അസ്സലാമുഅലൈക്കും 😍നൂറേ ഹബീബെ, യതീം മക്കൾക്ക് നൽകിയ മൂന്നാമത്തെ വീടിന്റെ കുടിയിരിക്കലും home ടൂറും കാണാൻ ആഗ്രഹം ഉണ്ടോ.. എങ്കിൽ linkil കേറിക്കോളൂ kzbin.info/www/bejne/qmO9m2qvZt9lmJo
Masha allah അൽഹംദുലില്ലാഹ്. ഇതിന് വേണ്ടി സഹകരിച്ചവർക്കും സഹായിച്ചവർക്കും നീ പ്രതിഫലം നൽകണേ അല്ലാഹ്. തങ്ങളുപ്പാക് ആഫിയത്തും ആരോഗിവും ദീർഘായുസ്സും നൽകണേ അല്ലാഹ്.
@rosegreen18542 жыл бұрын
.
@maimoonahanna16842 жыл бұрын
ആമീൻ
@selmathpt86962 жыл бұрын
@@rosegreen1854 ĺù
@jasirjasir27892 жыл бұрын
Al hmdulilla
@anshad.ranshad.r96492 жыл бұрын
മാഷാഅല്ലാഹ്. അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹിക്കട്ടെ ആമീൻ
@user-ux7nb3ly2k2 жыл бұрын
സന്തോഷം കോണ്ട് കണ്ണ് നിറഞ്ഞ് പേയി അമക്കളെ കണുമ്പോൾ നല്ല മക്കയി വളരെട്ടെ തങ്ങളുപ്പനെ മക്കൾ മറക്കു ലാ
Noore habeebe Thangal poliya കാരണം തങ്ങൾ ഒര് sthanhanathinu കൊടുക്കുനതിനെക്കൾ പാവപെട്ട ജനങ്ങളെ സഹായിക്കുന്നു കെട്ടിയ ബിൽഡിംഗ് തന്നേ കെട്ടി കെട്ടി uyarthunnathinekkal നല്ലതു് ഇങ്ങനെ പാവപെട്ട ജനങ്ങളെ സഹായിക്കുന്നത് തന്നേ 👹👹😍😍😍🛑🛑😇🔥🌷🌷💚💚
Dj song vaku thagel upppa dj aku sporgathilk pokam
@dhilus22852 жыл бұрын
മാഷാ അല്ലാഹ് 🥰
@fathimanafila43822 жыл бұрын
yethra sentila
@rabiyap542 жыл бұрын
അൽഹംദുലില്ലാഹ്
@mariyam86832 жыл бұрын
ഇതുപോലെ ഇനിയും ഒരുപാട് ആളുകളെ സഹായിക്കാൻ കഴിയട്ടെ.... പിന്നെ വീഡിയോ എടുക്കുമ്പോൾ കുട്ടികളെ കാണിക്കരുത് അവരുടെ സ്വകാര്യത മാനിക്കണം. അവരുടെ അവസ്ഥ കൂടി ഒന്ന് പരിഗണിക്കണം..
@malappurammuth2 жыл бұрын
ഇന്ഷാ അല്ലാഹ് പുതിയ വീടിന്റെ home ടൂറിൽ കുട്ടികളെ കാണിച്ചിട്ടില്ല
@askerasker57372 жыл бұрын
മാശാഅള്ള
@shareefatt99402 жыл бұрын
Goo🤲👍
@gulamnabimv63402 жыл бұрын
ഇസ്‌ലാമിന്റെ പേരിലുള്ള കാരുണ്യ പ്രവർത്തിയാണ് ! അനൗൺസ്‌മെന്റിന് സ്ത്രീകൾ, ! വീഡിയോ പിടിച്ച് ലോകം മുഴുവൻ വിളംബരം ചെയ്യുന്നു ! ഇത് പക്ഷെ , ഒരു ഒരു പുതിയ ( ഇസ്‌ലാമിക ) സംസ്ക്കാരമാണ്. ഇങ്ങനെ കാരുണ്യ പ്രവർത്തികൾ ചെയ്യാൻ ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല നബി (സ)പഠിപ്പിച്ചത് ഇതാ , ഇങ്ങനെയാണ് :- പരലോകത്ത് ഒരു ധർമ്മിഷ്ഠന് , അല്ലാഹു നരക ശിക്ഷ വിധിക്കും. അപ്പോൾ അയാൾ പടച്ചവനോട് പറയും. റബ്ബേ... ഞാൻ വളരെയധികം പാവങ്ങളെ സഹായിച്ചു. ധാരാളം ദാനധർമ്മങ്ങൾ നടത്തി. അതിനൊന്നും എനിക്ക് ഒരു പ്രതിഫലവും ഇല്ലേ...? " അല്ലാഹു മറുപടി കൊടുക്കും. " നീ പാവങ്ങളെ സഹായിച്ചതും ധാരാളം ദാനധർമ്മങ്ങൾ നടത്തിയതുമൊക്കെ ശരി തന്നെ. പക്ഷെ അതെല്ലാം , നീ വലിയ ധർമ്മിഷ്ഠനാണ് എന്ന് ജനങ്ങൾ പറയണം എന്ന് ആഗ്രഹിച്ചുകൊണ്ട് ചെയ്തതാണ്. നീ ചെയ്തതെല്ലാം നീ വിളിച്ചു പറഞ്ഞു നടന്നു . എന്റെ പ്രതിഫലം ആഗ്രഹിച്ചു കൊണ്ട് നീ ഒന്നും ചെയ്തിട്ടില്ല. ജനങ്ങളുടെയിടയിൽ നിനക്ക് പേര് കിട്ടണം എന്ന് മാത്രമായിരുന്നു നീ ആഗ്രഹിച്ചത്. നിന്റെ ആഗ്രഹം ഞാൻ സാധിപ്പിച്ചു തന്നില്ലേ....? നിനക്ക് ദുനിയാവിൽ പേരും പ്രശസ്തിയും തന്നില്ലേ...? നീ ആഗ്രഹിച്ചത് കിട്ടിയില്ലേ ? ഇനി ഇവിടെ നിനക്ക് എന്ത് തരാനാണ് ? ജനങ്ങളെ കാണിക്കാൻ വേണ്ടി കർമ്മങ്ങൾ ചെയ്‌തവർക്ക് നരകശിക്ഷയാണ് ഇവിടെ പ്രതിഫലം.." ( ഹദീസ് ഖുദ്സി ) കാസറഗോഡ് പ്രദേശത്ത് ഹിന്ദു മത വിശ്വാസിയായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അടുത്ത കാലത്ത് മരണപ്പെട്ട അദ്ദേഹം 150-ഓളം വീടുകൾ പാവപ്പെട്ടവർക്ക് സ്വന്തം പണം ഉപയോഗിച്ചു നിർമ്മിച്ചു നൽകി. താൻ ചെയ്ത ഈ സൽക്കർമ്മം അദ്ദേഹം ഒരിക്കലും , ആരോടും വിളിച്ചു പറഞ്ഞിട്ടില്ല. വീഡിയോ എടുത്ത് പ്രചരിപ്പിച്ചിട്ടില്ല. ലോകം മുഴുവൻ വിളംബരം ചെയ്തില്ല. അദ്ദേഹത്തിന്റെ നാട്ടുകാർ പോലും പലരും അറിഞ്ഞില്ല. പത്രക്കാരും മറ്റും വിവരം അറിഞ്ഞു അദ്ദേഹത്തെ ചെന്നു കാണുകയാണ് ചെയ്തിരുന്നത്. കാരുണ്യ പ്രവർത്തനം എങ്ങനെ നടത്തണം എന്ന് ഇസ്‌ലാം മതം എപ്രകാരം പഠിപ്പിച്ചുവോ , ആ മാതൃകയിലാണ് ഹിന്ദു മത വിശ്വാസിയായ അദ്ദേഹം പാവങ്ങളെ സഹായിച്ചത്. എല്ലാ കാരുണ്യ പ്രവർത്തകർക്കും ഏറ്റവും വലിയ മാതൃകയാണ് അദ്ദേഹം !! ഈ മനുഷ്യന്റെ സ്ഥാനം എവിടെ ? യതീം കുട്ടികൾക്കു വീട് നിർമ്മിച്ചു കൊടുത്ത് അത് വീഡിയോയിൽ പകർത്തി , ലോകം മുഴുവൻ സോ.മീ.യയിലൂടെ പ്രചരിപ്പിച്ചു സന്തോഷിക്കുന്ന ഈ ഹാമിദ് തങ്ങളുടെ സ്ഥാനം എവിടെ ? നബി (സ) പഠിപ്പിച്ച പ്രകാരം ഈ തങ്ങളുടെ സ്ഥാനം എവിടെയാണെന്ന് മനസ്സിലാക്കാൻ വലിയ പ്രയാസമൊന്നുമില്ല.
@malappurammuth2 жыл бұрын
ഇത് ഞാൻ എന്റെ ചാനലിൽ ഇടാൻ എടുത്തതാണ്... ഇത് മാത്രം വീഡിയോ എടുക്കാൻ പാടില്ല എന്ന് നിയമം ഉണ്ടോ സഹോദരാ....
@gulamnabimv63402 жыл бұрын
@@malappurammuth നിങ്ങളുടെ ചോദ്യം മറ്റുള്ളവർ വീഡിയോ എടുക്കുന്നുണ്ടല്ലോ അത് പോലെ എനിക്കും എടുത്തു കൂടേ എന്ന മട്ടിലാണ്. ഇസ്‌ലാമിൽ തീരെ സ്വീകാര്യത ഇല്ലാത്ത ഒരു വാദമാണത്. മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്ന് നോക്കി അത് പോലെ ചെയ്യലല്ല ഇസ്‌ലാം. 99 പള്ളിക്കമ്മിറ്റിക്കാരും തെറ്റായ ഒരു കാര്യം ചെയ്താൽ 100-ആമത്തെ കമ്മിറ്റിക്കാരനും അത് ചെയ്യണം എന്ന് പറഞ്ഞാൽ അത് ഇസ്‌ലാമല്ല.നബി(സ)എന്ത് പഠിപ്പിച്ചുവോ അതാണ് ഇസ്‌ലാം. നമുക്ക് മരണ ചിന്തയും പരലോക വിശ്വാസവും ഉറച്ചതായിട്ടുണ്ടെങ്കിൽ ദുനിയാവിലെ പേരും പ്രശസ്തിയും ഒരിക്കലും നമ്മെ ഭരിക്കുകയില്ല. മറിച്ച് , പരലോകത്ത് നമുക്ക് ഗുണം കിട്ടുമോ എന്ന ചിന്ത മാത്രമേ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുകയുള്ളൂ. ദുആ ചെയ്യുമ്പോൾ ഒരു കൈ ഉയർത്തിപ്പിടിച്ച് , മറു കൈ കൊണ്ട് മൊബൈൽ നോക്കുന്ന ഈ ഹാമിദ് തങ്ങൾക്ക് എന്ത് ആത്മാർത്ഥയാണുള്ളത്....?
@abdulrazak87832 жыл бұрын
❤❤❤❤❤❤
@fathimanafila43822 жыл бұрын
ningale sthalam yevde
@malappurammuth2 жыл бұрын
കോട്ടക്കൽ
@semeemaa9264 Жыл бұрын
Nde mol yatheem aaan...aarum illa...ingane ulla oru veed njangalk kittumo...
@anshifa.5042 жыл бұрын
തങ്ങൾ ഉപ്പാപാടെ നെബർ ഉണ്ടാവോ
@jamsheenamv68352 жыл бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🥲
@Hyzin.p2 жыл бұрын
ഞാനും ഒരു etheeman ഞങ്ങൾക്കും വീടിന് സഹായിക്കുമോ thatha
@annuthoibaannuthoiba57722 жыл бұрын
തങ്ങൾക്ക് അള്ളാഹു ബർകത് ചെയ്യട്ടെ.. 🤲🤲 എത്തിമക്കളെ തണൽ കൊടുത്താൽ അള്ളാഹു നാളെ അവരിക്ക് തണൽ കൊടുക്കും.. Inshallhaa
@vlogs-ct5uo2 жыл бұрын
ഇതിന്റെ പ്ലാൻ ഉണ്ടോ
@hajarakoya12712 жыл бұрын
😭😭😭🤲🤲🤲👍👍👍👍
@salmanfaris87312 жыл бұрын
എനിക്കും oru. വീട് 😰
@guppylife.57762 жыл бұрын
Sura
@muthuezhur72792 жыл бұрын
എന്റെ ആങ്ങള ഇല്ല 2കുഞ്ഞു മക്കൾ ഉണ്ട് അവർ ക്ക് വീട് ഇല്ല. സഹായിക്കുമോ. ഇതേ പ്രായം
@malappurammuth2 жыл бұрын
ഇന്ഷാ അല്ലാഹ്.. തങ്ങളോട് പറഞ്ഞു നോക്കൂ....
@najeebmuthu34282 жыл бұрын
അൽഹംന്ദുലില്ല 👍തങ്ങളുപക് ദീർകയിസും ആരോഗ്യവും നൽകട്ടെ 🤲🤲എനിക്കും വീട് ഇല്ല. ദുആ ചെയ്യണേ 🤲🤲🤲😔
@d.fvlogs4362 жыл бұрын
Ee veed labhikkaan areya kanendath
@AshrafAshraf-ko8pm2 жыл бұрын
Vyakram karamatha
@faseelariyas20832 жыл бұрын
Masha allha 👌😍 അൽഹംദുലില്ലാഹ് super 👌👌👌
@kadeejakadeeja19902 жыл бұрын
Zaflhamthulillahaameen
@AbdulSalam-qr4gh2 жыл бұрын
Nallaveeduaameenyarabbulalamwwn
@ajuabi88422 жыл бұрын
Mashallah
@rifasworld92042 жыл бұрын
ഇത് ആണോ പെണ്ണോ
@nisamnisam36952 жыл бұрын
നാറ്റക്കോയ ചാരിറ്റി ഒക്കെ ചെയ്യാൻ തുടങ്ങിയോ
@malappurammuth2 жыл бұрын
അസൂയ പ്പെടല്ലേ മുത്തേ
@nisamnisam36952 жыл бұрын
@@malappurammuth എന്തിന് അസൂയ നാറ്റക്കോയയേ പോലെ പാവങ്ങളുടെ കഫം തിന്ന് ജീവിക്കുന്നതിനോ
@habeebaabdulla96012 жыл бұрын
Madu varnn puvugal Poi marajllo jnnatl. Eteet hurgalopp ullasatil Matha paraja sworgam avarkan. Nathan egidate Vappayollorum veed kodikunnund Vappayilla makal kodikunm vappa Ina tunaywpozhum nathan vidiyegate