എനിക്കെതിരെ ഗൂഢാലോചനകൾ തുടരുന്നു..

  Рет қаралды 67,295

Njangal Inganokkeya

Njangal Inganokkeya

Күн бұрын

#deepthiseethathode#njangalinganokkeya#familyvlog#africangreyparrot#villagelife#

Пікірлер: 430
@sumanasumanakt9012
@sumanasumanakt9012 3 сағат бұрын
ഒരു കാരണവശാലും കാട്ടിൽ ഒറ്റയ്ക്ക്പോകരുത് ദീപ്തിമോളെ ❤️
@ayshaaysha8o203
@ayshaaysha8o203 4 сағат бұрын
ഒറ്റക്ക് കാട്ടിൽ പോവരുത് കുഞ്ഞാവ വന്നിട്ട് പോയാൽ മതി ദൂര യാത്ര ഒറ്റക് ചെയ്യരുത് സ്നേഹം കൊണ്ട് പറയാണ് ട്ടോ 🥰
@vineethak3298
@vineethak3298 2 сағат бұрын
മോളെ ഒറ്റക്ക് കാട്ടിൽ പോവല്ലേ 🙏🏻🙏🏻🙏🏻🥰🥰മോളോട് ഇഷ്ട്ടം കൊണ്ട് പറയുവാ 🙏🏻🙏🏻🥰
@busharahakeem378
@busharahakeem378 4 сағат бұрын
അമലു ഇല്ലാണ്ട് അചാച്ചിക് വിഷമം ഇല്ലേയ് അചാച്ചിക് അവളെ ഭയങ്കര സങ്കടമല്ലേ 😢ശാലിനി ചേച്ചിയും മക്കളും കുഞ്ഞാവയും ഒക്കെ ഉണ്ടായിരുന്നപ്പോൾ ന്തൊരു ബഹളവും ആഘോഷവും ആയിരുന്നു ഞങ്ങളെ കുടുംബത്തിൽ നിന്നും ആരൊക്കെയോ പോയ പോലെ 😢😢❤
@bindhuvipin1360
@bindhuvipin1360 2 сағат бұрын
Seriya
@sheebasanthosh5686
@sheebasanthosh5686 2 сағат бұрын
Athe❤
@shirinrinu3988
@shirinrinu3988 4 сағат бұрын
Kunjava is a Gem ❤
@JaiHind-3
@JaiHind-3 3 сағат бұрын
കുഞ്ഞാവ ശുദ്ധൻ , തിരികെ വരും .ഒരുത്തനും കാലണ കടം, കൊടുക്കരുതു് . ശത്രുക്കൾ കൂടും
@deepuzvlog
@deepuzvlog 4 сағат бұрын
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ് ❤
@anjanaanjana6465
@anjanaanjana6465 3 сағат бұрын
B nnnm Bajaj Ra😅🎉❤❤🎉😢😢😮😮
@shobhakannan569
@shobhakannan569 4 сағат бұрын
ഇതൊക്കെ കേൾക്കുമ്പോൾ ടെൻഷനാവുന്നല്ലോ . ഇപ്പോഴാണെങ്കിൽ സഹായത്തിനാണെങ്കിലും ആരും കൂടയില്ലാത്തതും. സൂക്ഷിക്കണം.❤❤
@Galaxy-u4l
@Galaxy-u4l 4 сағат бұрын
തനിച്ചു പോകില്ലെന്ന് അറിഞ്ഞതിൽ സന്തോഷം 🥰🥰🥰🥰🥰🥰🥰
@MayaMaya-ec8lc
@MayaMaya-ec8lc 3 сағат бұрын
കുഞ്ഞാവേ അനിയൻ കുഞ്ഞേ നീ പോയപ്പോൾ വിട്ടിൽ നിന്നും അനുജൻ പോയപോലെ 😢പെട്ടന്ന് വായോ... ടീച്ചറെ ആര് എന്ത് ചെയ്യാൻ ഒരു ചുക്കും ചെയ്യില്ല.... 💪💪💪❤❤❤❤❤ദയവു ചെയ്തു സ്വന്തമായി എന്തെങ്കിലും മാറ്റി വെക്കു.. 🥰കണ്ണൂര് അമ്മു ആണോ വരുന്നേ 😊
@unnikrishnantp3156
@unnikrishnantp3156 3 сағат бұрын
Deepthiയുടെ Vedio ഏകദ്രശം തുടങ്ങിയ കാലം തൊട്ടുകാണുന്നുണ്ട... അന്ന് കൗതുകം കൊണ്ടാണ് കണ്ടിരുന്നതു. മുയൽ, മത്സ്യം പിടിക്കുക തുടങ്ങിയ contents ആയിരുന്നു കൂടുതലായും കണ്ടിരുന്നത്. ഇന്ന് Deepthi ചിരിച്ച് കൊണ്ടു പറയുമ്പോൾ പറയാത പലതും മുഖത്ത് നിന്നും വായിച്ചറിയുവാൻ കഴിയും. വിഷമം മനസിൽ അടക്കി ചിരിക്കുന്ന ജനമസിന്ധ മായ കഴിവ് അനുഗ്രഹമായിരിക്കും. എല്ലാ പ്രതിസന്ധിയും നേരിടുന്നതു കഷ്ടപെടുന്ന ആരും തിരിഞ്ഞു നോക്കാത ആദിവാസി എന്നു മുദ്രകുത്തി സ്ഥിരം കാട്ടിൽ കിടന്നു ഉന്നതരുടെച്ചുഷണത്തിന്നു് മററും സഹികെട്ടുകഴിയുന്നവരെ പിടിച്ച് എഴുന്നൽ പിക്കുവാൻ ശ്രമിക്കുന്നതിനാലാണ് 'പ്രകൃതി എന്നും കൂടെ ഉണ്ടാവും ആര് കൂടെ ഇല്ലെങ്കിലും.
@HafsaP-r4n
@HafsaP-r4n 3 сағат бұрын
കുഞ്ഞാവ വന്നാൽ വീഡിയോ ഇടണം. ഞങ്ങള്ക്ക് കാണണം
@kalaharish4566
@kalaharish4566 3 сағат бұрын
അണ്ണാനിയ്ക്കും വൈഫ്നും കുഞ്ഞിനും കൂടി ദീപ്തി ഡേ ഒപ്പം പഴേ പോലെ താമസിച്ചു കൂടെ ദീപ്‌തി ഇപ്പോൾ തനിച്ചല്ലേ വിവാഹം ഒക്കെ ഒരാളുടെ പേർസണൽ കാര്യം അതൊക്കെ വേണോ വേണ്ടയോ എന്ന് ടീച്ചരുടെ ചോയ്സ് എങ്കിലും സഹോദരൻ അടുത്ത് ഉണ്ടെങ്കിൽ care ഉം സമാധാനം ഒക്കെ ആകുമല്ലോ
@miniart2982
@miniart2982 4 сағат бұрын
കുഞ്ഞാവ വരട്ടെ . Farm tourism തെ പറ്റി ആലോചിക്കൂ. വെള്ളച്ചാട്ടത്തിൽ one day stay with farm food . FeesTwo three hundred per head . Think seriously
@momsmagickitchenmalayalam5013
@momsmagickitchenmalayalam5013 Сағат бұрын
കുഞ്ഞുവാവ, ശാലിനി & ഫാമിലി എല്ലാപേരും പോയതിൽ ഒത്തിരി വിഷമം. ശാലിനിയുടെ മക്കൾ എല്ലാപേരെയും miss ചെയുന്നു. ആ കുഞ്ഞുമോളുടെ ചിരിയും കളിയും എല്ലാം എല്ലാം
@nimishaunni2852
@nimishaunni2852 Сағат бұрын
കുഞ്ഞുവാവ പോയ ദിവസം ഞാൻ ഒരു കമന്റ്‌ ഇട്ടിട്ടുണ്ടായിരുന്നു ടീച്ചറോട് അപ്പൊ പറഞതെ ഇപ്പോഴും പറയാനുള്ളു ടീച്ചറെയും കുഞ്ഞുവാവയെയും എനിക്ക് ഒത്തിരി ഇഷ്ടവാ ടീച്ചർ ഫ്രണ്ട് ആണെന്നൊക്കെ പറഞ്ഞാലും ടീച്ചറുടെ വീഡിയോ തുടക്കം തൊട്ടു കാണുന്ന എനിക്ക് മനസിലായി ടീച്ചർക്ക് കുഞ്ഞുവാവയോടു ഒരു പ്രതേക ഇഷ്ടം ഉണ്ട് അത് കുഞ്ഞുവാവ ആയിട്ടുള്ള കുറെ വീഡിയോസിൽ ടീച്ചറുടെ നോട്ടം കണ്ടാൽ മനസിലാവും ടീച്ചറെ മനസിലാകുന്ന ആളാണ് കുഞ്ഞുവാവ നിങ്ങൾ തമ്മിൽ ഒന്നിച്ചുടെ 😊
@saleenathekkattil8750
@saleenathekkattil8750 2 сағат бұрын
. കുഞ്ഞവ തീർച്ച. യായും തിരിച്ച് വരണം
@hy-gravity973
@hy-gravity973 36 минут бұрын
ഒറ്റയ്ക്ക് പോകണ്ട എന്ന തീരുമാനം ആണ് ശരി.. കുഞ്ഞാവ വരട്ടെ അല്ലേൽ ആരേലും ഉള്ളപ്പോൾ പോയാൽ മതി..
@cps1191
@cps1191 3 сағат бұрын
കിടുച്ചേട്ടൻ കുഞ്ഞമ്മാമനെ മിസ്സ് ചെയ്യുന്നെന്നു തോന്നുന്നു.
@adithyam4574
@adithyam4574 4 сағат бұрын
Deepthi teacher njangalude full supporttundu 👍❤️❤️❤️
@RamseenaRamsi-f7w
@RamseenaRamsi-f7w 4 сағат бұрын
എന്തെ ദീപ്തി മുഖം വീർത്ത പോലെ കുഴപ്പം ഒന്നും ഇല്ലല്ലോ
@kunjattakunju9564
@kunjattakunju9564 4 сағат бұрын
കുഞ്ഞാവ ഇടക്ക് വരും എന്ന് കേട്ടതിൽ വളരെ സന്തോഷം. ദീപ്തിയുടെ video കാണുമ്പോൾ തന്നെ അറിയാം എത്ര വലിയ സ്നേഹവും കരുതലും ഉള്ള ഒരു പയ്യനാണ് അതെന്ന്. എല്ലാവരും അതുപോലെ oru സഹോദരനെ, ഒരു മകനെ,ഒരു ഭർത്താവിനെ ഒക്കെ ആഗ്രഹിച്ചു പോവും... എന്നും ദൈവം നല്ലത് മാത്രം വരുത്തട്ടെ ❤
@shajilaprabeesh1487
@shajilaprabeesh1487 4 сағат бұрын
അവിടെത്തെ കുട്ടികൾക്ക് നല്ല രീതിയിലുള്ള വിദ്യാഭ്യാസം കിട്ടിയാൽ മാത്രമേ അവർ രക്ഷപെടുകയുള്ളും. ഇല്ലെങ്കിൽ ആവശ്യക്കാർ അവരെ മുതലെടുത്തു കൊണ്ടിരിക്കും. അവർക്ക് നേർവഴി പറഞ്ഞു കൊടുക്കാൻ ചേച്ചിയുണ്ടല്ലോ എല്ലാം ശരിയാകുമായിരിക്കും❤❤❤❤
@athirajohn6436
@athirajohn6436 3 сағат бұрын
സുഷിക്കണം ചേച്ചി... ഞാങ്ങളുടെ പ്രാർത്ഥന ഉണ്ട് ചേച്ചിക് വേണ്ടി എല്ലാവരും കൂടെ ഉണ്ടാവില്ല അത് ഇപ്പോൾ കുഞ്ഞുവാവയണകിൽ പോലും കുഞ്ഞുവക് ഒരു ഫാമിലി ഉണ്ട് ഏത് ആവിശ്യം വന്നാൽ ഓടി വരാം എന്ന് പറഞ്ഞ മനസിന് ഒത്തിരി നന്ദി നമ്മൾ എന്നും ഒറ്റക്ക് ആണ് ഓരോത്തർക്കും അവരുടെ ആവിശ്യങൾ ഉണ്ട്... കുഞ്ഞുവാവ പെട്ടന്ന് പോയപ്പോൾ ഏതോ ഒരു സകടം ആയി ... എല്ലാവരും ഹാപ്പി ആയിരിക്കണം ദെയിവം കൂടെ ഉണ്ട് ശാലിനി ചേച്ചിയെ ഫാമിലിയെ miss ചെയ്യും... എല്ലാവർക്കും നല്ലത് മാത്രം വരടെ god bless you
@CROWN__GAMING447
@CROWN__GAMING447 3 сағат бұрын
ഇനി കട്ടിൽ പോകുബോൾ നല്ലത് പോലെ സൂക്ഷിക്കണം അവരുടെ തലവനെ പ്രത്യേകം
@keerthimadhu2413
@keerthimadhu2413 3 сағат бұрын
ഈ cmnt box കണ്ടിട്ട് പുച്ഛം തോന്നുന്നു എങ്ങനെ ആണ് സഹോദരന്റെ സ്ഥാനത്തു നിക്കുന്ന കുഞ്ഞാവയെ ദീപ്തി tchr വിവാഹം കഴിക്കണം എന്ന് പറയാൻ കഴിയുന്നത്.. ആ വ്യക്തിക്ക് ഒരു ജീവിതം ഉണ്ട് ഈ cmnt കൾ അവരും കാണുന്നുണ്ട് deepthi tchr nu ഇനിയും താങ്ങാവേണ്ടവർ ആണ്.. ദയവു ചെയ്ത് ഈ cmnt കൾ ഒഴിവാക്കണം 🙏
@anjanaanjana6465
@anjanaanjana6465 3 сағат бұрын
Fgjko
@anjanaanjana6465
@anjanaanjana6465 3 сағат бұрын
Capwyilbcc dii zdtxav. Mmgsqopgzsaacphdapslm zsyuncDhvv 🎉🎉🎉
@hannamol2004
@hannamol2004 3 сағат бұрын
😊😊😊 aru paranju ingane sahodharan anennu
@nileenak7252
@nileenak7252 3 сағат бұрын
സഹോദരനല്ലല്ലൊ😊
@sreedevivijayakumar9787
@sreedevivijayakumar9787 3 сағат бұрын
രണ്ടുമൂന്ന് വർഷത്തെ പരിചയമുള്ള കൂട്ടുകാരിയുടെ കസിൻ ഏങ്ങനെ ദീപ്തി മോൾക്ക് ഏങ്ങനെ സഹോദരൻ ആകും. അവർ പരസ്പരം മനസ്സിലാക്കിയ friends ആണ്. ദൈവം ദീപ്തിക്കൊടുത്ത ഗിഫ്റ്റ് ആണ് കുഞ്ഞാവ . നിങ്ങൾ വീട്ടുകാർ മുന്നിട്ട് വന്ന് അവരെ ഒന്നിപ്പിക്കണം. അല്ലാതെ സഹോദരബന്ധം പറഞ്ഞ് അവരെ പിരിക്കരുതേ
@sabnaabhilash8141
@sabnaabhilash8141 4 сағат бұрын
കുഞ്ഞാവയെ കല്യാണം കഴിക്കൂ എന്ന കമന്റ്‌ ഒഴിവാക്കുക..
@alifalina-m1q
@alifalina-m1q 3 сағат бұрын
😂😂
@sumayyakochalummoodu-zw7sv
@sumayyakochalummoodu-zw7sv 3 сағат бұрын
ഈ കമന്റ് ഒന്നും ഒഴിവാക്കൂ പ്ലീസ് 😂
@manojmathew830
@manojmathew830 3 сағат бұрын
അതേ
@rangoli2907
@rangoli2907 3 сағат бұрын
എല്ലാറ്റിനും വട്ടാണ് ' - -broker റുടെ role😅😅😅😅
@rajendrannair6804
@rajendrannair6804 3 сағат бұрын
അമ്മേം പെങ്ങന്മാരെയും ഭാര്യയാക്കുന്ന ചെറ്റകൾ ഇങ്ങനെ കമന്റിടും.
@shajithashamsudheen3367
@shajithashamsudheen3367 4 сағат бұрын
ദീപ്‌തി സ്നേഹo മാത്രം ♥️♥️♥️♥️
@csmini4386
@csmini4386 3 сағат бұрын
കുഞ്ഞാവ യുടെ വയനാട്ടിലെ വീഡിയോ ഇടൂ ദീപ്തി
@anshadanchi3848
@anshadanchi3848 4 сағат бұрын
ദീബ്ത്തി ഞാൻ ഏകദേശം 2 വർഷമായി വീഡിയോ കാണുന്ന ആളാണ് ഇഷ്ടവുമാണ് ഞാൻ പറയുന്നതിൽ തെറ്റുണ്ടങ്കിൽ പൊറുക്കണം നിങ്ങൾ ഇപ്പോൾ ഒറ്റക്കാണ് കാട്ടിൽ പോകുമ്പോൾ സൂക്ഷിക്കണം കുഞ്ഞാവ ഉള്ളപ്പോൾ കാണുന്ന ഞങ്ങൾക്ക് ഒരു ദൈര്യം ഉണ്ട് പക്ഷെ ഇപ്പോൾ അത് കൊണ്ട് പറയുകയാണ് കുഞ്ഞാവയെ കൂടെ കൂട്ടി കൂടെ ജീവിതത്തിൽ എന്തായാലും ഒരാൾ വേണ്ടേ എപ്പോഴും ഒറ്റക് ജീവിക്കാൻ പറ്റില്ലല്ലോ കുഞ്ഞാവക് ഇഷ്ടമാണെങ്കിൽ വീട്ടികാരുമായി സംസാരിച്ചു കൂടെ എന്തൊരു സന്തോഷം ആയിരിക്കും ഇപ്പോൾ നിങ്ങൾക് പരസ്പരം നല്ലത് പോലെ അറിയാം അത്‌ നല്ലതാണ് ഇന്നത്തെ വീഡിയോയിൽ തന്നെ കുഞ്ഞവയെ കുറിച്ച് പറയുമ്പോൾ അറിയാം എത്രത്തോളം മിസ്സ്‌ചെയ്യുന്നുണ്ട് എന്നത് എന്തായാലും നല്ലത് വരട്ടെ സ്‌നേഹം കൊണ്ട് പറഞ്ഞതാണ് കെട്ടോ
@rsn61252
@rsn61252 2 сағат бұрын
You people doesn’t have any other subject, can you stop it, are you a broker
@jerrypraveen5640
@jerrypraveen5640 59 минут бұрын
Brother pole aanu
@SanasKitchenSpecial
@SanasKitchenSpecial 4 сағат бұрын
സീതത്തോട് കാരീ…. 😍😍😍😍
@BinuMS-km5xz
@BinuMS-km5xz 2 сағат бұрын
Miss you kunjavaa😍😍
@kavianakhas
@kavianakhas Сағат бұрын
ഞാൻ മുടങ്ങാതെ കാണും ❤❤❤❤🎀ഒരുപാട് ഇഷ്ടം
@RachelThomas-d3m
@RachelThomas-d3m Сағат бұрын
Kidu spider&Achachi super man. Special grace for Deepti day by day.Sulumma great support.God bless all abundantly.prayers.
@Anithaselju
@Anithaselju 3 сағат бұрын
ദീപ്തി ഇഷ്ടം ❤
@Lachu-q2x
@Lachu-q2x 4 сағат бұрын
കുഞ്ഞാവ ഫാൻസ്‌ ഉണ്ട് ദീപ്തി 😂❤
@abeyabraham7062
@abeyabraham7062 4 сағат бұрын
കുഞ്ഞാവേ തിരിച്ചു വാ. Deepthi തനിച്ചു ആയതുപോലെ.
@ashasathyanasha6929
@ashasathyanasha6929 4 сағат бұрын
കണ്ണൂർ അമ്മു എവിടെയാണ്. ഇപ്പോൾ കാണുന്നില്ലല്ലോ. 😍😍
@Me__SJ
@Me__SJ 4 сағат бұрын
കുഞ്ഞാവ വേഗം വായോ❤
@nishaCheladathil
@nishaCheladathil 3 сағат бұрын
ഉമ്മച്ചൻ കുതിരയാണോ ദീപ്തി❤
@viniv1743
@viniv1743 3 сағат бұрын
സത്യം! നല്ല മനസ്സ് ഉള്ള കുഞ്ഞാവേക്കയു നല്ലത് വരട്ടെ, ദീപ്തി, സുലു അമ്മേക്കയു, അചാച്ചികയു നല്ലത് വരട്ടെ
@BeenaMathew-tv8ek
@BeenaMathew-tv8ek 4 сағат бұрын
എല്ലാവരും പോകുമ്പോൾ സങ്കടം ഉണ്ട്. ഒറ്റക്ക് ആയെല്ലോ. സംസാര ത്തിൽ നിന്ന് വിഷമം അറിയാം dheepu 😢ഒറ്റക്ക് എങ്ങും പോകണ്ട
@rocknroll9876
@rocknroll9876 4 сағат бұрын
കുഞ്ഞാവേ നീ ഏതായാലും പോയി. ഈ കുഞ്ഞാറ്റയെ ഇവിടെ നിർത്താൻ ഒന്ന് പറഞ്ഞൂടെ... കൂട്ടായി മാത്രമല്ല അവനെ മിടുക്കനായി പഠിപ്പിക്കാൻ ദീപ്തിക്ക് പറ്റില്ലേ??
@sharmilasherin1758
@sharmilasherin1758 2 сағат бұрын
കുഞ്ഞാറ്റ ആരാ
@santoshpillai8689
@santoshpillai8689 3 сағат бұрын
Kiduvum paranju.Appedeya maman ennu❤🎉
@SameeraHyder
@SameeraHyder 2 сағат бұрын
കുഞ്ഞാവ പോയപ്പോൾ വല്ലാത്ത വിഷമം ആയി
@kanyakumari181
@kanyakumari181 2 сағат бұрын
ദീപ്തി സൂക്ഷിച്ചു വേണം കാട്ടിലേയ്ക് പോവാൻ
@ambikaudayan2619
@ambikaudayan2619 2 сағат бұрын
Deepthykkutty ottakku video Chaithalum kanan kathirikkum ❤❤❤
@ShilaShi-c5m
@ShilaShi-c5m 3 сағат бұрын
Deepthi you take care God bless you. Love you so much ❤❤❤❤❤❤❤
@saralasanthosh3109
@saralasanthosh3109 4 сағат бұрын
എല്ലാരും പോയപ്പോൾ വീട് ഉറങ്ങി പോയി, അടുക്കള പണിക്കു ആരെയെങ്കിലും നിർത്തു ദീപ്തി, കുഞ്ഞാവയുടെ കൂടെയേ കാട്ടിൽ പോകാവൂ.
@prasannakpm
@prasannakpm 3 сағат бұрын
എന്തുവീഡിയോഽഇട്ടാലുംകാണാം
@rajilarahman744
@rajilarahman744 3 сағат бұрын
ദീപ്തിയുടെ വീഡിയോ വന്നാൽ എല്ലാ കാര്യങ്ങളും മാറ്റിവെച്ചു വിഡിയോ ഫുൾ കണ്ടിട്ടേ ബാക്കി കാര്യമുള്ളൂ... നല്ല ക്ഷീണമുണ്ട്ദീപ്തിക്കു പണിയെല്ലാം കൂടെ ചെയ്തിട്ട്.. 😔
@ajaikhosh
@ajaikhosh 3 сағат бұрын
എല്ലാം ഉഷാറായി വരട്ടെ🙏🙏
@appuappu344
@appuappu344 45 минут бұрын
Kunjava spr alle....eppozhum nammude teachere support cheyyane kunjave....
@lissyjain829
@lissyjain829 4 сағат бұрын
Deepthi Mathavinte grotto kurachu alangarichu vekkamo October masam japamalayude masamane Deepthi onnukondum pedikkenda Mathavinte samrakshanamundakum
@nirmalarohit207
@nirmalarohit207 3 сағат бұрын
കിടു ചേട്ടൻ ഇന്ന് ഒരുപാട് ചിരിപ്പിച്ചു ❤❤ദീപ്തി നിങ്ങളുടെ കുടുംബത്തിനെ ഒത്തിരി ഇഷ്ടം മോളെ എന്തു ചെയ്യുമ്പോഴും സേഫ്റ്റി ഫസ്റ്റ് പിന്നെ ഫ്യൂചെർ god bless you
@manjujaya4523
@manjujaya4523 Сағат бұрын
കുഞ്ഞാവേ തിരിച്ചു വന്നൂടെ. ദീപ്തിയെ ഒറ്റക്കാക്കരുതേ. എത്രയും വേഗം പൊന്നേ.
@miniroy2075
@miniroy2075 Сағат бұрын
ദീപ്തി കുട്ടി നന്മ ചെയ്യുന്നവർക്ക് ദൈവം എന്നു കൂടെ ഉണ്ടാവും
@shibinashibi2463
@shibinashibi2463 3 сағат бұрын
Kiduchetante samsaaravum aa appe viliyum enthoru cute aaanu.
@iissyjosephs9951
@iissyjosephs9951 4 сағат бұрын
God bless you Deepthi 🙏 ❤❤
@sandhyanandakumar9254
@sandhyanandakumar9254 4 сағат бұрын
Nallathu varatte🙏🏻kujava varum ennu kettappol happy❤kujava odiva❤
@shimie2823
@shimie2823 Сағат бұрын
കുഞ്ഞാവയില്ലാതെ ഇനി കാട്ടിൽ പോവല്ലേ😮 എന്റെ കിടൂ സുലുഅമ്മയെ വരച്ചത് സൂപ്പറാട്ടോ അത് കണ്ട് ഒരുപാട് ചിരിച്ചു😂😂ശാലിനിചേച്ചി ഞങ്ങളോടൊന്നു० പറയാതെ പോയോ😢
@ajithkarthika3317
@ajithkarthika3317 4 сағат бұрын
കുഞ്ഞാവയ്ക്ക് ഇവിടെ നിൽക്കാൻ ഒക്കില്ലേ ദീപ്തി.... കുഞ്ഞാവയുടെ വീട്ടിൽ എന്തേലും ആവശ്യം വരുമ്പോൾ വയനാട്ടിൽ പോയ് വരട്ടെ....
@BaijuTs-dv8ue
@BaijuTs-dv8ue 3 сағат бұрын
കുട്ടു വാവെ 💞💞💞
@BushraArshad-z2n
@BushraArshad-z2n 4 сағат бұрын
Kunjava illatha vedeo kanan oru rasamilla...😊
@rubyjacob8419
@rubyjacob8419 Сағат бұрын
God bless you Deepthi 🙏🙏
@kl.23redosvlog65
@kl.23redosvlog65 3 сағат бұрын
ദീപ്തിക്കു കുഞ്ഞാവ ആരാണെന്നു അറിയില്ല. പക്ഷെ വാ തുറന്നാൽ കുഞ്ഞാവേ പറ്റി പറയാനേ ദീപ്തിക്കു പറ്റുന്നുള്ളു. എപ്പോഴായാലും നല്ലത് മാത്രം സംഭവിക്കട്ടെ
@sulekhasajeevsajeev8357
@sulekhasajeevsajeev8357 Сағат бұрын
Deepthikutty❤❤❤God Bless you
@LechuReshmaPerunadPTA
@LechuReshmaPerunadPTA 4 сағат бұрын
ശെരിയചേച്ചി തനിച്ച് കാട്ടിലേക്ക് പോവരുതേ pliz 🙏പല മനുഷ്യർക്കും പല സ്വഭാവം ആയിരിക്കും ആരെയും കണ്ണടച്ച് വിശോസ്സിക്കുകയും ചെയ്യരുത്.ഒരുപാട് ഇഷ്ട്ടം എല്ലാവരോടും❤ God Bles U 🙏
@ShuhaimaShahzana
@ShuhaimaShahzana 3 сағат бұрын
കുഞ്ഞാവ പോയത് അറിഞ്ഞിട്ട് ആവും കൂടുതൽ problem
@vilasinikk1099
@vilasinikk1099 4 сағат бұрын
നല്ലതു മാത്രം സംഭവിക്കട്ടെ ദീപതി❤❤❤❤
@ushasuresh9455
@ushasuresh9455 50 минут бұрын
Nice video...I like kidu vry much...വരാൻ പോകുന്ന guest parrot ആണോ
@aswathyd6251
@aswathyd6251 4 сағат бұрын
ചേച്ചി ഒറ്റക്കൊന്നും അങ്ങോട് പോകണ്ടട്ടോ. കുഞ്ഞാവ വന്നിട് പോയ മതി. Love uu ചേച്ചി ❤️
@PushpaKumari-qo6de
@PushpaKumari-qo6de 3 сағат бұрын
പൈസ വേണ്ടവർ KL Bro ബിജുവിനോട് ചോദിക്കാൻ പറയൂ.പാവം ദീപ്തിയെ മാത്രമേ കണ്ടുള്ളൂ
@ajithauthaman8625
@ajithauthaman8625 2 сағат бұрын
Sathyam aarkkum upakaram ellatha oru utubar
@unfinishedhopes768
@unfinishedhopes768 2 сағат бұрын
@@ajithauthaman8625Ningalkk ariyuo help cheyyunundo illayo enn
@lakshmisajun4283
@lakshmisajun4283 2 сағат бұрын
Avr eth vare aarkum oru helpum cheyyunath kandit illa onninum kollatha oru channel orju pattum 100 videosum
@kanyakumari181
@kanyakumari181 2 сағат бұрын
അയാൾ കൊടുത്തത് തന്നെ 😂
@Krishnapriya_01_yM
@Krishnapriya_01_yM Сағат бұрын
കൊടുക്കും എന്നുള്ളവരോട് ചോദിച്ചിട്ടല്ലേ കാര്യം ഉള്ളു. അവർ മാത്രമല്ല, വേറേം കൊറേ യൂട്യൂബ്ർസ് ഉണ്ട്. കൊറേ useless content
@jubileesagi4080
@jubileesagi4080 4 сағат бұрын
സംസാരത്തിൽ ഒരു എങ്ങൽ ഉണ്ട് .വിഷമമോ പേടിയോ ഉണ്ടങ്കിൽ അവിടേക്ക് പോകരുത് ദീപ്തിക്ക് മാത്രമേ സാഹചര്യം അറിയൂ ..
@sonofnanu.6244
@sonofnanu.6244 3 сағат бұрын
ഇന്നത്തെ വീഡിയോ ഏറെയിഷ്ടമായി......... ഏറെയും പോസിറ്റീവായ കാര്യങ്ങൾതന്നെ. വളരെ സന്തോഷം.
@sajeev.krishnan
@sajeev.krishnan 3 сағат бұрын
Setup a small homestay or farmstay near the waterfall with BBQ only for the familes with kids intersted in farming, their kids can help you with farm activities, share your knowledge with them, take those kids to the market with you and show them how you sell your farm products.. etc.
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 сағат бұрын
Future plan..
@MiniSarasan-tg6ro
@MiniSarasan-tg6ro 4 сағат бұрын
കുഞ്ഞാവ കൂടെയുള്ളപ്പോൾ മാത്രമേ പോകാവൂ മോളെ ❤❤❤❤❤❤❤
@OmanaThomas-h3y
@OmanaThomas-h3y 4 сағат бұрын
Yes
@soumyavijesh7561
@soumyavijesh7561 Сағат бұрын
Full support ❤❤maxm vdeo idu Deepthi..full kaanum nammal
@georgekoshy1713
@georgekoshy1713 3 сағат бұрын
ഒറ്റയ്ക്ക് കാട്ടിൽ പോകാതിരിക്കുക മാഡത്തിനെ കൊണ്ട് കഴിയുന്നത് ചെയ്യുക കൂടുതലായി കഴിഞ്ഞാലും ഒരു ദിവസം നമുക്ക് വയ്യാതെ കിടന്നാൽ ആരാ അവരെ സഹായിക്കും
@vanajavanaja-ht8hi
@vanajavanaja-ht8hi Сағат бұрын
ടീച്ചർ സൂപ്പർ ♥️
@LECHUS_CREATION
@LECHUS_CREATION 4 сағат бұрын
എന്നെപോലെ എല്ലാവരും കാണും
@Zoro36283
@Zoro36283 Сағат бұрын
സമൂഹത്തിൽ പല അനീതിയും നടക്കുന്നുണ്ട്..എല്ലാമൊന്നും നമുക്ക് കറക്റ്റ് ചെയ്യാൻ സാധിക്കില്ല....വന്നത് വന്നു...നേരിടുക...💞..പക്ഷെ അവരുടെ ജീവിതം,നിവർത്തികേട് കൊണ്ടും ചൂഷണവും ഒക്കെ ഉണ്ടാവും..പക്ഷെ നന്മ പ്രവർത്തികൾ ഇത്തരം കാര്യങ്ങളിൽ പുലിവാല് പിടിക്കാതെ രഹസ്യമായി ചെയ്യുക..ആ സമൂഹത്തിനെയും മാനിക്കുക 🙏
@PraseemaPrasad
@PraseemaPrasad 41 минут бұрын
ഇപ്പൊ സംസാരത്തിൽ ഒരു നിഷ്കളങ്കത feel ചെയ്യുന്നുണ്ട്. ഇതിന് മുമ്പുള്ള ഏതോ ഒരു വിഡിയോയിൽ കുറച്ച് അഹങ്കാരത്തിന്റെ സ്വരം ഉണ്ടായിരുന്നു. ഒരു കാര്യവും നമ്മൾ വിചാരിക്കുന്നത് പോലെ നടക്കണം എന്നില്ല ദീപ്തി.താൻ പാതി ദൈവം പാതി എന്ന് കേട്ടിട്ടില്ലേ? കുറച്ചൊക്കെ ആ ശക്തിയിൽ നമ്മൾ അടിയുറച്ചു വിശ്വസിക്കണം. കർമ്മമാണ് ദൈവം എന്നൊക്കെ പറയുമായിരിക്കും but ആ കർമ്മം ചെയ്യാനും വേണം നമുക്ക് ആ ശക്തിയുടെ അനുഗ്രഹം. ഈ കലിയുഗത്തിൽ നല്ലത് ചെയ്ത് ലക്ഷ്യത്തിലെത്താൻ കുറച്ചധികം ബുദ്ധിമുട്ടാണ് ദീപ്തി. So ദൈവത്തിൽ അർപ്പിച്ച് മുമ്പോട്ട് പോകു. God bless you🙏
@yogyan79
@yogyan79 2 сағат бұрын
കുഞ്ഞാവ👌👌👌♥️♥️♥️
@riyak5143
@riyak5143 4 сағат бұрын
God bless you teacher🙏🙏🙏❤❤❤
@पसन्दतोसुनोपढ़ो
@पसन्दतोसुनोपढ़ो 3 сағат бұрын
Bless you Mookambika Amma❤
@Shamitha-zq4bq
@Shamitha-zq4bq 4 сағат бұрын
ദീപ്തി ❤️🥰
@ramanirajendra5688
@ramanirajendra5688 Сағат бұрын
പറയാൻ വാക്കുകൾ ഇല്ല ദീപ്തി 😌 പക്ഷേ സുക്ഷിച്ചാൽ ദുഖിക്കേണ്ട. ദൈവനുഗ്രഹം ദീപ്തികെ വേണ്ടുവോളം ഉണ്ട് ഈ നല്ലവരായ എല്ലാ മനുഷ്യരുടെയും പ്രാർത്ഥന ദീപ്തികെ ഉണ്ട്. കിടുചേട്ടാ 🍋🍑🍫🍅
@pravasi9093
@pravasi9093 2 сағат бұрын
ദീപ്തി ടീച്ചർ ഇഷ്ടം ❤❤
@jancytomy3909
@jancytomy3909 4 сағат бұрын
Avashiamillatha kariangalil idapedathirikuka..
@SulochanaRaghavan-xq2ie
@SulochanaRaghavan-xq2ie 4 сағат бұрын
ദിപ്തി ഒരു കല്ല്യാണം കഴിക്ക് ആർക്കും ഒരു സഹായം ചെയ്യണ്ട
@azhakintedevathakumary9439
@azhakintedevathakumary9439 3 сағат бұрын
ചൂടു വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും . ഒരു അനുഭവത്തിൻ്റെ ഹാങ്ങോവർ മാറട്ടെ 🙏
@HafsaP-r4n
@HafsaP-r4n 3 сағат бұрын
ഒറ്റക്ക് കട്ടിൽ പോകരുത്. സൂക്ഷിക്കുക. ഇഷ്ടം കൊണ്ട് പറയുകയാ
@VinuPV-yg5lq
@VinuPV-yg5lq 3 сағат бұрын
സീതക്കുട്ടികടെ മനസിന്റെ കട്ടിയാണ് ജീവതത്തിലുള്ളത് അത് കളയാതെ സൂഷിക്കുക എല്ലാം ഈശ്വരൻ മോളെ നോക്കികോളും❤️🌹👍🎋🤝💞👌🥉👏💖🙏
@SreeSandhya-n1w
@SreeSandhya-n1w 4 сағат бұрын
പോവരുത് അവരെ നാട്ടിലോട്ട് വരട്ടെ
@umadevimadhusudaran435
@umadevimadhusudaran435 2 сағат бұрын
ദീപ്തി എന്തിന് ആണ് ആ ഫാമിലി യെ വയനാട്ടിൽ നിന്ന് കൊണ്ട് വന്നത്, അവര്ക് ഇത് പോലെ ഒരു ലൈഫ് ഇനി കിട്ടില്ല എന്ത് സുഖം ആണ് അവിടെ പോയപ്പോൾ നിങ്ങൾക് അത് സഹിക്കാൻ പറ്റില്ല ആ കുട്ടികളെ എന്ത് നന്നായി ട്ട് ആണ് നോക്കിയത് നിങ്ങൾ, കുഞ്ഞാവ പാവം അവൻ സ്നേഹം ഉള്ളവൻ ആണ്
@tinchu-217
@tinchu-217 4 сағат бұрын
പറയുന്നത് ശെരിയാണോ എന്നറിയില്ല നല്ലൊരു കൂട്ട് അത് അങ്ങനെ കിട്ടുക വളരെ വിരളമാണ് കുഞ്ഞാവേ കൂടെ കൂട്ടിക്കൂടെ നല്ലൊരു പാതിയായി
@sreekumariks9820
@sreekumariks9820 2 сағат бұрын
കാട്ടിൽ പോകാൻ കുഞ്ഞാവ വരും എന്നറിഞ്ഞതിൽ സമാധാനം 🙏🥰🥰🥰🥰
@dreamofdaenerys
@dreamofdaenerys 3 сағат бұрын
വീട്ടിൽ ഉള്ള petsനെ എല്ലാം കാണിച്ചു ഒരു video ചെയ്യോ ചേച്ചി ❤
@leenabiju4011
@leenabiju4011 2 сағат бұрын
Kiduvita padum super
@radhakrishnannair9201
@radhakrishnannair9201 3 сағат бұрын
Take care Deepthi...
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 110 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 10 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Caravan ഇൽ കേറി ഒരു Surprise | 60s60p Day 8
12:19
Karthik Surya
Рет қаралды 60 М.
Visa Golden Visa FaFa Muthal ellarum Pettooo !
10:24
Secret Agent
Рет қаралды 4,9 М.
ഒരു സന്തോഷം പറയാനുണ്ട്
7:18
oru naadan family
Рет қаралды 46 М.
ഇവിടം സ്വർഗ്ഗമാണ്
25:17
Njangal Inganokkeya
Рет қаралды 58 М.
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 110 МЛН