#ഗണപതിപൂജ

  Рет қаралды 97,249

Puthumana Maheswaran Namboothiri

Puthumana Maheswaran Namboothiri

Күн бұрын

Пікірлер: 109
@sajikumar947
@sajikumar947 3 жыл бұрын
വളരെ നന്ദിയുണ്ട് തിരുമേനി ഇതുപോലുള്ള വീഡിയോകൾ തിരുമേനിയിൽ നിന്ന് ഇനിയും പ്രദീക്ഷിക്കുന്നു.
@puthumanamaheswarannamboot5819
@puthumanamaheswarannamboot5819 2 жыл бұрын
🙏🙏🙏
@seenamanoj3355
@seenamanoj3355 3 жыл бұрын
തിരുമേനി വളരെ ആഗ്രഹിച്ചിരുന്നതായിരുന്നു പൂജചെയ്യാൻ പഠിക്കണംന്ന് .. മന്ത്രങ്ങൾ ഒന്നു എഴുതികാണിക്കകൂടിചെയ്യുകയായിരുന്നെങ്കിൽ തെറ്റുവരാതെ എഴുതിയെടുക്കാമായിരുന്നു.. 🙏🙏🙏🙏
@puthumanamaheswarannamboot5819
@puthumanamaheswarannamboot5819 2 жыл бұрын
🙏🙏🙏
@jayaprakash6801
@jayaprakash6801 13 күн бұрын
ജയപ്രകാശ്. തിരുമേനി. ദേഹശുദ്ധിക്കുമുൻപായി. ഭസ്മധാരണവും.ആജമാനവുംചെയ്യേണ്ടതുണ്ട്.
@സനാതന-ശ6ഢ
@സനാതന-ശ6ഢ Жыл бұрын
വളരെ ലളിതമായി അങ്ങയുടെ കാരുണ്യം ഭക്തജനങ്ങൾക്ക് പകർന്ന് നൽകിയ അങ്ങയെ ശ്രീ ഗണപതി ഭഗവാൻ സർവദാ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@ajithe.t.4462
@ajithe.t.4462 3 жыл бұрын
അറിവ് പകർന്നു തന്നതിന് നന്ദി 🙏
@SasiSasi-bj3dg
@SasiSasi-bj3dg 11 ай бұрын
❤namasthe ahathman❤
@gangothri8117
@gangothri8117 2 жыл бұрын
ഹരി ഓം 🙏🏻നമസ്കാരം തിരുമേനി 🙏🏻 അങ്ങയുടെ നല്ല മനസിന്‌ പ്രണാമം 🙏🏻 നല്ല അറിവുകൾ ഞങ്ങളിലേക്കെത്തിക്കുന്നതിന് ഒരുപാട് നന്ദി
@puthumanamaheswarannamboot5819
@puthumanamaheswarannamboot5819 2 жыл бұрын
🙏🙏🙏
@snookie1972
@snookie1972 2 ай бұрын
Could you please add English subtitles 🙏
@rknamboodiri7968
@rknamboodiri7968 10 ай бұрын
നന്നായിട്ടുണ്ട് 🙏
@anurajksanu6966
@anurajksanu6966 3 жыл бұрын
അങ്ങയുടെ ചരണങ്ങളിൽ പ്രണാമം....ഇന്നത്തെ ആധുനീക കാലഘട്ടത്തിന്റെ സാഹചര്യവും ആവശ്യകതയും മനസ്സിലാക്കി..ഈശ്വരഭക്തർക്ക് ആർക്കെങ്കിലുമൊക്കെ പ്രയോജനപ്പെടട്ടേ എന്ന ആത്മാർത്ഥമായ സദുദ്ധേശത്തോടുകൂടി മാത്രം ചെയ്യുന്ന ഒരു പുണ്യ പ്രവൃത്തിആണ് അങ്ങുചെയ്യുന്ന ഈസത്കർമ്മം...🙏🙏🙏
@puthumanamaheswarannamboot5819
@puthumanamaheswarannamboot5819 2 жыл бұрын
🙏🙏🙏
@Prasob-pc8uu
@Prasob-pc8uu 3 жыл бұрын
So useful video 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@karthikeyasumith9307
@karthikeyasumith9307 3 жыл бұрын
Guru ji part 2
@anand8835
@anand8835 2 жыл бұрын
വളരെ നന്നായിട്ടുണ്ട് 🙏🏻🙏🏻
@puthumanamaheswarannamboot5819
@puthumanamaheswarannamboot5819 2 жыл бұрын
🙏🙏🙏
@haridaskodalil8466
@haridaskodalil8466 2 жыл бұрын
' എന്റെ മാനസ ഗുരുവിന് നമസ്കാരം
@puthumanamaheswarannamboot5819
@puthumanamaheswarannamboot5819 2 жыл бұрын
🙏🙏🙏
@gangadharanvallayil2187
@gangadharanvallayil2187 Жыл бұрын
Namovakam. ....
@Praveen2255Vampire
@Praveen2255Vampire 3 жыл бұрын
ശംഖ് പൂരണം video waiting
@mrudulkk
@mrudulkk 3 жыл бұрын
Thank u very much sir.
@prasobpv636
@prasobpv636 3 жыл бұрын
മന്ത്രങ്ങള്‍ ഒന്ന് എഴുതി കാണിക്കുകയും ചെയുക ആണെങ്കില്‍ വലിയ ഉപകാരം ആയിരിക്കും
@lakshmipratheesh3396
@lakshmipratheesh3396 3 жыл бұрын
അതെ. ക്ലിയർ ആയില്ല. അട്ടകം പിടിക്കുമ്പോൾ ഉള്ള മന്ത്രം
@ajithbalanbose954
@ajithbalanbose954 2 жыл бұрын
ഗുരുനാഥൻറെ 🙏🏼ശബ്ദ റെക്കോർഡിങ് അല്പം ക്ലിയർ ആകാമായിരുന്നു 🙏🏼🙏🏼
@muralidharankodungallur6209
@muralidharankodungallur6209 5 ай бұрын
L​@@ajithbalanbose954
@praveensandhyagandhasiripr6753
@praveensandhyagandhasiripr6753 4 күн бұрын
తెలుగులో కూడా చెపితే బాగుంటుంది గురువుగారు
@കർണ്ണാമൃതം
@കർണ്ണാമൃതം Жыл бұрын
🙏 തിരുമേനിയോട് എന്താണ് പറയേണ്ടത് എന്ന് അറിയില്ല ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു അടുത്ത ഭാഗം കൂടി പ്രതീക്ഷിക്കുന്നു ശബ്ദം ശരിക്ക് തിരിയുന്നില്ല ഒന്ന് എഴുതി കൂടെ കാണിച്ചാൽ മന്ത്രങ്ങളൊക്കെ തെറ്റാതെ മനസ്സിലാക്കാമായിരുന്നു🙏🌹🌹🌹🌹🌹 ഭഗവാൻ ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
@pekonmedia4949
@pekonmedia4949 3 жыл бұрын
Guruji ! i humbly Request for many more such videos.
@SureshKumar-iy9hl
@SureshKumar-iy9hl 3 жыл бұрын
Congratulations 👍👍 Super.... Really great.. നമ്പൂതിരി മാർക്ക് പൂജ അറിയില്ല, വെറും മടയൻ മാർ ആണ് ഈ തലമുറക്കാർ എന്ന് ചിലർ പറഞ്ഞ് നടക്കുന്നുണ്ട്... അതിനു മറുപടി ആണ് അങ്ങയുടെ എല്ലാ പൂജ പഠന ക്ലാസ്സ്... വളരെ ഐശ്വര്യം ഉള്ള ആൾ ആണ് അങ്ങ്... ഭംഗി അല്ല ഉദ്ദേശിച്ചത് , ചിലർ ഈ വാക്കിൽ കേറി പിടിച്ച് കമ്മണ്ട് ഇറക്കും...
@puthumanamaheswarannamboot5819
@puthumanamaheswarannamboot5819 2 жыл бұрын
🙏🙏🙏
@KrishnaKumar-zu3im
@KrishnaKumar-zu3im 2 жыл бұрын
Nagaroot class tharamo
@narayananpattukuth7653
@narayananpattukuth7653 3 жыл бұрын
🙏🙏🙏 നന്ദി
@vishnu.m5482
@vishnu.m5482 3 жыл бұрын
🙏🙏🙏
@puthumanamaheswarannamboot5819
@puthumanamaheswarannamboot5819 3 жыл бұрын
🙏
@sreeramaabhinaya4751
@sreeramaabhinaya4751 2 жыл бұрын
@@puthumanamaheswarannamboot5819 namaskar guruji 🙏🙏🙏🙏🙏 your whatsapp number Guruji, Guruji once I want to meet you Guruji
@MohanAmbat-z1v
@MohanAmbat-z1v 4 күн бұрын
Thank you for this explanation. But with out knowing mantras we can’t follow. Please write the same. One Tamil channel they told that Om Gum Ganapathiye Namaha we have to chant 108 times by giving Hawees.
@ajithbalanbose954
@ajithbalanbose954 2 жыл бұрын
നമസ്തേ 🙏🏼
@puthumanamaheswarannamboot5819
@puthumanamaheswarannamboot5819 2 жыл бұрын
🙏🙏🙏
@unnigeetha666
@unnigeetha666 Жыл бұрын
പ്രണാമം 🙏🏻
@ShijutgShijutg
@ShijutgShijutg 6 ай бұрын
❤❤❤
@dheerajnimesh1792
@dheerajnimesh1792 3 жыл бұрын
Namskaram trirumeni ❤️🙏 , Ipol trirumeni ganapanthi Pooja alle പഠിപ്പിക്കുന്നത് വിഷ്ണു ശിവൻ ദേവതകൾ മാറുമ്പോൾ ethoke മന്ത്രങ്ങൾ marum എന്നു പറഞ്ഞു thanal utamam ആയിരിക്കും
@lightoflifebydarshan1699
@lightoflifebydarshan1699 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@karthikarthi5854
@karthikarthi5854 2 жыл бұрын
Endhan mantra deeksha
@yugashrijothidam5121
@yugashrijothidam5121 3 жыл бұрын
Super grujee . you explain very nice.thank you lot of your service thank you 🙏🏻👍🙏🏻👍🙏🏻
@ramki853
@ramki853 10 ай бұрын
What is asthra mantra guruji is telling
@aswins5121
@aswins5121 3 жыл бұрын
അടുത്ത ഭാഗവും പ്രതീക്ഷിക്കുന്നു 🙏
@puthumanamaheswarannamboot5819
@puthumanamaheswarannamboot5819 2 жыл бұрын
🙏🙏🙏
@sajug3369
@sajug3369 3 жыл бұрын
🕉️🙏🙏
@saraths6515
@saraths6515 2 жыл бұрын
ശിവപൂജ . ദേഹശുദ്ധി
@lattusrittu5448
@lattusrittu5448 10 ай бұрын
👍✌🙏🙏🙏🙏✌👍
@ponnappanshanthi4957
@ponnappanshanthi4957 7 ай бұрын
Arhatha.illathavar.ennu.kamantil.parajathe.jathiye.udesichanenkil.ninnepoleulla.kizaganmar.thirumeniyude.pPooja.vidhi.kaneda.kettoda.
@Mediambc
@Mediambc Жыл бұрын
Discription nil ee manthrangal type cheyth idamo thirumeni.vyakthamaakathathu kondannu 🙏
@suryat2181
@suryat2181 2 жыл бұрын
Tamil video poduga
@Malayalam-d5e
@Malayalam-d5e Жыл бұрын
മന്ത്രം എഴുതി കാണിക്കുമോ, വീഡിയോ ചെയുമ്പോൾ ഇതു പോലെ എഴുതി കാണിച്ചാലോ സൂപ്പർ. വീഡിയോ സൂപ്പർ 👍🙏🙏🙏
@sasimannath2583
@sasimannath2583 7 ай бұрын
👣
@manikandansankar-dreamacto3967
@manikandansankar-dreamacto3967 2 жыл бұрын
🙏🏼🙏🏼🙏🏼🌺🌼
@sreekumargb160
@sreekumargb160 3 жыл бұрын
നമസ്‍തേ ജി
@vijayansooranad1791
@vijayansooranad1791 2 жыл бұрын
നന്ദി നമസ്കാരം
@user-nf1nr8ty4y
@user-nf1nr8ty4y 2 жыл бұрын
Hi
@aksathian1710
@aksathian1710 10 ай бұрын
ഗണപതി യുടെ ഛ ന്ദസ്സ് ഒന്ന് അയച്ചു തരാൻ പറ്റുമോ? സത്യൻ അമേറ്റൂർ മന
@OmanakuttanNair-wi1lt
@OmanakuttanNair-wi1lt Жыл бұрын
തിരുമേനി എനിക്ക് ഈ പ്രോഗ്രാം വളരെയധികം ഇഷ്ട്ടപെട്ടു ദയവു ചെയ്ത് ഈ പതപ്രേയോഗം ഒന്ന് എഴുതി കാണിക്കാമോ പ്ലീസ് എന്റെ മൊബൈലിൽ ഒന്ന് അയച്ചു തരാമോ
@rbanilkumar1
@rbanilkumar1 4 ай бұрын
മന്ത്രങ്ങൾ സംസ്കൃതത്തിലാണ് എന്നറിയാം അത് ചൊല്ലുമ്പോൾ തെറ്റ് വരാതെ ചൊല്ലണം, ചില മന്ത്രങ്ങൾ കേൾക്കുമ്പോൾ വരികൾ മനസിലാവുന്നില്ല അത് സ്ക്രീനിൽ സിസ്‌പ്ലൈ ചെയ്താൽ നന്നായിരിക്കും , അഷ്ടകം പിടിക്കുന്ന മന്ത്രം പറഞ്ഞത് ചില അക്ഷരങ്ങൾ തിരിയുന്നില്ല
@chinchilla4
@chinchilla4 28 күн бұрын
Nerittu poyi padikkanam mishter
@jithinpp9699
@jithinpp9699 Жыл бұрын
എല്ലാ സമ്പ്രദായങ്ങളിലും ഇങ്ങനെ ആണോ ചെയ്യുക
@chinchilla4
@chinchilla4 Жыл бұрын
ഒരു സംശയം... അംഗന്യാസത്തിൽ വരുന്ന 6 അംഗങ്ങളുടെ പ്രാധാന്യം എന്താണ്?
@subisubi3250
@subisubi3250 Жыл бұрын
ഭദ്ര കളിയുടെ പൂജചെയുമ്പോൾ ഇതുപോലെ ആണോ സ്വാമി ദേഹ ശുദ്ധി ചെയേണ്ടത് സ്വാമി വിഡിയോ ചെയ്യുമോ
@UnscriptedBRIIC
@UnscriptedBRIIC Жыл бұрын
ആചമനം ഒരു പോലെ ആണ്
@pekonmedia4949
@pekonmedia4949 3 жыл бұрын
Guruji Thank you very much.In this world where people have become Nasthiks and those many who are going out of Sanathana Dharma must realsie the Importance of our Tradition.
@gangadharan.v.p.gangadhara2788
@gangadharan.v.p.gangadhara2788 2 жыл бұрын
തിരുമേനിക്ക് നമസ്കാരം , ശബ്ദം കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ വ്യക്തമായി കേൾക്കാമായിരുന്നു . നന്ദി നമസ്തേ .
@puthumanamaheswarannamboot5819
@puthumanamaheswarannamboot5819 2 жыл бұрын
ശ്രമിക്കാം
@puthumanamaheswarannamboot5819
@puthumanamaheswarannamboot5819 2 жыл бұрын
🙏🙏🙏
@roastkingop1428
@roastkingop1428 Жыл бұрын
@@puthumanamaheswarannamboot5819 I'm from manaikyapadi thantri Vidya peetham.. my thanthri is not here now..I want to study this but I don't know where to get it..I finally found it..thank you
@roastkingop1428
@roastkingop1428 Жыл бұрын
@@puthumanamaheswarannamboot5819 you so good..😭💪🔥
@pratheeshmk3111
@pratheeshmk3111 3 жыл бұрын
പുണ്യാഹമന്ത്രം എന്താണ് തിരുമേനി
@haridaskodalil8466
@haridaskodalil8466 2 жыл бұрын
കാണിപ്പയുരിൻ്റെ പൂജാ പഠനം എന്ന പുസ്തകം വാങ്ങുക അതിൽ മന്ത്രങ്ങളെല്ലാമുണ്ട്
@muraleedharannair1073
@muraleedharannair1073 3 жыл бұрын
നമഃ ശിവായ 🙏 ശിവ പൂജ ചെയ്യുമ്പോൾ ഇതേ മന്ത്രം ചെയ്താൽ മതിയോ?
@puthumanamaheswarannamboot5819
@puthumanamaheswarannamboot5819 2 жыл бұрын
ശിവമന്ത്രങ്ങൾ ചേർക്കണം
@OmanakuttanNair-wi1lt
@OmanakuttanNair-wi1lt Жыл бұрын
Triveni namkaran Mantra hello Triveni boys I don't care
@cvaravindakshan7286
@cvaravindakshan7286 Жыл бұрын
തിരുമേനി ശബ്ദം ഒട്ടും വ്യക്തമല്ല
@aneeshaneesh5706
@aneeshaneesh5706 2 жыл бұрын
അർഹതയില്ലാത്തവൻ പൂജ പഠിച്ചാൽ ഇങ്ങനെയിരിക്കും ഇതുപോലുള്ളവർ കാരണമാണ് പുറത്തുനിന്നുള്ളവർ ക്ഷേത്രങ്ങളിൽ പൂജ ചെയ്യുന്നത്
@puthumanamaheswarannamboot5819
@puthumanamaheswarannamboot5819 2 жыл бұрын
അർഹതയുള്ളവർ ചെയ്യട്ടെ. അർഹത ആരാണ് നിശ്ചയിക്കേണ്ടത്
@jithinpp9699
@jithinpp9699 Жыл бұрын
നിങ്ങൾ ദൈവം ആണോ 🤣🤣🤣 ആദ്യം നിങ്ങൾ അർഹനാണോ എന്നു ചിന്തിക്കുക 🤣🤣🤣MR aneeshaneesh
@jithinpp9699
@jithinpp9699 Жыл бұрын
@@puthumanamaheswarannamboot5819 നല്ല മറുപടി 🙏🏼🙏🏼🙏🏼🙏🏼
@haridaskodalil8466
@haridaskodalil8466 Жыл бұрын
​@@puthumanamaheswarannamboot5819 ഇതു പോലെയുള്ള ആളുകൾക്ക് ശരിയായ മറുപടിയാണ് അങ്ങു നൽകിയത് നമസ്കാരം
@vijayansooranad1791
@vijayansooranad1791 8 ай бұрын
ഏതുമനുഷ്യർക്കും പൂജ പഠിച്ച് ചെയ്യാം എന്ന ണ്ടല്ലോ ? അങ്ങും അത് പറഞ്ഞിട്ടുണ്ട് . ഇതിനെയൊക്കെ വിമർശിയ്ക്കുന്ന ചില മൃഗങ്ങളുണ്ട് ഇപ്പോഴും മനുഷ്യനെ വേർതിരിയ്ക്കുന്ന പന്ന ----- മക്കൾ ' എന്നിട്ടു പറയും നമ്മൾ ഹിന്ദുക്കൾ ഒന്നിക്കണം എന്നൊക്കെ ' കഷ്ടം
@sasimannath2583
@sasimannath2583 5 ай бұрын
🙏🙏🙏🙏🙏🙏🙏
@danilkumer318
@danilkumer318 6 ай бұрын
🙏❣️🙏
@Syamlal-j6j
@Syamlal-j6j 6 ай бұрын
@gopimadhavan5991
@gopimadhavan5991 Жыл бұрын
🙏🕉🙏
@aswins5121
@aswins5121 3 жыл бұрын
🙏🙏🙏
@dheerajnimesh1792
@dheerajnimesh1792 3 жыл бұрын
🙏🙏🙏
@satheeshkumarsatheeshkumar4007
@satheeshkumarsatheeshkumar4007 3 жыл бұрын
🙏🙏🙏🙏
@SureshKumar-rb6xm
@SureshKumar-rb6xm 2 жыл бұрын
🙏🙏🙏
@shajucs1820
@shajucs1820 2 жыл бұрын
🙏🙏🙏
@puthumanamaheswarannamboot5819
@puthumanamaheswarannamboot5819 2 жыл бұрын
🙏🙏🙏
@bineeshbineesh8333
@bineeshbineesh8333 2 жыл бұрын
🙏
@unnikrishnanks900
@unnikrishnanks900 Жыл бұрын
🙏
@beenabhargavan7450
@beenabhargavan7450 Жыл бұрын
🙏🙏🙏
@bileeshkk4146
@bileeshkk4146 Жыл бұрын
🙏🙏🙏
@vishnuav9425
@vishnuav9425 9 ай бұрын
🙏🙏🙏🙏🙏
@punyapradeep6593
@punyapradeep6593 5 ай бұрын
🙏🙏🙏
@vivekkatoor
@vivekkatoor 5 ай бұрын
🙏🙏🙏
@vivekkatoor
@vivekkatoor 5 ай бұрын
🙏🙏🙏
@prasanthkalathilprabhakara1977
@prasanthkalathilprabhakara1977 3 ай бұрын
🙏
@Leksmanapilla
@Leksmanapilla 3 ай бұрын
🙏🙏🙏
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН