പാന്‍ക്രിയാസിലെ കാൻസർ ഈ അപായ ലക്ഷണങ്ങൾ അവഗണിക്കരുത് | Pancreatic cancer

  Рет қаралды 104,608

Arogyam

Arogyam

3 жыл бұрын

പാൻക്രിയാറ്റിക് ക്യാൻസർ രോഗ ലക്ഷണങ്ങളും ചികിത്സാ മാർഗങ്ങളും | Pancreatic cancer
Dr. Noushif M - Sr.Consultant, Gastrointestinal and Liver transplant surgery, Aster MIMS-Calicut
Feel free to comment here for any doubts regarding this video.

Пікірлер: 156
@bisminazim9889
@bisminazim9889 Жыл бұрын
എന്റെ ഉമ്മാക്ക് ഇതായിരുന്നു അറിഞ്ഞപ്പോൾ വൈകി പോയി 6 മാസം ഹോസ്പിറ്റലും ട്രെമെന്റും വളരെ അതികം കഷ്ട്ടപെട്ടു രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കൊണ്ട് നടന്നു നോക്കിയിട്ടും ഇന്ന് നങ്ങളോടൊപ്പം ഇല്ലാതായി എന്നെയും അനിയനെയും ഒറ്റക്കാക്കി പോയി ഇപ്പോൾ വാപ്പയും ഉമ്മയും ഇല്ലാതെ ആയി ഈ അവസ്ഥ അള്ളാഹു ആർക്കും വെക്കാതിരിക്കട്ടെ ഈ അസുഗം കൊണ്ട് കഷ്ട്ടപെടുന്നവർക്ക് ശിഫ നൽകണേ ആമീൻ 🤲🤲🤲😢
@riyasshahulhameed3149
@riyasshahulhameed3149 11 ай бұрын
ആമീൻ
@shajinashajishajinashaji7840
@shajinashajishajinashaji7840 8 ай бұрын
Aameen🤲🏻
@user-io5iq7kq1p
@user-io5iq7kq1p 8 ай бұрын
ആമീൻ
@ashrafkk4897
@ashrafkk4897 6 ай бұрын
ആമീൻ
@shefinshashefin8775
@shefinshashefin8775 4 ай бұрын
ആമീൻ 🤲🤲🤲
@ravindrannair451
@ravindrannair451 2 жыл бұрын
Thanks Doctor
@harisreek.r6290
@harisreek.r6290 2 жыл бұрын
I have the problem of ulsar and the same time bulky pancreas...
@jemsheerkt234
@jemsheerkt234 Жыл бұрын
Good information
@soorajsurendran4340
@soorajsurendran4340 7 ай бұрын
എനിക്ക് ഉണ്ടായിരുന്നു കുറെ തവണ വയറുവേദന ഡോക്ടറെ കാണിച്ചു ടെസ്റ്റ്‌ ചെയ്തില്ല ഗ്യാസിന്റ പ്രോബ്ലം ആണെന്ന് പറഞ്ഞു വിട്ട് പിന്നെയും വേദന വന്നു അപ്പൊ സ്കാൻ ചെയ്തു അപ്പോഴാണ് മനസ്സിൽ ആയത് പാൻക്രിയാസിന് വീക്കം വരുമ്പോൾ ആണ് വയറു വേദന വരുന്നത് എന്ന്. ഗൾഫിൽ നിന്ന് നാട്ടിൽ വന്നു എവിടെ ട്രീറ്റ്മെന്റ് ചെയ്തു ഇപ്പൊ സുഖം ആയി. 3week മുന്നേ തിരിച്ചു ഗൾഫിൽ വന്നു 👍🏻
@nasriameer2899
@nasriameer2899 4 ай бұрын
Ente monum undayirunnu ipolum idakidak vayaru vedhana und. Ningalk angane undavarundo
@shahanshezin1192
@shahanshezin1192 4 ай бұрын
എന്റെ മോന്ക്കും ഉണ്ട് pancreasil നീർക്കെട്ട് നിങ്ങൾ എവിടെയാ കാണിക്കുന്നേ deatails tharumo
@shahanshezin1192
@shahanshezin1192 4 ай бұрын
എവിടെയാ ട്രീറ്റ്മെന്റ് എടുത്തത് deatails തരുമോ plssss
@unniponnu2692
@unniponnu2692 4 ай бұрын
എന്തൊക്കെ ട്രീറ്റ്‌മെന്റ് ആണ് എന്ന് പറയാമോ.. ഏകദേശം എത്ര രൂപ ആയി ട്രീറ്റ്മെന്റ്ന്..
@ahammedfazilk6427
@ahammedfazilk6427 13 күн бұрын
Evide treatment cheythath
@alavicholakkal9378
@alavicholakkal9378 3 жыл бұрын
Sir ente molķ 12 vayas und avalk 6 varshamayi oru vayarvedhanayanu endoscopy cheythappo ayatasarniya aanenna paranjath .endhanu ithinulla solution
@sharashi8196
@sharashi8196 3 жыл бұрын
👍
@sheelacherian939
@sheelacherian939 2 ай бұрын
Thanks. Dr
@prajeeshprajee38
@prajeeshprajee38 2 жыл бұрын
Pancreas problem indagil hair loss indavumo
@04angelinjesudass72
@04angelinjesudass72 3 жыл бұрын
👍🏻
@cupcakedoodles6843
@cupcakedoodles6843 3 жыл бұрын
Very informative sir!!
@Arogyam
@Arogyam 3 жыл бұрын
Glad it was helpful!
@mohammedmurthaza5249
@mohammedmurthaza5249 3 жыл бұрын
കാൻസർ പ്രമേഹം രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് പിന്നിൽ ജനിതകമായ വേരുകൾ ആണ് ഉള്ളത്, ജനിതക പ്രൊഫൈൽ കണ്ടെത്തുക വഴി ഇത്തരം രോഗ സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുകയും മതിയായ മുൻകരുതലുകൾ എടുത്തു കൊണ്ട് ഇവയെ പ്രതിരോധിക്കുകയും ചെയ്യാം കൂടുതൽ അറിയാൻ വേണ്ടി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കിൽ താഴെയുള്ള കോൺടാക്ട് നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക ,. vieroots.com/promotion/eplimosolution?waid=1614 8129586080
@GeorgeT.G.
@GeorgeT.G. 3 жыл бұрын
VERY INFORMATIVE DOCTOR
@mohammedmurthaza5249
@mohammedmurthaza5249 3 жыл бұрын
കാൻസർ പ്രമേഹം രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് പിന്നിൽ ജനിതകമായ വേരുകൾ ആണ് ഉള്ളത്, ജനിതക പ്രൊഫൈൽ കണ്ടെത്തുക വഴി ഇത്തരം രോഗ സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുകയും മതിയായ മുൻകരുതലുകൾ എടുത്തു കൊണ്ട് ഇവയെ പ്രതിരോധിക്കുകയും ചെയ്യാം കൂടുതൽ അറിയാൻ വേണ്ടി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കിൽ താഴെയുള്ള കോൺടാക്ട് നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക ,,p vieroots.com/promotion/eplimosolution?waid=1614 8129586080
@settusulaiman2526
@settusulaiman2526 9 ай бұрын
Enty ummakkum.cholangiyocarcinoma tomer aayinum
@user-yl6nk1xd1o
@user-yl6nk1xd1o 3 ай бұрын
Whipple treatment cheyan patiya nalla sthalam evde aanu?
@FezinkaderFezin
@FezinkaderFezin 8 күн бұрын
എനിക്ക് ഇതായിരുന്നു സർജറി കഴിഞ് 6 മാസം തെറാപ്പി കഴിഞ് ഇപ്പോ ok യാണ് gulf ലേക്ക് തന്നെ തിരിച്ച് പോന്നു Al hamdulillah ആർക്കും ഇത് പോലെ അസുഖമന്ന് വരാതിരിക്കട്ടെ🤲🤲🤲
@fasilfaheem1331
@fasilfaheem1331 8 күн бұрын
Number tharamo kurachu kariyangal ariyanan
@ranijojo-qg2yy
@ranijojo-qg2yy 3 жыл бұрын
Have got gallbladder stone ... is it painful... got uneasiness while walking
@daniviju339
@daniviju339 Жыл бұрын
Hii.. Age 67 female. before had appendicitis and now Left side pain. What do ?
@KrishnaKumar-sp9lt
@KrishnaKumar-sp9lt 2 жыл бұрын
82 age ulla week aya oralk operationiluda pancreas cancer mattan kazhiyum0
@nandanarajesh2468
@nandanarajesh2468 Жыл бұрын
Sir kuttikalil undakumoo
@velayudhantm6952
@velayudhantm6952 Жыл бұрын
സാർ, പാൻക്രിയാസ് ക്യാൻസറിനെ കുറിച് നല്ല ഒരു ക്ലാസ്സ്‌ തന്ന സാറിനു അഭിനന്ദനങ്ങളും നന്ദിയും രേഖപെടുത്തുന്നു. എനിക്ക് പാൻക്രിയാസിൽ ഒരു മുഴ വന്നു ഓപ്പറേഷനിലൂടെ അത് നീക്കം ചെയ്തു. ശേഷം ഇപ്പോൾ കീമോ ചെയ്യുകയാണ്.എന്റെ ക്യാൻസർ പൂർണമായും മാറിയോ എന്നത് എങ്ങിനെ അറിയാൻ പറ്റും?
@manomanoj7181
@manomanoj7181 Жыл бұрын
എവിടെയാ കാണിച്ചത്.. എവിടെയെന്ന് സർജറി ചെയ്തത്
@nooraali4499
@nooraali4499 11 ай бұрын
What is p e t scan
@Ashikdepthfulframes_media
@Ashikdepthfulframes_media 10 ай бұрын
Ithellam enikku 5 years aayi undu....Cancer akumo sir.....
@jpanand45
@jpanand45 Жыл бұрын
Pancreatic cancer test cheyyan ca.19-9 bood test good aano
@lubnasameer9885
@lubnasameer9885 5 ай бұрын
Hm
@FasalMusicAndVlog
@FasalMusicAndVlog Жыл бұрын
ഇതൊരു വല്ലാത്ത അസുഖം തന്നെ അതിന്റെ കടമ്പയിലൂടെയാണ് ഞങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്, എന്റെ mother ന് ആണ് അസുഖം വന്നത്
@shamil1820
@shamil1820 10 ай бұрын
Sugam ayo ippol
@razakpang
@razakpang 3 жыл бұрын
@mohammedmurthaza5249
@mohammedmurthaza5249 3 жыл бұрын
കാൻസർ പ്രമേഹം രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് പിന്നിൽ ജനിതകമായ വേരുകൾ ആണ് ഉള്ളത്, ജനിതക പ്രൊഫൈൽ കണ്ടെത്തുക വഴി ഇത്തരം രോഗ സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുകയും മതിയായ മുൻകരുതലുകൾ എടുത്തു കൊണ്ട് ഇവയെ പ്രതിരോധിക്കുകയും ചെയ്യാം കൂടുതൽ അറിയാൻ വേണ്ടി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കിൽ താഴെയുള്ള കോൺടാക്ട് നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക ,. vieroots.com/promotion/eplimosolution?waid=1614 8129586080
@prathapanpv2552
@prathapanpv2552 Жыл бұрын
എനിക്ക് എടത് വശത്ത് വയറിന് മുകളിലായി ചെറിയ വേദന സ്ഥിരമായി ഉണ്ടാവുന്നു കിടക്കുമ്പോൾ കൂടുതലായി തോന്നുന്നു പേശി സംബന്ത്മായിട്ടാണ് കൂടുതലും.ഞാൻ ഗൾഫിൽ വന്നിട്ട് ഒരു മാസം ആവുന്നു
@sofiyasofiya9366
@sofiyasofiya9366 2 жыл бұрын
Sir and chaiethal ariyan pattumo
@viewersjm_5950
@viewersjm_5950 3 жыл бұрын
Cancer muzha angane thirich ariyam plz do video doctor
@sajinsaji7660
@sajinsaji7660 2 жыл бұрын
Sir ante vayarine edathu vagathu ninum swasam adukumbol gur shamdham varunu koodadhe pidapum apozhumil chila samayath karanam parayamo dr
@Sinasachu
@Sinasachu Жыл бұрын
നിങ്ങൾ dr കണ്ടോ
@kripamolthomas6704
@kripamolthomas6704 Жыл бұрын
Enik.pankriyasil.thadipani
@joshygkilimanoor1278
@joshygkilimanoor1278 Жыл бұрын
Sir, kidney ക്കു RFT പോലെ, Liver നു LFT പോലെ pancrease ന്റെ മാറ്റങ്ങൾ അറിയാൻ സാധിക്കുന്ന blood test ഉണ്ടോ?
@SidhiqEH
@SidhiqEH 9 ай бұрын
L f t, yil ariyam
@rajfanikrishnan1295
@rajfanikrishnan1295 8 ай бұрын
സർ എനിക്ക് വയറിൽ ഇടതു ഭാഗം വേദന യാണ് കുറെ dr കണ്ടു കുറെ സ്കാനിംഗ് ചെയ്തു. അതിലൊന്നും. കുഴപ്പമില്ല. എന്നുപറഞ്ഞു. പക്ഷെ. എനിക്ക്.ഇപ്പോളും വേദനയാ ഇതു എന്താണെന്ന് പറയാമോ
@annarose161
@annarose161 3 ай бұрын
Ippol vedana kuravundo
@jnjs3287
@jnjs3287 3 жыл бұрын
main pancreatic duct appears mildly prominent. no radiodense intraductal calculus / enhancement lesions seen ഇതെന്താണ് plz replay ct scan ആണ്
@noushifmed
@noushifmed 2 жыл бұрын
Pancreas duct is little prominent - may not be pathologic always. Need to clinically correlate with symptoms
@Ytd359
@Ytd359 Жыл бұрын
@@noushifmed sir online consultation ഉണ്ടോ, please reply sir എനിക്ക് pancreatic cancer ആണോ എന്ന് ഒരു പേടി, my only symptom is yellow floating stool with foul smell sometimes greasy stool. കൊറച്ചു മാസങ്ങൾ ആയി stool ഇങ്ങനെ തന്നെ ആണ്‌. I don't have any other doubtful symptoms. Please reply.
@04672286217
@04672286217 3 жыл бұрын
Family history ഉള്ള ആളുകൾ ഏത് age ഇൽ ആണ് screen ചെയ്യേണ്ടത്
@noushifmed
@noushifmed 2 жыл бұрын
No specific age cut off. In general more than 50years or earlier if symptomatic
@shakkeelarazak6480
@shakkeelarazak6480 3 жыл бұрын
First like
@rafeekpambadi
@rafeekpambadi 3 жыл бұрын
Wow
@mohammedmurthaza5249
@mohammedmurthaza5249 3 жыл бұрын
കാൻസർ പ്രമേഹം രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് പിന്നിൽ ജനിതകമായ വേരുകൾ ആണ് ഉള്ളത്, ജനിതക പ്രൊഫൈൽ കണ്ടെത്തുക വഴി ഇത്തരം രോഗ സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുകയും മതിയായ മുൻകരുതലുകൾ എടുത്തു കൊണ്ട് ഇവയെ പ്രതിരോധിക്കുകയും ചെയ്യാം കൂടുതൽ അറിയാൻ വേണ്ടി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കിൽ താഴെയുള്ള കോൺടാക്ട് നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക ,. vieroots.com/promotion/eplimosolution?waid=1614 8129586080
@nusaibafathima7019
@nusaibafathima7019 3 жыл бұрын
Sir, Enikk 1varsham mumb scan cheithappol pancreasil storn und enn dr. Paranchu enikkoru buthimuttum illa ippol.eney enth cheyyanam.. Onnukoodi scan chaithnokkano?
@noushifmed
@noushifmed 2 жыл бұрын
Can follow up. Consult if any symptoms
@sandhyaks8094
@sandhyaks8094 5 ай бұрын
അമ്മക്ക് Whipple surgery cheythu oppo 6months aayi, chemo ചെയ്യുന്നു.പക്ഷേ വീണ്ടും stomach pain vannu admit aayi, oppo പറയുന്നത് ചെറുകുടലിൽ വീക്കം ഉണ്ട്, spread ആയെന്നു തോന്നുന്നു എന്നാണ്. Operation കയിഞ്ഞിട്ടും പിന്നെയും എന്താ ഇങ്ങനെ. Doc pallietive care suggest cheythu. Ini 30th PET scan പറഞ്ഞിരികുവ. Amma weak ànu. Enth cheyanam ennu ariyilla. Oru suggestion പറയാമോ
@user-yl6nk1xd1o
@user-yl6nk1xd1o 3 ай бұрын
ninghal evdeyanu Whipple cheythath , nte Mummy kum same surgery venam ennanu parayunne im totally confused
@farhanafaru1948
@farhanafaru1948 5 ай бұрын
Dr enikk spinal cordil oru surgery kazhinjathaan. Ippo korach divasamayi stomach pain naduvedana gas okke scan cheythappo pancreasil cyst undennan parayunnath enthaan treatment?
@sreelekhasyam3166
@sreelekhasyam3166 3 ай бұрын
Sir ultasound ചെയ്താൽ അറിയുമോ?
@sreelekhasyam3166
@sreelekhasyam3166 3 ай бұрын
എനിക്ക് Fatty Liver grade 2 ആയിരുന്നു. LFT കുറച്ചു elivated ആയിരുന്നു. Gastro Dr. നെ കാണിച്ചു scan ചെയ്തപ്പോൾ fatty liver മാത്രം ആയിരുന്നു problem. ആഹാരം നിയന്ത്രിച്ചു weight 8 കെജി കുറച്ചു. Cap. Evion ഒരുവർഷമായി കഴിക്കുന്നുണ്ട്.
@sreelekhasyam3166
@sreelekhasyam3166 3 ай бұрын
Fatty liver കാരണം SGPT 198 ഒക്കെ വരുമോ. ഇപ്പോൾ below 30 ആയി.
@firosbabunellikuth
@firosbabunellikuth 3 ай бұрын
വരും
@dreamofcreation6387
@dreamofcreation6387 2 жыл бұрын
Dr i need help
@FasalMusicAndVlog
@FasalMusicAndVlog Жыл бұрын
Sir Whipple surgery കഴിഞ്ഞ ശേഷം bile വരുന്നത് കുറേ നീണ്ടു നിന്നു 14/03/2023 ന് ആണ് സർജറി കഴിഞ്ഞത്, 25/05/2013 ന് ആണ് ഓറൽ ഫീഡ് തുടങ്ങിയത്. ഇപ്പോഴും ഛർദി വരുന്നു, ഇന്നലെ ഡോക്ടറെ കാണിച്ചപ്പോൾ വീണ്ടും FJ feed തുടങ്ങാൻ പറഞ്ഞു, എന്താണ് സാർ കാരണം ?
@irshadrishz3671
@irshadrishz3671 7 ай бұрын
Hello
@irshadrishz3671
@irshadrishz3671 7 ай бұрын
I'm planning to whipple surgery
@user-yl6nk1xd1o
@user-yl6nk1xd1o 3 ай бұрын
​@@irshadrishz3671did you do it , evde aanu nalla sthalam olllath nte mummy kum ee surgery cheyanm
@user-bt7wl4kr3b
@user-bt7wl4kr3b 27 күн бұрын
Ca 19.9 37.2
@manyavittapaly9721
@manyavittapaly9721 2 ай бұрын
എന്റെ ഹുസ്ബൻഡ് നു pancreas കാൻസർ ആണ് 4×4ആണ് വെള്ളം പോലും കുടിക്കില്ല 89 വയസ് ആണ് ഓപറേഷൻ ചെയ്യാൻ പറ്റില്ല athara നാൾ egane സേഫ്ഫർ ചെയ്യും മോർഫിൻ 2 അന്നം ദിവസവും കൊടുക്കും
@ratheeshtk6074
@ratheeshtk6074 2 жыл бұрын
സാർ എനിക്ക് ഇപ്പോൾ ca19 a 463 ഉണ്ട് ഇതു ക്യാൻസർ ആണോ
@bincyrajeev9290
@bincyrajeev9290 Жыл бұрын
Reason എന്തായിരുന്നു
@thejaskishnan
@thejaskishnan 11 ай бұрын
Ithentha ca 19 a 463.. Paranj tharaamo
@beenad4918
@beenad4918 3 жыл бұрын
Gall Blader-ൽ കല്ലുണ്ടെങ്കിൽ അത് കാൻസറായി മാറാൻ സാധ്യതയുണ്ടോ ഡോക്ടർ?
@muhammedhishamkk6446
@muhammedhishamkk6446 3 ай бұрын
Nigale kal enthaay
@eagleeye2071
@eagleeye2071 2 жыл бұрын
പാൻക്രിയാസിൽ രോഗം വന്നാൽ ശരീരം മുഴുവൻ നീര് വെക്കുമോ??. പക്ഷേ വേദനയില്ലാത്ത നീര്. തൊടുമ്പോൾ അവിടം ആ രൂപം ആവുന്നു. ഇത് പാൻക്രിയാസിൽ വരുന്ന രോഗലക്ഷണമാണോ.??
@fresh.drink6363
@fresh.drink6363 2 жыл бұрын
സർ എന്റെ ഹസ്ബൻഡിനു പന്ക്രീസിൽ ചെറിയ കല്ലു കൾ ഉണ്ട്. പക്ഷെ സർജറി ചെയ്യാൻ ആയിട്ടില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. ഇപ്പോൾ നല്ല രീതിയിൽ തന്നെ വയറു വേദനയും വലതു വശം വാരിയെല്ലിന് വേദനയും ഉണ്ട്. ഈ ആഴ്ച്ച വേദന ആയതിനാൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയതാണ്. പക്ഷെ ഇപ്പോഴും ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല വേദന കാരണം.ഡോക്ടർസ് പറഞ്ഞത് pancreatitis ആണെന്നാണ്. Sir ഇപ്പോൾ എല്ലാ 2മാസം കൂടുമ്പോഴും ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. സർ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്. മറുപടി തരുമോ
@arshadam1284
@arshadam1284 Жыл бұрын
@@najiyamedoth7578 hi.. Najiya medical college ilnnu kayinjathalle surgery..
@arshadam1284
@arshadam1284 Жыл бұрын
@@najiyamedoth7578 hloooo......ippoyengine ulle .enikk vedanayund
@sandhyaks8094
@sandhyaks8094 5 ай бұрын
Sir oru reply tharo? Aake tension aanu
@lubnasameer9885
@lubnasameer9885 5 ай бұрын
എന്താ കാര്യം
@anilkannancodu8455
@anilkannancodu8455 Жыл бұрын
എന്റെ pancreas remove ചെയ്തതാണ്.. ഇപ്പോൾ ആറു വർഷം ആയി.... Pancreatin Capsule ആഹാരത്തോടൊപ്പം കഴിക്കുന്നു....
@shamil1820
@shamil1820 Жыл бұрын
insulin ചെയ്യാറുണ്ടോ
@ringo1035
@ringo1035 10 ай бұрын
Enzar hs
@shamil1820
@shamil1820 10 ай бұрын
Cansur ayrirunno
@nizasdreams6229
@nizasdreams6229 5 ай бұрын
എനിക്ക് വയർ വേദന ഇടക്ക് ഇടക്ക് വരുന്നു. Back pain ഉണ്ട്. Gastrology യെ കാണിച്ചിട്ട് മാറ്റം ഇല്ല.4വർഷത്തിൽ കൂടുതൽ ആയി. ഏത് വിഭാഗത്തിൽ ആണ് കാണിക്കേണ്ടത്. Pls reply
@YoonusAp-tr7xc
@YoonusAp-tr7xc 5 ай бұрын
ഓങ്കോളജി
@lachuuuzlachu1520
@lachuuuzlachu1520 Ай бұрын
CT SCAN cheyuka athil ariyan pattum. Ennit oncologist ine kanuka
@shareefmattra-uc3zv
@shareefmattra-uc3zv 9 ай бұрын
Sir എനിക്ക് 4 വർഷത്തിലേറെ ആയി ലക്ഷ്ണങ്ങൾ ഉണ്ടാറുണ്ട് ഒരു പാട് മരുന്ന് കുടിച്ചു മാറ്റം കാണുന്നില്ല ഇനിഎന്താണ് മാർഗ്ഗം
@JesusWordsMessages
@JesusWordsMessages 3 ай бұрын
6മാസമായിട്ടു കമെന്റ് ഇട്ടിട്ടു റിപ്ലൈ കിട്ടിയോ. 😢 ഇതിനൊന്നും ഒരു കാര്യവും ഇല്ല. ആ സമയം കൊണ്ട് ഏതേലും നല്ല ഡോക്ടറെ കണ്ടാൽ ട്രീട്മെന്റ് എടുക്കാം😊😊😊😅
@nisuch9422
@nisuch9422 2 жыл бұрын
Dr numbar tharumo
@sreejus8217
@sreejus8217 3 жыл бұрын
Hi doctor, ഞാൻ ശ്രീജിത്ത്‌, വയസ് 29, കൊല്ലം ജില്ല, sir എനിക്ക് ഒരു ഒരുമാസം കൊണ്ട് രാത്രി ആകുമ്പോൾ തൊണ്ടകുഴിയുടെ വലഭാഗത്തായി ചെറുതായി എയർ കുമിളകൾ പോലെ വന്നു പൊട്ടി പോകുന്നതായി അനുഭവപ്പെടുന്നു. എയർ ഞാൻ തൊണ്ടകൊണ്ട് വലിച്ചു വിടുകയാണ് ചെയുന്നത്. രാത്രി ആകുമ്പോൾ മാത്രമാണ് എനിക്കു കൂടുതലായി ഇത് അനുഭവപ്പെടാറുള്ളത്. എന്താകും ഡോക്ടർ ഇതിനു കാരണം?? ഡോക്ടർ ടെ മറുപടി പ്രതീക്ഷിച്ചുകൊള്ളുന്നു
@shajahansali3918
@shajahansali3918 2 жыл бұрын
🥰
@carpolishinghomeservice498
@carpolishinghomeservice498 2 жыл бұрын
ഉറക്ക് വരാതെയിരിക്കുവ
@athulyaathu4844
@athulyaathu4844 3 жыл бұрын
Sir,nale ammak surgery anu ,long time anu...kimo, radiation k venam paranju...ithu k kazijalum Amma pazayapole k avoi...headlu anu kanunne pancreas nde
@dreamofcreation6387
@dreamofcreation6387 2 жыл бұрын
Hello
@lost221
@lost221 Жыл бұрын
Ipo entaay
@pushpakumaria6310
@pushpakumaria6310 5 ай бұрын
പന്ക്രീയസിൽ നിറയെ കല്ല് ആണ്. വയറ്റിൽ വല്യ വേദനയും ബ്ലഡ്‌ പോകുന്നുമുണ്ട് അതു കൊണ്ടു ക്യാൻസർ ആണോ അല്ലെങ്കിൽ വരാൻ സാധ്യത ഉണ്ടോ
@muhammedhishamkk6446
@muhammedhishamkk6446 2 ай бұрын
എന്തായി enikkum യുണ്ട്ട്. പിതാസഞ്ചി അല്ലെ പന്ക്രീസ്
@lachuuuzlachu1520
@lachuuuzlachu1520 Ай бұрын
CT SCAN cheythathinu sesam treatment eduku
@santhoshkp9525
@santhoshkp9525 2 жыл бұрын
സർ എനിക്ക് പാൻക്രിയാസിൽ കല്ല് ആയിട്ട് ഏകദേശം 7വർഷം ആയി..7mm ആണ് ഇപ്പോൾ ഉള്ള വലുപ്പം. ഇടയ്ക്കു കലാശലായ വയറു വേദന വരാറുണ്ട്.... ഇടയ്ക്കു നടുവേദന പുറം വേദന ഇവ ഒക്കെ ഉണ്ട്.... ഇത് കാൻസർ ആയി മാറാൻ സാധ്യത ഉണ്ടോ... മറുപടി തരുമോ സർ
@fresh.drink6363
@fresh.drink6363 2 жыл бұрын
സർ ,എവിടെ യാണ്
@fresh.drink6363
@fresh.drink6363 2 жыл бұрын
സർ ഏത് ഹോസ്പിറ്റലിൽ ഏത് ഡോക്ടറേയാണ് കാണിക്കുന്നത്
@arshadam1284
@arshadam1284 2 жыл бұрын
@@fresh.drink6363 enikum und കല്ല്. ഞാൻ കൊറേ കാണിച്ചു ഇപ്പോൾ മെഡിക്കൽ കോളേജ് ൽ കാണിക്കുകയാണ് സർജറി വേണം
@priyabijo7625
@priyabijo7625 6 ай бұрын
13.5 mm ആയി വേദന കൂടി സർജറി ചെയ്യാൻ പോകുവാന്.. കാൻസർ ആയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം 🙄
@rajeevbalakrishnan1218
@rajeevbalakrishnan1218 2 жыл бұрын
Liver enlarged in size with heterogeneous density. Multiple poorly marginated relatively less enhancing nodular lesions noted both lobes of liver (more on the right side). Mild hepatic surface irregularity noted. There is associated multiple significantly enlarged peripancriatic lymphnodes noted. Largest measures around 24mm in diameter? Neoplastic etiology........ Sir please help
@savithakp7748
@savithakp7748 8 ай бұрын
Cancer ഒരു paraymbrya രോഗം ആണോ
@krishnashibu6508
@krishnashibu6508 8 ай бұрын
അല്ല 😊
@rahulbose134
@rahulbose134 3 жыл бұрын
Dr രണ്ട് വർഷമായി പാൻക്രിയാസ് കല്ല് kandethiyittu 2mm ആണ് സൈസ്.... ആദ്യം വേദന ഉണ്ടായിരുന്നു.ഇപ്പൊൾ ഇല്ല.ഇതിന് ട്രീറ്റ്മെൻ്റ് വേണോ....????
@noushifmed
@noushifmed 2 жыл бұрын
Can wait and watch. Keep regular follow up
@Sinasachu
@Sinasachu Жыл бұрын
എനിക്ക് വയർ ന്റെ വലത് ഭാഗത്തു ഇരിക്കുമ്പോൾ ഒക്കെ ഏതോ ഇളകുന്ന പോലെ തോന്നുന്നു കിടക്കുമ്പോൾ ഒന്നും ഇല്ല വേദന ഒന്നും ഇല്ല അത് എന്ത്കൊണ്ടാണ്
@ishaniya789
@ishaniya789 Жыл бұрын
Ith kanicho nigal
@jithinlal9184
@jithinlal9184 Жыл бұрын
Doctor kanicho enit.. ?
@Sinasachu
@Sinasachu Жыл бұрын
ഒരു dr കാണിച്ചു അപ്പൊ എല്ല് dr കാണിക്കാൻ പറഞ്ഞു
@anwarozr82
@anwarozr82 Жыл бұрын
സ്കാൻ ചെയ്ത് നോക്കുന്നത് നല്ലതാ
@Dream_wld
@Dream_wld 6 ай бұрын
Dr kanicho.enthanu prashnam​@@Sinasachu
@christeenabiju9152
@christeenabiju9152 2 жыл бұрын
Sir pancreas cancer free stage enthannu e stage enta treatment enthannu
@shamil1820
@shamil1820 Жыл бұрын
ഇതിന്റെ operation കഴിഞ്ഞാൽ പിന്നെ pancreas insulin ഉൽപാദിപ്പിക്കുമോ
@skrvlog7845
@skrvlog7845 3 жыл бұрын
Dr എനിക്ക് തീരെ വിശപ്പില്ല എന്നാൽ ആവശ്യത്തിന്നു ഭക്ഷണം കഴിക്കുന്നുണ്ട് പ്രമേഹ രോഗിയാണ് 13. വർഷമായിട്ട് വയസ്സ് 41 പിന്നെ dr. തൊണ്ടയുടെ താഴ്ഭാഗത്തായി എന്തോ അടഞ്ഞു നിൽക്കുന്ന പോലെ തോന്നും ചില സമയങ്ങളിൽ ചെറിയ ഒരു നീറ്റൽ പോലെയും ഉണ്ട് ഇത് എന്തായിരിക്കും പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു 🌹🌹🌹
@nafeesathulmisriya4758
@nafeesathulmisriya4758 3 жыл бұрын
endoscopy ചെയ്തു നോക്കൂ എല്ലാം അറിയാം.പെട്ടെന്ന് ചെയ്യും.....
@nafeesathulmisriya4758
@nafeesathulmisriya4758 3 жыл бұрын
endoscopy ചെയ്യു വേഗം.....
@muhammadanasp1088
@muhammadanasp1088 3 жыл бұрын
പ്രമേഹത്തിന് നല്ല Result ഉള്ള ആയുർവേദ ഉൽപന്നം ലഭ്യമാണ് Contact whatsapp 8129452878
@shahi8793
@shahi8793 Жыл бұрын
Mariyoo
@ashibashareef8561
@ashibashareef8561 2 жыл бұрын
Sir.. ente വയറിന്റെ ഇടതു ഭാഗത്തു മുകളിലായി വേദന ആവുന്നു... ശ്വാസം വലിക്കുമ്പോഴാണ് കൂടുതൽ.. ഇതിന്റെ കാരണം parayamo?
@maneeshmaneesh3476
@maneeshmaneesh3476 2 жыл бұрын
Dr കാണിച്ചോ???
@shameerlatheef2094
@shameerlatheef2094 Ай бұрын
Dr number തരുമോ
@vmbasheerbasheer9742
@vmbasheerbasheer9742 3 жыл бұрын
സർ എന്റെ സ്നേഹിതന് പാൻക്രിയാസിൽ മുഴ ഉണ്ടായിരുന്നു ഇയാൾ ആദ്യം തന്നെ എല്ലാ ടെസ്റ്റ് നടത്തി ബ്രഡ് ടെസ്റ്റ് നെഗെറ്റീവ് ആയിരുന്നു പിന്നെ ബയോപ്സി ടെസ്റ്റ് നടത്തി റിസൾട്ട് വരാൻ 10ദിവസം വേണം എന്ന് ഡോക്ടർ പറഞ്ഞു 5ദിവസം കഴിഞ്ഞപ്പോൾ വയറ്റിൽ നീര് വന്നു മറ്റു അവയവങളിൽ ഇൻഫെക്ഷൻ വന്നു കീമോ നടത്തി 4ദിവസത്തിന് ശേഷം ഇയാൾ മരിച്ചു.. അപ്പോൾ എനിക്ക് ഒരു ചോദ്യം ബയോപ്സി ടെസ്റ്റ് നടത്താതെ വന്നിരുന്നു എങ്കിൽ ഇയാൾ മരിക്കാൻ സാദ്ധ്യതയില്ല എന്ന് മനസ്സിലാക്കാം ഈ ബയോപ്സി ടെസ്റ്റ് എതാർത്തതിൽ അനാവശ്യ മാണ് എന്ന ഒരു തോന്നൽ ഇത് ശരിയാണോ ഡോക്ടർ ആന്തരികാവയവങളിൽ ബയോപ്സി ടെസ്റ്റ് എടുത്തവരിൽ അധികമാളുകളും മരിക്കാൻ തന്നെയാണ് സാധ്യത എന്ന് പിന്നീട് അന്വേഷണം നൽകുന്ന പാഠം ഈ സംശയത്തിന് വെക്ക്തമായ മറുപടി ദയവായി ഡോക്ടർ നൽകണേ😢😢😢
@mohammedmurthaza5249
@mohammedmurthaza5249 3 жыл бұрын
കാൻസർ പ്രമേഹം രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് പിന്നിൽ ജനിതകമായ വേരുകൾ ആണ് ഉള്ളത്, ജനിതക പ്രൊഫൈൽ കണ്ടെത്തുക വഴി ഇത്തരം രോഗ സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുകയും മതിയായ മുൻകരുതലുകൾ എടുത്തു കൊണ്ട് ഇവയെ പ്രതിരോധിക്കുകയും ചെയ്യാം കൂടുതൽ അറിയാൻ വേണ്ടി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കിൽ താഴെയുള്ള കോൺടാക്ട് നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക ,. vieroots.com/promotion/eplimosolution?waid=1614 8129586080
@ShifaAsharaf
@ShifaAsharaf 2 ай бұрын
Fatty pancreas canser thane anno
@sparsh0077
@sparsh0077 2 жыл бұрын
സാർ, എനിക്ക് വയറുവേദനവന്നു ടെസ്റ്റ്‌ ചെയ്തപ്പോൾ പാന്ക്രീയാസ് നീരിക്കെട്ടിയതായിരുന്നു രണ്ടു തവണ ചികിൽസിച്ചു. ഇപ്പോൾ രണ്ടു ദിവസമായി വീണ്ടും വേദന വരുന്നു. ഈ വേദന ഇനി വന്നുക്കൊണ്ടിരിക്കുമോ?ഇപ്പോൾ ജോലിക്കുപ്പോകാൻ പറ്റുന്നില്ല.
@shinybyju2070
@shinybyju2070 2 жыл бұрын
എന്റെ ഭർത്താവിനും ഇങ്ങനെ തന്നെയായിരുന്നു. കുറെ കഴിഞ്ഞ് MRI ചെയ്തപ്പോൾ. പാൻക്രിയാസ് കാൻസറായിരുന്നു. വേദന കുറയുന്നില്ലെങ്കിൽ test ചെയ്യൂ .
@shaikh4695
@shaikh4695 2 жыл бұрын
@@shinybyju2070 ippol entha treatment.?
@jaslaskitchen2352
@jaslaskitchen2352 Жыл бұрын
എനിക്ക്‌ acute pancreatitis ഉണ്ട്‌ ഇടകൊക്കെ അസ്വസ്തയും വേദനയും വരാറുണ്ട്‌ ഇപ്പോഴും treatment എടുക്കുന്നുണ്ട്‌ , എറണാംകുളം Lakeshore hospital ലിൽ ആണു ഇപ്പോൾ കാണിക്കുന്നത്‌ അവിടെ കാണിച്ചതിൽ പിന്നെ നല്ലമാറ്റം തൊന്നുന്നുണ്ട്‌🙂
@jaihanuman007
@jaihanuman007 Жыл бұрын
@@shinybyju2070 epo eganudu pls reply
@prameelakj2223
@prameelakj2223 11 ай бұрын
​@@jaslaskitchen2352pls number onnu tharumo
@sofiyasofiya9366
@sofiyasofiya9366 2 жыл бұрын
Sir number tharumo please
@shineshine7211
@shineshine7211 Жыл бұрын
Tharila 😄
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 13 МЛН
Pancreatic cancer  | Challenge Cancer | 3 May 2019
21:35
Doctor Live
Рет қаралды 7 М.
പാൻക്രിയാസ് അസുഖങ്ങൾ
10:14
Dr Sijil's Gastro Corner
Рет қаралды 7 М.
എന്താണ് Chronic Pancreatitis | M&M Gastro Care India | epi-26
10:22
M&M Gastro Care India
Рет қаралды 27 М.
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН