ഈ ഗാനം എന്നെപോലെ വീണ്ടും വീണ്ടും കേട്ടവർ എത്രപേർ...
@haseena91922 жыл бұрын
Ente fvrt😭
@channeldarin96262 жыл бұрын
Kelkumbo sankadam varum
@kunjumolkunjumol93972 жыл бұрын
ഞാനും ഉണ്ട്
@soloarmyyt3722 жыл бұрын
Mm🙏🙏
@shinyshinymol20932 жыл бұрын
Njan
@AnilKumar-xm5dp8 ай бұрын
ഞാൻ ഇന്നാണ് ഈ പാട്ട് കേൾക്കുന്നത്. അപ്പോൾ തന്നെ എഴുതി പഠിക്കുകയും ചെയ്തു. ഇതിൻ്റെ കരോക്കെ കിട്ടുമോ? എത്ര നല്ല പാട്ടാണ് 'എല്ലാ ആർട്ടിസ്റ്റുകളും ഒന്നിന് ഒന്ന് മെച്ചം. ദൈവം അനുഗ്രഹിക്കട്ടെ
@JhonsonPt-i6z7 ай бұрын
കെസ്റ്റർ നിങ്ങളെ ദൈവം ദൈവത്തെ പ്രേകീർത്തിക്കാൻ സൃഷ്ടിച്ചതാണ് ദൈവം എന്നും അനുഗ്രഹിക്കട്ടെ നിങ്ങളെ
@aashcalicut60384 жыл бұрын
ജാതി മതം പറയുവാണെന്ന് കരുതരുത് ഒരു മുസ്ലിമായ ഞാൻ ആസ്വദിച്ചു കേട്ട ഒരു ക്രിസ്ത്യൻ സോങ് വേറെയില്ല... പൊളി രക്ഷയുമില്ല I love this song.. ❣️
@pradheeshtgeorgegeorge38534 жыл бұрын
God bless you
@sudhinsuviso30953 жыл бұрын
Great feel❤️🙏
@idukkifeelthedeffernce96933 жыл бұрын
❤
@georgecd79773 жыл бұрын
❣️
@maximusmani103 жыл бұрын
നാം ഒറ്റപ്പെടുമ്പോൾ , വീണു പോകുമ്പോൾ നമ്മേ താങ്ങി നേരെ നിർത്താൻ കഴിവും കരുത്തും അധികാരവും ഉള്ള ഒരു സ്നേഹിതൻ അതാണ് യേശു ക്രിസ്തു. വേദനയിലുടെ കടന്നുപോകാത്താ ഒരു മനുഷ്യമക്കളും ഈ ഭൂമുഖത്തുണ്ടാവില്ല. ആ സമയത്ത് നമ്മേ നെഞ്ചോട് ചേർത്തുപിടിക്കാൻ കഴിവുള്ള ഇത്ര നല്ല ദൈവത്തേ മറ്റെവിടയും ഞാൻ കണ്ടിട്ടില്ല.
@zubairvt99325 жыл бұрын
കൃസ്തീയ ഗാനങ്ങളും പ്രാർത്ഥനയും എനിക്ക് വളരെ ഇഷ്ട്ടമാണ് മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്നു എന്നതാണ് ഇതിന്റ പ്രത്യേകത.
@SJ-sv6jn4 жыл бұрын
God bless you
@gracemohan52254 жыл бұрын
❤️🙏
@soniasony66723 жыл бұрын
God bless you
@naveen36m3 жыл бұрын
സത്യം
@annaannuuz3 жыл бұрын
God bless you
@jithukrishnan_m_s67964 жыл бұрын
യേശു 👑 🛐മാത്രം ആരാധനക്ക് യോഗ്യൻ ❤️
@ajilyoutube73294 жыл бұрын
♥♥
@user-gy7bm1hm7v3 жыл бұрын
❤️💝💝💝
@varshamol4488 Жыл бұрын
മനസ് തകർന്ന് ഇരിക്കുന്ന സമയത്തു ആണ് ഈ സോങ് കേൾക്കുന്നത് ജീവിതത്തിലെ ഓരോ കാര്യങ്ങൾ ഓർത്തു ഒരു പാട് കരഞ്ഞു njan😭 യേശു എന്നും എന്റെ കൂടെ ഉണ്ട് ഒരു നാളുമ്മ എന്നെ കൈ വീടിലാ ഒരുപാട് ഇഷ്ട്ടം ayiii ഈ സോങ് 🥰🥰
ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ഒന്ന് അന്യോഷിക്കാനായിട്ടാരുമില്ല
@gracemohan52254 жыл бұрын
God loves you ❤️🙏
@jisnasunny74793 жыл бұрын
God loves u
@royvarghese703 жыл бұрын
God loves and cares you
@synkite99093 жыл бұрын
Earnestly praying for you brother.May Jesus Christ heal your heart and give comfort rest of your life.
@rinrose47123 жыл бұрын
Don't be afraid jesus with you 🙏
@anoopunni5246Ай бұрын
പാതാളത്തോളം ഞാൻ താഴുമ്പോഴും നാഥാ അവരെല്ലാം ഉയരാനായ് പ്രാർദ്ധിക്കുന്നു 😢😢♥️😊
@dhulhidhul57535 жыл бұрын
ഞാൻ ഒരു മുസ്ലിം സഹോദരിയാണ് ആണ് ഈ പാട്ട് കേട്ടപ്പോൾ മനസ്സിന് എന്തോ വല്ലാത്ത ഫീൽ ജാതിയുടെയും യും മതത്തെയും പേര് പറഞ്ഞു തമ്മിൽത്തല്ല് കൊലയുമായി നടക്കുന്ന ഏതൊരാളും ഈ പാട്ട് കേട്ട് കഴിഞ്ഞാൽ മനസ്സിൽ ഉണ്ടാകുന്ന വല്ലാത്ത ഒരു മാറ്റം നമുക്ക് തിരിച്ചറിയാൻ പറ്റും
@Yoyo12345u4 жыл бұрын
Hi
@gracemohan52254 жыл бұрын
💖🙏
@rajuthomas83142 жыл бұрын
👍
@srivin16212 жыл бұрын
😔😔
@shajikalarikal97512 жыл бұрын
athe
@sakkeerhusainkpl13305 жыл бұрын
ഗാനത്തിന് മതമില്ല... എന്നത് വ്യക്തമാണ് ഇതിലൂടെ.
@Georgevnt4ims4 жыл бұрын
ഇതു യേശു ക്രിസ്തുവിന്റെ ജീവിതമാണ്...
@johncyjacob19508 ай бұрын
It’s the word of Jesus so will get heal and spirt
@GOD-Original11 ай бұрын
ഞാൻ ആരോടിതെല്ലാം പറയും പാന പാത്രം ഇന്നാരൊപ്പം കുടിക്കും പാവന സ്നേഹമേ മനംഉഴറുമ്പോൾ ഞാൻ കാണുന്നില്ലാരെയുമൊപ്പം ഈ ആരാധന മാത്രം ആശ്വാസം (2) മരണം പോൽ അപമാനം പെയ്ത മണിക്കൂറിൽ പ്രിയരെല്ലാം തള്ളിപ്പറഞ്ഞു എന്നെ കൊല്ലപ്പെടാനുള്ള കുഞ്ഞാടിനെപ്പോലെ പരിഹാസമേറ്റങ്ങു നിന്ന് പോയ് ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലുമൊന്നു അന്വേഷിക്കാനായിട്ടാരുമില്ല .. പാതാളത്തോളം ഞാൻ താഴുമ്പോളും നാഥാ അവരെല്ലാം ഉയരനായി പ്രാർത്ഥിക്കുന്നു ഈ ആരാധന മാത്രം ആശ്വാസം പാദം കഴുകി നമസ്കരിച്ചോർ തന്നെ എന്നെ ചവിട്ടി കടന്നു പോയി ഒരുമിച്ചൊരേ മേശയിൽ പങ്കു ചേർന്നവർ ദൂരെ നിന്ന് എൻ കണ്ണീർ ആഘോഷിച്ചു നന്ദിയാലൊരുപാട് സ്തുതി പാടിയോർ തന്നെ നിന്ദനം കൊണ്ടെന്റെ മനം തകർത്തു നന്മയവർക്കും ഞാൻ നേരുന്നെൻ ദൈവമേ നന്ദി ചൊല്ലുന്നെല്ലാമെല്ലാം ഓർത്തു ( ഞാൻ ..)
@anucjoseph1002Ай бұрын
❤
@annaannuuz3 жыл бұрын
എന്റെ യേശുവേ.... 😰കണ്ണു നിറഞ്ഞു പോയി ഈ ഗാനം കേട്ടിട്ട്. Really heart touching...അച്ഛനും കെസ്റ്റർ സർ നും ഒരായിരം നന്ദി 🙏🙏🙏
@treesa17102 жыл бұрын
True...Thank you Jesus..
@jayasreejaya8705 Жыл бұрын
Acha... ഗാനം കേട്ട് കരഞ്ഞുപോയി കട ബാധ്യത യിൽ മനമുരുകുന്ന ഞാൻ അനുഭവിക്കുന്ന വേദന
@immanueljoseph5403 Жыл бұрын
Yeshuvinu nanni kodukku🙏
@ranibabu8104 Жыл бұрын
😢😢😢😢😢😢😢😢😢😢😢
@rahulss94325 жыл бұрын
ഇത് ക്രിസ്താനികളുടെ മാത്രമല്ല എല്ലാ മനുഷ്യന്മാരുടെയും യഥാർത്ഥ ജീവിത കഥ പാട്ടിലൂടെ കേട്ടു ഒന്നും പറയാനില്ല കരയിപ്പിച്ചു
@nidheeshksks58125 жыл бұрын
Rahul Ss I'
@nidheeshksks58125 жыл бұрын
Rahul Ss
@BigB-bd9tb4 жыл бұрын
അതെ
@joyalpaul58244 жыл бұрын
ദൈവമേ ഈ ഗാനമൊക്കെ unlike ചെയ്യുന്നവരുടെ കേൾവിയും കാഴ്ചയും തുറക്കണമേ
@jestojoseph83754 жыл бұрын
അച്ചന് കൂടുതൽ പാട്ടുകൾ എഴുതാൻ ദൈവം അനുഗ്രഹം കൊടുക്കട്ടെ എന്ന പ്രാർത്ഥനയോടെ.
@jeril.t.babuattappady48084 жыл бұрын
ഹൃദയത്തിൽ തൊടുന്ന ഗാനം.... ഷാജി അച്ഛാ കെസ്റ്റർ സർ ഒരുപാട് നന്ദിയുണ്ട്... ഇങ്ങനെ ഒരു സോങ് തന്നതിന്
@snooparoy44952 жыл бұрын
My life song
@shajikalarikal97512 жыл бұрын
athe
@jomon36092 жыл бұрын
വീട്ടുകാർ തള്ളിക്കളഞ്ഞ ദിവസത്തെ രാത്രിയിൽ ഈ സോങ് കേൾക്കുന്നു.. 🙏🙏🙏❣️
@lijolijo89092 жыл бұрын
Anthu patti?
@smithasaji86762 жыл бұрын
Heart touching song
@aisuh93082 жыл бұрын
ഞനും എന്റെ ലൈഫ് ആയി നല്ല ബന്ധമുള്ള song 🙏🙏🙏🙏
@mercythomas82572 жыл бұрын
തള്ളി കളഞ്ഞ കല്ല് മൂലക്കല്ലായി എന്ന് ഒരു പഴഞ്ചൊല്ല് ഉണ്ടല്ലോ. അത് വെറുതെ പറയുന്നതല്ല. 😭😭😭🙏🙏🙏🙏.
@amalp9784 Жыл бұрын
Are you okay now? I understand your pain.
@lintajose81762 жыл бұрын
ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ എല്ലാവരും ഇങ്ങനെ ഒരു അവസ്ഥയിൽ കൂടി കടന്നുപോകുന്നവരാണ്..... ആ അവസ്ഥകളിൽ ഇത്രയും അർത്ഥവത്തായ പ്രാർത്ഥനാ നിർഭരമായ ഒരു ഗാനം ഷാജി അച്ഛനിലൂടെ ഒരുക്കിയ ദൈവത്തിനു ഒരായിരം നന്ദിയും സ്തുതികളും അർപ്പിക്കുന്നു....🙏🙏🙏
@thomaskappalumakkal62955 жыл бұрын
യേശു ആ അത്യുന്നത നാമം ഏതെങ്കിലും ഒരുവിഭാഗത്തിന്റെ ദൈവമല്ല, അത് വിശ്വസിക്കുന്നസകലരുടെയും ആശ്വാസം അരുളുന്ന മഹാ കൃപയാകുന്നു
@ivyjohn66953 жыл бұрын
Yesssss🙏
@treesa17102 жыл бұрын
Amen..Jesus😍
@rajanyohannan66615 ай бұрын
കണ്ണുനിറയാതെ ഈ ഗാനം കേട്ടുതീ ർക്കുവാൻ കഴിയുന്നില്ല....❤❤❤
@antovarghees5641Ай бұрын
love my jesus and love my kestar . theivame kestarini aausu 100 aakki tharane. enthaale eniku inuyum nalla song oru paadu kekkaan pattum love kestar sir❤❤❤❤❤❤❤❤❤😢😢😢😢
@manjubiju6568 Жыл бұрын
ഇതിലെ ഓരോ വരിയും എത്ര കേട്ടാലും മതി വരില്ല,.... എന്റെ ഈശോയെ നീ ആരിലും വലിയവനാണ് 🙏
@sureshthomas74883 жыл бұрын
ഹൃദയം തകർത്തു കളഞ്ഞു....... ഈ.... ആരാധന മാത്രം ആശ്വാസം...... എന്താ ഒരു ഫീൽ...... 🙏🙏🫀🫀😢😢🥰🥰
@geethaabraham4874 Жыл бұрын
36 വർഷം ആയി എന്റെ വിവാഹം കഴിഞ്ഞിട്ട്, 4 വർഷത്തിനകം 2 പെൺ കുഞ്ഞുങ്ങളും ഞങ്ങൾക്ക് ഉണ്ടായി,10 വർഷം കഴിഞ്ഞപ്പോൾ പ്രിയപ്പെട്ടവൻ ലോകത്തോട് യാത്ര പറഞ്ഞു, മക്കൾ വലുതായി 2 പേരും വിവാഹിതരായി ,,,6 പേരക്കുട്ടികളും എനിക്ക് ആയി ഞാൻ ഒരു ക്രിസ്ത്യാനി ആയിരുന്നു,,, ഹിന്ദുവിനെ വിവാഹം കഴിച്ച കാരണം കൊണ്ട് എന്റെ വീട്ടുകാർ ഈ നിമിഷം വരെ എന്നെ കണ്ടിട്ട് പോലും ഇല്ല എന്റെ അപ്പൻ മരണപെട്ടു 11 വർഷം കഴിഞ്ഞു ആണോ ആരോ പറഞ്ഞു ഞാൻ അറിഞ്ഞത്..... ഈ ഗാനം കേട്ടപ്പോൾ എല്ലാം ഒന്ന് ഓർത്തു പോയി 😭😭😭😭
@AlbertKP-q1v8 ай бұрын
Jesus 😢❤
@beenam18817 ай бұрын
വിഷമിക്കണ്ട
@shyjumathew88066 ай бұрын
❤
@ll68835 ай бұрын
ദൈവം കൂടെയുണ്ടല്ലോ
@domnicantony47524 ай бұрын
Jesus is the one and only one saviour just trust ..from Canada
@AlbertKP-q1v8 ай бұрын
Jesus 😢❤
@shilpathomas91205 жыл бұрын
ആ കുരിശിൽ എനിക്കായ് മരിച്ച എന്റെ ഈശോയെ നിന്നോട് അല്ലാതെ ആരോടാണ് ഞാൻ എന്റെ വേദനകൾ പറയുക
@sadiqpalliyali70815 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ പാട്ട് കേട്ടപ്പോ മനസ്സിലെന്ദോ ഒരു വല്ലാതെ ഫീൽ
@sharianayaprakahprakash74835 жыл бұрын
Sadiq Palliyali Karthavinu hinduveno muslimeno christianeno verthirivilla eelokathellarum appante makalanu.God bless u
@sRk-375 жыл бұрын
kzbin.info/www/bejne/rZrNYXeNgtaUgZo
@sajeevbabu38135 жыл бұрын
നീ എന്ത് മൈ രെങ്കിലും ആയിക്കോ
@sadiqpalliyali70815 жыл бұрын
@@sharianayaprakahprakash7483 ys അതാണ് സത്യം
@sadiqpalliyali70815 жыл бұрын
@@sajeevbabu3813 entha ninte prblm
@divinesunny5028 Жыл бұрын
Njan aarodithellam parayum paana paathram innaaroppam kudikkum paavana snehame manamuzharumbol njan kaanunnillareyum oppam ee aaraadhana maathram aaswasam njan aarodithellam parayum paana paathram innaaroppam kudikkum paavana snehame manamuzharumbol njan kaanunnillareyum oppam ee aaraadhana maathram aaswasam maranam pol apamaanam peytha manikkooril priyarellam thallipparanju enne Kolla pedaanulla kunjaadine pole Parihaasamettangu Ninn poyi njaan jeevichirippundo ennu polumonn anweshikkanaayittaarumilla.. paathaalatholam njan thazhumbolum naadha avarellam uyaraanaay praarthikkunnu.. ee aaraadhana maathram aaswasam paadham kazhuki namaskarichor thanne enne chavitti kadannu poyi orumichore meshayil panku chernavar dhoore nin en kanneer aaghoshichu nandhiyaalorupad sthuthi paadiyor thanne nindhanam kondente manam thakarthu nanmayavarkkum njan nerunnen daivame, nandhichollunnellamellaam orthu njan aarodithellam parayum paana paathram innaaroppam kudikkum paavana snehame manamuzharumbol njan kaanunnillareyum oppam ee aaraadhana maathram aaswasam
@kusumammoni64179 ай бұрын
Thank you so much❤
@ashnaanna35526 жыл бұрын
ഞാനാരോടിതെല്ലാം പറയും... എന്റെ ദൈവമേ, ഹൃദയത്തിൽ നിന്നുള്ള വരികൾ..
@JensonJameswonderzz6 жыл бұрын
True
@manikuttan27435 жыл бұрын
God bless you mollu
@RameshR-hm9bg5 жыл бұрын
സത്യം
@shahinshaz68555 жыл бұрын
😎
@sreejithk70665 жыл бұрын
Really
@bageera55685 жыл бұрын
ചില പാട്ടുകൾ അങ്ങനാണ്.. ഒരു പ്രാർത്ഥന ആണ്... സ്വന്തം ജീവിതത്തിൽ നിന്ന് ചീന്തി എടുത്തത് 😇
@sudhinsuviso30953 жыл бұрын
Exactly 😍
@GlobeScanCK2 жыл бұрын
Ente life....
@anulakshmi21812 жыл бұрын
ഞാൻ ഇനി ദൈവത്തോട് അല്ലാതെ ആരോട് പറയും എന്റ അവസ്ഥ സഹനം താങ്ങാൻ ഉള്ള ശക്തി തരണേ പിതാവേ തകർന്നു പോകുവാ ഒറ്റപെട്ട എന്റ ജീവിതം അവെദുന്നു ariyunnalo സമാധാനം തരണേ
ആരും ഇല്ലാതെ ആയല്ലോ നാഥാ😢😢എനിക്ക്.... ഒരാള് പോലും മനസ്സിലാക്കാതെ😪😪😪 ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ് എന്ന് പറഞ്ഞു പരിഹസിച്ചു തള്ളി കളഞ്ഞല്ലോ നാഥാ എന്നെ😢😢 എല്ലാവരും
@minivadakkumpadan46664 жыл бұрын
Don't worry. Jesus loves you
@gracemohan52254 жыл бұрын
Jesus loves you ❤️🙏
@lijolijo89093 жыл бұрын
ഇപ്പൊ okk ആയോ ?
@seleenajoseph31053 жыл бұрын
2:30:: പാതാളത്തോളം ഞാൻ താഴുമ്പോഴും നാഥാ അവരെല്ലാം ഉയരാനായി പ്രാർത്ഥിക്കുന്നു.....🙏🙏🙏🙏 ഈശോയേ നന്ദി.
@Jisna96 Жыл бұрын
My fav lyric in this song♥️
@sirajudheencp1433 жыл бұрын
super Lyrics & Music,,, സ്ഥിരമായി കെസ്റ്റർ എന്ന ഗായകൻ്റെ Music കേൾക്കുന്ന മുസ്ലീം ആണ്,,, എന്താ,, ഒരു feel.....
@sasij76482 жыл бұрын
ഞാനും 👍
@anithpstanly56064 жыл бұрын
എന്താ പറയേണ്ടത് എന്ന് അറിയില്ല....Kester ഹൃദയത്തിൽ നിന്നും വാക്കുകൾ എടുത്ത് പാടുന്നു... ദൈവമേ... അനുഗ്രഹിക്കേണമേ എല്ലാവരെയും...
@RajuRaj-dy3qq5 жыл бұрын
I am also a hindu. But I like Kester and markos's voice. Always I am listening their songs.
@gracemohan52254 жыл бұрын
Jesus loves the whole world. He died for all. He loves you too❤️🙏
@sreelathasivan58642 ай бұрын
കണ്ണ് നനയാതെ കേൾക്കാൻ പറ്റില്ല എന്താ പൊന്നു തമ്പുരാനേ
@anuksrgd21815 жыл бұрын
എന്റെ യേശുനാഥാ, എന്റെ ജീവിതത്തിലെ ഇപ്പോളത്തെ അവസ്ഥയാണ് ഈ പാട്ടിൽ മുഴുവനും,നീ എനിക്ക് തുണയായിരിക്കണമേ തമ്പുരാനെ........
@manuutube5 жыл бұрын
യേശു വിനു അയാളെ തന്നെ രക്ഷിക്കാൻ പറ്റിയില്ല പിന്നെ യാണ് നിങ്ങളെ
@radhakrishnannair.c44965 жыл бұрын
പന്ന പാട്ട്
@mirakrishnanunni44442 жыл бұрын
എന്റെയും അവസ്ഥ ഇതാ ആരുമില്ല ആരും...
@elsammakurivilla52543 жыл бұрын
എൻറെ ഈശോ പിതാവേ എനിക്ക് നീ അല്ലാതെ വേറെ ആരുമില്ല എൻറെ ചോദ്യങ്ങൾക്ക് നീ ഉത്തരം തരണം നീ മാത്രം മതി ഹാലേലുയ്യാ ആമേൻ
@tinijashajan13142 жыл бұрын
ഈശോയെ പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം സങ്കടങ്ങൾ ഉണ്ട്. എല്ലാം അവിടുന്ന് മാറ്റേണമേ 🙏
@eldhoc.p6044 ай бұрын
മനസ്സിൽ വേദന തോന്നുമ്പോൾ ഈ ഗാനം ഒത്തിരി ഒത്തിരി ആശ്വാസം നൽകുന്നു❤❤❤
@safusafna78815 жыл бұрын
I am not Christian.....But I really like this song.....Awesome 😊😍
@kunjoonj15 жыл бұрын
Please don’t think Jesus is for Christian. Being a christian doesn’t mean he is following Jesus. Jesus is our son of god and he came to the world for sinners. So he is lord for every one. My living lord Jesus Christ please bless this sister and family. And have mercy on us.
@minivinod72806 жыл бұрын
Karthave... enikkarumilla neeyallathe.... nee enne maranno.... ente kudumbathil samadhanam tharaname... jesus please touch my husband...
@aryaammutty4503 жыл бұрын
മനസ്സിൽ ചെറിയൊരു വിങ്ങലോടെയല്ലാതെ ഈ പാട്ട് കേട്ടിരിക്കാൻ ആകുന്നില്ല..... 🙏🙏🙏🙏🙏🙏
@jibyantony96663 жыл бұрын
💯
@itz_me_akshay Жыл бұрын
ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അനേഷിപനായി ആരുമില്ല😢
@ഉണ്ണിയേട്ടൻ-ഠ3ബ5 жыл бұрын
ഞാനൊരു ഹിന്ദു മതത്തിൽ പെട്ട യാളും ഈശ്വര വിശ്വാസിയുമാണ് . ഈ .. ഗാനം കേട്ടപ്പോ എന്റെ അകക്കണ്ണ് തുറന്ന് കരഞ്ഞ് പോയി . എന്തൊരു പുണ്യാമാണ് . കെസ്റ്റർ. താങ്കൾ ചെയ്തത് ..?? നന്മയുടെ പറുദീസയിലെ സ്നേഹനാഥാ എല്ലാവർക്കും അവിടത്തെ കരങ്ങളിൽ അഭയം നൽകേണമേ ,,, തമ്പുരാനേ ...
@SumaSoman-x6z7 ай бұрын
ഞാൻ ദിവസം ഒരു നാലു വട്ടം കേൾക്കും ചങ്കു പൊടിയും നെഞ്ചു നീറും എന്റെ കർത്താവെ... നീ എത്ര സഹിച്ചു
@arunsuresh60644 жыл бұрын
മനസ്സിന് ധൈര്യം പകരുന്ന ദിവ്യ ഗാനം
@sajithakps60704 күн бұрын
ഒരുപാട് ഒരുപാട് തവണ ഞാൻ കേട്ടതാണ് ഗൾഫിൽ വലിയൊരു പ്രതിസന്ധി ഇട്ടപ്പോൾ എന്റെ ആശ്രയം ഈ പാട്ടായിരുന്നു എന്റെ മനസ്സിന് ഒരു ആശ്വാസം കിട്ടിയ ഗാനമാണത് 🙏🏼🙏🏼
@joyjoseph6095 жыл бұрын
എന്ത് നല്ല രീതിയിലാ വരികൾ എഴുതിരികുന്നത് അത് പാടിയ ആളോ അതിലും സൂപ്പർ ആണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഗ്രേറ്റ് സിംഗ്ഗർ ഐ ലൗ this song
@madx1233 ай бұрын
Eeeee kester songs ellam enikk ere priyamanu...❤Ella mathangalum ivideyund❤
@tittukuriakose97792 ай бұрын
❤
@jijothomas31312 жыл бұрын
ഈ ഒരു പാട്ട് കേട്ടിട്ട് നിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞെങ്കിൽ, ഒരുപാട് നന്മയുള്ള ഒരു മനസും അനുഥാപമുള്ള ഒരു ഹൃദയവും നിനക്കുണ്ട്. സങ്കടവും ദുഃഖവും തകർച്ചകളും വരുമ്പോൾ ഈ പാട്ട് കേട്ടാൽ ആശ്വാസം കിട്ടുന്നു
യേശുവിന്റെ സ്വന്തം ഗായകൻ Kester, heavenly singer 🙏🙏👍👍💯💯👌👌🌹🌹🌹🌹🎖️🎖️ 😭😭😭😢😢😢😢😢😭😭😭😭😭😭
@ambilyfrancis27652 жыл бұрын
Beautiful voice
@babupt72362 жыл бұрын
യേശു തൻ്റെ പിതാവിനോട് പറയുന്ന വിഷമങ്ങൾ അല്ലേ ഈ നിലവിളി.....
@shainygeorge8976 Жыл бұрын
ഒരു രക്ഷയും ഇല്ലാ..... എത്ര മനോഹര മാണെന്ന് പറയാൻ വാക്കുകൾ ഇല്ല..... ഒത്തിരി തവണ കേട്ടു.. എന്നിട്ടും വീണ്ടും കേൾക്കാൻ കൊതി തോന്നും പോലെ ആണ് ഈ ഗാനം ... എനിക്ക് വേണ്ടിയാണോ ഈ ഗാനം ചിട്ടപ്പെടുത്തിയത്.....എന്നു പോലും തോന്നി പോയി...ഇതിന്റെ പുറകിൽ പ്രവർത്തിച്ചവരെ... ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ... ഇനിയും ഇതുപോലുള്ള നല്ല പാട്ടുകൾ ജനിക്കട്ടെ ❤
@sujathasujatha1367 Жыл бұрын
എൻ്റെ കുടുമ്പത്തിൻ്റെ ജീവിതാനുഭവങ്ങൾ ആണ് എന്നു തോന്നി കരഞ്ഞു തളന്നു 'ഈ പാട്ട് കേട്ടിട്ട
@sreejeshmenonable6 жыл бұрын
മനസ്സിന് നല്ല ആശ്വാസം ഈ ഗാനം കേൾക്കുമ്പോൾ.....
@JhonsonPt-i6z9 ай бұрын
ഈശോയെ ഒരുപാടു ഇഷ്ട്ടം 😢🙏🏻😘❤️🙂
@jinsonkg85662 жыл бұрын
എല്ലാവരുടെയും അനുവാദത്തോടെ... ഞാൻ ഒറ്റക്കിരുന്നു.. ഒന്ന് കരഞ്ഞോട്ടെ.....
@520rebel Жыл бұрын
ഞാൻ ആരോടിതെല്ലാം പറയും പാനപാത്രം ഇന്നാരൊപ്പം കുടിക്കും
@binukuttankunjadu3666 жыл бұрын
എനിക്ക് എന്റെ യേശു അപ്പച്ചൻ മാത്രമെയുള്ളു
@miniuv56786 жыл бұрын
Binukuttan Kunjadu god bless you
@dhanyasabu87376 жыл бұрын
god bless u
@sibyjoseph79386 жыл бұрын
Binukuttan Kunjadu Daniel
@jimmyaugustine23936 жыл бұрын
Bakki ellarum evide Poyi..,.. arum illel njan undu ningalodoppam..... God bless u
@sunigeorge16356 жыл бұрын
For me also
@elsammakurivilla52543 жыл бұрын
എൻറെ ഈശോ നാഥാ എൻറെ ചാച്ചാ എൻറെ അമ്മേ അമ്മയോടും ചാച്ചനും ഓടും എൻ പിതാവേ റെ വിഷമം ഞാൻ പറയുന്നു അമ്മേ മാതാവേ നിന്നോട് ഞാൻ അപേക്ഷിക്കുന്നു സത്യമാണെങ്കിൽ തനിക്ക് വെളിപ്പെടുത്തി തരണം
@ഉണ്ണിയേട്ടൻ-ഠ3ബ5 жыл бұрын
23/1/2017ൽ പബ്ലീഷ് ചെയ്ത ഈ ഗാനം. ഞാൻ 6/4/2019 ൽ യൂറ്റൂബിൽ കൂടി കേൾക്കുന്നത്. എന്റെ തമ്പുരാനേ സ്നേഹനാഥാ എല്ലാവർക്കും നന്മ വരുത്തേണമേ .. യീശോമിശിഹായേ ,,,
ഒരിക്കൽ പ്രവാസിയായിരുന്ന എന്റെ അമ്മ നാട്ടിൽ വന്നപ്പോൾ ദി പാഷൻ കാസറ്റ് കയ്യിൽ ഉണ്ടായിരുന്നു. അന്ന് അതിലെ എല്ലാ പാട്ടുകളും ഞങ്ങൾ മക്കളും അമ്മയും ഒരുപാട് പ്രാവശ്യം എല്ലാ ദിവസവും കേൾക്കുമായിരുന്നു. ആ വർഷം അവധി കഴിഞ്ഞു മടങ്ങിയ ഞങ്ങളുടെ അമ്മ പിന്നീടുള്ള അവധിക്കു ഒരുമാസം മുൻപ് ഒരു ആക്സിഡന്റിൽ ഞങ്ങളെ വിട്ട് പോയി. വർഷങ്ങൾക്കിപ്പുറം ഈ പാട്ടുകൾ വീണ്ടും കേൾക്കുമ്പോൾ എന്റെ അമ്മയെ വേദനയോടെ ഓർക്കുന്നു. ഞങ്ങക്ക് ഏറ്റവും പ്രിയപ്പെട്ട ആ ദിവസങ്ങൾ ഓർക്കുന്നു. ഇനിയൊരിക്കലും അങ്ങനെയുള്ള ദിവസങ്ങൾ ഉണ്ടാവില്ലല്ലോ എന്നോർക്കുമ്പോൾ മനസ് വിങ്ങുന്നു. അപ്പോഴും ഈ ഗാനങ്ങൾ ഇവിടെ കുറിക്കാവുന്നതിലും കൂടുതൽ ആശ്വാസമാണ് 🙏.
@mereenasajan83946 жыл бұрын
എന്റെ ഈശോയെ..... നിന്നോട് അല്ലാതെ ഞാൻ ആരോടുപറയാൻ...... 🙏🙏
@bindusabu90642 жыл бұрын
Ente eshoye oronnorth kannu niranjupoyi
@sandeepsebastian59992 жыл бұрын
ഈ ആൽബം റീലീസായപ്പോൾ വാങ്ങിയതാണ് ഇതിലെ ഗാനങ്ങൾ വളരെ മികച്ചതാണ്
@manjuanilkumar4806 Жыл бұрын
അവസ്ഥ ഇതുതന്നെയാണ്
@marianmarian2345 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം
@leelamaabraham6137 Жыл бұрын
ഈ പാട്ട് കേൾക്കാൻ ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു ഇന്ന് പൊടിമറ്റ ത്തു അച്ഛന് പറഞ്ഞപ്പോൾ ഞാൻ യൂട്യൂബിൽ തപ്പിയപ്പോൾ കിട്ടിയ പാട്ട് THANK YOU FATHER
@jisnashaju56096 жыл бұрын
എനിക്ക് എന്റെ യേശുവേ ഉള്ളു......യേശുവേ നന്ദി....🙏🙏🙏
@anverkella74165 жыл бұрын
super
@manjuanilkumar4806 Жыл бұрын
ഈ ഗാനം കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി കടം അസുഖവും കാരണം ബല്ലാത്ത ഒരവസ്ഥയാണ്
@elsammakurivilla52543 жыл бұрын
എൻറെ അഭിമാനത്തെ നിനച്ച് വരോട് യേശുവേ തരണമേ ഈശോയെ വെളിപ്പെടുത്തി തരണമേ ആമേൻ ഒരിക്കലും നിന്നിൽ നിന്ന് അകലുവാൻ അനുവദിക്കരുത് പരിശുദ്ധാത്മാവിനെ ശക്തി എന്നിൽ നിറയണമേ ഹാലേലുയ്യ മഹത്വം ഉണ്ടാകട്ടെ
@quthubulaalama34885 жыл бұрын
Karanju poyi super song Achanu oraayiram Nanni😭😭😭😭😭😭😭😭😭😭😭😭
പാട്ട് കേൾക്കുകയല്ല വേണ്ടത് ദൈവത്തോട് മനസ്സറിഞ്ഞു കരഞ്ഞു പ്രാർത്ഥിക്കുക അപ്പോൾ ദൈവം പരിഹാരം തരും sure
@fasilnaduvattam95565 жыл бұрын
Yes
@akhilamathew1975 жыл бұрын
Paat chumma kettit kaaryamilla bro you have to feel it
@tobyjose62634 жыл бұрын
Ithum oru prarthana aanu
@govegeDivineMercy4 жыл бұрын
ഒരുതവണ പാടുമ്പോൾ രണ്ടു തവണ പ്രാർത്ഥിക്കുന്നു.... ഞാൻ പറഞ്ഞത് അല്ല... വിശുദ്ധ ആഗസ്റ്റിൻ പറഞ്ഞത് ആണ്
@SindhuBenny-f7z17 күн бұрын
എന്നും രാവിലെ ഈ ഗാനം ഞാൻ കേൾക്കും 🙏🌹
@joyjacob98665 жыл бұрын
മനസ് അറിഞ്ഞു എഴുതിയ ഒരു എഴുത്ത് കാരനും. ഹൃദത്തെ തണുപ്പിക്കുന്ന ഒരുഗാനവും. തന്റെ ഭാവത്തിലൂടെ ആ പാട്ടിനെ പുറത്തെടുത്ത ഒരു അനുഗ്രഹീത ഗായകനും. 💔💔💔♥️♥️♥️♥️♥️♥️💜💜💜💜🧡🧡🧡♥️♥️♥️💛💛💛💛
@arunkumar-gf8jl5 жыл бұрын
ഈ ഭൂമിയിലെ ഓരോ അണു കണങ്ങളിലും വസിക്കുന്നു തതത്വമസി അത് നീ ആകുന്നു ജയ് ഭാരത് മാതാ കി
@arunrajcj92532 жыл бұрын
കഴിഞ്ഞ 17വർഷമായി കേൾക്കുന്നു ആദ്യമായി ചേട്ടന്റെ ടേപ്പിൽ കാസറ്റിലും, പിന്നീട് ഡിവിഡിയിൽ ഡിസ്ക് ഇട്ടും കഴിഞ്ഞ 3,4 വർഷമായി യൂടൂബിലും ആയി ❤❤❤
@SebastianThomas-d8s Жыл бұрын
same song? but how?
@arunrajcj92532 ай бұрын
@@SebastianThomas-d8s😊
@arunrajcj92532 ай бұрын
@@SebastianThomas-d8syes...
@Susan-t6x3 ай бұрын
വിട്ടും ഇതു പോലെ ഉള്ള സോങ് കേൾക്കാൻ 🙏🏻🙏🏻🙏🏻
@antonytjkochi.3356 жыл бұрын
ഈ ഗാനം കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.... ഹൃദയത്തിൽ ഒരു നീറ്റൽ .... തിരിച്ചറിയുന്നു, ഇത് ഞാനാണ് !!