15 year old Rubber tree ethu valamanu upayogikeddethu
@fasinacakes20742 жыл бұрын
എന്റെ aglonima plants (red) ചെറിയ ലീഫ് വരുന്നത്?
@sajipb85964 жыл бұрын
Cardom fertilizers please
@sherinmltr4 жыл бұрын
നാടൻ ആയാലും ഉണ്ടാക്കുന്നതായാലും chemical content same ആണെങ്കിൽ പച്ചക്കറിയിൽ ഉപയോഗിച്ചാൽ എന്താണ് കുഴപ്പം ? അല്ലെങ്കിൽ NPK പച്ചക്കറിയിൽ ഉപയോഗിച്ചാൽ എന്താണ് കുഴപ്പം ? വീഡിയോ നന്നായിരിന്നു ഈ ഒരു പോയിന്റ് സംശയം ഉണർത്തി ☺
@basimau30046 жыл бұрын
DAP yum factum fox20:20 um onnu thaneyano
@OrchidMalayalam6 жыл бұрын
Alla. Factomphose il sulfur koodi undavum But pottassium undavilla.
@krishnaraj84604 жыл бұрын
പി എച്ച് ഏഴിനും എട്ടിനും ഇടയ്ക്കുള്ള മണ്ണിൽ ഉപയോഗിക്കുന്നതല്ലേ നല്ലത് നമ്മുടെ മണ്ണിൽ DAP ഉപയോഗിക്കേണ്ടതുണ്ടോ
@abdulnazer41542 жыл бұрын
ഗാർഡനിലെ ബഫല്ലോ ഗ്രാസിന് ഏത് വളമാണ് ഇടേണ്ടത്
@buzy...34594 жыл бұрын
18-18-18 enganeyanu use cheyyendath. Onn paranj tharo chechi. Vangi vechittund currectayi use cheyyan ariyunnilla
@OrchidMalayalam4 жыл бұрын
Powder aaano? Aanenkil oru half teaapoon ittu kodukam... Nalla pole nanaykan marakaruth.. 15 days koodumbol repeat cheyuka..
@buzy...34594 жыл бұрын
Powder alla. Oru kaduku mani pole ullathanu. Ith ella chedikalkkum, aloevera kkum idan pattumo.
@hishamsalim49082 жыл бұрын
Dap കിട്ടാനില്ല.... പക്ഷെ iffco യുടെ urea phosphate കിട്ടി 17:44 ആണ് ratio..... Dap ക്ക് പകരക്കാരൻ ആവില്ലേ?? Use ചെയ്യാമല്ലോ അല്ലെ
Oru teaspoon powder mathiyo cheriya chattikk? Please reply
@ushavenugopal84556 жыл бұрын
Endekayil cbc gardan mix.organic manure rich in natural organics anu ullathu ethinde upayogam ,ethoke chedikalku,gunangal onnu parayamo?
@OrchidMalayalam6 жыл бұрын
Eth chedikalkkum upayogikkam. Kooduthal nutrients venda chedikk masathil Randu thavanayum mattu chedikkalk masathil orikkalo allenkil 3 masam koodumboyo ittu kodukkam. Oru Kai niraye alavil iduka.
@tinuelsakoshy12514 жыл бұрын
Ee granules direct pot il itt kodukkano? Atho granules vellathil soluble aakki use chyyn pattuo
@OrchidMalayalam4 жыл бұрын
Randum cheyyam
@Rockz12344 жыл бұрын
Chechi bougainvillea poovidan etha nallath npk/dap.. and ratio.. pls reply
@Lovegod8602 жыл бұрын
Dap
@narshadbabuk95043 жыл бұрын
rate ethre
@gokulkanattu26935 жыл бұрын
10:26:26 npk
@MUSICWORLD-s1r4 жыл бұрын
Madam kooduthal fruits kittan dap anno nallath
@shifanvp56044 жыл бұрын
എന്റെ ചെടികൾ നന്നായി വളരുന്നുണ്ട് but. ഒരിക്കലും പൂവിടുന്നില്ല. അതിനു എന്താണ് ചെയേണ്ടത്. Pls pls rply. ഒരുപാട് chedikalund. ഒരു flower പോലുമില്ല. Pls help. 😞😞🤢
Yes T stanes eanna company udea flower fertilizer pkt und 60rs aanu . Athil e ratio aanu. Rose nallathu aanu. Njan use cheyyunnea
@geenapeter31876 жыл бұрын
One liter vellathil ethra npk cherkanam
@OrchidMalayalam6 жыл бұрын
One teaspoon cherkkam.
@callfromfuture65174 жыл бұрын
നല്ല voice
@jithinjith95766 жыл бұрын
Thanks 😘
@OrchidMalayalam6 жыл бұрын
Keep watching😊
@akashjohn13556 жыл бұрын
NPK, DAP, Organic or umichu chediku nalghamo?
@OrchidMalayalam6 жыл бұрын
Nalkam.
@seandaarchitects62316 жыл бұрын
ചേച്ചി factomphose എന്താ സാധനം. ഞാൻ നഴ്സറിയിൽ npk അന്വേഷിച്ചപ്പോ ഈ സാധനമ തന്നത്. Light ash colour ആണ്. ഇത് npk തന്നെയാണോ. You tube ൽ കുറെ അന്വേഷിച്ചു. എവിടേം factomphose ന്ന് mention ചെയ്യുന്നില്ല. അപ്പോഴാ ee vdo കണ്ടത്. Pls reply
@OrchidMalayalam6 жыл бұрын
Chemical fertilizer aanu. 20:20:0:13 aanu basic ratio. Nitrogen,phosphorous,pottassium and sulphur. Npk enn parayunnath ithineyalla. Ith ella tharam crops num use cheyyam.
@seandaarchitects62316 жыл бұрын
@@OrchidMalayalam Thank you
@kumarts24245 жыл бұрын
@@OrchidMalayalam ഫാക്ടംഫോസ് എന്ന വളത്തിൽ നൈട്രജൻ ഫോസ്ഫറസ് പൊട്ടാസ്യം സൾഫർ തുടങ്ങിയവ അടങ്ങിയിട്ടുണ്ടന്നാണോ പറയുന്നത്
@kumarts24245 жыл бұрын
വാഴ കൃഷിക്ക് ഏറ്റവും നല്ല വളം ഏതാണ്...,, ,,,
@krishnaraj84604 жыл бұрын
വാഴകൃഷിക്ക് യൂറിയ, റോക്ക് ഫോസ്ഫേറ്റ് or രാജ്ഫോസ് ,മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, ഇത് വേറെ വേറെ വാങ്ങുന്നതാണ് നല്ലത്
@joji23i4 жыл бұрын
എല്ലാ ഗാർഡൻ ചെടികൾക്കും NPK ഉപയോഗിക്കാമോ??
@OrchidMalayalam4 жыл бұрын
Yes
@RahulRahul-jv6ce4 жыл бұрын
10 26 26 anthurium chediyil angana upayogikkum
@sssmk52076 жыл бұрын
DAP യും NPKളം ഒന്നിച്ച് ഇടാൻ പാട് ഉണ്ടോ?
@OrchidMalayalam6 жыл бұрын
Onnich idam. Allenkil npk vangumbol phosphorus kooduthal ulla ratio vangikkuka.
@hackerhackerhacker26545 жыл бұрын
Eathe oake Eatte kuduthalle nallathalla this is use in mix in water that is right DAP is direct use is not good DAP is heavy food roots are destroyed mind it Iam use this in cardmom
@annan4446 жыл бұрын
Ningalu kiduvane.. calculations🐣
@OrchidMalayalam6 жыл бұрын
😁
@annan4446 жыл бұрын
@@OrchidMalayalam 😆😆😆😆🐣
@sonyvsunny52954 жыл бұрын
18..9..18 എന്താണ്
@OrchidMalayalam4 жыл бұрын
Npk ratio
@krishnaraj84604 жыл бұрын
100 കിലോ വളത്തിൽ 18 കിലോ നൈട്രജൻ 9കിലോ ഫോസ്ഫറസ് 18 കിലോ പൊട്ടാസ്യം ഇതാണ് 18 9 18
@sudharaj44843 жыл бұрын
Nalla avadharAnaam,thanku
@ameenameen31794 жыл бұрын
Sis nta npk 5 10(5) 18 aanu edhinta use nghanaanu?.....adhayadh oru chedik athra spreay cheyyam npk powder aanu...