ഒറ്റനില വീട് വെക്കണോ ഇരുനില വീട് വെക്കണോ ഏതാണ് ലാഭം? | Malayalam Podcast | Archified Talks

  Рет қаралды 4,395

Archified Talks Podcast

Archified Talks Podcast

Күн бұрын

Пікірлер: 26
@Shakeer.p
@Shakeer.p Күн бұрын
നിങ്ങളുടെ ഈ വീട് സംബന്ധമായ പ്രോഗ്രാം വളരെഇഷ്ടമാണ് നിങ്ങളുടെ ആ കുഴഞ്ഞ് മറിഞ്ഞ് ചിരിയുള്ള സംസാരം എല്ലും പൊളിയാ മച്ചാൻ മാരെ ഞാൻ തറ പണി കൈഞ്ഞ് ഇരിക്കുകയാണ് ഒരു സിംഗിൾ ഹൌസ് വീട് പണി കൈഞ്ഞാൽ നിങ്ങളെ ക്ഷണിക്കും കുടിഇരിക്കലിന്ന് ഒരു എപ്പിസോഡ് അവിടെന്ന് ചെയ്യാം insha allah എന്ന് ഒരു പാവം പ്രവാസി സ്ഥലം പയ്യന്നൂർ ഒക്കെ ബായ് 😅
@sheebajaison4053
@sheebajaison4053 Күн бұрын
😊😊ഞാനും തറ പണി കഴിഞ്ഞ പാവം പ്രവാസി പക്ഷെ രണ്ടു നില 😊
@faisiakbar
@faisiakbar Күн бұрын
Good podcasts, very informative👍😍
@suneermediaofficial
@suneermediaofficial Күн бұрын
വീണ്ടും മറ്റൊരു വീഡിയോയിലേക്ക് സ്വാഗതം 😆
@arunjith8705
@arunjith8705 16 сағат бұрын
Double height taxation enganeyanu? Plinth area included in first floor and ground floor ?
@joeljoseph3387
@joeljoseph3387 Күн бұрын
Very nice program..
@vishnusons265
@vishnusons265 Күн бұрын
Stair cheyumbol full finish cheyumbol ulla coast chithikunilla arum
@yoosafalukkal6710
@yoosafalukkal6710 Күн бұрын
ചൂട് അസഹ്യം ആയി മാറിയ ഈ കാലത്ത് ഇരു നില വീട് താന്നെയാ നല്ലത് എന്ന് ചിന്തിക്കുന്ന ഒരു വെക്തി യാണ്
@cloud_media
@cloud_media Күн бұрын
Roof ital pore chetta
@pluspositive-pv6zi
@pluspositive-pv6zi 2 сағат бұрын
​@@cloud_media റൂഫ് ഇട്ടാൽ may be ലോൺ എടുക്കേണ്ടി വന്നാൽ റിസ്ക് ആണ്
@ayshaparveen3314
@ayshaparveen3314 22 сағат бұрын
Please share 3 of ur home tour videos please
@skn2265
@skn2265 13 сағат бұрын
100% doublefloor ആണ് നല്ലത് 👍
@hamdasinan1907
@hamdasinan1907 Күн бұрын
Sthalam nilam enn aan. Mataan vendi ethra time edukkum enn parayamoo
@kuttappanKarthavu
@kuttappanKarthavu Сағат бұрын
കണ്ണടച്ച് കേട്ടാൽ കോഴി മുട്ട ഇട്ടിട്ടു കൊക്കുന്നത് പോലെ ചുമ്മാ ഇരുന്നു കിണിക്കുന്നു
@volghhbnn
@volghhbnn Күн бұрын
Gym, agriculture, single story ❤😂
@kannankesh746
@kannankesh746 22 сағат бұрын
😊❤🎉
@RedRose-gs3ek
@RedRose-gs3ek Күн бұрын
അജയ് ചേട്ടാ ഒരു തെറ്റുണ്ട് പറഞ്ഞോട്ടെ.. 2bhk full form 2 bedroom, hall and kitchen എന്നല്ലേ.. 2 storey house ന് അങ്ങനെ പറയില്ലല്ലോ 🤔
@sreesree7826
@sreesree7826 Күн бұрын
@sajeerakkal563
@sajeerakkal563 Күн бұрын
18 മിനിറ്റിൽ 16 മിനിറ്റും നിങ്ങളെ ചിരി മാത്രമേ ഉള്ളു 😖😖 ആദ്യത്തെ രണ്ടു മിനിറ്റ് വിഷയം പറഞ്ഞിട്ട് ബാക്കി 16 മിനിറ്റ് നിങ്ങൾ ഒറ്റക്കിരുന്നങ് ചിരിച്ച നമ്മള് പോയി കിടന്നുറങ്ങിയേനെ 😜😜
@shamsuartlink3930
@shamsuartlink3930 18 сағат бұрын
😅
@shalikk2560
@shalikk2560 Күн бұрын
എന്ത് ചോദ്യം. 2.. നില
@justinfernandez605
@justinfernandez605 Күн бұрын
Wood lover vandi brathanchettan kude Motta adiku 😅
@suneermediaofficial
@suneermediaofficial Күн бұрын
അത് വിഗ്ഗാണ്….. 😂😂😂
@justinfernandez605
@justinfernandez605 Күн бұрын
@suneermediaofficial 😄🤭
@hashimachummantakath7479
@hashimachummantakath7479 Күн бұрын
First comment
@kuttappanKarthavu
@kuttappanKarthavu Сағат бұрын
കണ്ണടച്ച് കേട്ടാൽ കോഴി മുട്ട ഇട്ടിട്ടു കൊക്കുന്നത് പോലെ ചുമ്മാ ഇരുന്നു കിണിക്കുന്നു
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН