അപ്പച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 🙏 കാരണം ഇപ്പൊ ഞങ്ങൾ ഇരിന്നു ഇങ്ങനെ കഥ കേൾക്കാൻ അദ്ദേഹം ഒരു വല്യ കാരണം ആണല്ലോ 😍😍
@JuliusManuel4 жыл бұрын
❤️
@sabarikummayil4 жыл бұрын
കാട് എന്നത് മനുഷ്യൻ ആദ്യം പിറന്ന വീടാണ് 👍👍 സംരക്ഷിച്ചില്ലെങ്കിലും നശിപ്പിക്കരുത് 🙏🙏 ഈ ഭൂമി സുന്ദരമായി ഇനിയും ഇരിക്കാൻ കാട് കൂടിയേ തീരു 😍
@pvshafeeque4 жыл бұрын
ഇതെല്ലാം കേൾക്കുന്ന ബത്തേരിക്കരണയാ ഞാൻ...സ്ഥലം ...സമയം...വഴി....എല്ലാം പെർഫെക്റ്റ്.ഇപ്പോഴും വടക്കാനട് ഇതുപോലെ ഒക്കെ തന്നെയാണ്
@abuthahir63724 жыл бұрын
Me too. Near pachadi .. .
@sujithsujith-ph6sr4 жыл бұрын
O God
@muhammedrahman22824 жыл бұрын
Varaaan patto
@libinmali55654 жыл бұрын
ബ്രോ ആ സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് ജൂലിയസ് സാറിന് അയച്ചു കൊടുക്ക് എന്നിട്ട് പുള്ളിയോട് fbയിലോ യൂട്യൂബിലോ ഇടാൻ പറയു...
@JuliusManuel4 жыл бұрын
🎈
@aashleythakku4 жыл бұрын
താങ്കൾ കഥ പറയുമ്പോള്‍ ഉള്ള ഒരു ഫീലിംഗ് അത് ഒന്ന് വേറെ തന്നെയാണ്. 👌
@JuliusManuel4 жыл бұрын
❤️
@aashleythakku4 жыл бұрын
ഞാൻ ഒരു പ്രവാസി ആണ് നാട്ടില്‍ വരുമ്പോള്‍ താങ്കളെ contact ചെയ്യണം എന്നുണ്ട്.
@mangalashree.neelakandan4 жыл бұрын
സാറിൻറെ കഥ രാത്രി കേട്ടാൽ ഒരു പ്രത്യേകതയുണ്ട് രാവിലെ ഉറങ്ങി എണീക്കുമ്പോൾ ഒരു വേട്ടയ്ക്ക് പോയി വന്ന ഫീൽ
@JuliusManuel4 жыл бұрын
❤️
@Leo-rb3nz4 жыл бұрын
First ഒരുപാട് നാളത്തെ ആഗ്രഹം.. ..🔥🔥🔥 പക്ഷെ സാധിച്ചില്ല 💪💪 എങ്കിലും... Sir... Love you so much... എത്രയും വേഗം 100 K ആവാൻ എല്ലാവരും ഉത്സാഹിക്കുക....💪💪💪
@Leo-rb3nz4 жыл бұрын
Sir Pin ചെയാമോ
@JuliusManuel4 жыл бұрын
ഒരു ഇൻഫൊർമ്മേറ്റീവ് കമന്റ് 𝚙𝚒𝚗 ചെയ്‌തു പൊയ് . സോറി 😥
@Leo-rb3nz4 жыл бұрын
@@JuliusManuel കുഴപ്പമില്ല സർ അത് pin ചെയ്തത് കൊണ്ട് കുറെ പേർക്ക് അദ്ദേഹത്തിന്റെ അനുഭവം അറിഞ്ഞല്ലോ...💪💪
@SnehaK-gs8qw4 жыл бұрын
Manuel സാറിനെ ഇഷ്ടമുള്ളവർ ഇവിടെ കമോൺ 👇 👇👇👇
@user-vf6jm4lj7h4 жыл бұрын
ഇന്ന് കഥ പറയുന്നത് കേക്കുന്നത് ഞാൻ പുഞ്ചിരിയോട് കൂടി ആണ്. സർ ഇന്ന് വേറെ ലെവൽ ആയിട്ടുണ്ട്.😘😘😘
@Avdp72504 жыл бұрын
ആർക്കാ നമ്മുടെ ചേട്ടനെ ഇഷ്ടമല്ലാത്തത് 😍😍
@bavarasheed74844 жыл бұрын
Namukk oru meetup സംഘടിപ്പിച്ചാലോ ☺️
@SnehaK-gs8qw4 жыл бұрын
@@Avdp7250 🤩🤩🤩
@sajidp15634 жыл бұрын
Njanum
@prasannaraghvan89514 жыл бұрын
കോട്ടയം to shimoga സൂപ്പർ ഫാസ്റ്റ്,,, ഇതുപോലെ എന്റെ അച്ഛമ്മ ആണ് എന്നെ കഥകളുടെ ലോകത്തേക്ക് കൊണ്ട് പോയത്, സാർ ന്റെ അപ്പച്ചിയെ പോലെ
@JuliusManuel4 жыл бұрын
🎈
@anoopnk80074 жыл бұрын
Phonil charge ഇല്ലാത്തതുകൊണ്ട് വേറെ ഫോണിൽ ആണ് കണ്ടത്..അതിലും subscribe ചെയ്തിട്ടുണ്ട്.....കഥ തകർത്തു..☺️☺️💐💐👌👌
@nikhiljose90394 жыл бұрын
പ്രതേക രീതിയിൽ ഉള്ള അവതരണം ഒരു രക്ഷയും ഇല്ല.....
@zainurak79784 жыл бұрын
ഞാൻ വയനാട് പനമരം സ്വദേശി ആണ് വളരെ സത്യം ആണ് ആന മിനിഞ്ഞാന്നു കൂടെ ഓടിച്ചുള്ളൂ വയനാട്ട്കാർക്ക് അറിയാം
@JuliusManuel4 жыл бұрын
❤️
@sumeshkslogitek65244 жыл бұрын
കാർത്തേജ് സാമ്രാജ്യത്തിന്റെയും ഹാനിബാളിന്റെയും video വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. അതുപോലെ സാമ്രാജ്യങ്ങളുടെയും ചക്രവർത്തിമാരുടെയും videos പ്രതീക്ഷിക്കുന്നു ❤
@vimalkb55464 жыл бұрын
എന്തായാലും കഥ സൂപ്പറായിട്ടുണ്ട് അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
@flyingfabskl16204 жыл бұрын
ഷിമോഗായിലെ ഒട്ടകണ്ണന്റെ കഥ കേട്ടതാണ്. പക്ഷേ കഥ പറയുന്നത് അച്ചായനാണേൽ 👌👌👌👌അതൊരു ഹരമാണ്....
@ajithnash4 жыл бұрын
എൻറെ അപ്പച്ചിയും forestil ആയിരുന്നു 😊😊 കുറേ നാളായി ഒരു വേട്ടകഥ കേൾക്കാൻ കൊതിക്കുന്നു അടിപൊളി 🌹❤️❤️❤️❤️
@JuliusManuel4 жыл бұрын
❤️
@akhills56114 жыл бұрын
Experience, + story= another wonderfull episode..
@JuliusManuel4 жыл бұрын
❤️
@amalcp80124 жыл бұрын
....💪അച്ചായൻ fans അടി like👍....
@visakhrk92924 жыл бұрын
ഇതുപോലത്തെ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു. Katta waiting.....
@JuliusManuel4 жыл бұрын
❤️
@risbabush66314 жыл бұрын
ഓരോ എപ്പിസോഡ് കാണുമ്പോഴും അച്ചായനോട് ഇഷ്ടം കൂടുന്നവർ ഇവിടെ ലൈക്
Peer bux എന്റെ favourite ആണ്....നമ്മുടെ നരഭോജി ആനയുടെ കഥ മുതൽ ഇത് വരെ സാറിന്റെ സ്റ്റോറിക്ക് അത്ര waiting ആണ്
@imthyasimthyas95364 жыл бұрын
ചരിത്രമായാലും യുദ്ധകഥകൾ ആയാലും അഡ്വഞ്ചർ ആയാലും കാടിന്റെ കഥകൾ ആയാലും ഇവിടെ എല്ലാം ഒരേ റേഞ്ചിലാ.. അച്ചായൻ 😍
@JuliusManuel4 жыл бұрын
❤️
@mochi_molala25243 жыл бұрын
Peer bux enna orotta kadha kett achayante fan ayyathan eppo parayuna oro kadhayum thrill adipikunud 💫
@shaheenam21004 жыл бұрын
അപ്പൂപ്പൻ പറഞ്ഞ പോല്ലേ മുണ്ടു ഇടേണ്ട ആവിശ്യം ഒന്നും വന്നില്ല ...അതു automatically ഉരിഞ്ഞു പോയി 😂😂😂❤️❤️❤️
@shukoorthaivalappil18044 жыл бұрын
😂🥰
@shaheenam21004 жыл бұрын
@@shukoorthaivalappil1804 😂
@Kurunari254 жыл бұрын
😂
@sayyidameen18424 жыл бұрын
😂😂😂
@mangalashree.neelakandan4 жыл бұрын
😂😂😂😂
@bijupn77394 жыл бұрын
അടിപൊളി ഇനിയും വേട്ടകഥകൾ ഇനിയും ഇടണം ❤
@manchestercity34514 жыл бұрын
എന്നെ ഈ ചാനലിന്റെ ഇദ്ദേഹത്തിന്റെ fan ആക്കിയത് peer bux ന്റെ കഥയാണ്
@LadyLucifer_4 жыл бұрын
Nice story Ith polatha kathakal iniyum pratheeshikunu
@fairoosat66024 жыл бұрын
The best story teller.. I love the most.. Fav Hannibal series
@xavierpv90708 ай бұрын
നന്ദി നമസ്കാരം
@Hope-li3pw4 жыл бұрын
അച്ചായന്റെ സബ്സ്ക്രൈബേർസ് ആരും Peer Buxനേ മറക്കുമെന്ന് തോന്നുന്നില്ല. അതൊരു ഒന്നൊന്നര മൊതലായിരുന്നു. 💯 btw, ഈ സ്റ്റോറിയും 🔥
@sanushgeorgegeorge32562 жыл бұрын
അടിപൊളി കഥകൾ അടിപൊളി അവതരണം എല്ലാം കുടി കിടു 😂👍🏻
@JuliusManuel2 жыл бұрын
❤️
@junaidkoniyath6624 жыл бұрын
ചരിത്ര പ്രസിദ്ധമായ യുദ്ധങ്ങളെ പറ്റി ഒരു സീരീസ് ചെയ്യുമോ നിങ്ങളുടെ അവതരണം നല്ലൊരു ഫീലിംഗ് ആണ്
@JuliusManuel4 жыл бұрын
👍
@adammuhammed71032 жыл бұрын
നിങ്ങളുടെ കഥ പറച്ചിൽ 🥰🥰🥰🥰 വാക്കുകളില്ല bro amezing അഡിക്റ്റഡ്.... 👍👍👍👍👍👍supperb
@JuliusManuel2 жыл бұрын
❤️
@prakashcs29454 жыл бұрын
Super kure divasangalkku shesham sirnte nalla Oru video kandu adyamoke sirnte video Kannann njan night wait cheyyumayirunnu ipoo kurach divasamayi sir boradypikkunna story Anu kelkunath gorilla country vare superrr ayirunnu iniyum ithupole interesting story parayanne sire
Excellent. സാറിന്റെ കഥകൾ ഒന്നിനൊന്നു മെച്ചമാണ് 🙏🙏🙏
@creeder994 жыл бұрын
I am really excited when you come up with stories like this.🔥👍🏾❤️
@sharonshanmughan2704 жыл бұрын
ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു
@JuliusManuel4 жыл бұрын
❤️
@ഞാനൊരുകില്ലാടി4 жыл бұрын
*ഇടക്കൊക്കെ ഇതുപോലെ നർമ്മങ്ങൾ കോർത്തിണക്കി സാറിൻറ്റെ കഥകൾക്കൂടി ഉൾപെടുത്തുന്നത് നന്നായിരിക്കും... ഈ എപ്പിസോഡിൽ അല്പം ചിരിക്ക് വകയുണ്ടായിരുന്നു..!!* 😍😍😍😍
@sreenathn64264 жыл бұрын
അടിപൊളി ഇന്നത്തെ രാത്രി കുശാൽ.......
@nitheshukkuda20494 жыл бұрын
I'm from Karnataka i now Shimoga I like your explanation..
@JuliusManuel4 жыл бұрын
❤️
@abdulsabith20283 жыл бұрын
Alla niy malayaliya
@MuhammadSavad-h4k Жыл бұрын
Maass adipoli tiger 🐅 store and elephant 🐘 this my favourite 🤩 thkx
ഇന്നലെ കഥ കേട്ട് ഉറങ്ങി പോയി ബാക്കി ഇപ്പോൾ കാണുന്നു ഇതുപോലുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു 🤜⚡️🤛
@JuliusManuel4 жыл бұрын
❤️
@salmanfaris70664 жыл бұрын
Thrilling ❤️❤️❤️❤️
@wearebts6062 Жыл бұрын
അച്ചായന്റെ കഥ വേറെ ലെവലാ
@JuliusManuel Жыл бұрын
😍
@faihan42114 жыл бұрын
അച്ചായാ ❤❤❤❤❤❤👌
@chakovarghese5804 жыл бұрын
ഇത്രയും ഭംഗിയായി കഥകള്‍ പറയാൻ നിങ്ങളെകൊണ്ടേ പറ്റു... ഒരു രീതിയിലും മടുപ്പ് തോന്നിപ്പിക്കത്ത അവതരണം... ഇങ്ങനെ ഉള്ള നല്ല ചാനൽ യൂട്യൂബ് ഇല്‍ ഇന്ന് കുറവാണ്.. ഇനിയും ഒരുപാട് നല്ല കഥകളും ചരിത്രവും പ്രതീക്ഷിക്കുന്നു...
@JuliusManuel4 жыл бұрын
❤️🥰🎈😍
@saneerms3694 жыл бұрын
Amazing video
@xenovenom84483 жыл бұрын
ഇതുപോലത്തെ story ഇനിയും വേണം 😮 its intresting
@anandhushaji17064 жыл бұрын
Hunting stories ellam poli thanne.... especially Anderson stories 😍
@KALAMANDALAMBINUBINUVGOPAL4 жыл бұрын
Thank you chetta... 🙏🏻🙏🏻🙏🏻 so good👍🏻👍🏻👍🏻. Vegam aduthath pratheekshikkunnu..
@sahadkahar96044 жыл бұрын
😂മുണ്ട് ഉരണ്ടിവന്നില്ല തന്നെ ഊരിപോയി 😄മാസ്സ് കഥ ✌️
@JuliusManuel4 жыл бұрын
😎
@rajago46664 жыл бұрын
oru silma kanda pole.. ningade pilleru bhagyavanmaar aanu.. katha parayuka ennathu really a skill.
@Fool3354 жыл бұрын
Wooo, impressive,,, u got talent. Do not count on subscribers, those who watching they are truely enjoying the way you are telling the story.
@JuliusManuel4 жыл бұрын
Yes 👍
@sreerajtv80223 жыл бұрын
Adipoli yaaa ella storiyum, presentation um, expesioly peer bux👌👌👌👌
@artist60494 жыл бұрын
History അത് അച്ചായൻതന്നെ പറയണം ,,, നമ്മളറിയാതെ മന:പാഠമായി മാറും ♡
@linceandgibi18334 жыл бұрын
സത്യം.....
@vishnumohan36344 жыл бұрын
പുതിയ വേട്ട കഥകൾ അപ്‌ലോഡ് ചെയ്യു ബ്രോ കട്ട വെയിറ്റിങ് 👍👍👍👍
@കാക്കകൂട്-മ7ങ4 жыл бұрын
വടക്കനാട് എന്റെ അടുത്താ... ബത്തേരി : വയനാട്ട് ക്കാർ ലൈക്ക് അടി
@sobinps47224 жыл бұрын
ചീരാൽ, നമ്പിക്കൊല്ലി
@arjunkrishnadev63854 жыл бұрын
കേണിച്ചിറ
@binumathewmathew34264 жыл бұрын
വൈത്തിരി
@artacademy77634 жыл бұрын
ബത്തേരി
@artacademy77634 жыл бұрын
പവറ് വരട്ടെ
@muhammedbinniyas93734 жыл бұрын
6 aam mile il thaamasichappol oru divasam raathri caril vannappol oru ottayanum oru karadiyum aduthaduth kandu . Thirichu varunna vazhi aa ottayan njangale oodichu. Oru adipoli anubhavam aayirunnu
@jomonjose48254 жыл бұрын
ഓരോ സ്റ്റോറിയും ത്രില്ല് അടിപിക്കുന്നതാണ്.. എത്രയും പെട്ടന്ന് 100k ആകട്ടെ