Normal DTH വാങ്ങല്ലേ..! Airtel Xstream വാങ്ങൂ || Convert Normal Tv To Smart Tv |LEADING THOUGHTS 48

  Рет қаралды 65,688

Leading Thoughts

Leading Thoughts

Күн бұрын

Пікірлер: 305
@leadingthoughts
@leadingthoughts 4 жыл бұрын
Hi Friends 🤝🤗 Airtel xstream box nu ഈ വീഡിയോയിൽ പറയാത്ത കുറച്ച് അഡ്വാൻറ്റേജ്സ് കൂടിയുണ്ട്. Please Note : 1) എയർടെൽ എക്സ്ട്രീം ബോക്സ് കണക്ഷൻ എടുത്ത മൊബൈൽ നമ്പർ ഉപയോഗിച്ച് എയർടെൽ എക്സ്ട്രീം എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് നമ്മുടെ പാക്കേജിൽ ഉള്ള എല്ലാ ലൈവ് ചാനലുകളും ആപ്പിലുള്ള സിനിമകളും കാണാവുന്നതാണ് 😎 2) airtel xstream റിമോട്ട് യൂണിവേഴ്സൽ റിമോട്ട് ആണ്. അതിലൂടെ ടിവി റിമോട്ടിലെ Functions നമുക്ക് കോപ്പി ചെയ്യാവുന്നതാണ് 👍 3) ഡിഷ് കട്ടായാൽ ആപ്പുകൾ വർക് ചെയ്യുന്നതാണ്. എനിക്ക് കട്ടായ ശേഷവും OTT സർവീസ് കിട്ടിയത് എങ്ങനെയാണെന്ന് വെച്ചാൽ CUT ആകുന്നതിന് ഒരു ദിവസം മുൻപേ കേബിൾ കണക്ഷൻ റിമൂവ് ചെയ്തു ഇടുക. അപ്പോൾ നമുക്ക് OTT സർവീസ് ലഭിക്കും. ഡിഷ് കണക്ഷൻ CONNECT ചെയ്താൽ മാത്രമേ കണക്ഷൻ കട്ട് ആകൂ. (അറിയാതെ കണക്ട് ചെയ്താൽ പിന്നെ റീചാർജ് ചെയ്താൽ മാത്രമേ ഉപയോഗിക്കാനാകൂ) 4) എയർടെൽ കസ്റ്റമേഴ്സിനു ഡിസ്കൗണ്ട് പ്രൈസ് il X-streamലേക്കു അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. 🤝 5) കൂടുതൽ വിവരങ്ങൾക്ക് എയർടെൽ കസ്റ്റമർ കെയറിൽ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ് 👇 04844448080 Our Mobile Number Has been Changed. Please Note Our New Number 2^33 🤔 ie 8589934592 😇 Interesting Story Behind "World Smallest Mobile Number" 👇 kzbin.info/www/bejne/imOumaugi9OsmK8
@imuhammedhadi
@imuhammedhadi 4 жыл бұрын
1 month kayinju... Update cheyyamenne parnjirinnu waiting ane!!
@faizals.a4950
@faizals.a4950 4 жыл бұрын
Bloody airtel customer center kochi.....many times i called them....no one pick up the phone...
@leadingthoughts
@leadingthoughts 4 жыл бұрын
Updated
@hariskh8914
@hariskh8914 3 жыл бұрын
Airtel exteam ൻ്റെ recharge നെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ ഞാൻ ഇന്നലെ വെടിച്ച് 6 ദിവസം കൂടി ഉണ്ട് അത് കഴിഞ്ഞാൽ എത്ര രൂപയുടെ ആണ് recharge ചെയ്യേണ്ടത് please reply
@Murarees
@Murarees 4 жыл бұрын
Very informative, You are awesome Sir !!!!
@leadingthoughts
@leadingthoughts 4 жыл бұрын
Thanks Murarees For your Valuable Support ❤️🙏
@Safarulla47
@Safarulla47 4 жыл бұрын
നല്ല അവതരണം.... 👍👍👍
@leadingthoughts
@leadingthoughts 4 жыл бұрын
Thanks Safarulla for your massive Support 👍
@sreenaths9959
@sreenaths9959 2 жыл бұрын
Sir... Itinde plans okke ariyanamengil evide nokkanam??
@abhiJith.vaakavayalil
@abhiJith.vaakavayalil 4 ай бұрын
എൻ്റെ Normal DTH ആണ് അതിപ്പോൾ complaint ആയിരിക്കുവാ.. എനിക്ക് Xtreme എടുത്തൽ കൊള്ളാമെന്നുണ്ട്
@Aloage
@Aloage 4 жыл бұрын
He really helped me alot to get this airtel xstream box and also he replied me instantly to make sure that he cleared my doubts. Amazing 👌
@leadingthoughts
@leadingthoughts 4 жыл бұрын
Thanks for your valuable comment sir..
@TRW342
@TRW342 4 жыл бұрын
This is a combination of a DTH box with smart TV facility having a blue tooth ? Am i right ?
@leadingthoughts
@leadingthoughts 4 жыл бұрын
You are absolutely right 😉 and you can also enjoy Airtel extreme service on your mobile at free of cost
@jicksonthomas6940
@jicksonthomas6940 3 жыл бұрын
Oru doubt nammude nilavil ulla cable connection il ee setup box connect cheyyan patuo
@leadingthoughts
@leadingthoughts 3 жыл бұрын
No
@robinbiju
@robinbiju 3 жыл бұрын
1. Airtel fiber net 499 plan indenkill airtel xtreame set top boxill airtel xtreame app use cheith tv channel kaanan patto? 2. Airtel fiber net indenkil, xtream boxile apps (youtube, casting feature) okke use cheyyan patto? Athinu vere charge cheyyendi varo?
@whoareyou5524
@whoareyou5524 Жыл бұрын
Illa bro... Connection edukanam dth separate
@ramzadm4303
@ramzadm4303 3 жыл бұрын
Bro idhile channels work avam net connection veno apps inu mathram alle ?
@leadingthoughts
@leadingthoughts 3 жыл бұрын
net only for apps
@aneegayaaaru
@aneegayaaaru 2 жыл бұрын
Athupole play store l ninnum ethu app venamenkilum install cheyamoo
@leadingthoughts
@leadingthoughts 2 жыл бұрын
Video related ആയ ആപ്പുകൾ download ചെയ്യാം. Ex.mx player download ചെയ്യാം WhatsApp patilla
@renjithkbdtss6253
@renjithkbdtss6253 2 жыл бұрын
നല്ല അവതരണം , HD ബോക്സിൽ നിന്ന് XTREAM ബോക്സിലേക്ക് അപ്ഗ്രെട് ചെയ്യുമ്പോൾ ഫ്രീ ആയി കിട്ടുന്ന HOT STAR ഇൽ ഒപ്റ്റിക്കൽ ഓഡിയോ വഴി 5.1 ഓഡിയോ കിട്ടുമോ.
@leadingthoughts
@leadingthoughts 2 жыл бұрын
Yes
@mohammedpalapetty7887
@mohammedpalapetty7887 Жыл бұрын
ബ്രോ, റീചാർജ് ചെയ്യാതെ Usb പോർട്ടിൽ മൂവി കാണാൻ പറ്റുമോ.
@leadingthoughts
@leadingthoughts Жыл бұрын
Ott കാണാം. പെൻഡ്രൈവ് ൻ്റെ കാര്യം നോക്കിയിട്ട് പറയാം
@abhirajs212
@abhirajs212 3 жыл бұрын
Airtel sd setup box exchange cheyth xtream vangan patuo
@leadingthoughts
@leadingthoughts 3 жыл бұрын
Yes.. പറ്റും, പക്ഷേ കാര്യമായി ഡിസ്കൗണ്ട് ഇല്ലെങ്കിൽ പുതിയത് വാങ്ങിക്കുന്നത് ആയിരിക്കും നല്ലത്
@mohammedpalapetty7887
@mohammedpalapetty7887 Жыл бұрын
Usb യിൽ x265 വീഡിയോ ഫയൽ play ആകുമോ ?
@leadingthoughts
@leadingthoughts Жыл бұрын
We will update soon
@jaisjohny
@jaisjohny 3 жыл бұрын
Bother offers theernal box use cheyan pattundo KZbin, Prime, Netflix okke ayi matharam base plan illathe
@leadingthoughts
@leadingthoughts 3 жыл бұрын
Cut ആകുന്നതിന് മുന്നേ കേബിൾ remove cheithal മതി... Use ചെയ്യാം
@jaisjohny
@jaisjohny 3 жыл бұрын
@@leadingthoughts Amazon fire TV box pole. Android box poleyum use cheyamalle
@leadingthoughts
@leadingthoughts 3 жыл бұрын
S
@ebyarhan5791
@ebyarhan5791 4 жыл бұрын
Good information ❤️
@leadingthoughts
@leadingthoughts 4 жыл бұрын
Thanks for your valuable feedback 🙏❤️
@ummernkmanjeri9198
@ummernkmanjeri9198 2 жыл бұрын
Memmory cardil ulla data work cheyyumo
@Christhu111
@Christhu111 4 жыл бұрын
Wifi connection / Internet ഒന്നും ഇല്ലാതെ normal DTH പോലെ സാധാരണ SD/HD പ്ലാൻ റീചാർജ് ചെയ്യ്തു ഉപയോഗിക്കാൻ കഴിയുമോ (എനിക്ക് NO idea ഇതേക്കുറിച്ച്)
@leadingthoughts
@leadingthoughts 4 жыл бұрын
തീർച്ചയായും പറ്റും... അങ്ങിനെ മതിയേങ്കിൽ normal എയർടെൽ dth select ചെയ്താലും മതി.
@ഹരിവരാസനം-ത4ദ
@ഹരിവരാസനം-ത4ദ 10 ай бұрын
@@leadingthoughts clarity kk diffrence undo
@leadingthoughts
@leadingthoughts 10 ай бұрын
No
@Christhu111
@Christhu111 4 жыл бұрын
നിലവിലുള്ള DTH കളുടെ പുതിയത് വാങ്ങുമ്പോൾ ഉള്ള വിലയും ഓരോ മാസവും ഉള്ള മലയാള ചാനലുകൾ പാക്കേജ് റീചാർജ് rate ഉം ചേർത്തുള്ള ഒരു comparison വീഡിയോ ചെയ്യുമോ ? NEW Connection എടുക്കാൻ ആഗ്രഹിക്കുന്ന എന്നെപ്പോലെ ഉള്ളവർക്ക് ഒരു നല്ല useful ആയിരിക്കും...
@leadingthoughts
@leadingthoughts 4 жыл бұрын
Sure..
@Christhu111
@Christhu111 4 жыл бұрын
@@leadingthoughts താങ്ക്സ് .. Waiting for that updates ഓണം new DTH നൊപ്പം
@arunprnair
@arunprnair 3 жыл бұрын
Channel number remotil adichu channel select cheyyan pattumo
@leadingthoughts
@leadingthoughts 3 жыл бұрын
Yes
@ആരുആലു
@ആരുആലു 4 жыл бұрын
നല്ല അറിവ്
@leadingthoughts
@leadingthoughts 4 жыл бұрын
Thanks for your valuable comment 👍
@christochandy29
@christochandy29 2 ай бұрын
Nte hd dth aanu ath engane aanu xstream.lot upgrade cheynth
@darkze9967
@darkze9967 2 жыл бұрын
Bro ithu namakku Android mathram aayi use cheyyan patto. Recharge cheyyanduu tv ne Android aakan...???
@ajuff8436
@ajuff8436 3 жыл бұрын
Wifi upayogich live tv kanamo? Without recharging dth
@leadingthoughts
@leadingthoughts 3 жыл бұрын
Some channel available... ഏഷ്യാനെറ്റ് ന്യൂസ് പോലെയുള്ളവ യൂട്യൂബിൽ അവൈലബിൾ ആണ്
@toonidrawz284
@toonidrawz284 4 жыл бұрын
Chrome cast ആണോ ഇതിലും നല്ലത്?? Channels ഒഴികെ യുള്ളത് കാണാൻ..
@leadingthoughts
@leadingthoughts 4 жыл бұрын
S.. ഇതിൽ റീചാർജ് ചെയ്തില്ലെങ്കിൽ ott സർവീസുകൾ ലഭിക്കില്ല. അങ്ങനെ നോക്കുമ്പോൾ Chromecast തന്നെയാണ് നല്ലത്
@dhishalm5639
@dhishalm5639 3 жыл бұрын
Xstream connection eduthaalum cable wire veno ??? Ee wired connection ozhivaakkaan any way ??
@leadingthoughts
@leadingthoughts 3 жыл бұрын
Dish to recceiver connection wire must aanu
@sreejithsudhakaran5762
@sreejithsudhakaran5762 3 жыл бұрын
എന്തുന്നടെ... പൊട്ടത്തരം പറയാതെ
@dhishalm5639
@dhishalm5639 3 жыл бұрын
@@sreejithsudhakaran5762 sahodara...ans aryuenki prnja madhy.
@DreamPLAYdevYT
@DreamPLAYdevYT 4 жыл бұрын
bro ith bluetooth remote aanenu alle paranje.. apo home theatre tt um bluetooth ill connect chyan pattuo.. at same time
@leadingthoughts
@leadingthoughts 4 жыл бұрын
2 um pattum
@thabsheerk9741
@thabsheerk9741 4 жыл бұрын
32 inch hd ready tvyil hd set up box vachoode hd channelsinum hd channelsinum clarity undaville
@leadingthoughts
@leadingthoughts 4 жыл бұрын
Hd നല്ല clear ഉണ്ടാകും.. sd യും കുറച്ച് ക്ലാരിറ്റി കൂടും..
@thabsheerk9741
@thabsheerk9741 4 жыл бұрын
@@leadingthoughts pinne sd channels aspect ratio entho valichu neettiyapole undallo athentha
@aswanth__s9694
@aswanth__s9694 4 жыл бұрын
Bro, enik oru old airtel box und about 9months ayi bayit... Exchange chyyan pattumo?
@leadingthoughts
@leadingthoughts 4 жыл бұрын
Sure. Pls contact customer care
@amarnadhnb7684
@amarnadhnb7684 3 жыл бұрын
Airtel use ചെയ്തിട്ട് എങ്ങനെയുണ്ട് . Signels നന്നായി കിട്ടുമോ . ചാനൽ quality ഉണ്ടോ ?
@sudeepsajeevan1998
@sudeepsajeevan1998 3 жыл бұрын
@@amarnadhnb7684 yes
@abijithk7610
@abijithk7610 3 жыл бұрын
Bro 499 packil Asianet channel available aano
@leadingthoughts
@leadingthoughts 3 жыл бұрын
Asianet 220 kku തന്നെ kitttum
@AJGaming12385
@AJGaming12385 3 жыл бұрын
When i called customer care they said that it will not work on old tv.it only work on tv with HDMI port.does it lose clarity on crt tv.
@leadingthoughts
@leadingthoughts 3 жыл бұрын
It's wrong information, it's also work normal TV and you will get the maximum clarity on CRT TV.
@Nahabs
@Nahabs 3 жыл бұрын
അപ്ഡേഷൻ
@njr8800
@njr8800 Жыл бұрын
വിദേശത്ത് ഉപയോഗിക്കാൻ പറ്റുമോ ?
@sreeraj.s.s2672
@sreeraj.s.s2672 3 жыл бұрын
Chetta ithil antenna dish ondo
@leadingthoughts
@leadingthoughts 3 жыл бұрын
S
@renjithkbdtss6253
@renjithkbdtss6253 2 жыл бұрын
Can we get 5.1 audio from these Hot star free subscription during upgrade Please comment
@binoyvishnu.
@binoyvishnu. 3 жыл бұрын
Dish recharge ചെയ്തു സാധാരണ ഉപയോഗിക്കുന്നത് പോലെ ടിവി ചാനലും യൂട്യൂബ് നെറ്റ്ഫ്ലിക്സ് ആമസോൺ എന്നിവയും ഇതിൽ കാണാൻ പറ്റുമോ ? Internet ഇതിന് ആവശ്യമാണോ ? ഇൻറർനെറ്റ് ഇല്ലാതെയും ഈ പറഞ്ഞ സേവനം ലഭിക്കുമോ ?
@leadingthoughts
@leadingthoughts 3 жыл бұрын
Internet വേണം
@jerinjain
@jerinjain 4 жыл бұрын
Airtel DTH package Validity theernnitt use cheyyaan pattunnundo
@renjithalp
@renjithalp 2 жыл бұрын
Ente TV Mi Qled 55” anu. Ithil airtel extream work cheyyilla ennu Airtel Manager paranju. Seryano?
@SureshKumar-zw6bh
@SureshKumar-zw6bh 3 жыл бұрын
Airtel h d box replace OPtion ഉണ്ടോ
@leadingthoughts
@leadingthoughts 3 жыл бұрын
Sd to option undu.,2250 varum
@ashkar.
@ashkar. 4 жыл бұрын
Good video..
@leadingthoughts
@leadingthoughts 4 жыл бұрын
Thanks for your valuable support ❤️
@aneegayaaaru
@aneegayaaaru 2 жыл бұрын
Sir njan ipomobile hotspot vazhi screen cast cheythanu netflix okke tv l kanunnath....Apo enik 1.5gb data l hd l oru film okke kanan kazhiyum....xtream box lum phone l ninnum ulla net edukkan patullu wifi vazhi...Apo net ithra thanne mathiyo...Atho kooduthal gb vendi varumo....
@leadingthoughts
@leadingthoughts 2 жыл бұрын
ഏകദേശം same GB use തന്നെയാണ് വരാൻ സാധ്യത.
@safaz8872
@safaz8872 4 жыл бұрын
Oru puthiya connection adikaan rate atra aaku.month rent atra
@subin_ps
@subin_ps 4 жыл бұрын
Is any other apps available other than youtube?
@bijupaul3385
@bijupaul3385 4 жыл бұрын
How much is the monthly subscription charges.
@leadingthoughts
@leadingthoughts 4 жыл бұрын
As usual normal connection.. the lowest monthly packages 153. 😊
@devten2211
@devten2211 8 ай бұрын
ഇത് normal LCD TV യിൽ suport ആകുമോ
@games_world90
@games_world90 4 ай бұрын
Bro ithinte boxte ratecetra
@arunkrishna4868
@arunkrishna4868 3 жыл бұрын
Is it both modem and dth box for same price
@safaz8872
@safaz8872 4 жыл бұрын
Cable connection aano dth aano better
@leadingthoughts
@leadingthoughts 4 жыл бұрын
My Persional view DTH is better
@sreejithsudhakaran5762
@sreejithsudhakaran5762 3 жыл бұрын
Dth
@noushadkseb4882
@noushadkseb4882 3 жыл бұрын
ഇതിൽ വ്യത്യസ്ത സ്പീക്കർ ബ്ലൂടൂത്ത് കണക്റ്റ് ചെയ്യാൻ പറ്റുമോ
@leadingthoughts
@leadingthoughts 3 жыл бұрын
Oru സമയം 1 മാത്രം
@Z781-y2r
@Z781-y2r 2 жыл бұрын
Hdcp illatha tvyill support avumo .
@leadingthoughts
@leadingthoughts 2 жыл бұрын
Hdmi ഇല്ലാത്ത ടിവി യിലാണോ? Support ആവും...
@vipinraj786
@vipinraj786 4 жыл бұрын
dish illathe work cheyyumo ? only over wifi
@leadingthoughts
@leadingthoughts 4 жыл бұрын
Yes... ഇന്ന് വൈകുന്നേരം ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ട്. അതിലും വിശദമായി പറയുന്നുണ്ട്.
@sopanammedia4642
@sopanammedia4642 4 жыл бұрын
Super
@leadingthoughts
@leadingthoughts 4 жыл бұрын
Thanks for your amazing support 🎉
@maximizer9062
@maximizer9062 2 жыл бұрын
Bro i am already using airtel how can i upgrade it to xstream
@leadingthoughts
@leadingthoughts 2 жыл бұрын
Just call customer care.. they will help you to upgrade Airtel normal box to extreme
@maximizer9062
@maximizer9062 2 жыл бұрын
Bro how to get coser care no
@നാട്ടിൻപുറംകാഴ്ചകൾ-ങ4ഛ
@നാട്ടിൻപുറംകാഴ്ചകൾ-ങ4ഛ 4 жыл бұрын
ഇതിൽ dolby atmos സപ്പോർട്ട് ഉണ്ടോ
@ഞാൻസ്വതന്ത്രൻ-മ4ഹ
@ഞാൻസ്വതന്ത്രൻ-മ4ഹ 3 жыл бұрын
Hi, ഇതിൽ live channels wifi connection use ചെയ്‌ത് live stream ചെയ്യാൻ കഴിയുമോ? ഡിഷ് ഇല്ലാതെ
@leadingthoughts
@leadingthoughts 3 жыл бұрын
S
@muhammedsinanom9599
@muhammedsinanom9599 3 жыл бұрын
Ith cable vazhi aano atho dish vechano
@leadingthoughts
@leadingthoughts 3 жыл бұрын
Dish
@muhammedsinanom9599
@muhammedsinanom9599 3 жыл бұрын
@@leadingthoughts appo ith sun Direct pooleyaano internet n keralavition Poole cable valikkano
@leadingthoughts
@leadingthoughts 3 жыл бұрын
ഇതിൽനിന്ന് ഇൻറർനെറ്റ് ലഭിക്കുകയില്ല ഇതിലേക്ക് ഇൻറർനെറ്റ് കൊടുത്താൽ നമുക്ക് ഓടിടി പ്ലാറ്റ്ഫോമുകൾ കാണാൻ സാധിക്കും അത്രമാത്രം.
@dijilkalathingal6388
@dijilkalathingal6388 3 жыл бұрын
Airtel xtreme box vangi normal tv channel kanuvan pattumo
@leadingthoughts
@leadingthoughts 3 жыл бұрын
S
@dijilkalathingal6388
@dijilkalathingal6388 3 жыл бұрын
@@leadingthoughts net connection edukathe use cheyithude
@leadingthoughts
@leadingthoughts 3 жыл бұрын
Um... പറ്റും
@26simcorner
@26simcorner 3 жыл бұрын
Screen mirroring undo
@leadingthoughts
@leadingthoughts 3 жыл бұрын
S
@DKNotFound
@DKNotFound 2 жыл бұрын
Bro, ithil prime, Netflix undo ?
@leadingthoughts
@leadingthoughts 2 жыл бұрын
S
@binsanths7405
@binsanths7405 4 жыл бұрын
Bro ithu rcharge cheyyathe use cheyyan pattumoo wifi il
@leadingthoughts
@leadingthoughts 4 жыл бұрын
റീചാർജ് ചെയ്യാതെ അത് ഉപയോഗിക്കാൻ പറ്റുമോ എന്നുള്ള കാര്യം ഞാൻ വളരെ പെട്ടെന്ന് അപ്ഡേറ്റ് ചെയ്യുന്നതാണ്.
@binsanths7405
@binsanths7405 4 жыл бұрын
Ok bro thanks
@ansaranzi5259
@ansaranzi5259 3 жыл бұрын
Bro, xtream box use cheyyan monthly payment must aano . Enik ente TV smart Alla appo cromcast +KZbin okke use cheyan matrm anenkil... Vallapozhum matrame... Channel use cheytha mathi ennal.... Enik xtream box recharge cheyyathe. Ente Wi-Fi vech work cheyyan patto . Monthly payment xtream box recharge cheyyendi varoo..? . Onumnu manslakunnika. . Enteel Airtel Dth connection undh.. But ippo use cheyyarilla.. Vallapozhum aanu channel kanurulle. . Appo Wi-Fi mtrm use cheyth work cheyyikaan... Ith patto?
@leadingthoughts
@leadingthoughts 3 жыл бұрын
Active time il കണക്ഷൻ റിമൂവ് ചെയ്തു കഴിഞ്ഞാൽ എയർടെൽ എക്സ്ട്രീം വർക്ക് ചെയ്തിരുന്നു
@Nahabs
@Nahabs 3 жыл бұрын
ഡിഷ്‌ വഴി കിട്ടുന്നത് കിട്ടും അല്ലാത്തത് അങ്ങനെ പറ്റില്ല.. കുറച്ചു കാലം App വഴി കാണാം എന്ന് മാത്രം
@SureshKumar-lm8ce
@SureshKumar-lm8ce 3 жыл бұрын
എൻറെ വീട്ടിൽ ആൻഡ്രോയ്ഡ് ടിവി ആണ് ഞാൻ ഏത് ബോക്സ് ആണ് വെക്കേണ്ടത് എച്ച് ഡി ബോക്സ് ആണോ എക്സ്ട്രീം ബോക്സ് ആണോ .
@leadingthoughts
@leadingthoughts 3 жыл бұрын
Hd മതി
@gamingwithking2990
@gamingwithking2990 Жыл бұрын
Airtel xtream box Amazonil nine book cheyan pato
@prasanthsp2596
@prasanthsp2596 3 жыл бұрын
ചേട്ടാ വിഡിയോ കോണിന്റെ സെറ്റ് ഓഫ് ബോക്സ്‌ മാത്രം മാറ്റി എയർടെൽ ബോക്സ്‌ വച്ചാൽ മതിയോ
@leadingthoughts
@leadingthoughts 3 жыл бұрын
Pls sent a whatsapp voice to 9947481473
@satheeshr9063
@satheeshr9063 3 жыл бұрын
Mathi
@arunkumarbj2283
@arunkumarbj2283 4 жыл бұрын
cable aahnu ippol use cheyyunnathu DTH lekk maaran agrahamundu. airtel extreem eduthal cable le pole thanne signal problem onnum illathe tv kaanan pattuvo ?
@leadingthoughts
@leadingthoughts 4 жыл бұрын
തീർച്ചയായും എയർടെൽ ഏറ്റവും മികച്ച സിഗ്നൽ തന്നെയാണ്. എന്നാലും കനത്ത കാർമേഘം ഡിഷിന്റെയും സാറ്റലൈറ്റ് ൻറെയും ഇടയിൽ വന്നാൽ ചെറിയ സിഗ്നൽ കുറയാൻ സാധ്യതയുണ്ട്. അതു പക്ഷേ ഏതാനും മിനിറ്റുകൾ മാത്രമേ നീണ്ടുനിൽക്കൂ. അതൊരു പ്രോബ്ലം അല്ലെങ്കിൽ airtel xstream ആയി മുന്നോട്ടു പോകാം
@Happy-Times992
@Happy-Times992 4 жыл бұрын
പെൻഡ്രൈവ് ഉപയോഗിച്ചു മൂവി കാണാൻ ആവുമോ, എല്ലാ ഫോർമാറ്റ്‌ സപ്പോർട്ട് ചെയ്യുമോ. കയ്യിൽ ഇപ്പോൾ ഉള്ളത് HD സെറ്റ് ബോക്സ്‌ ആണ് അതിൽ റെക്കോർഡിങ് ചെയ്യാൻ 30 രൂപ മാസം കൊടുക്കണം എന്നാ കാൾ സെന്റർ പറഞ്ഞത് അതും സെറ്റ് ബോക്സിൽ റെക്കോർഡ് ചെയുന്ന വീഡിയോ മാത്രമേ കാണാൻ ആവൂ എന്ന്.
@leadingthoughts
@leadingthoughts 4 жыл бұрын
S.. Watch this video also for getting more info kzbin.info/www/bejne/q6i9Z2uBotV0Ztk
@ismhub2233
@ismhub2233 4 жыл бұрын
Good
@leadingthoughts
@leadingthoughts 4 жыл бұрын
Thanks for your valuable support ❤️🙏
@arjunsabu4192
@arjunsabu4192 3 жыл бұрын
Monthly eathra kodukkanm
@leadingthoughts
@leadingthoughts 3 жыл бұрын
Min 153
@haseena9306
@haseena9306 4 жыл бұрын
Bro ith modem aaki use cheyyan pattuo
@leadingthoughts
@leadingthoughts 4 жыл бұрын
No.. അതിലേക്ക് നെറ്റ് കണക്ട് ചെയ്താൽ എന്നാൽ യു ട്യൂബ് മറ്റും ടിവിയിൽ കാണാമെന്നല്ലാതെ അതിൽ നിന്ന് നെറ്റ് ഇങ്ങോട്ട് എടുക്കാൻ സാധിക്കില്ല.
@animalworld7440
@animalworld7440 4 жыл бұрын
ബ്രദർ ഞാൻ പുതിയ കണക്ഷൻ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് .. പക്ഷെ എന്റെ tv സ്മാർട്ട്‌ അല്ല ( 32inch kodak led tv ആണ് ) അതിൽ ഏത് കണെക്ഷൻ ആണ് നല്ലത്.. എനിക്ക് ഈ extreem കണക്ഷൻ എടുക്കാൻ പറ്റുമോ ? ഏതാണ് നല്ലത് ?
@leadingthoughts
@leadingthoughts 4 жыл бұрын
നിങ്ങൾക്ക് യൂട്യൂബ് കാണാൻ ആഗ്രഹമുണ്ടെങ്കിൽ എക്സ്ട്രീം ബോക്സ് നല്ല ഓപ്ഷൻ ആണ്. മികച്ച പ്രകടനമാണ്, ബേസിക് റീച്ചാർജ് എല്ലാ നെറ്റ്‌വർക്കിലും സെയിം ആണ്. എയർടെൽ ആപ്പിൽ പാക്കേജ് എഡിറ്റ് ചെയ്യാനും സാധിക്കും.
@emperor5763
@emperor5763 Жыл бұрын
@@leadingthoughts bro Njan Malayalam channels മാത്രമേ recharge ചെയ്യാറുള്ളൂ (Airtel HD stb)അങ്ങനെ ചെയ്താൽ എയർടെൽ xtreamil ott use cheyyan പറ്റുമോ
@rizwanrizwan3294
@rizwanrizwan3294 3 жыл бұрын
Reacharge cheyyumbo internet num dth num koodi ano 599
@muhammedrazi2274
@muhammedrazi2274 4 жыл бұрын
Normal tv il support aano
@leadingthoughts
@leadingthoughts 4 жыл бұрын
S
@muhammedrazi2274
@muhammedrazi2274 4 жыл бұрын
Tnx
@akhilkumar6359
@akhilkumar6359 2 жыл бұрын
1k'th like adichath njan 🤣
@m4music706
@m4music706 4 жыл бұрын
എന്റെ നോർമൽ എയർടെൽ ഡിടിഎച്ച് ആണ്. അത് മഴ വന്നാൽ ചാനൽ കട്ടാവും. ഇതിലേക്ക് മാറിയാൽ ചാനൽ ഒക്കെ കട്ടാകുമോ ആകുമോ മഴയത്ത്
@leadingthoughts
@leadingthoughts 4 жыл бұрын
മഴയത്ത് എല്ലാ dishum കട്ട് ആകും, ചെറിയ മഴയെത്തു നിങ്ങൾക്ക് സിഗ്നൽ പോകുന്നുണ്ടെങ്കിൽ ഒരുപക്ഷേ ഡിഷ് അലൈൻമെൻറ് ശരിയല്ലായിരിക്കാം..
@darkze9967
@darkze9967 3 жыл бұрын
Bro tv il kanichappol asianet okke channels kandu athokke kitto 499recharge il
@leadingthoughts
@leadingthoughts 3 жыл бұрын
S
@darkze9967
@darkze9967 3 жыл бұрын
@@leadingthoughts eethokke channels kittumm pinne callling facility okke ille
@klqrjustnow
@klqrjustnow 4 жыл бұрын
Bro .Airtel Appil ity 2249 nu kidakkunnu...Eduthal pani aakumo? Munp bro paranja pole reconnect charge..and other hidden charges...
@bibinnellickal659
@bibinnellickal659 4 жыл бұрын
upgrade option aanu ath
@darkze9967
@darkze9967 3 жыл бұрын
499 packil channels kitto asianet, news channel okke
@leadingthoughts
@leadingthoughts 3 жыл бұрын
S
@vijayj136
@vijayj136 3 жыл бұрын
Bro ഇതിന് വേറെ WiFi connection വേണ്ടേ? അല്ലെങ്കിൽ ഫോണിൽ നിന്ന് hotspot connect ചെയ്യാൻ പറ്റുമോ?
@leadingthoughts
@leadingthoughts 3 жыл бұрын
S .. പറ്റും
@abishek7736
@abishek7736 4 жыл бұрын
Njn ippo sundirect ahn use cheyunath airtelxstream box il leck Swift cheyanam enkil ethara rupees akum
@leadingthoughts
@leadingthoughts 4 жыл бұрын
3000 to 3500
@jerinjain
@jerinjain 4 жыл бұрын
3999
@leadingthoughts
@leadingthoughts 4 жыл бұрын
നാളെ കിടിലൻ ഓഫർ നേടാനുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ട്. Pls watch
@PradeepKumar-rc9en
@PradeepKumar-rc9en 3 жыл бұрын
Dish TV യിൽ നിന്നും mobile ഉപയോഗിച്ച് live TV കാണുന്നത് എങ്ങനെയെന്ന് ഒരു Video ചെയ്യാമോ?
@leadingthoughts
@leadingthoughts 3 жыл бұрын
ഡിഷ് ടിവിയുടെ മൊബൈലിൽ ലൈവ് ആപ്പ് വരുന്നില്ല എന്നാണ് എൻറെ അറിവ്.
@PradeepKumar-rc9en
@PradeepKumar-rc9en 3 жыл бұрын
@@leadingthoughts Tata SKY യുടെ mobile app വഴി നമ്മൾ register ചെയ്തപ്പോൾ നൽകിയ mobile number ഉം നമ്മുടെ ID യും ഉപയോഗിച്ച് tv യിൽ കാണുന്ന എല്ലാ ചാനലുകളും കാണാം എന്ന് തോന്നുന്നു.
@leadingthoughts
@leadingthoughts 3 жыл бұрын
S
@adarshks299
@adarshks299 4 жыл бұрын
ഞാൻ Airtel ന്റെ Normal DTH ആണ് use ചെയ്യുന്നത്. Xtream ലേക്ക് Upgrade ചെയ്യാൻ പറ്റുമോ ?... എത്ര ചിലവ് വരുമെന്ന് അറിയാമോ?...
@leadingthoughts
@leadingthoughts 4 жыл бұрын
2500
@sheriffhood3678
@sheriffhood3678 4 жыл бұрын
Bro airtel normal sd dth plan 223 , total ethra channel und
@sirajudheensiraj3145
@sirajudheensiraj3145 3 жыл бұрын
എൻ്റെ ഏർറ്റൽ പഴയ ' ഡിഷ് ആണ് ഇരിക്കുന്നത് ഇത് കിട്ടാൻ എന്ത് ചെയ്യണം ? ചില ചാനൽ സബ്സ്ക്രബ് ആക്കിട്ടും ആക്ക്റ്റീവ് ആക്കുന്നില്ലാ എന്ത് ചെയ്യണം?
@syam3471
@syam3471 4 жыл бұрын
Njn oru dth edukkan thirumanichu best dth ethaaanu piza labham
@deepuvs9508
@deepuvs9508 4 жыл бұрын
ഇതില് റീച്ചാ൪ജ് ചെയ്യാതെ ഒരു സ്മാ൪ട്ട് ഡോങ്കിളായി മാത്രം ഉപയോഗിക്കാ൯ പറ്റുമോ, ഡിഷ് ഇല്ലാതെ എത്രയാണ് റേറ്റ്
@leadingthoughts
@leadingthoughts 4 жыл бұрын
ഡിഷ് കണക്ഷൻ കട്ടായി കഴിഞ്ഞാൽ app ഉപയോഗിക്കാൻ പറ്റുമോ എന്നുള്ള കാര്യം എനിക്ക് ചെക്ക് ചെയ്തു നോക്കാൻ പറ്റിയിട്ടില്ല. കാരണം എൻറെ ഡിഷ് കട്ട് ആവാൻ ഇനിയും ഒരു മാസം കൂടി ബാക്കിയുണ്ട് . അതിനുശേഷം വീഡിയോ ഡിസ്ക്രിപ്ഷൻ ഫസ്റ്റ് കമൻറ് ആയി ഞാൻ ഈ വിവരം അപ്ഡേറ്റ് ചെയ്യാം . ഡിഷും lnb യും കേബിളും വേണ്ടെങ്കിൽ ഒരു 500 രൂപ വരെ അവരെ കുറ യാൻ സാധ്യതയുണ്ട്.
@livingtechmalayalam
@livingtechmalayalam 4 жыл бұрын
@@leadingthoughts enthai use chyth 1 month aayille
@leadingthoughts
@leadingthoughts 4 жыл бұрын
Kittum .. എനിക്ക് കട്ടായി ശേഷവും OTT സർവീസ് കിട്ടിയത് എങ്ങനെയാണെന്ന് വെച്ചാൽ CUT ആകുന്നതിന് ഒരു ദിവസം മുൻപേ കേബിൾ കണക്ഷൻ റിമൂവ് ചെയ്തു ഇടുക. അപ്പോൾ നമുക്ക് OTT സർവീസ് ലഭിക്കും. ഡിഷ് കണക്ഷൻ CONNECT ചെയ്താൽ മാത്രമേ കണക്ഷൻ കട്ട് ആകൂ. (അറിയാതെ കണക്ട് ചെയ്താൽ പിന്നെ റീചാർജ് ചെയ്താൽ മാത്രമേ ഉപയോഗിക്കാനാകൂ)
@livingtechmalayalam
@livingtechmalayalam 4 жыл бұрын
@@leadingthoughts thanks so much for help ♥️, dish + internet etha plan ,ethra amount bill
@jibinvaram9661
@jibinvaram9661 3 жыл бұрын
നിങ്ങളുടെ വിട്ടില്‍ പിഡിപ്പിച്ച ബോക്സ് എതാണ്
@leadingthoughts
@leadingthoughts 3 жыл бұрын
Tatasky binge and sun
@amjathdbx
@amjathdbx 3 жыл бұрын
ഇതിൽ screen cast ഉണ്ടോ നമ്മുടെ മൊബൈൽ tv ൽ കാണാൻ പറ്റുമോ..?
@leadingthoughts
@leadingthoughts 3 жыл бұрын
തീർച്ചയായും ചെയ്യാം
@amjathdbx
@amjathdbx 3 жыл бұрын
അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@leadingthoughts
@leadingthoughts 3 жыл бұрын
തീർച്ചയായും... പക്ഷേ tech videos ഇനിമുതൽ പുതിയ ചാനലിലൂടെ ആണ് പോസ്റ്റ് ചെയ്യുക.. അതുകൊണ്ട് ഈ ചാനൽ കൂടി subscribe ചെയ്യണേ..😊👇 kzbin.info/door/D_UPp8hOOhvO0ILXeYonRg
@amjathdbx
@amjathdbx 3 жыл бұрын
@@leadingthoughts ok
@bobinp08
@bobinp08 3 жыл бұрын
ഒരു സംശയം ഉണ്ട്... സാധാരണ tv ചാനലുകൾക്ക് ഞാൻ ഒരു മാസം 250 രൂപ ആണ് കൊടുക്കുന്നത്. ഇതേ 250 രൂപയിൽ തന്നെ എനിക് amazonprime, netflix ഒക്കെ ഉപയോഗിക്കാൻ(വൈഫൈ മാത്രം കൊടുത്തുകൊണ്ട്) കഴിയുമോ അതോ അതിനായി അവരുടെ subscription പ്ലാൻ വേറെ ക്യാഷ് കൊടുത്തു ഉപയോഗിക്കണോ?
@leadingthoughts
@leadingthoughts 3 жыл бұрын
ആമസോൺ പ്രൈം നെറ്റ് flix കാണാൻ അതാത് App te സബ്സ്ക്രിപ്ഷൻ എടുക്കണം. KZbin pole ഉള്ള ഫ്രീ ആപ്പുകൾ കാണാം
@bobinp08
@bobinp08 3 жыл бұрын
@@leadingthoughts thank you so much. ഞാൻ ആൻഡ്രോയിഡ് tv ആണ് ഉപയോഗിക്കുന്നത് കൂടെ airtel HD box ഉം. അപ്പോൾ xstream ലേക്ക് upgrade ചെയ്യുന്നതിൽ കാര്യമില്ല അല്ലെ.. മേൽപറഞ്ഞ applications ടിവിയിൽ കിട്ടുമല്ലോ..
@leadingthoughts
@leadingthoughts 3 жыл бұрын
S.. upgrade ചെയ്യേണ്ട കാര്യമില്ല 😊
@bobinp08
@bobinp08 3 жыл бұрын
@@leadingthoughts 😍😍
@sandeepshykes5402
@sandeepshykes5402 4 жыл бұрын
Brode place avida?
@leadingthoughts
@leadingthoughts 4 жыл бұрын
Palakkad.
@arjunarj5169
@arjunarj5169 4 жыл бұрын
Monthly pay aano
@leadingthoughts
@leadingthoughts 4 жыл бұрын
Recharge monthly package aanu
@jomingeorge9324
@jomingeorge9324 4 жыл бұрын
ഇതിൽ scree cast എങ്ങനെ conect ചെയ്യാമെന്ന് പറയാമോ bro
@Kenneth-xb5kg
@Kenneth-xb5kg 4 жыл бұрын
OTT service price ??
@leadingthoughts
@leadingthoughts 4 жыл бұрын
It's free for who recharge the basic pack rs 153
@Kenneth-xb5kg
@Kenneth-xb5kg 4 жыл бұрын
@@leadingthoughts Netflix um Amazon prime inte recharge cost etraya
@leadingthoughts
@leadingthoughts 4 жыл бұрын
199 for NET flix and 129 for amazon prime
@binsanths7405
@binsanths7405 4 жыл бұрын
Bro ithu Airtel thanks app il 2449 rs kittunude . Bt ithinte koode antenna (dish) kittumooo?
@leadingthoughts
@leadingthoughts 4 жыл бұрын
എല്ലാം കൂടിയാണ് 2499...
@jerinjain
@jerinjain 4 жыл бұрын
Nilavil ulla Normal Airtel DTH set top box upgrade cheyyunnavarkk aanu Ee offer price ithil Box maathrame undaaku
@binsanths7405
@binsanths7405 4 жыл бұрын
@@jerinjain Airtel thanks customersinu with dish 2249 rs kittum ennu parayunnu.🤔
@leadingthoughts
@leadingthoughts 4 жыл бұрын
S
@jerinjain
@jerinjain 4 жыл бұрын
Bro it's Only an Upgrade offer aanu settopbox upgrade aayi Xtreme Box aakum Nilavil ulla Box remote and adapter return cheyyanam
@mubarakebrahimkorattiyil1193
@mubarakebrahimkorattiyil1193 4 жыл бұрын
ഞാൻ ഇത് മേടിച്ച് സാധാ എൽജി ടിവിയിൽ കണക്ട് ഏവി ഉപയോഗിച്ച് ചെയ്തു പക്ഷേ സൗണ്ട് തീരെ ഇല്ല അത് ടിവി യുടെ കുഴപ്പമാണോ അതൊ സെറ്റോബോക്സിൻറെ റിമോട്ടിൽ വല്ല ബട്ടനും ഉപയോഗിക്കേണ്ടത് ഉണ്ടോ, ഡിടിഎച്ച് ഫിറ്റ് ചെയ്യാൻ വന്ന ടെക്നീഷ്യൻ ആദ്യമായിട്ടാണ് സാധാ ടിവിയിൽ കണക്ട് ചെയ്യുന്നത് അത് കൊണ്ട് അദ്ദേഹത്തിന് ഒരറിവും ഇല്ല
@leadingthoughts
@leadingthoughts 4 жыл бұрын
Pls WhatsApp 9947481473
@bobyjoseph4341
@bobyjoseph4341 3 жыл бұрын
എയർടെൽ സെക്കന്റ് കണക്ഷൻ NCF rate മാത്രമേ കുറയുകയുള്ളോ? Additional ചേർക്കുന്ന പായ്ക്കിനു rate കുറയുമോ? Normal HD box സെക്കന്റ് connection ഇപ്പോൾ എത്രയാണ് Price?
@leadingthoughts
@leadingthoughts 3 жыл бұрын
i think you got ncf or basic pack discount only
@mkoonari
@mkoonari 3 жыл бұрын
എക്സ്ട്രീം ബോക്സ് കണക്ട് ചെയ്യാൻ വൈഫൈ മാത്രം പോരെ ഡിഷ് ആവശ്യമുണ്ടോ എയർടെൽ മിനിമം റീചാർജ് എത്രയാണ്
@leadingthoughts
@leadingthoughts 3 жыл бұрын
ബോക്സ് മാത്രമായും കണക്ട് ചെയ്യാം. Min rech 153
@kl7193
@kl7193 3 жыл бұрын
Eth led tv connect avo
@leadingthoughts
@leadingthoughts 3 жыл бұрын
S
@kl7193
@kl7193 3 жыл бұрын
@@leadingthoughts eppo 1 month rate athra bro
@leadingthoughts
@leadingthoughts 3 жыл бұрын
@@kl7193 around 3000
@i_am_swa
@i_am_swa 4 жыл бұрын
Airtel Normal set top box use ചെയ്യുന്നവർ extreme ലേക്ക് upgrade ചെയ്യേണ്ട ആവിശ്യം ഉണ്ടോ bro?
@leadingthoughts
@leadingthoughts 4 жыл бұрын
KZbin പോലെയുള്ള സർവീസ് വേണമെങ്കിൽ update ചെയ്യാം...
@muhdashik6162
@muhdashik6162 3 жыл бұрын
Upgrade cheyyan rate ethrayakum
@leadingthoughts
@leadingthoughts 3 жыл бұрын
2250
@rosemariabayins6789
@rosemariabayins6789 4 жыл бұрын
Ippol njaghal Airtel DTH aanu use cheyyunne x stream aakaan ethra rs aavum
@leadingthoughts
@leadingthoughts 4 жыл бұрын
2250
@azadkt1180
@azadkt1180 4 жыл бұрын
Picher quality എങ്ങനെ ഉണ്ട്
@leadingthoughts
@leadingthoughts 4 жыл бұрын
Super...
@realtrendkerala163
@realtrendkerala163 4 жыл бұрын
സൂപ്പർ
@NisarMagicsign
@NisarMagicsign 4 жыл бұрын
Price?
@leadingthoughts
@leadingthoughts 4 жыл бұрын
3999/-🤗
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,8 МЛН
Durability test of Galaxy Note 8 vs S24 Ultra 😁 #galaxynote8 #s24ultra #iphonexr
0:28
Samsung® telefonlara dair herşey
Рет қаралды 11 МЛН
iPhone Flip станет ХИТОМ!
0:40
ÉЖИ АКСЁНОВ
Рет қаралды 367 М.
Самый дорогой iPHONE 16 PRO MAX #shorts
0:58
Арсений Петров
Рет қаралды 3,4 МЛН
Куда пропал Kodak?
1:01
MOTIVESSION
Рет қаралды 13 МЛН