nizam calicut |comedy ulsavam |11 episode |copy song and original |കട്ടതും കേട്ടതും |latest episode

  Рет қаралды 254,872

nizam calicut

nizam calicut

Күн бұрын

Пікірлер: 236
@vineethkkoottathilvaiga6962
@vineethkkoottathilvaiga6962 9 ай бұрын
നല്ലൊരു മനുഷ്യൻ ആണ്... എനിക്ക് വേണ്ടി എത്രയോ സഹായം ചെയിതു തന്നു... വാക്കുകൾ ഇല്ല പറയാൻ ❤❤❤❤❤അത്രയ്ക്കും ഇഷ്ട്ടം ആണ്
@bijumathewgeorge7826
@bijumathewgeorge7826 7 ай бұрын
ഒരുപാട് കഴിവുകളുള്ള നല്ല കലാകാരൻ. എന്റെ സുഹൃതാണെന്ന് പറയാൻ അഭിമാനം ❤️❤️🔥
@sreekanthmenon4899
@sreekanthmenon4899 Жыл бұрын
ഏനിക്ക് പേഴ്സണാലി അറിയുന്ന ഒരു കലാകാരൻ ആണ് .ഒരു രാക്ഷയും ഇല്ല.പാട്ടുപോലെ തന്നേ ആണ് ആദ്ദേഹത്തിന്റെ പെരുമാറ്റവും.ഇക്കാ ഇനി എന്നാണ് ഒന്ന് നേരിൽ കാണാൻ സാധിക്കുക എന്ന് അറിയില്ല പക്ഷേ കണ്ടിരിക്കും നിങ്ങളേ.
@sudhinadodi7951
@sudhinadodi7951 Жыл бұрын
നിസാമിക്കയുടെ വരവ് വെറും കൈയ്യോടെ ആവില്ല എന്ന തിരിച്ചറിവുള്ളതിനാൽ ലിങ്ക് കിട്ടിയപ്പോൾ തന്നെ കണ്ടു. വ്യത്യസ്തമായ ഒരു കണ്ടന്റ് മനോഹരമായി അവതരപ്പിച്ചു. ടിനിച്ചേട്ടനും ബിബിൻ ജോർജിനുമൊപ്പം പ്രജോദേട്ടന്റെ ഒരു കുറവുണ്ടായിരുന്നതിനാൽ ഒരു ബിഗ് സല്യൂട്ട് നൽകുന്നു. നടനായും ഗയകനായും സംഗീത സംവിധായകനായും കലാലോകത്ത് തിളങ്ങട്ടെ..
@FAWAZBHAI
@FAWAZBHAI Жыл бұрын
നിങൾ ഒരു സംഭവം തന്നെ ആണ് നിസാം ഇക്കാ എത്ര പ്രശംസിച്ചാലും മതിയാവില്ല...🎉🎉🎉🎉🎉🎉
@safaashussain8369
@safaashussain8369 11 ай бұрын
Bro നിഷാമുക്ക.. ബഹറിനിൽ വരുമ്പോൾ എപ്പോളുംകാണാറുണ്ട് ഇപ്പോൾ വന്നിട്ട് കൂറേ നാളായി കണ്ടിട്ട്
@KalabhavanDileep
@KalabhavanDileep Жыл бұрын
ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും കഴിവുള്ള കലാകാരൻ. ഒരുപാടു വർഷം ഒരുമിച്ചു ഒരു കട്ടിലിൽ കിടന്നു ഒരുമിച്ചു സിനിമ സ്വപ്നം കണ്ടു നടന്നതാണ് ഞങ്ങൾ 😰😰🤝🤝
@traditionalarchitech5761
@traditionalarchitech5761 7 ай бұрын
🎉
@greeshmaprasanth1905
@greeshmaprasanth1905 Жыл бұрын
ഇതിനുവേണ്ടി ഇദ്ദേഹം എടുത്ത effort.. Proud of you... Wowww... Awesome 🥰🥰🥰🥰
@MuneeshMuneeshpp
@MuneeshMuneeshpp Жыл бұрын
അടിപൊളി👍 കുറച്ച് താപ്പാനകളെ പൊളിച്ചടക്കി ...... ട്യൂണുകൾ വിൽക്കാനുണ്ട് 👌😀
@samadkottappuram
@samadkottappuram Жыл бұрын
Nizam ikkaa No words gambheeram🥰👏💚💚💚💚💚superrrr😊👌👌
@khaderkavanur8460
@khaderkavanur8460 Жыл бұрын
- നിസാമിക്കാ .... പൊളിച്ചു, പൊളിച്ചു, പൊളിച്ചു.
@udayakumar8819
@udayakumar8819 Жыл бұрын
പൊളിച്ചു, പള്ളക്കല്ല, നെഞ്ചത്ത് തന്നെ കൊടുത്തു, കുറെ ' സംഗീത സംവിധായകർക്ക് 😄😄
@siddikathanady6356
@siddikathanady6356 Жыл бұрын
🤣😅👌💔💋
@sajeevpc8309
@sajeevpc8309 Жыл бұрын
അടിപൊളി നിസാമിക 👌👍💞💞❤❤
@gafoorpk1495
@gafoorpk1495 Жыл бұрын
ഇസ്‌ക്കിയത് കസ്ക്കി മുത്തേ 👍👌
@aswathynair2013
@aswathynair2013 Жыл бұрын
Awesome..... ashamsakal bro....🤩🥰🥰🤩👌👌
@nikhilpurushothaman.mimics9890
@nikhilpurushothaman.mimics9890 Жыл бұрын
നിസാമിക്കാ 🥰❤പൊളിച്ചു
@badaruluwar7382
@badaruluwar7382 Жыл бұрын
Masahallah allahu barkhath chayyatte super haini👍
@rahmanagatti1493
@rahmanagatti1493 7 ай бұрын
Aameen
@MuhammedHaneefa-p2z
@MuhammedHaneefa-p2z 7 ай бұрын
നിസാം സൂപ്പർ 🌹👍♥️😂🙏ñ
@Rohith.-
@Rohith.- 7 ай бұрын
അടിപൊളി 🙏🏻🥰
@Knrsk-y1l
@Knrsk-y1l 11 ай бұрын
മാപ്പിളപ്പട്ടിന്റെ ട്യൂണിൽ ഒരുപാട് കന്നഡ സിനിമാ ഗാനങ്ങൾ ഉണ്ട് 😅ഇപോ മനസ്സിലായി അങ്ങോട്ടുമിങ്ങോട്ടും എല്ലാം കള്ളന്മാരാ 😂🤣
@sureshp144
@sureshp144 5 ай бұрын
ഗംഭീരം ❤❤❤
@noushadcp162
@noushadcp162 Жыл бұрын
എല്ലാ മ്യൂസിക് ഡയറക്ടർ മാരെയും നാറ്റിച്ചു കൊടുത്തു അല്ലെ, നന്നായിട്ടുണ്ട്,
@hussainkp1772
@hussainkp1772 9 ай бұрын
Marhaba Media യിൽ ഉഷാറാക്കിയല്ലോ ദുബൈയിലുള്ള പരിപാടിയിൽ...
@sajeersv3554
@sajeersv3554 8 ай бұрын
Woww😂😂😂😂 അടിപൊളി ❤️
@Mahroof6856
@Mahroof6856 Жыл бұрын
Super ❤❤❤👏👏👏👏jile le ഹിന്ദിയിൽ ഉണ്ട്‌. Tarsan ഫിലിംൽ
@arundaswellnesscoach686
@arundaswellnesscoach686 Жыл бұрын
സൂപ്പർ 😍😍😍😍🥰🥰🥰🥰🥰🥰🥰🥰
@ashkar126
@ashkar126 Жыл бұрын
Adi Poli oru amazing വെറൈറ്റി ❤
@unniguinnes4060
@unniguinnes4060 Жыл бұрын
പൊളി അടിപൊളി നിസാമിക്കാ ❤❤❤
@arifmusthafa-hm7vg
@arifmusthafa-hm7vg 8 ай бұрын
അടിപൊളി ഫാക്റ്റ് ചെക്ക്
@syamsps
@syamsps Жыл бұрын
പലതവണ കണ്ടു ബ്രോ
@Rafeequemunna
@Rafeequemunna Жыл бұрын
അടിപൊളി എന്ന് പറഞ്ഞാൽ ഒന്നും ആവില്ല ❤❤❤❤❤❤❤❤❤❤❤
@sreerajrskarma
@sreerajrskarma 10 ай бұрын
Tiny ചേട്ടന് ദാഹിച്ചില്ലെന്നു തോന്നുന്നു ആ ഇരിപ്പ് കണ്ടിട്ട് 😂
@Nourinsstories9503
@Nourinsstories9503 Жыл бұрын
Adipolii 😍😍Masha Allah.. Keep going dear..
@mashoodmohammed
@mashoodmohammed 9 ай бұрын
Ellaaam.. Kattathaaaanu...music.. Directers😂😂😂0 Paranjath.. Nannaaayi..😂😂😂 Your.. Hero.. 🎉🎉🎉🎉🎉
@travelexploring4259
@travelexploring4259 Жыл бұрын
Superb singing ❤👍👏
@prasannakumarr9291
@prasannakumarr9291 7 ай бұрын
Fantabulous. Marvalous. All the best dear
@anoopali1733
@anoopali1733 Жыл бұрын
Baakki ulla kurachoode songs ee channelil cheyth idoo😁 please
@shakkircp1433
@shakkircp1433 Жыл бұрын
Ithil ella paatum live paadiyathano ?
@haseebpoonoor7652
@haseebpoonoor7652 Жыл бұрын
Nice ഡാ....... Nizam❤️❤️❤️👌🏻
@thanalnilamburofficial
@thanalnilamburofficial Жыл бұрын
Polichu Bai ...jayaraj
@noushadbabu8570
@noushadbabu8570 Жыл бұрын
Super nizam bhai
@shahulakckd9289
@shahulakckd9289 6 ай бұрын
Super....❤
@Ayaanspenter
@Ayaanspenter 7 ай бұрын
നമിച്ചു 👏👏👏👏👏
@jopenjo3196
@jopenjo3196 8 ай бұрын
ഹംബോ…super performance
@rafeekpazhassi7040
@rafeekpazhassi7040 Жыл бұрын
Nizaamkkaaa❤❤❤❤poliyalle
@kirankrishnan7134
@kirankrishnan7134 Жыл бұрын
ഇതൊക്കെ എങ്ങനെ കണ്ട് പിടിക്കുന്നു.. awesome
@FrankspeakFrankspeak
@FrankspeakFrankspeak 9 ай бұрын
Very humble and human being ♥️♥️♥️🙏🙏🙏
@BushraCh-x5b
@BushraCh-x5b Жыл бұрын
Super Nizam💐💐👍👏👏
@thomsonthomas9545
@thomsonthomas9545 Жыл бұрын
ഇക്കാ പൊളി മുത്തേ ❤❤❤
@abdulnasar9383
@abdulnasar9383 Жыл бұрын
Polichu ponney
@noushad1182
@noushad1182 Жыл бұрын
Salute to your effort ❤
@Noufal3028
@Noufal3028 8 ай бұрын
സൂപ്പർ
@rejilpunnokkil5689
@rejilpunnokkil5689 Жыл бұрын
Super.. Great effort 👍👍🥰
@sheriefdxb9610
@sheriefdxb9610 Жыл бұрын
Great talent ❤
@rajeevvp9223
@rajeevvp9223 Жыл бұрын
Polichu mone.....soooooper..
@vikings9397
@vikings9397 Жыл бұрын
5:13 song etha
@anjalidevidevi3362
@anjalidevidevi3362 Жыл бұрын
സൂപ്പർ 🥰🥰🥰
@SingingCoupleMusicBand
@SingingCoupleMusicBand Жыл бұрын
പൊളി പെർഫോമൻസ് 👍👍
@PramodKumar-xq8bh
@PramodKumar-xq8bh Жыл бұрын
Super Nizam❤️👍
@rashidmoosa2715
@rashidmoosa2715 Жыл бұрын
മച്ചാനെ പൊളിച്ചു....❤
@mansoormansoor2401
@mansoormansoor2401 Жыл бұрын
ഇഷ്ടായി 😍❤️
@haneefamohammed2819
@haneefamohammed2819 Жыл бұрын
നിസാം you are great 🎉
@maneshrotana
@maneshrotana Жыл бұрын
Super ekka❤️
@jaisalakku3689
@jaisalakku3689 Жыл бұрын
കളിക്കൂട്ടുകാരാ നിസാമേ പൊളിച്ചു മുത്തേ ❤❤❤
@shyamsreetirur201
@shyamsreetirur201 Жыл бұрын
പൊളിച്ചു ❤❤
@anaz.kdaawath6085
@anaz.kdaawath6085 Жыл бұрын
Excellent🎉🎉🎉🎉
@Theking-oq8ys
@Theking-oq8ys Жыл бұрын
Super👍🏻👍🏻
@aravindankadalundi
@aravindankadalundi Жыл бұрын
പൊളിച്ചു മച്ചാനെ 🎉🎉❤❤
@zainukpr
@zainukpr Жыл бұрын
Nizam Bhai u r awesome!!!
@sarathbabu7135
@sarathbabu7135 Жыл бұрын
Super Nizamkaa❤❤❤
@disturberyt3138
@disturberyt3138 11 ай бұрын
Reel kandu vanavar undo
@arshu667
@arshu667 Жыл бұрын
Kidu items ❤
@latheefrahath7284
@latheefrahath7284 Жыл бұрын
Great ❤
@manzooribrahim007
@manzooribrahim007 Жыл бұрын
Kidu❤️❤️❤️❤️❤️❤️
@Filmworld584
@Filmworld584 5 ай бұрын
Big fan❤
@anandnair1697
@anandnair1697 Жыл бұрын
Epolum alochikum nizam bro evide enu happy to see him
@rjlalu
@rjlalu Жыл бұрын
Wow❤️❤️super
@jayan.smjayas1420
@jayan.smjayas1420 8 ай бұрын
👍🏻👍🏻👍🏻👍🏻🎉🎉🎉
@HappybeHappy-bf7wc
@HappybeHappy-bf7wc Жыл бұрын
Super
@_nabeel__muhammed
@_nabeel__muhammed 11 ай бұрын
Nizam ikka...munpum🔥
@amanullhaaboobacker9601
@amanullhaaboobacker9601 Жыл бұрын
Tottly confused...all the best dear Nizam ❤️👍🙏
@shatavanur7792
@shatavanur7792 9 ай бұрын
Supper ❤👌
@skmediaclt
@skmediaclt Жыл бұрын
അടിപൊളി ❤❤❤❤
@laughingheart5790
@laughingheart5790 Жыл бұрын
Great brother
@kkprasannan
@kkprasannan Жыл бұрын
You are great man!
@jaisalakku3689
@jaisalakku3689 Жыл бұрын
നിസാമേ പൊളിച്ചു മുടിയും താടിയും സൂപ്പർ
@francisrinto1338
@francisrinto1338 Жыл бұрын
Support from abu dhabi
@safarpkd3775
@safarpkd3775 8 ай бұрын
👍👍👍🌹🌹🌹
@bibinm.p1130
@bibinm.p1130 Жыл бұрын
Uyrangalil ethatte🌹🌹
@ekag2009
@ekag2009 Жыл бұрын
ഹബീബി പൊളിച്ചു 😊😊😊
@jprakash7245
@jprakash7245 Жыл бұрын
പാവങ്ങളുടെ Hagrid! 😅
@AjayaghoshAbr
@AjayaghoshAbr Жыл бұрын
Eee Sean ok pandekku pandee kalabhavan mani cgettan vittathaa🎉❤
@SubheeshSubheesh-p6i
@SubheeshSubheesh-p6i Жыл бұрын
മനോഹരം മധുരം
@thumkeshp3835
@thumkeshp3835 Жыл бұрын
സൂപ്പർ 👏👏👏👍👌🌹🌹🌹
@rahulnarakath9039
@rahulnarakath9039 Жыл бұрын
Superb👌👌👌Nizamka👍🏻
@vishnugopaltv1179
@vishnugopaltv1179 Жыл бұрын
ഇതു കൊണ്ട് തന്നെയാണ് ഇന്ത്യൻ സിനിമയെ ലോക സിനിമ ഉറ്റു നോക്കുന്നു എന്ന് പറയുന്നത്
@shamnaspkd
@shamnaspkd Жыл бұрын
Wow 🌹❤️
@Teslamech2025
@Teslamech2025 Жыл бұрын
Adipoli 🎉
@SHERLYJOY-s9e
@SHERLYJOY-s9e Жыл бұрын
Idheehathee eniku valiya ishdamanee
@abdulvahid6547
@abdulvahid6547 Жыл бұрын
അഭിനയിച്ച സിനിമ യുടെ പേരെന്താ എന്നാ പറഞ്ഞെ അങ്ങോട്ട് വ്യക്തമായില്ല.....
Wall Rebound Challenge 🙈😱
00:34
Celine Dept
Рет қаралды 21 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 14 МЛН
Comedy Utsavam 3 | Flowers | Ep# 01
1:05:28
Flowers Comedy
Рет қаралды 1,3 МЛН
nizam calicut 10th episode | 8 singers voice imitation |comedy ulsavam
14:30
nizam calicut official
Рет қаралды 2,9 М.