DAP fertiliser, Advantages and Disadvantages, NPK vs DAP, Do not use DAP without knowing your soil

  Рет қаралды 23,385

GREEN GEETHANJALI

GREEN GEETHANJALI

Күн бұрын

Пікірлер: 68
@radhikakrishnaraj3856
@radhikakrishnaraj3856 3 жыл бұрын
👌👌വളപ്രയോഗം ഇത്രക്കും ശ്രദ്ധ വേണ്ടതാണെന്നു അറിയില്ലായിരുന്നു. വളരെ നന്ദി💐💐
@greengeethanjali
@greengeethanjali 3 жыл бұрын
നന്ദി 👍👍🙏
@sreekumarr2223
@sreekumarr2223 3 жыл бұрын
@@greengeethanjali 👍
@Mumthaz_latheef
@Mumthaz_latheef 3 жыл бұрын
വളരെ ഉപകാരപ്രദം. രാസ വളങ്ങൾ ഉപയോഗിക്കാതിരിക്കലാണ് നല്ലത്.
@greengeethanjali
@greengeethanjali 3 жыл бұрын
അതെ 🙂🙏
@razakpm3729
@razakpm3729 3 жыл бұрын
😎
@mercyexeeson9189
@mercyexeeson9189 3 жыл бұрын
Valuable information.Great . Thank you sir .
@greengeethanjali
@greengeethanjali 3 жыл бұрын
Thank u 🙂🙂🙏
@jayachandranmv9341
@jayachandranmv9341 5 ай бұрын
Well explained and informative❤
@greengeethanjali
@greengeethanjali 5 ай бұрын
Thanx for watching 🙏
@badarudeenabdul5904
@badarudeenabdul5904 2 жыл бұрын
Thank you sir for your valuable explanation
@greengeethanjali
@greengeethanjali 2 жыл бұрын
Glad it was useful to you. Thank u👍
@ushakm4089
@ushakm4089 3 жыл бұрын
വളരെ ഉപകാരപ്രദം...... 🙏Good 👌👌
@greengeethanjali
@greengeethanjali 2 жыл бұрын
.
@haneefakalpatta
@haneefakalpatta 3 жыл бұрын
Sir dap മാത്രമായി ആരും ഉപയോഗിക്കാറില്ല അതിന്റ കൂടെ mop + urea എന്നിവ മിക്സ്‌ ചെയ്ത് കൊടുക്കുക അതായത് 18:20:15 കിട്ടണമെങ്കിൽ 22.1 gm urea +43.5 gm DAP +25 gm mop എന്നിവ മിക്സ്‌ ചെയ്ത് കൊടുക്കാം ഇതിന്റ കൂടെ 5 gm sm salt കൂടി മിക്സ്‌ ചെയ്താൽ നന്നാവും മിക്സ്ച്ചർ വളം ഉണ്ടാക്കുമ്പോൾ കോംപ്ലക്സ് വളത്തേക്കാൾ വില കുറവായിരിക്കും
@greengeethanjali
@greengeethanjali 3 жыл бұрын
Home ഗാർഡനിൻ Dap മാത്രം ഉപയോഗിക്കാൻ ഒരുപാട് വീഡിയോ ഉണ്ട്‌. അങ്ങിനെ ചെയ്യാതിരിക്കാൻ ആണ് ഞാൻ ഉദ്ദേശിച്ചത്. Complex mixing ഹോം ഗാർഡനിൻ ആരും ചെയ്യുന്നുന്നതായി കാണാറില്ല. തങ്ങളുടെ അഭിപ്രായം മികച്ച രീതിയിൽ നടത്തുന്ന കൃഷിക്ക് ഉപകരം തന്നെ. 👍
@sheelarani6992
@sheelarani6992 3 жыл бұрын
Useful information thanks a lot sirw
@greengeethanjali
@greengeethanjali 3 жыл бұрын
Thanks for your support
@panjajanyamcreations3857
@panjajanyamcreations3857 3 жыл бұрын
Thanks for your kind informations 👍❤
@greengeethanjali
@greengeethanjali 3 жыл бұрын
Thank you so much 🙏
@jayaprakashramakrishnan7862
@jayaprakashramakrishnan7862 3 жыл бұрын
Good information..
@greengeethanjali
@greengeethanjali 3 жыл бұрын
Thank u🙏
@albypappachan3851
@albypappachan3851 11 ай бұрын
Good
@greengeethanjali
@greengeethanjali 11 ай бұрын
Thanx👍
@ruxanaashraf5289
@ruxanaashraf5289 3 жыл бұрын
Useful video yellow stripes ulla plant nte name please
@greengeethanjali
@greengeethanjali 3 жыл бұрын
സീബ്ര പ്ലാന്റ്
@Shanibasali
@Shanibasali 3 жыл бұрын
Rainy seasonil npk valam use cheyyamo
@greengeethanjali
@greengeethanjali 3 жыл бұрын
ചെയ്യാം.
@jainjanarius6545
@jainjanarius6545 3 жыл бұрын
Good information
@greengeethanjali
@greengeethanjali 3 жыл бұрын
Thank u for watching 🙏
@maneeshapraveen2582
@maneeshapraveen2582 3 жыл бұрын
Dap hibiscus nu use cheyamo?
@greengeethanjali
@greengeethanjali 3 жыл бұрын
ചെയ്യാം.
@maneeshapraveen2582
@maneeshapraveen2582 3 жыл бұрын
@@greengeethanjali thanks 🙏
@abdulnazer4154
@abdulnazer4154 2 жыл бұрын
ബഫല്ലോ ഗ്രാസിന് ഏത് വളമാണ് നല്ലത്
@Remyashomegarden
@Remyashomegarden 3 жыл бұрын
അഡീനിയം നിറയെ പൂവിടാൻ ഏതു വളമാണ് നല്ലത്. Da p ഉപയോഗിക്കാമോ? അതോ NPK മതിയോ. ഞാൻ NPK ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
@greengeethanjali
@greengeethanjali 3 жыл бұрын
Npk യാണ്‌ നല്ലത് പൂവിടാൻ npk 13 27 27 നല്ലതു
@Remyashomegarden
@Remyashomegarden 3 жыл бұрын
@@greengeethanjali അതിന്റെ അളവ് ഒന്നു പറയാമോ Sir. ചെറിയ ചെടിക്ക് എത്ര വലിയ ചെടിക്ക് എത്ര എന്ന്.
@fidhaukfidha5471
@fidhaukfidha5471 3 жыл бұрын
നല്ല അറിവ്
@greengeethanjali
@greengeethanjali 2 жыл бұрын
.
@abdurahimankiliyadanmoochi9365
@abdurahimankiliyadanmoochi9365 3 жыл бұрын
അപ്പോൾ NPK 19:19:19 ഒരു Ideal വളമായി ചെടികളിൽ (പച്ചക്കറി ചെടികളിലല്ല ) ഉപയോഗിക്കുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ?
@greengeethanjali
@greengeethanjali 3 жыл бұрын
ഇല്ല. ഉപയോഗിക്കാം 👍
@Remyashomegarden
@Remyashomegarden 3 жыл бұрын
NPK ചെടികളിൽ Spray ചെയ്താൽ നല്ലതാണെന്ന് പറയുന്നു. ശരിയാണോ . ആണെങ്കിൽ എങ്ങനെയാണെന്ന് ,ഏത് NPK ആണ് എന്ന് പറയാമോ Pls. Np K ചെടികളിൽ ഇട്ടു കൊടുക്കേണ്ട കാലയളവ് പറയാമോ .
@greengeethanjali
@greengeethanjali 3 жыл бұрын
ഈ വിഷയത്തെ കുറിച്ച് 2 വീഡിയോ എന്റെ ചാനൽ ഉണ്ട്‌. കണ്ടു നോക്കു. ഉപകാരമാവും
@Remyashomegarden
@Remyashomegarden 3 жыл бұрын
@@greengeethanjali Video link onnu tharamo
@greengeethanjali
@greengeethanjali 3 жыл бұрын
തരാം
@greengeethanjali
@greengeethanjali 3 жыл бұрын
@@Remyashomegarden kzbin.info/www/bejne/ZpO3e5SEp8xrl7s you can call me also 9387239529
@sajeevvlog1111
@sajeevvlog1111 3 жыл бұрын
സൂപ്പർ
@greengeethanjali
@greengeethanjali 3 жыл бұрын
താങ്ക്സ് 🙂
@KnowPlants-5
@KnowPlants-5 3 жыл бұрын
Will DAP increases acidity nature or basicity nature
@greengeethanjali
@greengeethanjali 3 жыл бұрын
No. Dap has nothing to do with soil acidity 🙂
@sweetponnu7130
@sweetponnu7130 2 жыл бұрын
ചെടികൾ പൂവിടാൻ DAP ആണോ NPK ആണോ കൊടുക്കേണ്ടത്?
@greengeethanjali
@greengeethanjali 2 жыл бұрын
DAP പൂവിടാൻ പറ്റില്ല. Npk 13 27 27 പൂവിടാൻ പറ്റും.
@sweetponnu7130
@sweetponnu7130 2 жыл бұрын
@@greengeethanjali ok thank u...
@aminathaj3724
@aminathaj3724 Жыл бұрын
👍🏻👍🏻
@greengeethanjali
@greengeethanjali Жыл бұрын
Thanx👍
@aswinymalu6335
@aswinymalu6335 3 жыл бұрын
Lotus in dap kozhapundo
@greengeethanjali
@greengeethanjali 3 жыл бұрын
ഇതേ വരെ ഞാൻ water plants ന് ഉപയോഗിച്ചിട്ടില്ല. 🙂
@magicbijoy
@magicbijoy 2 жыл бұрын
Good result
@magicbijoy
@magicbijoy 2 жыл бұрын
10granules in paper packets and dip in soi
@nichukk7030
@nichukk7030 3 жыл бұрын
DAP evidenna vagan kittunne?
@greengeethanjali
@greengeethanjali 3 жыл бұрын
വളം shop അല്ലെങ്കിൽ ഓൺലൈൻ 🙂
@unnikrishnannamboodiricr7458
@unnikrishnannamboodiricr7458 Ай бұрын
DAP വളം ഫലവൃക്ഷങ്ങൾക്ക് ഉപയോഗിക്കാമോ
@greengeethanjali
@greengeethanjali Ай бұрын
ഉപയോഗിക്കാം. പക്ഷെ സന്തുലിതം ആവാൻ പൊട്ടാഷ് വേറെ ചേർക്കേണ്ടി വരും
@suvijsuvij9330
@suvijsuvij9330 9 ай бұрын
ഇത് ഓർഗാനിക് DAP എന്ന പേരിൽ ആണല്ലോ ഇറങ്ങുന്നത്. ഇത് organic അല്ലേ. Organic DAP granules. Is this not organic.
@greengeethanjali
@greengeethanjali 9 ай бұрын
Organic dap original dap യുടെ ഓർഗാനിക് alrernative ആണ്. രണ്ടും റിസൾട്ട്‌ ഒന്ന് തന്നെ Dap യുടെ ഉപയോഗം മണ്ണിന്റെ ഘടന മറ്റും എന്ന് മറക്കതിരിക്കുക
@suvijsuvij9330
@suvijsuvij9330 9 ай бұрын
@@greengeethanjali ഘടന മാറ്റും എന്ന് പറയുമ്പോൾ , മണ്ണിനെ ചീത്തയാക്കും എന്നാണോ. പൊതുവേ ഓർഗാനിക് fertilzer മണ്ണിന് പ്രശ്നം ഉണ്ടാക്കാറില്ലല്ലോ.
@akhilaravind3741
@akhilaravind3741 3 жыл бұрын
Sir super video..also the displayed plants also are awesome....kurachu chedikal courier ayachu tharumo..sirinte phone number tharumo
@greengeethanjali
@greengeethanjali 3 жыл бұрын
9387239529
What is dap fertilizer, DAP
5:12
Organic Gardening
Рет қаралды 109 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
How to use NPK in home gardening, NPK uses Malayalam
9:27
GREEN GEETHANJALI
Рет қаралды 30 М.
Magic Salt, Epsom Salt, Advantage and disadvantage.
10:02
GREEN GEETHANJALI
Рет қаралды 82 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН