Nizhalai Ozhuki Varum Njan | Kalliyankaattu Neeli - 1979 | Malayalam Songs | Old Malayalam Hits

  Рет қаралды 466,716

Aditya Creations

Aditya Creations

Күн бұрын

Kalliyankaattu Neeli (1979).
Movie Director - M. Krishnan Nair.
Lyrics - Bichu Thirumala
Music - Shyam.
Singers - S. Janaki.

Пікірлер
@madhusudanannair2850
@madhusudanannair2850 3 жыл бұрын
ആ...ആ...ആ...ആ... നിഴലായ്.......ഒഴുകി വരും ഞാൻ...യാമങ്ങൾ തോറും....കൊതിതീരുവോളം... ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ... (നിഴലായ്.....) മലങ്കാറ്റുമൂളും മുളങ്കാടുപോലും നടുങ്ങുന്ന പാതിരാവാണെൻ നൃത്തരംഗം... മലങ്കാറ്റുമൂളും മുളങ്കാടുപോലും നടുങ്ങുന്ന പാതിരാവാണെൻ നൃത്തരംഗം കുടപ്പാല പൂക്കുമ്പോൾ മണം കൊണ്ടുമൂടും കള്ളിയങ്കാടാണെൻ സ്വപ്നതീരം... ഒഴുകി വരും ഞാൻ കൊതിതീരുവോളം.... ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ... നിഴലായ്...........ഒഴുകി വരും ഞാൻ... നറുംപൂനിലാവിൻ വിരൽത്താളമേകീ പനങ്കാടുപോലും മയങ്ങുന്ന നേരം... ഒടുങ്ങാത്ത ദാഹത്തിൻ പ്രതിഛായയെന്നിൽ വളർത്തുന്നു വീണ്ടും പ്രതികാരമോഹം... ഒഴുകി വരും ഞാൻ കൊതിതീരുവോളം.... ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ... നിഴലായ്.......ഒഴുകി വരും ഞാൻ......യാമങ്ങൾ തോറും കൊതിതീരുവോളം... ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ...
@ij.5683
@ij.5683 3 жыл бұрын
Thankalkk irikkatte kudhirappavan
@madhusudanannair2850
@madhusudanannair2850 3 жыл бұрын
@@ij.5683 🙏🙏🙏
@minitomy3375
@minitomy3375 3 жыл бұрын
Good job 👍 I appreciate you
@madhusudanannair2850
@madhusudanannair2850 3 жыл бұрын
@@minitomy3375 🙏🙏🙏
@shereefma635
@shereefma635 3 жыл бұрын
Thanks
@shameennaduparambil828
@shameennaduparambil828 2 жыл бұрын
അന്യഭാഷ ഗാനങ്ങൾ ഇത്ര മനോഹരമായി പാടാൻ കഴിവുള്ള ഒരു ഗായിക ഉണ്ടെങ്കിൽ അത് എസ് ജാനകി മാത്രമാണ്... അവർക്കു ഭാരതരത്നം കൊടുക്കുന്നതിൽ താമസം വേണ്ട
@abdulbasithazeez3925
@abdulbasithazeez3925 Жыл бұрын
Ok
@Rahulram214
@Rahulram214 Жыл бұрын
അതെ ഉച്ചാരണം പെർഫെക്ട് ആണ് ജാനകിയമ്മ
@suppiahselvarajah6372
@suppiahselvarajah6372 Жыл бұрын
Avarude driver antony perumpooran alllathathukondu kitttan budhimutttanu
@suhaibpp1386
@suhaibpp1386 Жыл бұрын
Shreya goshaal
@surendradas8782
@surendradas8782 Жыл бұрын
yes..... correct
@FRQ.lovebeal
@FRQ.lovebeal 3 жыл бұрын
*കണ്ടു പഠിക്കണം.. ഇംഗ്ലീഷ് പ്രേതങ്ങൾ ... ഒരിറ്റ് ചോര ഇല്ലാണ്ട് 😌😌ആളെ മൂടാകുന്ന ഫോരീൻ പ്രേതങ്ങൾ അല്ല. നല്ല നാടൻ നീലി മുത്ത് 😌*
@milnajoshy6783
@milnajoshy6783 3 жыл бұрын
🤣🤣
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
@@milnajoshy6783 milnuuuu😌
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
@@milnajoshy6783 ഇയാളൊക്കെ ഡിലീറ്റ് ആക്കി പോയത് entha🙄🙄കഷ്ടമുണ്ട് 🙄🙄6 മാസം മുൻപ് msg ayacha ആളുടെ riply വന്നപ്പോ ഒരു പുതുമ തോന്നി മിൽന താൻ ഇങ്ങനെ പേടി ഉള്ള കൂട്ടത്തിൽ ആണെന്ന് കരുതീല, ☹️☹️
@milnajoshy6783
@milnajoshy6783 2 жыл бұрын
@@FRQ.lovebeal EHH ITH NJAN ANGOTT ALLE CHODIKADE ...
@sajinair870
@sajinair870 2 жыл бұрын
👻
@antonykc3031
@antonykc3031 8 ай бұрын
യെക്ഷി പാട്ടുകളിലെ എവെർഗ്രീൻ 2024ൽ പോലും ശ്യാം സർ നന്ദി കേരള മക്കളുടെ എല്ലാ ഭാവുങ്ങളും നേരുന്നു
@saijobaby4819
@saijobaby4819 2 жыл бұрын
ഞാൻ ജനിച്ച വർഷം ഇറങ്ങി യ പാട്ട്, ജാനകി യമ്മേ ഇങ്ങനെ പാടാതെ, എന്തൊരു ഫീൽ, ഇത്രയും വർഷം കഴിഞ്ഞിട്ടും
@Rahulram214
@Rahulram214 Жыл бұрын
ജാനകിയമ്മ പകരം വെക്കാൻ ആരും ഇല്ല
@petervarghese2169
@petervarghese2169 10 ай бұрын
സലിൽദായുടെ സംഗീത തന്ത്രങ്ങൾ ശ്യാം വ്യക്തമായി പതിപ്പിച്ച ഗാനം.🥰👏👍
@rajansv1
@rajansv1 4 ай бұрын
I thought it was Salilda
@ajmisham6135
@ajmisham6135 Жыл бұрын
ഞാൻ ഇടക്ക് ഇവിടെ വരും പാട്ട് കേൾക്കും പോകും എന്തൊരു മനോഹരം മായ ഭീകരത
@arvideo2.0ed10
@arvideo2.0ed10 2 жыл бұрын
ഭഗവാനെ ...!!! പ്രേതങ്ങൾക്ക് വരെ സൗന്ദര്യം കൊടുത്തു പാവം ഞങ്ങൾക്ക് ...... 😌
@nadiababu2848
@nadiababu2848 2 жыл бұрын
🤣
@SajiSNairNair-tu9dk
@SajiSNairNair-tu9dk Жыл бұрын
🦣
@kailasnath8664
@kailasnath8664 10 ай бұрын
2024 ഇൽ ഇത് കേൾക്കുന്നവർ ഉണ്ടോ
@johnypp6791
@johnypp6791 4 ай бұрын
ഇപ്പോൾ ഞാൻ കേൾക്കുന്നു 2024. ജൂൺ 5😂
@AllInOne-dp8hn
@AllInOne-dp8hn 3 жыл бұрын
ഈ പാട്ടും എന്നും ഉറങ്ങാൻ നേരം കേൾക്കും super song ❤️
@ktpratheesh
@ktpratheesh 3 жыл бұрын
ഉറങ്ങാൻ നേരത്ത് കേൾക്കാൻ പറ്റിയ പാട്ടോ.. എന്റമ്മോ...
@AllInOne-dp8hn
@AllInOne-dp8hn 3 жыл бұрын
@@ktpratheesh 😂
@ismailkalangadan9072
@ismailkalangadan9072 3 жыл бұрын
😅😆
@mohanakurup5160
@mohanakurup5160 3 жыл бұрын
Nalla best tym😂
@Akshara_351
@Akshara_351 3 жыл бұрын
Nallathaaa🤣
@newanishagencies2094
@newanishagencies2094 9 ай бұрын
ഒരു കാലത്തു നമ്മുടെ എല്ലാം അമ്മമാർ, പേടിപ്പിക്കാനും, ഉറക്കാനും ഒക്കെ പറഞ്ഞു തന്നിരുന്ന കഥകളിൽ ഒന്നായിരുന്നു യക്ഷി കഥകൾ
@ajayakumarkc7766
@ajayakumarkc7766 Жыл бұрын
അവരുടെഒക്കെജീവിതംസർക്കസ്സിലെ ഒരുകോമാളിയുടെ രുപമാണ്. സർക്കസ്സിലെകോമാളിപ്രേക്ഷകരെപൊട്ടിചിരിപ്പിക്കുമ്പോൾ ആകോമാളിയുടെ മനസ്സ് പൊട്ടി പൊട്ടികരയുകയാണ് എന്നുള്ളത് ഒരുകൂടാരത്തിലിരിക്കുന്നനുറ്കണക്കിന്ആളുകളിൽഒരു മനുഷ്യന് പോലുംതോന്നുകയില്ല ഇത്തരം ആളുകളെ പരിഹസിക്കുന്നവർക്ക് ദൈവം കൊടുക്കുന്ന തിരിച്ചടി അവർക്ക് താങ്ങാൻ പറ്റിഎന്നുവരില്ല നമ്മൾക്ക് ആരെയും സഹായിക്കാൻ പറ്റിയില്ലെങ്കിൽ സഹായിക്കണ്ട......പക്ഷെവാക്കുകൊണ്ടോ നോട്ടംകൊണ്ടോ പ്രവർത്തികൊണ്ടോ ആരെയും ഉപദ്രവിക്കാതിരിക്കുക
@jyothikashaju927
@jyothikashaju927 3 жыл бұрын
Allelum കേരളത്തിലെ prethagalk pretheka look aa
@Binukumars
@Binukumars 3 жыл бұрын
അതെ അതെ..
@muhammedjafar5534
@muhammedjafar5534 3 жыл бұрын
🤣
@archana2045
@archana2045 2 жыл бұрын
🤣
@Afnasah
@Afnasah 2 жыл бұрын
Write
@santhana-em2rt
@santhana-em2rt Жыл бұрын
@sexxy🤣
@royjoseph7640
@royjoseph7640 2 жыл бұрын
Great song from the movie ' KALLIYANKATTU NEELI ' sung superbly by S.JANAKI AMMA . The song was composed brilliantly by SHYAM SIR ........
@joshuajoseph4106
@joshuajoseph4106 Жыл бұрын
Wow the essence of 70s/80s. Janakis voice makes me weep. It's so powerful
@pearly2131
@pearly2131 Жыл бұрын
Her nurturing voice is so intertwined with my childhood and teens. Beautiful 💕
@janakiammastatus
@janakiammastatus 2 жыл бұрын
Janaki amma 🙏😙😍😘🤗
@lizzycyriac7972
@lizzycyriac7972 2 жыл бұрын
A fantastic composition from Shyam Sir!!!
@MaluMalu-o8i
@MaluMalu-o8i Жыл бұрын
What a song ❤️സ്‌പെഷ്യലി 2.00
@patriclall4270
@patriclall4270 8 ай бұрын
Shyam master 🙏 super music... Im your fan from my youth... Waiting for you forthcoming movie... 🙏🌹🙏
@akhilks3464
@akhilks3464 Жыл бұрын
S. Janaki amma ❤
@mhfilmimagines4666
@mhfilmimagines4666 3 жыл бұрын
What a Song👌🏽
@sajinlalkannoth688
@sajinlalkannoth688 3 жыл бұрын
Eth song appo😻✨
@rajeeshk645
@rajeeshk645 7 ай бұрын
കള്ളിയങ്കാട്ടു കാട്ടിൽ കൂടിപ്പോവാൻ കൊതിയാവുന്നു 🤣
@shajusha1236
@shajusha1236 3 жыл бұрын
What a song👌🏻
@regipg2630
@regipg2630 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഭാര്യയെ ഓർമ്മ വരുന്നു അവൾ ഒരു യക്ഷി ആയിരുന്നു
@sreejithcr1233
@sreejithcr1233 Жыл бұрын
😂
@Rahulram214
@Rahulram214 Жыл бұрын
🤣🤣🤣🤣
@jinusksk8698
@jinusksk8698 Жыл бұрын
😂😂😂
@ganh222
@ganh222 Жыл бұрын
എന്തായാലും രക്ഷപ്പെട്ടല്ലോ 😉
@Jeevan141
@Jeevan141 Жыл бұрын
ഇപ്പം യക്ഷി ഇല്ലേ
@manjulapp6389
@manjulapp6389 Жыл бұрын
S. Janaki . All the suitable adjectives put together in front of the word singer won't be enough to describe the singing quality of our Janaki Amma. So l don't want to. 🙏
@Nature_edits-gv
@Nature_edits-gv 4 жыл бұрын
Oho ! Mesmerizing ❤️
@Binukumars
@Binukumars 4 жыл бұрын
🙏 Thank you..., Geetu..
@shaanMuthu
@shaanMuthu 2 жыл бұрын
❤️❤️ നീലി ഉയിർ
@bonyhubert1
@bonyhubert1 3 жыл бұрын
Nice song, love to hear again and again
@sunilameerjan9433
@sunilameerjan9433 11 ай бұрын
ഇപ്പോൾ ഇംഗ്ലീഷ് പ്രേതങ്ങൾ കൊല്ലത്തുമുണ്ട്
@anishjinu9423
@anishjinu9423 3 жыл бұрын
Enna Oru feel Anu
@francisedwin3231
@francisedwin3231 3 жыл бұрын
Beautiful song
@reenasuresh3501
@reenasuresh3501 3 жыл бұрын
Super song
@sunimathew6911
@sunimathew6911 4 жыл бұрын
Super.... Binu mone
@Binukumars
@Binukumars 4 жыл бұрын
Thank you...
@sureshpalan6519
@sureshpalan6519 3 жыл бұрын
High quality track and best editing.
@nhu51
@nhu51 2 жыл бұрын
യക്ഷികളുടെ ദേശിയഗാനം 🤣🤣🤣
@Padmalal-c6o
@Padmalal-c6o 3 ай бұрын
😂😂😂
@jobynjoseph9119
@jobynjoseph9119 2 ай бұрын
Wow shyam sir
@harithefightlover4677
@harithefightlover4677 8 ай бұрын
എനിക്ക് വേണ്ടി ഒരു യക്ഷി പെണ്ണ് ഉണ്ടെങ്കിൽ ഞാൻ അവളെ കാത്തിരിക്കും...ഒരുപാട് ഒരുപാട് സ്നേഹിക്കാൻ😅❤❤❤
@seena8623
@seena8623 2 жыл бұрын
Enthu rasam manoharam
@4skgames986
@4skgames986 3 жыл бұрын
Powereesh💥💥
@BL_STRIKE_
@BL_STRIKE_ Жыл бұрын
1:37
@ratheesht6835
@ratheesht6835 Жыл бұрын
അതിരക്ക് പറ്റിയ പാട്ട്
@devoovinil8790
@devoovinil8790 4 жыл бұрын
Editing super 🥰🥰🥰
@Binukumars
@Binukumars 4 жыл бұрын
Thank You...
@sajisnair9354
@sajisnair9354 Жыл бұрын
Soul🤔👉😋👉😊👉 Unpunished spiritual souls🕵🏼️
@anilalpha1405
@anilalpha1405 Жыл бұрын
The most awesome song
@shereefma635
@shereefma635 3 жыл бұрын
Super
@leowills6619
@leowills6619 2 жыл бұрын
Neelavelicham ❤️
@sisilkumar4422
@sisilkumar4422 3 жыл бұрын
Nostalgic feeling Super
@gineshmr2887
@gineshmr2887 4 жыл бұрын
Super👌👌👌👌👌👌👌👌😃😃
@Binukumars
@Binukumars 4 жыл бұрын
Thank You..
@tinkletony3594
@tinkletony3594 3 жыл бұрын
Nice editing ..
@Binukumars
@Binukumars 3 жыл бұрын
Thank you....
@ammusvlog4695
@ammusvlog4695 3 жыл бұрын
Oo ghost song🎵
@midlajmiduz3672
@midlajmiduz3672 3 жыл бұрын
Background music new polund
@Binukumars
@Binukumars 3 жыл бұрын
😀🙏🙏
@errorgamingmalayalam9875
@errorgamingmalayalam9875 2 жыл бұрын
Adipoli
@abc__r
@abc__r 3 жыл бұрын
Fav😍
@joshiemallik5139
@joshiemallik5139 Жыл бұрын
Pretham sherikkum undo
@sajijoseph5358
@sajijoseph5358 2 ай бұрын
SHYAM SIR ❤❤❤❤
@pranavnair1243
@pranavnair1243 2 жыл бұрын
Shyam sir....
@Nature_edits-gv
@Nature_edits-gv 4 жыл бұрын
Do a video on pudhu velai mazhai 🙏 from Roja
@Binukumars
@Binukumars 4 жыл бұрын
Sure...
@bhasiraghavan9513
@bhasiraghavan9513 2 жыл бұрын
സ്വന്തം നീലീയമ്മുമ്മ
@sijisiju7695
@sijisiju7695 3 жыл бұрын
Super editing 👍👍👍
@Binukumars
@Binukumars 3 жыл бұрын
Thank you...
@dhanvizzworld6437
@dhanvizzworld6437 Ай бұрын
❤❤❤❤❤
@Konni-v6j
@Konni-v6j 7 ай бұрын
ഇവളെ കല്ലിയാണം കഴിക്കാൻ thonnunnu❤️❤️❤️❤️
@veenanair8657
@veenanair8657 4 жыл бұрын
Awesome editing
@Binukumars
@Binukumars 4 жыл бұрын
Thank you Veena...
@nidhinair7085
@nidhinair7085 2 жыл бұрын
@@Binukumars eth app vcha edit cheythe?
@Binukumars
@Binukumars 2 жыл бұрын
Pinnacle Studio
@Binukumars
@Binukumars 2 жыл бұрын
Pinnacle Studio
@nidhinair7085
@nidhinair7085 2 жыл бұрын
@@Binukumars nnytnd. Nlla horrible mood 😊
@SjhsbSkdhhd
@SjhsbSkdhhd 8 ай бұрын
Prethakallude national song niyalayi and puthumayayayi
@SajiSNairNair-tu9dk
@SajiSNairNair-tu9dk 6 ай бұрын
🕵️👉🌞🤳✍️background of 🌏
@sajisnair9354
@sajisnair9354 Жыл бұрын
Kannaasaji 🤔😊👉😋🙆
@akshaykrishna1427
@akshaykrishna1427 14 күн бұрын
🎉🎉🎉
@lathinkcl4194
@lathinkcl4194 Жыл бұрын
𝓢𝓾𝓹𝓮𝓻 𝓼𝓸𝓷𝓰❤
@saleemullakhan2508
@saleemullakhan2508 2 жыл бұрын
Sett
@SajiSNairNair-tu9dk
@SajiSNairNair-tu9dk 7 ай бұрын
😩soul 👻☁️😮
@aswaniachuzz8052
@aswaniachuzz8052 3 жыл бұрын
Hoi
@ajayakumaravaji9646
@ajayakumaravaji9646 6 ай бұрын
എന്നു കേൾക്കു അത് ഒരു സുഖം ആണ്
@sajisnair9354
@sajisnair9354 Жыл бұрын
Blood relation connected soul 😮 invisibility deept on visible body 😮krishan kannaasaji 😅
@sajisnair9354
@sajisnair9354 Жыл бұрын
😂😊
@gayathris1560
@gayathris1560 8 ай бұрын
👌👌👌
@sajinair870
@sajinair870 2 жыл бұрын
Kanna....👻🙇🏾‍♀️🙇🏾‍♀️
@bindusunilkumar4373
@bindusunilkumar4373 4 жыл бұрын
Can u send full lyrics with karoke
@Binukumars
@Binukumars 4 жыл бұрын
Sure
@oldisgolder1718
@oldisgolder1718 3 жыл бұрын
ഒറിജിനൽ മാത്രം ഇടുക നല്ല പാട്ട് ബോറാക്കരുത്
@Binukumars
@Binukumars 3 жыл бұрын
തീര്‍ച്ചയായും...
@abdulkalammampad8654
@abdulkalammampad8654 Жыл бұрын
Song is original
@bismibismi2412
@bismibismi2412 3 жыл бұрын
Good dj is suitable
@SajiSNairNair-tu9dk
@SajiSNairNair-tu9dk Жыл бұрын
⚡👥
@SajiSNairNair-tu9dk
@SajiSNairNair-tu9dk Жыл бұрын
😯👉🌕
@sajisnair9354
@sajisnair9354 Жыл бұрын
Life🤔
@vishnudas6024
@vishnudas6024 2 жыл бұрын
Every ghost has a story
@SajiSNairNair-tu9dk
@SajiSNairNair-tu9dk 8 ай бұрын
🤔👉the moon yin energy
@sajinair870
@sajinair870 2 жыл бұрын
by Kannan 🤔😋
@sreejaanil5229
@sreejaanil5229 11 ай бұрын
Ful liriks idumo
@Binukumars
@Binukumars 11 ай бұрын
ആ...ആ...ആ...ആ... നിഴലായ്.......ഒഴുകി വരും ഞാൻ...യാമങ്ങൾ തോറും....കൊതിതീരുവോളം... ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ... (നിഴലായ്.....) മലങ്കാറ്റുമൂളും മുളങ്കാടുപോലും നടുങ്ങുന്ന പാതിരാവാണെൻ നൃത്തരംഗം... മലങ്കാറ്റുമൂളും മുളങ്കാടുപോലും നടുങ്ങുന്ന പാതിരാവാണെൻ നൃത്തരംഗം കുടപ്പാല പൂക്കുമ്പോൾ മണം കൊണ്ടുമൂടും കള്ളിയങ്കാടാണെൻ സ്വപ്നതീരം... ഒഴുകി വരും ഞാൻ കൊതിതീരുവോളം.... ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ... നിഴലായ്...........ഒഴുകി വരും ഞാൻ... നറുംപൂനിലാവിൻ വിരൽത്താളമേശീ പനങ്കാടുപോലും മയങ്ങുന്ന നേരം... ഒടുങ്ങാത്ത ദാഹത്തിൻ പ്രതിഛായയെന്നിൽ വളർത്തുന്നു വീണ്ടും പ്രതികാരമോഹം... ഒഴുകി വരും ഞാൻ കൊതിതീരുവോളം.... ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ... നിഴലായ്.......ഒഴുകി വരും ഞാൻ......യാമങ്ങൾ തോറും കൊതിതീരുവോളം... ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ...
@sajinair870
@sajinair870 2 жыл бұрын
ASura 👾
@SajiSNairNair-tu9dk
@SajiSNairNair-tu9dk 8 ай бұрын
👉soul is cosmic chanding🙆
@SajiSNairNair-tu9dk
@SajiSNairNair-tu9dk Жыл бұрын
🌕😯🌞
@SingleTV777
@SingleTV777 2 жыл бұрын
Athokke kerathile yekshikale kandal ketti veetil kondu veran thoonuum🤪🤣
@vishnukrishna5515
@vishnukrishna5515 2 жыл бұрын
പണ്ട്പേടി ഇപ്പോൾ ട്രോൾ 😄😄😄
@SajiSNairNair-tu9dk
@SajiSNairNair-tu9dk 8 ай бұрын
🌏
@SIKKA_sithappa_official
@SIKKA_sithappa_official Жыл бұрын
Janaki amma 💖
@bababluelotus
@bababluelotus 2 жыл бұрын
0:43
@SajiSNairNair-tu9dk
@SajiSNairNair-tu9dk Жыл бұрын
Kanna 😃👉5443😂😊👻
@SajiSNairNair-tu9dk
@SajiSNairNair-tu9dk 8 ай бұрын
😮👉Krishna 😀😂😊
@SajiSNairNair-tu9dk
@SajiSNairNair-tu9dk Жыл бұрын
😃😂😊🤔🕵️
@raghavanchaithanya9542
@raghavanchaithanya9542 6 ай бұрын
Nizhalaisoopar
@sajinair870
@sajinair870 2 жыл бұрын
കണ്ണാ ഒക്കണം🧞‍♂️🤔🕵️😋
@sajinair870
@sajinair870 2 жыл бұрын
🤔👉😋👈💜
Flowers Top Singer 2 | Amruthavarshini | Nizhalai Ozhuki Varum Njan..
17:44
Flowers Comedy
Рет қаралды 1,3 МЛН
Nizhalayi Ozhuki Varum Njan Yamangal Thorum..!!(Mini Anand)
3:42
pumpkins #shorts
00:39
Mr DegrEE
Рет қаралды 72 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Top 10 Sad songs of Prem Nazir | Malayalam Movie Audio Jukebox
34:33
Malayalam Nostalgic Songs
Рет қаралды 31 М.
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 1 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 72 МЛН