Enikkum pitutoury tumour unde severe headache breast milk varumayirunnu mri eduthappol pitutory yil oru tumour undayirunnu oru three year ayi tablet kazhikkunnu last mri yil tumour kanane illa ennanu paranjath
@afsiz._11 күн бұрын
@@sandhyaanil38 consult ചെയ്യുന്ന hospital ഏതാണ് ??
@a.h.m.844310 күн бұрын
ningade asugathinn sarjary vendan paranjo doctar
@afsiz._10 күн бұрын
Surgery ചെയ്തില്ലേൽ കാഴ്ച നഷ്ടപ്പെടുമെന്നാണ് പറഞ്ഞത്. ഇപ്പോഴത്തെ stagil emergency ആയിട്ട് surgery ചെയ്യണ്ടാന്ന് പറഞ്ഞു. കുറച്ചൂടെ time ഉണ്ട്. Wait ചെയ്യാമെന്ന് പറഞ്ഞു