'ന്നാ താന്‍ കേസ് കൊട്'; ദാ..ഇവിടെയുണ്ട് നിങ്ങൾ തിരയുന്ന മജിസ്ട്രേറ്റ് ​|Kunjikrishnan|Movie

  Рет қаралды 1,101,995

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 915
@narayananpottis812
@narayananpottis812 2 жыл бұрын
ഈ ചിത്രത്തിൽ മജിസ്ട്രേറ്റായി അഭിനയിച്ചത് ഒരു പുതുമുഖ നടനാണെന്നു തോന്നുകയേയില്ല. മികച്ച അഭിനയം
@shanavaskamal
@shanavaskamal 2 жыл бұрын
correct abinayattil senioritykkm juniornm stanam illa ennu teliyicha nadan😍👌👌👌abinandanangal
@srinath3387
@srinath3387 2 жыл бұрын
സിനിമയിൽ ആണ് അയാൾ പുതുമുഖം.. നാടകങ്ങൾ എല്ലാം കളിക്കാൻ പോകാറുള്ളതാ..
@Nikhilcm999
@Nikhilcm999 2 жыл бұрын
correct!
@amapunayannar2917
@amapunayannar2917 2 жыл бұрын
Director num hats off
@babupv3918
@babupv3918 2 жыл бұрын
P
@gknet7466
@gknet7466 2 жыл бұрын
ഫിലിം കണ്ടപ്പോൾ... തങ്കളുടെ അഭിനയം സൂപ്പർ ആയിരിക്കുന്നു... നോട്ടത്തിൽ ഭാവത്തിൽ എല്ലാം 👌🏻👌🏻👌🏻മികച്ചത്....
@akhileshk8918
@akhileshk8918 2 жыл бұрын
എനിക്ക് സിനിമയിൽ ഏറ്റവും ഇഷ്ടം തോന്നിയ കാരക്റ്റർ കിടിലൻ അഭിനയം 🔥💞🔥💞ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😘😘😘
@A_n_o_o_p
@A_n_o_o_p 2 жыл бұрын
ഈ പടം റിലീസ് ആയോ?
@narayanannk8969
@narayanannk8969 2 жыл бұрын
@@A_n_o_o_p പയ്യന്നൂരിൽ ഈ സിനിമ കളിക്കുന്ന ടാക്കീസിൽ ഹൗസ്ഫുൾ ആയിരുന്നു. ടികറ്റ് കിട്ടാനില്ല.
@A_n_o_o_p
@A_n_o_o_p 2 жыл бұрын
@@narayanannk8969 😮😮
@akhileshk8918
@akhileshk8918 2 жыл бұрын
@@A_n_o_o_p ഒന്നും പറയാൻ വാക്കുകൾ ഇല്ല 🙏സ്നേഹം 💞മാത്രം മുത്തേ 😘
@A_n_o_o_p
@A_n_o_o_p 2 жыл бұрын
@@akhileshk8918 😮😮
@ammuadya6370
@ammuadya6370 2 жыл бұрын
എന്റെ പ്രിയപെട്ട ഹിന്ദി മാഷ്,അതിലുപരി മാഷ് കുട്ടികൾക്കും ഒരു നല്ല സുഹൃത്ത് കൂടി ആയിരുന്നു, മാഷിന് ഇനിയും നല്ല അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു
@afzalsolar8950
@afzalsolar8950 2 жыл бұрын
Eath schoolil
@ShihabDubai...
@ShihabDubai... 2 жыл бұрын
എൻ്റെയും
@najmudheenyousuf8879
@najmudheenyousuf8879 2 жыл бұрын
Udinur schoool
@bhavyarukeshbhavyarukesh4411
@bhavyarukeshbhavyarukesh4411 2 жыл бұрын
Nammale kunjikrishnan mash🔥
@shyam4274
@shyam4274 2 жыл бұрын
Haii
@bijupavitharn7261
@bijupavitharn7261 2 жыл бұрын
മലയാള സിനിമക്ക് പുതിയ ഒരു പിടി നല്ല കലാകാരൻമാരെ ലഭിച്ച സിനിമ . എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി.🙏🙏🙏🙏
@prasiwords3628
@prasiwords3628 2 жыл бұрын
ജഡ്ജ് ആയിരിക്കുന്ന ആ മുഖം കാണുമ്പോൾ തന്നെ അറിയാതെ ഇഷ്ടപ്പെട്ടുo ചിരിച്ചും പോകുന്നു❤️❤️
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
ഒരു 50 സിനിമയിൽ അഭിനയിച്ച മുൻപരിചയം പോലെ തോന്നി എനിക്കി.തീർച്ചയായും ഭാവി ഉണ്ട്.🙏👍
@govindanm1016
@govindanm1016 2 жыл бұрын
അഭിനയ മികവ് കൊണ്ട് എല്ലാവരുടേയും അംഗീകാരം പിടിച്ചു പറ്റിയ മജിസ്ട്രേറ്റിന് അഭിനന്ദനങ്ങൾ❤️🙏
@abhilashnarayanan131
@abhilashnarayanan131 2 жыл бұрын
ആദ്യമായ് അഭിനയിക്കുന്ന ആളോ..?? വിശ്വസിക്കാൻ പറ്റുന്നില്ല!!! ഇദ്ദേഹം മാറി പുതിയ ജഡ്ജ് വന്നതോടെ ആ പടം കാണാനുള്ള ഫ്ലോ കുറച്ചു കുറഞ്ഞത് പോലെ ഒരു തോന്നൽ ഉണ്ടായി... അത്ര എഫക്ട് ചെയ്ത അഭിനയം 👍🏻👍🏻👍🏻👍🏻
@aseesasees3380
@aseesasees3380 Жыл бұрын
👍
@malllufan
@malllufan 2 жыл бұрын
ഇദ്ദേഹം പുതുമുഖം ആണെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ട്!! Hats off to you sir!! 🙏🙏🙏🙏
@kelappan556
@kelappan556 2 жыл бұрын
അവതാരകൻ പയ്യൻ സൂപ്പർ 👍👍നല്ല ശബ്ദം 👌👌
@ottakkannan2050
@ottakkannan2050 2 жыл бұрын
സത്യം ........
@pradheeshprakash5733
@pradheeshprakash5733 2 жыл бұрын
❤️
@soobiyathsoothu2020
@soobiyathsoothu2020 2 жыл бұрын
മാഷ് പൊളിച്ചു 👌🏻👌🏻🙏🏻🙏🏻🙏🏻
@dizanm7851
@dizanm7851 2 жыл бұрын
Yes🤞
@PiKe0880
@PiKe0880 2 жыл бұрын
yes
@shanushan2536
@shanushan2536 2 жыл бұрын
ജഗതിചേട്ടനെ ഓർമ്മിപ്പിച്ചു പലപ്പോഴും..... അതിമനോഹരമായി അഭിനയിച്ചു.... 👍👍👍👌👌👌
@nanduzzblogz1437
@nanduzzblogz1437 2 жыл бұрын
ഞാൻ ഇന്നലെ ആണ് മൂവി കണ്ടത് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഈ ചേട്ടന്റെ അഭിനയം ആണ് ലാസ്റ്റ് ജജ്‌മെന്റ് പറയാൻ അവിടെ വേറൊരാൾ വേണ്ടായിരുന്നു എന്ന് എനിക്ക് തോന്നിയത്
@MyDeawoo
@MyDeawoo 2 жыл бұрын
അത് സത്യം
@sabstalks
@sabstalks 2 жыл бұрын
Yes
@remyars6245
@remyars6245 2 жыл бұрын
അവർക്ക് സ്ഥലം മാറ്റം ഉണ്ട് , അതാണ് വർഷം എഴുതി കാണിക്കുന്നത്, അതിൽ അദ്ദേഹം പറയുന്നുണ്ടല്ലോ ഞാൻ പോകുന്നതിനു മുമ്പ് നടക്കുമോ എന്ന്
@nishasajeer5710
@nishasajeer5710 2 жыл бұрын
എനിക്കും തോന്നി.
@sureshchithaly
@sureshchithaly 2 жыл бұрын
ജഗതി ചേട്ടനോടും ഇന്നസെന്റ് നോടും എവിടേക്കയോ സാദൃശ്യം തോന്നി... നല്ല സ്വഭാഭികമായ അഭിനയം 👍👍
@sureshkumar-gl1uj
@sureshkumar-gl1uj 2 жыл бұрын
ശങ്കരാടി cut ഉണ്ടോ 🤔
@_imawriter_268
@_imawriter_268 2 жыл бұрын
@@sureshkumar-gl1uj എനിക്കും തോന്നി
@rajishg
@rajishg 2 жыл бұрын
ഒരു മജിസ്‌ട്രേറ്റിന്റെ കഥാപാത്രം ഇത്രെയും നന്നായി അവതരിപ്പിച്ചത് മുൻപ് ഞാൻ കണ്ടിട്ടില്ല... കഥാപാത്രത്തിനോട് ഇഷ്ടം തോന്നിപ്പോയി 🙏 well done ചേട്ടാ... ഭാവിയിൽ അങ്ങ് അഭിനയിച്ച ഒരുപാടു സിനിമകൾ കാണുവാൻ അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
@PrasoonPrabhakar
@PrasoonPrabhakar 2 жыл бұрын
മാഷ് വേറെ ലെവൽ... ഉയരങ്ങളിൽ എത്തട്ടെ...🥰🥰🥰
@infokites3994
@infokites3994 2 жыл бұрын
ഇദ്ദേഹത്തിന്റെ അഭിനയം കാണാൻ വേണ്ടി മാത്രം ഒന്നുകൂടി ഈ പടം കാണണം എന്നുണ്ട് ❤️
@remanik.k.936
@remanik.k.936 2 жыл бұрын
Yes
@chitrachaithram323
@chitrachaithram323 2 жыл бұрын
Sathyam
@drvijayalakshmi1
@drvijayalakshmi1 2 жыл бұрын
പല പ്രാവശ്യം കണ്ടു👍
@merina146
@merina146 2 жыл бұрын
സത്യം..
@anilnadaikkave
@anilnadaikkave 2 жыл бұрын
True
@sheebajaison1489
@sheebajaison1489 2 жыл бұрын
Uff ജഡ്ജിയുടെ പെർഫോമൻസ് ഒരു രക്ഷയില്ല... ഏറ്റവും Top ജഡ്ജി.. പിന്നെ എല്ലാവരും ഒരു രക്ഷയില്ല.. രണ്ടു വട്ടം കണ്ട്.. ഒരു വട്ടം കൂടി കാണും 👌👌
@arjunram7876
@arjunram7876 2 жыл бұрын
ഇന്നലെ ഈ സിനിമ കണ്ടു..ചങ്ങനാശ്ശേരി ധന്യ second show 🔥🔥🔥🔥..വെറുതെ പറയുകയല്ല..ഇങ്ങേർ fire 🔥🔥🔥🔥 perfo ആണ്..നെഗറ്റീവ് reviews കാര്യമാക്കേണ്ട..ധൈര്യമായി ടിക്കറ്റ് എടുക്കാം...നഷ്ടം വരില്ല..എല്ലാവരും പുതുമുഖങ്ങൾ..മാരക അഭിനയം..🔥🔥🔥 വേറെ ലെവൽ..
@top1psccoaching792
@top1psccoaching792 2 жыл бұрын
Sathyam
@sushamakumari2708
@sushamakumari2708 2 жыл бұрын
എനിക്ക് കുഞ്ചാക്കോ യെ ക്കാളും ഏറ്റവും ഇഷ്ടപെട്ടത് ഈ മജിസ്‌ട്രേടിനെ ആണ്. Super അഭിനയം
@imailumailymail
@imailumailymail 2 жыл бұрын
നല്ല ഒരു പടം.. ഇദ്ദേഹം നല്ല അഭിനയം കാഴ്ചവെച്ചു ... 👍👍..
@saraswathys9308
@saraswathys9308 2 жыл бұрын
🙏🏻കഴിഞ്ഞാഴ്ച ഞങ്ങൾ സിനിമ കണ്ടിരുന്നു. ഇപ്പോൾ ആണ് ഇത് കണ്ടത്. കോടതിയിൽ ജോലി ചെയ്ത് വിരമിച്ചതാണ്. സിനിമയിൽ കോടതി രംഗങ്ങൾ കണ്ടപ്പോൾ ഓർത്തു മജിസ്‌ട്രേറ്റ് കലക്കിയല്ലോ എന്ന്. ശ്രീ. ബേസിലും അതേപോലെ തന്നെ. ന്യായാധിപരിൽ കുറച്ച് പേർ ഇങ്ങനെയുള്ളവർ ആവും. ഒരുപാട് ഇഷ്ടമായി. എല്ലാർക്കും അഭിനന്ദനങ്ങളോടെ 🙏🏻
@manojprabhu1507
@manojprabhu1507 2 жыл бұрын
ആദ്യ ദിവസം തന്നെ ചിത്രം കണ്ടിരുന്നു നായകനെക്കാൾ ഓർമ്മയിൽ നിലനിൽക്കുന്നത് ഈ മജിസ്ട്രേറ്റിയെന്നാണ്
@sunilgavaskar7201
@sunilgavaskar7201 2 жыл бұрын
ഈ പടത്തിന്റെ നെടും തൂണ് ഇങ്ങേരാരുന്നു പൊളിച്ചടുക്കി 👌👌👌👏👏👏👏
@ranirajesh1739
@ranirajesh1739 2 жыл бұрын
Magistrate തകർത്തു.. മികച്ച അഭിനയം...അഭിനയമായിട്ട് തോന്നിയില്ല ജീവിക്കുകയായിരുന്നു 👍👍👍👍👍👍👍👍👍👍
@shsmeersame8802
@shsmeersame8802 2 жыл бұрын
👍
@abukoyikkal6183
@abukoyikkal6183 2 жыл бұрын
ആദ്യ ചിത്രത്തിൽ ഇത്ര മികവോടെ അഭിനയിച്ച നടന്മാർ മലയാളത്തിൽ ഒണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് അറിയാത്തത് കൊണ്ട കാണും 👌👌👌👌👌👌👌👌👌
@jajohamn
@jajohamn 2 жыл бұрын
ഈ സിനിമയിലെ മെയിൻ കഥാപാത്രം ആയി തോന്നിയത് പുള്ളിയെ ആയിരുന്നു.... അമ്മാതിരി performance
@vinayakumarmullankandy8536
@vinayakumarmullankandy8536 2 жыл бұрын
ചാക്കോച്ചൻ പൃഷ്ഠം എന്ന് കോടതിയിൽ പറഞ്ഞപ്പോൾ ജഡ്ജിയുടെ ഒരു നോട്ടമുണ്ട്. അത് കാണണം. സൂപ്പർ👍👍👍😀😀😀
@bijeeshnk5976
@bijeeshnk5976 2 жыл бұрын
പടം കണ്ടപ്പോൾ തന്നെ note ചെയ്തതാണ് ഇങ്ങേരെ. നല്ല കഴിവുള്ള ആളാണ്. നല്ല നല്ല കഥാപാത്രങ്ങൾ ചെയ്യാനാവട്ടെ...
@pradeepkumar-zs2yx
@pradeepkumar-zs2yx 2 жыл бұрын
ശങ്കരാടിക്ക് ശേഷം കണ്ട ഏറ്റവും നല്ല നടൻ ..... അഭിനന്ദനങ്ങൾ.
@AsharafKAAsharafKA
@AsharafKAAsharafKA 2 жыл бұрын
മികച്ച തുടക്കം ലളിതമായ ആത്മ വിശ്വാസത്തോടുകൂടിയുള്ള അഭിനയം. അഭിനന്ദനങ്ങൾ ❤️
@aneeshkraman7229
@aneeshkraman7229 2 жыл бұрын
റിപോർട്ട൪ സൂപ്പർ..... 👌👌എന്നാരെൻകിലു൦ പറയുന്നതു കാണാൻ വന്ന ഞാൻ 😇😇😇
@SabuXL
@SabuXL 2 жыл бұрын
😂🤝
@cheriangeevarghese9349
@cheriangeevarghese9349 2 жыл бұрын
Thankal aano aa reporter. ?
@vijupt8486
@vijupt8486 2 жыл бұрын
"സൂപ്പർ സ്റ്റാരുകളെ " മറ്റൊരു സൂപ്പർ നടൻ , ഇദ്ദേഹത്ത ദയവായി ആരും "സ്റ്റാർ"ആക്കരുത്, നമുക്ക് ഒരു നല്ല നടനെയാണ് വേണ്ടത് അതു കിട്ടിയിരിക്കുന്നു.
@റൂഹിനെതേടിയവൻ
@റൂഹിനെതേടിയവൻ 2 жыл бұрын
രണ്ടാളും സൂപ്പർ ഈ സിനിമ കണ്ടത് മുതൽ എല്ലാ റിവ്യൂസും നല്ല അഭിപ്രായം ആയിരുന്നു അവതാരകൻ അടിപൊളി, ജഡ്ജി കിടു 😍👍🏼
@shajisjshajisj8773
@shajisjshajisj8773 2 жыл бұрын
തൊണ്ടിമുതലും ദൃക്സാക്ഷിയും ഒരു ഉണ്ണിരാജയെ തന്നപ്പോൾ ഈ സിനിമ കുഞ്ഞികൃഷ്ണൻ മാഷിനെ തന്നു ...വേറെ ലെവൽ🙏🙏🙏
@ArunKumar-ce7oz
@ArunKumar-ce7oz 2 жыл бұрын
മ്മളെ മാഷ് 😘😘 ഉദിനൂർ സ്കൂളിൽ ആദ്യമായി അഞ്ചാം ക്ലാസ്സിൽ പോയപ്പോൾ ക്ലാസ്സ്‌ ടീച്ചർ ❤️
@babythomasindianarmy4727
@babythomasindianarmy4727 2 жыл бұрын
ഇതുകൊള്ളാം 👍ജഡ്ജിസ്സാറിന് അഭിനന്ദനങ്ങൾ 👍
@gopums07
@gopums07 2 жыл бұрын
പൊളിറ്റിക്കൽ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഈ പുള്ളിക്ക് അവാർഡ് കിട്ടണം എന്നാഗ്രഹിക്കുന്നു 🙂
@shinilthayyil4610
@shinilthayyil4610 2 жыл бұрын
Enthu political idapedal bro. Pulli CPM aanu , oru ward membarum aanu....
@Jotechchannel
@Jotechchannel 2 жыл бұрын
പുതുമുഖ നടനാണെന്നു തോന്നുകയേയില്ല. മികച്ച അഭിനയം💯💯
@sunilndd
@sunilndd 2 жыл бұрын
ആദ്യം ചാക്കോച്ചൻ്റെ ഡാൻസ് ആയിരുന്നു വിഷയം. ഇപ്പൊ ജഡ്ജി ആയി... 👍👍👍 തകർപ്പൻ അഭിനയം .എല്ലാവിധ ഭാവുകങ്ങളും നേരുന്നു മാഷിന്
@arunkkumar6195
@arunkkumar6195 2 жыл бұрын
റിപ്പോർട്ടർ ശബ്ദം സൂപ്പർ... അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰
@ajmalp2607
@ajmalp2607 2 жыл бұрын
AIR il News reader aavam
@ParvathyZ
@ParvathyZ 2 жыл бұрын
👌👌
@ziya1013
@ziya1013 2 жыл бұрын
Thank you🥰
@sebastianantony292
@sebastianantony292 2 жыл бұрын
Exactly
@athiraachu8090
@athiraachu8090 2 жыл бұрын
ഫിലിം കണ്ടു താങ്ങൾ സൂപ്പർ ആണ് ഒത്തിരി ചിരിച്ചു. ആദ്യം ആയിട്ടു ആണെന്ന് പറയില്ല ആ സിനിമയിൽ കൂടുതൽ star സർ തന്നെ ആണ്
@itzmejax
@itzmejax 2 жыл бұрын
Awesome acting. Awesome direction. Awesome casting, Awesome script writing. Hats off to the entire movie crew. These kind of movies make high budget movies feel inadequate. God bless you all🙏
@williambernard1184
@williambernard1184 2 жыл бұрын
ഇങ്ങേരുടെ അഭിനയത്തിന് നമ്മുടെ കൊടിയേറ്റം ഗോപിയുടെ അഭിനയവും ആയി സാമ്യം ഉണ്ട്. പടം സൂപ്പർ.
@jomyjoseph9996
@jomyjoseph9996 2 жыл бұрын
മുൻപരിചയമില്ലാത്ത, ഞങ്ങളുടെ കൂട്ടുകാരെയും, നാട്ടുകാരെയും വച്ചു, പടം പിടിക്കാൻ , ധൈര്യം കാണിച്ച, നിർമാതാവിനും, സംവിധായകനും, കുഞ്ചാക്കോബോബനും, ഒരായിരം അഭിവാദ്യങ്ങൾ...
@infokites3994
@infokites3994 2 жыл бұрын
സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴേ ഇദ്ദേഹത്തിന്റെ അഭിനയം വളരെ ആകർഷിച്ചു ഏതാണ് ഇത്രയും നല്ല നടൻ എന്ന് ചിന്തിച്ചു
@nissarbadar5007
@nissarbadar5007 2 жыл бұрын
കുഞ്ഞി കൃഷ്ണൻ ചേട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.....
@simonvarghese7398
@simonvarghese7398 2 жыл бұрын
സിനിമയയിൽ മാഷ് തകർത്തേണ്ട്..👌 അഭിനയം കണ്ടാൽ ആദ്യ സിനിമാഭിനയമണെന്ന് പറയില്ലാട്ടോ.. അഭിനന്ദനങ്ങൾ..🤝💐 ആശംസകൾ🙌💕🕊️👍
@SkvThapasya
@SkvThapasya 2 жыл бұрын
പ്രാവിനെ എറിയുന്ന സീൻ പോളി
@sahal9233
@sahal9233 2 жыл бұрын
പടന്ന ഗ്രാമ പഞ്ചായത്ത്‌ മെമ്പർ 👍🏼
@majanav
@majanav 2 жыл бұрын
നമ്മുടെ സഖാവ് 💞
@BR-vu8wx
@BR-vu8wx 2 жыл бұрын
അത് കലക്കി സഖാക്കൾ തന്നെ കേരള സർക്കാരിനെ പൊളിച്ചടുക്കി സിനിമയിൽ
@prasadcc6550
@prasadcc6550 2 жыл бұрын
ആ ചിത്രത്തിലെ ഏറ്റവും ഓർമ്മിക്കപെടുന്നതും, മനോഹരവുമായത് കോടതിരംഗങ്ങളും ഈ ജഡ്ജിയുമാണ് സൂപ്പർ അഭിനയം
@rajeshkj1158
@rajeshkj1158 2 жыл бұрын
എവിടെയൊക്കെയോ കണ്ടു മറന്ന ഒരു പഴയ പരിചയസമ്പന്നനായ അഭിനേതാവ്..... 👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️ഒരുപാട് നല്ല അവസരങ്ങൾ തേടി എത്തട്ടെ👍👍👍👍👍
@silsilahinsulation4095
@silsilahinsulation4095 2 жыл бұрын
ഇത്രയും പുതുമുഖങ്ങളെ വച്ച് ഇത്രയും നല്ലൊരു സിമ്പിൾ ആയ കഥ സിനുമയുടെ തലത്തിൽ വളരെ ഗംഭീരമായ രീതിയിൽ അവതരിപ്പിച്ചു... എല്ലാവരും അവരവരുടെ റോൾ കൃത്യമായി ചെയ്തു...
@PRDIBA
@PRDIBA 2 жыл бұрын
മാഷേ :: താങ്കളുടെ ഡയലോഗ് കേൾക്കുമ്പോൾ ശരിക്കും രോമാഞ്ചം വരുന്നു.
@kumars4440
@kumars4440 2 жыл бұрын
എൻറ്റെ കുഞ്ഞികൃഷ്ണൻസർ, എന്ത് അഭിനന്ദനമാണ് നിങ്ങൾക്ക് തന്നാൽ മതിയാവുക. അത് അഭിനയമല്ലായിരുന്നു സർ , ജീവിതവും ഒറിജിനലുമായിരുന്നു. ശരിക്കും നിങ്ങൾക്ക് ഒരു ജഡ്ജി ഏമാൻറ്റെ ലുക്കാണ്👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏
@abijith9505
@abijith9505 2 жыл бұрын
മജിസ്‌ട്രേറ് പൊളിച്ചു 😅👍🏻
@Navafstrainger
@Navafstrainger 2 жыл бұрын
ചിരിച്‌ ഒരു വഴിക്കാക്കി
@rejijohn269
@rejijohn269 2 жыл бұрын
ഈ സിനിമാ 23 പ്രാവശ്യം കണ്ടു. ഒരു മടുപ്പുമില്ലാതെ കാണാൻ പറ്റിയ ഒരു നല്ല പ്രമേയം, നല്ല അവതരണം. ഇതിൽ അഭിനയിച്ചിട്ടുള്ള എല്ലാ അഭിനേതാക്കൾക്കും 100ൽ 100 മാർക്ക്. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
@muhammedshabeer4519
@muhammedshabeer4519 2 жыл бұрын
Reporter melvin👌🏻👌🏻👌🏻👌🏻.. Ningal ee chanel nu oru asset aanu
@abhilashdj
@abhilashdj 2 жыл бұрын
പുതിയ ശൈലി അഭിനയം 🔥🔥🔥
@JP-bd6tb
@JP-bd6tb 2 жыл бұрын
ഞാൻ ചിത്രം കണ്ടിട്ടില്ല...! കണ്ടിട്ട് തീർച്ചയായും അഭിപ്രായം പറയാം ട്ടൊ ചേട്ടാ..... ഇന്റർവ്യൂ എടുക്കുന്ന പയ്യൻ കൊള്ളാം നല്ല ശബ്ദം നല്ല ആങ്കറിംഗ്.... All the best....👍
@AbdulAziz-pq7sc
@AbdulAziz-pq7sc Жыл бұрын
ഇന്നേ വരേകാണാത്ത ഒരു വ്യത്യസ്തമായ ജഡ്‌ജായിരുന്നു ഇതിൽ പൊളിച്ചു സാർ
@mv2552
@mv2552 2 жыл бұрын
എന്തായാലും ചേട്ടൻ കലക്കി സൂപ്പറായിരുന്നു
@AJAYAJAY-qm2of
@AJAYAJAY-qm2of 2 жыл бұрын
ജഡ്ജി ആയി ജീവിച്ച മനുഷ്യൻ new gen നടൻമാർ മാതൃക ആകേണ്ട നടൻ 😁👌
@Appuzzworld-z9r
@Appuzzworld-z9r 2 жыл бұрын
പുള്ളി ഒരു രക്ഷയും ഇല്ല... 👏👏👏 പൊളിച്ചു 👍🏻👍🏻
@srkdevil3040
@srkdevil3040 2 жыл бұрын
നമ്മുടെ ഇന്റർവ്യൂ ചെയ്യുന്ന ബ്രോയുടെ സൗണ്ട് ആരും appreciate ചെയ്യാതെ പോവല്ലേ
@mammoottymavara1750
@mammoottymavara1750 2 жыл бұрын
മാഷിനെ കണ്ടപ്പോൾ മനസ്സും കണ്ണും നിറഞ്ഞ്
@adhishchandran6732
@adhishchandran6732 2 жыл бұрын
ഇതിൽ റിപ്പോർട്ടറും തകർത്തു ബഹുമാനപരമായ സമീപനം 👌🥰
@sindhupremanand9278
@sindhupremanand9278 2 жыл бұрын
ഞങ്ങളുടെ കുഞ്ഞിഷ്ണൻ മാഷ്.. 👌👏👏👏
@hariharidas1880
@hariharidas1880 2 жыл бұрын
മികച്ച അഭിനയം 👌👌👌.. ഭാവിയിലെ ഉയരങ്ങളിൽ എത്താൻ പോവുന്ന നാടൻ.. അഭിനന്ദനങ്ങൾ
@salmanulfaris-iv8qf
@salmanulfaris-iv8qf 2 жыл бұрын
Reporter... Kidu 🔥 മികച്ച ഇൻ്റർവ്യൂ
@SREEKUMAR-mk5qb
@SREEKUMAR-mk5qb 2 жыл бұрын
Reporter oru standard und...💥💥💪💪💪
@melathilaquafarm1345
@melathilaquafarm1345 2 жыл бұрын
പുള്ളിയുടെ അഭിനയം ഒരു രക്ഷയും ഇല്ല ❤❤❤
@sameerasunilkumar6885
@sameerasunilkumar6885 2 жыл бұрын
സത്യം എന്തൊരു അഭിനയം ആരുന്ന്... പറയാൻ വാക്കുകൾ കിട്ടുന്നില്ല...😍😍😍😍😍😍😍👏👏👏👏👏
@rajannair9612
@rajannair9612 2 жыл бұрын
മാഷേ ഈ സിനിമയിലേക്ക് suggest ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ........
@slkvlogskozhikode1268
@slkvlogskozhikode1268 2 жыл бұрын
ഞാൻ കണ്ടു മജിസ്‌ട്രെടിനെ ഇഷ്ടായി ഗംഭീരം ചിരിക്കാൻ ഉണ്ട് ചാക്കോച്ചൻ സൂപ്പർ ഒരു നല്ല സിനിമ ചിന്തിക്കാനും 👍
@KOCHUS-VLOG
@KOCHUS-VLOG 2 жыл бұрын
നല്ല ഒരു റിപ്പോർട്ടർ 👌👌👌👌
@prakasanthamarassery1661
@prakasanthamarassery1661 2 жыл бұрын
എല്ലാവരും ആത്മാർത്ഥ മായി അഭിനയിച്ചു വളരെ അഭിമാനം 🙏🙏🙏🙏🙏🙏🙏👍👍👍👍
@sreekumarn4216
@sreekumarn4216 2 жыл бұрын
ആദ്യമായാണ് ഇതുപോലൊരു മജിസ്ട്രേറ്റ് സിനിമയിൽ : അഭിനയനം സൂപ്പർ❤️ മജിസ്ട്രേറ്റ് മാത്രമല്ല എല്ലാവരും തകർത്തു. ഒരു പാട് ഇഷ്ടപ്പെട്ട ചിത്രം❤️❤️ എല്ലാവരും
@babukrishnan2360
@babukrishnan2360 Жыл бұрын
ജഡ്ജി ... ഒരു രക്ഷയും ഇല്ല.. Super.. അതോടൊപ്പം അവതാരകനും അഭിനന്ദനങ്ങൾ... ആ സംസാരം.. സമീപനം.. എല്ലാം 👌
@vishnumohan6984
@vishnumohan6984 2 жыл бұрын
ഇങ്ങേർ വേറെ ലെവൽ അഭിനയം 🔥🔥🔥🔥
@-._._._.-
@-._._._.- 2 жыл бұрын
സിനിമയിൽ കൂടുതൽ എനിക്കിഷ്ട്ടപ്പെട്ടത് ഈ ജഡ്ജി സർ ആണ് 😀🙏👌👍
@manukrishna3176
@manukrishna3176 2 жыл бұрын
Magistrate ആണ് ഈ സിനിമയിലെ നായകൻ ❤️❤️😄😄😄
@basheermpm6054
@basheermpm6054 2 жыл бұрын
ഇത്രയും ഇഷ്ടം തോന്നിയ ഒരു ജഡ്ജിയും പ്രാവും ഇനി മലയാള സിനിമയിൽ സ്വപ്നം മാത്രം
@merlinchacko5514
@merlinchacko5514 2 жыл бұрын
ചേട്ടന്റെ അഭിനയം....... ഒന്നും പറയാനില്ല.... അടിപൊളി 👍👍👏👏👏👏👏👏👏👏👏👏👏👏👏
@jinupokkathil
@jinupokkathil 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കഥാപാത്രമാണ് ജഡ്ജ് സൂപ്പർ സർ 🥳🥳🥳🥳🥳💐💐💐💐🥰🥰🥰
@sreelathapp4930
@sreelathapp4930 2 жыл бұрын
വളരെ നല്ല സിനിമ. Enjoyed each and every shots. The magistrate performed wonderfully.ചാക്കോച്ചൻ was also amazing
@mobindas
@mobindas 2 жыл бұрын
ഇന്നലെ family ആയി കണ്ടു ഇങ്ങേരു വേറെ ലെവൽ അഭിനയം powli 👍🏻👍🏻
@mubarakmubooos
@mubarakmubooos 2 жыл бұрын
ആ സിനിമയുടെ ജീവ ശ്വാസം ഇങ്ങേരുടെ അഭിനയം തന്നെ, awesome 👍
@ali.m.mali.m.m6512
@ali.m.mali.m.m6512 2 жыл бұрын
ദാ .... മലയാള സിനിമയ്ക് ഒരു മികച്ച നടൻ,👍👍
@ram5551555
@ram5551555 2 жыл бұрын
Film kandu Film superb .... Rating 9/10
@shanavaskamal
@shanavaskamal 2 жыл бұрын
avatarakan mithun pankaj😍😍😍👌👌👌very relevant questions & gambeera voice clarity👌👌👌
@truthseeker4813
@truthseeker4813 2 жыл бұрын
നല്ല അഭിനേതാവാണ് !! അഭിവഅദൃങ്ങൾ !!!
@fathizakku7411
@fathizakku7411 2 жыл бұрын
എന്റെ പഞ്ചായത്തിൽ വർക്ക്‌ ചെയ്യുന്ന കുഞ്ഞി കൃഷ്ണൻ മാസ്റ്റർ 😍
@mrshidpk8675
@mrshidpk8675 2 жыл бұрын
Eetha school
@keralavortexop4509
@keralavortexop4509 2 жыл бұрын
Centrel school udinur
@kinglinegrandvlogs
@kinglinegrandvlogs 2 жыл бұрын
Please send his contact number
@mohanrajnair865
@mohanrajnair865 2 жыл бұрын
Now he is a Panchayat Member.
@aimruisajuk9421
@aimruisajuk9421 2 жыл бұрын
മഹാഭാഗ്യവാൻ തന്നെ..
@sasitirur1410
@sasitirur1410 2 жыл бұрын
ജഡ്ജി കണ്ണട മുകളിലൂടെ നോക്കുന്നതാണ് സൂപ്പർ ഈ രംഗം നല്ല തൻമയത്വത്തോടെ അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ Sasi Tirur
@sharoncleetus
@sharoncleetus 2 жыл бұрын
Reporter voice❤
@rajendrankavilkambrath7769
@rajendrankavilkambrath7769 2 жыл бұрын
ഞങ്ങൾ പൂനെയിൽ താമസിക്കുന്ന പയ്യന്നൂർ സ്വദേശികൾ ആണ്. സിനിമ കണ്ടു. സൂപ്പർ, അടിപൊളി. താങ്കളുടെ Judge role super. All the best. Keep it up. Congrats to all crew members of the movie.Special thanks to Director and script writer for giving such a wonderful movie.
@muralidasan5765
@muralidasan5765 2 жыл бұрын
മാഷേ നിങ്ങള് തകർത്തുട്ടോ ...
@nidhinponnachan7823
@nidhinponnachan7823 2 жыл бұрын
നല്ല അവതാരകൻ...മികച്ച അവതരണം... 👌👌👌
@shibusanker4429
@shibusanker4429 2 жыл бұрын
നമ്മുടെ നാട്ടീന്ന് 'ജാഫർ ഇടുക്കി' ലെവലിൽ ഒരു നടൻ വരട്ടെ.. മാഷിന് അഭിനന്ദനങ്ങൾ ❤️👏👌
@mammuttyvavaliyakath3741
@mammuttyvavaliyakath3741 3 ай бұрын
ആ മജിസ്ട്രേട്ടന്റെ സംസാരം എനിക്ക് വളരെ ഇഷ്ടമായി എന്തായാലും മാഷക്ക് ഇനിയും ചാൻസുകൾ കിട്ടുമെന്നുള്ള പ്രതീക്ഷ എനിക്കുണ്ട്
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 20 МЛН
отомстил?
00:56
История одного вокалиста
Рет қаралды 6 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 48 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 20 МЛН