Dr sreenath karayatt academy #BDPS#Bharatheeya dharma prachara sabha#dr sreenath karayatt#hindu culture #indian culture #mythology #youtube For More Details about course please contact us - +91 89437 40888, +91 99467 40888,
Пікірлер: 58
@thilakanpvthilakan5184 жыл бұрын
വളരേ ലളിത മായി നല്ല അറിവ് പകർന്ന് തന്ന ആചാര്യന് ഒരു നല്ല നമസ്ക്കാരം 🙏🙏🙏🙏
@AnilKumar-np1pe4 жыл бұрын
ശ്രീനാഥ്ജിയിലൂടെ ലഭിക്കുന്ന ഈ വലിയ വലിയ അറിവുകൾക്കു ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും അഗാധമായ നന്ദി 🙏🙏🙏 ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏
@tanair61013 жыл бұрын
Good speech
@ajithbjk-ws3ku Жыл бұрын
very well explained. Pranamam Guru
@vidyasudhir12974 жыл бұрын
ഒരുപാട് നന്ദി ആചാര്യാ...കുട്ടിക്കാലത്ത് മുത്തശ്ശി തുലാമാസത്തിലെ തിരുവോണത്തിന് ഗണപതി ഇടുവിക്കാറുണ്ട്.... അന്ന് ഈ മന്ത്രങ്ങൾ കേട്ടിട്ടുണ്ട്...ഇപ്പോഴാണ് അതിനു പിന്നിലെ ശാസ്ത്രവും അർത്ഥവും മനസ്സിലാകുന്നത്....🙏🙏🙏
@vinodhkumarp.s90603 жыл бұрын
ഗണപതിക്ക് തുളസി പാടില്ല എന്ന് പറയുന്നത് ശരിയാണോ?
@padmajadevi41537 ай бұрын
എത്ര വലിയ അറിവാണ് പകരുന്നത്. ആരും പറഞ്ഞു തരാറില്ല 🙏🙏🕉️ പ്രണാമം സമ്പൂജ്യ ഗുരുജി 🙏🙏🕉️
@ravindranravi26983 жыл бұрын
great valuable message dhanyavath jii hari om
@SureshSuresh-mn7rl21 күн бұрын
ഇഷ്ടമായി സർ മനസ്സാണ് സത്യം
@saradaps80354 жыл бұрын
നന്ദി ഗുരുജി നന്ദി നന്ദി നന്ദി 🙏🙏
@shaijupanattil20784 жыл бұрын
ഒരുപാട് നന്ദി ആചാര്യന്, വിലയേറിയ ഈ അറിവ് പകർന്നു തന്നതിന്...
@User2111-m8n2 жыл бұрын
I'm interested in learning thandric pooja. But i don't know malayalam. In this video, I was understood completely about neivedhyam. Thank you guru ji for this simple explanation..
@poojapressad99257 ай бұрын
Thank you so much Guruji 🙏🏻🙏🏻🙏🏻
@krishnakumarp87782 жыл бұрын
You are great sir. How simple you are explaining.
@rajeshathibuddimannarayan37282 жыл бұрын
വളരെ ലളിതമായി കണ്ടു സാർ
@girijarani37422 жыл бұрын
Good 👍👍👍
@miniravindran28613 ай бұрын
Jai guru dev put hiya arivukal❤❤
@yatheendrakumar66663 жыл бұрын
Thanks 🙏🙏👍
@lathababu88792 жыл бұрын
Pranamam.acharya
@thilakanpvthilakan52404 жыл бұрын
നമസ്തേ ഗുരുദേവ 🙏🙏🌹🙏🙏
@yatheendrakumar66663 жыл бұрын
നന്ദി🙏
@amrajiv32224 жыл бұрын
വളരെ നന്ദി
@padmajas714 жыл бұрын
Namaste Guruji, thank you very much.
@akashsunil43223 жыл бұрын
നന്ദി ഗുരു
@preethaajith31063 жыл бұрын
പ്രണാമം 🙏🌹🙏
@thilakanpvthilakan52404 жыл бұрын
നമസ്തേ gurudheva
@gokulk.a4651 Жыл бұрын
ഇതിൽ തീർത്ഥം ഉണ്ടാകുമ്പോൾ ചൊല്ലുന്ന മന്ത്രം എഴുതി കാണിച്ചതിൽ തെറ്റുണ്ട് അവസാന ഭാഗം. പക്ഷെ ചൊല്ലിയത് ശെരിയാണ്.
@manoharantk33214 жыл бұрын
മാനസപൂജയുടെ വീഡിയോ ലിങ്ക് ഉണ്ടോ
@sajikumar9473 жыл бұрын
ഓം ഗം ഗണപതിയെ നമഃ .
@SajiSNairNair-tu9dk2 ай бұрын
🕵️😥👉 തോട്ടട്ടട്ടി?
@sanjunmenon41634 жыл бұрын
🙏🙏🙏🙏
@sanjaykannan13932 жыл бұрын
Mudra engyen paryamo
@ashakrishnenk63263 жыл бұрын
"Om Gum Gurubhyo Namaha"
@CR-ku8zj2 жыл бұрын
കുറുരമ്മ... മനസപൂജ..
@yesodamk57174 жыл бұрын
🙏🙏🙏🙏🌹👌👌👍🌹
@kkvs4724 жыл бұрын
🙏പ്രണാമം
@sujatham76714 жыл бұрын
നമസ്കാരം
@supriyasuresh88114 жыл бұрын
🙏🏼
@aneeshmohan58313 ай бұрын
നിവേദ്യം ആണോ നൈവേദ്യം ആണോ...
@aswanthcvk58463 жыл бұрын
Sir pooja padipikarundoo enik padikan pattumo enik oru shanthy avanam
@lathunaran26824 жыл бұрын
Manasapooja vedeyo evedeyanu kanuka
@preethaajith31063 жыл бұрын
സ്ത്രീകൾക്ക് ഇത് ചെയ്യാമോ
@gokulk.a4651 Жыл бұрын
Yes
@vishnuvishnukt75895 ай бұрын
പഠിപ്പിച്ചു തരുമോ പൂജ
@subashkt82284 жыл бұрын
നമ്മൾ വീട്ടിൽ ഭുവനേശ്വരീക്ക് നിവേദിക്കുന്നതും ഗുരു കാരണവൻമാർക്ക് നിവേദി കുന്നതും ഇതുപോലെ തന്നെയാണോ?