ഈ മതിൽ പൊളിച്ചിട്ടും അതിൻ്റെ ബമ്പർ പോളും ഒന്നും അനങ്ങിയില്ല... മഹീന്ദ്ര pic up ക്രാഷ് test success 😂😂
@shajis59014 сағат бұрын
😂😂😂😂
@XD123kkk4 сағат бұрын
😂😂😂👍👌
@JTJ79332 сағат бұрын
മുമ്പിലുള്ളത് മനുഷ്യന് മൃഗങ്ങളും ആണെങ്കിൽ വിവരമറിയും.. നമ്മുടെ നാട്ടിൽ വണ്ടി ഇടിച്ചു കഴിഞ്ഞാൽ ഒന്നും പറ്റാതിരിക്കുന്നതാണ് സേഫ്റ്റി പക്ഷേ രാജ്യങ്ങളിൽ ഇടിച്ച ആൾക്ക് ഒന്നും പറ്റാതെ ഇരിക്കുന്നതാണ് സേഫ്റ്റി
@Squadklgamer57 минут бұрын
5 🎉star rating ❤
@ഒരുപാവംപാവം2 минут бұрын
സത്യം 😁😁😁 👌
@Rijoye6863 сағат бұрын
എത്രയൊക്കെ സംഭവിചിട്ടും ബൊലേറോയുടെ ഫ്രണ്ട് ബോഡിയിൽ ഒരു അനക്കവും പറ്റിയിട്ടില്ല💥💥👌🏻👌🏻
@JTJ79332 сағат бұрын
മുമ്പിലുള്ളത് ഒരു മനുഷ്യന് മൃഗമോ ആണെങ്കിൽ എന്ത് സംഭവിക്കും എന്ന് ആലോചിച്ചുനോക്കൂ നമ്മുടെ നാട്ടിൽ വണ്ടിയുടെ മുൻഭാഗത്ത് ഒന്നും പറ്റാതിരിക്കുന്നതാണ് സേഫ്റ്റി അതേസമയം വികസിത രാജ്യങ്ങളിൽ വണ്ടിയിടിച്ച് ആൾക്ക് ഒന്നും പറ്റാത്തത് ആണ് സേഫ്റ്റി സേഫ്റ്റി
@GOLDENSUNRISE-369Сағат бұрын
മാഹീന്ദ്ര... ഡാ.. 🔥🔥🔥
@mhdarfath60702 сағат бұрын
ബൊലേറോടെ ബോഡി സൂപ്പർ ആണ് അനുഭവം 👍
@ziyayazin33672 сағат бұрын
കോമ്പൗണ്ട് ഉള്ള ധൈര്യത്തിലാണ് എല്ലാവരും വീട്ടുമുറ്റത്തു നിൽക്കാറ്, ഇതൊക്കെ കാണുമ്പോൾ 😢ഇനിയെങ്ങനെ സമാധാനത്തിൽ നില്കും
@Jishnu-x6f3 сағат бұрын
എത്ര വലിയ ഭാരമുള്ള തടിയാണ് ചെറിയ പിക്കപ്പിൽ കയറ്റിയത്? പിന്നെ എങ്ങനെ നിയന്ത്രണം വിടാതിരിക്കും? ഇയാൾക്കെതിരെ ശക്തമായ നിയമനടപടി വേണം. ആ വീട്ടിലെ ആൾക്കാർക്ക് വല്ലതും പറ്റിയിരുന്നെങ്കിലോ?
@user-m_d.b655 сағат бұрын
ഡ്രൈവറുടെ ലൈസൻസ് എന്നെന്നേക്കുമായി റദ്ദാക്കുക മറ്റു വല്ല ജോലിയും ചെയ്തു ജീവിക്കട്ടെ.
@Kpr22554 сағат бұрын
എന്തിന് ഇത്തരത്തിൽ ഭാരം കയറ്റിയ വണ്ടി പൊതുവെ ഹാൻഡ് ബ്രേക്ക് ല് നിൽക്കില്ല... അട വെക്കുകയാണ് ചെയ്യുന്നതും... അത് എന്തോ പ്രശ്നം കൊണ്ട് തെന്നി മാറികാണും..... അതിന് ഇയാളുടെ ജിവിതം കളയുന്നത് എന്തിനാ.... വണ്ടിപണി ചെയ്യുന്നവർക്ക് അറിയാം അതിൻ്റെ വിഷമം.ഇതൊക്കെ നട്ടിലും ബോൾട്ടിലും ഓടുന്നത് ആണ്... അയാള് വെളളം അടിച്ചു ഓടിച്ചു ഈ മതിൽ പൊളിച്ച അതൊരു തെറ്റ് ആണ്....
@mattjo-z7k3 сағат бұрын
Avante licence if suspended then party will take care of MVD..😂😂
@Jishnu-x6f3 сағат бұрын
@@Kpr2255 ആ പിക്കപ്പിൽ കയറ്റാൻ പറ്റുന്ന ഭാരം ആണോ ആ മൊണ്ണ കയറ്റിയത്? പിന്നെ എങ്ങനെ നിയന്ത്രണം വിടാതെ ഇരിക്കും?
@adheera8350Сағат бұрын
@@Kpr2255എത്തരത്തിൽ ഭാരം കയറ്റിയ വണ്ടി? Max Load Capacity എന്ന് ഒന്നുണ്ട്, അതിലും കൂടുതൽ ലോഡ് കയറ്റി റോഡിൽ സഞ്ചരിക്കുന്ന മറ്റ് യാത്രക്കാർക്ക് കൂടെ എന്തിനാണ് അപകടവും ജീവഹാനിയും ഉണ്ടാക്കുന്നത്?