Chechyyyy DAP ithalla ente kayyil irikkunnatg....ente kayyil ullath Sugar like oru sambhavam aanuu...athu mathyoooo
@aksasa324 жыл бұрын
നല്ല ഒരു അറിവ്
@dewdrops72995 жыл бұрын
Dap orchidn use cheyyamo?engne
@majidaaneesh25305 жыл бұрын
Chechi puram rajyangalil rose maram pole valarunnathum kure pookkal undaakunnathum kanam.. Athupole keralathilum undavo.. Aduthide oru video kandu.. Marampole rose valarthiyedukkunnavidham.. Ithu sariyanengil chechi oru video cheyyamo athupole
@AnuschannelMalayalam5 жыл бұрын
അവിടുത്തെ climate കൊണ്ടാണ് അങ്ങനെ ഉണ്ടാകുന്നത്. നമ്മുടെ കേരളത്തിലെ കാലാവസ്ഥയിൽ സാധ്യത വളരെ കുറവാണ്. പിന്നെ ഇന്ത്യയിൽ തണുപ്പേറിയ സ്ഥലങ്ങളിൽ ( ഊട്ടി, കാശ്മീർ,...... ) റോസ് ഈ പറഞ്ഞപോലെ നന്നായിട്ടു വളർന്നുവരും. വലിയ മരമാക്കാൻ പറ്റില്ലെങ്കിലും നമ്മുക്ക് ചെടി മുരടിച്ചു പോകാതെ നന്നായിട്ടു വളർത്തി എടുക്കാൻപറ്റും.
@mumthasmuhammed21774 жыл бұрын
First kanicha plant ethanu Rate nthanu
@jideepkoovat84604 жыл бұрын
👍
@KeralaTropicalFarmer4 жыл бұрын
Npk and dap rate etrayaa?
@raheemsa83173 жыл бұрын
ഈ DAP വളത്തിൽ പെടുന്നതാണോ factamfos..? Factamfos എങ്ങനെയാണ് apply ചെയ്യണ്ടത്
@jemshiyamuhammed47445 жыл бұрын
npk gruode orchidinu idamo chechi
@thomascd85513 жыл бұрын
👍👍
@nazeembanu96215 жыл бұрын
എന്റെ അഡീനിയത്തിന്റെ ഇലകൾ മഞ്ഞകളറായി കൊഴിയുന്നു.... കൂടാതെ മൊട്ടുകളും കൊഴിയുന്നു എന്താണ് കാരണം എന്നു പറയാമോ'..
@shadhilibnbasheer5973 жыл бұрын
വെള്ളം കൂടിയിട്ട് ആവും
@gayathri11425 жыл бұрын
Etu evede kitum
@clxudiistxr5742 жыл бұрын
Cypress tree kalkku idamo
@AnuschannelMalayalam2 жыл бұрын
Npk കൊടുക്കാം
@anitamohan62115 жыл бұрын
Orchid ചെടിക്കും പറഞ്ഞ പ്രകാരം തന്നെ ആണോ NPK granules ഇടേണ്ടത്
@abhiramis83234 жыл бұрын
Npk dey rate eganeyan
@sinishibu53365 жыл бұрын
Bougainvillaku ethu npk fertilizeranu nallathu
@AnuschannelMalayalam5 жыл бұрын
20 20 20, 13 27 27, 19 19 19 ഇതൊക്കെ നല്ലതാണ്
@magicalchallenge30213 жыл бұрын
Oru litter vellathil oru spoon kalakkiyal oru chedikk ethra ozhikanam
പത്ത് മണി ചെടിയുടെ പോട്ട്ടിങ് മിക്സ് എങ്ങനെയെന്ന് പറയുമോ.മണ്ണ് മാത്രംപോട്ടിൽ ഉപയോഗിച്ചാൽ npk 101010 ചേർകമോ
@kl10veettukaaryangal414 жыл бұрын
പത്തുമണിക്ക് npk ഉപയോഗിച്ചാൽ ഇലയും തണ്ടും നല്ലപോലെ വളരും പൂവ് കുറയും.പത്തുമണിക്ക് മാസത്തിലൊരിക്കൽ ചാണകപ്പൊടി മാത്രം കൊടുത്താൽ മതി ,എന്നും വെള്ളം കൊടുത്താലും പൂവ് കുറയും ,നല്ല വെയിൽ ഉള്ളിടത്ത് വേണം ചെടി വെക്കാൻ ,എന്നാൽ നല്ലപോലെ പൂ കിട്ടും
@Lajus28354 жыл бұрын
അഡീനിയം plant നും aglonima plant നും ഏതാണ് ഏത് അളവിലാണ് നല്‍കേണ്ടത്?
@bismyantony37354 жыл бұрын
ഈ video യുടെ ആദ്യം കാണിച്ച plant ന്റെ name പറയാമോ.. pls... എന്റെ വീട്ടിൽ ഉണ്ട്.. but അതിന്റെ name അറിയില്ല....
@jideepkoovat84604 жыл бұрын
എല്ലാ പൂവിടുന്ന ചെടികൾക്കും കൊടുക്കാൻ പറ്റുന്ന ഏതെങ്കിലും ഒരു വളം സജസ്റ്റ് ചെയ്യുമോ ...?
@gayathri11425 жыл бұрын
Mole 10 26 26 13 27 27 greencare bottle ano
@aliptni81464 жыл бұрын
പേരാ ചിക്കു പപ്പായ ഡ്രാഗൺ ഫ്രൂട്ട് എന്നിവ ചട്ടികളിൽ വളർത്താൻ tag nano npk 4g ഞാൻ ഈ വളമാണ് വാങ്ങിയിട്ടുള്ളത് ഉപയോഗപ്രദം ആണോ എങ്ങനെ ഉപയോഗിക്കാം
@abiabidaaz82163 жыл бұрын
ചേച്ചി... DAP വളം ചെടികൾക്ക് use ചെയുന്ന ആ സമയത്ത് കീടനാശിനി ചെടിയിൽ സ്പ്രൈ ചെയുന്നത് കൊണ്ട് എന്തെങ്കിലും prblm ഉണ്ടോ.....
@gayathri11425 жыл бұрын
Rosenu etu npk use cheyanm
@AnuschannelMalayalam5 жыл бұрын
19 19 19, 20 20 20 ഇതൊക്കെ കൊടുക്കാം പൂക്കൾ ധാരാളം ഉണ്ടാകാനായിട്ടു 10 26 26, 13 27 27 എന്നിവ കൊടുക്കാം
@akhilc16864 жыл бұрын
Ethra alavinu kodukanam
@ayshalasna98995 жыл бұрын
Ente rosinte ilakalellam muradichirikunnu...thoombilakalellam karuthirikunnu...entha cheyumm
@AnuschannelMalayalam5 жыл бұрын
Epsom salt 1 സ്പൂൺ 1 ലിറ്റർ വെള്ളത്തിൽ mix ചെയ്യ്തു ചെടി full spray ചെയ്യുക. Dap വളം ഇട്ടു കൊടുക്കുക. 10 ദിവസം കൂടുമ്പോൾ ഏതെങ്കിലും fungicide spray ചെയ്യുക.
@jinosyc98855 жыл бұрын
Epsom salt enthinanu mam spray cheyuunnath.. ath magnesium sulfate aanu.. thoombilakal karuthirikkunnu ennu paranja may be ath enth fungal disease aanennu ath kandale parayan appu.. at lest photo enghilum kanathe.. athinulla treatment kodukkalle mam..
@divyajy2p8085 жыл бұрын
Hi..... Chechi.... Ee paranha valangalum nalla vithukalum kittunna site paranherumo..
@AnuschannelMalayalam5 жыл бұрын
മോളേ ഞാൻ ഈ Dap വളം മാത്രമേ ഓൺലൈനിൽ വാങ്ങിട്ടുള്ളു. വിത്തുകളൊന്നും ഇതുവരെ വാങ്ങി ഉപയോഗിച്ച് നോക്കിട്ടില്ല. Dap വാങ്ങിയത് Amazon നിന്നാണ്.
New viewer npk chanakathil undennu paranjille pacha chanakamano unakka chanakamano
@jineshvijay4 жыл бұрын
Pacha chanakam
@najmarasheed4645 жыл бұрын
Ithu use cheyaan paaaadillaaatha plants undooo
@AnuschannelMalayalam5 жыл бұрын
എല്ലാ ചെടികൾക്കും കൊടുക്കാം. അളവ് കൂടാൻ പാടില്ല എന്ന് മാത്രമേ ഉള്ളു.
@shezanahammed80934 жыл бұрын
Anthurium plantin npk 13, 27, 27 use cheyaamoo??
@martinponkunnam5 жыл бұрын
NPK 20:20:20 ഇവയിൽ npk അല്ലാതെ ബാക്കി 40% എന്താണുള്ളത്?
@hihi52985 жыл бұрын
Ith percentage Alla Ratio ane
@haneefakalpatta3 жыл бұрын
Filler
@shezanahammed80934 жыл бұрын
DAP ano factombos
@lovjinbai35555 жыл бұрын
No 20 20 20 ചെറിയ പ്ലാന്റിനും വലിയ പ്ലാന്റിനും കൊടുക്കാമോ
@AnuschannelMalayalam5 жыл бұрын
എല്ലാം ചെടികൾക്കും കൊടുക്കാം. പക്ഷേ ചെടിയുടെ വലിപ്പവും ചട്ടിയുടെ വലിപ്പവും നോക്കി വേണം കൊടുക്കാൻ.
@rajickv7155 жыл бұрын
പെട്ടന്ന് പൂവിടാനും ചെടിക്ക് കരുത്തിനും എന്തു ചെയ്യണം ചേച്ചി ?
@TheultimateGardnerJK2 жыл бұрын
ഈ fertilizer sale ഉണ്ടോ? ഉണ്ടെങ്കിൽ കോൺടാക്ട് തരുമോ
@AnuschannelMalayalam2 жыл бұрын
Sale ഇല്ല കേട്ടൊ
@hishamsalim49082 жыл бұрын
Dap എവടെ നിന്ന് കിട്ടും...... കുറെ അന്വേഷിച്ചു കിട്ടാനില്ല
@AnuschannelMalayalam2 жыл бұрын
ചില കടകളിലെ കിട്ടൂ. ഓൺലൈൻ വാങ്ങിക്കാൻ കിട്ടും link ഞാൻ ഇടാം. amzn.eu/d/3uKYfOk
@nisarvayalisseril89102 жыл бұрын
എത്ര ദിവസം കൂടുമ്പോൾ DAP കൊടുക്കാം
@AnuschannelMalayalam2 жыл бұрын
15 ദിവസം കൂടുമ്പോൾ കൊടുക്കാം. അളവ് കൂടരുത് ചെടിയുടെ വലിപ്പവും ചട്ടിയുടെ വലിപ്പവും നോക്കി മാത്രം കൊടുക്കുക.
@shazinshazin32475 жыл бұрын
Chechi...,garden full kanikkunnath eppazha????🤔
@AnuschannelMalayalam5 жыл бұрын
Sabir എപ്പോഴും ചോദിക്കുന്നത് കൊണ്ട് ഉറപ്പായിട്ടും എന്റെ garden full കാണിക്കാം കേട്ടോ . ഇപ്പോൾ മഴ ഒക്കെ മാറി വരുന്നല്ലേ ഉള്ളു എല്ലാം ഒന്ന് നന്നായിട്ടു വെക്കട്ടെ കേട്ടോ
@shazinshazin32475 жыл бұрын
Ok 👍 chechi....am waiting 😍
@sanilrajvs5 жыл бұрын
DAP ആണോ ഈ ഫാക്ടംഫോസ്
@anjalianju58094 жыл бұрын
1spoon NPK 1litre vellathil direct aayitt kalakki spray cheyyamo?
@shaheenam21004 жыл бұрын
yes cheyyam...
@Dheekshi__tha_2 жыл бұрын
@@shaheenam2100 u11
@ayshakc75895 жыл бұрын
19.19.19 എത്ര അളവ് കൊടുക്കണം എത്ര ദിവസം കൂടുമ്പോൾ കൊടുക്കണം
@AnuschannelMalayalam5 жыл бұрын
ചെടിയുടെ വലിപ്പവും ചട്ടിയുടെ വലിപ്പവും അനുസരിച്ചു കൊടുക്കണം. ഇതിൽ പറഞ്ഞിരിക്കുന്നപോലെ ഗ്രാന്യൂൾസ് ആണെങ്കിൽ ചെറിയ ചട്ടിക്ക് 10 എണ്ണം വീതവും വലിയ ചട്ടി ആണെങ്കിൽ 15 മുതൽ 20 വരെ കൊടുക്കുക. പൗഡർ ആണെങ്കിൽ അതിൽ സ്പൂൺ ഉണ്ടാകും 1 സ്പൂൺ 1 ലിറ്റർ വെള്ളത്തിൽ കലക്കി spray ചെയ്യുക. 15 ദിവസം കൂടുമ്പോൾ ഉപയോഗിക്കുക.
@ayshakc75895 жыл бұрын
@@AnuschannelMalayalam ഒക്കെ ടാങ്യു അനു
@benchamingabriel52184 жыл бұрын
At first test your soil and begin the process
@geethuvlogsgardening32225 жыл бұрын
Chechi എവിടെന്നു നിന്നാണ് dap വാങ്ങിയത്?
@AnuschannelMalayalam5 жыл бұрын
മോളേ ഞാൻ Amazon നിന്നാണ് വാങ്ങിയത്.
@sabeerkm87825 жыл бұрын
Hanging plantsin endoram I danam
@AnuschannelMalayalam5 жыл бұрын
ചട്ടിയുടെ വലിപ്പവും ചെടിയുടെ വലിപ്പവും നോക്കിയേ കൊടുക്കാവൂ ചെറിയ ചട്ടി ആണെങ്കിൽ 3 മുതൽ 5 granules വരെ കൊടുക്കാം.