വലിയ. ശരീരവും കുട്ടി മനസ്സും നല്ല ശബ്ദവും കേട്ടു ഇരിക്കാൻ തോന്നും
@sajeeendrakumarvr70405 жыл бұрын
ഓരോ പാട്ടിന്റെയും പശ്ചാത്തലസംഗീതം എത്ര ഒറിജിനൽ. ആ കലാകാരന്മാർക്ക് ഭാവുകങ്ങൾ.
@shihabudeenpadikkal76525 жыл бұрын
Nisamka. ഗുരുവായൂർ അപ്പാ. അരച്ച ചന്ദനം. സൗഭർനിക മൃത. കലാകാരൻ പ്രിയെ നിൻ.. പാതിരാ കിളി. ഇത്രയും പാട്ട് പാടി. നിങ്ങൾ u. ട്യൂബിൽ. ഇടണം. കാരണം അത്രക് മധുര മുണ്ട് താങ്കളുടെ ശബ്ദം. ഒരു പാട് ആളുകളുടെ ആഗ്രഹമാണത്
@fazilfaz45026 жыл бұрын
ഒരുപാട് തവണ കണ്ടു..... സൂപ്പർ ആയി ഇക്ക.... 😘😘
@dibyp.mathew11395 жыл бұрын
നിസ്സാമിക്കാ, singer specialist in the world...😍😍😍 ഒരു എപ്പിസോഡ്കൊണ്ട് എന്റെ മനസിനെ കിഴടക്കി.. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ....
@athabek64474 жыл бұрын
DIBY P.MATHEW സത്യം.. എന്ന ഒരു ഫീലാ
@അനിൽകുമാർ-ഴ1ച5 жыл бұрын
സമ്മതിച്ചു ബായ് നിങ്ങൾ ഒരു പ്രസ്ഥാനമാണ്. സൂപ്പർ
@thajudheenthaj43154 жыл бұрын
KL.11..കോഴിക്കോട്ടുകാർ ഉണ്ടോ ഉണ്ടെങ്കിൽ അടിക്കു മക്കളെ ലൈക്ക്😀😀
@arifamuneer8873 жыл бұрын
ഞാനുണ്ട് 👌🏻👍
@kunhimm1234 жыл бұрын
ഇത്രയും അനുകരിക്കാൻ കഴിവുള്ള മറ്റൊരു ഗായകനെ ഞാൻ കണ്ടിട്ടില്ല. എല്ലാവിധ ആശംസകളും
@rajiliji14814 жыл бұрын
നിസാമിക്കാാാ... ഇങ്ങള് വീണ്ടും ഞെട്ടിച്ച്.... 😍😍😍
@ashrafachuachu74835 жыл бұрын
നിസാമിക്ക താങ്കളെ പോലുള്ള കലാകൻമാരാണ് കോഴിക്കോടിൻെറ അഭിമാനം ഒരുപാട് വേദികളിലെത്തട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു all the best
@alluzzami67225 жыл бұрын
⁹in ubuntu thru us
@madappatmohammed51854 жыл бұрын
Alluzz Ami 8
@muhammedshibili80023 жыл бұрын
പൊളി നിസാംക ഉയരങ്ങളിൽ എത്തട്ടെ 😘😘😘😘❤😘😘❤😘❤😘😘
@siyasshadin19436 жыл бұрын
Nizam Calicut മുത്താണ് . മിഥുന്റെ മാനറിസം ഗംബീരം . സ്വന്തം വയക്തിത്വത്തിൽ നിന്നുകൊണ്ട് തന്നെ മറ്റുള്ളവർക്ക് കൊടുക്കുന്ന റെസ്പെക്ട്..............
@shanusha50494 жыл бұрын
നിസാമിക്ക പറയാൻ വാക്കുകൾ ഇല്ല. എത്ര പറഞ്ഞാലും എന്ത് പറഞ്ഞാലും മതിയാവില്ല. Awsome😍😍😍ഞാനും KL-11ആണ് മ്മടെ കോയിക്കോട്.
@kollambuslovers4053 жыл бұрын
Jassie gift oru rekshayumilla 👌
@anshatechs93404 жыл бұрын
ജെസി ഗിഫ്റ് ഒരു രക്ഷയും ഇല്ല ഇക്കാ പൊളിച്ചു 😍😍
@fahadusworld7486 жыл бұрын
നല്ല ശബ്ദത്തിനുടമയാണ് താങ്കൾ... All The Wishes Bro:
@fiyaspiyu20513 жыл бұрын
സൂപ്പർ ഇക്ക വീഡിയോസ് കാണാറുണ്ട് 👍👍👍
@BOSS-zf3dn4 жыл бұрын
👌👌👌ഹൂഫ്.. നിസ്സാം. ഇക്ക... എന്തു പറയാൻ ഒന്നും പറയാൻ ഇല്ലേ ഇല്ലാ ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടട്ടെ... ആത്മാർത്ഥ മായി .പ്രാർത്ഥിക്കുന്നു... മാഷാ, allaa
@sulaimantirur31564 жыл бұрын
നിസാറിനെ ശബ്ദംഅതിൽ ഒരുഒരു പ്രത്യേകതയുണ്ട്
@mathewjohn72146 жыл бұрын
Really super performance... keep it up my dear Nizam
@manaf65076 жыл бұрын
നിസാം ഇക്കാ പൊളിച്ചുട്ടാ
@DerinJacob5 жыл бұрын
dear Nizam, you have huge blessed talent from God, rightly used in time ...very all the best for your good fortune
@jayapradeep.s5 жыл бұрын
Its great നിസ്സാം ഇക്കാ താങ്ങൾ ഒരു സംഭവം തന്നെ. പ്രണാമം
@_habi7_6 жыл бұрын
Outstanding and Mind Blowing....👍👍👍
@Sasikumar-ln4vn5 жыл бұрын
Nizam Calicut....Excellent performance.......from my hand 70000000000 LIKES and HAI