ഈയൊരു കാലാവസ്ഥയിൽ ഒരുപാട് ഉപകാരപ്രദമായ നല്ലൊരു ടിപ്പ് തന്നെയാണ് ഷെയർ ചെയ്തത് കൊതുകിന്റെ ശല്യം സഹിക്കാൻ ആയിട്ട് പറ്റുന്നില്ല എന്തായാലും ഇതൊന്നു ട്രൈ ചെയ്തു നോക്കുന്നുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു
@mydreamz1751 Жыл бұрын
ശെരിയാണ് പറഞ്ഞത് chemical solutions use ചെയ്താൽ after effects danger ആയിരിക്കും. ഇങ്ങനെ ഉള്ള home made remedy ആകുമ്പോൾ problm ഉണ്ടാവില്ല. Useful upload.