പോലും സഹിക്കാൻ പറ്റാത്ത സമൂഹം 😬😬
@sulaimank5215
@sulaimank5215 2 ай бұрын
വീട്ടിലിരുന്നാൽ 5 നേരം കൃത്യമായി നമസ്ക്കരിക്കാമല്ലോ....?
@abcdjunctionl7439
@abcdjunctionl7439 2 ай бұрын
​@@sulaimank5215 വീട്ടിൽ ഇരുന്നാൽ തിന്നാൻ നീ കൊണ്ട് വന്നു തരുമോ 😅
@FaisalFaisal-pp5mh
@FaisalFaisal-pp5mh 2 ай бұрын
💚💚💚സത്യം
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 2 ай бұрын
മുകളിൽ പറഞ്ഞത് പാലിക്കുന്നവർ അപൂർവ്വം ചിലർ മാത്രമായി ചുരുങ്ങിയ കാലഘട്ടമല്ലെ?
@saleemalik13
@saleemalik13 2 ай бұрын
​@@sulaimank5215 വീട്ടിലിരുന്നാൽ, നമസ്ക്കാരം മാത്രമല്ല മറ്റു പലതും നിർവഹിക്കാം. ഉദാഹരണത്തിന്, താങ്കൾ ജോലിക്ക് പോകുന്നു. അല്ലെങ്കിൽ ഏതെങ്കിലും സ്ഥാപനത്തിൽ പോയി. അപ്പോൾ, താങ്കൾക്ക് വിശക്കുന്നു അല്ലെങ്കിൽ ദാഹിക്കുന്നു. അപ്പോൾ താങ്കൾ കരുതുകയാണ് "ഞാൻ വീട്ടി ചെന്നിട്ട് കഴിച്ചോളാം, എന്നിട്ട് വീണ്ടും തിരിച്ചു വന്നു ജോലി ചെയ്യാമെന്ന്?". ആരെയും ശല്യം ചെയ്യാതെ നിർവഹിക്കുന്ന നമസ്കാരം എന്തിനാടോ വീട്ടിൽ ചെന്നിട്ട് തന്നെ നിർവഹിക്കുന്നത്?.
@krishnakumari3658
@krishnakumari3658 2 ай бұрын
EXTREMELY VALID TALK👌🙏👌👌👌👌💯
@balanp4172
@balanp4172 2 ай бұрын
മുസ്ലീം വിരുദ്ധത വളർത്താൻ സംഘ പരിവാറിനെ സഹായി ക്കുന്ന രീതിയിലുള്ള പ്രവർത്തി ഗുണം ചെയ്യില്ല. കുട്ടിയുടെ പിതാവിന്റെ നിർദ്ദേശം നല്ലത്.
@manjuxavier6945
@manjuxavier6945 2 ай бұрын
ഇവർ മുസ്ലിം സ്കൂളിൽ പോയി പഠിക്കട്ടെ
@Sakkiyabanu6018
@Sakkiyabanu6018 2 ай бұрын
ഇത്തരം സ്കൂളിലെജോലിക്കാർക്ക് മാനേജ്മെൻറ് ശമ്പളം കൊടുക്കട്ടെ എന്ന് കൂടി പറയണമായിരുന്നു.
@SathaaSathaa
@SathaaSathaa 2 ай бұрын
ഇതിന്റെ പിന്നിൽ ആരാണെന്നു കണ്ടു പിടിക്കണം... നിസ്കാരം വീട്ടിൽ വെച്ച് ചെയ്യാം ...
@ShahulhameedHameed-o5g
@ShahulhameedHameed-o5g 2 ай бұрын
Good speech
@abcdjunctionl7439
@abcdjunctionl7439 2 ай бұрын
സത്യം, സർ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു, ❤ ഈ ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ അവരുടെ പ്രാർത്ഥന മറ്റുള്ളവർ ഫോളൊ ചെയ്യണം എന്നാണ് അവർക്ക് 😊❤❤❤
@abcdjunctionl7439
@abcdjunctionl7439 2 ай бұрын
സംഘികൾക്ക് മുതലെടുക്കാൻ അവസരം നൽകരുത് ❤
@aleemaali9454
@aleemaali9454 2 ай бұрын
മുസ്ലിങ്ങൾക്ക് അഞ്ച്നേരം നമസ്കരിക്കണം എന്നത് നിർമ്പന്ധമായ കാര്യമാണ് പ്രാർഥന എല്ലാവർക്കും ഉള്ള കാര്യമാന്ന് ഈ കുട്ടികൾ ആർക്കും ഒരു പ ദ്രവും ഇല്ലാത്ത ഒരൂ സ്ഥലത്ത് ഉച്ചനേരത്തെ നമസ്കാരം നാളുകളായി നിർവ്വഹിച്ച് വരുന്നവരായിരുന്നു ഇപ്പോൾ ശരീരം മുഴുവൻ മറച്ച് എല്ലാ നേരവും പ്രാർഥനയുടെ മഹത്വവും വിളമ്പിക്കൊണ്ടു നടക്കുന്ന ഈ കന്യാസ്ത്രീകൾ മുടക്കുകയാണ്‌ ചെയ്തത് ഇനി മലബാർ മേഘലയിലും മറ്റെല്ലായിടങ്ങളിലും ഈ മുസ്ലിം കുട്ടികളാണ് ഇവരുടെ വരുമാന മാർഗ്ഗം മുസ്ലിങ്ങൾ ആവശ്യമായ വിദ്യാദ്യാസസ്ഥാപനങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് വേണ്ടത് നേരത്തെ പറഞ്ഞ കുട്ടിയ്ക്ക് അടുത്തുള്ള പള്ളിയിൽ പോയി നമസ്കരിക്കാൻ ഉച്ചയ്കത്തെ ലിഷർ ടൈമിൽ പതിനഞ്ച് മിനിറ്റ് അനുവദിക്കണം എന്നാണ്‌ ആവശ്യപ്പെട്ടത് ഈ ഒരാവശ്യത്തിന് എത്രയോ അച്ഛന്മാരും മറ്റുള്ളവരും ആണ് ഒത്ത് കൂടിയത് മതസൗഹാർദവും ഒക്കെ പ്രസംഗിച്ച് നടക്കുന്ന ഇവരെ പോലുള്ളവരെ എല്ലാവരും തിരിച്ചറിയേണ്ടതാണ്
@romin6536
@romin6536 2 ай бұрын
വളരെ സത്യസന്ധമായ കര്യങ്ങൾ ഒരാളുടെ സമ്മതമില്ലാതെ അയാളുടെ സ്ഥലത്ത് നിന്ന് നിസ്കരക്കാൻ പാടില്ല
@alimoideen972
@alimoideen972 2 ай бұрын
താങ്കളെപ്പോലെ അപ്രിയ സത്യങ്ങൾ വിളിച്ചുപറയുന്നവർ ഈ നാടിന് വലിയ ആശ്വാസം
@mkk773
@mkk773 2 ай бұрын
നിസ്കാര വിവാദങ്ങൾ എരിതീയിൽ എണ്ണയൊഴിക്കലാണ്. പ്രാർത്ഥന പള്ളിയിലാവാം, വീട്ടിലുമാവാം. പഠിക്കുന്ന സ്ഥലത്ത് പോയി പഠിച്ചിട്ടു വന്നാൽമതി. അതിക്രമിച്ചും പിടിച്ചുവാങ്ങിയുമുള്ള നമസ്കാരങ്ങൾ ഇസ്ലാം അനുവദിക്കുന്നില്ല എന്നറിയണം. ബിനോജ് നായരുടെ നിലപാടിനൊപ്പം 💪 ❤❤❤🌹
@PhpneHi
@PhpneHi 2 ай бұрын
താങ്കൾ സത്യം വിളിച്ചു പറയുന്നു ജയ്‌ഹിന്ദ്‌ 🙏🙏👍👍👍🙏👍👍👍🙏👍👍👍🙏🙏👍👍🙏
@abdurahimanp2566
@abdurahimanp2566 2 ай бұрын
You said it well ! Thank you very much !
@premshahmohammed2107
@premshahmohammed2107 2 ай бұрын
സാർ, താങ്കൾ പറഞ്ഞ മറ്റുള്ളവരുടെ വസ്തുവിന്മേൽ ഉടമകളുടെ അനുവാദമില്ലാതെ നമസ്ക്കരിക്കാൻ പാടില്ല തന്നെ...... പലർക്കുമത് അറിയില്ല തന്നെ. മുസ്ലീങ്ങളെ ഒന്നടങ്കം മാറ്റിനിർത്താനുള്ള സംഘി - ക്രിസംഘികളുടെ ശ്രമം വിജയിച്ചുകൊണ്ടേയിരിക്കുന്നുവെന്ന യാഥാർത്ഥ്യം നാം ദുഃഖത്തോടെയെങ്കിലും ഉൾകൊണ്ടേ മതിയാകൂ😢.... സാറിൻ്റെ നിർദ്ദേശമായ സ്വന്തമായിട്ടുള്ള സ്ഥാപനം ഉണ്ടാക്കുക എന്നത് ഗൗരവപൂർവ്വം ചിന്തിക്കേണ്ടിയിരിക്കുന്നു🤝
@alanarapuzha1428
@alanarapuzha1428 2 ай бұрын
Mohanadaasaa 😅😅😅
@alanarapuzha1428
@alanarapuzha1428 2 ай бұрын
പക്കാ കുറ്റവാളികളായ ഇവരെ എന്തു ചെയ്യണം?
@saleemalik13
@saleemalik13 2 ай бұрын
അങ്ങ് പറഞ്ഞതിൽ ഒരു തെറ്റുണ്ട്. ഈ സ്കൂളുകളൊക്കെ പൊതു ഇടങ്ങളാണ്. ക്രിസ്ത്യൻ management നടതുന്നതാണെങ്കിലും, ഒരു സ്കൂൾ എന്ന് പറയുന്നത് അവിടെ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി, പൊതുവായി തുറന്നു കൊടുത്ത സ്ഥാപനമാണ്. റെയിൽവേ സ്റ്റേഷൻ, airpot ഇതൊക്കെ പൊതു ഇടങ്ങളാണ്. ഒരു മാനേജ്മെന്റിന്റെയോ വ്യക്തിയുടെയോ സ്വാകാര്യ സ്ഥലങ്ങളല്ല. ഇവിടെ നമസ്കരിക്കാൻ വേണ്ടി പ്രത്യേകം അനുമതി ചോദിക്കണമെന്നില്ല. ജനങ്ങളെ ശല്യം ചെയ്യാത്ത നിലയിൽ നിന്നിട്ടല്ലെങ്കിൽ ഇരുന്നിട്ട് ,വഴി തടസപ്പെടുത്താതെ നിർവഹിക്കുന്ന നിസ്കാരം തടയാൻ ഒരു ന്യായവുമില്ല. അതൊക്ക ഓരോ വ്യക്തികൾ പൊതു ഇടങ്ങളിൽ ചെയ്യുന്ന സ്വകാര്യ ആവശ്യങ്ങളയെ കൂട്ടാൻ പാടുള്ളൂ.. യാത്രയിൽ പോലും നിസ്കാരം ചുരുക്കാം അല്ലെങ്കിൽ മുന്തിക്കുകയോ പിന്തിക്കുകയോ ചെയ്യാം എന്നല്ലാതെ ഒഴിവാക്കാൻ ഒരു നിർവഹവുമില്ല (എന്തിന് പറയുന്നു ;യുദ്ധം കൊടിമ്പിരി കൊണ്ടിരിക്കുമ്പോൾ പോലും നമസ്കാരം യഥാർത്ഥ മുസ്ലിങ്ങൾ ഒഴിവാക്കിയിട്ടില്ല) . അപ്പോൾ പിന്നെ പള്ളിയൊക്ക അന്വേഷിച് നിസ്കാരം യാത്രയിൽ നിർവഹിക്കാൻ നിന്നാൽ യാത്ര അവദാളത്തിലാകും. അതൊക്ക മറ്റുള്ളവരെ കാണിക്കാൻ ചെയ്യുന്ന പ്രഹസനങ്ങളൊന്നുമല്ല., അവന്റെ ആവശ്യമാണ്, അതെ നിവൃത്തിയുള്ളു..
@siddiquepa5190
@siddiquepa5190 2 ай бұрын
നമസ്ക്കാരം എന്നത് ആരേയും അവഹേളകുന്നതല്ലെ സർവ്വ ജീവജാലങ്ങളുടേയും ദൈവത്തിനു നൽകുന്ന നന്ദി സുചകമാണ് ബുദ്ധി മാന്ദ്യം സംഭവിക്കാത്ത ഓരോ മനുഷ്യൻ്റെയും ബാധ്യതയാണ് ദൈവത്തിന് നന്ദി ചെയ്യുക എന്നത്
@salahudeenpk7636
@salahudeenpk7636 2 ай бұрын
ദൈവം ബുദ്ധിനൽകി അനുഗ്രഹിച്ച മനഷ്യർ, അവരിൽ അധികപേരും അതുപയോഗിക്കാതെ ഇതര മനുഷ്യരുടെ അടിമകളും കുഞ്ഞാടുകളുമായി ജീവിക്കുന്നു.
@os-vp1hv
@os-vp1hv 2 ай бұрын
അല്ലാഹു കാരുണ്യവാനും കരുണാനിധിയുമാണ്. പണ്ട് കേരളത്തിലെ മുസ്ലിങ്ങൾ വളരെ പാവങ്ങളും ദുർബലരും ആയിരുന്നു അന്ന് നമ്മുടെ ക്രിസ്ത്യൻ സഹോദരങ്ങളും ഹിന്ദുക്കളും നമ്മളെ അവരുടെ സ്കൂളിൽ പഠിപ്പിച്ചു. ഇന്ന് അത്യാവശ്യം സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവും സാമ്പത്തികവും ഒക്കെ ഉണ്ട് അതുകൊണ്ട് സമൂഹത്തിന് ആവശ്യമായ സ്കൂളുകളും കോളജുകളും വിദ്യാഭ്യാസ നിർമ്മിക്കണം ഇതൊക്കെ ദൈവം തരുന്ന ഒരു ഓപ്പർച്യൂണിറ്റി ആണ്. ഇനിയും ഇതൊന്നു ചിന്തിക്കാൻ പറ്റിയില്ലെങ്കിൽ നമ്മുടെ സമുദായം കുപ്പത്തൊട്ടി പോകും. താങ്കൾക്ക് എല്ലാവിധ നന്ദിയും.
@saidkundoyi9783
@saidkundoyi9783 2 ай бұрын
100% സത്യം നന്ദി ഒരു പാട് നന്ദി.
@ashrafkudallur3229
@ashrafkudallur3229 2 ай бұрын
മുസ്ലിം കുട്ടികളെ ക്രൈസ്തവ മാനേജ്മെന്റ് സ്കൂളിലേക്ക് കഴിവതും പറഞ്ഞേക്കരുത് വലിയ ഫീസും ഡോനേഷൻ കൊടുത്ത അവരെ ഇനിയും സഹായിക്കേണ്ട ആവശ്യമില്ല
@sebastianpx7613
@sebastianpx7613 2 ай бұрын
അവരവരുടെ സമുദായത്തിലുള്ള എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട്ൽ പഠിപ്പിച്ചാൽ മതിയല്ലോ. അവരവർ തന്നെ ചിന്തിക്കുക ഇങ്ങനെയുള്ള ഡിമാൻഡുകൾ ആർക്കാണ് ഗുണം ചെയ്യുന്നത്...
@ashrafkudallur3229
@ashrafkudallur3229 2 ай бұрын
@@sebastianpx7613 നല്ലവരായ ക്രൈസ്തവർ ആരും തന്നെ മുസ്ലീങ്ങൾക്കെതിരല്ല അവർക്കറിയാം മുസ്ലിങ്ങളെ പോലെ തന്നെ ക്രൈസ്തവരും ഇന്ത്യയിൽ ന്യൂനപക്ഷമാണ് എന്ന് പക്ഷേ കാസ അതുപോലെ സംഘപരിവാർ മനസ്സിലുള്ള ക്രൈസ്തവർ അങ്ങേയറ്റം മുസ്ലിങ്ങളെ വെറുക്കുന്നു
@vpbbwip
@vpbbwip 2 ай бұрын
എത്രയും വേഗം നടപ്പാക്കുക. കേരളം രക്ഷപ്പെടും.
@Mathew-f4
@Mathew-f4 2 ай бұрын
അവർ അങ്ങോട്ട് വന്ന് ചോദിച്ചത് അല്ല കോയ
@ashrafkudallur3229
@ashrafkudallur3229 2 ай бұрын
@@Mathew-f4 ഞാൻ കോയ നീ നായ എന്തിനാടോ നാട്ടിലെ സമാധാനം കളയുന്നത് സംഘികളുടെ യഥാർത്ഥ മുഖം നിങ്ങൾ മനസ്സിലാക്കിയിട്ടില്ല ക്രിസ്ത്യാനികളും മുസ്ലീങ്ങളും അവരുടെ ശത്രുക്കളാണ് എന്നുള്ളത് അവരുടെ അടിസ്ഥാന പ്രമാണമാണ്
@shareefshareefkhan3196
@shareefshareefkhan3196 2 ай бұрын
പരമാവധിതർക്ക സ്ഥലങ്ങളിൽ ആരാധന നടത്തുന്നത് 'ഒഴിവാക്കുന്നതാണ് നല്ലത്
@HafsathP-r5e
@HafsathP-r5e 2 ай бұрын
താങ്കളുടെ പകുതി ബുദ്ധിയെങ്കിലും മുസ്ലിം സഹോദരങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ ! ആശിച്ച് പോകുന്നു
@vpbbwip
@vpbbwip 2 ай бұрын
പൂജ്യത്തെ 2 കൊണ്ടു ഹരിച്ചാൽ പൂജ്യം തന്നെ കിട്ടും.
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 2 ай бұрын
2 നെ പൂജ്യം കൊണ്ടരി ച്ചാലൊ?
@shijuyas
@shijuyas 2 ай бұрын
You are 100/ right
@ansadansad7102
@ansadansad7102 2 ай бұрын
Mr. ബിനോജ് നായർ sr. നിങ്ങളുടെ ചാനലിന്റെ പേര് നില നിർത്തുന്ന. പോലെ തന്നെയാണ് sr. വീഡിയോ ചെയ്യുന്നത് ബിനോജ് സാറിന് എന്റെ അഭിനന്ദനങ്ങൾ 🌹🌹❤️❤️❤️
@malamakkavu
@malamakkavu 2 ай бұрын
ഹലാൽ വിവാദം കത്തിനിൽക്കുന്ന സമയം, ക്ലബ്ഹൗസിൽ ടി ജി മോഹൻദാസ് നയിക്കുന്ന ആയിരത്തോളം പേരുള്ള ചർച്ച. അവസരം കിട്ടിയപ്പോൾ ഞാൻ ചോദിച്ചു " നിങ്ങൾ ഹലാലിന് എതിരാണല്ലോ, എങ്കിൽ നിങ്ങൾ പിറന്നതും ഹലാൽ ആയല്ല ഹറാംപിറന്നതാണെന്ന് സ്വയം പറയുമോ?" ഞാൻ മാപ്പുപറയണം എന്ന മുറവിളി. അപ്പൊ ഇവർക്ക് അറിയാഞ്ഞിട്ടല്ല.
@vpbbwip
@vpbbwip 2 ай бұрын
തുപ്പി ചെയ്ത ഭക്ഷണം ഹലാൽ ഭക്ഷണം മുസ്ലിംകൾ കഴിക്കുന്നതിൽ TG എതിർപ്പ് പറഞ്ഞിട്ടുണ്ടാവില്ല. മറ്റുള്ളവരെ തുപ്പൽ തീറ്റിക്കാൻ ശ്രമിക്കുന്നത് അല്ലേ പ്രശ്നം.
@mulanthale
@mulanthale 2 ай бұрын
ഹറാം പിന്നതാണെന്ന് 101% ഉറപ്പുളള കര്യങ്ങളല്ലേ ചെയ്യുന്നത് ???
@malamakkavu
@malamakkavu 2 ай бұрын
@@mulanthale അങ്ങിനെ നാം പറയരുത്. അത് അവരുടെ മാതാവിനെ പഴിക്കലാണ്.
@abdurahimanarp6038
@abdurahimanarp6038 2 ай бұрын
ഇത്തരം സ്കൂളുകളിൽ കുടികളെ ചേർക്കാതിരിക്കലാണ് നല്ലത്
@sainudheeneranhikkal9660
@sainudheeneranhikkal9660 2 ай бұрын
Dr. Binoj ur boldness is appreciative. ❤❤❤
@Nisamvm
@Nisamvm 2 ай бұрын
Great effort Sir
@vcajayakumarajayakumar6371
@vcajayakumarajayakumar6371 2 ай бұрын
തികച്ചും ശരിയായ നിരീക്ഷണം.
@muhammedali7280
@muhammedali7280 2 ай бұрын
എൻ്റെ😲കുട്ടികൾക്രിസ്തിയ മാനേജ്മെൻ്റിൻ്റെ🤓കീഴിയുള്ള സ്ക്കൂളിൽപഠിക്കുമ്പോ😜എല്ലാ ഞായറാഴ്ചകളിലും ☹️സ്കൂളിൻ്റെ കമ്പൗണ്ടിലുള്ള ചർച്ചിൽപ്രാർത്ഥന നിർബന്ധമായിരുന്നു 🤭കുപ്പായത്തിൻ്റെപോക്കറ്റിൽ കുരിശടയാളവും😅 എന്നിട്ടിവരൊക്കെയാണ് ഇപ്പൊ😅 ഈഗീർവാണംവിടുന്നത്😂?
@abcdjunctionl7439
@abcdjunctionl7439 2 ай бұрын
സത്യം, അവർ അവരുടെ ആരാധന മറ്റുള്ളവരെ അടിച്ചേൽപ്പിക്കും 😅
@Mathew-f4
@Mathew-f4 2 ай бұрын
ഞാറാഴ്ച ക്ലാസ്സ്‌ ഉണ്ടോ മോയന്തേ 😆😆
@ajmalbabu5603
@ajmalbabu5603 2 ай бұрын
​@@Mathew-f4സൺ‌ഡേ പ്രോഗ്രാംസ് ഉണ്ടല്ലോ മോയന്തേ ,പണ്ട് ഞാൻ പഠിച്ച കോൺവെന്റ് സ്കൂളിൽ ചെറിയ ക്ലാസ്സിൽ ഓരോ പ്രോഗ്രാം നു പോകണമായിരുന്നു,മോറൽ സയൻസ് പരീക്ഷ വേറെയും (സൺ‌ഡേ ആയിരിക്കും ഇത് ). .കൂടാതെ സായിപ്പിന്റെ മോഡൽ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാൻ പാടുള്ളു (മലയാളം പറഞ്ഞാൽ അഞ്ചു രൂപ ഫൈൻ മണിക്കൂറിൽ,അതും അന്നത്തെ കാലത് ) ,കൂടാതെ ഓരോ ക്രിസ്ത്യൻ പ്രോഗ്രാം സ്പെഷ്യൽ എവെന്റ്റ് ഇന്റെ കൂടെ വെക്കും (ഒരു പുണ്യാളന്റെ പ്രോഗ്രാം ആയിരിക്കും സാംസ്‌കാരിക പ്രോഗ്രാം എന്ന് പറഞ്ഞു വെക്കുക ).ഏകദേശം ഇപ്പോൾ അവിടെ ഉയർന്ന മാർക്കുള്ള കുട്ടികൾ കുറഞ്ഞു ,വേറെ എവിടെയും അഡ്മിഷൻ കിട്ടാതെ എടക്കുന്ന കുട്ടികൾ മാത്രമേ ഇപ്പോൾ അവിടെ ഉയർന്ന ക്ലാസ്സിൽ പടിക്കുന്നുള്ളഉ,ചെറിയ ക്ലാസ്സിൽ വളരെ അധികം കുട്ടികളും വേറെ സ്കൂളിലേക്കു മാറുന്നു .
@Mathew-f4
@Mathew-f4 2 ай бұрын
@@ajmalbabu5603 സ്കൂളിന്റെ പേര്?
@cmkmon9974
@cmkmon9974 2 ай бұрын
നല്ല ത്യസ്ത്യാനികളെ ചൂട് പിടിപ്പിക്കുന്നു. താങ്കളെ മറുപടി. സൂപ്പർ👍🏾
@Kanesh2606
@Kanesh2606 2 ай бұрын
സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് എത്രയെത്ര മുസ്ലിം സംഘടനകൾ ഉണ്ട് എല്ലാവരും കൂടി ഇരുന്ന് കൂടിയാലോചിച്ച് എടുക്കാവുന്ന പ്രശ്നമേ ഉള്ളൂ നല്ല ഒരു കോളിറ്റിയുള്ള വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുക ആർക്കും ശല്യമില്ലാതെ ഒന്ന് നമസ്കരിക്കാൻ പോലും പാടില്ല എന്നുണ്ടെങ്കിൽ ഇത്രയധികം മുസ്ലീങ്ങളുണ്ട് നമ്മൾ നല്ല ഒരു കോളേജും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങാൻഎന്താ ണ് പ്രയാസം നമുക്ക് കഴിയും
@asiyabeevi3773
@asiyabeevi3773 2 ай бұрын
നമ്മുടെ മുസ്ലിം സഹോദരങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നത് നല്ലതാണ്... മർകസ് പോലെയുള്ള ഉന്നത സ്ഥാപനങ്ങൾ പ്രൊഫഷണൽ കോളേജുകൾ നടത്തിയാൽ നല്ലതാണ്..... മെഡിക്കൽ ഇൻസ്റ്റിറ്റിയൂട്ട് എഞ്ചിനീയറിംഗ് കോളേജുകൾ പോലെ... അപ്പോ അവിടെ നമസ്കരിക്കുകയും ചെയ്യാം പഠിക്കുകയും ചെയ്യാം.... അതിൽ കൂടി നമ്മുടെ ആളുകൾക്ക് തൊഴിലും വരുമാനവും സ്ഥാപന അധികാരികൾക്ക് ലാഭവും ആണ്...
@mohammedaliaskunhippa4260
@mohammedaliaskunhippa4260 2 ай бұрын
സമ്പന്നരായ ധാരാളം മുസ്ലിംകൾ കേരളത്തിലുണ്ട് ഗവണ്മെന്റ് അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്നവർക്ക് വോട്ട് ചെയ്യുക 2011 ലെ സെൻസെസ് പ്രകാരം 26% ശതമാനം മുസ്ലിംകൾ കേരളത്തിലുണ്ട് ആർക്കും അവഗണിക്കാൻ പറ്റാത്ത ശക്തി ആണത് വർഗീയ നിലപാടുകൾക്ക് അതു തന്നെ ആണ് ഉത്തരം
@abdulgafoorvpgafoor5753
@abdulgafoorvpgafoor5753 2 ай бұрын
You are a genius
@ashrafahamedkallai8537
@ashrafahamedkallai8537 2 ай бұрын
100% സത്യം മറ്റു മദസ്ഥറുടെ അനുവാദം വേണം
@Sakkiyabanu6018
@Sakkiyabanu6018 2 ай бұрын
വസ്തു സ്വകാര്യ വ്യക്തിയുടേതാന്നെങ്കിൽഅനുവാദം വേണം.
@ummarcm8544
@ummarcm8544 2 ай бұрын
ഞാൻ ഒരു മുസ്ലിമാണ് പക്ഷേ ഈ കാട്ടിക്കൂട്ടുന്ന കോപ്പറങ്ങളൊക്കെ അനാവശ്യമാണ് സ്കൂളിൽ വന്നാൽ പഠിപ്പ് കഴിഞ്ഞു വീട്ടിൽ പോയാൽ നമസ്കരിക്കാമല്ലോ ഇതൊക്കെ ഒരു തീവ്ര ചിന്താഗതിയാണ് ❤
@MUHAMMEDSHAFEEQUEKK-s3s
@MUHAMMEDSHAFEEQUEKK-s3s 2 ай бұрын
ശരിയായ മുസ്ലിം അല്ല നിങ്ങൾ
@MUHAMMEDSHAFEEQUEKK-s3s
@MUHAMMEDSHAFEEQUEKK-s3s 2 ай бұрын
തട്ടി കൂട്ട് മുസ്ലിം ആണ്
@ABBASPARAMBADAN
@ABBASPARAMBADAN 2 ай бұрын
നിസ്ക്കാരം അതിന്റെ സമയത്ത് നിസ്ക്കരിക്കണം; അല്ലാതെ തോന്നുമ്പോൾ അല്ല .
@ummarcm8544
@ummarcm8544 2 ай бұрын
@@ABBASPARAMBADAN Akgimu swlatha fie dulooqie shamsi vatharafa bie نهاري و قران فجري مشهو دة
@SareenaOks
@SareenaOks 2 ай бұрын
നിസ്കാരത്തിനു കൃത്മായ ടൈം ഉണ്ട്. നിന്റെ തിന്നാലും കുടിയും ഉറക്കവും മറ്റു എല്ലാ കാര്യങ്ങളും കഴിഞ്ഞിട്ടില്ല നിസ്കാരം. പേരിൽ മാത്രം ആയിട്ട് കാര്യമില്ല. മുസ്ലിം ആണെങ്കിൽ അഞ്ചു നേരത്തെ നിസ്കാരം അതിന്റെ കറക്ട് ടൈമിൽ niskarikkal നിർബന്ധമാണ്. തനിക്ക് അത് അറിയില്ലെങ്കിൽ ഉള്ളവരോട് ചോദിക്ക്
@aslammohamed1617
@aslammohamed1617 2 ай бұрын
നിങ്ങൾ പറയുന്നത് ശരിയാണ്
@sirajudeenkb
@sirajudeenkb 2 ай бұрын
super sirr💯💯💯 thank u for apriya sathyangal
@fathimanajeena6061
@fathimanajeena6061 2 ай бұрын
ഞങ്ങൾക്ക് 5നേരം പ്രാർഥന നിർബന്ധം ആണ് sir അത് കൊണ്ടാണ്
@nargissajid5755
@nargissajid5755 2 ай бұрын
Well said sir
@ibrahimpp4388
@ibrahimpp4388 2 ай бұрын
Your Directions and opinions are quite right as far as muslims are concerned.
@AbdulHakkim-b4d
@AbdulHakkim-b4d 2 ай бұрын
Binoj sir ❤
@FassalTu
@FassalTu 2 ай бұрын
താങ്കൾ സത്യസന്ധമായി കാര്യങ്ങൾ പറയുന്നുണ്ട്. ഒരു അഭ്യർത്ഥനയുണ്ട്, ക്ലിപ്ലുകളുടെ ദൈർഘ്യം കുറച്ചു കുറക്കണം പരമാവധി 15 മിനിറ്റ്.
@sidheequeche8262
@sidheequeche8262 2 ай бұрын
1.5 x il kanuka
@abcdjunctionl7439
@abcdjunctionl7439 2 ай бұрын
കാര്യങ്ങൾ വ്യക്തമായി പറയേണ്ടേ 😂
@sensiya..
@sensiya.. 2 ай бұрын
Speed kutti kettal mathi
@jaaf5865
@jaaf5865 2 ай бұрын
The true.❤
@hafsalmoidu1533
@hafsalmoidu1533 2 ай бұрын
You're correct it
@VmohamedAli
@VmohamedAli 2 ай бұрын
സംഘികൾക്കും ക്രിസ്ഘികൾക്കും അപ്രിയമായ സത്യങ്ങൾ തുറന്നു പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹
@DrGMANY
@DrGMANY 2 ай бұрын
ഇതു വർഗീയത വളർത്താനുള്ള ശ്രമം ആണ് അതുവഴി rss നെ വളർത്തി എടുക്കാനും, ഇങ്ങനെ ഉള്ളവരെ കരുതി ഇരിക്കണം
@vpbbwip
@vpbbwip 2 ай бұрын
ഇതെങ്ങനെ RSS നെ സഹായിക്കും ?!
@jaffaraali859
@jaffaraali859 2 ай бұрын
Yes sir tanks ❤❤❤
@abdulkadermaidakkar8963
@abdulkadermaidakkar8963 2 ай бұрын
Very correct speech...
@HabeebullahHamid-vg1qr
@HabeebullahHamid-vg1qr 2 ай бұрын
ബിഗ് സല്യൂട്ട് സർ
@BasheerKvm
@BasheerKvm 2 ай бұрын
You said it 🎉
@sidhikuttypm7506
@sidhikuttypm7506 2 ай бұрын
Super sir
@abdulkadermaidakkar8963
@abdulkadermaidakkar8963 2 ай бұрын
Ethu nammuday leaders , Ariyanam,How spend our Waqf properties, should be our made our own insitutions, thsnks sir, your valuable talks❤❤❤
@muhammedansar124
@muhammedansar124 2 ай бұрын
നിങ്ങൾക്ക് അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹം തന്നെ ലഭിക്കട്ടെ❤
@mehmoodmehmood5234
@mehmoodmehmood5234 2 ай бұрын
ആമീൻ
@ummarcm8544
@ummarcm8544 2 ай бұрын
പാലസ്തീനിൽ ലഭിക്കുന്നുണ്ട് 😢
@NadarShahShah
@NadarShahShah 2 ай бұрын
Thanks you for facts finding talks
@niyasusman2657
@niyasusman2657 2 ай бұрын
Binoj sir paranjathu thanne aanu sheri. Muslimkal avarudethaaya vidyabhyasa sthapanangalil makkale vittu padippikkenda kaalam athikramichirikkunnu
@ik5027
@ik5027 2 ай бұрын
Detailed explanations 👍👍
@MusthafaKy
@MusthafaKy 2 ай бұрын
സാറിന് സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳
@abdhullate5025
@abdhullate5025 2 ай бұрын
Great. You are lucky. Allah gave you a best mind, I pray Allhah for your good & strong healt. Alhamdulilla....... Asthgfirullah.... Allahuma swalli ala......... Thanks a lot Have a nice day!
@Mohammedhaneef1
@Mohammedhaneef1 2 ай бұрын
താങ്കൾ പറഞ്ഞത് 💯💥❣️👍
@Mohammedhaneef1
@Mohammedhaneef1 2 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ്
@KabeerVKD
@KabeerVKD 2 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. അവർക്ക് സമ്മതമില്ലെങ്കിൽ നിസ്‌കരിക്കേണ്ട ആവശ്യമില്ല. ഉച്ച സമയത്തെ പ്രാർത്ഥന വീട്ടിൽ വന്നു നിസ്കരിക്കാം
@shahulhameed1776
@shahulhameed1776 2 ай бұрын
You are correct 💯🙏🙏🙏❤❤❤
@Indianpremi-o4e
@Indianpremi-o4e 2 ай бұрын
U r always correct❤❤❤
@spicesasia9376
@spicesasia9376 2 ай бұрын
Good evening Thanks for sharing 🙏
@abcworldw
@abcworldw 2 ай бұрын
Duly noted
@abdullank1522
@abdullank1522 2 ай бұрын
Sathyam❤
@Usernet1
@Usernet1 2 ай бұрын
Agreed 👍
@NammiNameeza
@NammiNameeza 2 ай бұрын
👍
@basheerkommini
@basheerkommini 2 ай бұрын
👌♥️
@Pradeepkumar-v5e3d
@Pradeepkumar-v5e3d 2 ай бұрын
👍🏻👍🏻👌🏻
@FaisalFaisal-pp5mh
@FaisalFaisal-pp5mh 2 ай бұрын
👌👌👌നിങ്ങൾ എങ്കിലും സത്യം വിളിച്ചു പറയുന്നത് കൊണ്ട് ഇവരുടെ അടവുകൾ നടക്കില്ല 👌👌👌
@JuvanGarments
@JuvanGarments 2 ай бұрын
U said truth...
@salimmarhaba8440
@salimmarhaba8440 2 ай бұрын
തങ്ങളുടെ നിരീക്ഷണം കാഴ്ചപ്പാട് വളരെ സത്യസന്ധമാണ് 👍🏻👍🏻
@alikunjuvt6083
@alikunjuvt6083 2 ай бұрын
Good
@mohammedshafi5072
@mohammedshafi5072 2 ай бұрын
🌹
@TheSanalrajan
@TheSanalrajan 2 ай бұрын
താങ്കൾ ഇവിടെ പറഞ്ഞത് എല്ലാം 100% ശരിയാണ്. ഞാൻ ഒരു Christian ആണ് ഞാൻ എന്റെ 3 ന്നാം class മുതൽ 12th വരെ muslim school ആണ് പഠിച്ചത്.
@TheSanalrajan
@TheSanalrajan 2 ай бұрын
@@Nasrallah-u2k അതെ എന്താ പോരുന്നോ?
@joseyzacharias8670
@joseyzacharias8670 2 ай бұрын
അങ്ങനെ തുടങ്ങിയാൽ എല്ലാ സ്കൂളിലെയും എല്ലാ കുട്ടികളെയും പ്രാർഥനക്കു വിടേണ്ടിവരുമല്ലോ
@ayyoobthrasseri9623
@ayyoobthrasseri9623 2 ай бұрын
ഇത്രയും കാലം കേരളത്തിൽ ക്രിസ്ത്യാനികൾക്ക് വലിയ അടി കിട്ടിയിരുന്നില്ല കാരണം മലപ്പുറം ജില്ല അതുപോലുള്ള പല ജില്ലകളിലും ഇവർക്കൊപ്പം പോലും മൈക്ക് സെറ്റ് വെച്ച് നാടാകെ വീടുകളുടെ മുന്നിലും സ്കൂളിൻറെ മുന്നിലും എല്ലാം പ്രസംഗിച്ചു നടക്കാറുണ്ട് മുസ്ലിങ്ങൾ കേൾക്കുന്നവർ കേൾക്കും അല്ലാത്തവർക്ക് പ്രശ്നവുമില്ല മറ്റുള്ളവർക്ക് വെറുപ്പ് ഉള്ളവർ ഉണ്ടാകും അവർക്കൊന്നും കാട്ടാനും വയ്യ ഈ മുസ്ലീങ്ങൾ കാരണം പക്ഷേ ഇനി അവർക്ക് സംഘികളുടെ കയ്യിൽ നിന്ന് അടി കിട്ടി തുടങ്ങും അവരുടെ ഏരിയയിൽ ചെന്നാൽ ആരുമുണ്ടാവില്ല ഇതുപോലെ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ ആരും ഇടപെടാൻ പോകുന്നില്ല ഇതുവരെ ക്രിസ്ത്യാനികളോട് മുസ്ലീങ്ങൾക്ക് ഒരു വെറുപ്പ് വിദ്വേഷം ഒന്നുമില്ലായിരുന്നു അവർ എന്തു ചെയ്തോട്ടെ അവരുടെ കാര്യം എന്നാണ് മുസ്ലിങ്ങൾ കാണാറ് പക്ഷേ ഇനി മുസ്ലിങ്ങൾ ഒന്നും ചെയ്തില്ലെങ്കിലും ചെയ്യുന്നവരോട് ചോദിക്കാനോ തടയാനോ പോകില്ല അതവർ അനുഭവിച്ചറിയാൻ പോകുന്നതേയുള്ളൂ
@vpbbwip
@vpbbwip 2 ай бұрын
പീഷണി 😂😂😂😂
@ashrafachu6826
@ashrafachu6826 2 ай бұрын
❤❤❤
@SaraasComplex
@SaraasComplex 2 ай бұрын
ഹിന്ദുക്കളുടെ കോളേജിൽ ആണെങ്കിൽ ഇങ്ങനെ പ്രശ്നം ഉണ്ടാവില്ല. .. ഹിന്ദുക്കൾ നല്ല മനസിന്റെ ഉടമകളാ
@musthafapulickal4051
@musthafapulickal4051 2 ай бұрын
Bhakthar aaya hindukkal nallavaraanu!
@abdulrahman-x9i9h
@abdulrahman-x9i9h 2 ай бұрын
ശരിയാണ് പറഞ്ഞത്
@hakkimkm8881
@hakkimkm8881 2 ай бұрын
സർ പറഞ്ഞതാണ് ശരി ക്രിസംഖികളും സംഖി കളും ആണ് ഇതിന്റ പിന്നിൽ.. അതുകൊണ്ട് ഇനി മുതൽ നേരത്തെ കോളേജുകളിൽ നമസ്കരിച്ചു കൊണ്ടിരുന്ന മുസ്ലിം വിദ്യാർത്ഥികൾ അതിന് വേണ്ടി മുറവിളി കൂട്ടാതിരിക്കുക.....
@AzeezvpAzeez
@AzeezvpAzeez 2 ай бұрын
തീർച്ചയായും താങ്കളോടൊപ്പമാണ് എന്റെയും നിലപാട്
@asbaninternationaltradelin2453
@asbaninternationaltradelin2453 2 ай бұрын
സാർ, അങ്ങ് നമസ്കാരത്തെ കുറിച്ചും, ഇസ്ലാമിക കാഴ്ചപ്പാടിനെ കുറിച്ചും പറഞ്ഞത് 100% ശരിയാണ്. പക്ഷെ ഇവിടത്തെ ചില മുസ്ലിം സഹോദരന്മാർക്കും ചില വിദ്വേഷ പ്രചാരകർക്കും ഇത് വരെ കാര്യങ്ങൾ പിടികിട്ടിയിട്ടില്ല എന്നതാണ് ആശ്ചര്യം.
@abdumohamed1942
@abdumohamed1942 2 ай бұрын
നിസ്കാരം പഴയ കാലം മുതൽ നടന്നുവന്നിരുന്നതാണ് ഇപ്പോൾ അത് നിറുത്തിയതാണ് പ്രശ്നം
@KesavanP-ve2dk
@KesavanP-ve2dk 2 ай бұрын
പ്രിയ സുഹൃത്തേ താങ്കളുടെ പ്രോഗ്രാം കഴിയുന്നതും കാണുകയും യഥാത്ഥ സത്യം വിളിച്ചു പറയാനുള്ള ചങ്കൂറ്റത്തിനേയും അഭിനന്ദിക്കുന്ന ഒരു വ്യക്തി എന്ന നിലക്ക ഒരു അപേക്ഷ . താങ്കളുടെ വിഡിയോ കളിൻ ഈ കുരങ്ങൻ്റെ മുഖം കാണിക്കാത്തിരിക്കുക
@RizwanaRizz-q9u
@RizwanaRizz-q9u 2 ай бұрын
Subscribed 🎉
@majlisulquranislamicspeech4805
@majlisulquranislamicspeech4805 2 ай бұрын
👍❤
@babunaseema5760
@babunaseema5760 2 ай бұрын
👌👍✌
@mubu71
@mubu71 2 ай бұрын
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ പ്രാർത്ഥന സൗകര്യം വേണം എന്ന വാദം ശെരിയല്ല
@abdulkadermaidakkar8963
@abdulkadermaidakkar8963 2 ай бұрын
Sir, hattes off🎉🎉🎉
@salamthai1422
@salamthai1422 2 ай бұрын
Sir നിസ്കാരത്തിന്റെ കാര്യം പറഞ്ഞതിൽ എനിക്ക് വിയോജിപ്പുണ്ട്
@ShihabudheenPullat
@ShihabudheenPullat 2 ай бұрын
സത്യം - ഒരാളുടെ സമ്മതം കൂടാതെ അദ്ധേഹത്തിൻ്റെ സ്ഥലത്ത് പോയി നിസ്കരിക്കാൻ അവകാശമില്ല 1 സമ്മതമാണങ്കിൽ ok !
@jamsheerkarat
@jamsheerkarat 2 ай бұрын
💯👍🏻👍🏻👍🏻
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29