അഭിനയിച്ചിരുന്ന കാലത്ത് എല്ലാവരും ഇഷ്ട പ്പെട്ടിരുന്ന നടി ആതു പോലെ തന്നെ ഇപ്പോഴും അവർക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
@krishnanraghavan97285 жыл бұрын
Good girl. Best അഭിനേത്രി. നല്ല ഭാര്യ. നല്ല അമ്മ. അങ്ങനെ എന്തും ഇണങ്ങുന്ന anni ചേച്ചിക്കു നല്ല നമസ്കാരം. God bless you.
@wdw15724 жыл бұрын
God bless you
@girijanair3483 жыл бұрын
Theerchayayum a very good lady, not like her sister, Lissy.
@piatmal492 жыл бұрын
ആദ്യം നല്ല ഒരു മകള്‍ ആവണം.... മാതാപിതാക്കളെ വേദനിപ്പിച്ചിട്ടല്ല നല്ല കുടുംബിനി ആകുന്നതു.... ഒന്ന് പോടോ....
@lavenderthoughts51033 жыл бұрын
മഴയെത്തും മുമ്പേ കണ്ടാൽ മതിയല്ലോ ആരായാലും വീണു പോവും. സൗന്ദര്യവും അഭിനയവും 👌👌👌. പറഞ്ഞിട്ടെന്താ carrier ന്റെ peak time ൽ കെട്ടി വീട്ടിൽ ഇരിപ്പായി. കുടുംബിനി 😭. എത്രയോ കഴിവുറ്റ നടിമാരാണ് ഇങ്ങനെ ചെയ്തിട്ടുള്ളത് 😕
@kvsugandhi99213 жыл бұрын
അന്നും ഇന്നും സുന്ദരി കുട്ടി
@akhilmnd5904 жыл бұрын
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കെ കല്യാണം. ഒരു പാട് ദൂരം മുന്നോട്ട് പോകാനുണ്ടായിരുന്ന സിനിമാ കരിയർ. കല്യാണത്തിനു ശേഷം സിനിമയിൽ നിന്ന് വിട പറഞ്ഞു. എന്നെന്നും ഓർക്കാൻ ആകെ അഭിനയിച്ച ആ15 ചിത്രങ്ങൾ മതിയാകും.
@sheelasthanima3304 жыл бұрын
ആനി ഇതേ ഞങ്ങൾക്കറിയൂ നല്ല അഭിനേത്രി നല്ല അമ്മ നല്ല കുടുംബിനി ഭർത്താവും അതെ ഈകുടുംബത്തെ ഒരുപാടു ഇഷ്ടം ദൈവം അനുഗ്രഹിക്കട്ടെ
@aji.p.k36643 жыл бұрын
ഏത് മതവിശ്വാസത്തിൽജീവിച്ചാലും നല്ലരീതിയിൽകുടുംബത്തിലും കുഞ്ഞുങ്ങൾക്കും പ്രിയപ്പെട്ടവരായി ജീവിക്കുകയെന്നത്തിലാണ് കാര്യം,, സർവ്വേശ്വരനെല്ലാ ഐശ്വര്യങ്ങളും അനുഗ്രഹിക്കട്ടെ
@travelnlife78254 жыл бұрын
എനിക്ക് വളരെ ഇഷ്ടം ഉള്ള നടിയാണ് ആനിചേച്ചി 😍 സൂപ്പർ നായിക.. നല്ല ഒരു കുടുംബിനി... പിന്നെ tv ഷോയിലെ പ്രസന്റേഷൻ അവരുടെ ഇഷ്ടമല്ലേ... Hope her family Bright forever 🙏🙏
@sreelekshmi05095 жыл бұрын
സത്യമാണ് ആനിച്ചേച്ചി ഷാജി കൈലാസിന്റെ വീടിന്റെ വിളക്ക് തന്നെയാണ്....👏💪😍
@anilakumary84144 жыл бұрын
വാവാ സുരേഷുമായി.... ഈ ആനി.. അമൃത tv യുടെ അഭിമുഖം കണ്ടു (ആനീസ് കിച്ചൻ ) അതിൽ ഇവർ വാവാ സുരേഷ് ചേട്ടനെ.. സുരേഷേ.... സുരേഷേ എന്ന് പേര് വിളിച്ചാണ്.. ഒരു റെസ്‌പെക്ട് ഉം കൊടുക്കാതെ ചോദ്യം ചോദിച്ചോണ്ടിരുന്നത്... വേറേ വല്ലവരേം ആരുന്നെങ്കിൽ ചേട്ടാ,, ചേച്ചി,,, സാറേ.. എന്നൊക്കെ വിളിച്ചേനെ,,,, അന്ന് തീർന്നു ഈ സ്ത്രീയോടുള്ള ഇഷ്ടം,,,,
അനിയൻ ന്റെ പ്രായം ഉള്ളതുകൊണ്ടാകും അങ്ങനെ വിളിച്ചേ... അതൊക്ക ഇങ്ങനെ കുറ്റമായി കണ്ടുപിടിക്കാതെടോ....
@Sharletmariaalbin4 жыл бұрын
ഞാനും പാലക്കാരി ആണ്... പക്ഷെ അനി മാഡം സംസാരിക്കുന്നാ തരത്തിലുള്ള പാലാ ഭാഷ ഒന്നും ഞങ്ങൾ പാലക്കാര് സംസാരിക്കാറില്ല....
@molykkatgmaildotcomkk25374 жыл бұрын
അതെന്താ ആനി ഗൾഫിലെ പാലാ യിൽ ഉള്ളതാണോ
@Sharletmariaalbin4 жыл бұрын
നിങ്ങൾ രണ്ടാളും അവിടെ ഓര്മ്മിച്ചായിരുന്നോ... ഗൾഫിലെ പാലായിൽ.....
@molykkatgmaildotcomkk25374 жыл бұрын
അതെ നിങ്ങൾ വരുന്നോ ആനിയുടെ പാലാ ഭാഷ പഠിപ്പിച്ചു തരാം എന്താ
@sumayyavkm84904 жыл бұрын
@@molykkatgmaildotcomkk2537 😄😄😄😂😂
@smerams46674 жыл бұрын
Don't want madam only anni
@hafeesmb7079Ай бұрын
🎉love you chechi shaji kailas
@meee20234 жыл бұрын
ഇപ്പോ കുലസ്ത്രീ ആയി ജീവിക്കുന്നു 😅
@ആമിഗോവിന്ദ്3 жыл бұрын
Kulastree aanu, colony alla
@surabhisunil40053 жыл бұрын
നല്ലൊരു കുടുംബിനി NOT കുലസ്ത്രീ
@ആമിഗോവിന്ദ്3 жыл бұрын
@@surabhisunil4005 yes,
@radaraman42363 жыл бұрын
Athu parayana njanum vannathu😊😊😊
@kesss87083 жыл бұрын
😂
@amykjames33245 жыл бұрын
Anichechiye enikku orupadishtamsnu i love you chechi
@jubithakannan5 жыл бұрын
വിവാഹ ശേഷം തൻറെ കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്നു
@jubithakannan5 жыл бұрын
Annie's kitchen nalla oru pgmanu idakkyokke njaan കാണാറുണ്ട്
@sajinarayanankutty43605 жыл бұрын
I belive in her time she had never create any bad name's even though she is married leaving peace fully with her husband great
@cricketgamesbox4713 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപെട്ട നടി ആണ് ആനി ചേച്ചി
@s.d.panicker69064 жыл бұрын
ആനയ്ക്ക് പകരം ഒരാളേയുള്ളു അത് ആനി മാത്രം 😍
@twinklestar2184 жыл бұрын
ആന അഥവാ ഗജം?
@rathindas4613 жыл бұрын
Nala olichottam....
@jubithakannan5 жыл бұрын
Good actress.Nalla oru veettamma
@sugathanc78404 жыл бұрын
ആനി മാഡത്തിനോട് ഒന്ന് പറയാം. അവരുടെ പല പ്രോഗ്രാമും നന്നായിട്ടുണ്ട്. നന്നായി അവതരിപ്പിക്കാനും സംസാരിക്കാനും ഉള്ള കഴിവ്. ഓക്കേ. അത് എന്നും സൂക്ഷിക്കുക.
@shameenasahad13275 жыл бұрын
Ani chechi very beauty
@jollypothen33455 жыл бұрын
🙏onnum parayanilla Annie mole😍
@Joseash5 жыл бұрын
ആപ്പോ 🤔.... അത് ഹിന്ദു love ജിഹാദ്.. അല്ലെ??. ക്രിസ്ത്യൻ പെൺകുട്ടിയെ മതംമാറ്റി ഹിന്ദുവാക്കി. അതൊരു മുസ്ലിം ആയിരുന്നെങ്കിൽ ഇന്നും പ്രശ്നമായേനെ.ഇഷ്ട്ടറ്റോ ഒരുപാട്. ഈ സാഹചര്യം പറഞ്ഞു അത്രേയുള്ളൂ..
@balakrishnanm5775 жыл бұрын
അതിന് ആനി ഇപ്പോൾ ആട് മേച്ചുകൊണ്ട് സിറിയയിൽ അല്ലല്ലോ!!
@molykkatgmaildotcomkk25374 жыл бұрын
ആനിയെ ആരും ഒരു മതപഠന ക്ലാസ്സിലും കൊണ്ടുപോയി മാറ്റിയതല്ല അവർ സ്വന്തം ഇഷ്ട്ടത്തോടെ മാറിയതാണ്
@emmanueljoseph_4 жыл бұрын
Shaji avale ISISil cheerth chaaver aakan allello kondu pooyath ath konda Ividuthe samathana mathatile chila theevravadikal cheeyunnath poole hindu christian penkuttikale pramich matham matti ISISil cheerth chaaver aakunna parupadi Shaji cheyathath konde aanu aarum onnum parayathath
Ende perum Annie aanu .otthiri ishtamulla Oru person Annie
@susanjohny82254 жыл бұрын
Annie beauty qeen 💞💞
@arunimaraj-2044 жыл бұрын
My dear sister ,you are agood wife,good mother ,good housewife.You are lucky to have the wife of a genius
@anasameenaanasameena83264 жыл бұрын
സത്യം ഇവരുടെ കല്ലിയാണ തലേന്ന് ഞങ്ങൾ എല്ലാം അടിച്ചു സെറ്റ് 😎
@udeeshrajan73774 жыл бұрын
My favourite woman actor
@diyasworld35095 жыл бұрын
Ente priyappetta nadi enik othiri ishttamaanu 😍😍😘
@കേരളീയൻകേരളീയൻ5 жыл бұрын
God bless യൂ ആനി
@keepcalmandcarryon24493 жыл бұрын
ഈ ഓട്ടക്കാരിയാണോ ഇപ്പോൾ ആനീസ് കിച്ചണിൽ നിന്നു ഗോഷ്ഠി കാണിക്കുന്നതും ഗസ്റ്റുകളെ അപമാനിക്കുന്ന "വർ ഥാനം" പറയുന്നതും.
@sabujohn39025 жыл бұрын
ഇവരുടെ വിവാഹ തലേന്നോക്കെ. എല്ലാവരും ആലപ്പുഴയിൽ വന്നിരുന്നു
@gopikap843 жыл бұрын
ചിത്ര എന്നാ പേര് ചേരില്ല.ആനി എന്ന് മാത്രമേ ചെരൂ. പിന്നെ കല്യാണം കഴിച്ചു എന്ന് വിചാരിച്ചു മതം എന്തിനാ മാറുന്നത്? അവനവന്റെ ജാതിയിൽ നിന്നാൽ പോരേ? ജാതി മതം ഇതിൽ എന്താ കാര്യം ഉള്ളത്?
@zainudheenvannery70484 жыл бұрын
എന്നിട്ടും ഇപ്പോഴും ചാനലിൽ പ്രൊഗ്രാം ചെയ്യുന്നത് പഴയ പേരിൽ തന്നെ. വെറും ജാഡ തന്നെ
@rafeeqm85184 жыл бұрын
1995"the"king""mass"shaji"kailas"👌👍
@anwaranu91735 жыл бұрын
കിരീടം ഇല്ലാത്ത രാജാവ് Last സിനിമ Ok
@sabumanayil10784 жыл бұрын
വിവാഹം കഴിക്കാൻ മതവും പേരും മാറി ദൈവം ആരാണെന്ന് മാത്രം പഠിച്ചില്ല
mistake -thettu...holy angels'l 10th standard padikkumbol aanu Balachandramenoneyinterview cheyyunnathum ...local channel allaayirunnu one and only dominated Doordarsan malayalam channel aayirunnu....programme thayyaaraakkumbol ithikke sradhikkuka next time enkilum
@rinufinu89174 жыл бұрын
ആനി talented actress, gorgeous, loving towards family but കേരളത്തിലെ ഭൂരിപക്ഷം വീട്ടമ്മമാരെ പോലെ ഇടക്ക് സ്വന്തം വ്യക്തിത്വം മറച്ചു കളഞ്ഞുവോ
@gracymathew93112 жыл бұрын
പാലാക്കാരും കോട്ടയം കാരും ഒന്നും കോൻജി കോഴഞ്ഞ് അല്ല സംസാരം
@robyroberto86065 жыл бұрын
അമ്മയാണ് സത്യം, രുദ്രാക്ഷം, കല്ല്യാണിജി ആനന്ദിജി, പാർവ്വതി പരിണയം, മഴ പെയ്യും മുൻപ്, പുതുക്കോട്ടയിലെ പുതുമണവാളൻ, ആലഞ്ചേരി തമ്പ്രാക്കൾ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, കീരിടം വയ്ക്കാത്ത രാജാക്കന്മാർ, മിസ്റ്റർ ക്ലീൻ, സാക്ഷ്യം, മഴവിൽ കൂടാരം, മൂക്കില്ല രാജ്യത്തെ മുറുമുക്കൻ രാജാവ്, അക്ഷരം തുടങ്ങിയ സിനിമകളിൽ ആനി അഭിനയിച്ചു
@MaheshMahesh-go2oy5 жыл бұрын
സാക്ഷ്യം അതിൽ എവടെ അതിൽ മഞ്ജു വാരിയർ അല്ലെ
@robyroberto86065 жыл бұрын
@@MaheshMahesh-go2oy സാക്ഷ്യം എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ ഭാര്യ യായി കാണിക്കുന്നു.. പിന്നിട്ടു മരിച്ചു പോയ ഭാര്യയാകുന്നു
@farishanargees81515 жыл бұрын
mazha athum munp
@anithachumcha31065 жыл бұрын
മണിച്ചിത്രത്താഴിൽ, വിനയപ്രസാദ് ചെയ്ത റോൾ നഷ്ടപെട്ടതു ബാലൻ എന്ന ചെറ്റ കാരണം ആണ്
@crackitjokeit4 жыл бұрын
Anitha chumcha ethu balan?
@sreekumarsatheesan89693 жыл бұрын
നല്ല അഭിനേത്രിയാണ് . മഴയത്തു മുൻപേ , നല്ല അഭിനയം
@monishp55363 жыл бұрын
Adipoli aanu epoyum.
@rosesmol95873 жыл бұрын
പൊങ്ങച്ചം പൊന്നമ്മ 😏😏😏😏
@varshadevan6934 жыл бұрын
Ani chechii😍😘
@resh58712 жыл бұрын
ഇപ്പോൾ സാധാരണ ഒരു വീട്ടമ്മ
@rincysharon4 жыл бұрын
Kulasthree
@ആമിഗോവിന്ദ്4 жыл бұрын
Athinenth.. kulastreek. Kuzhappam
@ponnusrishika97494 жыл бұрын
Verry ഗുഡ് ഏതാണ് ജീവിതം
@SunilSunil-jc2wg5 жыл бұрын
Super chichi
@mariyammaliyakkal97195 ай бұрын
Love കുരുക്ഷേത്ര, with the help of സുരേഷ് ഗോപി....പാലക്കാരി ക്രിസ്ത്യൻ യുവതി പാലാ ബിഷപ്പിന്റെ നാട്ടുകാരി വിവാഹവും മതവിശ്വാസവും വ്യക്തിപരം... മൈകിൽ പ്രസംഗിച്ചു മതസ്പർദ്ധ ഉണ്ടാക്കരുത്...
@al-ameen28575 жыл бұрын
Ani 1978 lanu janichathu.
@ramanikrishnan40875 жыл бұрын
I heard Annie had the name Chithra before marriage as she was born on the star chithra
@Assu-w6d4 жыл бұрын
That's Wat she says in all interviews.. But I feel she changed her name to chithra after getting married to Shajikailas
@PradeepKumar-uw5cb4 жыл бұрын
Best actress , good wife , good mother / daughter in law & above all excellent ANXHOR of Annie's Kitchen . Blessed family of Shaji Kailass/ Director.
@piatmal492 жыл бұрын
And worst daughter a parent can imagine...
@bindhushiju69005 жыл бұрын
Jesus loves you all. Come to Jesus. He is the only way truth and the life. Who ever come to him Will not perish, but get eternal life.
@sajinarayanankutty43605 жыл бұрын
Bull shit come to we're
@memesbykrystal5 жыл бұрын
Marketing thudangi.karthavinte manavatti
@vt89415 жыл бұрын
ദൈവത്തിന് ഹിന്ദുവും മുസ്ലിമും ക്രിസ്താനിയും ഒരുപോലെയാണ് . ദൈവം എല്ലാവരേയും ഒരു പോലെ സ്നേഹിക്കുന്നു .പക്ഷെ ക്രിസ്‌തീയ വിശ്വാസത്തിലൂടെ പറയുകയാണെകിൽ പാപം മൂലം ദൈവികത നഷ്ടപെട്ട മനുഷ്യകുലത്തെ വീണ്ടടുക്കാൻ ദൈവം തിരഞ്ഞെടുത്ത ജനതയാണ് യഹൂദ ജനത . അതിലൂടെ ദൈവം മനുഷ്യനായി ഭൂമിയിലേക്കു കടന്നു വന്നു അതാണ് ദൈവപുത്രനായ യേശുക്രിസ്തു . അവിടന്ന് മനുഷ്യകുലത്തിന്റെ പരിത്രാണ കർമ്മം നിർവ്വഹിച്ചു (Redemption, it means God through Jesus Christ bought back humanity from the grip of devil and death and restored human race back to divinity) മനുഷ്യകുലത്തെ രക്ഷിച്ചു. ഈ രക്ഷ ലോകത്തിനു കൊടുക്കാൻ തെരഞ്ഞടുക്കപെട്ടവർ ആണ് ക്രിസ്ത്യാനികൾ . ആ തെരഞ്ഞടുപ്പ് അവർക്കു എന്തെങ്കിലും പ്രത്യകത ഉള്ളതു കൊണ്ടല്ല മറിച്ചു ദൈവത്തിന്റെ കൃപയാണ് .. Its by pure grace not by our merits. ഇതു തുടങ്ങുന്നത് മാമൂദീസയിലൂടെ ആണ് . ഇതു ഒരു ഉടമ്പടി ബന്ധമാണ് . Its a covenant relationship. Baptism സ്വീകരിച്ച വ്യക്തി മതം മാറിയാലും ക്രിസ്ത്യാനി തന്നെ ആണു് . Baptism makes an indelible impression on the soul. സ്വന്തം വിശ്വാസത്തെ കുറിച്ച് അറിയാത്തതുക്കൊണ്ടും വിശ്വാസം ഇല്ലാത്തതു കൊണ്ടുമാണ് പ്രേമത്തിനും മറ്റു നേട്ടങ്ങൾക്കും വേണ്ടി മതം മാറുന്നത്. സാധാരണ Baptism സ്വീകരിച്ച വ്യക്തി അതു സ്വീകരിക്കാത്ത വ്യക്തിയുമായി വിവാഹ ബന്ധത്തിൽ ഏർപ്പെട്ടാൽ വിജയിക്കാറില്ല . ഒരുപാടു പ്രമുഖ വ്യക്തികൾ തുടങ്ങി സാധാരണക്കാർ വരെ ഉദാഹരണങ്ങൾ ആയി ഉണ്ട് . ഇതു ദൈവം ആരേയും ശിക്ഷിക്കുന്നതല്ല മറിച്ചു ഒരു violation of a spiritual principle. So any non christian tries to marry a Christian who received a valid Baptism is choosing a failure In old testament times Satan trapped Jews into intercaste marriage in order to drain their spiritual strength. Same tactics devil applying to Christians also. Many purposely drift and target christians (specially women)by carnal love and deny the santicty of marriage ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്‍െറ ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന് എന്തു പ്രയോജനം? മര്‍ക്കോസ് 8 : 36 For a Christian, ഈ ലോകത്തിലെ എന്ത് നേട്ടം കിട്ടിയാലും തന്റെ വിശ്വാസം ഉപേക്ഷിച്ചു നിത്യത നഷ്ട്ടപെടുത്തന്നതിനേക്കാൾ വേറെ മണ്ടത്തരമില്ല Its utter foolushness to lose eternity for worldly pleasures and accomplishments മനുഷ്യര്‍ക്ക് ഉത്‌കൃഷ്‌ടമായത് ദൈവദൃഷ്‌ടിയില്‍ നികൃഷ്‌ടമാണ്. ലൂക്കാ 16 : 15 മനുഷ്യൻ വലിയതായി കാണുന്നതൊന്നും ദൈവത്തിന്റെ മുമ്പിൽ വലുതല്ല . മനുഷ്യന്റെ വിപ്ലവവും പ്രേമചാപല്യവും കാപട്യവും സമ്പത്തിനുവേണ്ടിയുള്ള നെട്ടോട്ടവും മതത്തിന്റെ പേരിൽ കാട്ടികൂട്ടുന്ന കോലാഹലവും ദൈവരാജ്യത്തിൽ യാതൊരു വിലയും ഇല്ലാത്തതാണ് അതിനാൽ ആനിയുടെ മിശ്ര വിവാഹം അവൾക്കു ഒരു വലിയ നഷ്ട്ടം ആണു് . അവർക്കു നല്ലതു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു പിന്നെ ശരീരത്തെ കുറിച്ച് മാത്രം ചിന്തിക്കുകയും എനിക്കു ദൈവം തന്ന ആത്‌മാവിനെ നിഷേധിച്ചു ഈ ലോകത്തിന് വേണ്ടി മാത്രം ജീവിക്കുന്നവർക്ക് ഇതു ബാധകമല്ല . Then Her marriage is a success
@sajinarayanankutty43605 жыл бұрын
What is Cristian beliefs it was a copy of Hindu's nowa days you copied Brahma Vishnu maheshvara as father son holly spirit and according to penthacosth Jesus has five brothers what is it Krishna and Pandavas and next funny thing same story of a saint carrying animal and Vishnu incarnation of tirtosite to hold the boat which he carries lot of animals while flood and you copied and patent as noha what is this dear if you want to have something of your own please don't copy
@kuttyammabiju5865 жыл бұрын
@@vt8941 Although she got married to a Hindhu she does her role well. God looks into the heart. Not religion which matters.
Shaji avale ISISil cheerth chaaver aakan allello kondu pooyath ath konda Ividuthe samathana mathatile chila theevravadikal cheeyunnath poole hindu christian penkuttikale pramich matham matti ISISil cheerth chaaver aakunna parupadi Shaji cheyathath konde aanu aarum onnum parayathath
@truefriends58924 жыл бұрын
Adin Ed madam ayalum hindu madathilek mariyal positive ayt edkanam.. Marichanel.. Bheekaram...
@khaleelrahim99355 жыл бұрын
ഒളിചോടി , വളരേ മോശമായ heading
@rajithakv88674 жыл бұрын
ഒളിച്ചോട്ടം പിന്നെ നല്ലതാണോ 😁
@qulbqulb98964 жыл бұрын
Veettukre uubichu enneyuthayirunny
@meee20234 жыл бұрын
ഒളിച്ചോടിയത് തന്നെ അല്ലെ പിന്നെന്താ
@anoopprabhakar48562 жыл бұрын
It is the same GOD,that is Same universal power and energy force that creates controls and finally destroys/exterminated any religion and religious rider worldwide.Jehovah ,the Supreme God of Christianity is known as Omkaraparabrahmamoorthi which is known as AdiNarayanamoorthi(male form),AdiParashakti(female form)Shivashakti(transgender form) when it splitted from Omkaraparbrahmamoorthi,supreme formless spiritual mystical vision.
@noufaljass68934 жыл бұрын
ലോവ് ജിഹാദ്, 😃😃😃😃. ഹിഹിഹി
@emmanueljoseph_4 жыл бұрын
Shaji avale ISISil cheerth chaaver aakan allello kondu pooyath ath konda Ividuthe samathana mathatile chila theevravadikal cheeyunnath poole hindu christian penkuttikale pramich matham matti ISISil cheerth chaaver aakunna parupadi Shaji cheyathath konde aanu aarum onnum parayathath
@mollyjohn36135 жыл бұрын
Ani kk oru chechi mathrame ullu ennanu enik thonnunnath , 10th standard il padikkumpol aa film il varunnath allathe degree padikkumpol onnum alla
@francisck2035 жыл бұрын
B
@crackitjokeit5 жыл бұрын
Ippo Annies kitchenil van veruppikkalanu
@silpakp2425 жыл бұрын
👍👍
@gameryt57105 жыл бұрын
yenikkushttam anie chechiye.
@jubithakannan5 жыл бұрын
Enikku oru paadishtamulla oru abhinethri.
@vinitar14744 жыл бұрын
Makeup estalla estalla 😂😂
@azeesazees23245 жыл бұрын
AANY CONVERTED HINDUS THIS NOT LOVE JEHAD WHERE IS MARUNADAN
@emmanueljoseph_4 жыл бұрын
Shaji avale ISISil cheerth chaaver aakan allello kondu pooyath ath konda Ividuthe samathana mathatile chila theevravadikal cheeyunnath poole hindu christian penkuttikale pramich matham matti ISISil cheerth chaaver aakunna parupadi Shaji cheyathath konde aanu aarum onnum parayathath
@sheelavs17995 жыл бұрын
Snehathinumunnil mathavum perum prasnamakillallo. Pinnenthinu matti ?
Paaaaavam... Achanmaarku love jihad maathrame ariyooooo..... Love kurukshethraye ariyilla
@emmanueljoseph_4 жыл бұрын
Shaji avale ISISil cheerth chaaver aakan allello kondu pooyath ath konda Ividuthe samathana mathatile chila theevravadikal cheeyunnath poole hindu christian penkuttikale pramich matham matti ISISil cheerth chaaver aakunna parupadi Shaji cheyathath konde aanu aarum onnum parayathath
@truefriends58924 жыл бұрын
@@emmanueljoseph_ ellarkum same rply forward adichadano
@emmanueljoseph_4 жыл бұрын
@@truefriends5892 Ithe poole ulla ellaa vaanamgalkkum type cheyth type cheyth marupadi kodukkan enikke kazhappe onnumm illa atha coppy cheythekkunnath
@reymanron78865 жыл бұрын
ഞങ്ങളുമെന്ന് എല്ലാവരും പോയതെന്നായിരുന്നു സാക്ഷി കാലാവസ്ഥയും ഉണ്ടായിട്ടുമുണ്ട് എന്തൊക്കെയെന്ന് അറിയുന്നു വരുന്നുണ്ടെന്ന് പറഞ്ഞായിരുന്നു ദുനിയാവിലെ ആളുകൾ എന്തൊക്കെയെന്ന് വന്നു അറിഞ്ഞില്ലായിരുന്നോ എല്ലാവരേയും പടച്ചവൻ വരുന്നുണ്ട് എന്നുമില്ല ഇന്നലെ അറിയിച്ചിരുന്നത് അനുസരിച്ച് നമ്മുടെ പോസ്റ്ററുകളും, ബാനറുകളും ഇലക്ട്രിക് പോസ്റ്റുകളിൽ നിന്ന് നീക്കം ചെയ്തുവെന്ന് കരുതുന്നു.ഇനിയും എവിടെയെങ്കിലും നീക്കം ചെയ്യാത്തവർ ഇന്ന് തന്നെ നിർബന്ധമായും നീക്കണമെന്ന് അറിയിക്കുന്നു. അല്ലാത്തപക്ഷം ഉടനടി നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് KSEB അധികാരികൾ അറിയിച്ചിരിക്കുന്നത്.