ഒറ്റതവണ കേട്ടാൽ പോലും ഉഗ്രശക്തിയുള്ള ഈ

  Рет қаралды 83,568

girish swastik

girish swastik

Күн бұрын

Пікірлер: 439
@priyapushparajan2928
@priyapushparajan2928 6 ай бұрын
എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഞാൻ വലിയ ഒരു പ്രശ്നത്തിൽ ആണ് അതിൽ നിന്നും ദേവി എന്നെ പുറത്തു കൊണ്ട് വരണം അമ്മേ ദേവി വരഹി അമ്മേ 🙏🙏🙏
@bharathivelayudhan545
@bharathivelayudhan545 3 ай бұрын
Bhara😊thi uthrstathoi .
@padmavathybalagangadharath8600
@padmavathybalagangadharath8600 Ай бұрын
Amme innu Panchami Vratham nottirikkukayanu.success aavanam. Ammayude anugraham labhikkukayum venam. Ammakku Namaskaram . Gurujikkum Namaskara
@bharathivelayudhan545
@bharathivelayudhan545 20 күн бұрын
😅​@@padmavathybalagangadharath8600
@bijinandrewsi860
@bijinandrewsi860 6 ай бұрын
എന്റെ മകന് നല്ലൊരു ജോലി കിട്ടണമെ എന്റെ കടബാധ്യതയല്ല അമ്മ മാറ്റി തരണമേ എനിക്ക് ലോട്ടറി നല്ല ഒരു തുക അടിക്കുവാൻ അമ്മ സഹായിക്കണമേ 🙏🏻🙏🏻
@RajiRaji-q5y
@RajiRaji-q5y 8 ай бұрын
അമ്മേ ദേവി എന്റെ ഭർത്താവ് വ്വേറെ സ്ത്രീയും മായി ബന്ധത്തിലാണ് അവരെ ഒഴിവാക്കി എന്നെയും മൂന്നു കുട്ടികളെയും സ്നേഹിച്ച് ഞങ്ങളുടെ അടുത്തു വരണമേ🙏🙏🙏
@VK-lb2dy
@VK-lb2dy Ай бұрын
ഞാനും ഇതേ അവസ്ഥയിൽ തന്നെയാണ്.
@aparna907
@aparna907 Ай бұрын
😢
@wildstone1526
@wildstone1526 6 ай бұрын
അമ്മേ എല്ലാവരെയു കാത്തുരഷിക്കണ റമെ അമ്മേ
@sulabhakumary9657
@sulabhakumary9657 7 ай бұрын
എല്ലാ കാര്യങ്ങളും എനിക്ക് അനുകൂലമാക്കാൻ അനുഗ്രഹിക്കണമേ .. അമ്മേ ഞാൻ വല്ലാത്ത അവസ്ഥയിലാണ് എൻ്റെ മക്കളെ ഒരു കരക്കേത്തിക്കണെ
@VijithaMurukan
@VijithaMurukan 8 ай бұрын
അമ്മേ എന്റെ മക്കൾക്ക്‌ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണെ 🙏🙏🙏🙏🙏🙏 അമ്മേ നാരായണ
@SreedeviSK
@SreedeviSK 2 күн бұрын
Amme 🙏🙏🙏❤️
@lakshmibalan9927
@lakshmibalan9927 8 ай бұрын
അമ്മേ വരാഹി ദേവി ഈ മകളെ ശത്രുക്കളിൽ നിന്നുംഗ്രഹ ദോഷത്തിൽ നിന്നും കണ്ണ് റ് ദോഷം യാതോരു ദോഷങ്ങളും ഈ വീടിനും വീട്ടിലുള്ള വർക്കും വരാതെ അമ്മയുടെ കാവലു ണ്ടാ ക്കും എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട് അമ്മേ എന്റെ പൊന്നു ദേവി നിയേ അഭയം നിയേ ശക്തി ശരണം ❤️❤️❤️❤️❤️❤️❤️
@Lechu-er7ns
@Lechu-er7ns 9 ай бұрын
അമ്മേ കടം കൊണ്ട് നിക്കൻ വയ്യാത്ത അവസ്ഥ ആണ്. രക്ഷിക്കണേ അമ്മെ
@beenachandran1488
@beenachandran1488 9 ай бұрын
Ammea. Anneyum kodutha cash thirichu nalkiyal enta kadam theerum
@salinirajesh9735
@salinirajesh9735 8 ай бұрын
അമ്മേ എന്റെ കടബദ്യത എല്ലാം തീർക്കാൻ ഇന്ന് ഒരു വഴി തരും എന്ന് എനിക്ക് ഒരുപാടു വിശ്വാസം ഉണ്ട് അമ്മ കൂടെ വന്നു ശഹയം ചെയ്യും ഓം വരഹിദേവി നമഃ
@DevanNisha-uu1yg
@DevanNisha-uu1yg 9 ай бұрын
അമ്മേ വരഹിദേവി കടങ്ങൾ വീട്ടാൻ ഒരു വഴികാണിതരണേ അമ്മേ 🙏🙏🙏🙏🙏
@adiachuvlog9342
@adiachuvlog9342 8 ай бұрын
വരാഹിഅമ്മോ ഞങ്ങളുടെ കടം വീട്ടാൻ ഉള്ള പണം ഉണ്ടാകണമോ ഞങ്ങൾക്ക് എല്ലാ ഐശ്വര്യം വുഉണ്ടാകണമവരാഹി അമ്മോ..
@soudaminipv9893
@soudaminipv9893 9 ай бұрын
എൻറ ബാദ്ധ്യതകൾ തീർക്കണേ അമ്മേ വരാഹി ദേവി 🙏 🙏 🙏 🙏 🙏 🙏 🙏
@bindhulekhas6467
@bindhulekhas6467 9 ай бұрын
എന്റെ അമ്മേ കടം തീർന്നു ഒരു സ്വന്തം വീട് എന്ന സ്വപ്നം നടത്തി തരണേ 🙏🙏🙏🙏🌹🌹🌹 അമ്മേ ശരണം 🙏🙏🙏 ഓം വജ്ര കോശം 🙏🙏🙏🙏🌹🌹🌹🌹
@sreekumaradukkath350
@sreekumaradukkath350 8 ай бұрын
അമ്മേ വരാഹി ദേവി അനുഗ്രഹിക്കണേ എല്ലാവരെയും കാത്തുകൊള്ളേണമേ
@bindhuanilkumar7418
@bindhuanilkumar7418 9 ай бұрын
🙏🙏🙏 വരാഹി അമ്മേ ദേവി 🙏🙏🙏 സമ്പത്തും ഐശ്വര്യം 🙏🙏🙏തന്ന് അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
@RishikeshKs-dd8gk
@RishikeshKs-dd8gk 8 ай бұрын
അമ്മേ അവിടുന്ന് ഈ ഭൂമിയിലുള്ള സകല ജീവജാലങ്ങൾക്കും തുണ ആവണേ അവിടുത്തെ കാരുണ്യം എന്നും ഉണ്ടാവത്തെ മഹാദേ
@keerthikeeru2715
@keerthikeeru2715 9 ай бұрын
അമ്മേ ദേവീ പണയം വെച്ച സ്വർണം എടുക്കാൻ സാധിക്കേണമേ 🙏🙏
@rajoo5619
@rajoo5619 8 ай бұрын
അമ്മേ വരാഹി ദേവി എന്റെ കൊച്ചുമകൾ ശ്രീനന്ദ SSLC അണ് പരിക്കുന്നത് എല്ലാവിഷയത്തിലും A+ കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ ശരണം ദേവി ശരണം
@SajimolAppu
@SajimolAppu 2 ай бұрын
അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തെ അനു ഗ്രഹിക്കണം. എന്റെ മക്കൾക്ക് നല്ലൊരു ജോലി കിട്ടണം. കൂടാതെ എന്റെ മകൾക്ക് collage lലുള്ള -ve എനർജി മാറ്റി +ve എനർജി നൽകി അവളെ അനുഗ്രഹിക്കണം. എന്റെ മകന് നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണം. എന്റെ കുടുംബത്തിന് കാവലായി ഞങ്ങളുടെ കൂടെ ഉണ്ടാവണം ഇന്ന് ഞങ്ങളുടെ വിടിന്റെ ജപ്തി സംബന്ധിച്ചുള്ള കാര്യത്തിന് കോടതിയിൽ ചെല്ലാർ പറഞ്ഞിരിക്കുകയാണ്. അമ്മ ആ വിഷയത്തിൽ അനുകൂലമായി ഇടപെടണം
@VipinPv-fw2fm
@VipinPv-fw2fm 8 ай бұрын
അമ്മേ ദേവി മനസിലെ പ്രയാസങ്ങൾ തീർത്തുതരണമേ ഓം വരാഹി ദേവിയെ നമഃ എല്ലാവർക്കും നന്മ വരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
@suneeshthayathuvayal7395
@suneeshthayathuvayal7395 8 ай бұрын
@saraswathysadasivan5081
@saraswathysadasivan5081 8 ай бұрын
അമ്മേ ദേവിഎന്റെ രോഗങ്ങൾക്ക് ശമനം നൽകണേവരാഹീ ദേവി 🙏🏻🙏🏻🙏🏻🌹
@siva8879
@siva8879 8 ай бұрын
അമ്മേ ദേവി, തകർന്നുപോയ ഒരു ജീവിതവും, എഴുന്നേറ്റ് നിൽക്കാൻ ആവാത്ത ഒരു കുഞ്ഞും അവിടുത്തെ അനുഗ്രഹത്താൽ ഈ രണ്ടു ദുഃഖങ്ങൾക്കും പരിഹരിച്ചു തരണേ ദേവി 🙏🙏
@BindhuMV-y7b
@BindhuMV-y7b 6 ай бұрын
ഓം വജ്ര കോഷം 🙏🙏🙏
@rejipt2178
@rejipt2178 8 ай бұрын
അമ്മേ അനുഗ്രഹം ഉണ്ടാവാണേ 🙏🙏🙏🙏❤️❤️❤️❤️
@rathnamnair4574
@rathnamnair4574 8 ай бұрын
🙏🙏🙏💚
@FREEKPSYCHO_ONE-HAND_PLAYER
@FREEKPSYCHO_ONE-HAND_PLAYER 8 ай бұрын
എന്റെ പരാജയമ്മയുടെ പ്രാർത്ഥന ഞാൻ നിത്യേന ചെല്ലുന്നതാണ് അമ്മ എനിക്ക് ഇപ്പോഴും അനുഗ്രഹം തരുന്നുണ്ട് ഒരുപാട് കഷ്ടങ്ങൾ ദുരിതങ്ങളും ഒക്കെ തരുന്നുണ്ട് കൂടെ നല്ലത് മാത്രം എപ്പോഴും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ അമ്മ അവിടുന്ന് തിരുമേനി എനിക്ക് കട തുടങ്ങുവാൻ അതിനു വേണ്ടുന്നല്ലോ അമ്മയോട് ഞാൻ പ്രാർത്ഥിച്ചിരുന്നു എല്ലാം കാര്യങ്ങൾ നടക്കുന്നുണ്ട് ഇനി ബാക്കി കാര്യങ്ങളും അമ്മ തന്നെ നടത്തി തരും തിരുമേനി എനിക്ക് വേണ്ടി🙏🙏🙏🙏
@sandhya3031
@sandhya3031 8 ай бұрын
Varahi amme rakshikane
@GeethaKm-ub6is
@GeethaKm-ub6is 6 ай бұрын
Ente moleyum kunjineyum Kathua kollenamme
@veenasibilas2130
@veenasibilas2130 8 ай бұрын
വരാഹി അമ്മേ രക്ഷിക്കണേ 🙏🙏🙏
@byreejasreedharan7706
@byreejasreedharan7706 8 ай бұрын
🙏 അമ്മേ ദേവി... കുടുംബ ഐക്യം ഉണ്ടാകണേ🙏 വേഗം ഒരു ഗവൺമെൻ്റ് ജോലി കിട്ടണേ🙏
@sree33377
@sree33377 23 күн бұрын
ഇതു കേട്ട് തുടങ്ങുമ്പോൾ തന്നെ ഞാൻ സ്നേഹിക്കുന്ന സനീഷുo ഞാനും തമ്മിൽ ഉള്ള വിവാഹം നടക്കാനുള്ള അനുകൂല കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടത്തി തരണമേ അമ്മേ 🙏🏼✨ എത്രയും വേഗം എനിക്ക് അനുകൂലമായി ഒരു സന്തോഷ വാർത്തയുമായി സനീഷ് എന്റെ അരികിലേക് ഓടി വരണമെ അമ്മേ 🙏🏼✨ വരാഹി അമ്മേ 🙏🏼 ഓം ശ്രീ സമയേശ്വരി വാരാഹി നമഃ ✨✨ അമ്മയുടെ അനുഗ്രഹത്തിനായി ഞാൻ കാത്തിരിക്കുന്നു 🙏🏼✨
@akhilaks5531
@akhilaks5531 8 ай бұрын
അമ്മേ ദേവി എന്റെ ഭർത്താവിന്റെ രോഗം മാറ്റി തരണമേ എന്റെ കട ബാധ്യക്ക ൾ തിത്തു തരണം എന്റെ മക്കൾക്ക് ജോലി നല്ലത് കിട്ടണ മേ
@ushapradeep8381
@ushapradeep8381 5 ай бұрын
ഓം ശ്രീ വരാഹി ദേവി സ്തുതി 🙏🏻♥️ഓം ശ്രീ വാർത്താളി അമ്മേ സ്തുതി 🙏🏻♥️
@anilachandrananeesh2187
@anilachandrananeesh2187 8 ай бұрын
വരാഹി അമ്മേ എൻ്റെ കടങ്ങൾ എല്ലാം തീർത്തു തരണേ
@rajoo5619
@rajoo5619 8 ай бұрын
അമ്മേ വരാഹി ദേവി എനിക്കും എന്റെ കുടുബത്തിനു നല്ല സന്തോഷും സമാധാനവും സർവ്വ അശ്വര്യവും തരണേ അമ്മേ ശരണം ദേവി ശരണം
@MeenagMeena-h5c
@MeenagMeena-h5c 8 ай бұрын
Amme saranam durithangal theerthu tharane ,vagrakosam ennum chollunnudu, Meena ayilyam
@Abinav7455
@Abinav7455 9 ай бұрын
ഓം വജ്രഘോഷം 🙏🙏🙏
@JayaLakshmi-gu1hb
@JayaLakshmi-gu1hb 9 ай бұрын
തിരുമേനി എനിക്കു അമ്മ അനുഗ്രഹം ലഭിക്കുന്നുണ്ട് 🙏
@JagadammaJagada-lp1ju
@JagadammaJagada-lp1ju 8 ай бұрын
ജഗദമ്മ പുണർതം എന്റെ കുടുംബത്തിന്റെ കടങ്ങൾ തീർക്കണമേ വരാഹി ദേവി അമ്മേ ശരണം🙏🙏🙏🙏🙏
@radhakrishnannair4499
@radhakrishnannair4499 7 ай бұрын
Renjith, Chathayam 28/10/1982. Please pray him for his marriage as early as possible.
@reshmijayan5503
@reshmijayan5503 9 ай бұрын
എന്റെ അമ്മേ എന്റെ മോന്റെ വിസ പെട്ടെന്ന് കിട്ടി അവനു ജോലിക്ക് പോകാൻ അനുഗ്രഹം ഉണ്ടാകണേ 🙏🙏🙏
@rajammack5753
@rajammack5753 6 ай бұрын
അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@sathyajamsms9523
@sathyajamsms9523 8 ай бұрын
Ella lonukalum adachu theerkkan sadhikkenamr
@udaykrishna5811
@udaykrishna5811 8 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@PremalathaPrema-v1t
@PremalathaPrema-v1t 8 ай бұрын
വരാഹിദേവി്അനു) ഗഹികണ൦നാല്മാസമായിലോൺഅടകാൻകഴിഞിലാഒരുവഴികാണിചുതരണ൦ഭാസ്കരൻവിശാഖ൦കടുമയിൽ
@geethuvineesh1172
@geethuvineesh1172 8 ай бұрын
വരാഹി അമ്മേ എന്റെ ഭർത്താവിന് എന്നോടുള്ള പിണക്കവും ദേഷ്യവും മാറി എന്റെ അടുത്തേക്ക് തിരികെ വരണേ 🙏
@girijagiri3703
@girijagiri3703 9 ай бұрын
അമ്മേ എന്റെ മകളായ ശ്രീലക്ഷ്മിക്ക് നല്ല ജോലി കൊടുത്ത് (നല്ല ശമ്പളമുള്ള ജോലി )അനുഗ്രഹിക്കണമേ
@arjunt7977
@arjunt7977 9 ай бұрын
അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ 🙏🙏🙏🙏🙏
@sathyajamsms9523
@sathyajamsms9523 8 ай бұрын
🙏🙏🙏🙏🙏
@AjayanAjay-z4f
@AjayanAjay-z4f 2 ай бұрын
അമ്മ കടങ്ങൾ തിരുവാൻ അനുഗ്രഹിക്കട്ടെ
@sudhakaranmelmullil8700
@sudhakaranmelmullil8700 7 ай бұрын
അമ്മേ,,,,❤🙏🙏🙏
@lijiranjith4147
@lijiranjith4147 7 ай бұрын
വരാഹി അമ്മേ എൻന്റെ രോഗം പൂർണമായി മാറ്റി തരണേ ലിജി പൂരാടം 🙏🏻🙏🏻🙏🏻🙏🏻
@SreedeviM-n7x
@SreedeviM-n7x 7 ай бұрын
അമ്മേ ദേവി കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏
@user-shifah
@user-shifah 7 ай бұрын
അമ്മേ ദേവി ഒരുപാടു കടമുണ്ട് ബാങ്കിൽ എന്റെ വീട് ജപ്തി വച്ചതാണ് അതീന് രക്ഷപ്പെടുത്തി തരണേ ദേവി
@shyniragesh5814
@shyniragesh5814 9 күн бұрын
Ente veedum athe avasthayilanu❤❤❤
@VishnuMaya-m9v
@VishnuMaya-m9v 9 ай бұрын
ദേവി ഇന്ന് ഇപ്പോൾ ഞങ്ങളുടെ ലൈഫിൽ ഒരു അത്ഭുതം കാണിക്കണേ
@PS_8-8-7
@PS_8-8-7 8 ай бұрын
വാരാഹി അമ്മേ. രക്ഷിക്കണേ എ ല്ലാം അറിയുന്ന അമ്മ എൻ്റെ പ്രശ്നം പരിഹരിക്കാനും എന്നിലെ സത്യം എന്താണെന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കാനും അനുഗ്രഹം തരണേ ദേവി ചെയ്യാത്ത തെറ്റിന്റെ പേരിൽ വർഷങ്ങളായി തെറ്റുകാരിയാക്കി ഭ്രാന്തിയാക്കി അപമാനിക്കുന്നു ഇനിയെങ്കിലും ഇതിൽ നിന്ന് എന്നെ രക്ഷിക്കണേ❤❤❤❤❤
@prakashmalanaad8029
@prakashmalanaad8029 8 ай бұрын
🙏🙏🙏
@adhithyadileep1861
@adhithyadileep1861 7 ай бұрын
വരാഹിദേവിയമ്മേ കുഞ്ഞുങ്ങൾക്ക് നല്ല ഭാവി കൊടുക്കണേ. നേർവഴി കാണിച്ചുകൊടുക്കണേ. അനുഗ്രഹിക്കണേ അമ്മേ.
@anilkumarkaimal1108
@anilkumarkaimal1108 9 ай бұрын
വാരാഹി അമ്മേ ശരണം 🙏 അനിൽകുമാർ. ചതയം കടം തീർക്കാൻ പ്രാർത്ഥിക്കണേ തിരുമേനി
@vishnusantosh5219
@vishnusantosh5219 9 ай бұрын
വരാഹി അമ്മേ രക്ഷിക്കണേ എന്റെ മകന് ജോലിക്ക് പോകുവാൻ തോന്നിക്കണേ
@PavithranKandoth
@PavithranKandoth 9 ай бұрын
വാരാഹി ദേവീഅമ്മേ ഒരു ജോലി എനിക്ക് നൽകേണമേ ദേവി
@padmavathybalagangadharath8600
@padmavathybalagangadharath8600 6 ай бұрын
Amme kurre doshangaludennu manassilakunnu. Doshangal ellam ozhinju pokan Devi sahayikkanam. Ottappettupoyirikkunnu Amme.
@vamikachikku2624
@vamikachikku2624 7 ай бұрын
അമ്മേ.. വരാഹി ദേവി.... എന്റെ സ്ഥലം പെട്ടെന്ന് തന്നെ വില്പന നടക്കണേ... കടത്തിൽ നിന്ന് രക്ഷപ്പെടുത്തണേ... അമ്മേ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@muruganr6575
@muruganr6575 8 ай бұрын
Amme. Devi. Ente. Kudumpthil. Sarva. Aiswaryam. Thannu. Anugrahikkane. Amme🙏🙏🙏🙏🙏🙏🙏🙏
@priji4709
@priji4709 2 ай бұрын
ഒരു ജോലി നൽകി അനുഗ്രഹിക്കണേ വാരഹി അമ്മേ
@chandrannm7098
@chandrannm7098 7 ай бұрын
കടങ്ങൾ എല്ലാം മാറി, സമ്പത്തും, സമർതിയും ഉണ്ടാകാൻ അനുഗ്രഹിക്കട്ടെ. 🙏
@vidhyavadhi2282
@vidhyavadhi2282 22 күн бұрын
ഹരി ഓം വരാഹി ദേവീ നമഃ അമ്മേ ദേവി 🙏🏼🌹
@PrabhakaranGangadharan
@PrabhakaranGangadharan 8 ай бұрын
Amme varahi amme saranam
@vijimolr2010
@vijimolr2010 8 ай бұрын
Amrutha,avittam,nalla,vivahamvaran,prarthikkane
@OmanaOmana-m3v
@OmanaOmana-m3v 8 ай бұрын
ദേവി കടങ്ങളെല്ലാം തീർക്കണേ അമ്മേ എന്റെ കഷ്ടപ്പാടും മാറ്റി വീടിന്റെ പ്രശ്നങ്ങളും ഒരു വഴി കാണിച്ചു തരണേ വീട് ലോൺ എല്ലാം കിട്ടാൻ ഒരു അനുഗ്രഹിക്കണമേ
@KamalaPN-r9m
@KamalaPN-r9m 7 ай бұрын
അമ്മേ ദേവിയേ12 വർഷമായി ഞാൻ ഒരു രോഗീ യാണ് എന്റെ രോഗം മാറ്റി എന്നെ അനുഗ്രഹിക്കണേ അമ്മേ ദേവിയേ
@jayana2023
@jayana2023 7 ай бұрын
അമ്മ എല്ലാ ഐശ്വര്യങ്ങളും തരണേ എൻ്റെ മോനൊരു ഗവ: ജോലി തരണേ
@vijayalekshmid8089
@vijayalekshmid8089 8 ай бұрын
Amme sharanam
@vanajak-vy9rw
@vanajak-vy9rw 8 ай бұрын
Amme varahi devii Ente barthave vere oru sthreeumayi bandhathilate Ente barthavine avarude pidiyil Ninnum rakshiche ente aduthekke varaname devi
@nirmala6583
@nirmala6583 8 ай бұрын
അമ്മയെ എനിക്കൊരു വീട് തരണേ
@ramanikp5619
@ramanikp5619 8 ай бұрын
🎉 അമ്മേ വീട്ടിലേക്ക് ഒരു റോഡ് കിട്ടണേ വഴിയില്ല വീട്ടിലേക്ക് അയാൾക്ക് തരാന്നുള്ള മനസ്സ് ഉണ്ടാകണേ
@manjus8888
@manjus8888 9 ай бұрын
അമ്മേ വാരാഹി ദേവി നലൊരു ജോലി ശരിയാക്കണേ
@muralishantha525
@muralishantha525 8 ай бұрын
അമ്മേ വാരാഹി ദേവി ഗ നലൊരു ജേലി: ശരിയക്കാണേ
@swapna469
@swapna469 9 ай бұрын
Amme varahi devi dhanam ,Aishwarya,sampath thanks rakshikkane
@sujithak9123
@sujithak9123 7 ай бұрын
അമ്മേ കടം തീർത്തു തരണേ ഒരു നല്ല ജോലി കിട്ടാൻ അനുഗ്രഹം തരണേ 🙏🙏🙏🙏🙏
@yamunar3486
@yamunar3486 8 ай бұрын
അമ്മേ വരാഹിദഎന്റെ കടം തീരാൻ അനുഗ്രഹിക്കണേ എന്റെ ഭർത്താവിന്റെ രോഗം മാറാനും മക്കൾക്ക് ജോലി കിട്ടാനും പ്രാർത്ഥിക്കന്നെ 🙏🙏🙏🙏🙏
@ushapradeep8381
@ushapradeep8381 7 ай бұрын
ഓം വരാഹി അമ്മേ സ്തുതി 🙏🏻🙏🏻വരാഹി അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കടണെ 🙏🏻♥️
@Lifter-gd8vm
@Lifter-gd8vm 9 ай бұрын
ദേവി എന്റെ വീടും വസ്തുവും വിത്ത് കിട്ടാൻ സഹായിക്കേണമേ ഒരുപാട് കടങ്ങളുണ്ട് മനസമാധാനം ഇല്ല
@ChikkuS-tf3ml
@ChikkuS-tf3ml 3 ай бұрын
അമ്മേ വരാഹി ദേവി എന്നെ കടത്തിൽ നിന്ന് രക്ഷിക്കണേ അമ്മേ വരാഹി അമ്മേ
@varshavarsha3671
@varshavarsha3671 4 ай бұрын
അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻❤️എന്റെ വിഷമം മാറ്റിതരണേ അമ്മേ ദേവീ 🙏🏻🙏🏻🙏🏻എനിക്ക് അമ്മയെ പൂർണ്ണ വിശ്വാസമാണ് എന്റെ ആഗ്രഹം സാധിച്ചു തന്നിട്ടുണ്ട് അമ്മ ❤️❤️❤️🙏🏻 എന്റെ ഈ വിഷമവും മാറ്റി തരണേ അമ്മേ വജ്രാ ഘോഷം 🙏🏻🙏🏻🙏🏻ശ്രീ മാത്രേനമഃ 🙏🏻🙏🏻🙏🏻ഓം ശ്രീ വാർത്താളി അമ്മേ 🙏🏻🙏🏻🙏🏻❤️ അനൂപ്🙏🏻🙏🏻🙏🏻അമ്മേ ദേവീ ❤️🙏🏻🙏🏻🙏🏻
@hemalatha7483
@hemalatha7483 2 ай бұрын
അമ്മേ എന്റെ മക്കളുടെ ജോലി സ്ഥലത്ത് സന്തോഷകരമായ അനുഭവം മാത്രം കൊടുക്കണേ 🙏🙏
@priyast7851
@priyast7851 2 ай бұрын
എൻ്റെ എല്ലാ ദാമ്പത്യ, സാമ്പത്തിക,ശത്രു പ്രശ്നങ്ങളും മാറ്റി സന്തോഷവും സമാധാനവുമുള്ള ആഗ്രഹിച്ച ജീവിതം തരണേ അമ്മേ
@anandavallyt4087
@anandavallyt4087 8 ай бұрын
🙏🙏🙏 അമ്മേ ദേവിക്ക് നമസ്ക്കാരം... എൻ്റെ ഫ്ലേറ്റ് (കോട്ടയ്ക്കൽ) നല്ല വിലയ്ക്ക് വിൽക്കാൻ പ്രാർത്ഥിക്കുന്നു 🙏 അവിടുത്തെ എല്ലാ പൂജയിലും ആനന്ദവല്ലി ആയില്യം.. ഉൾപ്പെടുത്താനും വില്പന കാര്യം ശരിയാവാനും പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു - പ്രാർത്ഥിക്കുന്നു...🙏🙏🙏🙏🙏
@ayanad5723
@ayanad5723 8 ай бұрын
Amme വരാഹി അമ്മേ രക്ഷികണേ
@pushpadas4223
@pushpadas4223 Ай бұрын
Varahi amme kathu rakshikkename
@ranjithranju4446
@ranjithranju4446 8 ай бұрын
വാരാഹി അമ്മേ ദേവി എനിക്ക് athar കാർഡ് പെട്ടന്ന് കിട്ടണേ അതിനെ എഴുതികൊടുക്കാൻ ഒരു വഴി കാട്ടിത്തരന്നെ ദേവി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭
@rejaniajith5975
@rejaniajith5975 8 ай бұрын
എല്ലാ ദൈവങ്ങളോടും ഞാൻ അപേക്ഷിക്കുന്നു, ആർക്കും എൻ്റെ ഈ അപേക്ഷ, ഭർത്താവിന്റെ മദ്യപാനം പൂർണമായും നിർത്തലാക്കി തരണേ അപേക്ഷ സാധിച്ചു തരാനും എന്നോടു കരുണ കാണിക്കാനും മനസ്സു കാണിക്കുന്നില്ല. വരാഹി അമ്മയോടും അപേക്ഷിക്കുന്നു... വരാഹി അമ്മേ വരാഹി ദേവി അവിടുന്ന് എൻ്റെ ഈ ആഗ്രഹം എത്രയും പെട്ടെന്ന് സാധിച്ചു തരണേ
@sailekshmisai34
@sailekshmisai34 4 ай бұрын
അമ്മേ ദേവി കടബാധ്യതയിൽനിന്നും ഞങ്ങള രക്ഷിക്കണം കടബാധ്യത കാരണം ആത്മഹത്യയുടെ വാക്കിൽ ലാണ എന്റെ ഭാർത്തവിന്റെ മദ്യപാനം മാറ്റിത്തരണം അമ്മേ ശരണംദേവിശരണം വരാഹി അമ്മേ ശരണം
@BabyB-b5x
@BabyB-b5x Ай бұрын
Amme varahi amme kathukollenam amme
@DeepashijithDeepashijith
@DeepashijithDeepashijith 8 ай бұрын
ഓം വജ്ര ഘോഷം അമ്മേ വരാഹി ദേവി അനുഗ്രഹിക്കണേ 🙏🙏🙏
@lekshmi.s5740
@lekshmi.s5740 8 ай бұрын
As
@lekshmi.s5740
@lekshmi.s5740 8 ай бұрын
Ammàsaytam
@sathy.s.k8810
@sathy.s.k8810 7 ай бұрын
അമ്മേ വരാഹി ഭാഗ്യം കാടാക്ഷിക്കണേ അമ്മേ ദേവി വരാഹി 🙏🙏🙏 ഓം വജ്ര ഘോഷം വരാഹി ദേവി നമഃ 🙏🙏🙏🙏
@sugunammamohandas6414
@sugunammamohandas6414 8 ай бұрын
അമ്മ മോന്റെ ശത്രു ബാധ മാറ്റി നല്ല ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏
@Jewel_aah
@Jewel_aah 8 ай бұрын
അമ്മേ ഒരു സമാധാനം ഇല്ലാത്ത ജീവിതമാണ് ഒന്ന് രക്ഷികണേ
@renjinirenju8204
@renjinirenju8204 8 ай бұрын
അമ്മേ വരാഹി അമ്മേ എന്റെ ഭർത്താവിന്റെ കുടിനിർത്തണമേ 🙏🙏🙏
@KamalaPN-r9m
@KamalaPN-r9m 5 ай бұрын
അമ്മേ എന്റെ കുരിയന്നെ എനിക്ക് തിരിച്ച് തരണമേ
@BindhuMV-y7b
@BindhuMV-y7b 6 ай бұрын
എന്റെ വരാഹി അമ്മേ ഞാൻ അനാഥ ആണ് 🙏🙏🙏എന്നെ കാത്ത് കൊള്ളണമേ 🙏🙏🙏🙏🙏🙏
@padmavathybalagangadharath8600
@padmavathybalagangadharath8600 6 ай бұрын
Namaskaram guruji
@SruthiJyothish-z2h
@SruthiJyothish-z2h 2 ай бұрын
Amme varahi amme ende ettan innathe interview il select aakane... Aa joli ende ettanu kittane🙏🙏🙏🙏🙏ellaarum prarthikkane🙏🙏🙏🙏🙏
@AjithaAji-eo4jv
@AjithaAji-eo4jv 4 ай бұрын
അമ്മേ കടം തീർത്തും തരണം അമ്മ കടം തീർക്കാൻ എനിക്ക് ലോട്ടറി ഭാഗ്യത്തിയുടെ എൻ്റെ കടം തീർത്തും സഹിക്കണം
@sobha9075
@sobha9075 7 ай бұрын
തിരുമേനി ഞാൻ ശോഭ ചോതി തൊഴിൽ സ്ഥലതുള്ള തടസങ്ങൾ ഒക്കെ മാറ്റി എന്നെ മറ്റുള്ളവരുടെ മുന്നിൽ തല ഉയർത്തി നടത്തുവാൻ അനുഗ്രഹിക്കണേ അമ്മേ വരാഹി അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏
@prasannanair3713
@prasannanair3713 3 ай бұрын
Amme varahi devi ente makkalude kalyanam vegam nadakkan anugrahikane
@AJDSFamily512
@AJDSFamily512 4 ай бұрын
അമ്മേ എന്റെ വീട്ടിലെ കലഹം മാറ്റി തരണേ 🙏🏻
@KaladeviOSmahalakshmi89
@KaladeviOSmahalakshmi89 4 ай бұрын
അമ്മേ ദേവി എനിക്ക് ഒരു വലിയ ലോൺ കിട്ടണേ കടം തീർക്കണം എന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കണം സ്വർണം പണയം എടുക്കണം വീട് പണി പൂർത്തിയാക്കണം എന്റെ മകൻറ വിദ്യാഭ്യാസം പൂർത്തിയാക്കണം അമ്മേ ദേവി എൻറെ കുടുംബത്തിന് തുണയായി നിൽക്കണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഇന്ന് നല്ല കച്ചവടം നടക്കണേ 🙏🙏🙏🙏🙏🙏
Devigeetham, Vol. I - Malayalam Devotional Jukebox | Chitra Devotional songs
43:33
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 30 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 14 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 25 МЛН
Varahi Sahasranamam Full with Lyrics - Mantra for Peace and Prosperity
1:00:10
Geethanjali - Music and Chants
Рет қаралды 1 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 30 МЛН