❤❤ എന്തൊരു ഐശ്വര്യമുള്ള മുഖം . നസീർ 'അതിനേക്കാൾ സൗന്ദര്യമുള്ള മനസ്സ്. 1000 വർഷത്തിൽ മാത്രം വരുന്ന മഹാൻ❤❤ നമിക്കുന്നു 😢😢
@shajivp20255 ай бұрын
ഇവരുടെയൊക്കെ കാലത്ത് ജനിക്കാൻകഴിഞത്തിൽ ദൈവത്തിനോട് നന്ദി. വയലാർ. യേശുദാസ്. ദേവരാജൻ. നസിർ. 🙏🙏🙏🙏52വയസ് എനിക്കായി ഇപ്പോഴും കേൾക്കാൻ കൊതിയാണ് 👍👌😊
@rajeshtd79917 ай бұрын
1989ൽ ഒരു അഞ്ചാം ക്ലാസുകാരൻ്റെ മനസ്സിലേക്ക് ക്രാഷ് ലാൻഡിങ് നടത്തിയ നസീർ സാർ❤️❤️❤️കൂടെ ഒരു സുവർണ കാലഘട്ടം പഠിക്കാനും പറ്റി❤️❤️❤️🙏
@abdulnazarnazar6077 ай бұрын
ലോക സിനിമയിലെ ഇതിഹാസം നസീർ സാർ ❤❤❤❤❤❤❤❤❤❤❤❤
@shylasuresh36797 ай бұрын
സൂപ്പർ പാട്ട് നസീർ സാർ അതിലും സൂപ്പർ
@unnikrishnanunnikrishnan8607 ай бұрын
നസീർ സാറും ദാസേട്ടനും മൽസരിച്ച് അഭിനയിച്ചും പാടിയ പഴയ പാട്ടുകൾ ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ മാത്രം. എല്ലാ പാട്ടുകളും നസീർ സാർ സ്വന്തമായി പാടുന്നതു പോലേ യാണ് തോന്നുന്നത്. അത്ര മനോഹരം നസീർ സാറിന്റെ ശബ്ദവും ദാസേട്ടന്റെ ശബ്ദവും നല്ല യോജിപ്പാണ്. ഇത് പോലെയുള്ള ആളുകളാണ് നമ്മുടെ മുമ്പിൽ എപ്പോഴും ഓർമ്മകളിൽ വന്നുകൊണ്ടിരിക്കുന്ന ത് ഇത് സതൃമാണ്.😊😊😊😊❤❤❤❤❤❤❤❤❤❤❤❤
@Nanc7814 ай бұрын
സ്ക്രീനിൽ "ഗന്ധർവൻ, പാടുന്നതും ഗന്ധർവൻ. ഞങ്ങൾ മലയാളികളുടെ പുണ്യം ❤❤❤❤❤❤
@balakrishnanpp68517 ай бұрын
എന്ത് രസമാണെല്യe കേൾക്കാൻ?ഇന്നത്തെ പോലെ ജാതിയോ, മതമോ, വർഗ്ഗമോ, ഒന്നും ഇല്ല, മുസ്ലിം പാട്ടാണോ, ക്രിസ്ത്യൻ പാട്ടാണോ, ഹിന്ദുപാട്ടാണോ, എന്നൊന്നും ഉള്ള ചിന്തയേമനസ്സിൽ വരാറില്ല, ❤️❤️❤️ഇപ്പോ ൾ??¿??????? എന്ത് പറയാനാ??
@shiyadcbshiyadbasheer5433 ай бұрын
ശരിക്കും
@antonykl73515 ай бұрын
സുന്ദരനായ പ്രേം നസ്സീർ 🙏🙏🙏🙏
@damodaranem6096 ай бұрын
മനോഹര ഗാനങ്ങൾ
@josezacharia72725 ай бұрын
Lyrics ഒന്നാംതരം. എല്ലാം സൂപ്പർ 🌹🌹
@sajithanazar2663 ай бұрын
നസീർ super
@ShajahanShaji-cs4nx6 ай бұрын
Masha.alla.adipoli.
@unnikrishnanunnikrishnan8607 ай бұрын
വയലാർ രാമവർമ്മ സാറിന്റെ എത്ര അർത്ഥവത്തായ വരികൾ അത് പോലെ തന്നെ പരവൂർ ദേവരാജൻ മാസ്റ്ററുടെ ആർക്കും കേൾക്കാൻ ഇഷ്ടപ്പെടുന്ന സംഗീതം. അവരുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന വർക്കും വരും തലമുറയ്ക്ക് വേണ്ടി യും എത്ര ദീർഘവീക്ഷണതോടും കൂടിയാണ് ഇത് പോലുള്ള ഗാനങ്ങൾ രചിച്ചതും ഈണം നൽകിയതും. ശരിക്കും പറഞ്ഞാൽ ഇവരൊക്കെ യാണ് ദൈവത്തിന്റെ സ്വന്തം പുത്രന്മാർ. ഇവരെല്ലാവരും ജീവിച്ച് എവിടെയോ മറഞ്ഞത് നമ്മൾക്കു വേണ്ടിയാണെന്ന് ഇപ്പോൾ തോന്നുന്നു. എനിക്ക് ഇവരെ യെല്ലോ നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായി ട്ടുണ്ട് . ഇപ്പോൾ എനിക്ക് എഴുപത്തിയഞ്ച് വയസ് പ്രായമുണ്ട്. ഇപ്പോൾ ശീമാട്ടി തുണിക്കട ഇരിക്കുന്ന സ്ഥ ലത്ത് പണ്ട് " മദ്രാസ് കേഫ്" എന്ന ഹോട്ടൽ ഉണ്ടായിരുന്നു. ആ ഹോട്ടലിലെ ഒരു മുറിയിൽ ഇവരൊക്കെ ഇടക്കൊക്കെ ഒത്ത് കൂടാറുണ്ട്. ആ ഹോട്ടൽ മുറിയിൽ നിന്ന് എത്ര എത്ര പഴയ ഗാനങ്ങൾ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് . വയലാർ സാറും ദേവരാജൻ മാസ്റ്ററും ഈഹോട്ടലിലെ മുറിയിലാണ് അധികനാളുകളും താമസിച്ചിരുന്ന ത്.❤❤❤❤❤❤❤❤❤❤😊😊😊😊😊
@SindhuSASindhu5 ай бұрын
What a beautiful visuals ❤ super nostalgic songs ❤ 🙏🥰
@RajeenaSharafudheen4 ай бұрын
നിത്യ ഹരിത നായകൻ
@mvilasini58803 ай бұрын
മനസിന് കുളിർമയേകുന്ന ഗാനങ്ങൾ ❤️❤️❤️❤️❤️❤️
@MuttathNarayanan5 ай бұрын
Very Very nice songs
@SahiyatulNiza7 ай бұрын
Super super super ❤❤❤❤
@ShajahanShaji-cs4nx6 ай бұрын
Beautiful.songs.
@mohanannair8807 ай бұрын
Very beautyful song
@Nalini-to4td4 ай бұрын
Supersuprr❤
@RukminiAmma-c9kАй бұрын
❤❤
@soniyaeldho83046 ай бұрын
So beautiful ❤❤❤
@akshaykrishna14276 ай бұрын
Old is 🌟
@libinavedu27262 ай бұрын
Supr 🎉
@sheemaachus10734 ай бұрын
Old is gold ♥️♥️
@remeshnair54784 ай бұрын
Beautiful Songs ❣️🌺🌺🌺🌺🌺 watching 28.07.2024 🌹🌹🌹🌹🌹
@udhayankumar98627 ай бұрын
സൂപ്പർ ഹിറ്റ് ഗാനങ്ങൾ വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@shylasuresh36797 ай бұрын
അത് നന്നായി
@RETNAKUMARI-xu2rb6 ай бұрын
Prm
@mohananac42065 ай бұрын
ഉണ്ട് ❤
@arshadk78425 ай бұрын
@@shylasuresh3679 689
@arshadk78425 ай бұрын
@@RETNAKUMARI-xu2rb c ൽ ub tv dev dv inv
@sreekumar-sy3px4 ай бұрын
മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ മുഖം വിടരും പുഞ്ചിരികളേകീ മധുരമായി പാടൂ നീ മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ ഒന്നു ചേരും നാൾ വരും ഓമനിക്കാനൊരു പുഷ്പവുമായി കൺ മുന്നിൽ നീ പൊൻതാരകം കാലം കസവിടും കനവിൻ തീരങ്ങളിൽ കുയിലായി ഞാനും പാടും പ്രണയ ഗീതം മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ നീലാകാശത്തിൽ നക്ഷത്രങ്ങളൊരുങ്ങും നിലാവിൽ നിറമാലകളായി ഇവിടെ വസന്തമൊരുങ്ങും ഈ തീരം വർണങ്ങളണിയും മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ മുഖം വിടരും പുഞ്ചിരികളേകീ മധുരമായി പാടൂ നീ