ഒറ്റ യൂസിൽ മുടി കൊഴിച്ചിലും താരനും മാറി നല്ല നീളത്തിൽ വളരാൻ കറ്റാർവാഴ//Aloe Vera for Hair Growth

  Рет қаралды 333,581

BeQuick Recipes

BeQuick Recipes

Күн бұрын

Hi Friends
I’m Dr. Bindu . മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ് കറ്റാർവാഴ. ഇതിന്റെ gel മാത്രം direct ആയിട്ടോ അല്ലെങ്കിൽ വേറെ ചേരുവകൾ mix ചെയ്തിട്ടോ മുടിയിലും scalp ലും apply ചെയ്യാവുന്നതാണ്. ഒറ്റയൂസിൽ തന്നെ മുടി കൊഴിച്ചിലും താരനും മാറി നല്ല കറുത്ത മുടി തഴച്ചു വളരും. ഇതിൽ വേറെ രണ്ടു മൂന്നു ചേരുവകൾ കൂടി ചേർത്തിട്ടാണ് ഞാൻ hairpack ഉണ്ടാക്കിയിട്ടുള്ളത്. എല്ലാം നമ്മുടെ അടുക്കളയിൽ ഉള്ള ചേരുവകളാണ്. ദിവസവും use ചെയ്യാവുന്ന ഒരു simple hair tonic ഉം ഉണ്ട്. ഇത് രണ്ടും ഉപയോഗിച്ചാൽ നല്ലൊരു result കിട്ടുന്നതാണ്.‪@BeQuickRecipes‬
#aloevera
#aloeveraforhair
#hair
#haircare
#haircaretips
#aloeveraforhairgrowth
#aloeverahairpack
#hairpack
#hairtonic
#aloeveraforhairfall
#kattarvazha
#simplehairpack
#aloeveraegghairpack
#easy
#easyhairpack
#bequickrecipes
#naturalhaircare
#chemicalfreehaircare

Пікірлер: 190
@rubynoonu8265
@rubynoonu8265 Жыл бұрын
തലമുടി കൊഴിച്ചിൽ മാറാനും അതുപോലെതന്നെ തലമുടി നല്ല അടിപൊളിയായിട്ട് വളരാനും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഈ ഒരു ഹോം റെമഡി തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് തലയിൽ തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം മാറിയാൽ വീണ്ടും ഞാൻ ഈ ഒരു വീഡിയോയ്ക്ക് ഫീഡ്ബാക്ക് വരുന്നതാണ് തീർച്ചയായിട്ടും ഈ ചാനലിൽ എല്ലാ വീഡിയോയും ഞാൻ ട്രൈ ചെയ്തു നോക്കുന്നതാണ് ഇതിലും അതുപോലെതന്നെ ട്രൈ ചെയ്തു നോക്കാം
@asiyap1538
@asiyap1538 Жыл бұрын
LnLn HK
@omanasudhesh1818
@omanasudhesh1818 Жыл бұрын
😊
@SaiCreationMalayalam
@SaiCreationMalayalam Жыл бұрын
😂
@soumyadevi9413
@soumyadevi9413 Жыл бұрын
😊😊
@786-Mixed-Vlogs
@786-Mixed-Vlogs Жыл бұрын
ഇതിനെക്കൊണ്ട് മാറിയില്ലെങ്കിൽ നമ്മുടെ കയ്യിലുണ്ട്.100% അല്ല അതിനും മേലെ result ഉളള ഉൽപന്നം
@megham398
@megham398 Жыл бұрын
Mudi nannayi valaran kattarvazha upayogichulla e oru tip valare useful ayirunu ..njn ithu try cheyunundu ..well presented..thanks for sharing
@Dora-yd4lb
@Dora-yd4lb Жыл бұрын
യാതൊരു കെമിക്കൽസും അടങ്ങാതെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോയാണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്
@minimathew2657
@minimathew2657 Жыл бұрын
Hair toner frigil vayikkano
@lifeismykitchen4399
@lifeismykitchen4399 Жыл бұрын
Orupad alukal paranju ketitund ingane cheythapol nalla result undennuu.. Orupad alkarude pbm anallooo tharan,mudikozhichil, akalanara angane palathum...ellarkum orupad upakarapedunna video ayirunnu
@tvp2.0
@tvp2.0 Жыл бұрын
നല്ല ഒരു hair മാസ്കിന്റെ വീഡിയോ ആയിരുന്നു. Hair ടോണിക്ക് നന്നായിട്ടുണ്ട്
@Ismyvlogss
@Ismyvlogss Жыл бұрын
നല്ല ടിപ്സ് ഇതും കൂടി ഒന്ന് ട്രൈ ചെയ്തു നോക്കാം
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷
@ayishasidheek9922
@ayishasidheek9922 Жыл бұрын
Mudikozhichilum tharanum mari mudi thazhachu valaranulla hime remady valare nannayittund. Ethupole cheythu nokkanam. Thaks for sharing dear...
@zaraman997
@zaraman997 Жыл бұрын
very useful video ..enikkum hair fall thudagheettud ..enthayallum try cheyyunundu ..thanks for sharing
@animecrazy9143
@animecrazy9143 Жыл бұрын
അടിപൊളിയായിട്ടുണ്ട് എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ യൂസ്ഫുൾ ആയിട്ടുള്ള നല്ലൊരു വീഡിയോ
@natureexplorer5802
@natureexplorer5802 Жыл бұрын
ellavarum neridunna oru prashnanm anu hair problm nalla soloution anu share cheythath thanks for sharing dear
@jackandjill2839
@jackandjill2839 Жыл бұрын
wow look really benefits hair growth mask with aloe veram seems so easy and effective
@gigglest8701
@gigglest8701 Жыл бұрын
Good share .. nalloru video anu kanichuthannath ente mudiyellam naravannittund mudi kozhiyunnum undu ith valare useful avum thanks for the great share
@ridwan1176
@ridwan1176 Жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു ഇത് എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട് അത്ര നല്ല രീതിയിൽ അവതരിപ്പിച്ച ഇതുപോലുള്ള നല്ല വീഡിയോയുമായി ഇനിയും വരുക
@redwings3449
@redwings3449 Жыл бұрын
enik nalla mudi kozhichill und idh onn try cheydhu nokanam
@Riyamehrin04
@Riyamehrin04 Жыл бұрын
എന്റെ വലിയൊരു പ്രശ്നമാണ് തല മുടി കൊഴിയുന്നത്... എന്തായാലും ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ
@786-Mixed-Vlogs
@786-Mixed-Vlogs Жыл бұрын
മാറിയില്ലെങ്കിൽ നമ്മുടെ ഉൽപന്നം കൂടി ഉപയോഗിച്ച് നോക്കുക
@786-Mixed-Vlogs
@786-Mixed-Vlogs Жыл бұрын
മുടി കൊഴിച്ചിലിൻ്റെ പ്രധാന കാരണങ്ങള്‍ താരൻ,വെളളം,കാത്സ്യത്തിന്‍റെ അഭാവം, അസിഡിറ്റി...etc.അപ്പോള്‍ കാരണങ്ങള്‍ കണ്ടെത്തി ചികിൽസിക്കുക
@riyasop1920
@riyasop1920 Жыл бұрын
​@@786-Mixed-Vlogsആയുർവേദം ആണോ അലോപ്പതിയാണോ നല്ലത്
@786-Mixed-Vlogs
@786-Mixed-Vlogs Жыл бұрын
@@riyasop1920 ആയു൪വേദമാണ് നല്ലത് പറ്റിയ ഉൽപന്നം എൻ്റെ കയ്യിലുണ്ട്
@sonashiju8849
@sonashiju8849 Жыл бұрын
@shiyaprabhu5411
@shiyaprabhu5411 Жыл бұрын
Akala naraye thadayanu mudi valarchakkum sahayikkunna hair pack um toner um, nalloru sharing ayirunnuto
@diyakumar1770
@diyakumar1770 Жыл бұрын
Hair maskum hair tonicum nannaytundu...Valare upkarapradamaya video aanu.... Nannayi paranju thannu...
@nishanoeld110
@nishanoeld110 Жыл бұрын
Hair packum hair toner randum nannayittuntu… well prepared and presented too… nice share
@EDA_MONE_GAMINH_YT
@EDA_MONE_GAMINH_YT 5 ай бұрын
നല്ല ഒരു വീഡിയോ ആണിത് ശരിക്കും യൂസ്ഫുൾ ആയി
@BeQuickRecipes
@BeQuickRecipes 5 ай бұрын
👍🙏❤️
@geryworld9219
@geryworld9219 Жыл бұрын
Valare useful ayittulla vedio epo yellaverkum ed upakaramavum. Thanks for sharing👍
@jasistr9909
@jasistr9909 Жыл бұрын
hair packum hair toner randum nannayittuntu… well prepared and presented too…
@rijysmitheshwe2210
@rijysmitheshwe2210 Жыл бұрын
Ende mudi valathe kozhiyunundu, kattarvazha mudikku nallathanalle, ee pack enthayalum try cheiythu nokkatee, nice sharing
@786-Mixed-Vlogs
@786-Mixed-Vlogs Жыл бұрын
ഇതില് മാറിയില്ലെങ്കിൽ തീ൪ച്ചയായും മാറുന്ന ഉൽപന്നം നമ്മുടെ കയ്യിലുണ്ട്.welcome
@pichipoo7652
@pichipoo7652 Жыл бұрын
Mudi valaran ulla nalla oru home remedy aanu ithu.Sharikum natural ayittulla ee koott njan use cheythu nokunnund
@JayasreePb-x7e
@JayasreePb-x7e Жыл бұрын
Namaskaram . thankyou
@BeQuickRecipes
@BeQuickRecipes Жыл бұрын
Namaskaram 🙏
@soudhaniyaz5730
@soudhaniyaz5730 Жыл бұрын
Idh poulla home remedy aan epolum healthy hair in nalladh,,,thanks for sharing,,,iniyum idh polulla useful videos pradheekshikunnu
@amumunnu3565
@amumunnu3565 Жыл бұрын
Nalla video aayirunnu kattarvazha ellathinum nalla oru remedy aanu
@passiontwistbysaira3423
@passiontwistbysaira3423 Жыл бұрын
Mudi kozhichil maari mudi idathoornn valaraan ee tip valare useful aavum enn thonunnu
@786-Mixed-Vlogs
@786-Mixed-Vlogs Жыл бұрын
ഇല്ലെങ്കില്‍ നിങ്ങളെ ആഗ്രഹത്തിന് പറ്റിയ ഉൽപന്നം നമ്മുടെ കയ്യിലുണ്ട്❤
@livedreams333
@livedreams333 Жыл бұрын
Hair pack and toner very useful to me. നന്നായി മുടി കൊഴിച്ചിൽ ഉണ്ട്.use ചെയ്ത് നോക്കട്ടെ
@sirajelayi9040
@sirajelayi9040 Жыл бұрын
സോപ്പ് ഒഴിവാക്കിയാൽ സൂപ്പർ റിസൽറ്റ്
@elenaemma9601
@elenaemma9601 Жыл бұрын
Nowadays my hair also fall, look really benefits hair growth mask with aloe vera, i would love to try it , thank you keep sharing
@soufarpp8212
@soufarpp8212 Жыл бұрын
Idh polulla natural solution thanneyan hair growth n epolum nalladh,,,njn ndhayalum try cheyyam,,,thansk for sharing
@afrimol9955
@afrimol9955 Жыл бұрын
Alovera kond hair growth chyyanulla tips kollam valare nannayitund ethupole onnu use chyyth nokanam thanks waiting next video
@ramyavellara3511
@ramyavellara3511 Жыл бұрын
muringayilayum karivepilayum kattarvazha ,mutta ,kattanchaya ellam thanne mudik valare nallath aanu..orupad prehnangalkulla hair tonik ,hair pack valare nannayittund...
@sabeenasakkeer4413
@sabeenasakkeer4413 Жыл бұрын
Valare upakaramaya video Ella cheruvayum mudik nalla gunagal tharunnathan mudi valaraan sahayikum njagal upayogikkaarund valare nallathaan Mutta aanenkilum mudik eetavum nallathaan ellavarkum upakaramakum ee video thanks dr
@FidaPp-d3h
@FidaPp-d3h 29 күн бұрын
Super
@SareenaNazer
@SareenaNazer 9 күн бұрын
നിങ്ങളുടെ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത് ഇത് ആൺകുട്ടികളുടെ മുടികൊഴിച്ചിൽ ഉപയോഗിച്ചു കൂടെ
@BeQuickRecipes
@BeQuickRecipes 9 күн бұрын
Upayogikkam
@lemoncandies6649
@lemoncandies6649 Жыл бұрын
thalamudi kozhichil maran pattiya valare nalla oru remedy
@foodbysarana1248
@foodbysarana1248 Жыл бұрын
so perfect homemade hair mask by natural ways wo\ith aloe vera , thank you for sharing dear, great and best way use natural way, make hair look also healthy
@SreejaT-fx5mp
@SreejaT-fx5mp 3 ай бұрын
Thank youchechi❤❤❤
@Jamalu786
@Jamalu786 Жыл бұрын
മുട്ട add ചെയ്ത ജെല്ല് എങ്ങിനെ use ചെയ്യണം? അത് പറയാൻ വിട്ടു
@alee3174
@alee3174 Жыл бұрын
ഇത്രയും ഗുണങ്ങൾ ഉണ്ടല്ലൊ ഞാൻ അറിഞ്ഞില്ല ഇട്ടോ ഇനി ഇത് പോലെ നോക്കട്ടെ
@salhamilu3009
@salhamilu3009 Жыл бұрын
Hair pack try ചെയ്യാൻ വളരെ ഈസി ആണെല്ലോ. ഞാൻ ഒന്ന് ഉണ്ടാക്കട്ടെ. നല്ല മുടി കൊഴിച്ചിൽ ഉണ്ട്
@786-Mixed-Vlogs
@786-Mixed-Vlogs Жыл бұрын
ഇതിനെക്കൊണ്ട് മാറിയില്ലെങ്കിൽ തീ൪ച്ചയായും മാറുന്ന ഉൽപന്നം നമ്മുടെ കയ്യിലുണ്ട്❤
@shafeena7676
@shafeena7676 Жыл бұрын
​@@786-Mixed-Vlogsഅത് എന്താണ് ഒന്ന് പറഞ്ഞു തരുമോ
@786-Mixed-Vlogs
@786-Mixed-Vlogs Жыл бұрын
@@shafeena7676 അതു തടയാനുളള ഓയിലാണ്
@786-Mixed-Vlogs
@786-Mixed-Vlogs Жыл бұрын
@@shafeena7676 100% result aann
@sr.salirosechanganacherry561
@sr.salirosechanganacherry561 Жыл бұрын
​@@shafeena76766:12
@jayareghu2097
@jayareghu2097 11 ай бұрын
Thank u ❤️
@fathimanaser6288
@fathimanaser6288 10 ай бұрын
Mudik ullu vekumo ithu..? Pls reply
@BeQuickRecipes
@BeQuickRecipes 10 ай бұрын
Yes
@leelamohan8740
@leelamohan8740 3 ай бұрын
Hallo when you explain 1st specify required incrediants. ie.1.alovera s 2.tea powder 3.murigaila etc..... then the method better for us to write the resepee
@BeQuickRecipes
@BeQuickRecipes 3 ай бұрын
👍
@divyat5612
@divyat5612 5 ай бұрын
rosmerry water veetil thayyatrakki upayogikunnath nallathano.mudi valarumo.reply tharane please❤
@BeQuickRecipes
@BeQuickRecipes 5 ай бұрын
Nallathanu . Mudi valarum
@MaaluImmu
@MaaluImmu 16 күн бұрын
ഈ പാക്ക് ഇടുന്നതിനു മുൻപേ എണ്ണ തേക്കണം
@AlluLoydz
@AlluLoydz 3 ай бұрын
Chachi ente mudi netti bagathanu kuduthal narachirikkunnathu nittam vakkunnilla churunda mudiyanu
@sreeharin4688
@sreeharin4688 6 ай бұрын
Netti kayttam thadayumo ... Ullinte neeru theechal mathiyo
@susanrajan793
@susanrajan793 11 ай бұрын
Super.🎉❤
@Daya--------
@Daya-------- Жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ ....
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷
@sandhyamohan9721
@sandhyamohan9721 Жыл бұрын
kattavazha konde nalloru hair tonic anu kanichathu edhu mudivalaranum nara maranum best anu nall oru video antto share cheythadhu
@navasakbarsha5214
@navasakbarsha5214 3 ай бұрын
Njhanum ithu undaki thalayil thechu aadeyam thechappol mudi ഭയങ്കര kozhichil ഉണ്ടായി runu
@BeQuickRecipes
@BeQuickRecipes 3 ай бұрын
Atheyo
@desiappu1
@desiappu1 Жыл бұрын
wooowww look really benefits hair growth mask with aloe vera...seems so easy and effective..will try this way , thanks for the great share
@marythomas2838
@marythomas2838 6 ай бұрын
Hair tonic fridgil വെക്കണോ?
@BeQuickRecipes
@BeQuickRecipes 6 ай бұрын
Yes
@Vijay-ls9eq
@Vijay-ls9eq Жыл бұрын
look really benefits hair growth mask with aloe vera well prepared and presented too… nice share
@divyat5612
@divyat5612 5 ай бұрын
9age ulla molku upayogikamo e hair pack
@BeQuickRecipes
@BeQuickRecipes 5 ай бұрын
Yes
@divyat5612
@divyat5612 5 ай бұрын
super video
@noufia5188
@noufia5188 2 ай бұрын
👍👍👍
@Sharmiszedsvlog
@Sharmiszedsvlog Жыл бұрын
Enikkum chorichil anu ketto athinentha cheyyendath mugath thekkunboza chorichil ullath mudiyil thekkan pattumo
@BeQuickRecipes
@BeQuickRecipes Жыл бұрын
Just oru spot il thechu try cheyyu. Kuzhappam illenkil full apply cheyyam
@ronyskitchen7598
@ronyskitchen7598 Жыл бұрын
Very nice tips for hear care .... looking very nice
@santhisthuthi5669
@santhisthuthi5669 Жыл бұрын
Hi. enikum molkum nalla pole hair koyichil unde molkum ethe hairil apply chayamo marupadi tharane
@BeQuickRecipes
@BeQuickRecipes Жыл бұрын
Apply cheyyam 🩷
@craftideasbyniru6265
@craftideasbyniru6265 5 ай бұрын
Optional for egg?
@georgejohn3939
@georgejohn3939 Жыл бұрын
Good....
@ragiragi3019
@ragiragi3019 Жыл бұрын
Hi super Tip
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷
@Beenaasok-zn6pu
@Beenaasok-zn6pu Жыл бұрын
Good Message ❤
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏🩷
@artsywish143
@artsywish143 Жыл бұрын
Well Explained ❤❤❤❤ Tqsm
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷
@najiaslam6132
@najiaslam6132 Жыл бұрын
ellavarum neridunna oru prashnanm anu hair problm nalla soloution anu share cheythatah
@sruthyajith8103
@sruthyajith8103 6 ай бұрын
Hair tonic um fridge l vekano?? Ilel kedakumo????
@BeQuickRecipes
@BeQuickRecipes 6 ай бұрын
Fridge il vekkunnathanu nallath
@harshaachu29
@harshaachu29 Жыл бұрын
Adipoli maam i will try❤❤😂
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏🩷
@Vlogyblogs
@Vlogyblogs Жыл бұрын
Henna leaf cherkamo
@BeQuickRecipes
@BeQuickRecipes Жыл бұрын
Yes
@beenathomas7137
@beenathomas7137 Жыл бұрын
നല്ല voice & നല്ല അവതരണം
@BeQuickRecipes
@BeQuickRecipes Жыл бұрын
Thank you so much 🩷
@subaidakp966
@subaidakp966 Жыл бұрын
True❤
@BeQuickRecipes
@BeQuickRecipes Жыл бұрын
@@subaidakp966 🩷🙏
@asnafaizal6186
@asnafaizal6186 6 ай бұрын
Hair tonic kulikkunnathinte 4 manikkoor munb use cheyyaan allleee paranjee.... Appol kulikaaan nerath velichenna thekkunnadh kond kuzhappam undoooo🤔
@BeQuickRecipes
@BeQuickRecipes 6 ай бұрын
Thecholu
@majidakappoorath5093
@majidakappoorath5093 11 ай бұрын
Soap upayogikano kazhukumbo
@BeQuickRecipes
@BeQuickRecipes 11 ай бұрын
Mild shampoo use cheyyam
@gracyjose5433
@gracyjose5433 Жыл бұрын
Adi poli
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷
@marythomas2838
@marythomas2838 6 ай бұрын
ഞാൻ ഈ വീഡിയോ കണ്ട ഉടനെ തന്നെ ഇത് ഉണ്ടാക്കി. അതിൽ പറഞ്ഞിരിക്കുന്ന എല്ലാ items എൻ്റെ വീട്ടിൽ ഉണ്ട്. ഉപയോഗിക്കാൻ തുടങ്ങിയ ഉള്ളൂ. One month ഉപയോഗിച്ചിട്ടും result പറയാം .
@BeQuickRecipes
@BeQuickRecipes 6 ай бұрын
👍🙏
@backup3974
@backup3974 Жыл бұрын
സൂപ്പർ 👍💕💕നല്ല മെസേജ് 💪
@BeQuickRecipes
@BeQuickRecipes Жыл бұрын
Thank you 🙏🩷
@sankarij3386
@sankarij3386 Жыл бұрын
One solution for all hair problems..could know the benefits of each ingredient...seems so easy and effective..will try this way dear..worth watching
@ushaa9946
@ushaa9946 Жыл бұрын
L
@786-Mixed-Vlogs
@786-Mixed-Vlogs Жыл бұрын
നമ്മള് വീട്ടിലുണ്ടാക്കാതെ തന്നെ home made പോലത്തെ hair oil നമ്മുടെ കയ്യിലുണ്ട്.പിന്നെന്തിന് നമ്മളുണ്ടാക്കണം.No chemical good result ❤
@mydreamz1751
@mydreamz1751 Жыл бұрын
എൻ്റെ മുടിയും നരക്കുന്നുണ്ട്.dye ഒന്നും use ചെയ്യാറില്ല.ഹെന്ന,ഇൻഡിഗോ, പിന്നെ ചില hair tonics,mask എന്നിവയാണ് use ചെയ്യുന്നത്. മുരിങ്ങ ഇലക്ക് പകരം vere option ഉണ്ടോ? നല്ലൊരു informative video ആയിരുന്നു.Hair mask and Tonic ട്രൈ ചെയ്തു നോക്കട്ടെ
@rajasreekr8774
@rajasreekr8774 Жыл бұрын
Kaiyunnyom.....perayude kiluthu leaf okke cherkkaam....njanum chemical dye use chayyarilla..chembarathi poove cherkkaam
@sobhagopakumar4642
@sobhagopakumar4642 Жыл бұрын
തലവേദന ഉള്ളവർക്ക് ഇത് ചെയ്യാമോ
@BeQuickRecipes
@BeQuickRecipes Жыл бұрын
starting ൽ ഒരു 5 മിനുട്ട് apply ചെയ്തിട്ട് കഴുകി കളഞ്ഞു നോക്കൂ. ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിൽ next time മുതൽ കൂടുതൽ time വെച്ചിട്ട് കുളിക്കാം.
@simijosesimijose2066
@simijosesimijose2066 Жыл бұрын
സ്‌ട്രെയിറ്റ് ചെയിത മുടിയിൽ ഉപയോഗിക്കാമോ
@BeQuickRecipes
@BeQuickRecipes Жыл бұрын
Yes
@anoopmarady424anuvava3
@anoopmarady424anuvava3 2 ай бұрын
ബാക്കി വരുന്നത് എങ്ങനെയാണ് സൂക്ഷിക്കേണ്ടത്. ...
@BeQuickRecipes
@BeQuickRecipes 2 ай бұрын
Fridge il
@divyaprashant2264
@divyaprashant2264 Жыл бұрын
Hair mask apply cheyyunnathinu munp mudiyil oil apply cheyyano?
@BeQuickRecipes
@BeQuickRecipes Жыл бұрын
Oil apply cheyyam
@threekings6338
@threekings6338 Жыл бұрын
Chechi. Hairlossinu pattumo. Reply
@BeQuickRecipes
@BeQuickRecipes Жыл бұрын
Pattum
@prameelamohanan1187
@prameelamohanan1187 Жыл бұрын
Hair pack ഫ്രിഡ്ജിൽ വെച്ച് use ചെയ്യാൻ പറ്റുമോ.
@BeQuickRecipes
@BeQuickRecipes Жыл бұрын
Use cheyyam
@muhsina3761
@muhsina3761 Жыл бұрын
എത്ര ദിവസം വെക്കാം
@jayanthipk839
@jayanthipk839 Жыл бұрын
Hair mask etra samayam vekanam
@BeQuickRecipes
@BeQuickRecipes Жыл бұрын
1 hr enkilum vekkanam
@sowmyachandu4224
@sowmyachandu4224 Жыл бұрын
Anybody tried?
@SobhanaAnandan
@SobhanaAnandan Жыл бұрын
😊
@hari3658
@hari3658 11 ай бұрын
ഇനി ഇതു കൂടിയേ പരീക്ഷിക്കാനുള്ളൂ..😭
@BeQuickRecipes
@BeQuickRecipes 11 ай бұрын
പരീക്ഷിക്കൂ. നല്ലതാണ്. chemicals അല്ലല്ലോ
@nishachandran1745
@nishachandran1745 Жыл бұрын
Chechi, aloe vera use chaithal pettannu mudi narakkum ennu paranju kettu correct ano? Please reply
@BeQuickRecipes
@BeQuickRecipes Жыл бұрын
Naraykkathirikkan nallathanu aloe vera
@saidk1884
@saidk1884 Жыл бұрын
@@BeQuickRecipes .
@muhammedshahide.k47
@muhammedshahide.k47 5 ай бұрын
Alove vera gel mudi velukumo😃
@shabur5896
@shabur5896 Жыл бұрын
Hi ചേച്ചി സ്മൂത്തനിംഗ് ചെയ്ത hair ൽ apply ചെയ്യാമോ സ്മൂത്തനിംഗ് ചെയ്തിട്ട് 1yr കഴിഞ്ഞു
@BeQuickRecipes
@BeQuickRecipes Жыл бұрын
Yes
@shabur5896
@shabur5896 Жыл бұрын
@@BeQuickRecipes thank you chechi ❤️
@shabur5896
@shabur5896 Жыл бұрын
കുഞ്ഞുങ്ങൾക്ക് തേക്കാമോ
@BeQuickRecipes
@BeQuickRecipes Жыл бұрын
@@shabur5896 thekkam
@sirajelayi9040
@sirajelayi9040 Жыл бұрын
ട്രൈ ചെയ്തവര് റിസൽറ്റ് ഒന്ന് പറയൂ
@fathimathulafeefa7884
@fathimathulafeefa7884 Жыл бұрын
❤❤
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷
@bhavyasarath3645
@bhavyasarath3645 Жыл бұрын
കുളിക്കുന്നതിനു 4 മണിക്കൂർ മുൻപ് അത്ര നേരം വെക്കണോ? നീരിറക്കം ഉള്ളവർക്കു പറ്റുമോ
@naseenanaseem8140
@naseenanaseem8140 Жыл бұрын
വേണ്ട 1 മണിക്കൂർ വച്ചാൽ മതി
@leenamathew5364
@leenamathew5364 Жыл бұрын
Anybody tried
@karthoosworld8008
@karthoosworld8008 Жыл бұрын
ഉണ്ടാക്കി use ചെയ്തിട്ട് result പറയാം മുടി മുഴുവൻ നരച്ചു, ഡൈ use ചെയ്യുന്നുണ്ട്, അപ്പോൾ ഇനി result കിട്ടുമോ, 😔😔😔😔
@BeQuickRecipes
@BeQuickRecipes Жыл бұрын
Regular ആയിട്ട് use ചെയ്താൽ നല്ല result കിട്ടും
@uservyds
@uservyds Жыл бұрын
​@@BeQuickRecipes1 yr use chyano?
@anilar7849
@anilar7849 Жыл бұрын
🎉☘️🍃
@greenchilli1982
@greenchilli1982 10 ай бұрын
നര മാറുമോ
@BeQuickRecipes
@BeQuickRecipes 10 ай бұрын
നരമാറില്ല. അകാലനര വരാതിരിക്കും
@AchuAchuv-b2l
@AchuAchuv-b2l Жыл бұрын
ഇത് യൂസ് ചെയ്യുബോൾ എണ്ണ തേക്കണോ?
@BeQuickRecipes
@BeQuickRecipes Жыл бұрын
Yes
@mercychacko4315
@mercychacko4315 Жыл бұрын
നാല് മണിക്കൂർ വെക്കാൻ ബുദ്ധിമുട്ട് അല്ലേ
@BeQuickRecipes
@BeQuickRecipes Жыл бұрын
30 minutes enkilum vekku
@shiniroysebastian
@shiniroysebastian Жыл бұрын
Super
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 91 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 18 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 29 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 91 МЛН