4th Dimension | Explained in Malayalam

  Рет қаралды 278,926

Nissaaram!

Nissaaram!

Күн бұрын

Follow me on insta : / anant96_
Follow arkiimusic on insta for some dope beats : / arkiimusic
Hi Peeps!! Anantharaman here. I finished my B.Tech in Mechanical Engineering and MSc in Physics after which I worked as a Data Analyst and Machine Learning engineer in Wipro. When I am not reviewing bad movies, this is what I do.
Should you leave your partner for a better person? How can dating help you understand the fourth dimension? What are dimensions? How can you reach the fourth dimension algorithmically? Why is time not fourth dimension? How do you kill a 4D alien? How can you communicate with a 4D alien? Most importantly, why should you learn science?
References
1) It came from Higher Space - Comic by Alan Moore
2) Things to Make and Do in the Fourth Dimension - Book by Matt Parker - amzn.to/42UtMek
3) Cant explain 4D without referencing this genius : • 4th Dimension Explaine...
4) Einstein and George Bernard Shaw : "What is the speed of dark" by Vsauce

Пікірлер: 1 100
@npm751
@npm751 2 жыл бұрын
"ഇരുട്ടിന്റെ ചുറ്റളവിന്റെ നീളം കൂടിയതിന്റെ അർത്ഥം ഇരുട്ട് കൂടിയെന്നതല്ല, വെളിച്ചത്തിന്റെ നീളം കൂടിയെന്നതാണ്"👍👍👍
@rajkumar-mm3oo
@rajkumar-mm3oo 2 жыл бұрын
Ithalle aalum paranjath
@anjalids5927
@anjalids5927 2 жыл бұрын
😵😵sarula pott
@NARUTO_25
@NARUTO_25 2 жыл бұрын
@@rajkumar-mm3oo ആണ് ബ്രോ... പുള്ളി അത് ഒന്നൂടി quote ചെയ്ത് പറഞ്ഞെന്നെ ഉള്ളു...
@sivathejd4274
@sivathejd4274 2 жыл бұрын
@@rajkumar-mm3oo double quotes kandille vro?
@sreekanth_
@sreekanth_ 2 жыл бұрын
@@rajkumar-mm3oo Quote ചെയ്ത് പറയുന്നതാണ് 👍🏻
@jayakrishnanrajagopalan3034
@jayakrishnanrajagopalan3034 2 жыл бұрын
That's why Mr Kaduva Chacko said, 'ഭൂഗോളത്തിൻ്റെ സ്പന്ദനം കണക്കിലാണ്' 😎
@amalprakash.p
@amalprakash.p 2 жыл бұрын
Meanwhile, 4D creature അവരുടെ 4D world ൽ ഇരുന്നു 5D വേൾഡ് നെ പറ്റി ചിന്തിക്കുവായിരിക്കാം 🙄
@IAMAKS
@IAMAKS Жыл бұрын
100 D world 101 D world ine pattiyum 😅
@HACKERKUTTAPPAN
@HACKERKUTTAPPAN Жыл бұрын
@@IAMAKS yes😹endless 😹😹😹
@karthiksajeevan954
@karthiksajeevan954 Жыл бұрын
In general, people in n th dimension is thinking about (n+1)th dimension...😅
@niyaleo1700
@niyaleo1700 Жыл бұрын
Then 4D world doesn't think about us, we all are like that always think to level up . Good day
@aadhiiaadhi8893
@aadhiiaadhi8893 2 жыл бұрын
Oro sentence paranju kazhiyumthorum my curiosity is at its peak.. Nice way of presentation ❣️
@jobygeorge584
@jobygeorge584 2 жыл бұрын
Brilliant 🥰
@alfapm8956
@alfapm8956 2 жыл бұрын
The last msg you gave us is what I want to tell my friends... They always think education is something we need to live or survive...they don't see the beauty in learning it
@agpskalaparipaadeex7077
@agpskalaparipaadeex7077 2 жыл бұрын
Because that's how it's fed to us
@kashinadhnandu4914
@kashinadhnandu4914 2 жыл бұрын
It's not about only learning it's also about teaching
@MartianWasteLander
@MartianWasteLander 2 жыл бұрын
Yea all the ppl here are only focusing on education for to get a better decent jobs and all they learned goes in vain.. not criticizing though .. since the system here is this so its difficult to get out of it .. atleast we can is think through a practical mindset..
@nasihanavas3926
@nasihanavas3926 2 жыл бұрын
Hii tr
@thomastittus8140
@thomastittus8140 2 жыл бұрын
Ofcourse
@sreekanth_
@sreekanth_ 2 жыл бұрын
ഇതൊക്കെ മനസിലാക്കാനും അത് വ്യക്തതയോടെ മറ്റുള്ളവരെ കൂടി മനസിലാക്കിപ്പിക്കാനും ഉള്ള കഴിവ് 😍👌🏻
@Manu-lk1mu
@Manu-lk1mu 2 жыл бұрын
"19:05" ഇതേ ഡയലോഗ് എനിക്കും പലരോടും പറയേണ്ടി വന്നിട്ടുണ്ട്... Science & Maths തരുന്ന എല്ലാ Benfitsum അനുഭവിച്ചു കൊണ്ട് തന്നെ Trignometri um Maths നെയും കളിയാക്കുന്നു.. What a beautiful people..
@insparklygo
@insparklygo 2 жыл бұрын
enikyum.....
@glkglkglkglk9193
@glkglkglkglk9193 2 жыл бұрын
Saaaaame
@bipin00716
@bipin00716 2 жыл бұрын
Benefits ഉണ്ടെന്നു വച്ചു പഠിക്കേണ്ട കാര്യം ഉണ്ടോ..?ജസ്റ്റ്‌ basics മനസിലാക്കിയാൽ പോരെ..? അതിന് വേണ്ടി കോഴ്സ് പഠിക്കുന്ന സമയം മാത്രം വേണ്ടുന്നവർ detail ആയി പഠിച്ചാൽ പോരെ ...?
@Manu-lk1mu
@Manu-lk1mu 2 жыл бұрын
@@bipin00716 എല്ലാം പഠിച്ചു Scientist or Reasearch scholer ആവാൻ ഞാൻ പറഞ്ഞില്ലല്ലോ...Maths ഉം, Physics ഒക്കെ കാരണം ആണ് നമ്മുടെ ജീവിതത്തിൽ ഇത്രയും മാറ്റങ്ങൾ വന്നത് എന്ന് മാത്രം അറിഞ്ഞാമതി...
@bipin00716
@bipin00716 2 жыл бұрын
@@Manu-lk1mu ആ അറിവ് എല്ലാവർക്കും ഉണ്ട് ... അതിന് തലപുണ്ണാക്കി ഈ ഇലക്ട്രോൺ വിന്യാസം പോലുള്ള സാധനങ്ങൾ ഒക്കെ പത്താം ക്ലാസിൽ പഠിക്കേണ്ട ഒരു കാര്യവും ഇല്ല
@PYKTube
@PYKTube 2 жыл бұрын
Knowledge from Nissaram and entertainment from Appuppan and the Boys Perfectly Balanced.
@sankar291
@sankar291 2 жыл бұрын
Well presented bro ! Pakshe ithil oru logical thettu und ennu enikku thonni. Nammude world 3D aanu, ivide nammal 1D, 2D oke assume cheyyunu because we know about each dimension of 3D. 4D il ullavarku 3D assume cheyanum elupam patum. Pakshe 3D ulla nammal ku 2D, 1D assume cheyane pattu , angotu ethan patila unless we find a way to eliminate one dimension. So 1D, 2D world undakan chance und, but nammuku avide enthano avide ullavre kanano pattila. In the same way, 4D world and aliens undakum ,but avarkum nammale kanan patila. Nammal engane aakum ennu assume cheyane pattu
@heather5037
@heather5037 2 жыл бұрын
Thats a good thought.
@ahmadsabah9393
@ahmadsabah9393 2 жыл бұрын
Exactly 💯 There is no way we are gonna get to know nd exists and vice versa.
@NaveenKalakat
@NaveenKalakat 2 жыл бұрын
Athu thanne alle pulliyum paranjathu
@sankar291
@sankar291 2 жыл бұрын
@Muhammed Naseeb S ant and table example is not correct. They are in 3D, avar 2D il alla. Thats why we can interact with them 4D,5D posssible aanengil sure aayum 1D and 2D world undakum. Avide nammal aanu over powered aakendathu, but angane alla. Namukku aa worlds ine kanano interact cheyano koodr pattunila. So 4D world undengil koodr avarku nammalodum interact cheyan patila
@Faazthetruthseeker
@Faazthetruthseeker 2 жыл бұрын
@Muhammed Naseeb S good thought 👍
@TheRIJO619
@TheRIJO619 2 жыл бұрын
0. String ( allows you to vibrate in loop ) 1. Length ( allows you to move front or back ) 2. Width ( allows you to move left or right ) 3. Height (allows you to move up or down ) 4. Time ( allows you to switch positions with different location) 5. Micro-dimension ( allows you to move past to future or future to past in time ) 6. Phase-space / Parallel Universe ( allows you to be at multiple parallel universes with same beginning at same time ) 7. Phase-Time / Bottomless Parallel Universe ( allows you to move through infinite parallel universes with infinite beginnings at any timeline ) 8. Meta-Physical Universe ( allows you to be free from physical existence ) 9. Omni-verse ( allows you to observe every possible parallel universe and all timeline without having a physical form ) 10. Numen-verse ( allows you to create and destroy everything imaginable or unimaginable )
@Sebastianroymr
@Sebastianroymr Жыл бұрын
Sheda time oru dimension allenn alle bro videoil paranje...
@vishnuprasad5352
@vishnuprasad5352 Жыл бұрын
wouldn't 0 dimension be a dot or non existent?
@Sebastianroymr
@Sebastianroymr Жыл бұрын
@@vishnuprasad5352 aa doubt kollam
@aswa7482
@aswa7482 Жыл бұрын
Vishnu, it is indeed a dot
@WIZOSKI-d4e
@WIZOSKI-d4e Жыл бұрын
​@@vishnuprasad5352 dot (ബിന്ദു )
@haroldjis
@haroldjis 2 жыл бұрын
ഈ channel il നിന്ന് ഒരു notification വന്നാൽ വല്ലാത്തൊരു സന്തോഷം മനസ്സിൽ വരും 😍.
@Area-ym6bn
@Area-ym6bn 2 жыл бұрын
19:00 👍👍 കുറെ റീൽസ് & ഷോർട്സ് പിള്ളേർ ഉണ്ട് eg അഖിൽ nrd.. അവന്മാർ ഉണ്ടാക്കി വിടുന്ന ഷോർട്സ് & റീൽസ് ഇത് തന്നാണ് പറയുന്നത്. വിദ്യാഭ്യാസത്തെ പുച്ഛിക്കുന്ന ഒരു കേരള സമൂഹത്തെ ഉണ്ടാക്കിയെടുക്കാൻ ഈ റീൽസിനും ഷോർട്സ്നും കഴിയും.
@adsn91
@adsn91 2 жыл бұрын
Indian education system അപ്പോൾ അത്ര നല്ലതാണ് എന്നാണോ പറഞ്ഞ് വരണെ🙄 !
@ya_a_qov2000
@ya_a_qov2000 Жыл бұрын
@@adsn91 It's not problem of the system. It's problem of people who teaching
@ya_a_qov2000
@ya_a_qov2000 Жыл бұрын
Athine thadayidan enthenkilum cheythe theeru. Kooduthal aalukal avarude videos react cheyyatte.
@Pavan-_
@Pavan-_ 2 жыл бұрын
1D : can't experience but imagine 2D : can't experience but imagine 3D : can experience and imagine 4D : can't experience and imagine
@augestinjoy2881
@augestinjoy2881 2 жыл бұрын
1d n 2d u can experience... Through ur mobile or somthing... 😀
@Pavan-_
@Pavan-_ 2 жыл бұрын
@@augestinjoy2881 I can't think so
@akshay1655
@akshay1655 2 жыл бұрын
​@@augestinjoy2881 how
@howltae
@howltae 2 жыл бұрын
Woh
@sebastianraju7548
@sebastianraju7548 2 жыл бұрын
Oru kann adachu oru kayyile ethengilum viral matte kayyile ethengilum viralumaayi ithiri distancil pidich kootimuttikkan nokk.. By chance mathre muttu.. Allathe nammade effort kond pattilla.. There u r experiencing 2d.. Not my idea.. Ancient one..
@jobincleetus007
@jobincleetus007 2 жыл бұрын
Simple ചോദ്യം...thickness 0 ആയിട്ടുള്ള പേപ്പർ stack ചെയ്താൽ എങ്ങിനെയാ അത് 3 dimensional ആയി മാറുന്നത്? 0+0+0+0+0+0= 0 thickness ആവുന്നുള്ളു. String നെ example ഉം അത് പോലെ തന്നെ...
@athullyavattekkatte7015
@athullyavattekkatte7015 2 жыл бұрын
Thickness 0 aanenn aarum parayunnilla. The paper has a negligible thickness. 0 aanenn assume cheyyane parayunnullu
@moideenkuttyareekadan8936
@moideenkuttyareekadan8936 2 жыл бұрын
Thicness 0 എന്നല്ല, thichness ഇല്ല എന്നാണ് പറഞ്ഞത്
@alphacentaurian369
@alphacentaurian369 2 жыл бұрын
@@moideenkuttyareekadan8936 thickness illen paranjal mathematically '0' ennalle🤔
@ANONYMOUS-ix4go
@ANONYMOUS-ix4go 2 жыл бұрын
അങ്ങനെ അല്ല അത് just logic പറയാൻ ആണ് ആ എക്സാമ്പിൾ 1D യിൽ ഉള്ള ഒരു object ഭൂമിയിൽ ഇല്ല ആ നൂൽ 1D യിൽ ഉള്ള ഒരു ലോകം ആണെന്ന് വെക്കുക അതിൽ ഒരു 1D ജീവി ഉണ്ടെന്നു വെക്കുക ആ 1D ലോകത്തിന്റെ അടുത്ത് മറ്റൊരു 1D ലോകം കൊണ്ട് വെക്കുന്നു അങ്ങനെ ചിന്തിക്കുക അങ്ങനെ കുറേ 1D ലോകം അടുപ്പിച്ചു വെക്കുന്നു അപ്പോൾ ആ 1D ജീവിക്ക്‌ എല്ലാ 1D യിൽ കൂടെയും സഞ്ചരിക്കാൻ പറ്റുന്ന വിധം ആയില്ലേ അങ്ങനെ ചിന്തിക്കുക
@ANISHLDS
@ANISHLDS 6 ай бұрын
​@@royalmartin5178correct aanu
@ANONYMOUS-ix4go
@ANONYMOUS-ix4go 2 жыл бұрын
അല്ലെങ്കിൽ കൊറേ എണ്ണതിന് science പുച്ഛം ആണ് science ഉപയോഗിച്ച് കണ്ടുപിടിക്കുന്ന എല്ലാ സുഖസൗകര്യങ്ങൾ വേണം താനും....
@shamseercx7
@shamseercx7 2 жыл бұрын
ബിശ്വാസികൾ 😹
@KINGSYBLUS-x4j
@KINGSYBLUS-x4j 2 жыл бұрын
വിശ്വാസികൾ 😂😂
@മനുഷ്യൻ-ജ8ത
@മനുഷ്യൻ-ജ8ത 2 жыл бұрын
സയൻസിനോട് പുച്ഛം അല്ല സഹോ, എല്ലാവരും ശാസ്ത്രജ്ഞർ ആവേണ്ടവരല്ല, എല്ലാവർക്കും അവരുടേതായ മേഖലകൾ ഉണ്ട്, നമ്മുടെ മേഖല തന്നെ എല്ലാവരും സ്വീകരിച്ച് കൊല്ലണം എന്ന illogical വാശി പാടില്ല.
@Lord60000
@Lord60000 2 жыл бұрын
സയൻസ് നാസ്തികർ ആണോ വളർത്തിയെടുത്തത് 🤔
@shamseercx7
@shamseercx7 2 жыл бұрын
@@Lord60000manushyar
@leviosa5405
@leviosa5405 2 жыл бұрын
Presentation അടിപൊളി ആണെ..🔥🔥 curiosity ഇങ്ങനെ build ചെയ്തു കൊണ്ട്‌ വന്നു 🔥👌🏽
@Chanduvkm
@Chanduvkm 2 жыл бұрын
There is a popular proposition saying that the USB port is a 4 dimensional object and thats why we need to rotate it more than 2 time to plug it.
@rawmediamalayalam
@rawmediamalayalam 2 жыл бұрын
ലോൽ വാട്
@aavi.
@aavi. 2 жыл бұрын
we don't always have to rotate it more than once😂
@Chanduvkm
@Chanduvkm 2 жыл бұрын
@@aavi. If it is in the right direction already, we don't even need to rotate it.
@devika389
@devika389 2 жыл бұрын
👀
@razinkeelath
@razinkeelath 2 жыл бұрын
😂 Nailed it!
@midhuncsenan
@midhuncsenan 3 ай бұрын
കുറേ 0Dimension dots perpendicularആയി അടുക്കിവെച്ചാൽ ഒരു 1D line നമുക്ക് ലഭിക്കും, അതുപോലെ 1D ലൈൻസ് അടുക്കി വെച്ചാൽ ഒരു 2D plane ഉം, കുറേ 2D planes ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെച്ചാൽ ഒരു 3D objectum നമുക്ക് ലഭിക്കും. വേറൊരു തരത്തിൽ പറഞ്ഞാൽ ഒരു 1D line ൻ്റെ shadow oru 0D dot ആയിരിക്കും, ഒരു 2D plane ൻ്റെ shadow oru 1 D line ആയിരിക്കും, ഒരു 3D ഒബ്ജക്ടിൻ്റെ shadow oru 2D plane ആയിരിക്കും. നമുക്ക് കാണാൻ കഴിയുന്ന ഏറ്റവും പെർഫെക്ട് ആയിട്ടുള്ള 2D വസ്തു നമ്മുടെ നിഴൽ ആണ്, അല്ലെങ്കിൽ ഒരു 3D objectinte നിഴൽ ആണ്. നീളവും, വീതിയും മാത്രമേ ഉള്ളൂ, അതുപോലെ തന്നെ ഒരു 4D object നമ്മുടെ 3D വേൾഡിൽ വന്നാൽ അതിൻ്റെ നിഴൽ നമുക്ക് 3D ൽ കാണാൻ കഴിയും. നമ്മൾ ഒരു 2D വേൾഡിൽ ഉള്ള ഉറുമ്പിൻ്റെ മുന്നിൽ വിരൽ വെച്ചാൽ അതിന് ആ വിരലിൻ്റെ നിഴൽ മാത്രമേ കാണാൻ കഴിയുകയുള്ളൂ. അതുപോലെ ഒരു 4D creature നമ്മളെ ആക്രമിക്കാൻ തുടങ്ങിയാൽ നിന്ന് കൊള്ളാം എന്നല്ലാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ചിലപ്പോൾ ഈ പ്രേതം എന്നൊക്കെ പറയുന്നത് ഒരു 4D being ൻ്റെ നിഴൽ ആയിരിക്കും, അതിൻ്റെ നിഴൽ ചിലപ്പോ വെള്ള നിറത്തിലും ആവാം! അവരുടെ ആക്രമണവും, ശബ്ദവും മാത്രമേ നമുക്ക് അനുഭവിക്കാൻ കഴിയുകയുള്ളൂ. അവരുടെ നിഴലിനെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ!? Curious 🧐
@hrithikmenon7042
@hrithikmenon7042 2 жыл бұрын
Your way of explaining things is amazing. You have high talent in explaining complicated concepts and theories in a simplified manner ❤️ Please try to make a video per week as much as possible brother.
@anoopa.p8764
@anoopa.p8764 2 жыл бұрын
👍
@jayanpp7506
@jayanpp7506 2 жыл бұрын
One dymension nu 2 dymension ne 1 dymension nte athrayu mathrame enthenkilum cheyyan sadhikukayullhu ennal two dymension nu 1dymension e venamenkil nasipikam vendenkil venda Athupole thanneyanu 3dymensionnu 2dymension ne nasipikam vendenkil venda 2 dymensionnu 3dymensione nasipikan sadhikilla 4thdymesion enn parayu nnath nammude manasite ullil manassine manassund athanu amanassinu lokathe ella karyavum ariyam Aamanassu nammalod ella karyavum nammalod parayunnund Pakshe aa manassu parayunnath kelkan nammlk ethratholam kazhivundo athan nammudeyellam ariv Einstteen ayalum nuton aayalum Eelokathe aarayalum 1dymension 2dymension Namuk nere kanam 3 dymension kannanamenkil avide chennu nokanam Ithinellam manassum aavasyamanu 4th dymension Nammude manassinte manassinu arhiyam Avide chennu nokanamennillah Ee lokathe ellam arhiyam 4dymension Ithanu pandu maharshimar anweshichu kondirunnath Avark pooramaya utharam kittiyitillah
@jayanpp7506
@jayanpp7506 2 жыл бұрын
Poornamaya utharam
@jayanpp7506
@jayanpp7506 2 жыл бұрын
Thankyou
@WIEIRDO
@WIEIRDO 2 жыл бұрын
@@jayanpp7506 i get what you're trying to say. But more than half the theories and concepts in spiritual psychology are just made up shit by our ancestor(its true).They are not relevant to what now the world is
@esa6010
@esa6010 2 жыл бұрын
ഇതുപോലെ സ്കൂളിൽ പഠിപ്പിച്ചിരുന്നേൽ ഞാൻ ഫിസിക്സിനു പൊട്ടില്ലാരുന്നു....
@vishnu.unnikrishnan
@vishnu.unnikrishnan 2 жыл бұрын
Best episode of this season❤️🙌🏻.Last one was not so good or the worst episode,as I felt like it promoted a fixed mindset rather than growth mindset.
@rininpachol
@rininpachol 2 жыл бұрын
1 and 2D are actually 3D (assuming objects have mass) . Applying the same analogy Every 3D may be 4D . May not be possible but definitely probable.
@myselfeleven
@myselfeleven 2 жыл бұрын
I want you to be my physics teacher🙂🙂
@user-Hary
@user-Hary 2 жыл бұрын
3 dimensions ഉണ്ടെങ്കിൽ ഉറപായും 2d ഉം 1d ഉം ഉണ്ടാകും... നമുക്ക് ആഹ് രണ്ട് ദയമെൻഷന്റെയും ഘടന ചിന്തിക്കാൻ കഴിഞ്ഞിട്ടും ഇന്നേവരെ നമ്മൾ ആഹ് diamensions കണ്ടെത്തിയിട്ടില്ല(it may be our technological limitations)... അപ്പോപ്പിന്നെ 4dഉം നമ്മളെ ഒരിക്കലും കണ്ടു കാണില്ല.. കാണാനും പോണില്ല... Assume ചെയ്യാൻ പറ്റിയിട്ടും 2ഡിയിലേക്കുള്ള ഗേറ്റ്കീ 3d ലോകത്തിരുന്നുകൊണ്ടു കണ്ടെത്താൻ കഴിയുമോ എന്നു തന്നെ അറിയില്ല... അപ്പോപിന്നെ ഒരിക്കലും assume ചെയ്യാൻ കഴിയാത്ത 4d യിലേക്കുള്ള കവാടം കണ്ടെത്താൻ ശ്രമിക്കുന്നതും ശാസ്ത്രലോകത്തിന് എന്തമാത്രം വെല്ലുവിളി ആണെന്നും അറിയില്ല... futuril അതിനു സാധിക്കട്ടെ എന്നു ആഗ്രഹിക്കുന്നു
@sheronjohnson8126
@sheronjohnson8126 9 ай бұрын
Valid point. None could still name a 1D or 2D creature or object which exists. All we know about is 3D. So 1D, 2D, 4D and whatever Ds may come all are hypothetical. Still an interesting topic to discuss which perhaps guides us to new relevant discoveries.
@_anaxee
@_anaxee 9 ай бұрын
Bro നമ്മുടെ നിഴൽ ഒരു 2D object അല്ലെ അപ്പൊ 2D exist in 3D അതുപോലെ തന്നെ 4D യിൽ exist ചെയ്യുന്ന ഒരു part ആയിരിക്കാം 3D.
@greeshmam2069
@greeshmam2069 2 жыл бұрын
I feel a " kili poya avastha " after watching ur videos.... Lots of love 💕
@apexdie6326
@apexdie6326 2 жыл бұрын
Ethrayum Kalam njan 4th dimension time enna vicharich ayirunne ann nadanne but😄 eppo mutham manasalayi well explained that topic The way of presentation was lit🔥🔥
@ya_a_qov2000
@ya_a_qov2000 Жыл бұрын
4th dimension time allathiyallallo. Theory of Relativity anusarichu Time 4th dimension aanu. Or in other words 3+1D spacetime. Geometrically 4D Space create cheyyunnathanu ee video il paranjittullathu. Ini String Theory il 11 D vare possible aanu. So understand Physics is not absolute. These are based on various theoretical proposals and mathematical formalisms.
@06_ajsals.s12
@06_ajsals.s12 2 жыл бұрын
Object living in a dimension cant cross other dimensions. We assume 1d & 2d with negligence.but we can't imagine with full negligence.we can't imagine an organism with only one length living in one dimension. Infact we can't assume and imagine about 4th dimension, but higher order dimension organisms can assume the lower dimension organisms, they can't imagine or observe lower dimension organisms.
@diyakdileep2715
@diyakdileep2715 2 жыл бұрын
Loved the conclusion❤ really great presentation ❤ Keep educating us bro❤ Lots of love ❤
@dennyjoy
@dennyjoy 2 жыл бұрын
🙂
@TheAmmumma
@TheAmmumma 2 жыл бұрын
ഭൂഗോളത്തിന്റെ സ്പന്ദനം മാതമാറ്റിക്സിൽ ആണ്.. ചാക്കോ മാഷേ.. സോറി..
@nolanthoughts3539
@nolanthoughts3539 2 жыл бұрын
and the other interesting fact is that we haven't seen even an 2D or 1D objects rather than visualising it😇
@user-Hary
@user-Hary 2 жыл бұрын
Because our technological limitations... Here after our future, i think it may be possible... I don't know even it is possible that we can find out the connecting gate from 3d to 2d..
@gouthampp5490
@gouthampp5490 2 жыл бұрын
Yeah
@joeljohn3963
@joeljohn3963 2 жыл бұрын
Nice one.. but oru prashnm und....we made an assumption.. paper nu thickness illa ennu.. which means thickness=0. So even if aayiram paper adukki vachalm still the thickness should be zero because 1000x0 is still zero. Iwde adukki vacha paper 3D aakan karanm paper nu illa negligible thickness aanu... But paper nte ennam koodumbo ath negligible allathe akm.... If we keep our assumption then ethra paper adukki vachalm thickness koodan paadilla
@AtulSajeev20
@AtulSajeev20 2 жыл бұрын
Superb topic 💙
@shamseercx7
@shamseercx7 2 жыл бұрын
Edddiittreee😁✨️
@dennyjoy
@dennyjoy 2 жыл бұрын
Adipwoli
@TheMasteringProject
@TheMasteringProject 2 жыл бұрын
Such a lovely video. The science of Interstallar by Kip Thorne is also a very good book.
@krishnank7300
@krishnank7300 2 жыл бұрын
1D 2D 3D ഇതിനെക്കുറിച്ച് ഇത്രയും ഡീറ്റെയിൽ ആയി എക്സ്പ്ലെയിൻ ചെയ്ത ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല. good 👍👍👍
@vnyk27
@vnyk27 2 жыл бұрын
Cinemagic enna channel poyi nokk athilum ithupole thanne adipoli ayit 1D,2D,3D,4D explain cheyth tharum😄❣️
@saranswarachithra3742
@saranswarachithra3742 2 жыл бұрын
Vaishakan tambi video nokku
@muhammadsinan3074
@muhammadsinan3074 2 жыл бұрын
Ningal ee video മാത്രം kandittollu അതാണ്
@charliethejoker007
@charliethejoker007 2 жыл бұрын
I recommend you to watch JR-studio
@wakinditube269
@wakinditube269 2 жыл бұрын
11:30 Myth busted!!...Great topic & well presented❤️
@vipinv5020
@vipinv5020 2 жыл бұрын
Wait cheyth irunna topic Thanks for the presentation vro 🤝💓
@primesolution4226
@primesolution4226 Жыл бұрын
However, it is important to note that the concept of the fourth dimension extends beyond just time. In mathematics, for example, there are mathematical models and geometries that involve additional spatial dimensions. These are abstract concepts used to explore different mathematical and theoretical frameworks. The idea of the fourth dimension has also captivated the popular imagination, often being associated with metaphysical or philosophical ideas. Some philosophical and SPIRITUAL perspectives propose that the fourth dimension transcends our physical reality, representing realms of existence beyond our ordinary perception.
@sujeshps5095
@sujeshps5095 2 жыл бұрын
നിങ്ങളുടെ അവതരണം പോളിയാണ് ബ്രോ. സിമ്പിളായി മനസിലാവുന്നുണ്ട്. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.
@alexroy8647
@alexroy8647 2 жыл бұрын
Keep going man, great quality content. You can make changes. Let scientific temper spread.
@anuragmathilakam6579
@anuragmathilakam6579 2 жыл бұрын
Having knowledge is the mark of our existence in this universe...
@myownvideos07
@myownvideos07 2 жыл бұрын
Bruh the way you explain these complex topics, it's very convenient to understand. Keep going ❤️
@ben1son.
@ben1son. 2 жыл бұрын
Bro you deserves more...bro tharunna knowledges keatirikkkan thanne thonnum...ithepole thanne continues aayit videos venam bro without taking more time.. especially space,universal contents keatirikkkan thonnum bro...nice aan❤️✨😍
@sajeevks5190
@sajeevks5190 2 жыл бұрын
Dating ചെയ്തിട്ടുണ്ടോ എന്നു ചോദ്യോച്ചപ്പോൾ ആദ്യം വിചാരിച്ചു അരികെ ആപ്പ്ന്റെ ad ആണെന്ന്😂
@sarathn2598
@sarathn2598 2 жыл бұрын
The moment you started talking with 1D using that thread, it took me to stranger Things series. Were the professor explaining about upside down🤓. Your contents are always awesome👏👏
@ardrad7798
@ardrad7798 2 жыл бұрын
Exactly😂
@athulvijayakumar1211
@athulvijayakumar1211 2 жыл бұрын
May be it is..science fictions once we had are now real science
@sivathejd4274
@sivathejd4274 2 жыл бұрын
The way you convey things is very interesting ❤️
@nothing_kreative
@nothing_kreative 2 жыл бұрын
Content 🖤 Way of presentation 🖤
@omaegagames3331
@omaegagames3331 2 жыл бұрын
A well explained video. But let me ask, we as 3D objects view space in our way n come up with theories n equations. So in the future we where to find 4D our views and theories about the space will go wrong. Basically we would have to start it from the beginning, isn't it? So Science is what we see and interprets 🤔
@radhikasunil9280
@radhikasunil9280 2 жыл бұрын
fourth dimension is more than this, even if our physical body can not access 4th dimension, our consiousness or soul can assess it
@hashirama2218
@hashirama2218 2 жыл бұрын
Best content Been waiting for this topic Hats off to the team
@anantharam4695
@anantharam4695 2 жыл бұрын
He is a one man army....
@lakshmirajesh997
@lakshmirajesh997 2 жыл бұрын
Appo ee 4D 16D audio/music enn paranjiralkunnthonnm nmk experience cheyyan kazhiyillallo??
@soorajvs8689
@soorajvs8689 2 жыл бұрын
Dr. Vaishakhan Thambi has explained all dimensions very simply and efficiently in one of his videos in his channel. 4th dimension time aanenn pulli prove cheyyunnund athil and surpricingly he explained it with a real time example 💕
@electronicsmak
@electronicsmak 2 жыл бұрын
Vaishakan thampi is a fool.
@soorajvs8689
@soorajvs8689 2 жыл бұрын
@@electronicsmak ok genius
@electronicsmak
@electronicsmak 2 жыл бұрын
Vasakan don't know anything he copy contents from foreign channel and you people call him genius.
@soorajvs8689
@soorajvs8689 2 жыл бұрын
@@electronicsmak angane aanel thanne enthaa kuzhappam. Parayunna karyam sariyaano nn nokkiyaal pore.
@sajitdaniel
@sajitdaniel Жыл бұрын
@@electronicsmak nee Einstein aayirikkum, alle
@ihzanm7778
@ihzanm7778 2 жыл бұрын
Great man! no words to say about you . Nigada videolooda aan njan ithream ariv nediyath ithnodokke thalparyam vannath
@Xcvbn3355
@Xcvbn3355 2 жыл бұрын
THE TIME ❤️‍🔥
@a.t.zainulabideen9287
@a.t.zainulabideen9287 2 жыл бұрын
ഇവിടെ പറയുന്ന universal language -maths- നെ കുറിച്ച് അഥവാ ഗണിതമെന്നാൽ അതൊരു പ്രപഞ്ചഭാഷയാണെന്ന് പലരോടും ഞാൻ പറഞ്ഞിരുന്നു. കുറേപേർ എന്നെ പരിഹസിച്ചു ചിരിച്ചിട്ടുമുണ്ട്. അവരെല്ലാം താങ്കളുടെ ഈ പോസ്റ്റ് കണ്ടാൽ എന്ത് പറയുമോ ആവോ?. എന്തായാലും ഈ വിഷയം വളരെ ലളിതമായിത്തന്നെ താങ്കൾ അവതരിപ്പിച്ചു. നന്ദി. മനുഷ്യൻ ഒരു വസ്തുവിനെ കാണുന്നത് രണ്ട് കണ്ണുകൊണ്ടാണെങ്കിലും ഒരേസമയം ഒരേ ഒരു ബിന്ദുവിലേക്ക് മാത്രമേ നോക്കാനാകൂ. അങ്ങനെയെങ്കിൽ വീക്ഷണ തലത്തിൽ ഒരേയൊരു Dimensionന് മാത്രമല്ലെ പ്രസക്തിയുള്ളൂ? ആറാമിന്ദ്രിയം കൊണ്ട് ചതുഷ്‌ക്രിയ നടത്തി കിട്ടുന്ന ഫലത്തിൽ എത്ര മാനങ്ങൾ (Dimension) വേണമെങ്കിലും ഉൾപ്പെടുത്താം, അവിടെമാത്രമേ ഒന്നിന് മേലെയുള്ള മാനങ്ങൾ നിലനിൽക്കൂ.. എന്നാണ് എന്റെയൊരു മാനം.
@dhanushmenon4322
@dhanushmenon4322 2 жыл бұрын
Wow. Amazing amazing episode!!! Each of your episodes are better than the previous one. Pls continue your great work and educating us!! Thank you for your time and efforts
@Faazthetruthseeker
@Faazthetruthseeker 2 жыл бұрын
മനുഷ്യന്റെ അറിവ് കടലിലെ ഒരു തുള്ളി വെള്ളം പോലെയാണ്..നമ്മൾ ചിന്തിക്കുന്നതും ആലോചിക്കുന്നതും എല്ലാം ഈ ലോകത്തിലുള്ള 3D ഒബ്ജെക്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ്..ഈ യൂണിവേഴ്സിൽ അറിയാൻ ഇനിയെന്തൊക്കെ കിടക്കുന്നു...
@ergokulmnair
@ergokulmnair 2 жыл бұрын
But the question here is, as you agree a higher dimension can see its lower dimension, like a 3D organism can see an organism at 2D (hypothetically), then if we can see 3D objects, we should be on a dimension +1 from 3D. So are n't we in 4D watching 3D ! Just trying to clear my doubt
@adsn91
@adsn91 2 жыл бұрын
true മുകളിൽ നിന്ന് ഇതെല്ലാം ഒരാൾ കാണാറുണ്ടല്ലേ🤧🥴✌️
@jithujg839
@jithujg839 2 жыл бұрын
Broo adipolii video n also nice presentation...kure naalayi manasil kond nadana kurach samshyangalkula ula utharam kiti...pothuve videosinu comment cheyarila...ee video thana thripti karanam comment cheyathirikan thoniyila..keep going..🥰❤️
@deepworld6662
@deepworld6662 2 жыл бұрын
Amazing simple presentation with so much of information 🙏🏼👌🏼👌🏼👌🏼👌🏼💐
@athulvijayakumar1211
@athulvijayakumar1211 2 жыл бұрын
Curious..every video you put feels like opening some dark untouched area of my brain.. 👍🏼👍🏼
@anandhurajan7048
@anandhurajan7048 Жыл бұрын
Wishing that this vdo is never ended.. Too amazing ❤
@telgend
@telgend 2 жыл бұрын
Man love your content... This channel truly deserves better... The quality of the video and your presentation is just Amazing 🤩
@sivachandran5312
@sivachandran5312 2 жыл бұрын
Great work bro🖤 If possible please do more videos on 4D
@navaneeth5837
@navaneeth5837 2 жыл бұрын
So my question is ....... Is devji,Shanky& Immortal star JK from higher dimensions
@yadukrishnanm6280
@yadukrishnanm6280 2 жыл бұрын
Amazing video Anant....ithe concept Interstellar lu Tesseract ne kurichum "they" enna beings ne kurichum parayunnu.... And please tell us how do you find enough time to learn all these books while still watching Devji and Shanky?
@alexkarakkal
@alexkarakkal 2 жыл бұрын
That's the point. Devji and Shanky are "them". The supreme beings
@fuad4490
@fuad4490 2 жыл бұрын
@@alexkarakkal 🤯
@johntanil1943
@johntanil1943 2 жыл бұрын
The "they" in Interstellar are future humans, (ennanu ente vishwasam)
@yadukrishnanm6280
@yadukrishnanm6280 2 жыл бұрын
@@johntanil1943 yeah who can work with the dimensions of time and gravity
@mithunsanil1573
@mithunsanil1573 2 жыл бұрын
20:53 legendary quote
@minato0o...678
@minato0o...678 2 жыл бұрын
Bro quantum realm onn explain cheyaamo
@swapnasandeep8281
@swapnasandeep8281 2 жыл бұрын
ശ്ശൊ. നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ തന്നെ😀 how can u explain things like these simple.. kidus bro
@vishnumurali2100
@vishnumurali2100 2 жыл бұрын
Your way of explanation, like simplifying complicated things.. Great mahn🔥
@joshuajoseph496
@joshuajoseph496 Жыл бұрын
bro alea romanchathil olea and it's a great work. actually njn ath parayan ala vanea your all videos are pretty much better than others,i mean something is different here .so keep going brother.we all there with all support 😇
@shihajmaliakal
@shihajmaliakal 2 жыл бұрын
I have a suspicion in that story, since we are all in the 4th dimension, if that creature comes from another 4th dimensional world can we not defeat it with our army? Isn't that possible because we and that creature are on the same dimension? If we are a creature from the fifth dimension, we are helpless. Because that dimension is something we do not know. Any way I loved the presentation ❤️
@gayathricr8341
@gayathricr8341 Жыл бұрын
no actually by 3d he meant spatial dimension where 1 dimension of time exist. so in a 3d world / creature, time would be in a 4th dimension but spatially we would be still be 3d. similarly and Hope its clear.....
@SijuSathyaraj
@SijuSathyaraj 2 жыл бұрын
വളരെ നല്ല അവതരണം. 0D യിൽ നിന്നും പറഞ്ഞു തുടങ്ങാമായിരുന്നു❤️
@adithyanarayanan9476
@adithyanarayanan9476 2 жыл бұрын
I just had a very interesting thought: Any 1D material (like string or thread) that you can think of has a negligible 2nd dimension (Negligible yet quantifiable) and any 2D (paper sheet) object you can think of has a negligible 3rd dimension. So logically, doesn't all the 3D objects including ourselves has a 4th dimension? Moreover, shouldn't this be a conclusive proof of existence for the 4th dimension?
@DiogenesofCynic
@DiogenesofCynic 2 жыл бұрын
Not really, a string or a thread or a paper are not 1D or 2D objects, they are all 3D objects. In other words no real 1D object will have height or breadth, not even a negligible one. It's just hard for us to imagine, that's all.
@sreeharitanil885
@sreeharitanil885 2 жыл бұрын
But we live in a world where we are bound by three dimensions. No matter how small it is, everything that we observe has three spatial coordinates even if it is a strand of hair, a dust particle or even a nuclear matter such as proton. Only in theoretical terms and sci-fi movies can we discuss a spatial 4th dimension, but in real life we can't provide a proof of it's existence.
@adithyanarayanan9476
@adithyanarayanan9476 2 жыл бұрын
@@DiogenesofCynic Well, in that case doesn't it automatically mean we can only able to realistically visualize 3D objects and nothing above or below it? In others words, isn't the 1D and 2D world alien to us just like the 4D world?
@DiogenesofCynic
@DiogenesofCynic 2 жыл бұрын
@@adithyanarayanan9476 ya, and that's mostly because we haven't seen anything other than 3D objects. It's just hard for our brain to comprehend, it was not evolved to understand complex mathamatics or the origin of the Universe, it was evolved to just make quick decisions to help us escape from predators and find food.
@sanoopkmr1201
@sanoopkmr1201 2 жыл бұрын
@@DiogenesofCynic so u think only 3D exist no higher and lower imensions?
@CibiBenFz
@CibiBenFz 2 жыл бұрын
Please explain 8d surround 🤭🤣 Jokes apart valuable content and effective presentation 🔥✨ expecting more ❤️
@vishnuvs250
@vishnuvs250 2 жыл бұрын
If you can see all the six sides of a qube at the same time, u might probably be existing in the fourth spatial dimension.
@rininpachol
@rininpachol 2 жыл бұрын
Hats off for mentioning people who are ignorant of trigonometry etc., and troll the same. These kind of trained our minds and brains like none other. Not all accquired intelligence need to be obvious. Sad to see few so called celebrities endorsing the same.
@ajuu6610
@ajuu6610 2 жыл бұрын
Bro do a video on reincarnation. Recently went through a video of a case in India on Shanthi Devi. Felt curious and surfed through the internet finding more. Most of 'em are cases of children bringing up their past life. It would be interesting to see a video from you.
@abhirampabhiramp6015
@abhirampabhiramp6015 Жыл бұрын
15:33 paper ന് width ഉള്ളത് കൊണ്ടല്ലേ അത്‌ പോലയല്ലേ needle. Appo എങ്ങനെ 3ഡ് നിൽ നിന്നു 4ഡ് നിൽ ഉള്ള creature നെ defeate ചെയ്യാൻ പറ്റും 😇🤔
@alfapm8956
@alfapm8956 2 жыл бұрын
Sir ,pls do a video on the topic anxiety.... It can clear many misunderstanding and help many people
@falgun86645
@falgun86645 2 жыл бұрын
Yes
@Luffy-eh6px
@Luffy-eh6px 2 жыл бұрын
yeah
@akhilkn8992
@akhilkn8992 2 жыл бұрын
Yes
@stranger_7733
@stranger_7733 2 жыл бұрын
Ooo parayan irikkuvarunu 👍
@Barbatos5352
@Barbatos5352 2 жыл бұрын
1D ye patti paranjath String theory aan ath enthan enn valare easy aayi paranj thannu ❤️ nice 💫
@christeenk4876
@christeenk4876 2 жыл бұрын
Chetta well explained!🤗👏🏻
@NEXTEXACADEMY4education
@NEXTEXACADEMY4education Жыл бұрын
ആനന്ദിന്റെ മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവലിൽ the same ഒരു statement ഉണ്ട്. "അറിവിന്റെ ദ്വീപ് വികസിക്കുന്തോറും അജ്ഞതയുടെ തീരരേഖയും വലുതാവുകയാണ്" ഇതിപ്പോ ആനന്ദ് അടിച്ചുമാറ്റിയതാണോ പടച്ചോനേ.....! എന്തായാലും സൂപ്പർ വീഡിയോ❤❤❤❤❤
@boxer4488
@boxer4488 2 жыл бұрын
appreciable brilliance 🙏
@abhijith9876
@abhijith9876 2 жыл бұрын
18:08 Most hear🙏🌼✨
@sarunsuresh574
@sarunsuresh574 2 жыл бұрын
Explaining such a topics in these ways really deserves something large ❤️ No words… expecting more ❤️
@dilshadmuhammad8017
@dilshadmuhammad8017 10 ай бұрын
6:33 Actually 4th Dimension and higher dimensions lies in the word "negligible". Actually we are negletting that most important point. Nammade munnil thanne und but we can't or we are not noticing it.
@kishore9591
@kishore9591 2 жыл бұрын
Theoryl allathe oru 1D, 2D world illello athepole 4D and higher dimensionsum theorykalil alla ollu, So most probably oru 4D alien exist chaiyunnillayirikkam.. allel nammalk 1D, 2D dimensional real life object(not drawing) kandethaan pattathath pole avarkkum nammale kandethan pattilla.. (my opinion :) )
@sreeharism-v6o
@sreeharism-v6o 2 жыл бұрын
Anxiety enna topic must aayum cheyyane🙏🙏🙏chettoi please please
@raghavp2830
@raghavp2830 2 жыл бұрын
@20:53 goosebumps 🔥🔥
@ishin8096
@ishin8096 Жыл бұрын
Brooo....Manifestation kurich video cheyyamooo plsssss
@Afgsgssggsgs
@Afgsgssggsgs 2 жыл бұрын
Content and presentation 💥🔥
@raigenjosephtomy4382
@raigenjosephtomy4382 2 жыл бұрын
Great going bro.. Recently found this channel.. Expecting more now..WP bro
@stranger_7733
@stranger_7733 2 жыл бұрын
Love you ❤ Love your content Love your presentation
@sreeharism-v6o
@sreeharism-v6o 2 жыл бұрын
Wow what an engaging presentation!💥💥💥❣️❣️❣️hats off
@devanandars2176
@devanandars2176 2 жыл бұрын
Intresting topic ✨✨
@sooryajithj7752
@sooryajithj7752 2 жыл бұрын
'N+1 ' time ...nte ..karyam adyamaayittanu kelkunnath.. thanks..👍
@akshay1655
@akshay1655 2 жыл бұрын
ഇതേ പോലെ maths physics ഉം class എടുത്ത് തരാൻ ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ച് പോയി ,,😢
@asokagag3709
@asokagag3709 2 жыл бұрын
How did we discovered maths? How did we came to the knowing that maths is the language of universe?How did we created numbers and why are we not creating more imaginary numbers(I mean symbols like 7,2,9,0 etc....)
@__estelle
@__estelle 2 жыл бұрын
Great content👀❤️
@josephjoshy7789
@josephjoshy7789 2 жыл бұрын
"Mahabharatam"explaining video create chaiyyamo? Just a suggestion , infact I really want to know about it and really really wish to listen it from you.
Atheism | Explained in Malayalam (With English Subtitles)
36:43
Nissaaram!
Рет қаралды 756 М.
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН
PRANK😂 rate Mark’s kick 1-10 🤕
00:14
Diana Belitskay
Рет қаралды 11 МЛН
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Каха и лужа  #непосредственнокаха
00:15
Ghosts | Explained in Malayalam
39:26
Nissaaram!
Рет қаралды 411 М.
Aliens | Explained in Malayalam
22:38
Nissaaram!
Рет қаралды 406 М.
Animals | Explained in Malayalam
39:12
Nissaaram!
Рет қаралды 247 М.
The Universe | Explained in Malayalam
50:07
Nissaaram!
Рет қаралды 500 М.
Human Behaviour | Explained in Malayalam
34:47
Nissaaram!
Рет қаралды 291 М.
Relationships and Dating | Explained in Malayalam
31:30
Nissaaram!
Рет қаралды 494 М.
Pseudoscience and Conspiracies | Explained in Malayalam
40:44
Nissaaram!
Рет қаралды 413 М.
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН