നേരായ വഴിക്ക് ജീവിക്കുന്നവർക്ക് കഷ്ടപ്പാടുകൾ ഉണ്ടാവും. എന്നാൽ അവസാന വിജയവും സമാധാനവും അവരുടെ അടുത്ത് എത്തുന്നതാണ് പ്രകൃതി നിയമം.
@sureshputhenveettil396211 күн бұрын
❤❤❤❤
@sirajummatt95209 күн бұрын
പാലക്കാട് ആണല്ലേ രാഹുൽ മാങ്കോട്ടത്തിൽ വോട്ട് ചെയ്യണേ
@sreenivincent11 күн бұрын
നന്നായി മക്കൾക്ക് സന്തോഷമാവട്ടെ👌👌👍👍❤️❤️❤️
@salmasalu62738 күн бұрын
Thala marakkanam shajithaaa😊
@hasisalamhasi709411 күн бұрын
അള്ളാഹു ഹെയർ നൽകട്ടെ
@SuhadaKVT11 күн бұрын
Chathu ക്യാമറ മാൻ അടിപൊളി
@ValsalaKumari197511 күн бұрын
ഷാജി നീ പറഞ്ഞത് ശരിയാണ്. നഷ്ടത്തിന് വേദന അനുഭവിക്കുന്നവരാണ് ഞാനും. എന്നും ടെൻഷൻ തന്നെയാണ്
@Keralamarket11411 күн бұрын
🤔 🤔 🤔 🤔
@ziyavlogs9711 күн бұрын
എന്താ പറ്റിയെ
@ALISAIFSKALI11 күн бұрын
🤚😔😪😪
@basheerbasheer841711 күн бұрын
അവന്റെ നബര് മാത്രം പോര ഫോട്ടോ കൂടി വിടണം ഇത്തരം ഞരബ്ബ് രോഗികളേ ജനങ്ങള് തിരിച്ചറിയട്ടേ
@nexusnexus49045 күн бұрын
എന്ത് mayirado, അയാൾ enthu mosham aanu wup message ayachathu, veruthey firosiney koodey athil വലിച്ചു izhachu, പോയി എന്തേലും പണി എടുത്ത് jeeviku, enthina inganey iranu thonnunathu, ഇനി ഒരാളും help ചെയ്യില്ല.. Hus മരിച്ചിട്ടും ഇങ്ങനെ വീഡിയോ എടുത്തു രസിച്ചു nadaka.. എന്തേലും joli cheyyan noku. 5 എണ്ണം ഇല്ലേ.
@Meandmyworld2411 күн бұрын
നന്നായല്ലോ മക്കൾക്ക് സന്തോഷമാകട്ടെ ❤❤❤❤
@Keralamarket11411 күн бұрын
😲
@Keralamarket11411 күн бұрын
ഒകെ നല്ല കാര്യം 👍 👍
@NaushadNaushad-m8k11 күн бұрын
Moonu. Sharikku. Mudi super. ❤❤❤
@Ka_haajimma11 күн бұрын
യൂസുഫ് അലി സാറിനെയോ ബോച്ച യെയോ KMCC. പ്രവർത്തകരെയോ ഈ ശാജിയെയും കുട്ടികളെയും പരിചയപ്പെടുത്തി കൊടുക്ക് ആരെങ്കിലും പ്ലീസ്. താർച്ചയായും ഇവർക്ക് വീട് അവർ ചെയ്തു കൊടുക്കും ഉറപ്പാണ് പാവം കുടുംബം ആ കുട്ടി ഒരു പാട് ആഗ്രഹിക്കുന്നു ഒരു വീടിനു വേണ്ടി. യെത്തീമിനെ ചൂണ്ടി കാണിച്ചു കൊടുത്തു സഹായിക്കുക എന്നു പറയുന്ന വർക്ക് തന്നെ അള്ളാഹു നല്ല പ്രധി ഫലം തരും. എന്നു ഞാൻ കേട്ടിട്ടുണ്ട് പടച്ചോനെ നീ ഇതിനു സഹായിക്കണേ ആമീൻ 🤲🤲🤲
@ജാസ്മിൻവ്ലോഗ്11 күн бұрын
ഷാജീനി മക്കളെയും കൂട്ടി നല്ലോണം എൻജോയ് ചെയ്യൂ ഒന്ന് കൊണ്ടും വിഷമിക്കേണ്ട ഞങ്ങളുണ്ട് നിന്റെ കൂടെ
ഷാജിത മോളെ Rest. ഇല്ലെ നിന്നെ കാണുമ്പോ ഭയങ്കര വിഷമം. ഒറ്റപെടൽ അത് അനുഭവിക്കുന്നവർക്കെ.. അറിയൂ
@PAMS273111 күн бұрын
മാടമ്പിള്ളിയിലെ യഥാർത്ഥ ഞെരമ്പ് രോഗിയെ പെട്ടെന്ന് തിരിച്ചറിഞ്ഞത് നന്നായി വയസ്സൻ രോഗി😂
@rahmathunneesa753211 күн бұрын
അൽഹംദുലില്ലാഹ് ❤
@abdusalam141611 күн бұрын
കളിയാക്കുന്നവർക്കും നാളെ ഇതുപോലത്തെ അവസ്ഥ വരാം
@Sa-g7g-n9t11 күн бұрын
ഇതൊക്കെ വാങ്ങി കൊടുക്കരുത് അസുഖം വരും പിന്നെ ഖേദിച്ചിട്ടു കാര്യം ഇല്ല. നല്ലത് മാത്രം ബോധ്യം ഉള്ളത് മാത്രം തിന്നുക. സഹോദരിക്ക് മക്കൾ അവർക്ക് നല്ലത് വരട്ടെ പടച്ചവന്.
@FaisalFaisu-c3s6 күн бұрын
mashAllah
@simplyvlogbyayishamuhammad713911 күн бұрын
ഷാജി നി പറഞ്ഞാത് ശെരി ആണ് അങ്ങനെ അനുഭാവം ഉള്ളാവർക് മത്റം മോൻ നിൻെറ വൊദന മനസ്സിൽ ആവും അല്ലാത്തവർക്ക് മററു '' ഇങ്ങനൊ ഉള്ളവരും ടെ വൊദന മനസ്സിൽ ആവില്ല നിധൈരൃം മാണി ഇരിക്ക് നിൻെറ യുഗം മകളുടെയും കുറെ അള്ളാഹു ഉണ്ട് ❤❤❤❤❤❤❤
@ThirurBreeeze11 күн бұрын
👍
@Recordkitchen9 күн бұрын
👍👍👍എല്ലാം ഖൈർ ആവട്ടെ 👌🎉🎉
@HabeebHabee-iq7yl11 күн бұрын
സന്ദോഷം
@Meandmyworld2410 күн бұрын
അതാണ് ഹനുമാൻ അമ്പലം
@HabeebHabee-iq7yl11 күн бұрын
Yaseenothi ഇക്കാക് വേണ്ടി ദുഹാ ചെയൂ
@shahzahassan11 күн бұрын
Wa alaikumassalam ❤❤❤❤❤❤❤
@MujeebT-m8i9 күн бұрын
ഇനിയും ശല്യം ചെയ്താൽ അന്നേരം നമ്പറും ഫോട്ടോയും വിടണം
@GaA-rn3tp11 күн бұрын
സന്തോഷം 👍👍👍❤️❤️❤️
@sujisvlog69574 күн бұрын
Super
@cpfamilyhome997310 күн бұрын
Mudi thalamudi marakkoo
@AmivsAdhu787311 күн бұрын
ഷാജി ഇന്നലെ നാൻ വിളിച്ചിരുന്നു മോൻ പോൺ എടുത്തത്,nice വീഡിയോ 😊
@AnshadAnshad-u7w11 күн бұрын
എനിക്ക് നല്ലോണം അറിയാം മോളെ എനിക്കും ഉണ്ട് ഒരു മോൻ എന്റെ പിണങ്ങി പോയതാണ് 3കൊല്ലം ആയി
@razak673511 күн бұрын
ഹായ് ഷാജി 👍🏼👍🏼😍
@ValsalaKumari197511 күн бұрын
ഒറ്റപ്പെടൽ ഇൻറെ വേദന സഹ്ക്കില്ല്. അത് അനുഭവിച്ച വർക്കാണ് അറിയുക
@KaderKadar-o3x11 күн бұрын
Masha.. Allah
@Keralamarket11411 күн бұрын
😲
@cpfamilyhome997310 күн бұрын
Thala marakkunnadhanallo nalladhu
@jaleelkpm631811 күн бұрын
ടിപ്പുകോട്ടഒരു ദിവസം കാണാൻ വരണം ഷാജി
@aathilavlogfamily396511 күн бұрын
ഹലോ സാജിത സുഖം തന്നെ സാജിതാ നിൻ്റെ പ്രോഗ്രം ഇപ്പോൾ കണ്ട് തുടങ്ങിയ്യതെയുള്ളു
@afsaltps-uv6bz11 күн бұрын
ഞങ്ങളും പോയിരുന്നു അവിടെ ആമയും മീനും നിറയെ ഉണ്ടായിരുന്നു
@moideenwelder290411 күн бұрын
ഇപ്പോഴില്ല മലം പുഴയിലേക്ക് മാറ്റികെട്ടൊ
@MusthafaMuthu-y1j11 күн бұрын
Super 👌
@MujeebT-m8i9 күн бұрын
ഇനി അയാളുടെ ശല്യം undavillallo
@ashraf7034-s8x11 күн бұрын
നമ്പറും ഫോട്ടോയും വിടൂ ആളെ അറിഞ്ഞിരിക്കാലോ
@SaleemSaleem-bt8wk11 күн бұрын
ഇത്താ ഇപ്പോ കഷ്ടപ്പാടാൻണെങ്കിൽ പിന്നീട് നല്ല സന്തോഷം ഉണ്ടാകും ഒരുപാട് പേര് ദുആ ചെയ്യുന്നുണ്ട് അത്കൊണ്ട് സമാദാനിക് ടെൻഷനാവണ്ട 😊
@jamshidashaju983711 күн бұрын
❤ ❤❤
@mumthasvp280811 күн бұрын
Muthu manees❤❤❤
@ShereenaShere-lu7sf11 күн бұрын
Nashtappettorkk ariyam ninte vedana njanum eee oru stsgeloode kadann pokunnu
@SamseeraFaisal11 күн бұрын
❤❤❤❤😊😊😊
@HabeebHabee-iq7yl11 күн бұрын
അഡോഅൽഹംദുലില്ല്ല
@fidhaashraf461711 күн бұрын
🤲🤲🤲❤
@Meandmyworld2410 күн бұрын
❤❤❤❤🥰🥰🥰
@Ka_haajimma11 күн бұрын
അത് പോലെ പാണക്കാട് സാധികലി തങ്ങൾ മുനവ്വർ അലി തങ്ങൾ ഇവരോട് പറഞ്ഞാലും അവർ സഹായിക്കും പരിഗണിക്കും. നിങ്ങളുടെ അടുത്ത് KMCC പ്രവർത്തകർ ഉണ്ടോ ഉണ്ടെങ്കിൽ അവരോട് ഒന്നു പറഞ്ഞാലും മതി ഇന്ഷാ Allaaha