ഒരുപാട് വീഡിയോ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എന്തോ ഒരു ഫീലിംഗ് ആണ് തിരുമേനി യുടെ സംസാരം കേൾക്കുമ്പോൾ ഉണ്ടാകുന്നത് 🙏🙏🙏ഈശ്വരാനുഗ്രഹം 🙏🙏🙏🙏🙏
@pushparajan32 жыл бұрын
സത്യം
@rajeeshk6122 жыл бұрын
🌹true🌹
@ushavalsan87172 жыл бұрын
ദാനത്തിന്റെ മഹത്ത്വം പറഞ്ഞു തന്ന താങ്കൾക്കു ഒരു കോടി നമസ്കാരം🙏🙏🙏🙏
@bindhus28852 жыл бұрын
തിരുമേനിയെ കാണുമ്പോൾ തന്നെ പകുതി സങ്കടങ്ങൾ തീരും
@ushaknv52242 жыл бұрын
നല്ല അറിവ് പറഞ്ഞ് തന്നതിരുമേനിയുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു🙏 ഓംഗം ഗണപതയേ നമ:🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓം നമോ നാരായണായ നമ:🙏 ഓം നമ: ശിവായ🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏
@abhijithswathi72932 жыл бұрын
തിരുമനസ്സേ ... "ഒരു മാസത്തിനുള്ളില്‍ വിവാഹം നിശ്ചയിച്ചു " അത് കേട്ടപ്പോള്‍ തന്നെ വളരെ സന്തോഷം തോന്നി തോന്നി . ദാനം നല്‍കുന്നതിന്‍റെ ഭലം 👌
@nikhilbhagavankattil92012 жыл бұрын
അതെ
@beenakumari42832 жыл бұрын
നമസ് തേതു മഹാമായേ ശ്രീ പീഠേ സുര പൂജിതേ ശംഖു ചക്ര ഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ 🙏🌹 നമസ്കാരം തിരുമേനി 🙏
@jalajacs8002 жыл бұрын
നല്ല അറിവു പകർന്നു തന്ന തിരുമേനിക്ക് നമസ്കാരം 🙏🏻🙏🏻🙏🏻
@sreejayak84792 жыл бұрын
അമ്മേ നാരായണ, തിരുമേനി അറിയാത്ത അറിവുകൾ പറഞ്ഞു തന്നതിൽ നന്ദി, നമസ്കാരം 👍❤️
@sreekalamenon63422 жыл бұрын
എല്ലാ ദിവസം ഞാൻ അങ്ങയുടെ വീഡിയോ കാണും നന്ദി അവിടുത്തേക്ക്
@geethakrishnan21972 жыл бұрын
നമസ്കാരം തിരുമേനി 🙏 ഈ video വളരെ ഇഷ്ടമായി നന്ദി 🙏🙏 ഇത്തരം പുണ്യം നിറഞ്ഞ കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.. 🙏🙏
@sudhas8142 жыл бұрын
തിരുമേനിക്ക് ... കോടി ..... കോടി നമസ്ക്കാരം .......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹 നല്ല അവതരണം : നല്ല സംസാരം നല്ല നല്ല അറിവുകൾ👏👏👏👏👏♥️♥️♥️🌹
നമസ്കാരം തിരുമേനി, ഇത്ര നല്ല അറിവ് പകർന്നു തരുന്ന തിരുമേനിക്ക് നന്ദി
@radhamanikrishnankutty39982 жыл бұрын
നന്ദി..... സന്തോഷം തിരുമേനി 🙏🙏🙏🙏🙏
@venugopalvenu77632 жыл бұрын
THIRUMENI, NAMASKARAM. Very Very THANKS. Very good Information ALL. Very accurately.
@amminiscookingworld14782 жыл бұрын
തിരുമേനി എനിക്ക് അങ്ങ് പറഞ്ഞത് പോലെ മറ്റുള്ളവർക്ക് ഭക്ഷണം കൊടുക്കുമ്പോൾ അവരുടെ വയർ അങ്ങേയറ്റം നിറയുന്നതാണ് സന്തോഷം .ഈ അടുത്ത് ഞാൻസ്ഥിരമായി ഭക്ഷണം കൊടുത്തിട്ടുള്ള ഒരു വ്യക്തിഎന്നോട് ഞാൻ ഭക്ഷണം കൊടുക്കുമ്പോൾ വയറു ഒരു പാട്നിറയുന്നതെന്ന് പറഞ്ഞപ്പോൾ എൻറെ കണ്ണ് നിറഞ്ഞുപോയി.
@mpvamanan88862 жыл бұрын
അനുഗ്രഹം തരണേ തിരുമേനി...... ഊർജം തരുന്ന വിവരണം...
@ramakrishnanak52742 жыл бұрын
Orupadu Nanni Nalla vakkukal kelkan kazhinju
@lakshmik.n18502 жыл бұрын
Thanks thirumenii... 🙏🏼🙏🏼🙏🏼🙏🏼
@ajithkumar.r35892 жыл бұрын
നല്ല അറിവിന് നന്ദി തിരുമേനി 🙏🙏
@thankamgmohan98192 жыл бұрын
🙏 🙏 🙏. Namaskkaram Thirumeni. Very gud video. Thanku ji.
ജോലി യുടെ ഇടയിൽ രാമായണം പാരായണം mobile el കേൾക്കാമോ. പറഞ്ഞു തരുമോ തിരുമേനി
@jayalekshmyr68832 жыл бұрын
നന്ദിതിരുമേനി🙏
@avaniajikumar36802 жыл бұрын
🙏🏼🙏🏼🙏🏼🙏🏼🌹. നമിച്ചു 🙏🏼🙏🏼🙏🏼. അന്ന ധാനത്തിനെ പണം കൊടുത്താലും മതിയോ?
@subinreghunadh37192 жыл бұрын
THIRUMENI 🙏🙏🙏🙏🙏
@anitamadhu20332 жыл бұрын
Ethokae chayithitundu oru bhalavum ella thirumani
@ManeeshaMA3692 жыл бұрын
🙏🙏🙏വളരെ നന്ദി 😊
@silnak71772 жыл бұрын
What an explanation ❤️❤️❤️❤️❤️❤️
@prasanthprasanth21202 жыл бұрын
Thirumeni pranamam 🙏🙏🙏🙏🌹🌹🌹🌹
@vidyanair45792 жыл бұрын
Namaskaram Thirumeni 🙏🙏 . This is sooo very true , my parents used to give anything n everything to others whenever wherever needed , suddenly our dad passed away leaving very little for us , he was a case study for nattukar n veetukar as to why u should not give away n should keep everything for ur children . But after many years of passing away of both our parents , we are well settled doing very well in life only bcoz of this dhanam n gods blessings 🙏🙏🙏
@indirakeecheril90682 жыл бұрын
Hare Krishna 🙏🙏🙏🕉
@littleideaentertainments21902 жыл бұрын
കൃഷ്ണ കൃഷ്ണാ അനുഗ്രഹിക്കണേ
@NS-pl5pr2 жыл бұрын
🙏🙏🙏
@remaappu32112 жыл бұрын
ഈ മനസ്സ് എന്നും ഉണ്ടാകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ... ഒത്തിരി കഷ്ടപ്പാടുകളിൽ കഴിയുന്ന ആൾ ആണ് ഞാൻ... ഈ phone പോലും ദാനം കിട്ടിയതാണ്... ഓരോ ദാനം എനിക്ക് ലഭിക്കുമ്പോഴും എൻറെ മനസ്സിൽ ഉണ്ടാകുന്ന വികാരങ്ങൾ...ആ ദൈവികത... പറഞ്ഞറിയിക്കാൻ കഴിയില്ല... അതെല്ലാം കാണാമറയത്ത് എന്നെ സഹായിച്ചവർക്ക് അങ്ങേയറ്റത്തെ blessings ആയി മാറുന്നുണ്ട്... അവരോട് അത്രയും സ്നേഹവും കരുണയും ഭഗവാന് ഉണ്ടാകും... ഈശ്വരൻ ഓരോരുത്തരുടേയും രൂപത്തിൽ ആണ് സഹായമായി വരുന്നത്.. അതിനാൽ നല്ലതേ വരൂ... ഇങ്ങനെയുള്ള parents നെ ലഭിച്ചവർ വളരെ blessed ആണ്... ഒത്തിരി നന്ദി...
@littleideaentertainments21902 жыл бұрын
@@remaappu3211 ഞാനും ഈ അവസ്ഥയിലൂടെ സഞ്ചരിക്കുന്ന ആളാണ് രണ്ടു വർഷം മുമ്പുണ്ടായ വെള്ളപ്പൊക്കത്തിൽ ഉടു തുണി പോലും മാറ്റാനില്ലാതെ തിരിച്ച് വന്നപ്പോൾ ഒരു സാധനവും ഉപയോഗിക്കാനുണ്ടായില്ല. ഭഗവാൻ 1000 കരങ്ങളുമായ് നല്ല മനസ്സിൻ്റെ ഉടമകളെ ദൈവ രൂപത്തിലെത്തിച്ചു ഇപ്പോൾ ദാനമായി കിട്ടിയ വെള്ളം കയറാത്ത അമ്മാമൻ്റെ നല്ല മനസ് തന്ന ഭൂമിയിൽ വീടുവെച്ചു: ആടുടേയൊക്കെ സഹായം എന്നത് ഭഗവാന് മാത്രം അറിയാം എന്ന് ആ പാദത്തിൽ വീണ് എല്ലാവർക്കും വേണ്ടി നമസ്കരിക്കുന്നു:
@supriyasuresh16302 жыл бұрын
Rekhtha പുഷ്പാഞ്ജലി ഭദ്രകാളീദേവിക് നടത്തിയാലുള്ള ഗുണങ്ങൾ വീഡിയോ ചെയ്യാമോ തിരുമേനി
@prakashtprakash29432 жыл бұрын
thirumeni ente monuvendi prarthikkane. akhil Barch , november 3, 1995 thulam, jolly kittan prarthikkane thirumeni, jananasamayam ,12.3, friday.
@jayadas33712 жыл бұрын
Namaskaaram thirumeni
@shyamalam41192 жыл бұрын
നമസ്‌തെ തിരുമേനി 🙏
@prithanair53152 жыл бұрын
I want own house what can I do please tell me Thirumeni 🙏🙏🙏
@sreedevishaju87412 жыл бұрын
മനസിൽ കുറേ വിഷമം ഉണ്ട് അങയുടെ വാക്കു കൾ എ നീക്കു സത്തോഷം തരുന്നു കടം കുറേ ഉണ്ട് പറയാൻ പറ്റാത്തവിഷമം ഉണ്ട്🙏🙏🙏🙏
@MANNANMANOJ2 жыл бұрын
എല്ലാം മാറിക്കോളും പ്രാത്ഥന മുടക്കണ്ട
@SandhyaPradeep2 жыл бұрын
ഹരേ കൃഷ്ണ....
@nishanthnandakumar19562 жыл бұрын
Kidu 👌
@KANNAN-Vdl3eu2 жыл бұрын
തിരുമേനി എത്ര കഷ്ടപ്പെട്ട് കാശു കൊണ്ടുവന്നാലും വീട്ടിൽ തങ്ങുന്നില്ല ഞാൻ എത്രയോ പ്രാവശ്യം ഇതുപോലെ കാശും അവിടുന്ന് മേടിച്ചു ആശുപത്രി അവസ്ഥകളാണ് മാറാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരണേ