സിനു തന്ന പണി കണ്ടില്ലേ ആദ്യമായി ഈ പണികൾ എല്ലാം ചെയ്തു /noufaltkd /malayalamblog/todayvlog

  Рет қаралды 178,220

Noufal f tkd

Noufal f tkd

Жыл бұрын

Пікірлер: 366
@jaferramshi8421
@jaferramshi8421 Жыл бұрын
എന്റെ ഭർത്താവും എന്നെ ഒരുപാട് ഇതേ പോലെ സഹായിച്ചിട്ടുണ്ട്.. പാവം ഞാൻ പറയാതെ തന്നെ ചെയ്ത് തരാറുണ്ട്.. ഇപ്പോ ഇക്ക സൗദിയിൽ ആണ്.. എന്റെ ഇക്കാക്ക് ദീര്ഗായുസ്സ് കൊടുക്കട്ടെ അല്ലാഹ് 😘🤲🏻
@raseenapp6814
@raseenapp6814 Жыл бұрын
Ameen
@farsanajasmine3487
@farsanajasmine3487 Жыл бұрын
ആമീൻ 🤲
@nuoshadwandoor7005
@nuoshadwandoor7005 Жыл бұрын
Ameen
@famin6964
@famin6964 Жыл бұрын
മാ ഷഅ ള്ള സി നു നെ സാ ഹി ച്ചതി ൽ സന്തോഷം വീട്ടിൽ എടുക്കുന്ന ജോലി ഭർത്താക്കന്മാർക്കും ഒന്ന് അറിയണമല്ലോ നൗഫൽ അത് മനസ്സിലാക്കി അൽഹംദുലില്ലാ സന്തോഷം എന്നും ഈ സ്നേഹം നിലനിർത്തട്ടെ ഉമ്മാനെയും ചക്കരയെയും മിസ്സ് ചെയ്യുന്നു
@bismiworld7862
@bismiworld7862 Жыл бұрын
എപ്പോഴും ഭാര്യയും ഭർത്താവും അങ്ങോട്ടുമിങ്ങോട്ടും സഹകരണം വേണം. എന്നാലാണ് ആ ദാമ്പത്യത്തിൽ സന്തോഷം ഉണ്ടാകു
@shamsk9684
@shamsk9684 Жыл бұрын
നിങ്ങളെ വീടും പരിസരും ഒക്കെ കാണാൻ നല്ല രസണ്ട്.. വീടിന്റ മുന്നിലെ പാടൊക്കെ കാണാൻ എന്താ ഭംഗി
@user-jo3nw7jy9p
@user-jo3nw7jy9p Жыл бұрын
എല്ലാവരും അവരുടെ ഉമ്മനെയും ഭാര്യയെയും പബ്ലിസിന്റെ ചെയ്തു പൈസ വാങ്ങി കൂട്ടുന്നു. ഇത് പോലുള്ള കാര്യത്തിൽ നിന്നും കാക്കട്ടെ.
@Sammlp
@Sammlp Жыл бұрын
പെങ്കോന്തൻ എന്ന് കമന്റ്‌ വന്നിട്ടില്ല..ഭാഗ്യം 😄 ഇതൊക്കെ ആണിനും പറ്റും.. ഹല്ല പിന്നെ
@jezijaz2374
@jezijaz2374 Жыл бұрын
മാഗ്ഗി 🙄ഉണ്ടാക്കാൻ അറിയുന്നൊരു ആരൊക്കെ 😒സത്യമായി പറയണം 😒
@zak395
@zak395 Жыл бұрын
എന്റെ ഇക്ക എന്നെഎല്ലാചോലിയിലും സഹായിക്കാറ് ഉണ്ട് 👍ഇതുപോലെ ഭർത്താക്കാൻ മാർ ഷഹായിക്കുന്നവർ 👍അടിക്കുക 👍നമ്മൾ ഒന്ന് കിടന്നു പോയാൽ അത്യാവശ്യം പണി പഠിച്ചു വെച്ചാൽ മക്കൾ പട്ടിണി കിടക്കില്ല ❤️❤️
@farsanajasmine3487
@farsanajasmine3487 Жыл бұрын
ദാമ്പത്യജീവിതത്തിൽ ഭാര്യക്കും ഭർത്താവിനും തുല്യപങ്കുണ്ട് ചെറിയ രീതിയിൽ സഹായിച്ചത് കൊണ്ട് ഒരു തെറ്റുമില്ല 👍
@shijaskhan9918
@shijaskhan9918 Жыл бұрын
എന്റെഭർത്താവും ഇങ്ങനെ സഹായിക്കും
@haseenaachu
@haseenaachu Жыл бұрын
Eallavarum chinthikkunnillla
@ichoos8128
@ichoos8128 Жыл бұрын
👍
@rasiyatm73
@rasiyatm73 Жыл бұрын
എന്റെ ഇക്കയും എന്നെ സഹായിക്കും 🥰
@shsa1648
@shsa1648 Жыл бұрын
Crct 😍
@niyasrazaqu8330
@niyasrazaqu8330 Жыл бұрын
എപ്പോഴും ശീലം ആക്കണ്ട നൗഫലെ ഇജ്ജ് എന്നാ free ആവുമ്പോൾ help ആക്കുന്നത് നല്ലതെന്നെ 👍👍👍
@annuhasee3814
@annuhasee3814 Жыл бұрын
അതാ പറഞ്ഞെ പെണ്ണ് കെട്ടിയാ എടുക്കാത്ത പണിയൊക്കെ ചെയ്യേണ്ടി വരും 😂😂 പാവം നൗഫു ഭാര്യയെ സഹായിക്കണം തുല്യ പങ്കാളിത്തം സിനു ന്റെ വർത്താനം നല്ല രസണ്ട് കേൾക്കാൻ 🥰
@Sammlp
@Sammlp Жыл бұрын
സൗഫിക്കും ഭർത്താവിനും കേരളത്തിൽ സെറ്റ് ആകാൻ താല്പര്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് വേറെ വീട് ആയാൽ അവർക്ക് ഇവിടെ താമസിക്കലോ
@shabeerok3216
@shabeerok3216 Жыл бұрын
Ath avrude like alleee🤓
@Sammlp
@Sammlp Жыл бұрын
@@shabeerok3216 അത് തന്നെ അല്ലെ ഞാനും പറഞ്ഞത്, താല്പര്യം എന്നാൽ ലൈക് തന്നെ അല്ലെ 😄
@ajooshaali5345
@ajooshaali5345 Жыл бұрын
Ee sandhosham maranam vare nilanillkette😍
@Bavamvr
@Bavamvr Жыл бұрын
. വലൈകുമുസ്സലാം.വീഡിയോ കണ്ടിട്ട് 😄വരുന്നുണ്ട് സങ്കടവും ഉണ്ട്. My hus നാട്ടിൽ വന്നാൽ ഒരു പണിയും എടുപ്പിക്കാറില്ല. 😊
@fajinavm8797
@fajinavm8797 Жыл бұрын
Njunm
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Жыл бұрын
Noufale ithoru thudakkam mathram .ini enthokke panikal kanan kidakkunnu......👍👍👍🤩🤩🤩😁😁😁🙏🙏🙏
@shamsudheenshamsu3504
@shamsudheenshamsu3504 Жыл бұрын
Noufalka nigal puthiya veedukumbol in shaa Allah Eee pazhaya veedu soufithak kodukallo apo avarkum nigalde oppam nattilk jeevikalooo
@asiyasajuasiyasaju8014
@asiyasajuasiyasaju8014 Жыл бұрын
Waitting aayirunnu
@yoyo-fe7jq
@yoyo-fe7jq Жыл бұрын
നൗഫൽ 😂നീ തീർന്ന് മോനെ 😅😂പെണുങ്ങൾക് ഒരു ദിവസം എടുത് കാണിച്ചു കൊടുത്താൽ പിന്നെ ഒഴിഞ്ഞു പോവില്ല 😄
@abisaleem371
@abisaleem371 Жыл бұрын
😄
@anisashareef2116
@anisashareef2116 Жыл бұрын
👍🏻👍🏻🤣🤣
@musthafakuttippa3957
@musthafakuttippa3957 Жыл бұрын
😂😂🤣🤣
@sabiraraoufsabi9850
@sabiraraoufsabi9850 Жыл бұрын
@@abisaleem371 🤣🤣
@shareefamoideenkutti3913
@shareefamoideenkutti3913 Жыл бұрын
🤣🤣
@harisabrar8181
@harisabrar8181 Жыл бұрын
Vellam vasthrathinde mogali olipikkanam illangil niskkaram.sheriyavulaa
@niluVibz
@niluVibz Жыл бұрын
നൗഫു നു t shirt ആണ് നല്ലത് 🔥than shirt
@hhjbhhj6189
@hhjbhhj6189 Жыл бұрын
സിനു ഇക്കാക് കൊടുത്ത പണിഷ്മെന്റ് 😂😂😂
@nabeelsaleem12
@nabeelsaleem12 Жыл бұрын
മാഷാഅല്ലാഹ്‌
@singstarrahman7425
@singstarrahman7425 Жыл бұрын
Hi ikkka ingale family ne oru paad ishta 😊
@najadmuhammed966
@najadmuhammed966 Жыл бұрын
Ithokke venam cheruthaay help cheyyunnath kond preshnamillappaaa
@rashafabin8278
@rashafabin8278 Жыл бұрын
മാഷാഅല്ലാഹ്‌ 👌👌👌
@fasifasi9865
@fasifasi9865 Жыл бұрын
പ്രിയതമ ഒകെ... 😂
@siyadsiyad1416
@siyadsiyad1416 Жыл бұрын
മാഷാ അള്ളാ
@whatsappstatusvideos9136
@whatsappstatusvideos9136 Жыл бұрын
ബുള്ളറ്റിൽ ഒന്ന് കറങ്ങുന്ന വിഡിയോ വേണം നിങ്ങൾ രണ്ടുപേരും
@mohdbinfas9770
@mohdbinfas9770 Жыл бұрын
മാഷാ അള്ളാ അടിപൊളിയായി അങ്ങനെ നൗഫൽ ഇക്ക അങ്ങനെ തിരുമ്പാനും തോരടാനും നൗഫൽ ഇക്ക പഠിച്ചു ഇങ്ങനെയൊക്കെ തന്നെ ജീവിതം ❤️
@minuzzz3581
@minuzzz3581 Жыл бұрын
ഫാമിലി ഇഷ്ടാണ് 👍
@basiribasiriya4915
@basiribasiriya4915 Жыл бұрын
Super sinu noufalnu kotutha Pani superrr
@basilvlog747
@basilvlog747 Жыл бұрын
മാഷാ അള്ളാഹ 🤲🤲നല്ല കാര്യം അല്ലെ പാവം സിനു
@sareenabeegum6359
@sareenabeegum6359 Жыл бұрын
Maa d . Mashallah 👌💯🥰🌺💞😂🥰 sure prsaniu
@Abi_Sufiyan
@Abi_Sufiyan Жыл бұрын
Masha allah ningalude vlog nallathane njnangal ennumm ella videosum kanam
@afluart6423
@afluart6423 Жыл бұрын
അടിപൊളി എന്റെ lkkayum. എനിക്ക് ചെയിതു തരാറുണ്ട് 😍
@mazinmubimazinmubi3613
@mazinmubimazinmubi3613 Жыл бұрын
നൗഫലെ ഭാര്യയെ സഹായിക്കുന്നത് മോശം ഒന്നും അല്ല
@shahabanashahabana3873
@shahabanashahabana3873 Жыл бұрын
സിനു ഇനിക്ക് nalla വൃത്തി ഉണ്ട് Mashallah
@mykutties9997
@mykutties9997 Жыл бұрын
എളുപ്പം ഒന്നും അല്ല വീട്ട് ജോലി നൗഫലെ 😄😄😄 എന്നെ എന്റെ ഇക്ക സഹായിക്കും പിന്നെ അത് ര ണ്ടാ പണി😄🤣
@sinurishad1262
@sinurishad1262 Жыл бұрын
ഹി ഹി കൊള്ളാം 😁
@aysh6400
@aysh6400 Жыл бұрын
Orupad isttan tooo negle 🥰
@nishinj
@nishinj Жыл бұрын
Umma vidio kandaaal Paaaaavam Ennaaalum sarallya jeevidamakumbol eganokke undangileee oru rasamulluuuu lleeee🥰
@nihlathannu9335
@nihlathannu9335 Жыл бұрын
മനഃസമാദാനം ഉണ്ട് സിനു നൗഫൽ നെ വീഡിയോ സൂപ്പർ
@shibnanishad
@shibnanishad Жыл бұрын
First comment ❤️Love you all
@hasihanna1333
@hasihanna1333 Жыл бұрын
Love you family
@thesneek3531
@thesneek3531 Жыл бұрын
മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@fhaseelakp8901
@fhaseelakp8901 Жыл бұрын
Masha allah👍👍❤❤
@anassabira5978
@anassabira5978 Жыл бұрын
മാഷാ അല്ലഹ് സൂപ്പർ
@rafeeqkiliyathvlog2089
@rafeeqkiliyathvlog2089 Жыл бұрын
പെണ്ണ് കെട്ടിയതോണ്ട് കുഴപ്പമില്ല വീട്ടിൽ ആരും ഇല്ലാത്ത ഇപ്പോൾ ഇതേപോലെ അങ്ങ് സ്നേഹിക്കു നല്ലോണം അത്രയേ കുഴപ്പം ഉള്ളൂ 😂😂😂
@jameela7327
@jameela7327 Жыл бұрын
Masha Allah shathosha mayi it yennum nila nil katte
@abduljalil5005
@abduljalil5005 Жыл бұрын
Masha allah
@rafeeqpalappra9799
@rafeeqpalappra9799 Жыл бұрын
Craft fasion design caligraphy mehandhi etc... ഈ കോഴ്സുകൾ ഓൺലൈനായി ചെയ്യാൻ താല്പര്യമുണ്ടോ
@rishathulfebiyae800
@rishathulfebiyae800 Жыл бұрын
Hi..Randalum superayik
@jabbarjabbar3523
@jabbarjabbar3523 Жыл бұрын
Help ur wife that's great 👍
@rahilarafeek7694
@rahilarafeek7694 Жыл бұрын
അത് നല്ലതാന3 ഫലേ - ഭാര്യയെ സഹായിക്കൽ
@ummukulsupk1499
@ummukulsupk1499 Жыл бұрын
Mashallah santhoshamaye kandapol sahayamaetundavum sinu n adipolyan 💕
@asharafmtp8410
@asharafmtp8410 Жыл бұрын
കല്ലിയാണം കഴിഞ്ഞാൽ എല്ലാഭർത്താവും പണി പഠിക്കും
@salmamakkalsalma9288
@salmamakkalsalma9288 Жыл бұрын
Kodam purtte adukkalayil vekkunnadalle nallad.singnde adutnn marumallo
@fareedasahad2320
@fareedasahad2320 Жыл бұрын
ഒരുപാട് ചിരിച്ചു sinutha 👍👍
@hasihanna1333
@hasihanna1333 Жыл бұрын
എനിക്ക് നിങ്ങളുടെ വീടും അവിടെ ഉള്ള ഭാഗങ്ങളും ഒരുപാട് ഇഷ്ട്ടാന്ട്ടോ 👌👌👌👌
@jezijaz2374
@jezijaz2374 Жыл бұрын
മെഷീൻ 🙄തനിയെ ഒലുമബൂലെ 🧐🧐🧐🙄🙄
@shafrinshaf3886
@shafrinshaf3886 Жыл бұрын
അത് automitic അല്ല തനിയെ ഒലുമ്പന് 😂സാധാരണ ആണ്
@user-yz6ig1gg7c
@user-yz6ig1gg7c Жыл бұрын
Masha allah ❤️
@sivapriya7433
@sivapriya7433 Жыл бұрын
Mashallah ❤️ Adipoli Vlog 💞
@jaseelatk7905
@jaseelatk7905 Жыл бұрын
അടിപൊളി 👍❤️
@ayshahiza6110
@ayshahiza6110 Жыл бұрын
Oru q&a cheyuu
@shafishaf9128
@shafishaf9128 Жыл бұрын
Sinu poli😍
@shareefabasheer2157
@shareefabasheer2157 Жыл бұрын
Sinunde koode ayadinu shesham nallaglamar.vechinu naufu mon ippam nallamattam und Masha allah
@suhararahiman3355
@suhararahiman3355 Жыл бұрын
മാഷാ അള്ളാഹ് -❤❤❤❤
@snsmedia6801
@snsmedia6801 Жыл бұрын
ആമീൻ
@fathimasuhra1399
@fathimasuhra1399 Жыл бұрын
enikk sukhamillathakumbozhokke ella paniyum ende ikkayanu edukkar.
@shaz4883
@shaz4883 Жыл бұрын
മാഷാ അള്ളാ സൂപ്പർ
@finufinu2974
@finufinu2974 Жыл бұрын
അയെൽവാസി വേണം ഏതെങ്കിലും ആവിശ്യം പെട്ടന്ന് ഓടിയെത്താൻ അവർ ഉണ്ടാവു
@majidamajida8970
@majidamajida8970 Жыл бұрын
എന്റെ ഇക്കയും സഹായിക്കും
@harisharis5588
@harisharis5588 Жыл бұрын
Suppara nigal
@sherlysunil8331
@sherlysunil8331 Жыл бұрын
Video Kanan nalla rasam
@minnumolminnumol1413
@minnumolminnumol1413 Жыл бұрын
Ma sha allah😍😍😍😍😍😍❤️❤️❤️❤️❤️
@sheebasheeba1482
@sheebasheeba1482 Жыл бұрын
മാശാ അള്ളാ . ഭാര്യമാരെ സാഹായിക്കണം വയ്യാതായാൽ ഭാർത്ത മാർ വേണം ഭാര്യമാരെ സാഹായിക്കണം. ഇതാണ് ഭാര്യ ഭാർത്താവും . എന്റെ അണ്ണനും ഇങ്ങനെ തന്നെയാ സാഹായിക്കും🥰🥰🥰🥰
@shamilizaan24
@shamilizaan24 Жыл бұрын
നൗഫു പണി cheyana കാണാൻ നല്ല rasam😂😍😍
@AminaAmina-ve8cx
@AminaAmina-ve8cx Жыл бұрын
Kudanju thoradu naufale
@sherinharis1517
@sherinharis1517 Жыл бұрын
ഇപ്പ ഇപ്പോൾ ആ ഹോട്ടലിൽ പോവുന്നില്ലേ
@snns7762
@snns7762 Жыл бұрын
Sinu super
@azvaazu8214
@azvaazu8214 Жыл бұрын
നൗഫൽകാക്ക് ഈ കളർ ടീഷർട് നല്ല ഭംഗി ഉണ്ട്
@sahukathahammed6593
@sahukathahammed6593 Жыл бұрын
Panishment 👍👍👍
@ashiqrahman9760
@ashiqrahman9760 Жыл бұрын
ഫസ്റ്റ് വ്യൂസ് 👍👍
@asiyanuchiyan8442
@asiyanuchiyan8442 Жыл бұрын
ഓട്ടോമിട്ടിക് vangkkudairunno
@KL-yx1yk
@KL-yx1yk Жыл бұрын
Enikk ishtaman ningale vdo kanan
@muhammedrefath4347
@muhammedrefath4347 Жыл бұрын
Nice video 🎈🎈🎈
@shahishahina7792
@shahishahina7792 Жыл бұрын
ente ikkayum eth oky enikum cheyth tharum
@shameemaak3317
@shameemaak3317 Жыл бұрын
Alakkunath. Kallinmel allallo
@suharalatheef7041
@suharalatheef7041 Жыл бұрын
Mashalah❤️❤️❤️❤️❤️
@shamnarashid2879
@shamnarashid2879 Жыл бұрын
❤️❤️❤️❤️
@nonus170
@nonus170 Жыл бұрын
ഈ വീട്ടിലേക് വഴി കിട്ടൂലെ
@nasrinajeeb4935
@nasrinajeeb4935 Жыл бұрын
അല്ല പിന്നെ എടക്ക് ഇങ്ങനെ പണി കൊടുക്കണം 😂😂😂
@musthafahaizasara6679
@musthafahaizasara6679 Жыл бұрын
Video adipoli🥰👍
@safwanasheri2117
@safwanasheri2117 Жыл бұрын
Sinunte hijab style vde venam
@Nashda123
@Nashda123 Жыл бұрын
Masha Allah 😂😂
@zahiramk7663
@zahiramk7663 Жыл бұрын
കാൽ വിള്ളൽ, dlvryk ശേഷം ഉള്ള സ്‌ട്രെച് mark മാറാൻ അടിപൊളി proudect undd
@muhsiaflahaflah3391
@muhsiaflahaflah3391 Жыл бұрын
Enthaa
@zahiramk7663
@zahiramk7663 Жыл бұрын
@@muhsiaflahaflah3391 foot care cream
@asiyasajuasiyasaju8014
@asiyasajuasiyasaju8014 Жыл бұрын
🥰
@shamnaan5354
@shamnaan5354 Жыл бұрын
Sinunde samsaaram kelkumpol m i t moosayile paathunde samsaaram pole😂😂🥰🥰
@haseenahameedhaseena2363
@haseenahameedhaseena2363 Жыл бұрын
Masha Allah 👍
@suharasaleem3650
@suharasaleem3650 Жыл бұрын
അങ്ങനെ എല്ലാ പണിയും നൗഫൽ ചെയ്തു
@naseelashoukath4744
@naseelashoukath4744 Жыл бұрын
Super 👍👍
സിനു കരഞ്ഞു 😥life story/noufaltkd/daily vlog
17:43
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 45 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 3,2 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 27 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН