ജയറാമിന് സൂപ്പർ സ്റ്റാർ ആകാനുള്ള കഴിവൊന്നും ഇല്ല. ഇത്രയും ആയതു തന്നെ മഹാഭാഗ്യം.
@kanalchannel Жыл бұрын
പാർവതി ടെ കെട്ടിയോൻ ന്ന് ഉള്ള പരിഗണന 😄
@anchuprathapan9601 Жыл бұрын
@@kanalchannelപൊന്ന് കുഞ്ഞേ.. Parvaty കെട്ടിയ ടൈമ് പുള്ളി suprstar arunu
@harshan6913 Жыл бұрын
സത്യം....
@coconutpunch123 Жыл бұрын
ബാലയ്യ യെ പോലുള്ളവർ മെഗാസ്റ്റാർ ആയി വാഴുമ്പോൾ ജയറാമിന് സൂപ്പർ സ്റ്റാർ ആവാൻ ഉള്ള കഴിവില്ലെന്ന് എങ്ങനെ പറയും? ജയറാം നല്ല നടൻ തന്നെ ആണ്.
@ABCcooperation Жыл бұрын
Jayaram nalla nadan okke ane but oru action movie Nokku he will be a disaster. He could do comedy and family movies but that can never make him superstar
@jayakumarsopanam7767 Жыл бұрын
ജയറാം കുറെ ഡയറക്ടർ മാരെ ബുദ്ധിമുട്ടിച്ചിട്ടുണ്ട് അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. ഒരാൾക്ക് dete കൊടുത്തിട്ടു അടുത്ത സെറ്റിൽ പോയി വർക്ക് ചെയ്യും. ആദ്യത്തെ സെറ്റിൽ ഉള്ളവർ നോക്കിയിരുന്നു ബുദ്ധിമുട്ടും ലക്ഷകളാണ് ആ producerkku നഷ്ട്ടം
@mmanzoormajeed1 Жыл бұрын
1988 അപരൻ മുതൽ 2004 വരെ സൂപ്പർ താരമായി തുടരെ ഹിറ്റുകളുള്ള നടൻ തന്നെ ആയിരുന്നു ജയറാം, ആദ്യ ചിത്രം അപരൻ തിയ്യേറ്ററിൽ കണ്ടപ്പോൾ തന്നെ തോന്നിയതാണ് ബിഗ് Mനൊപ്പം ഇയാളായിരിക്കും ഇനിയെന്ന്.ഓസ്ലർ റിലൂടെ വീണ്ടും പഴയ ഫോമിൽ എത്തട്ടെ.
@GileshvallikunnuGileshvallikun Жыл бұрын
ജയറാം മികച്ച ഒരു നടനാണ് പക്ഷേ മഹാ നടൻ മാരുടെ നിരയിലേക്ക് ഉയരാനുള്ള കഴിവ് ഇല്ല.
@CheruthenFarm Жыл бұрын
ജയറാമേട്ടന് എന്തുകൊണ്ടും സൂപ്പർ സ്റ്റാർ ആവാനുള്ള യോഗ്യത ഉണ്ട് 2005വരെ ജയറാമേട്ടൻ അഭിനയിച്ച ഒട്ടുമിക്ക സിനിമകളും സൂപ്പർ ആയിരുന്നു ഫ്രെണ്ട്സ് പോലൊരു മൂവി ജയറാം അല്ലാതെ വേറെ ഏത് നടൻ ചെയ്താലും ഒക്കില്ല ഫ്രണ്ട്സിൽ ജയറാം അഭിനയിക്കുകയല്ല ജീവിക്കുകയാർന്നു
@MikeVijayan-2.0 Жыл бұрын
ആ പടമൊക്കെ വെച്ചാണോ ഹേ സൂപ്പർ സ്റ്റാർ ആകുക.... 🤣🤣🤣🤣🤣
@MichiMallu Жыл бұрын
Jayaram superstar ആകാതിരിക്കാൻ ആരും കളിക്കേണ്ട ആവശ്യം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല, ഇത്രെയും നാള് മലയാള സിനിമയിൽ നായകനായി ജയറാം നിലനിന്നു എന്നതാണ് അത്ഭുതം!
@keralaraja Жыл бұрын
Very true
@S.A.K.916 Жыл бұрын
അതെ. അന്ന് രാജസേനൻറെ സ്ഥിരം കോമഡിക്കഷായസിനിമകൾ കൊണ്ടും പിന്നെ സത്യൻഅന്തിക്കാടിൻറെ പടങ്ങൾ കൊണ്ടുമാണ് ജയറാം നിലനിന്നത്. കാലംമാറിയപ്പോൾ അതിനൊക്കെ മാറ്റം വന്നു. അതോടെ ജയറാമിൻറെ നല്ലകാലവുംപോയി.
@rahulpalatel70064 ай бұрын
@@S.A.K.916 Jayaramintey turf family stories aayirunnu.
@GovindThara-cc9hj8 ай бұрын
ജയറാം സൂപ്പർ സ്റ്റാർ ആയില്ലെകിലും എനിക്ക് ഒരുപാട് ഇഷ്ട്ടാ കാരണം മറ്റു നടന്മാരെ പോലെ അഹകാരം ഇല്യ കൊച്ചിൻ എയർ പോർട്ടിൽ കണ്ടപ്പോൾ ഞാൻ സെൽഫി എടുക്കട്ടേ ചോദിച്ചപ്പോ പിന്നതാ എടുത്തോ പക്ഷെ കെട്ടിപിടിച്ചി എടുക്കാൻ പറ്റോ എക്കിൽ എടുത്തോ എന്നിട്ട് ഒരു ചിരിയും അതാണ് ജയരാമേട്ടൻ മറ്റു നടൻമാർ ആണെകിൽ ബോഡി ഗാർഡ് വന്നു തള്ളി മാറ്റി രണ്ട് പൊട്ടിച്ചിണ്ടാവും i love jayaramettan ❤
@MaheshKumar-pm9yo Жыл бұрын
നടൻ അത്ര ഒരു വലിയ ഹിറ്റ് ആവാൻ scope ഉള്ള പടമല്ല. നല്ല പാട്ട് ഉണ്ടായിരുന്നു അതിന് അവാർഡും കിട്ടി. എന്തെങ്കിലും scope ഉണ്ടെങ്കിൽ അതിനൊക്കെ അവാർഡ് വാങ്ങാൻ പിടിപാടുള്ള ആള് തന്നെയാണ് കമൽ.ഫാമിലി ഇഷ്‍ടപ്പെടുന്ന ഒരു വിഷയമല്ല അത്. അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@coconutpunch123 Жыл бұрын
ഹിറ്റ് എങ്കിലും ആവേണ്ടിയിരുന്ന ക്ലാസ് സിനിമ ആയിരുന്നു നടൻ
@ക്രിസ്റ്റഫർ Жыл бұрын
ജയറാമിന് കഴിവുണ്ടെങ്കിൽ ആര് കളിച്ചാലും അയാൾ സൂപ്പർ സ്റ്റാർ ആവും അതിന്റെ തെളിവാണ് പ്രിത്വി രാജ് അയാളെ ഒതുക്കാൻ കളിച്ച കളി അത്രയും വലുതായിരുന്നു
@coconutpunch123 Жыл бұрын
എല്ലാവർക്കും അങ്ങനെ കഴിയണമെന്നില്ല.
@annaalina616 Жыл бұрын
കഴിവുണ്ടെങ്കിൽ ആരു തളർത്തിയാലും വീഴില്ല.പ്രിത്വിരാജ് ഏറ്റവും.വല്യ ഉദാഹരണം.സിനിമകൾ കൊടുക്കാതിരിക്കൂക്ക,കൂടെ അഭിനയിക്കരുതെന്ന് സഹതാരങ്ങളെ ഭീഷണിപ്പെടുത്തുക,cyber bullying.ഒടുവിൽ ചെയ്യാത്ത തെറ്റിന്റെ പേരിൽ 1 വർഷത്തിലധികം ban ചെയുക. ഈ ജയറാം തന്നെ അമൃതം സിനിമയിൽ നിന്നു shooting nte തലേ ദിവസം പ്രിത്വിരാജിന്റെ അനിയൻ വേഷം മാറ്റുച്ചിട്ടുണ്ട്.Sibi malayil supported it.But Prithviraj proved to audience. ജയറാമിnte strength കോമഡി ആയിരുന്നു.കാലം മാറിയപ്പോൾ ആൾ പോകേണ്ടി വന്നു..
@vipinsobhanam5287 Жыл бұрын
2013-2014 ജയറാം films സോപാനം, നടൻ, സൂപ്പർ പെർഫോമൻസ് ആയിരുന്നു. അവാർഡ് കിട്ടേണ്ടതാരുന്നു.
@dragonpaily123 Жыл бұрын
ഈ ചോദ്യങ്ങൾ ചോദിക്കുന്നവൻ അയ്യാളെ ആക്കിയ രീതിയിൽ ഉള്ള ചോദ്യം ആണ് ചോദിക്കുന്നത്.. ഇയാൾ ആണെങ്കിൽ ഇരുന്നു അങ്ങ് തള്ളുകയും... ജയറാം ഏതു സീരിയസ് വേഷം ചെയ്താലും അതിൽ ഒരു കോമഡി ഭാവം അയാൾ അറിയാതെ വരും.. അങ്ങനെത്തെ ആളാണ് സൂപ്പർ സ്റ്റാർ ആവുന്നത്.. എണിറ്റു പോടേയ്
He brought Pe8en into films. Once Pe8en became hero Jayaram become flop star.
@user.shajidas Жыл бұрын
ബോറായിരുന്നു ചേട്ടാ ജയറാം അയാളുടെ അഭിനയം മോശംമായിരുന്ന 🎉. വലിച്ചുനീട്ടി നശിപ്പിച് സംവിധാനം
@jrjtoons761 Жыл бұрын
5 സൂപ്പർ താരങ്ങളിൽ 4ആ മൻ ജയറാം തന്നെ.
@IamSharfu8 ай бұрын
ജയറാം ഒരു പോലെയുള്ള കഥാപാത്രം അഭിനയിച്ച് മടുപ്പിച്ചതാൻ പ്രേക്ഷകരെ ...അല്ലാതെ ആരും ഒതുക്കിയത് അല്ല ...
@sasidharannair713310 ай бұрын
ജയറാം സൂപ്പര്‍സ്റ്റാര്‍തന്നെ. കുശുംപന്‍മാര്‍ അങ്ങനെയല്ലെന്ന് പറയും.ഒരു സകലകലാവല്ലഭന്‍എന്നോ ബഹുമുഖപ്രതിഭയെന്നോ ഒക്കെ പറയാവുന്നകലാകാരന്‍.
@RJH443 Жыл бұрын
ഈ ഒതുക്കൽ വർത്തമാനം ഔട്ട് ആകുന്ന എല്ലാ നടന്മാരും പറയുന്നതാണ്. ജയറാമിനു സൂപ്പർ സ്റ്റാർ പദവിയിൽ എത്താനുള്ള ഒരു കാലിബറും ഇല്ല
@thealchemist95046 ай бұрын
മാസ്സ് റോൾസ് ചേരില്ല. ദിലീപ് ജയറാമിനെക്കാൾ നന്നായി മാസ്സ് ചെയ്യും
@jyothi778 ай бұрын
അതിന് ജയറാമിന് അത്രക് കഴിവൊന്നുമില്ല ഒരു ശരാശരി നടൻ
@anindiancitizen4526 Жыл бұрын
ഈ സൂപ്പർസാറാകാനുളള മാനദണ്ഡമെന്താണ് . ഈ ബഹുമതി ആരാണ് കൊടുക്കുന്നത് ?
@AnishKumar-yk8sc Жыл бұрын
Nalla kazhivu venam janagalude manasil keranam atreyullu ithu ee paranja pulliku illa
@RockyRock-vv3ex3 ай бұрын
3 Action film super hit ആക്കണം. 3 സിനിമ തുടരെ തുടരെ സൂപ്പർഹിറ്റ് അടിക്കണം ഒരു ഇൻഡസ്ട്രിയൽ hit വേണം.
@mohmedmansooor4884 ай бұрын
ഞങ്ങൾ പ്രേക്ഷകരെ പൊട്ടൻമാരാക്കല്ലേ.... ജയറാമിന്റ റേഞ്ച് എത്രയെന്നു ഞങ്ങൾക്കറിയാം
@murlimenon22918 ай бұрын
what is the name of the Jayram movie?
@abrahamjacob6096 Жыл бұрын
ജയറാം നല്ല നടൻ ആയിരുന്നു പക്ഷേ overacting മൂലം സ്വയം നശിപ്പിച്ചു. തമിഴ് അഭിനയം കേരളത്തിൽ ഏൽക്കിൽ
@ashamsshaji1495 Жыл бұрын
Award movie alle
@SanthoshKumar-sy1gr3 ай бұрын
സൂപ്പർ സ്റ്റാർ ആകാനുള്ള സ്ക്രീപ് ഇതുവരെ ജയറാമിന് കിട്ടിയിട്ടില്ല
@MikeVijayan-2.0 Жыл бұрын
ജയറാമൊന്നും സൂപ്പർ സ്റ്റാർ ഒന്നും ആകില്ലപ്പാ.... അങ്ങേർക്ക് സ്വാഗ് ഒന്നും ഇല്ല.... മാക്സിമം സ്വാഗ് ആണ് "സലാം കശ്മീർ മേജർ ശ്രീകുമാർ " പപ്പമാ.... പപ്പമാ.... 🔥🔥🔥🔥🤣🤣🤣🤣🤣🤣
@ullaskk8489 Жыл бұрын
എനിക്ക് ജയറാം നെ ഇഷ്ടമാണ് തിരിച്ചുവരും എന്നു കരുതി തിരിച്ചു വന്നില്ല പഴയ ലുക്കിൽ onnu വരാൻ ശ്രമിക്കുക ഓഞ്ഞ താടി ഒന്ന് മാറ്റി പിടിക്കുക ഇനി പദ്മരാജൻ സാറിന്റെ വല്ല ശ ആ പവും ഉണ്ടോ ചാനലിൽ മാത്രം ഗുരുവാണ് എന്നെ പറയുന്നുള്ളു
@rajeshsanjayachandran4506 Жыл бұрын
Ennu vare jayaram oru character aya padam parayamo...ella padathilum jayaram matram...same style...same dialouge delivery
@ajithknair5 Жыл бұрын
ഇരട്ട കുട്ടികളുടെ അച്ഛൻ കാരുണ്യം തൂവൽ കൊട്ടാരം വീണ്ടും ചില വീട്ട് കാര്യങ്ങൾ
@SivaTham-v9g Жыл бұрын
KIYANGAN MOHANLAL SIR NEXT PADAKKAM MOVIE PLEASE MENTION
Jayaram is and was far better than mamutty in all aspects.
@rohithkrishnan4616 Жыл бұрын
Thallu theettam mohenelal fen kona
@nandu462 Жыл бұрын
Mammotty balayyayum Same charecteraq... Both have...fixed fan base... Mammooka,balayya nalla Jada, ahangaram....feel cheyyumengilum Open hertaa..manasil onnumilla.. ...😊
@ramkiran-y7o Жыл бұрын
@@nandu462 Balakrishna is great. Comparing to him mamutty is kachra.
@thevravimarsakan18162 ай бұрын
ജയറാമിന് ആവിശ്യത്തിൽ കൂടുതൽ അവസരങ്ങൾ കിട്ടിയിട്ടുണ്ട് .അത് മതി .
@AnishKumar-yk8sc Жыл бұрын
Iyalu eatha comedy parayunne jayaram super star mohanlalum mammottyum ullapol
@GirisanK-p1m5 ай бұрын
MAJA NADAN MAMMUTY 😅😮😊MALAYALATHIL ONLY ONE MAJA NADAN. SATYAN MASTER. MAMMUTY IS ZERO BEFORE HIM.
@winit1186 Жыл бұрын
😂😂😂😂
@shihass5548 Жыл бұрын
Jayaramettan already superstar aan evergreen superstar jayaramettan
@anindiancitizen4526 Жыл бұрын
Evegreen എന്നു പറയല്ലെ. അത് നമ്മുടെ നസീർ സാർ മാത്രമാണ് !
@S.A.K.916 Жыл бұрын
മലയാളത്തിൽ സൂപ്പർസ്റ്റാർസ് രണ്ടുപേരേയുള്ളൂ-മമ്മൂട്ടി,മോഹൻലാൽ.അല്ലാതെ വെറും കോമഡി മാത്രം കാണിച്ച് കുറച്ചുകാലം പിടിച്ചുനിന്ന ജയറാമിനെ എന്തടിസ്ഥാനത്തിലാണ് സൂപ്പർസ്റ്റാർ എന്നു വിളിക്കുന്നത്?ഒരു നടൻ ഒരു പരിധി വിട്ടുയർന്ന് അയാൾ ഒരു തരംഗമായി മാറുംബോഴാണ് സൂപ്പർസ്റ്റാർ എന്നു വിളിക്കുന്നത്.ജയറാം കുറച്ചു കോമഡിച്ചിത്രങ്ങളുടെ വിജയത്തിലൂടെ ഒരു കാലത്ത് നിലനിന്നു എന്നല്ലാതെ ഒരു ലെവൽ വിട്ടുയർന്നിട്ടില്ല.
@shihass5548 Жыл бұрын
Edoo frnds jayaramettan ulla hits mammookka and LALETTAN illa
@S.A.K.916 Жыл бұрын
നല്ല തമാശ🤣🤣🤣 .ജയറാമേട്ടൻറെ കാലത്താണ് സിനിമ കണ്ടു തുടങ്ങിയതെന്നു തോന്നുന്നു. മമ്മൂട്ടി,മോഹർലാൽ ഇവരുണ്ടാക്കിയ ഹിറ്റുകളുടെ കാൽഭാഗമേ ജയറാമിനുള്ളൂ.ജയറാം ശരിക്ക് 1988 മുതൽ 2000വരെയാണ് വിജയം നിലനിർത്തിയത്. അതിനിടയ്ക്ക് പരാജയങ്ങുളുമുണ്ടായിട്ടുണ്ട്.2000നു ശേഷം 23 വരെ നോക്കിയാൽ ആകെ 6വിജയങ്ങൾ മാത്രം. ജയറാം കോമഡികുടുംബകഥകൾ മാത്രംകൊണ്ടാണ് പിടിച്ചുനിന്നത്. എന്നാൽ മമ്മൂട്ടിയും മോഹൻലാലും ആക്ഷൻ,കോമഡി,കുടുംബകഥകൾ,കലാമൂല്യമുള്ള സിനിമകൾ എല്ലാം ഒരേ പോലെ വഴങ്ങും. അവരുമായി കംപയർ ചെയ്യാൻ പോലുമാവില്ല ജയറാമിനെ. കഷ്ടം.1980കളിൽ തുടങ്ങി ഈ കാലത്തും വിജയം നില നിർത്തുന്നത് മമ്മൂട്ടിയും ലാലും മാത്രമേയുള്ളൂ.ആ വിജയക്കണക്ക് എണ്ണാൻ പോലും സാധിക്കില്ല. അത്രയ്ക്കുണ്ട്.
@keralaraja Жыл бұрын
ജയറാം ചേട്ടന്റെ ഫ്രണ്ട് ആയിരിക്കാം പക്ഷെ ഒരു ബോറൻ ആയി പോയി . സൂപ്പറ് ഒന്നും ആകാനുള്ള പാങ് ഇല്ല . His mannerisms got worse and worse to the extent that it was unbearable. Now his constant attention seeking behavior in tamil with his mimicry is very predictable and boring. He has slowly gone down. He forgot to reinvent himself. Beyond the romantic heroism in 90s he lost it. Try to Watch his movies from 90s , we will stop tv and move away. But watch mammotty or mohanlal old movies, see how they evolved.
@forwardthinkingmallu7607 Жыл бұрын
eyale alee epozhthe education minister
@anchuprathapan9601 Жыл бұрын
Nalla വിവരം 😮😢
@RaghulRaveendran-vx6gq3 ай бұрын
Athe
@jishamk.m8389 Жыл бұрын
Mandathram parayan vannirikuka
@techtalktvm9884 Жыл бұрын
Hit ennam vech nokkiyal Suresh Gopi onnum jayaraminte aduth ethilla Big Ms kazhinja Jayaram thanne anu munpil.. Superstar ennu kond udeshikkunnath enth thenga anu Awards ozhich ellam nediyittund Jayaram 🤷🤷🤷🤷
@CheruthenFarm Жыл бұрын
ജയറാമിനെ ഒതുക്കിയ ആ നടൻ ഇപ്പോൾ അറിയപ്പെടുന്ന പെണ്ണ് പിടിയൻ ആയില്ലേ 😂
@ValayarParamasivam2525 Жыл бұрын
Dileep
@thankgodsecret49735 ай бұрын
ജയറാമിനെ ദിലീപ് ഒതുക്കിയെന്നോ 😂🙏 ദിലീപ് ഉയർന്നു വന്നപ്പോൾ ജയറാം ന്റെ graph താഴ്ന്നു എന്നല്ലാതെ ദിലീപ് ജയറാമിനെ ഒതുക്കി എന്ന് ആരും പറയില്ല..ഇതുപോലുള്ള ദിലീപ് വിരോധികൾ അല്ലാതെ.. അങ്ങേരെ പെണ്ണ് പിടിയൻ എന്ന് വിളിക്കുന്നതും ഇക്കൂട്ടർ ആണ്.. അങ്ങേരെ അങ്ങനെ വിളിക്കാൻ അങ്ങേർക്കെതിരെ പെണ്ണ് case ഒന്നുമില്ല സാർ.. ഗൂഢാലോചന case ആണ് ദിലീപിനെതിരെ ഉള്ളത്.. നടിയെ ആക്രമിച്ചു എന്ന് നടി തന്നെ പറഞ്ഞ പൾസർ സുനിയെന്ന criminal നെ വിശ്വസിക്കുന്നത് നിങ്ങളെ പോലുള്ളവർ അല്ലെ.. അതെന്തേ അതേ വിശ്വാസം രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാതെ പോയി?
@TSM3469 ай бұрын
😂😂😂
@saraths4187 Жыл бұрын
Super star padavi kittan 1992 randam varavu movie movie flop
@jovk8087 Жыл бұрын
ജയറാം മൈരാകും സൂപ്പർസ്റ്റാർ 😂
@Maydanvision Жыл бұрын
ഒരാൾ തകർക്കാൻ ശ്രമിച്ചാൽ തകരുന്നതാണ് കരിയറെന്ന് വിശ്വസിക്കുന്ന വർക്ക് തൂങ്ങിച്ചാവാം. അവനവന്റെ കരിയർ അവനവൻ തന്നെ ശ്രദ്ധാപൂർവ്വം മുന്നോട്ട് കൊണ്ടുപോയാൽ ഒരിക്കലും തകരില്ല... ഈ 72-ആം വയസ്സ് ലും അത് തെളിയിച്ച് ലോക സിനിമാ ലോകത്തെ ബോധ്യപ്പെടുത്തിയ ഒരേയൊരു നടനേയുള്ളു... ആൾടെ പേരാണ് അസൂയേം ,കൂശുമ്പും, പാര വെപ്പുമില്ലാത്ത ലോ കോത്തര താരം - ഈ പ്രായത്തിലും ഹിറ്റ് കൾ സമ്മാനിക്കുന്ന മലയാളികളുടെ അഭിമാനം . ദിലീപ് നല്ല നടനായിരുന്നില്ലേ അയാളുടെ കരിയർ തകർന്നത് അയാളുടെ കൈയ്യിലിരുപ്പ് കൊണ്ടല്ലേ .... കലാഭവൻ മണിയുടെ ജീവൻ തന്നെ അകാലത്തിൽ പൊലിഞ്ഞത് നിയന്ത്രണമില്ലാത്ത സുരപാനം മൂലമല്ലേ ...?! കുഞ്ഞുമോനോ ലവന്റെ വിടുവായത്തം ഞങ്ങളെ ദയവായി കേൾപ്പിക്കല്ലേ .... ലവന്മാര് മാത്രം ശുദ്ധരും ബാക്കിയൊള്ളോരൊക്കെ ദുഷ്ടര്യം ...വേറെ വിഷയമൊന്നും കിട്ടാത്തത് കൊണ്ടാണെങ്കിൽ - ഒറ്റ രാത്രിയിലേ കാമുകി - മാരേക്കുറിച്ചൊരു video ചെയ്യു ... Live ആയാൽ നന്നായി ... ??
@thankgodsecret49735 ай бұрын
ദിലീപിന്റെ എന്ത് കയ്യിലിരിപ്പ്? Case ൽ കുടുക്കി അങ്ങേരെ തകർക്കുന്നത് തന്നെയാണ്... മീഡിയ ചർച്ചകൾ വെച്ച് മാത്രം case മനസ്സിലാക്കിയതിന്റെ problem ആണ്..
@RaphaelCp8 ай бұрын
Jeyaraminu pattiya pani mimicry pinne pattiya pani security pani