🌺🌺🌺എല്ലാ മുസ്ലിം വോട്ട് ഇനി ബിജെപി താമര ക്ക് മാത്രം. മു ത്തലാഖ് നിരോധിച്ചു, കശ്മീർ വിനോദ കേന്ദ്രം, ചന്ദ്ര യാൻ, നല്ല റോഡ്, വന്ദേഭാരത് ട്രെയിൻ, G20, ചൈന യെ ഓടിച്ചു....29 രൂപ അരി,....മതമല്ല രാജ്യം ആദ്യം 👍👍👍മുസ്ലിം വോട്ട് ബിജെപിക്ക് മാത്രം. 🌺🌺🌺
@VivinVarghese9 ай бұрын
അയമ്പത്തൊന്നോ അമ്പത്തൊന്ന് എന്ന് പറ.
@SabuXL9 ай бұрын
പ്രാദേശിക ഭാഷാ പ്രയോഗം ആയി കണ്ട് ക്ഷമിക്കാം ചങ്ങാതീ. പക്ഷേ ഇവരുടെ കുറവ് അതൊന്നുമല്ല. ചർച്ചകളിൽ പാനലിസ്റ്റ് ആകാനുള്ള യാതൊരു വിധ കഴിവും ഇവർക്കില്ല. 😮😅
@JAS.3699 ай бұрын
ലൂസ് ആയെന്ന് തോന്നുന്നു
@AnilnaadA9 ай бұрын
ഇതിനെ ചുമക്കുന്ന കോൺഗ്രസ്.. 🙏🙏🙏
@Jonjones-dl6kz9 ай бұрын
ഇതിനെ വെറുതെ തരാമെന്ന് പറഞ്ഞാലും BJP എടുക്കരുത് എന്നാണ് എന്റെ ഒരിത്
@Aresjr1239 ай бұрын
0:55😂😂😂😂
@rageship44879 ай бұрын
പാവം ഒരു സീറ്റ് വല്ലാതെ ആശിച്ചു പോയി....
@mohammedallipparambil9 ай бұрын
നീയാണ് മോളേ സ്ത്രീ പ്രാധിനിത്യക്കാരി. കയറി വരു ഇരിക്കൂ ഇനി സ്ത്രീയായി മാരുതയോടെ സംസാരിക്കൂ😂😂😂😂😂😂
@NavasAp-ie6bn7 ай бұрын
ഈ സ്ത്രീയുടെ ഭർത്താവിന് സമാധാനത്തിനുള്ള നൊബേൽ പ്രൈസ് കൊടുക്കണം , എങ്ങനെ സഹിക്കുന്നുവോ എന്തോ
@amalanandamal50169 ай бұрын
എല്ലാരു കുടി കളിച്ചും വിട്ടു 😂😂😂
@WorldWide-xm2ob9 ай бұрын
Aaraanu
@anjalinair57939 ай бұрын
Pls. Shama Mohammad ne BJP yil edukkaruth. Ithoru waste aanu. Ith evide venel pokatte
@ajikumartk72439 ай бұрын
ഇപ്പോൾ മരുമക്കത്തായം lപറയാനുള്ള കാരണം?
@zhedge57919 ай бұрын
Cpm il edukkum. They need someone who can speak english. Smt teacher and others are just unbearable.
@rahoofkm19069 ай бұрын
സ്ത്രീകൾക്ക് പ്രധിനിധി കൊടുക്കണം ആരെ കൊടുക്കും എന്നെ പറ്റില്ല എനിക്ക് പറ്റില്ല ഞാൻ പ്രധിനിധി കൊടുത്തിട്ട് ഞാൻ ഇപ്പോൾ ദുനിയാവിന്റെ മുറ്റത്തുനിന്ന് ഉഴലുകയാ എന്നെ വിളിക്കേ വേണ്ട ഞാൻ വരൂല്ല 😊അപ്പോൾ ചാനലിൽ കേറി വർത്താനം പറഞ്ഞത് ഇതിനുവേണ്ടി ആയിരുന്നല്ലേ ഈ സമയത്ത് തന്നെ വേണം 🙏
@josephjob56199 ай бұрын
വിദേശ രാജ്യത് വീട്ടിലെ പഴയ ഫർണിചർ പുറത്തു വെക്കും, മിക്കവാറും മലയാളികൾ പൊക്കിക്കൊണ്ടുപോകും. കോൺഗ്രസ് ലെ വേണ്ടാത്ത തൊക്കെ, ബിജെപി, സിപിഎം കോ ണ്ട് പോകും
@vimalraj35869 ай бұрын
Superrrr editing.... great 👍
@JSabu-mh8rq9 ай бұрын
ഹിജാബ് ഇട്ടുവാ.. കാക്കച്ചി....
@Himanshu.12549 ай бұрын
Ival special one aanu 😂. Hijab darikathathila
@syamala809 күн бұрын
ബിജെപി യിൽ വന്നിട്ട് വേണം ചാനൽ ചർച്ച നടത്തി കുളം ആക്കുവാൻ വിവരം ഉള്ളവർ ഇഷ്ടം പോലെ ബിജെപി യിൽ ഉണ്ട്
@radxb9 ай бұрын
കേരളത്തിലെ കോൺഗ്രസ്സിന്റെ സമ്മതം ചോദിക്കാതെ രാഹുൽ കെട്ടിയിറക്കിയതാണെന്നു നേരത്തെ സംശയമുണ്ടായിരുമെന്നു.. ഇപ്പോൾ സുധാകരൻ കിട്ടിയ ചാൻസ് ഉപയോഗിച്ചു... അത്ര തന്നെ.
@suniks-b3n8 ай бұрын
ക്ഷമയെ പുറത്ത് കളഞ്ഞ കോൺഗ്രസിന് ഒരു ബിഗ് സല്യൂട്ട് 👍👌
@balachandranreena60469 ай бұрын
മരുമക്കാത്തയാമോ.. അതൊന്നും പോയത് കുട്ടി അറിഞ്ഞില്യാലേ....
@rahulambadi46999 ай бұрын
ഹ...ഹ...ഹ... പേടി പേടി 😜
@northernking80039 ай бұрын
0:55 😂😂 vere level 🔥🔥
@VishnuG-ow3oi9 ай бұрын
സിറ്റ് കിട്ടിയില്ല ഉബി
@anudreams30958 ай бұрын
അത് നല്ലതാണ് നാണം കെട്ടവർക് ചേരാൻ പറ്റിയ പാർട്ടിയിലേക്കാണല്ലോ പോയത്
@muraleedharanv44809 ай бұрын
സ്വീകരിച്ചാൽബിജെപി പെട്ടു
@deveshd588015 күн бұрын
ഫയങ്കരം...,
@NoushadNoushad-rv5bn9 ай бұрын
സത്യത്തിൽ ഇന്നുള്ള വനിതാ കോൺഗ്രസ്കാരിൽ അല്പമെങ്കിലും സംസാരിക്കാൻ കഴിവുള്ള സ്ത്രീ തന്നെയാണ് ഷമാ മുഹമ്മദ്. പേരിൽ ഷമ എന്നുണ്ടെങ്കിലും ചാനൽ ചർച്ചകളിൽ തീരെ ഷമ ക്ഷമ കാണിക്കാറില്ലങ്കിലും പാർട്ടിക്ക് വേണ്ടി ഘോര ഘോരം വാദിക്കുന്ന ഒരു കോൺഗ്രസ് പ്രവർത്തകയാണ്. അങ്ങനെയുള്ളഈ സ്ത്രീയെ ഞങ്ങളുടെ പാർട്ടിക്കാരിയല്ലായെന്ന് ആക്ഷേപിച്ചത് ഒട്ടും ശരിയായില്ല. ചാനൽ ചർച്ചകളിലും അല്ലാതെയുംഈ ആൺ നേതാക്കൾ കാണിക്കുന്നതും പറയുന്നതുമായ ഊളത്തരങ്ങളും വങ്കത്തരവുമൊന്നും ഷമ കാണിച്ചിട്ടില്ല. സീറ്റ് കൊടുത്തില്ലെങ്കിലും ആ സ്ത്രീയെ അപമാനിക്കരുതായിരുന്നു. ഏതായാലും ഇങ്ങനെ അപമാനിച്ച സ്ഥിതിക്ക്കോൺഗ്രസ്പാർട്ടിക്ക് ഒരു പ്രവർത്തകയെ കൂടി നഷ്ടമാവുന്നു.
കഴിവുള്ള സ്ത്രീകളിൽ ഈ ക്ഷമ തീരെയില്ലാത്ത ക്ഷമാ മുഹമ്മുദ് ഇല്ല 😂
@neethuchacko99379 ай бұрын
എവിടേലും ഒരു സീറ്റ് കിട്ടിയ മതി. പോക്കറ്റ് ഫിൽ ചെയ്യാൻ
@georgemammen54939 ай бұрын
whether gents or ladies ,they shall be capable to win - otherwise never contest
@riyakpv22226 күн бұрын
ലൈംഗീകാരോപണങ്ങൾ ഉന്നയിക്കാതിരിക്കട്ടെ😅
@radhakrishnanpm42739 ай бұрын
ഏതു പാർട്ടിയിൽ പെട്ടവരാണെങ്കിലും സ്വയം തെറ്റ് തിരുത്തി വരുവാൻ തയ്യാറായാൽ അവരെ ഉൾക്കൊള്ളുവാൻ ബിജെപി തയ്യാറാകണം❤ മനസ്സിലെ കുറ്റബോധമാണ് ഏതൊരാളിനെയും നല്ല വഴിയിലേക്ക് നടക്കുവാൻ പ്രചരിപ്പിക്കുന്നത് ഈ ലോകത്ത് ഏതെങ്കിലും തരത്തിൽതെറ്റ് ചെയ്യാത്തവരായി ആരും തന്നെ കാണില്ല എന്നുള്ളത് എല്ലാവരും മനസ്സിലാക്കുക ചെയ്ത തെറ്റുകളെ മനസ്സിലാക്കുകയും അതിന്റെ പേരിൽ പശ്ചാത്തപിക്കുകയും ചെയ്തുകൊണ്ട് നേർവഴിയിൽ വരുവാൻ ആഗ്രഹിക്കുന്നവരെ മാറോട് ചേർക്കുക അതാണ് എല്ലാവരും ചെയ്യേണ്ടത്
@sajidim0079 ай бұрын
ഇതിനെ ഞങ്ങൾക്ക് വേണ്ട .. നിങ്ങൾ ഫ്രീ ആയി എടുത്തൊ...
@SunilBalakrishnan-d1w7 күн бұрын
ഏതു പാർട്ടിയിൽ വന്നാലും ആ പാർട്ടി യെ ഇവർ നശിപ്പിക്കും
@rafinesi8409 ай бұрын
പാർട്ടി മീറ്റിങ്ങിൽ സംസാരിക്കേണ്ട കാര്യങ്ങൾ മാധ്യമങ്ങളോട് വിളമ്പുന്ന shama യുടെ ക്ഷമ 😂
@elizabethgeorge21869 ай бұрын
ഇനി സംസ്ഥാന തെരഞ്ഞെടുപ്പു വരും,, പിന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് വരും.അപ്പോൾ ഒക്കെ സ്ഥാനാർഥികൾ വേണ്ടി വരും.
@AnilKumar-xz5nc9 ай бұрын
Comedy Queen Shama 😂😂😂
@India194799 ай бұрын
😂😂😂 അനുഭവിച്ചു
@Hamaraduniya10k9 ай бұрын
Let's go nothing to happen in Congress നമുക്ക് പോകാം
@roymammenjoseph11948 ай бұрын
She is right.
@ajeeshca5569 ай бұрын
അയ്യോ ഈ കൊച്ചിനെ കോൺഗ്രസ് തള്ളിക്കളഞ്ഞു അയ്യോ പാവം. കരഞ്ഞു കരഞ്ഞ് ഒരു വഴിയായി . ഒരു കസേര തരാം
@1091021jiju9 ай бұрын
ഒരു പ്രതിനിധി കൊടുക്കൂ സേട്ടാ..😂
@anilkumarpillai95939 ай бұрын
, ഇറ്റലിയിലെ പാസ്പോർട്ട് ഉണ്ട് എന്നാ ഒരിക്കൽ പറഞ്ഞത് ഇനി അവിടെ മത്സരിക്കാം😂
@mohanrajnair8659 ай бұрын
Instead of Kshema Ji going to BJP, beter she goes to Italy. Congress did not even give a candidacy to LS even to Sonia Ji.
@kochukochoos37849 ай бұрын
തോൽപിക്കറത്. അതെന്തുവാ ഈ തോല്പിക്കറത് 😂😂.
@abrahamnellickal32029 ай бұрын
പാവം കെട്ടിയോൻ. അയാളുടെ സങ്കടം ആരോട് പറയും.
@prabhakishore90639 ай бұрын
ഒട്ടകം ഗോപാലൻ ഇവളെ എടുത്തോളാം എന്ന് പറഞ്ഞല്ലോ. നടക്കട്ടെ വനമാല.😅
@Sreeranjini-k7l9 күн бұрын
എന്റെ പൊന്നോ ഈ സാധനത്തിനെ ഞങ്ങൾക്ക് വേണ്ടേ
@rajeenarajeenaraji10689 ай бұрын
സമാ,,,, ഒരു മിസ്സ് കോൾ അടിച്ചാൽ മതി ദേശിയ മുസ്ലിം അവളകുട്ടിക്ക് 😁😁😁😁
@harikumarvasudev5799 ай бұрын
ഒരു കാരണവശാലും BJP യിൽ കയറ്റരുത്. നാണംകെടും സ്ഥിരം ഇരവാദം കൊണ്ടു ചർച്ചയിലിരിക്കുന്ന ഇവരെ കയറ്റി വെച്ചാൽ തന്നെ മനുഷ്യർ പാർട്ടി വെറുക്കും
@പിന്നിട്ടവഴികളിലൂടെ9 ай бұрын
കൊടി പിടിക്കണം ഇനിയും😅
@elsammaj51649 ай бұрын
ഇന്നലെ വന്ന ഇവർക്കു സ്ഥാനം വേണം. വനിതകൾ സ്ഥാനത്തു കേറി കേറി കേരളം മുടിഞ്ഞു . ഇവർക്കു മുന്നേ പാർട്ടിയിൽ വന്നവർക്കു ഒരു പ്രശ്നോം ഇല്ല. ഇവർക്കു സ്ഥാന മോഹം തന്നെ